1. ശ്രീവല്ലഭന്‍. has left a new comment on your post "കുടുംബവിശേഷം":

പുതുവത്സരാശംസകള്‍!
‘കുടുംബവിശേഷം’ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു :-)



Posted by ശ്രീവല്ലഭന്‍. to ::ബ്രിജ്‌ വിഹാരം:: at 1 January 2010 07:17

2. റ്റോംസ് കോനുമഠം has left a new comment on your post "പ്രണയം...":

പുതുവത്സരാശംസകള്‍!!
എന്റെ ബ്ലോഗിലും ഫോളോ ചെയ്യണേ..!!



Posted by റ്റോംസ് കോനുമഠം to നീലാംബരി at December 31, 2009 3:52 PM

3. Thasleem.P തസ്ലിം.പി has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവര്‍ഷരാശംസകള്‍!



Posted by Thasleem.P തസ്ലിം.പി to എന്റെ കുത്തിവരകള്‍ at January 1, 2010 7:19 AM

4. vinus has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

വായിച്ചപ്പൊ ടയർ ഒരിക്കൽ കൂടി ഉരുട്ടി നൊക്കാൻ ഒരാശ.ശ്രീ പൂതുവത്സരാശംസകൾ



Posted by vinus to നീര്‍‌മിഴിപ്പൂക്കള്‍‌ at January 1, 2010 5:25 AM

5. Sekhar has left a new comment on your post "ഏത് ഓർമ്മകൾ ..?":

Hi Sree, wishing you a very happy & prosperous new year. May this year be an even more pictorially successful one :)



Posted by Sekhar to ചിത്രപ്പെട്ടി at January 1, 2010 6:05 AM

6. പുള്ളിപ്പുലി has left a new comment on your post "എല്ലാവരോടുമായി.....":

നന്മയുടെ സ്നേഹത്തിന്റെ പുതു വർഷം ആശംസിക്കുന്നു



Posted by പുള്ളിപ്പുലി to നമ്മുടെ ബൂലോകം at January 1, 2010 2:34 AM

7. G.manu has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

Manoharamaya aakhyanam chekka..
Ormakalude tyre urulunna feeeel

2010 ilum puthiya kathakalumaayi thakarkkooo



Posted by G.manu to നീര്‍‌മിഴിപ്പൂക്കള്‍‌ at January 1, 2010 7:28 AM

8. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 27":

ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at January 1, 2010 12:27 AM

9. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഒരു പുതിയ വര്‍ഷത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്ക...":

ഒരു പുതിയ വര്‍ഷത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
നന്മ നിറഞ്ഞ ഒരു പുതുവര്‍ഷമാകട്ടെ 2010.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at 1/01/2010 12:32 AM

10. പുള്ളിപ്പുലി has left a new comment on your post "നവവത്സരാശംസകള്‍ !!!":

Happy New Year



Posted by പുള്ളിപ്പുലി to chithrakaran:ചിത്രകാരന്‍ at January 1, 2010 3:03 AM

11. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്...":

ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ഛായാഗ്രഹണം at January 1, 2010 1:13 AM

12. Brijesh Nair has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

Randamathe cartoon "thettu thiruthal"



Posted by Brijesh Nair to വര@തല=തലവര at January 1, 2010 5:35 AM

13. 出会い has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

大好評の逆ナンイベントが毎週開催決定!素敵な出会いのきっかけ探し・アイナビにきませんか?積極的な出会いを求める人達なら無料参加OK!あなたもほんの少しの勇気で素敵な彼氏・彼女をGETしちゃおう



Posted by 出会い to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 31, 2009 1:05 PM

14. Typist | എഴുത്തുകാരി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ചാണക്യന്‍,

അനില്‍, അങ്ങനെ ഒന്നു് ഈ ഭാഗത്തു കേട്ടിട്ടില്ല.

ബിന്ദു,
കുമാരന്‍,
ബിലാത്തിപ്പട്ടണം, പാട്ടിനൊരു സ്പെഷല്‍ താങ്ക്സ്.

എല്ലാവര്‍ക്കും നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 1, 2010 7:49 AM

15. റ്റോംസ് കോനുമഠം has left a new comment on your post "മംഗല്യ തന്തുനാനേന":

പുതുവത്സരാശംസകള്‍!!
എന്റെ ബ്ലോഗിലും ഫോളോ ചെയ്യണേ..!!



