1. poor-me/പാവം-ഞാന്‍ has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

Senu enjoyed ...



Posted by poor-me/പാവം-ഞാന്‍ to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 20:11

2. pattepadamramji has left a new comment on your post "ജനുവരി വിചാരം (റീ പോസ്റ്റിങ്ങ്‌)":

"പലപ്പോഴും എന്‍റെ ചിരി ആയിശത്തയുടെ പ്രസ്താവനകള്‍ക്ക് സത്യസന്ധതയുടെ കൈയ്യൊപ്പായി മാറാറുണ്ട്."

ചില വരികള്‍ ശരിക്കും മനസ്സില്‍ അള്ളിപ്പിടിക്കുന്നുണ്ട്. ജനുവരി വിചാരം എനിക്കിഷ്ടായി.

നവവത്സരാശംസകള്‍.



Posted by pattepadamramji to കരിനാക്ക് at January 1, 2010 6:12 PM

3. ജനശക്തി has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

ആശയത്തിനോടുള്ള വിയോജിപ്പുകള്‍ക്കായി ചര്‍ച്ചാസമയം മാറ്റിവെക്കാം. ഒരു വാക്കങ്ങോട്ട് തെറ്റിപ്പോയെങ്കില്‍ തന്നെ, ഇപ്പോ എന്താണു കുഴപ്പം? അതിന്റെ പുറത്ത് തര്‍ക്കിച്ച് സമയം കളയേണ്ടതില്ല.



Posted by ജനശക്തി to ബീഫ് ഫ്രൈ || b33f fry at January 1, 2010 8:44 PM

4. ബിന്ദു കെ പി has left a new comment on your post "ഹിമാലയ യാത്ര - PART 4":

അച്ചായാ, ഈ ലക്കവും ഗംഭീരം....



Posted by ബിന്ദു കെ പി to നമ്മുടെ ബൂലോകം at January 1, 2010 9:42 PM

5. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

അങ്കിള്‍ ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും മറ്റു ജോലിക്കിടയില്‍ ബ്ലോഗ് വായനയും എഴുത്തും ധൃതിയിയില്‍ സാധിക്കുന്നവരാണ്.
അതിനാല്‍ ആരില്‍ നിന്നും നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. എന്നാല്‍, സമയവും സൌകര്യവും
ഭാഗ്യമായി ലഭിച്ച നല്ല മനസ്സുകളുടെ സംഭാവനകള്‍ ബൂലോകത്തിന്റെ അനുഗ്രഹം തന്നെയാണ്. പ്രത്യേകിച്ചും,
നെറ്റ് ഉപയോഗിക്കുന്നവരെ പരക്കെ ബാധിക്കുന്ന ഐടി ആക്റ്റു പോലുള്ള വിഷയങ്ങളില്‍ പഠിച്ചെഴുതിയ ഇത്തരം പോസ്റ്റുകളോട് ബൂലോകം കടപ്പെട്ടിരിക്കുന്നു.



Posted by chithrakaran:ചിത്രകാരന്‍ to ഉപഭോക്താവ്‌ / Consumer at January 1, 2010 8:06 PM

6. poor-me/പാവം-ഞാന്‍ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ambilichchechiye kaNTathil santhOsham



Posted by poor-me/പാവം-ഞാന്‍ to എഴുത്തോല at January 1, 2010 9:10 PM

7. ബിന്ദു കെ പി has left a new comment on your post "നവവത്സരാശംസകള്‍":

സാറിനും കുടുംബത്തിനും നവവത്സരാശംസകൾ...



Posted by ബിന്ദു കെ പി to മണിയുടെ ബ്ലോഗ് at January 1, 2010 8:24:00 PM GMT+05:30

8. Anonymous has left a new comment on your post "മായയും സതീഷും ; തെറ്റും ശെരിയും":

:-)



Posted by Anonymous to പെണ്ണിടം at January 1, 2010 7:09 AM

9. Manoraj has left a new comment on your post "പുതുവത്സരാശംസകള്‍":

നവവത്സരാശംസകൾ...



