1. sreenadhan has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

ഗസലിനിടയിൽ പറന്ന അയ്യപ്പസത്യത്തിലായിരുന്നു എന്റെ കണ്ണ്.
നന്നായി.



Posted by sreenadhan to തുറന്നിട്ട വലിപ്പുകൾ at December 27, 2009 5:13 AM

2. നന്ദന നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ok



നന്ദന , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 8:41 AM ന് പോസ്റ്റ് ചെയ്തത്

3. Typist | എഴുത്തുകാരി has left a new comment on your post "ക്രിസ്തുമസ്സ് ആശംസകൾ":

ക്രിസ്തുമസ് കഴിഞ്ഞല്ലോ. ഇനി നവവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to സ്നേഹതീരം at December 27, 2009 11:38 AM

4. നന്ദന has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

nice
നവവത്സരാശംസകള്‍



Posted by നന്ദന to വര@തല=തലവര at December 27, 2009 11:05 AM

5. നന്ദന has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

ഹിജഡകള്‍ക്ക് ഇസ്ലാമില്‍.....!!!???



Posted by നന്ദന to സംവാദം at December 26, 2009 9:07 PM

6. Maths Blog Team has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

മിനി ടീച്ചറേ,

ഹൃദയസ്പര്‍ശിയായി ഈ ലേഖനം.
വായനയിലുടനീളം സംഭവത്തിലെ നായകനായി എന്നെത്തന്നെ കാണാനായത്. എന്‍റെ ഒരു അനുഭവം പോലെ തന്നെ തോന്നി. ഭാഷാമഹിമയും സംഭവഹേതുവും തന്നെയാകാമത്. സമാനമായ പ്രശ്നങ്ങള്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. നമ്മുടെ നെഞ്ച് വിങ്ങിപ്പോകുന്ന വേദന തോന്നുന്ന ചില അനുഭവങ്ങള്‍

ടീച്ചറുടെ ബ്ലോഗിന്‍റെ ലിങ്ക് മാത്‌സ് ബ്ലോഗില്‍ നല്‍കുന്നു. വരിക. ഇടക്കൊക്കെ ചര്‍ച്ചകളില്‍ ഇടപെടുക. പ്രത്യേകിച്ചും ഞായറാഴ്ച സംവാദങ്ങളില്‍.

ഹരി
www.mathematicsschool.blogspot.com



Posted by Maths Blog Team to മിനിലോകം at December 27, 2009 10:08 AM

7. സുശീല്‍ കുമാര്‍ പി പി has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

കാലത്തിനൊപ്പം മതത്തിനും മതവിശ്വാസിക്കും മാറാതെ തരമില്ല; അതു സമ്മതിച്ചുതരാന്‍ അവര്‍ക്കു മനസ്സുകാണില്ലെങ്കിലും. ഇസ്ലാം നിയമം നമ്മുടെ നാട്ടലും നടപ്പാക്കാമെന്നുവന്നാല്‍ എത്ര വിശ്വാസികള്‍ അനുകൂലിക്കാനുണ്ടാകുമെന്ന്‌ കണ്ടറിയണം. അത്ര എളുപ്പത്തില്‍ കണ്ണും കയ്യും തലയും കളയാന്‍ അവര്‍ തയ്യാറാകുമോ? നാലു പെണ്ണു കെട്ടാന്‍ ഭാര്യയുടെ(ഭാര്യമാരുടെ) സമ്മതം വാങ്ങണമെന്നത് ഇസ്ലാമിനു വിരുദ്ധമാനെന്നു ആക്രോശിക്കുന്നവര്‍ സ്വന്തം പെണ്മക്കളുടെ കാര്യം വരുമ്പോള്‍ എന്തു പറയും? മനുസ്മൃതി ഇന്ന് നടപ്പാക്കണമെന്ന്‌ അതിന്റെ മഹത്വത്തെ ഉല്‍ഘോഷിക്കുന്ന എത്ര സംഘപരിവാറുകാരന്‍ ആവശ്യപ്പെടും? മനുഷ്യന്‍ മാറുന്നതിനൊപ്പം നിയമങ്ങളും മാറിയേതീരൂ.



