1. അഭി has left a new comment on your post "ഇലകൊഴിയും ശിശിരം!":

റബ്ബര്‍ മരങ്ങള്‍ ആണോ ?
Very Nice



Posted by അഭി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 4:25 PM

2. അഭി has left a new comment on your post "ദുബൈ,ജനുവരി 4":

Good picture



Posted by അഭി to നിഴല്‍ക്കൂത്ത് at 6 January 2010 02:35

3. പള്ളിക്കുളം.. has left a new comment on your post "പുതുനാമ്പുകള്‍":

****

manooooharam!!



Posted by പള്ളിക്കുളം.. to ചിത്രണം at January 6, 2010 2:07 PM

4. deeps has left a new comment on your post "2009 ന് വിട!":

happy new year to you ...



Posted by deeps to ശ്രീ ചിത്രജാലകം at January 6, 2010 3:58 AM

5. RAMESH C.K. നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

I seen the article which is not completly informative. I have difference of opinion with Gayathri about Namboothiriyude varakal, that's a wide debatable matter. Ofcourse Gayathri is a common man's artist.
"ജന്‍മം കൊണ്ടും അല്ലാതേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു. എന്‍റെ ചിത്രങ്ങള്‍ പണം കൊടത്ത്‌ വാങ്ങിക്കുന്നത്‌ ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. അടച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതത്തെ പണക്കാരന്‍റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു. ഒരു ചിത്രകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മക കലാപം തുടരുന്നതിങ്ങിനെയാണ്‌" - ഗായത്രി അഭിപ്രായപ്പെട്ടു.
Melpparanjathil oru logicum kanan kazhiyunnilla.



RAMESH C.K. , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 6 4:56 pm ന് പോസ്റ്റ് ചെയ്തത്

6. Sureshkumar Punjhayil has left a new comment on your post "കലക്ട്രേറ്റും ഡിഡി ഓഫീസും":

Othiri nannayi....!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to മിനിനര്‍മ്മം at January 6, 2010 4:55 PM

7. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "സൂചിത്തലപ്പില്‍ സിസെക്ക്!":

സോഷ്യലിസത്തെ ഉത്താരാധൂനിക കാലത്തിലേക്ക്‌ മൂല്യശോഷണം കൂടാതെ...(നടക്കുന്ന കാര്യാണോ..?) സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ അഭിനവ മാര്‍ക്സ്‌... കൊള്ളാം. ബ്രൌസര്‍ കേടായതിനാല്‍ ട്രെയ്ലര്‍ കാണാന്‍ പറ്റിയില്ല.... നാട്ടിലായിരുന്നു കഴിഞ്ഞ ആഴ്ച ഇപ്പൊ തിരിച്ചെത്തി... ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒക്കില്ലല്ലൊ എന്ന ദുഖം... :(



Posted by സന്തോഷ്‌ പല്ലശ്ശന to അല്ല, പിന്നെ!! at 6 January 2010 16:37

8. പാഞ്ചാലി :: Panchali has left a new comment on your post "പുതുനാമ്പുകള്‍":

Nice...!
:)



Posted by പാഞ്ചാലി :: Panchali to ചിത്രണം at January 6, 2010 3:19 PM

9. ഭായി നിങ്ങളുടെ പോസ്റ്റ് "ചിറകൊടിഞ്ഞ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചു, അണ്ണാറക്കണ്ണനും തന്നാലായത് ചെയ്യും!
ഉറപ്പ്!



ഭായി , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 9:10:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

10. നന്ദന has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

ആശംസകള്‍
വായിക്കാൻ എവിടെ കിട്ടും.
നന്മകൽ നേരുന്നു
നന്ദന



Posted by നന്ദന to സ്വപ്നകവിതകള്‍ at 1:36 PM

11. RAMESH C.K. നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

pavappettvante chithram varachu melalavargathinu vilkkunnathu orikkalum oru chithra karante mathramalla kalakaranteyum sargathmaka kalapamalla. Nallathine angeekarikkunnavar ethu nattilumundu, chithrathinum sangeethathinum bashayalla medium ennathorkkanam. purogamana padanam nallathuthanne athite artham athanu purogathi ennalla (Western style I mean) oru kalaye sambandhichum onnum oru avasana vaakkalla.



