1. Anonymous has left a new comment on your post "ഉ.സാ.ഘ":

dear viju,

it was really an intelligent critical appreciation of the work, backed by good research. keep the good work.



Posted by Anonymous to ഹോ, നാട്ടുജീവിതം at 9/1/10 04:02

2. തെച്ചിക്കോടന്‍ has left a new comment on your post "സ്വാമിശരണം":

നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ യാത്രാവിവരണം ഗംഭീരം.

ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to വക്രദൃഷ്ടി(vakradrishti) at 09 January, 2010 03:11

3. പള്ളിക്കരയില്‍ has left a new comment on your post "എവിടെ പോയി ജി-സ്‌പോട്ട്":

ഇത്രയും നാള്‍ ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുകയായിരുന്നോ...!!



Posted by പള്ളിക്കരയില്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 5:27 PM

4. poor-me/പാവം-ഞാന്‍ has left a new comment on your post "വരവേല്‍‌പ്പ്":

വൈകിയ പുതു വത്സരാശംസകളോടെ...



Posted by poor-me/പാവം-ഞാന്‍ to മാണിക്യം at January 9, 2010 2:49 AM

5. poor-me/പാവം-ഞാന്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

പണ്ടിതുപോലെ ബസ്സിലൊരു കൊച്ചു പൊതി കിട്ടി സംസാരവും ഒക്കെ ഉണ്ടായി പിന്നീറ്റ് തുറന്നു നോക്കിയപ്പോളല്ല്ലെ പുടി കിട്ടിയത് അത് ആരോ ലാബിലേക്ക് കൊണ്ടു പോയിരുന്ന “സ്പെസിമന്‍“ ആയിരുന്നു...ആറ്ക്കറിയാം വല്ല പോക്കറ്റടിക്കാരും ഉപേക്ഷിച്ചത് അല്ലന്ന്



Posted by poor-me/പാവം-ഞാന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 4:49 PM

6. തറവാടി has left a new comment on your post "മക്കളെ വളര്‍ത്തുമ്പോള്‍...":

തങ്ങള്‍ കഷ്ടപ്പെട്ടതുപോലെ മക്കള്‍ കഷ്ടപ്പെടരുത് എന്ന് ചിന്തിക്കുന്നതുപോലെത്തന്നെയാണ്, തങ്ങള്‍ കഷ്ടപ്പെട്ടല്ലെ ഇതുവരെ എത്തിയത് അപ്പോ മക്കളും കഷ്ടപ്പെട്ട് വളരണം എന്ന് ചിന്തിക്കുന്നത്, രണ്ട് എക്സ്ട്രീമും നന്നല്ല , മീഡിയമാണ് ഉത്തമം!.

കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനം, ബാക്കിയെല്ലാം അവനവന് തോന്നുന്നത് പോലെ ചെയ്യുന്നതായിരിക്കും നല്ല രീതി .ഒരാള്‍ക്ക് (കുറെ പേര്‍ക്ക്) തിക്താനുഭവം മക്കളില്‍ നിന്നും ഉണ്ടായെന്ന് കരുതി മുന്‍‌കരുതല്‍ എടുക്കുന്നതിനോട് യോജിപ്പില്ല.

അതേ സമയം,

സന്തോഷം ഉണ്ടാവാന്‍ / അനുഭവിക്കാന്‍ കുട്ടികളെ പ്രാപ്തനാക്കുക എന്ന ലക്ഷ്യം വെച്ച് അച്ഛനമ്മമാര്‍ എടുക്കുന്ന നിബന്ധനകള്‍ അനാവശ്യമാണെങ്കില്‍ പോലും യോജിപ്പാണുള്ളത്.



Posted by തറവാടി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 09, 2010 5:34:00 PM

7. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

കുഞ്ഞൻ ഭായ് ; അതൊക്കെ അങ്ങിനെയിരിക്കും. നമ്മൾ പ്രഷർ കൂട്ടിയിട്ട് നമ്മുടെ ആരോഗ്യം കളയാതിരിക്കാൻ ശ്രമിയ്ക്കാം. എന്നാലും മരണാസന്നരായവരുടെ ചിത്രമെടുക്കാൻ തിരക്ക് കൂട്ടുന്ന ഇവന്മാരെയൊക്കെ എന്ത് പേരു വിളിക്കും :(

അപ്പോൾ അവളുടെ രാവുകൾ എത്രപ്രാവശ്യം കണ്ടൂ‍ൂന്നാ പറഞ്ഞത് :)

ഓ>ടോ : ആദ്യം കമന്റ് മറ്റൊരു പോസ്റ്റിൽ അബദ്ധത്തിൽ വന്നു. ക്ഷമി



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to കുഞ്ഞന്‍സ്‌ ലോകം at January 9, 2010 3:27 PM