Posted by റ്റോംസ് കോനുമഠം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 1, 2010 5:22 AM

16. റ്റോംസ് കോനുമഠം has left a new comment on your post "പുതു പുതു വര്‍ഷം":

പുതുവത്സരാശംസകള്‍!!
എന്റെ ബ്ലോഗിലും ഫോളോ ചെയ്യണേ..!!



Posted by റ്റോംസ് കോനുമഠം to തോന്ന്യാശ്രമം at Thursday, December 31, 2009

17. Typist | എഴുത്തുകാരി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

നന്ദന,
കാസിം തങ്ങള്‍,
the man to walk with,
വാഴക്കോടന്‍,

അനോണിമാഷ്, സ്വാഗതം ഈ വഴി വന്നതിനു്,

Akbar,
Sajan Sadasiavan,
Micky Mathew,

എല്ലാവര്‍ക്കും നന്ദി, സന്തോഷം.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 1, 2010 7:45 AM

18. Sekhar has left a new comment on your post "2009 ന് വിട!":

Good post Sree & wishing you here, a very happy & prosperous new year. May this year be an even more successful one with great writings :)



Posted by Sekhar to ശ്രീ ചിത്രജാലകം at December 31, 2009 4:27 PM

19. വീ കെ has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

ചൂടാവണ്ട കുഞ്ഞേട്ടാ....
അതു കാരണം നമ്മൊളൊക്കെ വീണ്ടും അവരെ ശ്രദ്ധിക്കാൻ ഇടവന്നില്ലെ....
കുഞ്ഞൻ ചേട്ടൻ ഒരു പോസ്റ്റു വരെ ഇറക്കി...
അവരുടെ ഉദ്യേശവും സഫലമായിരിക്കും..

ഇനീപ്പൊ... അവളുടെ രാവുകൾ ഒന്നൂടെ കണ്ടാലൊ...?!!



Posted by വീ കെ to കുഞ്ഞന്‍സ്‌ ലോകം at January 1, 2010 1:08 AM

20. Sekhar has left a new comment on your post "ചുവരെഴുത്തുകള്‍":

Wishing you a very happy & prosperous new year Unmesh. May this year be an even more successful one for your experiments :)



Posted by Sekhar to of facts and fables at January 1, 2010 5:48 AM

21. സത്യാന്വേഷി has left a new comment on your post "നവവത്സരാശംസകള്‍ !!!":

ശിവഗിരി തീർഥാടനത്തിന്റെ ഈയവസരത്തിൽ സത്യാന്വേഷിയുടെ ചിന്ത പോയത്, സാധാരണ ഹിന്ദുക്കൾ ചെയ്യാറുള്ളതുപോലെ, നാളും മുഹൂർത്തവും നോക്കി നല്ല കാര്യങ്ങൾ തുടങ്ങുന്ന പതിവിനു വിപരീതമായി യൂറോപ്യന്മാരുടെ ആണ്ടുപിറവിയ്ക്കുതന്നെ തീർഥാടനം തുടങ്ങാൻ ആഹ്വാനം ചെയ്ത ഗുരുവിന്റെ ദീർഘദർശനത്തിലേക്കാണ്.
പുതുവത്സാരാശംസകൾ.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at January 1, 2010 7:08 AM

22. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

@ബിലാത്തിപട്ടണം / Bilatthipattanam said...,
@തരവന്‍,
നന്ദി, ഒരുപാട്...

@ Jimmy,
അഭിപ്രായത്തിന് പ്രത്യേകം നന്ദി..
മൊബൈല്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങളാ.. അതിന്റെയൊരു പ്രശ്നം കാണും...

വീണ്ടും വരിക.. നല്ല അഭിപ്രായങ്ങള്‍ കുറിക്കുക..



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to canvas at January 1, 2010 4:53 AM

23. Thasleem.P തസ്ലിം.പി has left a new comment on your post "പുതുവത്സരാശംസകള്‍":

എന്റെയും പുതുവത്സരാശംസകള്‍

Thasleem.P



Posted by Thasleem.P തസ്ലിം.പി to എന്റെ കുത്തിവരകള്‍ at January 1, 2010 7:21 AM

24. kaalidaasan has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

എന്റെ വോട്ട് ശബരിമലക്ക്.



Posted by kaalidaasan to വര@തല=തലവര at January 1, 2010 4:44 AM

25. SJV has left a new comment on your post "ശാന്തം, വിശുദ്ധം........":

This temple seems to be a tamil culture one, with concrete structure.

