1. Haleel has left a new comment on your post "കേരളത്തിന്റെ സാംസ്‌ക്കാരിക പൊതുബോധം സവര്‍ണമാണ്":

why not mention the source u copied from. its from പ്രബോധനം 60-ാം വാര്‍ഷികപ്പതിപ്പ്. rt?



Posted by Haleel to വര്‍ക്കേഴ്സ് ഫോറം at January 7, 2010 10:50 AM

2. lekshmi has left a new comment on your post "കാത്തിരിക്കുന്ന കുട്ടി...!!!":

aa kuttiye enthinaanavo thalliyathu...athum koodi ariyaayirunnu..



Posted by lekshmi to Enikku Mathram at January 6, 2010 10:15 PM

3. റോസാപ്പുക്കള്‍ has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

മനോഹരമായ എഴുത്ത്..അഭിനന്ദനങ്ങള്‍
ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ കണ്ടില്ല.എങ്കില്‍ പുതിയ പോസ്റ്റുകല്‍ അറിയാന്‍ എളുപ്പമായേനേ



Posted by റോസാപ്പുക്കള്‍ to അക്ഷരപ്പച്ച at Jan 7, 2010 11:27:00 AM

4. രഞ്ജിത് വിശ്വം I ranji has left a new comment on your post "പുതുനാമ്പുകള്‍":

Wow.. really brilliant work



Posted by രഞ്ജിത് വിശ്വം I ranji to ചിത്രണം at January 7, 2010 8:29 AM

5. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ രാജന്‍

ഈ പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട് താങ്കള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് മനസ്സിലാക്കുന്നു.

ഇപ്പോള്‍ താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഈ വിഷയുവുമായി ബന്ധപ്പെട്ടതല്ല. ഈ വിഷയം പലതവണ ചര്‍ച്ച ചെയ്തതുമാണ്. ലത്തീഫ് തന്നെ മുമ്പ് ഈ വിഷയവുമായി ബന്ധപെട്ട ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.



ചിന്തകന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 7 11:16 am ന് പോസ്റ്റ് ചെയ്തത്

6. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

ha ha ha .... super



Posted by ഖാന്‍പോത്തന്‍കോട്‌ to കേരള ഹ ഹ ഹ ! at January 7, 2010 10:45 AM

7. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

വളരെ നന്നായി..
അഭിനന്ദനങ്ങള്‍..നന്ദി.



Posted by പകല്‍കിനാവന്‍ | daYdreaMer to പുതുകവിത at January 6, 2010 10:16 PM

8. നന്ദകുമാര്‍ has left a new comment on your post "ഒരു തേക്കു പാട്ടിന്റെ ഈണം!":

പണ്ട് ഇത് നേരിട്ട് കണ്ടിട്ടൂണ്ട്. ഇന്നും ഞങ്ങളുടെ നാട്ടിലെ ചിലയിടങ്ങളില്‍ ഉണ്ട്.

ചിത്രം നന്നായി (ഓട്ടോ ലെവല്‍ കൊടുത്തിരുന്നെങ്കില്‍ ചിത്രം നല്ല ഡെപ്തില്‍ കിട്ടുമായിരുന്നു)



Posted by നന്ദകുമാര്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 January 2010 11:49 AM

9. അഭി has left a new comment on your post "അമ്മത്തൊട്ടില്‍":

Very Nice



Posted by അഭി to ചിത്രപ്പെട്ടി at January 7, 2010 11:37 AM

10. ഇത്തിരിവെട്ടം has left a new comment on your post "പ്രവാസി":

പറയാതെ അറിയാന്‍ കഴിയുമ്പോഴും, പറയാതെ പറയാന്‍ കഴിയുമ്പോഴുമാണ് സ്നേഹം ഏറ്റവും ആസ്വാദ്യകരമാവുന്നത്. :)



Posted by ഇത്തിരിവെട്ടം to ആര്‍ബിയുടെ തൂലിക at January 6, 2010 10:08 PM

11. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ആത്മവൃക്ഷം":

ആത്മാവിന്‍റെ ആഴങ്ങളില്‍ ഒരു കാട് തന്നെ പൂക്കട്ടെ ഈ വര്‍ഷവും.



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ചന്ദ്രകാന്തം at January 7, 2010 9:56 AM

12. വല്യമ്മായി has left a new comment on your post "ആത്മവൃക്ഷം":

ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുമ്പോല്‍ കാണാമല്ലെ ഒരു ലോകത്തെ :)



Posted by വല്യമ്മായി to ചന്ദ്രകാന്തം at January 7, 2010 8:36 AM

13. Dolphin has left a new comment on your post "എന്റെ ബ്ലോഗിന് ഒരു വയസ്സ്":

Ippozhanu ithu kanunnathum vayikkunnathu. Orattam thottu vayikkan thudangiyathe ollu. Puthiyathinayi kathirikkunnu. Rasakaramayi ezhuthunnu. Iniyum manasil orupadu nalla kathakal varatte, athokke ivide share cheyyatte ennu ashamsikkunnu.



