1. സുനിൽ പണിക്കർ has left a new comment on your post "തടിയന്‍ കുട്ടുംബം വക 2010 & 2011 ആശംസകള്‍ !":

ഡോകടറുടെ മുഖത്തെ ഭാവം എന്നതാ..?
പുതുവർഷത്തിൽ പുതിയൊരു മേശ വാങ്ങേണ്ടിവരുമെന്ന നിരാശാരസമാണോ..?
സുമശരനുണ്ണിയും, സുമശരദമ്പതികളും
നീണാൾ വാഴ്ല..!



Posted by സുനിൽ പണിക്കർ to കേരള ഹ ഹ ഹ ! at January 1, 2010 10:19 AM

2. ഹരീഷ് തൊടുപുഴ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഒരു കിലോ ആശംസകൾ പിടിച്ചോ..

:)



Posted by ഹരീഷ് തൊടുപുഴ to കാണാമറയത്ത് at January 1, 2010 11:46 AM

3. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെപ്പോ എടുത്തൂ ?



നിരക്ഷരന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 1 10:02 am ന് പോസ്റ്റ് ചെയ്തത്

4. പ്രയാണ്‍ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.



Posted by പ്രയാണ്‍ to എഴുത്തോല at January 1, 2010 11:28 AM

5. ഹരീഷ് തൊടുപുഴ has left a new comment on your post "നവവത്സരാശംസകള്‍ !!!":

ഹിഹിഹി..

മറ്റൊരു പരമദുഷ്ടനായ എന്റെയും ഒരു പിടി പുതുവത്സരാശംസകൾ..



Posted by ഹരീഷ് തൊടുപുഴ to chithrakaran:ചിത്രകാരന്‍ at January 1, 2010 11:39 AM

6. Deepa has left a new comment on your post "കുടുംബവിശേഷം":

mauchetta..wish you a very happy new year...deepa



Posted by Deepa to ::ബ്രിജ്‌ വിഹാരം:: at 1 January 2010 11:55

7. SanthoshPulpally has left a new comment on your post "നവവത്സരാശംസകള്‍ !!!":

ചിത്രകാരാ ഈ പുതുവര്‍ഷത്തില്‍ നിന്നെ രാജവെമ്പാല കടിയ്ക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു..!!! (രാജവെമ്പാല വംശനാശം നേരിടുമ്പോള്‍ ഒരു രാജവെമ്പാല രക്ഷപെട്ടാല്‍ അത്രയുമായല്ലോ!!)



Posted by SanthoshPulpally to chithrakaran:ചിത്രകാരന്‍ at January 1, 2010 11:42 AM

8. കണ്ണനുണ്ണി has left a new comment on your post "ഹിമാലയ യാത്ര - PART 4":

കൂടെയുണ്ട് അച്ചായ....
ബാക്കിടെ വരട്ടെ...
നവ വത്സരാശംസകള്‍



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at January 1, 2010 11:29 AM

9. പ്രയാണ്‍ has left a new comment on your post "വരവേല്‍‌പ്പ്":

വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.



Posted by പ്രയാണ്‍ to മാണിക്യം at December 31, 2009 9:59 PM

10. ഹരീഷ് തൊടുപുഴ has left a new comment on your post "വരവേൽക്കാം 2010 നെ..!":

Happy New Year



Posted by ഹരീഷ് തൊടുപുഴ to കുഞ്ഞൻ പടങ്ങൾ..! at January 1, 2010 8:49 AM

11. കറുത്തേടം has left a new comment on your post "പാഥേയത്തിന്റെ പുതുവത്സരാശംസകള്‍":

പാഥേയത്തിന്റെ എല്ലാ വായനക്കാര്‍ക്കും കറുത്തേടത്തിന്റെ പുതുവത്സര ആശംസകള്‍



Posted by കറുത്തേടം to പാഥേയം മാഗസിന്‍ at December 31, 2009 8:50 PM

12. രാമു നിങ്ങളുടെ പോസ്റ്റ് "കാട് അഭയം തന്ന ഒരു രാത്രി...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ഷിനോ നന്നായിട്ടുണ്ട്‌. ഒപ്പം യാത്ര ചെയ്‌തതുപോലെ. കുറച്ചുകൂടി ഫോട്ടോകള്‍ ഉണ്ടായിരുന്നെങ്കില്‍........