Posted by Manoraj to ആമ്പല്‍പൊയ്ക at 1 January 2010 20:19

10. ബിന്ദു കെ പി has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

സജ്ജീവേട്ടാ..ആശംസകൾ..
കിരൺസിന്റെ കമന്റ്: :) :)



Posted by ബിന്ദു കെ പി to കേരള ഹ ഹ ഹ ! at January 1, 2010 8:41 PM

11. chithrakaran:ചിത്രകാരന്‍ has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

ആ മേശയുടെ ആരോഗ്യ രഹസ്യം എന്താണെന്നും,ആ എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിനു പിന്നിലെ ആത്മാവ് ആരെന്നും അറിയേണ്ടിയിരിക്കുന്നു.
ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ പുതുവര്‍ഷാശംസകള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to കേരള ഹ ഹ ഹ ! at January 1, 2010 8:19 PM

12. കുമാരന്‍ | kumaran has left a new comment on your post "നവവത്സരാശംസകള്‍ !!!":

ദുഷ്ടിനികള്‍ക്കും

ആഹാ, അങ്ങനെയുമൊരു വാക്ക് കണ്ട് പിടിച്ചല്ലേ..



Posted by കുമാരന്‍ | kumaran to chithrakaran:ചിത്രകാരന്‍ at January 1, 2010 8:46 PM

13. കുമാരന്‍ | kumaran has left a new comment on your post "Its a magical world!":

അതിമനോഹരം.



Posted by കുമാരന്‍ | kumaran to Quantum at January 1, 2010 9:09 AM

14. ചാണക്യന്‍ has left a new comment on your post "പുതുവത്സരാശംസകള്‍":

നവവത്സരാശംസകൾ....



Posted by ചാണക്യന്‍ to ആമ്പല്‍പൊയ്ക at 1 January 2010 20:03

15. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വചനങ്ങൾ നിർവചനങ്ങൾ":

ദന്തഗോപുരവാസിയാകാന്‍
ദന്തഗോപുരം വേണമെന്നില്ല
വാതിലും ജനലുമടച്ച
സ്വന്തം മുറി
ധാരാളമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 1, 2010 9:16 PM

16. poor-me/പാവം-ഞാന്‍ has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

What a man is this usman...pl get me a friend like him....



Posted by poor-me/പാവം-ഞാന്‍ to കുമാര സംഭവങ്ങള്‍ at January 1, 2010 9:19 PM

17. Typist | എഴുത്തുകാരി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

കിലുക്കാംപെട്ടി (ആ പേരാ എനിക്കു കൂടുതലിഷ്ടം‌), സ്വാഗതം. ആദ്യമായല്ലേ ഇവിടെ.

പ്രയാണ്‍,
Sukanya,
O A B,
മോഹനം,
കുഞ്ഞിപെണ്ണ്,
ടോംസ്,
പാവം ഞാന്‍,

എല്ലാവര്‍ക്കും നന്ദി.
‍



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 1, 2010 9:37 PM

18. yasark (http://yasark.wordpress.com/) has left a new comment on your post "ആറാം നമ്പര്‍":

പൊട്ടിയപ്പം അഥവാ ആറാം നമ്പറിന്റെ ഇഷ്ടക്കാര്‍ ആറാം നമ്പര്‍ കവിതകള്‍ ഇറക്കിയാല്‍ കോഴിക്കോട്ടെ ബനാന ചിപ്സിന്റെ ഇഷ്ടക്കാരായ ഞങ്ങള്‍ വട്ടത്തില്‍ വല്ലതും ഉണ്ടാക്കേണ്ടി വരും, അതിനെ വേണേല്‍ "വട്ട നമ്പര്‍" അല്ലെങ്കില്‍ ഒരു "വട്ടന്റെ നമ്പര്‍" എന്ന് വിളിക്കാം...