8. V.B.Rajan നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്,

ഇസ്ളാമിലെ ദൈവം മാത്രം മനുഷ്യന്റെ ഭാവനാ സൃഷ്ടിയല്ല. മറ്റ്‌ ദൈവങ്ങളെല്ലാം വെറും സങ്കല്‍പ്പങ്ങള്‍ . കഴിവുകെട്ട ദൈവങ്ങള്‍ ‍. ലത്തീഫേ കൊള്ളാം. മറ്റു ദൈവങ്ങളെ വിശകലനം ചെയ്യുമ്പോള്‍ താങ്കളിലെ യുക്തിവാദി തലപൊക്കുന്നു. നമ്മള്‍ തമ്മില്‍ ഒരു ദൈവത്തിന്റെ വ്യത്യാസമെയുള്ളൂ. താങ്കള്‍ തള്ളിക്കളയുന്നതിനേക്കാള്‍ ഒരു ദൈവത്തെ കൂടുതലായി ഞാന്‍ തള്ളിക്കളയുന്നു അത്രമാത്രം. തത്വസംഹിതകളും, ചിന്താപദ്ധതികളും, മതങ്ങളും, ജാതികളും എല്ലാം മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ടവയാണ്‍. ചോദ്യം ചെയ്യാതെ ജനങ്ങള്‍ അംഗീകരിക്കുവാന്‍ ഇതിന്റെ പുറകിലുള്ള ആളുകള്‍ പ്രയോഗിക്കുന്ന തന്ത്രമാണു ഇതു ദൈവ സൃഷ്ടിയാണെന്നുള്ളത്‌. ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടമെന്നു ശ്രീകൃഷ്ണനെ കൊണ്ട്‌ ഗീതയില്‍ പറയിപ്പിച്ചതും മനുഷ്യന്‍ തന്നെ. തന്റെ ഉടവാള്‍ പദ്മനാഭന്റെ മുമ്പില്‍ അടിയറ വച്ച്‌ പത്മനാഭദാസനായി തിരിവിതാംകൂര്‍ ഭരിച്ച രാജാക്കന്‍മാര്‍ പ്രയോഗിച്ചതും ഇതേ തന്ത്രമായിരുന്നു. ഞാന്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്നെ ദൈവം എല്‍പിച്ച ജോലി ഞാന്‍ ചെയ്യുന്നു. എന്നെ ചോദ്യം ചെയ്താല്‍ അതു ദൈവത്തെ ചോദ്യം ചെയ്യുന്നതിനു തുല്യം. അടുത്ത കാലം വരെ നേപ്പാളിലെ രാജാവ്‌ സ്വയം അവകാശപ്പെട്ടത്‌ താന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്നായിരുന്നു. ഇന്നു ആ വിഷ്ണുവിന്റെ അവസ്ഥ എന്തെന്നു നമുക്കറിയാം. മുഹമ്മദ്‌ നബിയുടെയും ഇതേ തന്ത്രം തന്നെ. ദൈവം ഇറക്കി തന്നതാണ് ഈ ആയത്തുകളെല്ലാം. ഇതിനെ ചോദ്യം ചെയ്യുന്നത്‌ ദൈവത്തിനെതിരാകും. എന്തെല്ലാം തന്ത്രങ്ങള്‍ ‍.



V.B.Rajan , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 9 4:11 pm ന് പോസ്റ്റ് ചെയ്തത്

9. വീ കെ has left a new comment on your post "കഫെ`":

കൊള്ളാം...

ആശംസകൾ..



Posted by വീ കെ to നിഴല്‍ക്കൂത്ത് at 9 January 2010 02:54

10. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

എല്ലാം എടുത്തു.. :)


ആശംസകൾ...



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to എഴുത്തോല at January 9, 2010 5:50 PM

11. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

ആന്നു ഞാന്‍ പറഞ്ഞത് തിരിചെടുതിരിക്കുന്നു.. ഇപ്പൊ കാലം മാറിയില്ലേ കോയാ.. :):)



Posted by പകല്‍കിനാവന്‍ | daYdreaMer to ...കഥ കഥ കസ്തൂരി... at January 9, 2010 2:52 PM

12. വീ കെ has left a new comment on your post "വരവേൽക്കാം 2010 നെ..!":

ഞാനുമിതു കണ്ടിരുന്നൂട്ടൊ...
നല്ല ഭംഗിയായിരുന്നു റോഡ് മുഴുക്കെ കാണാൻ..



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at January 9, 2010 2:11 PM

13. thabarakrahman has left a new comment on your post "Plain Tiger":

rare shot,thanks



Posted by thabarakrahman to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 January 2010 5:26 PM

14. കാട്ടിപ്പരുത്തി has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

അപ്പൊ ഇവിടുത്തെപോലെ അവിടെയുമല്ലെ
ആശംസകളോടെ



Posted by കാട്ടിപ്പരുത്തി to ഓര്‍മ്മ at January 9, 2010 3:16 AM

15. ഭായി has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

ഊണ് കഴിക്കാന്‍ ഹോട്ടലെന്തിനാ വിലക്ക് വാങുന്നത്?!!