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at December 26, 2009 10:13 PM

8. ശ്രദ്ധേയന്‍ നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇടവേള സഗീറിനെ കൂടുതല്‍ പാകപ്പെടുത്തിയിരിക്കുന്നു. നന്നായിരിക്കുന്നു.



ശ്രദ്ധേയന്‍ , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 8:47 AM ന് പോസ്റ്റ് ചെയ്തത്

9. vrajesh has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

നല്ല വിവരണം..
പിണറായിയില്‍ പല തവണ പോയിട്ടുണ്ട്.മനോഹരമായ ആ പുഴയാണ്‌ എന്നെ ഏറ്റവുമാകര്‍‌ഷിച്ചത്.
വളരെയധികം സഹകരണമനോഭാവമുള്ളവര്‍ ആണ്‌ പിണറായിക്കാര്‍ എന്നതാണ്‌ എന്റെ അനുഭവം.



Posted by vrajesh to കാണാമറയത്ത് at December 27, 2009 11:30 AM

10. :: VM :: has left a new comment on your post "പാലേരി മാണിക്യം - എന്റെ വധം":

ആ പൊക്കിളൊന്നു മാത്രം മതി, ഇതിനു ജനപ്രിയ സിനിമ എന്ന അവാര്‍ഡു കിട്ടാന്‍! ആഹ :)



Posted by :: VM :: to ചുമ്മാ രസത്തിനു.......... at 26 dhjetor 2009 11.45.MD

11. ബിനോയ്//HariNav has left a new comment on your post "Merry X'Mas":

ശ്ശൊ വൈകിപ്പോയി. എന്നാലും ആശംസകള്‍ :)



Posted by ബിനോയ്//HariNav to ചിത്രണം at December 27, 2009 9:26 AM

12. അഭിജിത്ത് മടിക്കുന്ന് has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

വളരെ നല്ല കവിത



Posted by അഭിജിത്ത് മടിക്കുന്ന് to പുതുകവിത at December 26, 2009 9:38 PM

13. അഭിജിത്ത് മടിക്കുന്ന് has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

ലൈറ്റിംഗിനു തന്നെ മാര്‍ക്ക്.
പടം കൊള്ളാം.



Posted by അഭിജിത്ത് മടിക്കുന്ന് to ചിത്രരേഖ at December 26, 2009 8:34 PM

14. ആര്‍ബി നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ വിണ്ടും
ശിശ്നികാതടത്തിന്റെ
അന്ധതയില്‍
ശുക്ളനിക്ഷേപം നടത്തി.



shuklavum kaamavum oru weakness aanalle.....



nthaayaalum naannaayi



ആര്‍ബി , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 9:05 AM ന് പോസ്റ്റ് ചെയ്തത്

15. അഭിജിത്ത് മടിക്കുന്ന് has left a new comment on your post "എരിവും പുളിയും - Taste of Kerala":

മിനിച്ചേച്ച്യേ,രുചിയിലേക്കും എത്തിയോ ക്യാമറക്കണ്ണ്.
;)



Posted by അഭിജിത്ത് മടിക്കുന്ന് to മിനി ചിത്രശാല at December 27, 2009 10:05 AM

16. കാക്കര - kaakkara has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

നാലാമത്തെ സദാചാരം

മറ്റുള്ളവരുടെ സദാചാരം എന്റെ വീക്ഷണകോണിൽകൂടെയായിരിക്കണം എന്ന്‌ നിർബന്തം പിടിക്കുന്നവർ

ഞാൻ ചെയ്യുന്നത്‌ എന്തും സദാചാരത്തിന്റെ ലെവലിലും അതിന്‌ മുകളിൽ പോകുന്നവർ സദാചാരതിന്‌ പുറതും അത്രയും ചെയ്യാത്തവർ തെറ്റയ സദാചാരത്തിന്റെ വക്താക്കളും.

