1. എതിരന്‍ കതിരവന്‍ has left a new comment on your post "ആറാം നമ്പര്‍":

കർണ്ണാടകസംഗീതക്കച്ചേരികളിൽ ചിലർ ഇത് ഒരു ട്രിക്കായി പ്രയോഗിക്കാറുണ്ട്. ഒരു സ്വരത്തിൽ തുടങ്ങിയിട്ട് അതിനു പുറകിൽ ഓരൊ സ്വരങ്ങൾ അനുക്രമമായി ചേർക്കും. പിന്നെ ചുരുക്കിച്ചുരുക്കി ആ സ്വരത്തിൽ വീണ്ടുമെത്തും.

‘ബനാനാ ചിപ്സ്’ തിന്നുന്ന അതേ ആഢ്യാനുഭൂതിയാണ് ‘ഡയമണ്ട് കട്സ്’ എന്നപേരിൽ തിന്നുമ്പോൾ.



Posted by എതിരന്‍ കതിരവന്‍ to തുറന്നിട്ട വലിപ്പുകൾ at December 29, 2009 11:54 PM

2. സജി has left a new comment on your post "ഉ.ഉ.ഉ !!!":

@ ഹൃദയം നിറയെ പ്രണയവും മനസ്സു നിറയെ ഭാവനയും മാത്രമാണ് നല്ലൊരു ലൈംഗിക ബന്ധത്തിനു വേണ്ട മൂലധനം

മിസ്റ്റര്‍ പോങ്ങന്‍, നിങ്ങള്‍ക്കു തെറ്റു പറ്റി. മേല്പറഞ്ഞതു രണ്ടും മാത്രം മതിയെങ്കില്‍ പിന്നെ ഈ മുസ്ലി പവ്വര്‍ എക്‍സ്ട്രാ എന്തിനാ, വാഴക്കു (വാഴക്കോടനല്ല ) വളമിടാനാ?

മേലപ്പറഞ്ഞ മൂലധനം കൊണ്ടു ഇപ്പോ കച്ചോടം നടക്കില്ല സര്‍ പോങ്സ്! അതു അന്തക്കാലം!



Posted by സജി to പോങ്ങുമ്മൂടന്‍ at December 30, 2009 1:18 AM

3. saptavarnangal has left a new comment on your post "ഫോട്ടോ മത്സരം":

നല്ല ഉദ്യമം , എല്ലാ ആശംസകളും!

അവാ‍ർഡ് പോലെ വിവാദങ്ങൾ ഇവിടെ ഉണ്ടാകാതിരിക്കട്ടെ. കുറച്ച് തയ്യാറെടുത്ത് ചെയ്താൽ നല്ല രീതിയിൽ വലിയ പരാതികൾക്ക് ഇടവരുത്താതെ ഇങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുവാൻ സാധിക്കും. അതിൽ ആദ്യ പടിയായിട്ട് ചെയ്തിരിക്കുന്ന കാര്യങ്ങൾ വളരെ പ്രതീക്ഷ നല്കുന്നവയാണ്. ഒന്നാമതായിട്ട് എല്ലാ മത്സരങ്ങളും ഒരുമിച്ച് എടുക്കുന്നില്ല എന്ന നടപടി ഒരു ബുദ്ധിപരമായ കാൽ‌വെപ്പാണ്. ഒരു മത്സരത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് അടുത്ത മത്സരത്തിൽ അവ വരുത്താതെ നോക്കുമ്പോൾ ഭാവിയിലേക്ക് ഒരു നല്ല മത്സര ടെമ്പ്ലേറ്റ് രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും, അപ്പോൾ പരാതി രഹിതമായ , ആരോഗ്യപരമായ നല്ല മത്സരങ്ങൾ ഉണ്ടാകും.