Posted by Dolphin to കുമാര സംഭവങ്ങള്‍ at January 7, 2010 10:53 AM

14. കുട്ടിച്ചാത്തന്‍ has left a new comment on your post "അമ്മത്തൊട്ടില്‍":

ചാത്തനേറ്: അച്ഛനാ തൊട്ടിലു വാങ്ങുന്നേ... അതോണ്ട് തലേക്കെട്ടെങ്കിലും മാറ്റണം



Posted by കുട്ടിച്ചാത്തന്‍ to ചിത്രപ്പെട്ടി at January 7, 2010 11:20 AM

15. കുട്ടിച്ചാത്തന്‍ has left a new comment on your post "പെട്രോള്‍ പമ്പിലെ തട്ടിപ്പ്":

ചാത്തനേറ്:: എളുപ്പം ഷെല്ലിന്റെ പെട്രോള്‍ പമ്പില്‍ പോവുക ഇത്തിരി കാശ് കൂടുതലാവുമെന്നേയുള്ളൂ. (പകരം അവരെക്കൊണ്ട് ഫ്രന്റ് ഗ്ലാസ് കഴുകിച്ചേ ഇറങ്ങൂ)



Posted by കുട്ടിച്ചാത്തന്‍ to നമ്മുടെ ബൂലോകം at January 7, 2010 11:40 AM

16. P.R has left a new comment on your post "ആത്മവൃക്ഷം":

ഈ ആത്മവൃക്ഷം ഇങ്ങനെതന്നെ ഇവിടെ ഉണ്ടാവട്ടെ, എന്നും ആസ്വദിയ്ക്കപ്പെടാനായി..



Posted by P.R to ചന്ദ്രകാന്തം at January 7, 2010 9:46 AM

17. Noushad has left a new comment on your post "ഇസ്കൂളും വിട്ട്.....":

ha ha ha, nice, well framed.



Posted by Noushad to OUT OF FOCUS at January 7, 2010 9:01 AM

18. babu .dubai has left a new comment on your post "പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്‍ക്ക് വേണ്ടി നടത്...":

thaankaLuTe abhipraayam ZariyaaN



Posted by babu .dubai to ജനശബ്ദം at January 6, 2010 8:59 PM

19. ശ്രദ്ധേയന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

അതുശരി, അപ്പൊ ഡോക്കിട്ടര്‍ ശരിക്കും ഡോക്കിട്ടരാവാന്‍ പോയി ല്ലേ? രോഗികളുടെ ഭാഗ്യം :)

ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്‍‌റെ തോളത്ത്



Posted by ശ്രദ്ധേയന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 7, 2010 11:33 AM

20. Melethil has left a new comment on your post "മൂവീ നോട്സ് -2":

അവതാര്‍,അപ്പ്‌ തുടങ്ങിയ പടങ്ങള്‍ എനിയ്ക്കും ഇഷ്ടപ്പെട്ടില്ല. പിന്നെ ലിസ്റ്റിലുള്ള പടങ്ങളില്‍ ബ്രിഡ്ജ്,പുറംകാഴ്ചകള്‍ ഇഷ്ടമായവയാണ്. ഹാപ്പി ജേര്‍ണിയില്‍ ജഗതി കൊള്ളാം.പിന്നെ ഹിന്ദി.അതെന്നും കണക്ക് തന്നെ(ഇത് പറഞ്ഞാല്‍ നീ തല്ലാന്‍ വരും എന്നെനിയ്ക്കറിയാം).പാലേരിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. അത് സോപ്പേര്‍ സ്റ്റാറിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന രഞ്ജിത്ത് കുളമാക്കി.



Posted by Melethil to തുമ്പപ്പൂ റീലോഡഡ് at January 7, 2010 12:06 AM

21. ramanika has left a new comment on your post "ചെറുകഥ":

അതുതന്നെ generation gap !



Posted by ramanika to മുല്ലപ്പൂ at 5:38 AM

22. Sukanya നിങ്ങളുടെ പോസ്റ്റ് "നന്ദ്യാര്‍വട്ടവും എന്റെ ഗുരുവായൂരപ്പനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

ഇത് ഗുരുവായൂരപ്പനോട്,
കൃഷ്ണാ, അങ്കിള്‍ മനസ്സില്‍ കണ്ട രൂപം ആണോ എന്റെത്?



Sukanya , സ്മൃതി ലേക്ക് Wed Jan 06, 02:21:00 AM ന് പോസ്റ്റ് ചെയ്തത്

23. CKLatheef നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചിന്തകന്‍

ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് താങ്കള്‍ ചെയ്തത്. ഈ സൂക്തങ്ങള്‍ ദൈവവിധിയുമായി ബന്ധപ്പെട്ടതാണ്. നാരദന്റെ പണിയാണോ ഇതെന്ന് ശേഷം നമ്മുക്ക് പരിശോധിക്കാം.

പ്രിയ രാജന്‍

താങ്കളുടെ ചിന്തകള്‍ പങ്കുവെക്കുന്നതിന് കലവറയില്ലാത്ത നന്ദി രേഖപ്പെടുത്തട്ടേ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 7 11:55 am ന് പോസ്റ്റ് ചെയ്തത്

24. Jayesh / ജ യേ ഷ് has left a new comment on your post "Yellow sticky":

superb work..