RAMESH C.K. , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 6 5:56 pm ന് പോസ്റ്റ് ചെയ്തത്

12. ഹരീഷ് തൊടുപുഴ has left a new comment on your post "ബഹറിന്‍ ബ്ലോഗേര്‍സ് മീറ്റ്‌ - 2010":

അപ്പോൾ വീണ്ടു ഒരു മീറ്റ്..
അവിടെയൊന്നും പുലികൾ ഇറങ്ങില്ലേ..
ഹിഹി..

അച്ചായോ..
എന്റെ എല്ലവിധ ആശംസകളും..



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at January 6, 2010 4:47 PM

13. പള്ളിക്കുളം.. has left a new comment on your post "എവിടെ പോയി ജി-സ്‌പോട്ട്":

ho!



Posted by പള്ളിക്കുളം.. to കുറിഞ്ഞി ഓണ്‍ലൈന്‍ at 4:42 PM

14. CKLatheef നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സക്കീര്‍

താങ്കളുടെ അഭിപ്രായത്തിന് നന്ദിപറയുന്നതോടൊപ്പം അതിനോട് സ്‌നേഹപൂര്‍വം വിയോജിക്കുകയും ചെയ്യുന്നു. യുക്തിവാദികളോട് സംവദിച്ചിട്ട് അവര്‍ക്കെന്തെങ്കിലും കാര്യമുണ്ടോ എന്ന കാര്യത്തില്‍ ഞാന്‍ ആദ്യമേ സംശയാലുവാണ്. ഇവിട വിഷയം അത് മാത്രമല്ല. ഇസ്്‌ലാമിനെ വളരെ വികൃതമായിട്ടാണ് അവര്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്നറിയാത്തയാളാവില്ല താങ്കള്‍ എന്ന് കരുതുന്നു. സത്യം മനസ്സിലാക്കണമെന്ന് ആഗ്രഹമുള്ള ധാരാളം പേര്‍ അദ്ദേഹത്തിന്റെയും എന്റെയും ബ്ലോഗുകള്‍ സന്ദര്‍ശികുന്നു. ഇവര്‍ക്ക് ഇസ്്‌ലാമിന്റെ വക്രീകരിച്ച രൂപം മാത്രം ലഭിക്കുന്ന അവസ്ഥ എന്ത് മാത്രം പരിതാപകരമല്ല. ഏതോ ഒരു യുക്തിവാദിയെ തിരുത്താന്‍ ശ്രമിക്കുകയാണെന്ന ധാരണയില്‍ ഉപദേശിക്കാന്‍ ഇറങ്ങിതിരിക്കും മുമ്പ് ഈ പോസ്‌റ്റെങ്കിലും വായിക്കാന്‍ താങ്കള്‍ സമയം കണ്ടെത്തിയിരുന്നെങ്കില്‍ അധ്വാനവും സമയവും ക്രിയാത്മകമായി തിരിച്ചുവിടവാനുള്ള ഈ ഉപദേശം അസ്ഥാനത്താകുമായിരുന്നില്ല. നന്മകള്‍ നേരുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 6 5:32 pm ന് പോസ്റ്റ് ചെയ്തത്

15. kottottikkaran നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

2010 ne varavelkkaan paakathil paakatha varuthiya post.
aasamsakal...



kottottikkaran , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 12:19:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

16. ദൃശ്യന്‍ | Drishyan has left a new comment on your post "മഞ്ഞുപെയ്യും രാവിൽ..":

മാളൂസേ...
മഞ്ഞ് എത്ര തവണ വായിച്ചെന്ന് എനിക്കറിയില്ല... ആദ്യം വായിച്ചത് അമ്മാവന്റെ കയ്യില്‍ നിന്നും എടുത്ത കോപ്പിയാണ്, പിന്നെ പ്രീഡിഗ്രിക്ക് അത് പഠിച്ചു... പിന്നെ സ്വന്തമായി വാങ്ങി കയ്യില്‍ വെച്ചു, ഇടയ്ക്ക് വായിച്ചു...

വിരഹം അതിനാകാവുന്ന കാല്പനികതയുടെ പാരമ്യത്തില്‍ എന്നിലേകാവേശിക്കുന്നതായാണ് ഓരോ വായനയിലും അനുഭവപ്പെട്ടത്...

നല്ല എഴുത്ത്... ലേഔട്ട് മാറ്റുമല്ലോ...

