1. G.manu has left a new comment on your post "ഒരു റിപ്പോര്‍ട്ട്‌ (നര്‍മ്മം)":

Karutha narmam :)



Posted by G.manu to മഴച്ചാര്‍ത്ത്‌ at January 3, 2010 9:28 PM

2. T.S.NADEER has left a new comment on your post "തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.":

SORRY FOR DELAY... CONGRADS AND WISH BOTH OF U A HAPPY LIFE JOURNEY ON UP COMING NEW YEARS



Posted by T.S.NADEER to ബഹറിന്‍‍ ബൂലോഗം at January 4, 2010 8:05 AM

3. krish | കൃഷ് has left a new comment on your post "മയിലാട്ടം.":

മയിലാട്ടവും കരകാട്ടവും.



Posted by krish | കൃഷ് to Chithralekha at January 4, 2010 10:07 AM

4. കാക്കര - kaakkara has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

കേരളത്തിൽ ബി.എം.എസ്‌ നടത്തിയ ഹർത്താലിലെ നാശനഷ്ടങ്ങൾ ബി.എം.എസ്‌.ഇൽ നിന്ന്‌ ഈടാക്കാൻ നിയമമുണ്ട്‌. സർക്കാർ ഒന്നും ചെയ്‌തില്ല! ഇതൊക്കെ ഒരുതരം കൂട്ടു കച്ചവടം. കേസെടുത്താൽ തന്നെ മൂന്നോ നാലോ മാസം കഴിയുമ്പോൾ പിൻവലിക്കുന്ന കലാപരിപാടി!

ഇതിന്റെ കൂടെ

കാക്കരയുടെ ഹർത്താൽ ചിന്തകൾ

http://georos.blogspot.com/2009/12/blog-post_30.html

വായിക്കുക



Posted by കാക്കര - kaakkara to നമ്മുടെ ബൂലോകം at January 4, 2010 11:38 AM

5. ഉപാസന || Upasana has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

ഇതിലും വലുത് തമിഴ്നാട്ടില്‍ വരാനിരിക്കുന്നു.
:-)



Posted by ഉപാസന || Upasana to നമ്മുടെ ബൂലോകം at January 4, 2010 11:44 AM

6. raveesh has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

ഭീമേട്ടാ...

ആശംസകൾട്ടാ.... :)



Posted by raveesh to കേരള ഹ ഹ ഹ ! at January 4, 2010 11:48 AM

7. Captain Haddock has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

New year പ്രമാണിച് കാട് കേറാന്‍ പോകുന്ന തെയാര്‍ എടുപ്പിലും, കാട്ടില്‍ net ഇല്ലാത്തതിനാലും ഇത് മിസ്‌ ആയി !!!....സാരം നഹി ഹേ! ....അടുത്തത് വരട്ടെ...ശരി ആകി തരാം .....



Posted by Captain Haddock to മലയാളഗാനശേഖരം at January 4, 2010 11:50 AM

8. Nachiketa has left a new comment on your post "സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?":

Madani pancha pavam. Terrorist bandhamellam kevalam yadrushchikam. Pakshe madaniyude contacts vachu kondu thanne keralathile terrorist networkine kurichu karyamaya vivarangal kittuvan sadhyadha undu. Kakshi terrorist allayirikkam, pakshe he himself seem to be a school - a darling of terrorists.



Posted by Nachiketa to സംവാദം at January 3, 2010 9:23 PM

9. Dimension has left a new comment on your post "ആനയും കരിമ്പില്‍ കാടും":

ella aanakalkkum karimbin kattil keeranulla bhagyam kittilla.....! Athinulla bhagyam kittiya aanakal bhagyanvar....
Jaanu kollam... kalakki.... Jaanuvine manavum....
a manam mookil adikkunna pole.......!



Posted by Dimension to OUT OF FOCUS at January 4, 2010 8:24 AM

10. KANARAN has left a new comment on your post "ഈ കൈയും പിടിച്ചു ...":

Interesting frame and Angle



Posted by KANARAN to OUT OF FOCUS at January 4, 2010 9:20 AM

11. Bhadrabhoomi has left a new comment on your post "പാസ്റ്ററല്‍ എലിജി":

Ur write up, really a sattire based literary composition has been excellant. The attempt to expose the intentions behind all these Edaya Leghanagal has to be taken up further. Congrats for the attempt.