രാമു , ഹരിതചിന്ത ലേക്ക് 2010, ജനുവരി 1 10:58 am ന് പോസ്റ്റ് ചെയ്തത്

13. പാലക്കുഴി has left a new comment on your post "വരവേല്‍‌പ്പ്":

എന്റെ പുതുവത്സരാശംസകള്‍



Posted by പാലക്കുഴി to മാണിക്യം at December 31, 2009 10:28 PM

14. ഹരിത് has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ജയന്‍ ഏവൂര്‍: സ്വാഗതം. കഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. നവവത്സരാശംസകള്‍.

പാണ്ഡവാസ്: വളരെ നദി. സ്വാഗതം ആശംസകള്‍.

നന്ദി വടവോ. അരോഗ്യം റ്റോളറബിള്‍ ലിമിറ്റില്‍ തന്നെ തുടരുന്നു. കഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. നവവത്സരാശംസകള്‍.

പകല്‍ക്കിനാവന്‍: നന്ദി. ആശംസകള്‍.

ശിവ: ശിവയെപ്പോലെയുള്ള വായനക്കാരാണു് വീണ്ടും എഴുതാന്‍ പ്രേരണ തരുന്നത്. വളരെ നന്ദി.

താരകന്‍: ആദ്യമായാണിവിടെ അല്ലേ? നല്ല വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി. സ്വാഗതം. വീണ്ടും വരിക. നവവത്സരാശംസകള്‍.

ജിതേന്ദ്രകുമര്‍: അക്ഷരപ്പിശകുകള്‍ ഒന്നു രണ്ടെണ്ണം തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു നന്ദി. പൊസ്റ്റു ചെയ്യാനുള്ള തിടുക്കത്തില്‍, ക്ഷമയില്ലാത്തതിനാല്‍ ഒന്നു എഡിറ്റു ചെയ്യാന്‍ കൂടി ശ്രമിച്ചില്ല. ജിതേന്ദ്രനു നവ വത്സരാശംസകള്‍. 2010ല്‍ താങ്കള്‍ക്കും നല്ല കഥകള്‍ എഴുതാനാകട്ടെ എന്നും ആശംസിക്കുന്നു



Posted by ഹരിത് to അക്ഷരപ്പച്ച at Jan 1, 2010 11:07:00 AM

15. [ boby ] has left a new comment on your post "കഥ ഇതുവരെ..":

Best Wishes ! Keep it going...



Posted by [ boby ] to നിഴല്‍ക്കൂത്ത് at 31 December 2009 21:03

16. ജനശക്തി has left a new comment on your post "പുതുവര്‍ഷത്തിലേക്ക്":

ഓരോ വര്‍ഷാന്ത്യവും കണക്കെടുപ്പിന്റേതാണ്, ഓരോ പുതുവര്‍ഷവും പുതിയ പ്രതീക്ഷകളുടെയും പ്രഖ്യാപനങ്ങളുടെയും. ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പ്പുതന്നെ അപകടത്തിലാണെന്ന ഉല്‍ക്കണ്ഠയിലാണ് പോയവര്‍ഷം അവസാനിച്ചത്. കോപ്പന്‍ഗേഹനില്‍നിന്ന് പലരും പലതും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം അസ്ഥാനത്താക്കി മാരത്തൺ ഉച്ചകോടി അവസാനിച്ചു. അമേരിക്കയില്‍നിന്നും നീതി പ്രതീക്ഷിക്കുന്നത് നസ്രേത്തില്‍നിന്നും നന്മ പ്രതീക്ഷിക്കുന്നതുപോലെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി.



Posted by ജനശക്തി to ജാഗ്രത at January 1, 2010 11:50 AM

17. Typist | എഴുത്തുകാരി has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 10 )":

ഞാനാണല്ലോ ആദ്യമെത്തിയതു്. പുതുവത്സരാശംസകള്‍.

ആകാംക്ഷയുടെ മുള്‍മുനയിലാണല്ലോ കൊണ്ടു നിര്‍ത്തിയതു്.



Posted by Typist | എഴുത്തുകാരി to ചിന്നുവിന്റെ നാട് at 01/01/2010 08:58

18. siva // ശിവ has left a new comment on your post "'ബ്ലൂ മൂണ്‍’":

We were also watching the blue moon y'day. Nice Shot. Wish You a Happy New Year.



Posted by siva // ശിവ to Chithralekha at January 1, 2010 9:49 AM

19. അനോണിമാഷ് has left a new comment on your post "2009 ലും മോഹന്‍ ലാലും മമ്മൂട്ടിയും മാത്രം":

പുതുവത്സരാശംസകള്‍...