സസ്നേഹം
ദൃശ്യന്‍



Posted by ദൃശ്യന്‍ | Drishyan to ഇതു ഞാനാ...ഇട്ടിമാളൂ... at 1/06/2010 2:39 AM

17. കാക്കര - kaakkara has left a new comment on your post "കാക്കരയുടെ ഹർത്താൽ ചിന്തകൾ":

കുഞ്ഞിപെണ്ണ്‌, പാലക്കുഴി, കെ.പി.സുകുമാരൻ

നന്ദി, വീണ്ടു വരിക,


കെ.എം. റോയിയുടെ ലേഖനത്തിൽ നിന്ന്‌

http://mangalam.com/index.php?page=detail&nid=256675&lang=malayalam

ഖജനാവിനു കോടികളുടെ നഷ്‌ടമുണ്ടാക്കുന്ന, പാവപ്പെട്ടവര്‍ക്കു ദുരിതങ്ങള്‍ മാത്രം ഉണ്ടാക്കിവയ്‌ക്കുന്ന ഈ ബന്ദുകളില്‍ നിന്നു മോചനം നേടാന്‍ കേരളത്തിനു കഴിയില്ലേ? ജനങ്ങള്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അതു സാധിക്കാം. പുല്ലുവഴിയുടെ പാഠം അതാണ്‌. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴി ഗ്രാമത്തിലെ പ്രബുദ്ധരായ ജനങ്ങളാണു കക്ഷിരാഷ്‌ട്രീയം മറന്നു ബന്ദുകള്‍ക്കെതിരേ ആദ്യം തലയുയര്‍ത്തിയത്‌. പ്രഗത്ഭരായ സ്വാതന്ത്ര്യ സമര സേനാനികളേയും കമ്യൂണിസ്‌റ്റ് നേതാക്കളേയും സംഭാവന ചെയ്‌ത ഗ്രാമമാണു പുല്ലുവഴി.

പക്ഷേ, ബന്ദിന്റെ കാര്യത്തില്‍ പുല്ലുവഴിയിലെ ജനങ്ങള്‍ ദൃഢമായ ഒരു തീരുമാനമെടുത്തു. മനുഷ്യരും അവരുടെ ജീവിതവുമാണു വലുതെന്നു മനസിലാക്കിയ ജനങ്ങളുടെ തീരുമാനം. അതിനു നേതൃത്വം നല്‍കിയതാവട്ടെ ഗ്രാമത്തിലെ യുവജനങ്ങളും. ഏതു ബന്ദാഹ്വാനമുണ്ടായാലും പുല്ലുവഴിയിലെ കടകള്‍ തുറക്കും, തൊഴില്‍ശാലകള്‍ പ്രവര്‍ത്തിക്കും, വാഹനങ്ങള്‍ ഓടും. ബന്ദാഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അനുയായികള്‍ പോലും പുല്ലുവഴിയിലെ ജനജീവിതം സ്‌തംഭിക്കാന്‍ സമ്മതിക്കുകയില്ല. അതുകൊണ്ട്‌ ബന്ദു വിമുക്‌ത ഗ്രാമമായി അതു മാറിയിരിക്കുന്നു.

പുല്ലുവഴിയിലെ യുവജനങ്ങളെ പോലെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലുമുള്ള യുവജനങ്ങള്‍ സജീവമായി രംഗത്തിറങ്ങിയാല്‍ ബന്ദ്‌ എന്ന ക്രൂരമായ ചാട്ടവാറടിയില്‍ നിന്ന്‌ ആലംബഹീനരായ പാവപ്പെട്ട ജനങ്ങള്‍ക്കു മോചനം നല്‍കാന്‍ തീര്‍ച്ചയായും കഴിയും. കാലം മാറിയതറിയാത്ത കുറെ നേതാക്കളുടെ വെളിവില്ലായ്‌മയ്‌ക്കു കടിഞ്ഞാണിടാന്‍ ഇതല്ലാതെ മാര്‍ഗമില്ല. ഇതുനാളെ കേരളത്തില്‍ സംഭവിക്കുകയില്ലെെന്നാന്നും പറയാനാവില്ല.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at January 06, 2010 1:56 PM

18. കാക്കര - kaakkara has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

കുഞ്ഞൻ,

മലയാളിയും കേരളീയനും തമ്മിൽ വിത്യാസമ്മില്ലേ?

കേരളത്തിൽ താമസിക്കുന്ന തമിഴനും, കന്നഡിയനും ഒക്കെ മലയാളിയാകാതെ കേരളിയനാവുന്നുണ്ട്‌. തലമുറകൾ കഴിയുമ്പോൾ, സാവാധാനം അവരും മലയാളിയാകും.