Posted by yasark to തുറന്നിട്ട വലിപ്പുകൾ at January 1, 2010 6:15 AM

19. kichu / കിച്ചു has left a new comment on your post "ഹിമാലയ യാത്ര - PART 4":

അച്ചായാ..
ഒരോ ലക്കം കഴിയുമ്പോഴും യാത്ര കൂടുതല്‍ നന്നാവുന്നു.
ഇനി സീരിയലിലും ഒരു കൈ നോക്കാട്ടൊ... ചാണക്യനെ പോലെ പുലി വായനക്കാര്‍ വരെ അടുത്ത വെള്ളിയാഴ്ചയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു. ഇനി എന്തു വേണം :)

ചാണൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ :)



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at January 1, 2010 8:23 PM

20. ജനശക്തി has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 5 || The Princip...":

നവവത്സര ആശംസകള്‍



Posted by ജനശക്തി to ബീഫ് ഫ്രൈ || b33f fry at January 1, 2010 8:40 PM

21. മത്താപ്പ് has left a new comment on your post "ദാഹം വെയ്ക്കല്‍":

ഉച്ഛ്വാസ വായുവിന്റെ ഗതിയും ഊഷ്മാവും വർദ്ധിപ്പിച്ച ചില വരികൾ.....

നന്നായിരിക്കുന്നു....



Posted by മത്താപ്പ് to സ്വപ്നയാത്ര at January 1, 2010 6:33 AM

22. കുമാരന്‍ | kumaran has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

പുതുവത്സരാശംസകൾ...!



Posted by കുമാരന്‍ | kumaran to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 01, 2010 6:04:00 PM

23. ബിന്ദു കെ പി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഹ..ഹ..മണി ഷാരത്ത് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു..ആശംസകൾ.



Posted by ബിന്ദു കെ പി to കാണാമറയത്ത് at January 1, 2010 8:06 PM

24. Binoy Mathew has left a new comment on your post "NOVEMBER PROGRAMME":

how to register a film society?



Posted by Binoy Mathew to METRO FILM SOCIETY at January 1, 2010 9:25 PM

25. കുമാരന്‍ | kumaran has left a new comment on your post "വരവേല്‍‌പ്പ്":

പുതുവത്സരാശംസകൾ



Posted by കുമാരന്‍ | kumaran to മാണിക്യം at January 1, 2010 7:10 AM

26. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

‘ഐസുള്ളപ്പോള്‍ പൈസല്ല. പൈസള്ളപ്പോള്‍ ഐസുല്ല. രണ്ടൂള്ളപ്പോള്‍ ഉസ്കൂളുല്ല’


അതു രസായി..



കുമാരന്‍ | kumaran , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 1 5:53 pm ന് പോസ്റ്റ് ചെയ്തത്

27. ചാണക്യന്‍ has left a new comment on your post "ജനുവരി വിചാരം (റീ പോസ്റ്റിങ്ങ്‌)":

എഴുത്ത് തുടരുക....

പുതുവത്സരാശംസകൾ.....



Posted by ചാണക്യന്‍ to കരിനാക്ക് at January 1, 2010 6:08 PM

28. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

krishnakumar513,
അഭിപ്രായത്തിന് വളരെ നന്ദി.
നല്ലൊരു പുതുവർഷം ആശംസിക്കുന്നു...

കുമാരൻ|kumaran,
കുമാരേട്ടാ.. മനുഷ്യൻ ഉണ്ടായ കാലം മുതലേ ഇതെല്ലാം ഉള്ളതല്ലെ...
അഭിപ്രായത്തിന് വളരെ നന്ദി..
സമാധാനത്തിന്റെ നല്ലൊരു പുതുവർഷം നേരുന്നു...

ബിന്ദു കെ പി.
വന്നതിനും അഭിപ്രായത്തിനും ഒത്തിരി സന്തോഷം...
നന്മയും സ്നേഹവും നിറഞ്ഞ സമ്പൽ‌സ‌മൃദ്ധിയുടെ ഒരു പുതുവർഷം ആശംസിക്കുന്നു...