പിന്നെ വിമർശനങ്ങളും പരാതികളും ഒഴിവാക്കാൻ വളരെയധികം ആവശ്യമായിട്ടുള്ളത് സുതാര്യതയാണ്. അതിൽ മത്സരത്തിന്റെ നിയമാവലിയും വിധി നിർണ്ണയവും ഉൾപ്പെടും. മത്സരങ്ങൾ പ്രഖ്യാപിക്കുമ്പോൾ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ്.
1. മത്സരവുമായി ബന്ധപ്പെട്ട തിയതികൾ പ്രഖ്യാപിക്കുന്നത് – തുടക്കം, ചിത്രങ്ങൾ സ്വീകരിക്കുന്ന അവസാന തിയതി, വിധി നിർണ്ണയത്തിനു കൊടുക്കുന്ന സമയം, ഫലപ്രഖ്യാപനം
2. വിധികർത്താക്കളുടെ പാനൽ - മത്സരത്തിന് വിധി നിർണ്ണയിക്കുന്നവരുടെ പാനലിനെ ആദ്യമേ തീരുമാനിച്ച് , അവരുടെ യോഗ്യതകളടക്കം മത്സരം പ്രഖ്യാപിക്കുന്നതിനൊപ്പം വെളിപ്പെടുത്തണം.
3. വിധി നിർണ്ണയത്തിന്റെ രീതി - എങ്ങനെയാണ് വിധി നിർണ്ണയം നടത്തിയത്, മാർക്ക് കൊടുത്ത രീതി, നോക്കിയ കാര്യങ്ങൾ അങ്ങനെ പലതും
4. തിരഞ്ഞെടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള വിശകലനം – എന്തു കൊണ്ടാണ് അവ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടത്
5. പിന്നെ സമ്മാനം കൊടുക്കുന്നുണ്ടെങ്കിൽ ആദ്യമേ അതു പറയണം

പിന്നെ ഫോട്ടോ ബ്ലോഗ് എന്ന യോഗ്യത – ബ്ലോഗുള്ള ആർക്കും എന്നാ‍ക്കി ലഘൂകരിക്കണം. ഫോട്ടോകൾക്ക് പ്രത്യേകമായി ബ്ലോഗ് തുടങ്ങാത്ത പലരും കാണും, അവർക്കും പങ്കെടുക്കാമെല്ലോ.

മത്സരത്തിൽ പങ്കെടുക്കുന്ന ഫോട്ടോയുടെ പകർപ്പവകാശം – അവ എവിടെയെങ്കിലും ഉപയോഗിക്കുമോ, എവിടെയൊക്കെ പ്രദർശിപ്പിക്കും, ഇവയെക്കുറിച്ചും ആദ്യമേ തന്നെ വ്യക്തമാക്കണം.

ഇങ്ങനെ കുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും വലിയ പരാതികൾ ഉണ്ടാകില്ല. 2 വർഷങ്ങൾക്ക് മുൻപ് ഒരു സൌഹൃദ മത്സര ഫോട്ടോ ബ്ലോഗ് ( പാനൽ വിധി നിർണ്ണയം, ബൂലോഗരുടെ വോട്ട്) ഒരു വർഷത്തോളം ബൂലോകത്ത് നടത്തിയതാ, അതു നടത്താൻ ആളില്ലാതെ പൂട്ടി പോയി. അവിടുന്നൊക്കെ ബൂലോകം ഒത്തിരി വളർന്നു. വഴക്കിനും പരാതിക്കും ഇട വരുത്താതെ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നത് തികച്ചും വിഷമകരമായ ഒരു കാര്യമാണ്, എല്ലാ ആശംസകളും!



Posted by saptavarnangal to നമ്മുടെ ബൂലോകം at December 30, 2009 12:53 AM

4. യുക്തിവാദി has left a new comment on your post "നഷ്ടപ്രണയം":

കവിത വായിക്കാന്‍ സുഖമുണ്ട്‌; പക്ഷേ നഷ്ട പ്രണയത്തിന്റെ ഒരു feeling വായിച്ചപ്പോള്‍ തോന്നിയില്ല.



