1. OAB/ഒഎബി has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ഉം..സമ്മയ്ക്കും സമ്മയ്ക്കും
ഇതെവിടത്തെ കണക്കാ? വിട്ട് പിടി വാഴേ...
ന്റെ പൊരേന്റെ മുമ്പിലെ ഗ്രൌണ്ടിൽ കാലത്ത് തുടങ്ങും കോത്ത് വലി. അത് ലൈവായി കണ്ട് പുന്നാര കെട്ട്യോൾ എന്നോട് പറയാറുണ്ട് ശരിയായ കണക്ക്. :)

പിന്നെ,കാഫിയ നിങ്ങളുടെ പട്ടിയെ ഒളിപ്പിച്ചു എന്ന വിവരമുണ്ടെങ്കിൽ കഴിഞ്ഞു മക്കളേ..കൂടുതൽ റിപ്പോർട്ടാൻ നിങ്ങൾക്ക് കഴിയുമെന്ന് തോന്നണില്ല.



Posted by OAB/ഒഎബി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:58 PM

2. കാക്കര - kaakkara has left a new comment on your post "കാക്കരയുടെ ഹർത്താൽ ചിന്തകൾ":

ഹർത്താൽപോലെയുള്ള സമരാഭാസങ്ങൾ കണ്ടുമടുത്ത ജനം വോട്ട്‌ ചെയ്യാതെ വീട്ടിലിരുന്നൽ മോഡിയുടെ ഫാസ്സിസ്റ്റ്‌ നിയമവുമായി വോട്ട്‌ ചെയ്യിക്കാൻ വരരുത്‌, അത്രക്കെങ്ങിലും കാരുണ്യം ജനത്തിനോട്‌ കാണിക്കണം.

"മോഡിയുടെ ജനാധിപത്യവും പൂജപുര സെന്ററൽ ജയിലും!" എന്ന എന്റെ പോസ്റ്റുംകൂടി വായിക്കുക

http://georos.blogspot.com/2009/12/blog-post_21.html


അരീക്കോടൻ, അക്‌ബർ,

നന്ദി, വീണ്ടും വരിക



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at January 02, 2010 4:28 PM

3. deepu നിങ്ങളുടെ പോസ്റ്റ് "മഴത്തുള്ളിക്കിലുക്കം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൈ വെടിഞ്ഞയ്യോ ധരണിയില്‍ പൂകയില്‍ അമ്മയാം ഭൂമിതന്‍ മാറില്‍ അലിയും ഞാന്‍



deepu , Colours | നിറങ്ങള്‍ ലേക്ക് 2009, ഡിസംബര്‍ 31 1:11 pm ന് പോസ്റ്റ് ചെയ്തത്

4. രഞ്ജിത് വിശ്വം I ranji has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

ഹ ഹ ഹ.. 2000 ജനുവരി 1 ന് ഞങ്ങളും ഇങ്ങനെ ഒരു ടൂര്‍ പോയി അത്. ബ്ലാക്ക് തണ്ടറിലേക്കായിരുന്നു. ബാക്കി കഥയൊക്കെ എപ്പോഴും ഒരുപോലാരിക്കുമല്ലോ.. അല്ലറ ചില്ലറ വ്യത്യാസത്തോടെ അവിടേം കഥ തുടര്ന്നു.
രസകരമായി എഴുതി..



Posted by രഞ്ജിത് വിശ്വം I ranji to പഴമ്പുരാണംസ് © Pazhamburanams at 2 January 2010 18:18

5. mini//മിനി has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

പുതുവർഷത്തിൽ പുതിയതായി ഒരു പടം പിടിച്ച് അയക്കാനായില്ല. ക്ഷമിക്കുക,
തൂവലിനുവേണ്ടി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at January 02, 2010 6:52 PM

6. raveesh has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ക്യാമറാമാൻ മോണേഷ് കുമാറിനൊപ്പം ചാലക്കുടിയിൽ നിന്നു ചളിപ്പ് കഞ്ഞിക്കാടൻ.... കേരളാവിഷൻ..