Posted by Bhadrabhoomi to വര്‍ക്കേഴ്സ് ഫോറം at January 4, 2010 11:47 AM

12. pryamani has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

ravile thanne achhane verukkunna lokathiloode teacher enne karayichu....



Posted by pryamani to മിനിലോകം at January 04, 2010 10:36 AM

13. Akbar has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

പണപ്പയറ്റെന്നു കേട്ടിട്ടുണ്ട്. ഇത്ര വിശദമായൊരു അറിവ് ഇപ്പോഴാണ് കിട്ടിയത്. മനുഷ്യ സാഹോദര്യവും നന്മയും അനുകമ്പയും സഹജീവി സ്നേഹവും എല്ലാം ചേരുന്ന പണപ്പയറ്റ് വിശദീകരിച്ചതിനു നന്ദി.



Posted by Akbar to കരിനാക്ക് at January 4, 2010 7:59 AM

14. K.P.SUKUMARAN has left a new comment on your post "ന്യൂട്ടനും ഗൂഗ്‌ള്‍ ലോഗോവും":

ഇന്നത്തെ ഗൂഗ്‌ള്‍ ഹോം പേജില്‍ താഴേക്ക് പതിക്കുന്ന ഒരു ആപ്പിള്‍ പഴത്തിന്റെ ലോഗോ കാണാം. എത്ര മനോഹരമായിട്ടാണ്, സര്‍ ഐസക്ക് ന്യൂട്ടന്റെ ജന്മദിനം ഗൂഗ്‌ള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്! മഹാന്മാരുടെ ഓര്‍മ്മക്കായി സ്മാരകങ്ങള്‍ പണിയാറുണ്ട്, ജയന്തിദിനങ്ങളും കൊണ്ടാടാറുണ്ട്. എന്നാല്‍ ഇന്നത്തെ ആധുനികകാലത്ത് ഇത്തരം സവിശേഷമായ ദിവസങ്ങള്‍ ഗൂഗ്‌ള്‍ ഇമ്മാതിരി ലോഗോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ലോകജനതയെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല.

ഭൌതികശാസ്ത്രത്തിന്റെ പിതാവായ ന്യൂട്ടനെ ഓര്‍മ്മപ്പെടുത്തിയ ഗൂഗ്‌ളിന് ഞാന്‍ എന്റെ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ !



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at January 4, 2010 10:45 AM

15. ഹരീഷ് തൊടുപുഴ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

മാധ്യമങ്ങളുടെ ഓരിയിടൽ കേട്ടാൽ കേരളത്തിലുള്ളവർ മാത്രമാണു മദ്യസേവ നടത്തുന്നതെന്നു തോന്നും.
ഈ കണക്കുകളൊക്കെ വിളമ്പിയിട്ട് അടുത്ത മദ്യഷാപ്പിലേക്കാണല്ലോ ഇവന്മാർ പോകുന്നത് എന്നോർക്കുമ്പോഴാണു; പൊട്ടിച്ചിരിക്കാൻ തോന്നുന്നത്..
ഇവന്മാരൂം കൂടി ഇതിൽ പ്രതികളല്ലേ..
അതു കഴിഞ്ഞിട്ടുള്ള ഘോരഘോര പ്രസംഗം കേൾക്കുമ്പഴാ...
:)



Posted by ഹരീഷ് തൊടുപുഴ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 9:52 AM

16. siva // ശിവ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍... :) ഇനിയും നന്നായി തന്നെ തുടരാനാകട്ടെ.



Posted by siva // ശിവ to കാണാമറയത്ത് at January 4, 2010 10:17 AM

17. അഗ്രജന്‍ has left a new comment on your post "പ്രവാസി":

അങ്ങനെ ഞാനും- സ്നേഹിക്കപ്പെടുന്നുവെന്നറിയാന്‍..

പക്ഷെ ചിലരതിനെ ഈഗോ എന്നോക്കെ വിളിച്ച് തരം താഴ്ത്തും :)



Posted by അഗ്രജന്‍ to ആര്‍ബിയുടെ തൂലിക at January 3, 2010 10:03 PM

18. ഗീത has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

മധുരമധുരമാമീ സംഗീതധാരയൊഴുക്കി മനം കുളിര്‍പ്പിച്ച ബഹുവിന് ആയിരമായിരം ആശംസകള്‍ !