Posted by Jayesh / ജ യേ ഷ് to ഋതുഭേദങ്ങള്‍ at 11:39 PM

25. നന്ദന has left a new comment on your post "സ്‌ത്രീ - ഭാഗം -1":

അദ്യം എന്റെ മനസ്സിൽ വരുന്ന ഒരു സ്ത്രീ ഇന്ദിരാഗാന്ധീ
അങ്നെ ഒരുപാടുപേർ
ചന്ദ്രിക കുമാരതുങ്കെ
നിരുപമ റാവു
ഹിലാരി ക്ലിന്റൻ
.....അങിനെ ഒരുപാടുപേർ
ഇവരൊക്കെ ബുദ്ദി ഉപയൊഗിചു കാര്യം സാദിചവർ



Posted by നന്ദന to Kunjipenne at Thursday, 07 January, 2010

26. കുഞ്ഞൻ has left a new comment on your post "പുതുനാമ്പുകള്‍":

ജീവൻ തുടിക്കുന്ന ചിത്രം..!

വളരെ മനോഹരമായത്.



Posted by കുഞ്ഞൻ to ചിത്രണം at January 7, 2010 8:37 AM

27. നന്ദകുമാര്‍ has left a new comment on your post "ഇലകൊഴിയും ശിശിരം!":

നല്ല ലൈറ്റിങ്ങ് കിട്ടിയിരിക്കുന്നു. നന്നായിട്ടുണ്ട്



Posted by നന്ദകുമാര്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 January 2010 11:47 AM

28. അനില്‍ വേങ്കോട്‌ has left a new comment on your post "സൂചിത്തലപ്പില്‍ സിസെക്ക്!":

ഈ അവസരത്തിൽ ഈ പോസ്റ്റ് വളരെ നന്നായി സന്തോഷ്. ചിന്തയ്ക്ക് വീണ്ടും സാധ്യതയുള്ള ഒന്നാണ് മാർക്സിസം എന്ന തിരിച്ചറിവുപോലും നമ്മുടെ മാർക്സിയൻ പണ്ഡിതന്മാരെ വളരെ ദൂരം മുന്നിലേയ്ക്ക് കൊണ്ടുവരും.



Posted by അനില്‍ വേങ്കോട്‌ to അല്ല, പിന്നെ!! at 7 January 2010 11:06

29. അനാഗതശ്മശ്രു has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

Congratulations



Posted by അനാഗതശ്മശ്രു to സ്വപ്നകവിതകള്‍ at 8:26 AM

30. dolphin has left a new comment on your post "രണ്ടു സുഹൃത്തുക്കള്‍ക്കിടയില്‍ എന്റെ ജീവിതം":

ennalum kumaran chetta!
hehehehe! super! chila dialogues outstanding! Bravo!

Pala postum vayichittu comment ezhuthathe escape cheyyan Kumaran Chettan sammathikkunnillallo



Posted by dolphin to കുമാര സംഭവങ്ങള്‍ at January 7, 2010 11:43 AM

31. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "PROBUS XMAS n NEW YEAR 2010":

THE FINAL PROGRAMME WAS THE CLASSICAL DANCE BY MS. MALAVIKA WALES 12TH STD STUDENT OF HARI SHRI VIDYA NIDHI SCHOOL.



Posted by ജെ പി വെട്ടിയാട്ടില്‍ to എന്റെ സേവനങ്ങള്‍ at January 6, 2010 10:24 PM

32. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

വാര്‍ഷികപതിപ്പ് ഒരു വിരുന്നു തന്നെ.

നസീര്‍,‍നാസ്സര്‍
നല്ല വായന സമ്മാനിക്കുന്ന നിങ്ങള്‍ക്ക് സലൂട്ട്



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to പുതുകവിത at January 6, 2010 9:49 PM

33. .:: NOUSHAD ::. has left a new comment on your post "വെള്ളം വെള്ളം സർവ്വത്ര....":

lovely.. :)



Posted by .:: NOUSHAD ::. to വേറിട്ട കാഴ്ചകൾ...... at January 7, 2010 11:27 AM

34. Typist | എഴുത്തുകാരി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

Sapna,
വരവൂരാന്‍,
Diya,
പഥികന്‍,
Rare Rose,

നന്ദി, എല്ലാവര്‍ക്കും.‍



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 7, 2010 10:13 AM

35. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "വിഷം ചീറ്റുന്ന ടവറുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla post. ee visayathil oru interesting news. link(http://news.bbc.co.uk/2/hi/health/8443541.stm)



Baiju Elikkattoor , sheriffkottarakara ലേക്ക് 2010, ജനുവരി 6 8:45 pm ന് പോസ്റ്റ് ചെയ്തത്

36. Manasi നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Does the content of a painting only make it great or otherwise?
i dont think so. If u have seen the '"FLOERS" of the great Van guoge u will understand what i mean.
Manasi



Manasi , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 7 10:38 am ന് പോസ്റ്റ് ചെയ്തത്

Reply via email to