വോട്ടില്ലാത്ത ഞാൻ മലയാളിയല്ലേ? ഇപ്പോൾ എന്റെ വോട്ടും പോയി സത്വം പോയി.

വോട്ടവകാശമോ സംസാരഭാഷയോ മാത്രമല്ല ഒരു വ്യക്തിയുടെ സത്വം നിശ്ചയിക്കുന്നത്‌. പക്ഷെ ഇങ്ങനെ പലതും കൂടിചേരുന്നതാണ്‌ ഒരു വ്യക്തിയുടെ സത്വം.

ഭാഷയും ഒറിജിനും മലയാളിയെ നിർണ്ണയിക്കുമ്പോൽ ഭുമിശ്ശാത്രപരമായ അതിർവരമ്പുകൾ കേരളീയനെ നിർവചിക്കുന്നു. ഏറ്റകുറച്ചിലുകൾ ഉണ്ടാകാം!



Posted by കാക്കര - kaakkara to കുഞ്ഞന്‍സ്‌ ലോകം at January 6, 2010 2:54 PM

19. krish | കൃഷ് has left a new comment on your post "കുടുംബവിശേഷം":

“പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ.ഇനി മോളെക്കൂടി ആ വഴിക്ക് നടത്താന്‍...ഹും.....!!! “
ഭാര്യ പറഞ്ഞെന്നു കരുതി വളിപ്പ് ഏതായാലും നിര്ത്തെന്ട.

വെറുമൊരു മത്തിക്കും കുടുംബകലഹമുണ്ടാക്കാന്‍ പറ്റുമെന്ന്‍ മനസ്സിലായി.

വായിച്ച് മൊത്തം ചിരിച്ച് വശായി. തകര്‍ത്തു മച്ചൂ..

പുതുവല്സരാസംസകള്‍ ഒരിക്കല്‍ക്കൂടി.



Posted by krish | കൃഷ് to ::ബ്രിജ്‌ വിഹാരം:: at 6 January 2010 17:25

20. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "ലജ്ജിക്കാനുള്ള കാര്യങ്ങള്‍":

നന്നായി ഈ പരിചയപ്പെടുത്തല്‍.
മതമൌലികവാദികളും, കപട ബുദ്ധിജീവികളും, ശിഖണ്ഡി രാഷ്ട്രീയക്കാരും ഭരിക്കുന്ന ഇന്ത്യയില്‍ നിന്നും അവര്‍ക്ക് അപമാനം ഏറ്റീല്ലെങ്കിലേ അത്ഭുതമുള്ളു.
ധീരമായി ചെറുത്തു നില്ക്കാനുള്ള തസ്ലീമയുടെ അപാരമായ കഴിവിനെ അനുമോദിക്കാതെ വയ്യ.
പ്രത്യേകിച്ചും അവരൊരു സ്ത്രീ കൂടിയാകുമ്പോള്‍.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to വെള്ളെഴുത്ത് at January 6, 2010 5:20 PM

21. dolphin has left a new comment on your post "മീനാക്ഷിയുടെ ക്യൂടെക്സ്":

Another hit from you chetta!

congrats!



Posted by dolphin to കുമാര സംഭവങ്ങള്‍ at January 6, 2010 4:35 PM

22. നന്ദന നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല അനുഭവം
നവവത്സരാശംസകൽ



നന്ദന , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 10:19:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