2010ല്‍ ബഹുവിന്റെ സംഗീതനിര്‍ഝരി നിറഞ്ഞൊഴുകി ധന്യമായി തീരട്ടേ ഈ ബൂലോകം.....



Posted by ഗീത to s...@tnr@g | ബഹുവ്രീഹി at Monday, January 04, 2010 12:48:00 PM

19. അഗ്രജന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

പറയാനുള്ളത് പോക്കരാക്ക വഴി അരീക്കോടൻ മാഷ് പറഞ്ഞു :)

പുതുവത്സരാശംസകൾ...

ഇവിടുത്തെ hit fm 96 ലെ ഗഫൂർക്കാടെ ഒരു കട്ടുണ്ട് പോക്കാരാക്കാ‍ക്ക്... :)



Posted by അഗ്രജന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, January 04, 2010 10:10:00 AM

20. Captain Haddock has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

:D liked it !!



Posted by Captain Haddock to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, January 3, 2010 10:18:00 PM PST

21. നന്ദന has left a new comment on your post "കുടുംബവിശേഷം":

പുതുവര്‍ഷ ആശംസകള്‍



Posted by നന്ദന to ::ബ്രിജ്‌ വിഹാരം:: at 4 January 2010 11:30

22. Dimension has left a new comment on your post "ഈ കൈയും പിടിച്ചു ...":

nice pic



Posted by Dimension to OUT OF FOCUS at January 4, 2010 8:22 AM

23. G.manu has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

kanni maasam vannu chernnaa... :)



Posted by G.manu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 9:27 AM

24. അനോണിമാഷ് has left a new comment on your post "തീട്ടത്തിന്റെ സൌരഭ്യം !":

സംഭോഗം ചെയ്യുമ്പൊ യോനിയും ലിംഗവും സന്ധിക്കുന്നതും അതിന്റെ വര്‍ണ്ണരാജികളും കൂടി വരച്ച് വര്‍ണ്ണിച്ച് ബ്ലോഗില്‍ ഇടണേ മാഷേ ...



Posted by അനോണിമാഷ് to ഇടവഴി at Monday, January 04, 2010 10:00:00 AM

25. നന്ദന has left a new comment on your post "ആരുടെ പിടിപ്പുകേട്‌...?":

നവവത്സരാശംസകൽ



Posted by നന്ദന to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 3, 2010 10:20 PM

26. siva // ശിവ has left a new comment on your post "ആധിപ്പരമ്പരകള്‍ക്ക് ശേഷം ​തിരികെ":

ഇത്രയേറെ പരീക്ഷണങ്ങള്‍.... :(
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതത്തിനായ് പ്രാര്‍ത്ഥിക്കുന്നു



Posted by siva // ശിവ to പ്രദക്ഷിണം at January 3, 2010 8:46 PM

27. സുല്‍ |Sul has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ചാല”കുടി”യിലെ പട്ടികളെപ്പറ്റി ഇതില്‍ കൂടുതല്‍ എന്തൊവിഷനും ദേഷ്യനെറ്റിനും പറയാനുണ്ടാവും. ഈ എഴുത്ത് ഒരു തരം മൂന്നിലൊന്നാക്കി ചുരുക്കല്‍ പോലിരുന്നു. ഒരു അര മണിക്കൂറിനുള്ളതെങ്കിലും വേണ്ടതായിരുന്നു. ചുമ്മാതല്ല വാഴ ചെരിഞ്ഞാല്‍ എവിടം വരെ... അടുത്ത വാഴ വരെ എന്നു പറയുന്നത് :)

അമിട്ടന്‍ സാധനം ട്ടാ :)

-സുല്‍



Posted by സുല്‍ |Sul to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 8:46 AM

28. പ്രതി'ക്ഷേ'ധ ഭാവന has left a new comment on your post "My "Super Blogger of the year 2009"":

വിശുദ്ധഭാവനയെ ഒഴിവാക്കിയതില്‍ ശക്ക്തമായി പ്രതിക്ഷേധിക്കുന്നു.