Posted by യുക്തിവാദി to സ്വപ്നഭൂമി at December 29, 2009 9:34 AM

5. പോങ്ങുമ്മൂടന്‍ has left a new comment on your post "ഉ.ഉ.ഉ !!!":

ഉടുതുണിയുരിഞ്ഞും ഉണ്ടുരസിച്ചും
ഉരുതിയോടുരചെയ്തുരവം കാട്ടിയും
ഉമ്മകൊടുത്തും ഉരസി മദിച്ചും
ഉരഗം പോലെ ഉടലില്‍ പടര്‍ന്നും
ഉപശ്ലേഷണത്തില്‍ വിരുതും കാട്ടി
ഉലാമയെന്നൂറ്റം കൊണ്ടും
ഉപപത്നിയുടെ ഉലസ്ഥത്തില്‍
ഉപലാളനം ചെയ്തുള്‍പ്പുളകം കൊണ്ടും
ഉണ്ണിത്താനേ ഉയരുക നീ....
ഉണ്ണിത്താനേ ഉയരുക നീ....



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at December 30, 2009 12:11 AM

6. കാപ്പിലാന്‍ has left a new comment on your post "ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്":

ആശംസകള്‍



Posted by കാപ്പിലാന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, December 29, 2009 9:49:00 PM

7. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഉ.ഉ.ഉ !!!":

- പ്രണയാനന്തരം?
- ഭോഗം!
അതു തന്നെ.
പോങ്സേ,അതു കലക്കി!



Posted by വാഴക്കോടന്‍ ‍// vazhakodan to പോങ്ങുമ്മൂടന്‍ at December 30, 2009 12:40 AM

8. നൗഷാദ് | noushad has left a new comment on your post "അരയാലിന്‍ ചോട്ടിലെ മാളത്തിലുണ്ട്...?":

ha happy ha hartal... :)



Posted by നൗഷാദ് | noushad to Chithralekha at December 29, 2009 11:29 PM

9. haaari has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

വാഴകോഴാ
നമ്മഴു കള്ള് കുഴിയന്മാഴേ പഴ്ടി വാഴേന്കിഴും എഴുതീലോ ..
ഈ പേപ്പഴ്‌ കാഴൊക്കെ എന്തൊക്കഴാണ് എഴുതുന്നത്
ഈ കേഴളം മൊഴ്തം സ്മോളിങ്ങാണെന്ന് ഇനിയെന്കിഴും ആഴും പഴയരുത്
ഇതെഴ്ല്ലാം കള്ള കഴക്കാണ് വാഴകോഴ
ക്രിഴ്തുമഷിനു ഒഴു ഫുള്‍ കഴിഴ്ച എന്നോഴു ബാഴുകാര്‍ ‍പഴഞ്ഞത് ഴണ്ട് ഫുള്‍ കഴിഴ്ചെന്നു
വൃഴ്ത്തികെട്ടഴ്ടവന്മാര്‍ .. ബാറടക്കാറായി ഒഴു ഫെഗ്ഗു കഴിച്ചു വഴാം ..



Posted by haaari to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 29, 2009 10:41 PM

10. മരത്തലയന്‍ has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം, വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്.

ഇതിലെന്ത് കണ്‍ഫ്യൂഷന്‍ എന്നൊരു കണ്‍ഫ്യൂഷന്‍! ഉല്‍ഭൂതമാകുന്ന “സാമൂഹ്യവ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ” എന്ന് വായിച്ചാല്‍ പിന്നെന്ത് കണ്‍ഫ്യൂഷ? എനിക്ക് തോന്നിയ കണ്‍ഫ്യൂഷന്‍ ഏത് നത്തിന്റെ എന്നായിരുന്നു.:)

സാമൂഹ്യചക്രം എന്നതിനും അത്ര വലിയ കുഴപ്പമുണ്ടോ? ഒറ്റവാക്കല്ലേ? സാമൂഹ്യക്രമം എന്നാക്കിയാലും എന്തോന്ന് ക്രമം എന്ന് ചോദിച്ചാല്‍ ബീഫ് ഫ്രൈ കുഴങ്ങിപ്പോകും.