23. അരുണ്‍ / Arun നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking



അരുണ്‍ / Arun , bright ലേക്ക് 2010, ജനുവരി 6 5:32 pm ന് പോസ്റ്റ് ചെയ്തത്

24. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

മനോജ്,

സൂരജ് എഴുതിയതിനോട് ഞാനും യോജിക്കുന്നു.കേസിനെ നേരിടുന്നതില്‍ അല്പം അനാസ്ഥ ഉണ്ടായിട്ടില്ലേ എന്ന് കരുതേണ്ടിയിരിക്കുന്നു.കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനു ഭയപ്പെടണം എന്ന് പിണറായിയുടെ മാനസികാവസ്ഥ ശരിയായിരിക്കാം.പക്ഷേ കോടതിയില്‍ കേസു വന്ന സ്ഥിതിക്ക് അതിന്റെ അടിവേരു കാണുന്ന രീതിയില്‍ ആദ്യം മുതലേ നീങ്ങേണ്ടിയിരുന്നു.അനുകൂലമായ പല കാര്യങ്ങളും കാര്യമായി എടുക്കാതെ വിടുമ്പോള്‍ അതൊന്നും രേഖകളില്‍ ഇല്ലാതെ ആവുകയും നിരപരാധിത്വം തെളിയിക്കാനുള്ള വസ്തുതകള്‍ “മിസ്”ആവുകയും ചെയ്യും.ആന്റണിയെ കേസിന്റെ ഭാഗമാക്കാനുള്ള നീക്കം തന്നെ എത്ര വൈകി എന്നറിയുമ്പോളാണു അത് മനസ്സിലാവുക !

എന്നെങ്കിലും സത്യം തിരിച്ചറിയപ്പെടും എന്ന് പ്രത്യാശിക്കാം



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to P M MANOJ | പി എം മനോജ് at January 6, 2010 4:26 PM

25. Anonymous has left a new comment on your post "ഇസ്കൂളും വിട്ട്.....":

KIDILAN



Posted by Anonymous to OUT OF FOCUS at January 6, 2010 2:14 PM

26. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

വളരെ രസകരമായ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയ എല്ലാവര്‍ ക്കും റെസ്റ്റ് ഹൌസ് ടീമിന്റെ അകൈതവമായ നന്ദി അറിയിക്കുന്നു. ഇനിയും ഇവിടത്തെ മത്സരങ്ങളില്‍ പങ്കെടുക്കുമല്ലോ. സ്നേഹത്തോടെ....റെസ്റ്റ് ഹൌസ് ടീം !



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 5:17 PM

27. Sapna Anu B.George has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

നന്ദി പകൽക്കിനാവ്, നന്ദന,ഈ സ്ഥലങ്ങളിൽ ബുക്ക് ലഭ്യമാണ്
Ernakulam: pranatha buksilum Calicut: poorna buksilum
kannur: samayam buks, prabhaath buks, athulya buks,
Payyanuril: December buks, Thalasseriy: Sandesa bhavan buk stall



Posted by Sapna Anu B.George to സ്വപ്നകവിതകള്‍ at 2:12 PM

28. chithrakaran:ചിത്രകാരന്‍ has left a new comment on your post "സിയാബ് - അപ്ഡേറ്റ്":

പാഠം പഠിക്കുക,പ്രായശ്ചിത്തം തോന്നുക എന്നതൊക്കെ വളരെ ഉയര്‍ന്ന ഗിരിശൃഘങ്ങളാണ്.
അത്തരം വലിയ മനസ്സുകള്‍ക്ക് സത്യം തുറന്നു പറഞ്ഞ് നിര്‍ഭയം നിസങ്കോചം സുതാര്യ ജീവിതം നയിക്കാന്‍ കഴിയും. ഇരുട്ടിലോ,മാളത്തിലോ ഒളിച്ചിരിക്കുന്നവരെ ഉയര്‍ത്തിവക്കാതിരിക്കുക.

നമ്മുടെ ബൂലോകം ടീമിന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to നമ്മുടെ ബൂലോകം at January 6, 2010 5:55 PM

29. siva // ശിവ has left a new comment on your post "ഇലകൊഴിയും ശിശിരം!":

‌@ അഭി, വീ കെ,
റബ്ബര്‍ തന്നെ :)

തോട്ടത്തിലൂടെ ഒരു പ്രഭാത സവാരി. വെറുതേ ഒരു ക്ലിക്ക്.



Posted by siva // ശിവ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 5:18 PM

30. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ഫിറാസിന്റെ പാട്ട്":

:)



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to ഞങ്ങളും ചിത്രങ്ങളും at 1/06/2010 03:04:00 PM

31. റോസാപ്പുക്കള്‍ has left a new comment on your post "വരവേല്‍‌പ്പ്":

പുതുവത്സരാശംസകള്‍



Posted by റോസാപ്പുക്കള്‍ to മാണിക്യം at January 6, 2010 4:21 AM

32. മുരളിക... has left a new comment on your post "Broken Heart":

I tried to learn hating you... :(



Posted by മുരളിക... to മഴനൂലുകള്‍ ‍/ Mazhanoolukal at Tuesday, January 05, 2010 9:15:00 AM

33. krish | കൃഷ് has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

ആദ്യം തൊട്ട് അവസാനം വരെയും ചിരിപ്പിച്ച് പണ്ടാറടക്കി.
അവസാനം വണ്ടീം കൊണ്ട്ട് നടന്നോന്‍ പെണ്ണും കൊണ്ട്ട് പോയി.