:)



Posted by raveesh to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:37 PM

7. കാക്കര - kaakkara has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

എല്ലാവരും ഒലക്കയെ പറ്റി വാചാലയാവുന്നു, ഇടി കൊള്ളുന്ന ഉരലിന്‌ വേണ്ടി ഒരു പൊടി കണ്ണീർ....

ഒലക്കയുടെ പടം ഇട്ടിരുന്നുവേങ്ങിൽ "ഉലക്കയുടെ മൂട്‌" കാണാമായിരുന്നു! ഇനിയിപ്പോൾ ഉലക്കയും ഉരലും കാണാൻ മ്യുസിയത്തിൽ പോകണമല്ലോ?

ഒലക്കയോ ഉലക്കയോ ഏതാണ്‌ ശരി?



Posted by കാക്കര - kaakkara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 7:42:00 PM

8. Arun has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

അഭിനന്ദനങ്ങള്‍ വാഴേ,
ഇത്രയും നല്ല ആക്ഷേപ ഹാസ്യത്തില്‍ വളരെ നല്ലൊരു വിഷയം കൈകാര്യം ചെയ്തതിന്. ശതമാനക്കണക്ക് കണ്ട് ഞാനും ഞെട്ടി. എത്ര ക്യത്യമായ ശതമാനം !സ്പോണ്സര്മാര്‍ മാരായി അറ്റ്ലസ് ജ്വല്ലറിയുള്ളീടത്തോളം ഇതൊക്കെ സഹിച്ചേ പറ്റൂ. നന്നായി!



Posted by Arun to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 5:14 PM

9. ചാണക്യന്‍ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

:)



Posted by ചാണക്യന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:32 PM

10. അനോണിമാഷ് has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

പുതുവത്സരാശംസകള്‍



Posted by അനോണിമാഷ് to മിനി ചിത്രശാല at January 02, 2010 7:56 PM

11. ISMAIL KURUMPADI has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

പോണ വഞ്ചിക്ക് ഒരു ഉന്ത്‌ - എന്റെ വക



Posted by ISMAIL KURUMPADI to കാണാമറയത്ത് at January 2, 2010 6:38 PM

12. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "പുതിയ വര്‍ഷത്തിലേക്ക്...!":

Good work!

:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to പിക്സെല്‍‌സ്::PIXELS at January 2, 2010 6:13 AM

13. അഭിലാഷങ്ങള്‍ has left a new comment on your post "ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ബഹുവ്രീഹീ...":

ബഹൂ... നൈസ്.. നൈസ്... :)
എന്റെ അഭി-പ്രായത്തില്‍ സ്‌ഫീഡ് കുറച്ചപ്പോള്‍ പാട്ട് ബൂട്ടിഫുള്‍ ഹോഗയാ...!
ആ ‘മൂസിക്കൊക്കെ‘ കൊള്ളാം ട്ടാ... :)

ബഹൂ, ബഹുത്ത് ഇഷ്ടായി..... :)

ദൈവത്തിനോട്::::: ന്റെ ചിന്ന ചിന്ന അഭിലാഷങ്ങള്‍:

“ഈശ്വരാ, ഈ ജന്മത്തില്‍ ഈ പാട്ട് എനിക്കും ഇങ്ങനെ പാടാനുള്ള വല്ല കപ്പാസിറ്റിയും തന്നിരുന്നെങ്കില്‍ ഞാനാരായേനേ...!? പാട്ടിലെ ആ “അമ്പിളീ‍ീ‍ീ‍ീ‍ീ..........” എന്ന വിളികേട്ടാല്‍ എന്റെ കൂടെ പഠിച്ച സെക്കന്റിയര്‍ ഫിസിക്സിലെ അമ്പിളീ നായര്‍, അമ്പിളീ ഉണ്ണികൃഷ്ണന്‍, ഫസ്റ്റിയര്‍ കെമിസ്ട്രിയിലെ അമ്പിളി.വി, പ്ലസ് റ്റുവില്‍ കൂടെ പഠിച്ച അമ്പിളീ രാമചന്ദ്രന്‍, പത്താം ക്ലാസില്‍ കൂടെ പഠിച്ച അമ്പിളി കെ.വി, മാത്രമല്ല, മാത്ത്സ് ന് ഗസ്റ്റ് ലക്ചററായി വന്ന് ഇടക്ക് കല്യാണം കഴിച്ചുസ്ഥലം വിട്ട അമ്പിളിട്ടീ‍ച്ചര്‍ വരെ ഭര്‍ത്താവിനെ വിട്ട് എന്റെ കൂടെ ഓടിപ്പോന്നേനേ....! മാത്രമോ, നിശീഥിനിയുടെ നിശബ്ദതയില്‍ ഈ ഗാനം ആലപിക്കുമ്പോള്‍ മാനത്ത് നിന്ന് സാക്ഷാല്‍ അമ്പിളിമാമന്‍ വരെ ഇറങ്ങി വരുന്ന നയനമനോഹരമായ ആ കാഴ്ച...... ശ്ശോ‍ാ......! ഈ ജന്മം പോട്ടെ... അടുത്തജന്മത്തിലെങ്കിലും.... എന്റെ അഭിലാഷങ്ങള്‍ സാധിച്ചു തരില്ലേ.... ഗോഡേ....(ദൈവമേ..)...??? “

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍...



Posted by അഭിലാഷങ്ങള്‍ to s...@tnr@g | ബഹുവ്രീഹി at Saturday, January 02, 2010 9:10:00 PM

14. കാട്ടിപ്പരുത്തി has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

:)



Posted by കാട്ടിപ്പരുത്തി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:48 PM

15. OAB/ഒഎബി has left a new comment on your post "ജനുവരി വിചാരം (റീ പോസ്റ്റിങ്ങ്‌)":

വീണ്ടും ഒരു വായന!
ഒരു കൊല്ലം....!!



Posted by OAB/ഒഎബി to കരിനാക്ക് at January 2, 2010 4:07 PM

16. subair mohammed sadiqu (sm.sadique) has left a new comment on your post "ലേഖനം":

നമ്മള്‍ക്ക് പ്രതികരിക്കേണ്ടേ .......പ്രതികരണങ്ങളാണ് ശക്തി ......



Posted by subair mohammed sadiqu (sm.sadique) to ഉള്‍ക്കാഴ്ച at Saturday, January 02, 2010 6:51:00 PM

17. ManzoorAluvila has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

kullu nafsum wadaayikathul maouth....and

sellu kablu usallu alaikum...ok..God Bless You..



Posted by ManzoorAluvila to kaleidoscope at January 2, 2010 4:30 AM

18. രഞ്ജിത് വിശ്വം I ranji has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

മലയാളി ഏതു രീതിയില്‍ ചിന്തിക്കണം എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുന്ന കാലമാണ്. സ്വന്തം കച്ചവട, രാഷ്ട്രീയ, സ്വാര്ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന വാര്ത്തകളിലും വിവാദങ്ങളിലും ഭ്രമിച്ച് വിധി നിര്ണ്ണയിക്കുന്ന കാലം മലയാളിക്ക്‍ ദുരന്തങ്ങള്‍ സമ്മാനിക്കാന്‍ പോകുകയാണ്. രാജാവ് നഗ്നനാണ്‍ എന്ന് നമ്മള്‍ വിളിച്ചു പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു.
വാഴയ്ക്ക് പുതുവല്സരാശംസകള്‍



Posted by രഞ്ജിത് വിശ്വം I ranji to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:51 PM

19. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

ദീപ ബിജോ അലക്സ്സാണ്ടര്‍: ദൈവത്തിന്‍റെ ബിംബങ്ങളല്ലെ അവര്‍ വെറുതെ ഒന്നു തൊട്ടാല്‍ മതി നമ്മുടെ വരികള്‍ പൊന്നാവാന്‍ അല്ലേ... :):)

വീരു: നന്ദി വീരു... നാട്ടില്‍ പോയായിരുന്നു..ഒരാഴ്ച്ച ലീവിന്‌ പുതിയതു വല്ലോം പോസ്റ്റിയോ... :):)

ഓ.എ.ബി: അതെ അവര്‍ വരും... അവര്‌ സഹകരിച്ചാല്‍ നമ്മള്‌ രക്ഷപ്പെട്ടു...ല്ലേ... !!!:):)

വി.കെ.: വരാതെ എവിടെ പോകാന്‍ നന്ദി..