സാരിയുടുത്തവർ പർദ്ദ (മുഖം മറക്കാതെ) കണ്ടാൽ എന്തിനാ ഇങ്ങനെ മൂടിപുതച്ച്‌ നടക്കുന്നേ? ഇതെ സാരിക്കാർ ബിക്കിനിക്കാരെ കണ്ടാൽ ഇവൾക്കൊന്നും നാണമില്ലേ തുണിയില്ലാതെ?



Posted by കാക്കര - kaakkara to എന്‍റെ ചിന്തകള്‍ - തറവാടി at 10:14 AM

17. ചെലക്കാണ്ട് പോടാ has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

മച്ചു പൊളിച്ചടുക്കി



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at December 27, 2009 11:23 AM

18. കണ്ണനുണ്ണി has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

haha



Posted by കണ്ണനുണ്ണി to പ്രദക്ഷിണം at December 26, 2009 10:04 PM

19. ജനശക്തി has left a new comment on your post "കുഴഞ്ഞുമറിഞ്ഞ ആഭ്യന്തരസുരക്ഷ":

ഭീകരഭീഷണിയടക്കം ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളുടെ വിലയിരുത്തല്‍ ആഭ്യന്തരമന്ത്രിക്കസേരയില്‍ പി ചിദംബരത്തിന്റെ ഒരുവര്‍ഷത്തെ പ്രകടനത്തിന്റെ വിലയിരുത്തല്‍ കൂടിയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ വിഭജനം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) രൂപീകരണം, ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കല്‍ തുടങ്ങി തികച്ചും അമേരിക്കന്‍ മോഡല്‍ ആഭ്യന്തരസുരക്ഷയിലേക്ക് രാജ്യത്തെ അതിവേഗം നയിക്കുകയാണ് ചിദംബരം



Posted by ജനശക്തി to ജാഗ്രത at December 27, 2009 11:42 AM

20. നന്ദന has left a new comment on your post "പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്...":

good



Posted by നന്ദന to അല്ല, പിന്നെ!! at 27 December 2009 11:39

21. കണ്ണനുണ്ണി has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

പ്രമോദിന്റെ പകരം വെക്കാനില്ലാത്ത സ്നേഹം ...
ഇഷ്ടായി കഥ



Posted by കണ്ണനുണ്ണി to ::ബ്രിജ്‌ വിഹാരം:: at 27 December 2009 11:04

22. sunil panikker has left a new comment on your post "മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം":

ഹൊ ഗംഭീരം..!
വളരെ ഗൌരവമുള്ള വിഷയം..
പ്രസക്തമായ ഈ പോസ്റ്റിന്
എല്ലാ ആശംസകളും..!



Posted by sunil panikker to ചാണക്യന്‍|~|chaanakyan at December 27, 2009 10:43 AM

23. ബിനോയ്//HariNav നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹി ഹി ഹി



ബിനോയ്//HariNav , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 27 11:46 am ന് പോസ്റ്റ് ചെയ്തത്

24. Aasha has left a new comment on your post "വരമ്പ്":

പടം സൂപ്പര്‍ ... :)



Posted by Aasha to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 11:58 AM

25. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "യുക്തി - yukthivadam conclusion":

suraj says here
സൂരജ് said...
ദൈവത്തെ സോഫ്റ്റ് വെയര്‍ പ്രോഗ്രാമറും അവന്റെ സൃഷ്ടികളെ പ്രോഗ്രാമുകളുമാക്കുന്ന
ഈ പോസ്റ്റ് അങ്ങ് കണ്ടിരുന്നോ ?

ഈ ലോജിക് അനുസരിച്ചാണെങ്കില്‍ മനുഷ്യന്റെ പരോപകാരപ്രവണതയും ദയ വാത്സല്യം സ്നേഹം തുടങ്ങി സകല ഗുണങ്ങളുടേയും കാരണം സൃഷ്ടാവിന്റെ (പ്രോഗ്രാമറുടെ) പ്രോഗ്രാമിംഗാണ്.