Yes rt the Banyan Tree create cool and peace effects .

I still love temples with wood work and 4/8 kettu.

Good Work Paattoli,

Pattoli vettodaaaaaaaaaaaa

Wish u a Happy New Year



Posted by SJV to വേറിട്ട കാഴ്ചകൾ...... at January 1, 2010 7:45 AM

26. Cartoonist has left a new comment on your post "തടിയന്‍ കുട്ടുംബം വക 2010 & 2011 ആശംസകള്‍ !":

സജ്ജീവെ, നീയും കുടുംബോം
വളരെ വളരെ നന്നാ‍ാ‍ാ‍ാ‍ാ‍ാ‍ായി വരും !



Posted by Cartoonist to കേരള ഹ ഹ ഹ ! at January 1, 2010 7:44 AM

27. പാഥേയം ഡോട്ട് കോം has left a new comment on your post "പാഥേയത്തിന്റെ പുതുവത്സരാശംസകള്‍":

പാഥേയത്തിന്റെ പുതുവര്‍ഷപതിപ്പ് ഈ മാസം പത്താം തിയതിക്കകം പ്രതീക്ഷിക്കുക



Posted by പാഥേയം ഡോട്ട് കോം to പാഥേയം മാഗസിന്‍ at December 31, 2009 3:04 PM

28. Sekhar has left a new comment on your post "ഹരിമുരളീരവം":

Hi Kichu & Chinnu, Wishing you and ur family a very happy & prosperous new year. May this year be an even more pictorially successful one :)



Posted by Sekhar to നീലാംബരി at January 1, 2010 6:03 AM

29. Vineeth has left a new comment on your post "എല്ലാവരോടുമായി.....":

happy new year to all...



Posted by Vineeth to നമ്മുടെ ബൂലോകം at January 1, 2010 5:16 AM

30. Sekhar നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യദിനാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Hi Sree, wishing you a very happy & prosperous new year man. Don't know why u stopped posting here. Anyway hoping that this new year brings the old fire out of you. Waiting for ur posts .... ;)



Sekhar , കൊച്ച്‌ ചിത്രകാരന്‍ | അഹം ലേക്ക് 2010, ജനുവരി 1 6:01 am ന് പോസ്റ്റ് ചെയ്തത്

31. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവതാരം ! / AVATAR !":

പ്രിയപ്പെട്ട കാക്കര,പ്രിയ ബിജ്ലി,പ്രിയമുള്ള അക്ബർ,പ്രിയ സോണാ ജി നിങ്ങലുടെയെല്ലാം നല്ല നല്ലയഭിപ്രായങ്ങൾക്ക് നന്ദി....
പടത്തിന്റെ വിശകലനത്തിനൊപ്പമുള്ള അധിനിവേശങ്ങളാണല്ലൊ നമ്മുടെ പ്രശ്നം...തീർച്ചയായും ഇതിനൊക്കെയെതിരെ പ്രതികരിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നൂ...അല്ലെ

എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 31 December 2009 13:29

32. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

അമ്പിളിയെ കുറിച്ചിതാ ഒരു തിരുവാതിരാപാട്ട്..


“പകലിന്റെയന്ത്യത്തില്‍ സന്ധ്യയക്കു മുമ്പായി
മുകിലില്‍ നീ വന്നല്ലോ അമ്പിളിയായ് ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് പാലൊഴുക്കീ ..

കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പൂതിങ്കളേ.....?“



Posted by ബിലാത്തിപട്ടണം / Bilatthipattanam to എഴുത്തോല at January 1, 2010 5:04 AM

33. പുള്ളിപ്പുലി has left a new comment on your post "Its a magical world!":

ഗ്രാന്റ് ആശംസകൾ



Posted by പുള്ളിപ്പുലി to Quantum at December 31, 2009 2:52 PM

34. പുള്ളിപ്പുലി has left a new comment on your post "Wish You a New Year of Your Wish":

നന്മയുടെ പുതുവർഷം നേരുന്നു



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 2:26 AM

35. Sekhar has left a new comment on your post "ഒരേ കടല്‍!":

Amazing shot Nanda & Wishing you a very happy & prosperous new year. May this year be an even more pictorially successful one with images such as these :)



Posted by Sekhar to ദൃശ്യപര്‍വ്വം at January 1, 2010 5:55 AM

36. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വരവേല്‍‌പ്പ്":

ഒരു പാ‍ടനുഭവങ്ങളൂം,പരിഭവങ്ങളുമായി അങ്ങിനെ അവൻ പോയി അല്ലേ..ഒപ്പം ഒരു വയസ്സും !

