1. bijue kottila has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

ഒരു നാടകം മണക്കുന്നു...മ്ഷ്....മ്ഷ്....മ്ഷ്
(മണം പിടിച്ചതാ)..കൊള്ളാം



Posted by bijue kottila to ചിത്രരേഖ at December 26, 2009 1:42 PM

2. പൈങ്ങോടന്‍ has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

ഇന്ററസ്റ്റിങ്ങ് ഷോട്ട്



Posted by പൈങ്ങോടന്‍ to ചിത്രരേഖ at December 26, 2009 1:02 PM

3. poor-me/പാവം-ഞാന്‍ has left a new comment on your post "മക്കളെ വളര്‍ത്തുമ്പോള്‍...":

Agree with your point...



Posted by poor-me/പാവം-ഞാന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 6:22:00 AM

4. ഒരു നുറുങ്ങ് has left a new comment on your post "സേവ് മുല്ലപ്പെരിയാര്‍ - 4":

ഈ പോരാട്ടം നിശ്ശബ്ദമെങ്കിലും,വാചാലമാണു..
മുല്ലപ്പെരിയാര്‍ സിന്ദാബാദ് !!! അഭിവാദ്യങ്ങള്‍ !!!



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at December 27, 2009 7:11 AM

5. bijue kottila has left a new comment on your post "വരമ്പ്":

ശിവാ ..വെള്ളമടിച്ചാൽ വീണുകിടക്കാൻ പറ്റിയ നല്ല വരമ്പ്



Posted by bijue kottila to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 3:04 AM

6. thabarakrahman has left a new comment on your post "പാവം പാവം രാജകുമാരന്‍":

എന്റെ കൊട്ടോട്ടി ഫോട്ടോ എടുക്കുന്നതെല്ലാം കൊള്ളാം,
പക്ഷേങ്കില് തടി കേടാകാണ്ട് കൂടി നോക്കണേ.



Posted by thabarakrahman to കല്ലുവെച്ച നുണ at December 27, 2009 6:14 AM

7. ഒരു നുറുങ്ങ് has left a new comment on your post "സേവ് മുല്ലപ്പെരിയാര്‍ - 4":

ഈ പോരാട്ടം നിശ്ശബ്ദമെങ്കിലും,വാചാലമാണു..
മുല്ലപ്പെരിയാര്‍ സിന്ദാബാദ് !!! അഭിവാദ്യങ്ങള്‍ !!!



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at December 27, 2009 7:11 AM

8. പൈങ്ങോടന്‍ has left a new comment on your post "Merry X'Mas":

കുറച്ച്കൂ‍ടി എക്സ്പോഷര്‍ ആവാമായിരുന്നു



Posted by പൈങ്ങോടന്‍ to ചിത്രണം at December 27, 2009 12:10 AM

9. ഞാനും എന്‍റെ ലോകവും has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

:-)



Posted by ഞാനും എന്‍റെ ലോകവും to പ്രദക്ഷിണം at December 26, 2009 2:28 PM

10. lakshmy has left a new comment on your post "വരമ്പ്":

നല്ല ചിത്രം



Posted by lakshmy to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 4:51 AM

11. ഒരു നുറുങ്ങ് has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

സുജീ..നവരസങ്ങള്‍2009 അതീവരസാവഹംതന്നെ!മുല്ലപ്പെരിയാര്‍ ഇഷ്യൂ രസത്തിലേറെ ഗൌരവമുള്ള
ഒരു വിചിന്തനമായി...

നവവത്സരആശംസകള്‍!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at December 27, 2009 6:43 AM

12. Anonymous has left a new comment on your post "ഫെമിനിസ്റ്റ് മൗലവി!!":

പുസ്തകത്തിന്റെ മലയാളപരിഭാഷയാണ്‌ എന്റെ വ്യാമോഹം!