മാണിക്യം: നന്ദി വരിക വീണ്ടും...

തലശ്ശേരി: കവിതയ്ക്കുമാത്രം ഉള്ള ഈ സിദ്ധി സാധിച്ചെടുക്കാന്‍ താങ്കള്‍ ധ്യാനിച്ചു തുടങ്ങിയല്ലെ... വിജയാശംസകള്‍... കവിത കാത്തിരിക്കുന്നു. അതു പോസ്റ്റുമ്പൊ എന്നെയൊന്നറിയിക്കണം... :):)

ഭായി: അവരൊക്കെ ഇവിടെ തന്നെയുണ്ട്‌ അവരുടെ വായും നോക്കി ഞാനിങ്ങിനെ... :):)

ദ മാന്‍ റ്റൂ വാല്‍ക്‌ വിത്‌: നന്ദി ട്ടോ...



Posted by സന്തോഷ്‌ പല്ലശ്ശന to സന്തോഷ്‌ പല്ലശ്ശന at January 2, 2010 6:55 PM

20. ചാണക്യന്‍ has left a new comment on your post "ചുവടുമാറ്റം":

പുതുവത്സരാശംസകൾ....



Posted by ചാണക്യന്‍ to വെള്ളിനക്ഷത്രം at 1/02/2010 3:51 PM

21. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

:)

പുതുവത്സരാശംസകള്‍



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to മിനി ചിത്രശാല at January 02, 2010 7:35 PM

22. jayanEvoor has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ആതിരനിലാവും ആതിരക്കുളിരും കൈതപ്പൂമണവും....
മലയാളത്തിന്റെ അനുരാഗവിലോല രാവുകൾ...
ഓർമ്മകളുടെ തേരേറി കുറച്ചു നേരം വീണ്ടും സഞ്ചരിച്ചു.

പുതുവർഷം മനോഹരമാകട്ടെ, എല്ലാവർക്കും!



Posted by jayanEvoor to എഴുത്തോല at January 2, 2010 7:55 PM

23. ശ്രദ്ധേയന്‍ has left a new comment on your post "നാടന്‍ കലകള്‍ അധ:സ്ഥിതന്റെ സ്വത്വബോധമുണര്‍ത്തി:സംസ...":

:):)



Posted by ശ്രദ്ധേയന്‍ to Qatar Times at January 2, 2010 3:51 PM

24. lekshmi has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

njaan aadyamaayittaanu ee blogil etha pettathu...aadyamayi kandu muttiya streeye ee oravasthayilum marakkathe,arappulavaakkathe kaanan kazhija aa manassinu namikkunu..ethu vaayichapol evideyo oru vethana thoni..nannayirikkunu..
eniyum varaam..



Posted by lekshmi to BILATTHIPATTANAM at 2 January 2010 05:13

25. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

--- :) ----- :) ----- :) -----!!



Posted by ഖാന്‍പോത്തന്‍കോട്‌ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:42 PM

26. ഞാനും എന്‍റെ ലോകവും has left a new comment on your post "BAG PIPER":

KARNOR iam very sorry to say that i dont know more details about it
saji



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 2 January 2010 06:22

27. ശ്രദ്ധേയന്‍ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

നസീറിന്റെ പറമ്പിലൂടെ ഓടിയതിനാല്‍ പിടിക്കപ്പെട്ട പട്ടിയോടുള്ള നമ്മുടെ ഏമാന്‍മാരുടെ ചോദ്യം പഴയത് തന്നെ ആയിരിക്കും, അല്ലെ വാഴേ..