Posted by പ്രതി'ക്ഷേ'ധ ഭാവന to അനോണിമാഷിന്റെ ബ്ലോഗ് at January 4, 2010 10:45 AM

29. unnimol has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

joseph evideppoyi? avasanam oru kandumuttal aakamayirunnu. avar ee sambhavathe ippol engane nokkikanunnu ennu ariyunnathu oru santhoshamalle?



Posted by unnimol to നീര്‍‌മിഴിപ്പൂക്കള്‍‌ at January 4, 2010 11:34 AM

30. ആര്‍ബി has left a new comment on your post "പ്രവാസി":

അങ്ങനെ ഞാനും-
സ്നേഹിക്കപ്പെടുന്നുവെന്നറിയാന്‍..


oru pravaasi



Posted by ആര്‍ബി to ആര്‍ബിയുടെ തൂലിക at January 3, 2010 9:53 PM

31. s has left a new comment on your post "ന്യൂട്ടനും ഗൂഗ്‌ള്‍ ലോഗോവും":

ഗൂഗിളിന് ഞാനും നന്ദി പറയുന്നു.



Posted by s to ശിഥില ചിന്തകള്‍ at January 4, 2010 11:43 AM

32. അപര്‍ണ്ണ II Appu has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

നല്ല അവതരണ രീതി. നന്നായി!
:)

New Year wishes!!



Posted by അപര്‍ണ്ണ II Appu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 9:42 AM

33. nishi has left a new comment on your post "മാ നിഷാദ":

aa chikkan kurachu naalethanne bharyakku vangi kodukkanam.paavam bharyamaar...



Posted by nishi to വികടലോകം at 9:43 PM

34. Areekkodan | അരീക്കോടന്‍ has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

പുതുവർഷത്തിൽ തല്ലുകൊള്ളാൻ തന്നെയാ പരിപാടി അല്ലേ?



Posted by Areekkodan | അരീക്കോടന്‍ to കല്ലുവെച്ച നുണ at January 04, 2010 10:06 AM

35. Musthafa has left a new comment on your post "ഡോക്ടര്‍മാരുടെ സമയം":

Very True! It is not only in your Karama Clinic! Almost every where. It irritates me as well. They are not bothered about booking. I ask what is the meaning of taking appointment in advance, if they don't honour it.

I think they feel proud to see people waiting! - Dhurabhimanam.



Posted by Musthafa to എന്‍റെ ചിന്തകള്‍ - തറവാടി at 9:28 AM

36. സുല്‍ |Sul has left a new comment on your post "ചുവടുമാറ്റം":

കൊള്ളാം സഗീര്‍.
ഹാപ്പി ന്യൂ ഇയര്‍.

“കണ്ണഴിച്ച്” എന്നുള്ളത് ശരിയായൊ?

-സുല്‍



Posted by സുല്‍ |Sul to വെള്ളിനക്ഷത്രം at 1/04/2010 7:42 AM

37. നന്ദന has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

പുതുവത്സരാശംസകള്‍



Posted by നന്ദന to മിനി ചിത്രശാല at January 04, 2010 10:37 AM

38. chithal has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

വാഴക്ക്‌ പുതുവല്‍സരാശംസകള്‍.
എന്തോ, ഈ പോസ്ട്‌ അത്ര ഇഷ്ടപ്പെട്ടില്ല. ഒരു വാഴ standard ഉള്ളതായി തോന്നിയില്ല.



Posted by chithal to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 9:08 AM

39. നന്ദന has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

പുതുവര്‍ഷ ആശംസകള്‍
നന്മകൽ നേരുന്നു



Posted by നന്ദന to അസ്മദീയം at January 3, 2010 10:05 PM

40. jayanEvoor has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

കണ്ണനുണ്ണീ,

സംഗതി വളരെ ശരി....

നമ്മുടെ നാട്ടിൽ ഹർത്താൽ ആഘോഷം വളരെ കൂടുതൽ ആണെന്നതും ശരി...!

എങ്കിലും ഏറ്റവും കൂടുതൽ സ്വയം വിമർശനം നടത്തുന്നതും മലയാളി തന്നെ.അതിൽ ആത്മാർത്ഥതയുണ്ടോ എന്നതു വേറെ കാര്യം!

പിന്നെ, ‘നന്ദി‘യ്ക്കു നന്ദി, കേട്ടോ!



Posted by jayanEvoor to നമ്മുടെ ബൂലോകം at January 4, 2010 10:59 AM

Reply via email to