Posted by Anonymous to അല്ല, പിന്നെ!! at 27 December 2009 07:07

13. നന്ദ has left a new comment on your post "ബാങ്ക് ഹാപോലിം":

എന്തെങ്കിലും മനസ്സിലായോ? ഇല്ല എന്നാണുത്തരമെങ്കില്‍ ഞാന്‍ ധന്യയായി.. ഇനി നിങ്ങള്‍ക്ക് ഗൂഗിളില്‍ പരതി ഹാപോലിം ബാങ്കിന്റെ വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ് :)



Posted by നന്ദ to നിര്‍വചനം at December 27, 2009 6:10 AM

14. 出張ホスト has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

結婚してから女としての喜びを失った玉の輿女性達、エリート旦那のそつのない動きには満足できるはずもなく、時間を持て余すお昼時に旦那のお金を使い、出張ホストサービスを楽しむそうでございます。今回も10万円での愛を承っております。癒しの一時をご一緒して謝礼を貰ってくださいませ



Posted by 出張ホスト to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 26, 2009 12:43 PM

15. പൈങ്ങോടന്‍ has left a new comment on your post "വരമ്പ്":

നല്ല ചിത്രം ശിവ

ആകാശം ഒഴിവാക്കി, ആ പാടവും നടക്കുന്ന ആളും മാത്രമാക്കി, വലതുവശത്ത് നിന്ന് കുറച്ച് ക്രോപ്പും കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ ഒന്നു കൂടി മികച്ചതാവുമായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്



Posted by പൈങ്ങോടന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 2:24 AM

16. Thaikaden has left a new comment on your post "എരിവും പുളിയും - Taste of Kerala":

Nice (good idea)



Posted by Thaikaden to മിനി ചിത്രശാല at December 27, 2009 2:27 AM

17. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

MWC, ഒരിക്കൽ ഡിലീറ്റ് ചെയ്ത ഫോളോവേഴ്സ് ഗാഡജ്റ്റ് തിരിച്ചു കൊണ്ടുവരുവാൻ ആവില്ല.

ഈ ബ്ലോഗിലെ മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായം താങ്കൾ വിശദമായി ഒന്നു വായിച്ചു നോക്കൂ. മംഗ്ലീഷിൽ എഴുതി മലയാളം ടെക്സ്റ്റ് ലഭിക്കുന്നതെങ്ങനെ എന്നു മനസ്സിലാവും.



Posted by അപ്പു to ആദ്യാക്ഷരി at 27 December 2009 06:03

18. നമ്മുടെ ബൂലോകം has left a new comment on your post "പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്...":

Good Post



Posted by നമ്മുടെ ബൂലോകം to അല്ല, പിന്നെ!! at 27 December 2009 06:26

19. ഒരു നുറുങ്ങ് has left a new comment on your post "സേവ് മുല്ലപ്പെരിയാര്‍ - 4":

ഈ പോരാട്ടം നിശ്ശബ്ദമെങ്കിലും,വാചാലമാണു..
മുല്ലപ്പെരിയാര്‍ സിന്ദാബാദ് !!! അഭിവാദ്യങ്ങള്‍ !!!



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at December 27, 2009 7:11 AM

20. ചാറ്റല്‍ has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

എന്തോ ഒന്നുണ്ട് ഈ കവിതയില്‍
പാതിവഴിയില്‍ വച്ച് തിരിച്ചു നടക്കുന്ന എന്തോ ഒന്ന്‍
ഇഷ്ടമായി



Posted by ചാറ്റല്‍ to പുതുകവിത at December 26, 2009 12:39 PM

21. dhooma kethu has left a new comment on your post "അയലേ....ഐ ലവ് യൂ":