"പ്‌ഫ.. പട്ടീ... നീ തന്നെയല്ലെടാ കുഞ്ഞാടിനെ തിന്ന പുലി..??"



Posted by ശ്രദ്ധേയന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:43 PM

28. Baiju Elikkattoor has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

:)



Posted by Baiju Elikkattoor to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:32 PM

29. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "രാധയുടെ പരിഭവം":

ലളിത മധുരം ഈ ഗാനം
നന്നായി ..ഒപ്പം പുതുവത്സരാശംസകള്‍



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഗീതാഗീതികള്‍ at January 2, 2010 5:32 AM

30. noordheen has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ഹ ഹ ഹ കലക്കി ! ഗംഭീര പ്രതികരണം ! അഭിനന്ദനങ്ങള്‍ ...
കാഫിയ മദനിയുടെ മതിലില്‍ മുള്ളിയ വിവരം കാഫിയാ മദനിയെ ഫോണില്‍ വിളിച്ചു പറഞ്ഞ ഒരാളേയും ഉടന്‍ അറസ്റ്റ് ചെയ്യും !:)



Posted by noordheen to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 5:17 PM

31. കാക്കര - kaakkara has left a new comment on your post "ബംഗലൂര്‌ പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട്‌ ചെയ്യു...":

"പുക പൊന്തിയാൽ തീ ഇട്ട ഇടം അനേഷിക്കും"

ഈ ബാലപാഠംപോലും അറിയാത്തവരാണ്‌ (മണലിൽ മുഖം പൂഴ്‌ത്തിയവർ) കേരളത്തെ നയിക്കുന്നത്‌.

നന്ദി അക്‌ബർ



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at January 02, 2010 4:37 PM

32. ഗ്ലാമര്‍ ഉണ്ണി has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പൊളപ്പന്‍ അണ്ണാ പൊളപ്പന്‍ . ഞാന്‍ രഹസ്യമായി അഘോഷിച്ചതിന്റെ കണക്കോ കുടിച്ച സാധനത്തിന്റെ കണക്കോ ഇല്ലാതെ ഇവന്മാരുടെ ഒരു മുടിഞ്ഞ കണക്ക്.
അല്ലെങ്കിലും ഇവന്‍മാര്ക്ക് ഇതിന്റെ കണക്കെടുത്ത് എന്നാത്തിനാ? ലവന്‍ മാരെന്താ ഈ സാധനം കുടിക്കില്ലെ? കുടിയന്മാരായ എത്ര ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടെന്നതിന്റെ ഒരു കണക്ക് ഇവര്‍ക്ക് പുറത്ത് വിടാമോ? ഒരു പുണ്യ്യാളന്മാര്‍ വന്നിരിക്കുന്നു !



Posted by ഗ്ലാമര്‍ ഉണ്ണി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 5:33 PM

33. നന്ദന has left a new comment on your post "നാരായണപ്പണിക്കര്‍ ഓക്കാനിച്ചാല്‍ കുഞ്ഞാലിക്കുട്ടിക...":

നന്‍മകള്‍ നേരുന്നു
നന്ദന



Posted by നന്ദന to Prakash D Namboodiri at January 2, 2010 5:59 PM

34. നന്ദന has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

വാഴെ ഇതും തുടങിയൊ?
നന്മകൽ നെരുന്നു



Posted by നന്ദന to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:42 PM

35. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

നന്ദന: നന്ദി പുതുവത്സരാശംസകള്‍

മുരളിയേട്ടന്‍: അതെ... പ്രപഞ്ചം എന്ന ദൈവത്തിന്‍റെ ഈ മഹത്ഗ്രന്ഥത്തില്‍ നിന്ന് കോപ്പിയടിച്ചോണ്ടിരിക്കയല്ലെ നമ്മള്‍...:):) നദിയുടെ ചന്ദോബന്ധമായ ഈ ഒഴുക്കിനെ അനുകരിക്കാന്‍ നോക്കീതാ നടക്കുന്നില്ല... :):)