എന്നിട്ട കോ.കുമാരാ..
"കോമളവല്ലീ .. എഴരക്കള്ളീ.. ഡ്രൈവറുടെ കൂടെ ഒലിച്ചോടിയ പെണ്ണാണ് നീ.."
എന്ന ഈ പാട്ടും പാടി നടന്നോ?
:)



Posted by krish | കൃഷ് to കുമാര സംഭവങ്ങള്‍ at January 6, 2010 5:36 PM

34. Sureshkumar Punjhayil has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

Arinjalum veeezathirikkanum akilla...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to മിനി ചിത്രശാല at January 06, 2010 4:54 PM

35. സന്തോഷ്‌ പല്ലശ്ശന നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു ചെറിയ സംഭാഷണത്തിന്‍റെ രേഖയാണ്‌... അതിനപ്പുറം ഒന്നുമില്ല... ലേഖനം സമഗ്രമല്ല... ചിത്രകലയെക്കുറിച്ച്‌ ഉപരിപ്ളവമായ അറിവേയുള്ളു അതുകൊണ്ട്‌ ഞാനീക്കുറിപ്പില്‍ എന്‍റെ ഭാഗത്തു നിന്ന്‌ അധികം ഇടപെടല്‍ നടത്തുന്നില്ല. ഗായത്രിയെന്ന ചിത്രകാരനുമായി പങ്കിട്ട ഒരു മണിക്കൂറ്‍ സമയത്തെ അടയാളപ്പെടുത്തുകമാത്രമെ ചെയ്തിട്ടുള്ളു. ഒരു വ്യക്തിയെന്ന നിലക്ക്‌ എനിക്കുള്ള യോജിപ്പുകളും വിയോജിപ്പുകളും ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലേഖനമല്ല ഇത്‌... ഒരു പത്രത്തിനുവേണ്ടി എഴുതിയ ഒരു റിപ്പോര്‍ട്ട്‌ മാത്രമാണ്‌ ഈ ലേഖനം.

ഗായത്രിയുടെ അഭിപ്രായത്തോട്‌ ഞാന്‍ വ്യക്തിപരമായി യോജിക്കുന്നു. പതിനായിരങ്ങള്‍ വിലയുള്ള ചിത്രം വാങ്ങി ചുമരില്‍ തൂക്കുന്നത്‌ ഉപരിവര്‍ഗ്ഗമാണ്‌... കീഴാളന്‍റെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതത്തെ മുഖ്യാധാരയില്‍ കൊണ്ടുവന്ന്‌ പ്രശനവല്‍ക്കരിക്കുന്ന ഒരു സങ്കേതമായി സിനിമയെപ്പോലെ ചിത്രകലയും മാറുന്നുണ്ട്‌.

മലയാള സാഹിത്യത്തില്‍ നമ്പൂതിരിയെന്ന വരക്കാരന്‍റെ സാന്നിധ്യത്തെക്കുറിച്ച്‌ എനിക്ക്‌ എതിരഭിപ്രായങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ ഇവിടെ ഗായത്രി നമ്പൂതിരിയെ വിമര്‍ശിക്കുന്നത്‌ ചില പാശ്ചാത്യ ചിത്രകലയുടെ അളവിനേയും തൂക്കത്തേയും മുന്‍നിര്‍ത്തിയാണ്‌.

നമ്പൂതിരിയേപോലെ ഒരു വരക്കാരനെ - കുറിച്ചുമാത്രം ചിത്രങ്ങള്‍ വരച്ച എം. വി. ദേവനെപ്പോലെയുള്ള ഒരു വരക്കാരനെ ഉദാത്തവല്‍ക്കരിക്കുന്ന കേരളം ചിത്രകലയേയും അതിന്‍റെ പാരമ്പര്യ ഗരിമയേയും ശരിക്കും സ്വാംശീകരിച്ചിട്ടില്ലാത്തതിനാലാണെന്ന്‌ അദ്ദേഹം വാദിക്കുന്നു. അത്തരം ഒരു "കോണ്‍ടെസ്റ്റില്‍" നോക്കുമ്പോള്‍ ഗായത്രിയോട്‌ യോജിക്കേണ്ടിവരുന്നു.