Posted by വീ കെ to ചിന്നുവിന്റെ നാട് at 01/01/2010 19:16

29. junaith has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

Happy newwwwwwww Yearrrrrrrrrrrrrrrrrrrrrrr



Posted by junaith to കേരള ഹ ഹ ഹ ! at January 1, 2010 8:01 PM

30. ഞാനും എന്‍റെ ലോകവും has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

ഇത്രയും വിശദമായി വിവരം പങ്കു വെച്ചതിനു നന്ദി .
എനിക്കു മനസ്സിലാകാത്ത കാര്യങ്ങൾ
1 , ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക പ്രവർത്തനം വ്യക്തമാകുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്‍പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും ശാസ്ത്രം കല പഠനം സാഹിത്യം പൊതുജന താല്പര്യം എന്നിവയെ നിയമനടപടിയിൽ നിന്നും ഒഴിവാക്കിയതു മനസ്സിലായി . പക്ഷെ മതത്തിനെ എന്തിനു നിയമ നടപടിയിൽ നിന്നും ഒഴിവാക്കി എന്നു മനസ്സിലാകുന്നില്ല .
ഇനി ഒരു പക്ഷെ ആദം ഹൌവ എന്നിവരെ പോലെ പല മതക്കാർക്കും തുണിയൂടുക്കാത്ത ദൈവങ്ങൾ ഉണ്ടു ഭക്തി പ്രചരിപ്പിക്കാനായി അവരുടെ ഫോട്ടൊ പബ്ലിഷ് ചെയ്യാമെന്നാണൊ .
ഇനി വേറെ ഒരു സംശയം കുംബമേളയിൽ തുണിയുടുക്കാതെ ലിംഗവും പുറത്തു കാണിച്ചു നടക്കുന്ന സന്യാസിമരുടെ ഫോട്ടോയും വീഡിയോയും കണ്ടിട്ടുണ്ട് അവർക്കും ഇനി അവരുടെ പേരിൽ ബ്ലോഗ്ഗ് തുടങ്ങി മതത്തിനു വേണ്ടി എന്നു പറഞ്ഞ് ഇതെല്ലാം പബ്ലിഷ് ചെയ്യാമൊ അവർക്കെതിരെ നിയമ നടപടി ഉണ്ടാകില്ല എന്നാണൊ .
അങ്ങിനെ അവർക്കെതിരെ നിയമ നടപടി ഒഴിവാക്കിയാൽ ,ഞാൻ അല്ലെങ്കിൽ മതത്തിനെതിരായ പ്രചരണം നടത്തുന്ന ജബ്ബാർ മാഷിനെ പോലുള്ളവർ ബ്ലോഗ്ഗിൽ ഇതേ വീഡിയോ പബ്ലിഷ് ചെയ്താൽ എനിക്കെതിരെ അല്ലെങ്കിൽ ജബ്ബാർ മാഷിനെ പോലുള്ളവർക്കെതിരെ നടപടി എടുക്കുമോ.
എന്റെ ഒരു സംശയമാണു കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു .
സജി തോമസ്



Posted by ഞാനും എന്‍റെ ലോകവും to ഉപഭോക്താവ്‌ / Consumer at January 1, 2010 8:20 PM

31. ചാണക്യന്‍ has left a new comment on your post "ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു":

“പ്രാദേശിക കക്ഷികള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളെ വഷളാക്കി എങ്ങനെ രാജ്യത്തിന്റെ അഘണ്ഡതയ്ക്ക്കൂടി ഭീഷണിയായിത്തീരുന്നു എന്നുള്ളതിന്റെ ഒരുദാഹരണമാണ് ഈ വിഷയം....”



Posted by ചാണക്യന്‍ to നമസ്കാര്‍ at 1 January 2010 6:58 PM

32. OAB/ഒഎബി has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

അല്ല, ഒരു ചിത്രകാരന്റെ ബ്രഷില്‍കൂടി എഴുതുമ്പോള്‍
ആശംസകള്‍



Posted by OAB/ഒഎബി to canvas at January 1, 2010 8:29 PM

33. OAB/ഒഎബി has left a new comment on your post "പുതുവത്സരാശംസകള്‍":

കുല്ലു ആം വ അന്‍തും ബി ഖൈര്‍..