എന്നാല്‍പ്പിന്നെ ‘പ്രോഗ്രാമുകളുടെ’ തെറ്റു കുറ്റങ്ങളുടേയും പാപങ്ങളുടേയും കൂടി ഉത്തരവാദിത്വം പ്രോഗ്രാമര്‍ക്കങ്ങ് ഏറ്റെടുത്തുകൂടേ എന്ന് തിരിച്ചൊരു ചോദ്യമിട്ടാല്‍ തീര്‍ന്നു. ഉടന്‍ വരും free will ന്റെയും കര്‍മ്മഫലത്തിന്റെയും കഥകള്‍ !

യുക്തിചിന്ത ഇരുതലമൂര്‍ച്ചയുള്ള വാള്‍ തന്നെ..ഹ ഹ ... യുക്തിവാദികള്‍ അതുപയോഗിച്ച് ദൈവമില്ലായെന്നു സ്ഥാപിക്കുമ്പോള്‍ വിശ്വാസി ചാടിക്കടിക്കും. അതേ യുക്തി വേറൊരിടത്ത് വിശ്വാസിതന്നെ ഉപയോഗിക്കും ദൈവത്തിന്റെ അസ്തിത്വം സ്ഥാപിച്ചെടുക്കാന്‍.!

"

ഇതിപ്പൊഴാണു കണ്ടത്‌

സൂരജേ എന്റെ പോസ്റ്റ്‌ വായിച്ചാരുന്നോ? അതില്‍ നിന്നു മനസ്സിലായത്‌ ഞാന്‍ "ദൈവം ഉണ്ട്‌ എന്നു സ്ഥാപിച്ചു" എന്നാണോ?

ചെറുപ്പത്തില്‍ താങ്കള്‍ സ്കൂളില്‍ പോയപ്പോള്‍ ഭാഷ പഠിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ഉപദേശിക്കുകയാണെന്നു കരുതല്ലേ. നാലക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ചിട്ട്‌ ആ പോസ്റ്റ്‌ ഒന്നു കൂടി വായിക്കുക എന്നിട്ടാകട്ടെ വ്യാഖ്യാനം.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Sunday, December 27, 2009 11:51:00 AM

26. shahid has left a new comment on your post "ഒരു പ്രണയ കഥ കൂടി.....!":

athyam karuthi oru painkili ayirikkumennu..
theerchayayum nilayude avastha oro thuvasam mayunthorum jeevanu vendi kezhunnu ithonnum kanathe oru koottam kazhukhan mar nilaye pichicheenthikondirikkunnu...thankale polullavar ezhuthiloode prathikaharichathinnu thanksss...



Posted by shahid to കാണാമറയത്ത് at December 27, 2009 11:51 AM

27. nira has left a new comment on your post "എക്സ് എക്സ് വൈ":

വെള്ളെഴുത്തിൽ വിളയുന്ന
‘ഉള്ളെഴുത്തി’നെ വണങ്ങുന്നു
ഉള്ളതങ്ങനെ പറയുമ്പോൾ
ഉള്ളില്ലാത്തവർ പിണങ്ങിടേണ്ട
kottooran



Posted by nira to വെള്ളെഴുത്ത് at December 27, 2009 11:45 AM

28. കാക്കര - kaakkara has left a new comment on your post "അടി വസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ?":

കോണകം എന്നല്ലേ ശരി?



Posted by കാക്കര - kaakkara to കുട്ടമണി at December 27, 2009 11:00 AM

29. Typist | എഴുത്തുകാരി has left a new comment on your post "പാവം പാവം രാജകുമാരന്‍":

അതു ശരി, അപ്പോ മാഷും ഉണ്ടായിരുന്നോ അവിടെ?



Posted by Typist | എഴുത്തുകാരി to കല്ലുവെച്ച നുണ at December 27, 2009 11:43 AM

30. ചാണക്യന്‍ has left a new comment on your post "അടി വസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ?":

@ കാക്കര - kaakkara,

അങ്ങനേം പറയാം...താറെന്നും പറയാം...:):):)



Posted by ചാണക്യന്‍ to കുട്ടമണി at December 27, 2009 11:04 AM

31. കുരാക്കാരന്‍...! has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

:) nannaayi



Posted by കുരാക്കാരന്‍...! to പ്രദക്ഷിണം at December 26, 2009 9:21 PM

Reply via email to