പിക്കാസൊ തന്‍റെ നായയേയും കൊണ്ട്‌ തെരുവില്‍ ഇറങ്ങിയാല്‍ ട്രാഫിക്‌ ബ്ളോക്കാവും... പക്ഷെ കേരളത്തില്‍ ഒരു ചിത്രാകാരന്‍ ഒട്ടും ആറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെടുന്നു. ഗായത്രി കേരളീയരുടെ കളര്‍ സെന്‍സിനെ ഉത്തരേന്ത്യക്കാരുമായി താരതമ്യം ചെയ്ത്‌ പരിഹസിക്കുകയുണ്ടായി.

ചിത്രകലയെക്കുറിച്ചുള്ള അറിവിന്‍റെ പാപ്പരത്തം ആണ്‌ നമ്പൂതിരിയേയും എം. വി.ദേവനേയും ചിത്രകാരനാക്കിയത്‌ എന്ന്‌ ഗായത്രി ആനുഷംഗികമായി പറയുകയുണ്ടായി. നമ്പൂതിരിയെപ്പോലെയുള്ള ഒരു വരക്കാരന്‍ വിമര്‍ശനത്തിന്‌ അതീതനല്ല എന്ന്‌ അദ്ദേഹം വിനീതമയി പറയാന്‍ ശ്രമിക്കുന്നു.



സന്തോഷ്‌ പല്ലശ്ശന , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 6 5:38 pm ന് പോസ്റ്റ് ചെയ്തത്

36. Dolphin has left a new comment on your post "ഉമ്മക്കൂടിനുള്ളിലെ കുളി സീന്‍":

Hello! I am coming across such blogs for the first time.
Ezhuthiya reethi othiri nannayirikkunnu. Chila dialogues vayichappo chiri sahikkan aayilla. Ini njan thankalude posts vayikkum.
Thankalkku ashamsakal!



Posted by Dolphin to കുമാര സംഭവങ്ങള്‍ at January 6, 2010 4:20 PM

37. മുരളിക... has left a new comment on your post "കുടുംബവിശേഷം":

“പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ!!! “

u said it checheee....... :)



Posted by മുരളിക... to ::ബ്രിജ്‌ വിഹാരം:: at 6 January 2010 17:55

38. krish | കൃഷ് has left a new comment on your post "പെട്രോള്‍ പമ്പിലെ തട്ടിപ്പ്":

ദേ.. ഈ പോസ്റ്റ്‌ ഒരു വിരുതന്‍ ഇവിടെ കോപ്പി അടിച്ച വെച്ചിട്ടുന്റ്റ്‌.
http://behlytharangal.blogspot.com/2010/01/blog-post.html

..

പിന്നെയാ മനസ്സിലായത്‌ കോപ്പിയടി ബ്ലോഗാണതെന്ന്‍.



Posted by krish | കൃഷ് to നമ്മുടെ ബൂലോകം at January 6, 2010 5:47 PM

39. പാച്ചു has left a new comment on your post "ഉടല്‍ ജാലകങ്ങള്‍!":

എന്തിത് :) കലക്കി.

അതില്‍ ഉടലുകള്‍ കൂടെ ഇരിക്കുന്ന ആളുകള്‍ ആണോ? ഇതു വല്ല ട്രേയിനും ആണോ? ആ ജാലകങ്ങള്‍ .. അതു അപ്പുറത്തെ മുറിയിലെ ജനല്‍ ആണോ? കണ്‍ഫൂഷ്യന്‍ തീര്‍ക്കണമേ ...



Posted by പാച്ചു to ചിത്രജാലകം at 3:08 AM

40. Manoraj has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

murali,

valare nalla oru katha.. mikavutta avatharanam..entho malayalikalute mathramaya a sidhi kondakum adyam thanne anu arunine kurichu paranjappole avanil enikkoru hope undayirunnu.. avasanam aa kurippu kandappolanu njan malayali ayathil abhimanichathum.. puthuvalsarasamsakal.. alpam thirakkilayirunnathinal katha kanan late ayi..



Posted by Manoraj to ,പെയ്തൊഴിയാതെ I Murali Nair at 6 January 2010 03:17

41. വീ കെ has left a new comment on your post "ഇലകൊഴിയും ശിശിരം!":

റബ്ബറാണല്ലെ....?!
നല്ല ചിത്രം...!



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 5:12 PM

Reply via email to