Posted by OAB/ഒഎബി to എന്റെ കുത്തിവരകള്‍ at January 1, 2010 9:25 PM

34. ബിന്ദു കെ പി has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

വായിക്കുന്നുണ്ട്....തുടരൂ...
പുതുവർഷാശംസകൾ....



Posted by ബിന്ദു കെ പി to ചിന്നുവിന്റെ നാട് at 01/01/2010 18:47

35. vinod has left a new comment on your post "“സ്ത്രീകളും അന്ധവിശ്വാസങ്ങളും” ഒരു ചാനല്‍ ചര്‍ച്ച...":

max webber and many other sociologists state that religions are the byproducts of capitalism. actually men of power needed peole believe in their supremacy to legitimate thir right to exploit.this practice contiues and these poor foolish fellows havent realised this yet but some clever guys,though they know the fact petend they dont



Posted by vinod to യുക്തിവാദം at January 1, 2010 5:08 PM

36. krish | കൃഷ് has left a new comment on your post "ഉ.ഉ.ഉ !!!":

ഭോങ്ങ്സേ...‘ഉണ്ണി‘ഗ്ഗവിത ഗലക്കന്‍!!

ഉള്‍പ്പുളകം കൊണ്ട് ഉണ്ണി-ത്താനേ ഉയരും
പിന്നെ നാട്ടുകാര്‍ ‘പിടിച്ച്‘ താഴ്ത്തും. ഹഹഹ.

പുതുവര്‍ഷ ആഷംഷഗള്‍!!



Posted by krish | കൃഷ് to പോങ്ങുമ്മൂടന്‍ at January 1, 2010 8:35 PM

37. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "ഈ ന്യൂ ഇയര്‍ ആരുടെതാണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേറിട്ട ന്യൂ ഇയർ ചിന്തകൾക്ക് അഭിനന്ദനങ്ങൾ മാഷെ....



ചാണക്യന്‍ , sheriffkottarakara ലേക്ക് 2010, ജനുവരി 1 6:30 am ന് പോസ്റ്റ് ചെയ്തത്

38. Seema Menon has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകൾ!



Posted by Seema Menon to കാണാമറയത്ത് at January 1, 2010 8:27 PM

39. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ജനുവരി വിചാരം (റീ പോസ്റ്റിങ്ങ്‌)":

നന്നായിരിക്കുന്നു



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to കരിനാക്ക് at January 1, 2010 6:18 PM

40. സുഗേഷ് has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

സെനു ചേട്ടാ മനൊഹരമായിട്ടുണ്ട്



Posted by സുഗേഷ് to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 19:49

41. കുമാരന്‍ | kumaran has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

എപ്പോഴാണീ കഷ്ടപ്പാടുകള്‍ തീരുന്നത്..!



Posted by കുമാരന്‍ | kumaran to ചിന്നുവിന്റെ നാട് at 01/01/2010 18:02

42. ദീപ്സ് has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

പപ്പനാവന്റെയും എന്റേം പേരില്‍ ഞാനും ആസംശിക്കുന്നു :)



Posted by ദീപ്സ് to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 01, 2010 7:04:00 PM

43. ramanika നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു എന്ന സത്യം അറിയുന്നു ഈ വരികള്ളില്‍ നിന്ന് "പ്രേംനസീറിനെ വീടിന്റെ ചുമരില്‍ വരച്ചത് സൂപ്പറായത് കാണാനുള്ള ഭാഗ്യം ആര്‍ക്കുമുണ്ടായില്ല. മഷി ഗുളിക കലക്കി നിറം കൊടുത്തപ്പോള്‍ പ്രേംനസീര്‍ വേറെ ഏതൊ ഒരാളായതിനാല്‍ "
സംഭവം രസിപ്പിച്ചു
രണ്ടയിരത്തിപ്പത്തു നല്ലതാവട്ടെ !



ramanika , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 1 6:04 pm ന് പോസ്റ്റ് ചെയ്തത്

44. എം.സങ് has left a new comment on your post "വത്മീകം":