Posted by അനോണിമാഷ് to ചുമ്മാ രസത്തിനു.......... at 01 janar 2010 12.09.PD

20. നിരക്ഷരന്‍ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

പുതുവത്സരാശംസകള്‍ സജ്ജീവേട്ടാ.
കുടുംബ കാര്‍ട്ടൂണ്‍ കലക്കി :) :)



Posted by നിരക്ഷരന്‍ to കേരള ഹ ഹ ഹ ! at January 1, 2010 10:00 AM

21. ഹരിത് has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ജയന്‍ ഏവൂര്‍: സ്വാഗതം. കഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. നവവത്സരാശംസകള്‍.

പാണ്ഡവാസ്: വളരെ നദി. സ്വാഗതം ആശംസകള്‍.

നന്ദി വടവോ. അരോഗ്യം റ്റോളറബിള്‍ ലിമിറ്റില്‍ തന്നെ തുടരുന്നു. കഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. നവവത്സരാശംസകള്‍.

പകല്‍ക്കിനാവന്‍: നന്ദി. ആശംസകള്‍.

ശിവ: ശിവയെപ്പോലെയുള്ള വായനക്കാരാണു് വീണ്ടും എഴുതാന്‍ പ്രേരണ തരുന്നത്. വളരെ നന്ദി.

താരകന്‍: ആദ്യമായാണിവിടെ അല്ലേ? നല്ല വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി. സ്വാഗതം. വീണ്ടും വരിക. നവവത്സരാശംസകള്‍.

ജിതേന്ദ്രകുമര്‍: അക്ഷരപ്പിശകുകള്‍ ഒന്നു രണ്ടെണ്ണം തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു നന്ദി. പൊസ്റ്റു ചെയ്യാനുള്ള തിടുക്കത്തില്‍, ക്ഷമയില്ലാത്തതിനാല്‍ ഒന്നു എഡിറ്റു ചെയ്യാന്‍ കൂടി ശ്രമിച്ചില്ല. ജിതേന്ദ്രനു നവ വത്സരാശംസകള്‍. 2010ല്‍ താങ്കള്‍ക്കും നല്ല കഥകള്‍ എഴുതാനാകട്ടെ എന്നും ആശംസിക്കുന്നു



Posted by ഹരിത് to അക്ഷരപ്പച്ച at Jan 1, 2010 11:07:00 AM

22. Dethan Punalur has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

കൊള്ളാം .. ഭംഗിയുള്ള ചിത്രം
പുതുവത്സരാശംസകള്‍!!



Posted by Dethan Punalur to canvas at January 1, 2010 10:12 AM

23. പാഞ്ചാലി :: Panchali has left a new comment on your post "പുതു വര്‍ഷം ,പുത്തന്‍ പ്രതീക്ഷകളുമായി ...":

പുതുവത്സരാശംസകള്‍!



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 1, 2010 7:46 AM

24. പാഞ്ചാലി :: Panchali has left a new comment on your post "പൊന്‍പുലരി":

"Wish a New Year filled with peace, prosperity and happiness"



Posted by പാഞ്ചാലി :: Panchali to ചിത്രണം at January 1, 2010 8:11 AM

25. പ്രയാണ്‍ has left a new comment on your post "പുതു പുതു വര്‍ഷം":

വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.



Posted by പ്രയാണ്‍ to തോന്ന്യാശ്രമം at Thursday, December 31, 2009

26. മണി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍



Posted by മണി to കാണാമറയത്ത് at January 1, 2010 10:16 AM

27. Cartoonist has left a new comment on your post "തടിയന്‍ കുട്ടുംബം വക 2010 & 2011 ആശംസകള്‍ !":

ടൈപ്പിസ്റ്റേ, കിച്ചൂ, കിരണ്‍സേ, സുനിലേ,

സന്തോഷ്... സന്തോഷ്..
വേറെന്ത് പറയാനാ... ഒന്നൂല്യ :)



Posted by Cartoonist to കേരള ഹ ഹ ഹ ! at January 1, 2010 11:35 AM

28. അനോണിമാഷ് has left a new comment on your post "ഒരു പുതിയ വര്‍ഷത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്ക...":

പുതുവത്സരാശംസകള്‍...