ഉല്പാദനോപകരണം എന്നു വെച്ചാല്‍ അശ്ലീലമല്ലേ എന്ന് ചോദിക്കാതിരുന്നത് ഭാഗ്യം.

ബീഫ് ഫ്രൈ തുടരുക...തെറ്റുകള്‍ പറ്റിയേക്കാം. പതറരുത്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ വലിയ തെറ്റല്ലല്ലോ എന്തെങ്കിലും ചെയ്യുമ്പോള്‍ പറ്റുന്ന തെറ്റുകള്‍..



Posted by മരത്തലയന്‍ to ബീഫ് ഫ്രൈ || b33f fry at December 30, 2009 12:08 AM

11. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

സി പി എമ്മുകാരുടേത് വിചിത്രമായ ലോജിക്കാണ്. വളരെ വളരെ സ്ഥൂലിച്ച ലോജിക്. ഗോര്‍ക്കി മാര്‍ക്സിസ്റ്റ് ചിന്തകനല്ലെന്നു പറഞ്ഞാല്‍ അവര്‍ പറയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആപ്പീസില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളുണ്ടെന്ന്. അല്ലെങ്കില്‍ മാക്സിം എന്നതും മാര്‍ക്സ് എന്നതും കേട്ടാലൊരുപോലെയില്ലേ എന്ന്.
1847-ലെഴുതിയ കൃതി 1848ലേതിന്റെ അനുബന്ധമാവുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടായത് 1888ലാണെന്ന് ഉത്തരം. എന്നിട്ടൊരു ലിങ്കും. ലിങ്കില്‍ 1850 ലെ പരിഭാഷയെപ്പറ്റി പറയുന്നതു പറഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി മിണ്ടില്ല.
social order സാമൂഹ്യചക്രമായതിനെപ്പറ്റി ചോദിച്ചാല്‍ അതൊറ്റവാക്കല്ലേയെന്നു മറുപടി.

the shortest and most significant way to characterize the revolution

എന്നതിനെ

സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്
എന്നു പരിഭാഷ ചെയ്തിട്ട് ഒരുത്തന്‍ ചോദിക്കുകയാണ് ഇതിലെന്ത് കണ്‍ഫ്യൂഷന്‍ എന്ന്!
ഇഷ്ടാ, വിപ്ലവമെന്നത് സാമൂഹ്യപരിവര്‍ത്തനമല്ലെന്ന് നമ്പൂതിരിപ്പാടും മറ്റു സിപിഎം ദാര്‍ശനികരും എമ്പാടും തവണ
ആണയിട്ടിട്ടുണ്ടെന്ന് അറിയുമോ?

"അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ"

എന്നു പറഞ്ഞാല്‍ ഉത്ഭൂതമാവുന്നത് എന്ത് എന്ന അര്‍ത്ഥശങ്കയുണ്ടെന്നത് ഇഷ്ടനോടു പറഞ്ഞിട്ടുകാര്യമില്ല.
ഇഷ്ടനു പറഞ്ഞാല്‍ മനസ്സിലാവുന്നതു പറയാം. ഇഷ്ടന്‍ നന്നായി പോത്തിറച്ചി ഇസ്റ്റു കഴിക്കണം.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to ബീഫ് ഫ്രൈ || b33f fry at December 30, 2009 12:44 AM

12. കണ്ണുകള്‍ has left a new comment on your post "നിശ്വാസം":

പുതുവത്സരാശംസകള്‍



Posted by കണ്ണുകള്‍ to സിപി at 29 December 2009 10:32 PM

13. SONY.M.M. has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

ക്രിസ്മസ് മാത്രമല്ല മിക്കവാറും ആഘോഷങ്ങളും ആവര്‍ത്തനവും വിരസവുമാണ് ഇതൊന്നു നോക്കുമോ ?
http://sonymm.blogspot.com/2009/12/blog-post.html