നന്നായി നന്മകള്‍ പുതുവത്സര ആശംസകളും



Posted by എം.സങ് to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at January 1, 2010 6:44 AM

45. എതിരന്‍ കതിരവന്‍ has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

ഗ്രീറ്റിങ്സ് കാറ്ഡ് ആണേലും ഇങ്ങനെ മതി ചെലവു കുറയ്ക്കാം. രണ്ടുകൊല്ലത്തേയ്ക് ഒറ്റ ആശംസ. പിന്നെ 2012 ൽ വേണ്ട താനും. ലോകം അവസാനിച്ചു കഴിഞ്ഞാൽ പിന്നെ എന്തു ഗ്രീറ്റിങ്സ്.
ഈ വലതു വശത്ത് ഒരു ബലൂൺ ആകാശത്ത് ചുരുങ്ങുകയും വീർക്കുകയും ചെയ്യുന്നു. ഒരു മുഖച്ഛായയും തോന്നുന്നു. ആളെ അല്ല ബലൂണിനെ അറിയുമോ?



Posted by എതിരന്‍ കതിരവന്‍ to കേരള ഹ ഹ ഹ ! at January 1, 2010 8:01 PM

46. ടോംസ്‌ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

നവവത്സരാശംസകൽ!!



Posted by ടോംസ്‌ to എഴുത്തോല at January 1, 2010 9:06 PM

47. OAB/ഒഎബി has left a new comment on your post "നാളത്തെ പത്രം......":

ഇതത്ര ഇഷ്ടമല്ലാത്ത ഒരു ക്ലൈമാക്സായിപ്പോയല്ലൊ.



Posted by OAB/ഒഎബി to തൃസന്ധ്യ at January 1, 2010 6:53 AM

48. കുമാരന്‍ | kumaran has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവത്സരാശംസകൾ.



Posted by കുമാരന്‍ | kumaran to ആമ്പല്‍പൊയ്ക at 1 January 2010 20:39

49. ജനശക്തി has left a new comment on your post "2010 നെക്കുറിച്ച് ചില ചിന്തകള്‍":

പി.സായ്നാഥ്, പ്രൊഫ.പ്രഭാത് പട്നായിക്ക്, ഡോ.കെ.എന്‍. പണിക്കര്‍, പി.ടി.ഉഷ, ഷാജി എന്‍ കരുണ്‍, രാജന്‍ ഗുരുക്കള്‍, റോസ്മേരി, ഒ.കെ.ജോണി തുടങ്ങിയവര്‍ പങ്കുവെക്കുന്ന നവവത്സര ചിന്തകള്‍.

എല്ലാവര്‍ക്കും ജനശക്തിയുടെ നവവത്സര ആശംസകള്‍.



Posted by ജനശക്തി to ജാഗ്രത at January 1, 2010 8:38 PM

50. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“പതിമൂന്ന് മണിക്കൂർ മുമ്പെ കോമളയില്‍ നിന്നും അത്ര കോമളമല്ലാത്ത ഒരൂണ്‍ കഴിച്ചതോർത്ത്, തോര്‍ത്തിനാല്‍ തല തോർത്തിക്കൊണ്ട് കോമളമായി ഞാൻ മൊഴിഞ്ഞു“-

എഴുത്ത് നന്നായിട്ടുണ്ടേ.....ആശംസകൾ...



ചാണക്യന്‍ , ബസ്റ്റോറി ലേക്ക് 2010, ജനുവരി 1 7:20 pm ന് പോസ്റ്റ് ചെയ്തത്

51. ദീപ്സ് has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

കൊള്ളാംസ്



Posted by ദീപ്സ് to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 20:05

52. മൂര്‍ത്തി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍



Posted by മൂര്‍ത്തി to കാണാമറയത്ത് at January 1, 2010 9:35 PM

53. ചാണക്യന്‍ has left a new comment on your post "ബ്ലോത്രം തിരനോട്ടം ....കഥ തുടങ്ങുകയായി":

തുടർന്നുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കുന്നു.....:):):)



Posted by ചാണക്യന്‍ to ബ്ലോത്രം at Friday, January 01, 2010

Reply via email to