കുടുംബത്തിൽ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
സസ്നേഹം,
മുരളി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാണിക്യം at December 31, 2009 3:10 PM

37. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ചിലതു്, ചിലതു മാത്രം...":

ഒരുവർഷത്തിന്റെ ഓർമ്മകൾ...
ഒരു വയസ്സിന്റെ പഴക്കം കൂടി..

കുടുംബത്തിൽ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to എഴുത്തോല at January 1, 2010 3:44 AM

38. വീ കെ has left a new comment on your post "തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.":

അവാർഡ് ജേതാക്കൾക്ക്
അഭിനന്ദനങ്ങൾ...



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at January 1, 2010 12:05 AM

39. പള്ളിക്കരയില്‍ has left a new comment on your post "ഗോതമ്പുപായസം":

പായസം നന്നായി. നന്ദി.

പുതുവര്‍ഷത്തില്‍ കൂടുതല്‍
പുതുരുചികള്‍
വിളമ്പാന്‍ കഴിയട്ടെ..
ആസ്വദിക്കാനും..

നവവല്‍സരാശംസകള്‍



Posted by പള്ളിക്കരയില്‍ to അടുക്കളത്തളം at January 1, 2010 3:02 AM

40. പുള്ളിപ്പുലി has left a new comment on your post "പുതുവത്സരാശംസകള്‍":

അണ്ണാ സൂപ്പർ ആശംസകൾ



Posted by പുള്ളിപ്പുലി to ചില്ലുജാലകത്തിനപ്പുറം at December 31, 2009 2:42 PM

41. ഭായി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഇനിയും ഒരു നൂറ് വയസ്സും കൂടീ..



Posted by ഭായി to കാണാമറയത്ത് at January 1, 2010 2:11 AM

42. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

ഈ മാസം ബിലാത്തിമലയാളി കണ്ടില്ലല്ലോ..?
ഈ രചന കഴിഞ്ഞമാസം ഞാൻ വായിച്ചിരുന്നു
നന്നായിരുന്നു ശീമാട്ടി...

ഒപ്പം കുടുംബത്തിൽ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to The Mistress of Small Things at 31 December 2009 22:50

43. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

പുതുവർഷപ്പുലരിയിലെ ബുലോഗത്തിലെ വത്യസ്ഥമായൊരു നവവത്സര രചനയാണിത്..കേട്ടൊ ഭായി....

കുടുംബത്തിൽ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
സസ്നേഹം,
മുരളി തയ്യിൽ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 01, 2010 1:46:00 AM

44. JanuskieZ has left a new comment on your post "ബാങ്ക് ഹാപോലിം":

Hi... Looking ways to market your blog? try this: http://bit.ly/instantvisitors



Posted by JanuskieZ to നിര്‍വചനം at January 1, 2010 6:00 AM

45. vinus has left a new comment on your post "അയലേ....ഐ ലവ് യൂ":

ഹൊ ആ മീൻ സ്വർഗ്ഗത്തിൽ പൊയി കാണും .ആ‍ദ്യമേ പറഞ്ഞു എന്നാലും ചൊദിക്കുവാ ആ മീനിന്റ് മുള്ളിനെ എങ്കിലും വെറുതെ വിട്ടൊ?..കണ്ണനൂണ്ണി എഴുത്ത് ശെരിക്കും കലക്കൻ



Posted by vinus to വര്‍ഷ ഗീതം at January 1, 2010 4:54 AM

46. vinus നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശെരിയാ .ഗൾഫിൽ മഴ കണ്ടാ മഴയൊട് തൊന്നണ ഇഷ്ട്ടം ഒക്കെ പൊകും. എന്നാലും ചില മഴ ഓർമ്മകൾ അതു കൊണ്ട് വരും



vinus , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2009, ഡിസംബര്‍ 31 3:33 pm ന് പോസ്റ്റ് ചെയ്തത്

47. വിനുവേട്ടന്‍|vinuvettan has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.



Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 01, 2010 12:27:00 AM

48. Anonymous has left a new comment on your post "അവതാരം ! / AVATAR !":

murali,
fantastic...

balasajeevkumar.
[email protected]



Posted by Anonymous to BILATTHIPATTANAM at 31 December 2009 14:06

49. ഒരു നുറുങ്ങ് has left a new comment on your post "വരവേല്‍‌പ്പ്":

വിऽപറയാതെ യാത്രയാവനെ ഓര്‍ത്ത് ചിരിക്കാം...
വിऽപറയാനായ് നമ്മെത്തേടിവരുന്ന കാലത്തെയും
ഓര്‍ത്ത് ചിരിക്കാം...എല്ലാത്തിനും സാക്ഷി കാലം...
എല്ലായ്പോഴും നന്മയുണ്ടാവാനയ് പ്രാര്‍ഥിക്കാം..
ആശംസകള്‍....



Posted by ഒരു നുറുങ്ങ് to മാണിക്യം at December 31, 2009 4:40 PM

50. ഒരു നുറുങ്ങ് has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

മൌനം സമ്മതമാക്കട്ടെ ! ഒന്നും തെരഞ്ഞെടുക്കാന്‍
ഞാനാളല്ലെങ്കിലും ഒരു നിര്‍ദ്ദേശമുണ്ട്...
ഹാസ്യരസതിന്‍റെ കൂരമ്പുകള്‍ നിര്‍ദ്ദയം പ്രയോഗിച്ചോളൂ,
നിഷ്പക്ഷത ഒരിക്കലും കൈമോശപ്പെടാതെ ശ്രദ്ധിക്കണം.
അപ്പോഴാണു ഒരു”സഞ്ജയന്‍“പിറന്നതെന്നോര്‍ക്കണം!
സര്‍വ്വതന്ത്രസ്വതന്ത്രനായി,പത്രത്തിനും പത്ര ഉऽമക്കും
വഴിപ്പെടാതെ നിങ്ങള്‍ വരക്കൂ!! 2010 നമുക്കങ്ങട്ട്
ആഘോഷിച്ചു കളയാം!!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at January 1, 2010 7:48 AM

51. വീ കെ has left a new comment on your post "ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010":

ആശംസകൾ...



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at December 31, 2009 11:58 PM

52. G.manu has left a new comment on your post "അറുപത്തിയേഴ്":

പക്ഷെ, അത് കാലത്തിന്റെ മുഖത്ത് നോക്കിയുള്ള ഒരു മണ്ടൻ ചിരിയായിരുന്നു.

Atheda.. Chirikkan polum patatha kaalam maari...

Adutha varsham alpam enkilum velukkatte ennu pratheekshikkam

Keep writing more in 2010



Posted by G.manu to ആഴ്ചക്കുറിപ്പുകള്‍ at January 1, 2010 6:04 AM

53. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

പാവപ്പെട്ടവൻ,
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി..

ശാരദനിലാവ്,
സുനിൽജി, വളരെ നന്ദി..

സോണ ജി.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി..

bijili,
വീണ്ടും വന്നതിനും ആശംസകൾക്കും നന്ദി..

ഇതിലെ കടന്നു പോയ എല്ലാ സ്നേഹമുള്ളവർക്കും എന്റെ നന്ദിയും പുതുവത്സരാശംസകളും...



Posted by വീ കെ to ചിന്നുവിന്റെ നാട് at 01/01/2010 01:23

54. പള്ളിക്കരയില്‍ has left a new comment on your post "നാളെയുടെ പുലരി":

പുതുവര്‍ഷം
പോയവര്‍ഷത്തെക്കാള്‍
സുന്ദരമാകട്ടെ...

ആശംസകള്‍...



Posted by പള്ളിക്കരയില്‍ to മഴച്ചെല്ലം at January 1, 2010 12:59 AM

55. പള്ളിക്കരയില്‍ has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

പിന്‍വിളിക്ക്‌ കാതോര്‍ക്കാതെ
മുന്നിലേക്ക് നോക്കുക..
പുതു വര്‍ഷത്തേക്ക്..
പുത്തന്‍ അനുഭവങ്ങളിലേക്ക്‌..

നവവല്‍സരാശംസകള്‍



Posted by പള്ളിക്കരയില്‍ to മാണിക്യം at December 31, 2009 1:41 PM

56. പുള്ളിപ്പുലി has left a new comment on your post "പൊന്‍പുലരി":

Happy New Year



Posted by പുള്ളിപ്പുലി to ചിത്രണം at January 1, 2010 12:31 AM

57. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

അതെ, പച്ച വെറുമൊരു നിറമല്ല...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to canvas at January 1, 2010 5:59 AM

Reply via email to