Posted by അനോണിമാഷ് to വെള്ളിനക്ഷത്രം at 1/01/2010 9:10 AM

29. Thommy has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

The second one....Thettu Thrittal.
Sujith, I am home....I will call you to say a hello. Happy New Year
Thommy



Posted by Thommy to വര@തല=തലവര at January 1, 2010 10:59 AM

30. SHIHAB has left a new comment on your post "ആരാധന എന്നാല്‍ ഇതായിരിക്കട്ടേ...":

പോരാന്‍ഞിട്ട്
സ്മൃതി മന്ദിരം പണിയാന്‍ കര്‍ണാടക ഗവണ്മെന്റ് വക..പത്തു കോടി യും രണ്ടു ഏക്കര്‍ സ്ഥലവും ...



Posted by SHIHAB to ചുമ്മാ രസത്തിനു.......... at 31 dhjetor 2009 11.52.MD

31. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഈ ന്യൂ ഇയര്‍ ആരുടെതാണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റ്‌ ഇട്ടു കഴിഞ്ഞതിനു ശേഷം ഇ മെയിൽ പരിശോധിച്ചപ്പോൾ അടുത്ത ചങ്ങാതിമാരുടെ ന്യൂ ഇയർ ആശം സകൾ നിറയെ കണ്ടു. അവരുടെ നല്ല മനസ്സിനെ ഞാൻ ആദരിക്കുന്നു, ആ സ്നേഹത്തെ ഞാൻ ബഹുമതിക്കുന്നു,അവരോടെല്ലാം എന്റെ ഹൃദയംഗമായ സ്നേഹം അറിയിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ്‌ ഒരിക്കലും അവരുടെ നല്ല സ്നേഹത്തിന്മേൽ നിഴൽ പരത്താനല്ല എന്നു വിനയപൂർവ്വം അറിയിക്കുകയും ചെയ്യുന്നു.



sherriff kottarakara , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 31 9:06 pm ന് പോസ്റ്റ് ചെയ്തത്

32. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിറ്റേന്ന് ഞങ്ങൾക്ക് വീട്ടിലേക്ക് പോകാൻ സ്കൂൾ പടിക്കൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ, തലേന്ന് രാത്രി ഇബ്രായി കണ്ട പ്രേതത്തെ കുറിച്ചുള്ള ചർച്ചയിലായിരുന്നു പീടികക്കോലായിലെ നാട്ടുകാർ....



OAB/ഒഎബി , ബസ്റ്റോറി ലേക്ക് 2010, ജനുവരി 1 9:11 am ന് പോസ്റ്റ് ചെയ്തത്

33. Dethan Punalur has left a new comment on your post "Wish You a New Year of Your Wish":

ആശംസകള്‍..!



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 10:05 AM

34. അനോണിമാഷ് നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരാശംസകള്‍...



അനോണിമാഷ് , ഗുൽമോഹർ ലേക്ക് 2010, ജനുവരി 1 11:39 am ന് പോസ്റ്റ് ചെയ്തത്

35. മത്താപ്പ് has left a new comment on your post "ഹിമാലയ യാത്ര - PART 4":

ഇവിടെ തപസ്സിനിന്നാര്‍ക്കു നേരം....

ഓരോ അദ്ധ്യായവും കൂടുതൽ മികവുറ്റതാകൂന്നു.

നന്ദി....

പുതുവത്സരാശംസകൾ....



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at January 1, 2010 11:21 AM

36. വിന്‍സ് has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

ശ്രീയുടെ മിക്ക പോസ്റ്റുകളും കുട്ടിക്കാലത്തേക്കും, ഉള്ളില്‍ കള്ളമില്ലാത്ത സൌഹ്രദങ്ങളിലേക്കും കൂട്ടി കൊണ്ടു പോകുന്നു.

ഹാപ്പി ന്യൂ ഇയര്‍ ശ്രീ...ശ്രീക്കും കുടുമ്പത്തിനും നല്ലതു മാത്രം വരാന്‍ ആശംശിക്കുന്നു..



Posted by വിന്‍സ് to നീര്‍‌മിഴിപ്പൂക്കള്‍‌ at January 1, 2010 10:37 AM

37. നിരക്ഷരന്‍ has left a new comment on your post "സൗഹൃദം":

2 തെങ്ങും 2 ആള്‍ക്കാരും :)
സൌഹൃദം.



Posted by നിരക്ഷരന്‍ to Punya Bhoomy at January 1, 2010 9:25 AM

38. അനോണിമാഷ് നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരാശംസകള്‍...



അനോണിമാഷ് , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 31 10:14 pm ന് പോസ്റ്റ് ചെയ്തത്

Reply via email to