Posted by SONY.M.M. to വിചാരം at December 29, 2009 11:28 AM

14. SONY.M.M. has left a new comment on your post "ഐ.ടി @ 2009":

ഉപകാരപ്രദം .....നന്ദി സര്‍



Posted by SONY.M.M. to ബ്ലോഗ് ഭൂമി - e lekhanangal at 11:58 AM

15. Pyari K has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

എനിക്ക് തോന്നിയ അഭിപ്രായമാണ് "കനല്‍" എഴുതിയത്.

അടുത്തുള്ള ബന്ധുക്കള്‍ ഒന്നുകില്‍ വല്ലപ്പോഴും കുടിക്കുന്നവരും അല്ലെങ്കില്‍ കുടിക്കാത്തവരും ആയതു കൊണ്ടാണോ എനിക്കങ്ങനെ തോന്നുന്നത് എന്നറിയില്ല.

കേരളത്തിന്‌ പുറത്തു പക്ഷെ പരിചയപ്പെട്ട നല്ലൊരു പങ്കു ആളുകളും (സ്ത്രീകള്‍ ഉള്‍പ്പടെ )കുടിക്കുന്നു എന്ന് പറയാന്‍ അഭിമാനം കാണിച്ചവര്‍ ആണ്. എന്നിട്ടും ചീത്ത പേര് നമ്മുടെ കേരളത്തിന്‌. :(
അതിനു കാരണം അപ്പോട്ടന്‍ എഴുതിയത് തന്നെ ആവാം.



Posted by Pyari K to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 29, 2009 10:41 PM

16. നിസ്സഹായന്‍ has left a new comment on your post "209.നായര്‍ സമുദായത്തെ "പട്ടികജാതി ലിസ്റ്റില്‍"പെടു...":

നായന്മാരുടെ പഴയ കാലത്തെ ഗതികെട്ട പണിയോര്‍ത്താല്‍ പട്ടികജാതിയെന്നല്ല......................മനുഷ്യജാതിക്കൂപോലുമില്ലാത്ത പരിഗണന കൊടുക്കേണ്ട, സഹതാപം അര്‍ഹിക്കുന്ന വര്‍ഗ്ഗം തന്നെ ! യഥാര്‍ത്ഥ മനുഷ്യാന്തസ്സും അഭിമാനവും ഉണ്ടാ‍കുന്നതു വരെ പുതിയൊരു വര്‍ഗ്ഗമായി കണക്കാക്കി 100% സംവരണം തന്നെ കൊടുക്കണം. ST, SC എന്നതു പോലെ NT(Naariya Tribe-നാ‍റിയ ട്രൈബ്) -എന്ന പേരില്‍ 100% സംവരണം!



Posted by നിസ്സഹായന്‍ to കൂതറ അവലോകനം at December 30, 2009 1:05 AM

17. ബീഫ് ഫ്രൈ||b33f fry has left a new comment on your post "ക്യൂബയെപ്പറ്റി മിണ്ടിപ്പോകരുത്..":

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. ഈ പട്ടികയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചയില്‍ ഊറ്റം കൊള്ളുന്നൊരു രാജ്യമാണ്. പേര് പറയുന്നില്ല [ഒരു ചൈനാ ചാരനാകുവാന്‍ എനിക്ക് വയ്യ]. ഇതിന്റെ പേര് വികസനമെന്നോ?



Posted by ബീഫ് ഫ്രൈ||b33f fry to ജാഗ്രത at December 30, 2009 12:25 AM

18. നിസ്സഹായന്‍ has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

സാമാന്യം നല്ലൊരു മനുഷ്യായസ് 100 കൊല്ലം. നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വയസ്സ് അങ്ങനെ 70 !
തിഉളക്കുന്ന യൌവനം കഴിഞ്ഞു. ങ്ങ്ഹാ.... ഇനിയുമുണ്ടെല്ലോ പത്തുമുപ്പതു കൊല്ലം കൂടി !!!!!