റാഡിയമ കണ്ടു പിടിച്ച മാഡംകുരി ഒരികല്‍ പ്രേമ നൈരാസ്യത്തില്‍ പിടയുമ്പോള്‍ വിലപിച്ചു എന്ന് കേട്ടിട്ടുണ്ട് " എത്ര ചെറുതാണ് എന്റെ മോഹങ്ങള്‍ " എന്ന്. അത് പോലെ എനിക്കും ഉണ്ട് ഒരു ചെറിയ മോഹം ; ഈ കണ്ണന്‍ പുനെര്‍ജെനികുംപോള്‍ ഒരു അയല ആവണം എന്ന്.
എന്നിട്ട് വേണം എലികുഞ്ഞിന്റെ പ്രാണ വേദനയില്‍ ആഹ്ലാദം കൊള്ളുന്ന മാര്‍ജാര മാന്യനെ പോലെ എനിക്ക് ചൂണ്ടയല്‍ കുടുങ്ങിയ അയല കുഞ്ഞിനെ കൊണ്ട് ' ആട് രാമാ , ചാടു രാമാ ' എന്നൊകെ പറഞ്ഞു അല്ലറ ചില്ലറ യോഗ അഭ്യാസങ്ങള്‍ പഠിപികുവാന്‍.

തെറി ധരിക്കല്ലേ , കണ്ണന്‍ നന്നായി വരുവാന്‍ ഉള്ള ആഗ്രഹം കൊണ്ടാണ്.
മനോഹരം ആയിരിക്കുന്ന കണ്ണന്‍, ഭാവതീവ്രത വാടാതെ ,നര്‍മ ഭംഗിക്ക് കോട്ടം വരാതെ ശുദ്ധ ലളിത മലയാളത്തില്‍ രൂപ കല്പന ചെയ്ത ഒരു അനുഭവം നര്‍മത്തിന്റെ കണ്ണാടിയിലൂടെ കാണുവാന്‍ നല്ല രേസം.

പിന്നെ ഈ ആല്‍ബുമിന്‍ ന്റെ രോഗം? അത് മനസിലായില്ല;അതിന്റെ ചികിത്സ രീതി ഒട്ടും മനസിലായില്ല



Posted by dhooma kethu to വര്‍ഷ ഗീതം at December 27, 2009 2:33 AM

22. പാവപ്പെട്ടവന്‍ has left a new comment on your post "ചൂണ്ടുവിരലിലെ പാട്‌":

ഒരു നല്ല ആലോചനയാണ് അത് എങ്കിലും ലേഖകന്‍ ചൂണ്ടി കാണിച്ച ഒരു ഭീകരമുഖം ഇതിന്‍റെ പിന്നില്‍ കാണാന്‍ കഴിയും .കൊലപാതകങ്ങളും ,വര്‍ഗ്ഗിയ അക്രമങ്ങളും, നൂനപക്ഷ പീഡനങ്ങളും വല്ലാണ്ട് നടക്കുന്ന ഗുജറാത്ത് പുകഞ്ഞോണ്ടിരിക്കുന്ന ഒരു അഗ്നിപര്‍വ്വതമാണ് .അവിടെങ്ങളില്‍ ഉണ്ടാകുന്ന പുകപടലങ്ങള്‍ സൂഷ്മതയോടെ കാണുന്നതായിരിക്കും നല്ലത് .നല്ല ലേഖനം പ്രസക്തമായ വിഷയം



Posted by പാവപ്പെട്ടവന്‍ to . at December 27, 2009 3:33 AM

23. ഗുപ്തന്‍ has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

great as usual :)



Posted by ഗുപ്തന്‍ to വര@തല=തലവര at December 27, 2009 2:25 AM

24. Haree has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

അതു കലക്കീട്ടോ. :-)
നവരസങ്ങളുടെ ഓര്‍ഡര്‍ (ശൃംഗാരത്തില്‍ തുടങ്ങി ശാന്തത്തില്‍ അവസാനിക്കുന്നത്.) എന്തേ പാലിച്ചില്ല? അതില്‍ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ?

നവവത്സരാശംസകള്‍!
--



Posted by Haree to വര@തല=തലവര at December 27, 2009 7:24 AM

25. bijue kottila has left a new comment on your post "സ്പാനിഷ് പാപ്പ":

പുതിയ അറിവു തന്നതിനു നന്ദി...ഹാപ്പി ക്രിസ്ത്മസ്സ്
ആന്റ് ന്യൂ ഇയര്



Posted by bijue kottila to ഞാന്‍ കണ്ട കാഴ്ചകള്‍ at 26 December 2009 13:41

Reply via email to