ആനന്ദവല്ലി ചന്ദ്രന്‍: നന്ദി ടീച്ചറ്‍ പുതുവത്സരാശംസകള്‍



Posted by സന്തോഷ്‌ പല്ലശ്ശന to സന്തോഷ്‌ പല്ലശ്ശന at January 2, 2010 7:00 PM

36. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

ഒട്ടും ഞെട്ടാതെ വായിച്ചു പോകുന്നു ...
ഒപ്പം പുതുവത്സരാശംസകള്‍ ...
ഓര്‍മ്മയുണ്ടാകുന്നു കരുതുന്നു



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to മരുന്ന് at Saturday, January 02, 2010 5:34:00 AM

37. Baiju Elikkattoor has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

tracking...



Posted by Baiju Elikkattoor to ഉപഭോക്താവ്‌ / Consumer at January 2, 2010 7:12 PM

38. G.manu has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

wow
happy new year



Posted by G.manu to s...@tnr@g | ബഹുവ്രീഹി at Saturday, January 02, 2010 8:49:00 PM

39. Anandavalli Chandran has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

Oru puthumayundu kavithaykku, rasacharadu
pottiykkaathae.

Oriykkalkkodi, Navavalsaraashamsakal, 2010 laeykku



Posted by Anandavalli Chandran to സന്തോഷ്‌ പല്ലശ്ശന at January 2, 2010 6:26 PM

40. നന്ദന has left a new comment on your post "ഓർമ്മകളിലെ സന്ധ്യ !!":

ഗംബീരം
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to ഭൂതം at January 2, 2010 2:19 AM

41. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

nalla post!
thnks!



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to മുത്തപ്പന്‍ at January 2, 2010 7:53 PM

42. ലടുകുട്ടന്‍ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

വ്യക്തികളുടെ സ്വകാര്യ കാര്യങ്ങളിലേക്കുള്ള മാധ്യമങ്ങളുടെ കടന്നു കയട്ടമാണ് ഇപ്പോള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരേണ്ടത്..

ഏതൊരു കാര്യവും ആവശ്യത്തില്‍ അധികം വാര്‍ത്താ പ്രാധാന്യം നല്‍കുകയും പിന്നീടു അത് ചവറ്റു കോട്ടയില്‍ എറിയുകയുമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത്

നല്ല അവതരണ രീതി കലക്കി........!



Posted by ലടുകുട്ടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:30 PM

43. ചാണക്യന്‍ has left a new comment on your post "നാടന്‍ കലകള്‍ അധ:സ്ഥിതന്റെ സ്വത്വബോധമുണര്‍ത്തി:സംസ...":

:)



Posted by ചാണക്യന്‍ to Qatar Times at January 2, 2010 3:35 PM

44. L.T.Maratt has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

കാണാതായ പട്ടിയെ കണ്ടെത്താന്‍ കോഴിയേരി പോലീസ് മണക്കാന്‍ ഇറങ്ങും ഉടന്‍...

രസകരം.ആശംസകള്‍



Posted by L.T.Maratt to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 6:28 PM

45. KaaRNOr (കാര്‍ന്നോര്) has left a new comment on your post "BAG PIPER":

Priya suhruthe,

I saw bag piper photos. nice !!

For long time I am looking for that second musical instrument they are playing . i think the name is accordin or something like that (sorry i am not good in that field)
kindly inform me if i can get one from there. How much it will cost? Is there any way to get one by courier.
Please send a reply to [email protected] or [email protected]

thank you in advance.

sabu john
Abu Dhabi



Posted by KaaRNOr (കാര്‍ന്നോര്) to ഞാന്‍ കണ്ട കാഴ്ചകള്‍ at 2 January 2010 01:36

46. vinus has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

പുതുവത്സരാശംസകൾ .ഒത്തിരി സന്തൊഷങ്ങൾ നിറഞ്ഞ വർഷമാവട്ടെ 2010



Posted by vinus to എഴുത്തോല at January 2, 2010 7:53 PM

Reply via email to