Posted by നിസ്സഹായന്‍ to കാണാമറയത്ത് at December 30, 2009 12:29 AM

19. മുത്തപ്പന്‍muthapan has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

നായര്‍ സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായി നംബൂതിരി സമൂഹം നല്‍കിയ വിലയായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും,സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷയും എന്ന് പറയാം.അതല്ലാതെ,സ്വന്തം കുടുംബത്തെ ഇത്രമാത്രം പീഢിപ്പിക്കാനുള്ള മറ്റു കാരണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.



Posted by മുത്തപ്പന്‍muthapan to മുത്തപ്പന്‍ at December 30, 2009 12:40 AM

20. デリバリーホスト has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

男性との甘い一時が奥様達には必要になっております。刺激のない私生活はとても辛く、ココロもカラダもストレスが堪る一方、そんな中にデリバリーホストに癒しを求めている奥様、セレブ女性は大変増えてきており、男性の方が不足状態です。女性達の癒しとなる仕事をあなた様も一度体験してみてはいかがでしょうか



Posted by デリバリーホスト to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 29, 2009 12:14 PM

21. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

കുഞ്ഞൻ,
ചേട്ടായി.. വന്നതിനും അഭിപ്രായത്തിനും നന്ദി..

jyo,
വളരെ നന്ദി.

ബാജി ഓടംവേലി,
ഇതിലെ സന്ദർശനത്തിന് വളരെ സന്തോഷം...

ബിലാത്തിപ്പട്ടണം,
ഈ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.

ശാന്ത കാവുമ്പായി,
ശാന്തേച്ചി.. വളരെ നന്ദീട്ടൊ..

നന്ദന,
വന്നതിനു വളരെ നന്ദി.

ഇതിലെ കടന്നു പോയവർക്കും അഭിപ്രായങ്ങൾ എഴുതിയവർക്കും എല്ലാം എന്റെ “പുതുവത്സരാശംസകൾ..”



Posted by വീ കെ to ചിന്നുവിന്റെ നാട് at 29/12/2009 23:05

22. യാഥാസ്ഥിതികന്‍ has left a new comment on your post "നഷ്ടപ്രണയം":

പ്രിയ സഹോദരീ, കുറച്ചു നാളുകള്‍ക്ക്‌ ശേഷം കാണുന്നതു കൊണ്ടാകാം, കവിത വായിക്കാന്‍ കൌതുകുമേറിയത്‌...

മോശമായില്ല. താങ്കളുടെ മുന്‍കവിതകള്‍ പോലെ ഇടക്കിടക്ക്‌ ഒരു ധൃതി കാണുന്നു. എങ്ങനെയെങ്കിലും ഒന്നു തീര്‍ത്താല്‍ മതി എന്ന മട്ട്‌. അവിടെ, കവിതക്കൊരു സുഖമില്ല..

സാരമില്ല, കവിത ഇഷ്ടപ്പെട്ടു...

സ്വപ്നഭൂമിയില്‍ ഒരിടവേളക്കു ശേഷം വിരിഞ്ഞ ഈ പനിനീര്‍പ്പൂവ്‌ ഇനി വരാന്‍ പോകുന്ന വസന്തത്തിണ്റ്റെ മുന്നോടിയായിരിക്കട്ടെ..

ഒരുപാട്‌ തുമ്പപ്പൂക്കളും, മുക്കുറ്റിയും,ചമ്പകവും ഒക്കെ ഇനിയുമിനിയും വിരിയട്ടെ..

ആശംസകള്‍



Posted by യാഥാസ്ഥിതികന്‍ to സ്വപ്നഭൂമി at December 27, 2009 9:17 AM

23. കാപ്പിലാന്‍ has left a new comment on your post "ഉ.ഉ.ഉ !!!":

!!!



Posted by കാപ്പിലാന്‍ to പോങ്ങുമ്മൂടന്‍ at December 30, 2009 12:23 AM

24. Anonymous has left a new comment on your post "ഒരറിയിപ്പ്...":

engineyund MLM Business ?



Posted by Anonymous to കല്ലുവെച്ച നുണ at December 30, 2009 1:15 AM

25. ജനശക്തി has left a new comment on your post "നാണംകെട്ട ഹര്‍ത്താല്‍":

സ്വന്തം പാര്‍ടിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൌഹാന് കേരളത്തില്‍ ഉല്ലാസയാത്ര. ബിഎംഎസ്-ബിജെപി ഹര്‍ത്താല്‍ ദിവസം ചൌഹാന്‍ കുടുംബസമേതമാണ് ഉല്ലാസയാത്രക്ക് ആലപ്പുഴയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യ സാധ്ന സിങ്ങും രണ്ടുമക്കളുമൊത്ത് കാറില്‍ എത്തിയ ചൌഹാനെ കലക്ടര്‍ പി വേണുഗോപാല്‍ സ്വീകരിച്ചു. പകല്‍ രണ്ടോടെ ചൌഹാനും കുടുംബവും പുന്നമടയിലെത്തി ഹൌസ് ബോട്ടില്‍ കായല്‍യാത്ര നടത്തി. കനത്ത സുരക്ഷാസന്നാഹത്തോടെ ചൌഹാനും കുടുംബാംഗങ്ങളും ഉല്ലാസയാത്ര നടത്തുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം എറിഞ്ഞു തകര്‍ത്ത് ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പരാക്രമത്തിലായിരുന്നു അണികള്‍.



Posted by ജനശക്തി to ജാഗ്രത at December 30, 2009 12:11 AM

26. Joker നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍,

ഹര്‍ത്താല്‍,ബന്ദ്, പണി മുടക്ക് തുടങ്ങിയവയൊക്കെ ജനാതിപത്യ വ്യവസ്ഥിതിയില്‍ പ്രതിശേധിക്കാനുള്ള രീതികളാണ്. ഇവിടെ ഹര്‍ത്താലുകളെ പറ്റി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയായി എന്താണ് പറയാനുള്ളത്. വിലകയറ്റത്തിനെതിരെ കേരളത്തില്‍ ഭരിക്കുന്നത് ഇടത് പക്ഷമായതിനാല്‍ ഹര്‍ത്താല്‍ നടത്തില്ല, കേന്ദ്രത്തില്‍ വലത് പക്ഷമായതിനാല്‍ കോങ്ങ്രസ്സും നടത്തില്ല. പിന്നെ രണ്ട് കൂട്ടരും നടത്താത്തതിനാല്‍ ബി.എം.എസ് നടത്തി ഇതില്‍ തെറ്റ് പറയാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് അവകാശം അവര്‍ക്കുമുണ്ട്. ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ വിലകുറയുമോ എന്ന ചോദ്യത്തിന് ഹര്‍ത്താല്‍ നടത്താതെ എല്ലാവരും ജോലിക്ക് പോയാല്‍ വില കുറയുമോ ? ഓരോ സമരവും പൊതുകനത്തിന് പലതും ചിന്തിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും കാരണമാകുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. മാത്രവുമല്ല ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോഴേ കുപ്പിയും വാണ്‍ഗി വീട്ടിലിരിക്കുന്നവര്‍ക്ക് ഹര്‍ത്താലിനെ എതിര്‍ക്കാന്‍ എന്തവകാശമാണുള്ളത്. വിലകയറ്റത്തിനെതിരെ മാത്രമല്ല, സ്വാശ്രയ കോളേജിനെതിരെയും,പെട്രോള്‍ വില വര്‍ദ്ദനക്കെതിരെയും പലതിനും വേണ്ടി ഹര്‍ത്താല്‍ നടാന്നിട്ടൂണ്ട്. ഇത് കൊണ്ടൊക്കെ ആ കാര്യം നിന്നിട്ടൂണ്ടോ എന്ന് ചോദിഛാല്‍ എല്ലാവര്‍ക്കും ഉത്തരം മുട്ടൂം.

ബി.എം എസ് കേരളത്തിലെ ദുരബല പാര്‍ട്ടിയാണ് എന്നൊക്കെയുള്ള ചോദ്യം അപ്രസക്തമാണ്. അനിലിന്റേത് രാഷ്ട്രീയ പക്ഷം ചേരലാണ് എന്ന് പറയാതെ വയ്യ. വില കയറ്റത്തിനെതിരെയുള്ള രാഷ്ട്രീയത്തെ കാണാതെ പോയതും ശരിയായില്ല. പക്ഷെ ഈ ഹര്‍ത്താലിനെ കുറിച്ച് മാധ്യമങ്ങള്‍ കാണിച്ച പാര്‍ട്ടി ലാളനം അനില്‍ കണ്ടില്ലെന്ന് നടിച്ചതാണൊ അതോ ശ്രദ്ധിക്കാതെയിരുന്നതാണോ എന്നറിയില്ല. മറ്റു പാര്‍ട്ടികള്‍ നടാത്തുന്ന ഹര്‍ത്താലുകളില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും പര്‍വതീകരിച്ചു കാണിക്കുന്ന വലതു പക്ഷ മീഡിയ കമ്പനികള്‍ കാണിച്ച സൂക്ഷ്മത കൂടെ പ്രസ്ഥാവിക്കാതെ പോയതില്‍ പരിഭവമുണ്ട്.

നന്ദി



Joker , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 30 12:47 am ന് പോസ്റ്റ് ചെയ്തത്

27. saptavarnangal has left a new comment on your post "ഫോട്ടോ മത്സരം":

tracking



Posted by saptavarnangal to നമ്മുടെ ബൂലോകം at December 30, 2009 12:53 AM

28. [email protected] has left a new comment on your post "മൊത്തം 2009 കേരളപ്പിറവിദിനാശംസകള്‍ !!!":

അപ്പനെ ഡാഡിയെന്നു വിളിക്കാന് നമ്മ നേരത്തേ ശീലിച്ചു. വൃദ്ധസദനം വേണ്ടാത്തിടത്തല്ലേ അച്ഛന്റെ ആവശ്യമുള്ളൂ. ഡാഡീ മമ്മീ വീട്ടീലില്ല......



Posted by [email protected] to കേരള ഹ ഹ ഹ ! at December 30, 2009 1:38 AM

29. ramachandran has left a new comment on your post "ഇരുതലമൂരി":

പി സി ജോര്‍ജ്ജ് ,ഉണ്ണിത്താന്,വീരന്
കെ സുധാകരന് തുടങ്ങിയ രാഷ്ട്രിയ വൈകൃതങ്ങള്,രാഷ്ട്രിയഅശ്ലീലംങ്ങള്‍.. ....
സാംസ്കാരിക കേരള സംവാദങ്ങളെ മലിന മാക്കിയ ഇത്തരവഷളമാരുടെ ബ്ലൊഗിലെ
പതിപ്പുകളാണ്, വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ...'ഇരുതലമൂരികള... ഒളിസേവകാര്.......



Posted by ramachandran to ഉള്ളത് പറഞ്ഞാല്‍ at December 29, 2009 10:40 AM

30. അബ്‌കാരി has left a new comment on your post "ജയറാം ഭാവന":

ഒളിച്ചിരുന്ന് എടുത്തതാണല്ലേ ??
എന്തായാലും കൊള്ളാം..



Posted by അബ്‌കാരി to പൈങ്ങോടന്‍സ് പടംസ് at December 29, 2009 8:22 PM

Reply via email to