അപ്പോള്‍,അഞ്ജലീന വാക്ക് തെറ്റിച്ചില്ല!



Posted by ഭായി to ...കഥ കഥ കസ്തൂരി... at January 9, 2010 3:43 PM

16. ശാന്തന്‍ has left a new comment on your post "മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010":

ഉഗ്രന്‍ ഉഗ്രന്‍



Posted by ശാന്തന്‍ to ബഹറിന്‍ ബുള്ളറ്റിന്‍ at 9 January 2010 14:32

17. ജിക്കൂസ് ! has left a new comment on your post "മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010":

ആശംസകള്‍ .........



Posted by ജിക്കൂസ് ! to ബഹറിന്‍ ബുള്ളറ്റിന്‍ at 9 January 2010 15:12

18. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ഒരു ബോംബ് ഭീഷണി":

മനുഷ്യനെ പേടിപ്പിക്കാനാണോ ഈ പുതിയവർഷത്തിൽ പരിപാടി ?

എന്നത്തേയും പോലെ മനോഹരമായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ :)



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 5:46 PM

19. അരുണ്‍ കാക്കനാട് has left a new comment on your post "ജന്മദിന ആശംസകള്‍":

HAPPY BIRTHDAY TO YOU



Posted by അരുണ്‍ കാക്കനാട് to നമ്മുടെ ബൂലോകം at January 9, 2010 5:15 PM

20. പള്ളിക്കരയില്‍ has left a new comment on your post "തവളകള്‍ക്കിടയിലും സ്വയംവരം":

പുതിയൊരറിവ്.
കൊള്ളാം



Posted by പള്ളിക്കരയില്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 5:04 PM

21. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "ഫിറ്റ്നസ്സ് മസ്സാജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“അവള്‍” ഈ വരികള്‍ വായിക്കില്ല എന്ന് പ്രത്യാശിക്കട്ടെ!



poor-me/പാവം-ഞാന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 9 9:08 am ന് പോസ്റ്റ് ചെയ്തത്

22. കാക്കര - kaakkara has left a new comment on your post "ആട് വളര്‍ത്തുന്ന അഴീക്കോട്":

ഐസക്ക്‌ സാർ അഴിക്കോടിനെ അംബാസഡർ ആക്കിയതാണ്‌, അത്‌ നിരസിച്ചില്ലായിരുന്നുവേങ്ങിൽ, എന്റെ അവസ്ഥ...



Posted by കാക്കര - kaakkara to അല്ല, പിന്നെ!! at 9 January 2010 17:43

23. നന്ദന has left a new comment on your post "നേരം വെളുത്തോ ?":

ആശംസകൾ



Posted by നന്ദന to തോന്ന്യാശ്രമം at Saturday, January 09, 2010

24. ശാന്തന്‍ has left a new comment on your post "തവളകള്‍ക്കിടയിലും സ്വയംവരം":

ഫെമിനിസ്റ്റുകള്‍ കേള്‍ക്കണ്ട



Posted by ശാന്തന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 5:09 PM

25. poor-me/പാവം-ഞാന്‍ has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

ഒയ്യാരത് ഈപ്പച്ചന്‍ മെമ്മോറിയല്‍ റ്റൌന്‍ ഹാള്‍



Posted by poor-me/പാവം-ഞാന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 9, 2010 2:52 PM

26. സജി has left a new comment on your post "ഹിമാലയ യാത്ര - PART 4":

നോ നോ. ഇന്നാ പിടിച്ചോ.. 200 കിലോയുള്ള ഒരു തടിയന്‍ നന്ദി.

(ആള്‍ക്കനുസരിച്ചു വേണമല്ലോ എന്നോര്‍ത്തിട്ടാ...).



Posted by സജി to നമ്മുടെ ബൂലോകം at January 9, 2010 4:28 PM

27. ശ്രീ നിങ്ങളുടെ പോസ്റ്റ് "ഫിറ്റ്നസ്സ് മസ്സാജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി, മാഷേ



ശ്രീ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 8 5:40 am ന് പോസ്റ്റ് ചെയ്തത്

28. വേദ വ്യാസന്‍ has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

കാലം മാറുകയല്ലേ :)



Posted by വേദ വ്യാസന്‍ to ...കഥ കഥ കസ്തൂരി... at January 9, 2010 4:25 PM

29. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

കുഞ്ഞൻ ഭായ് ; അതൊക്കെ അങ്ങിനെയിരിക്കും. നമ്മൾ പ്രഷർ കൂട്ടിയിട്ട് നമ്മുടെ ആരോഗ്യം കളയാതിരിക്കാൻ ശ്രമിയ്ക്കാം. എന്നാലും മരണാസന്നരായവരുടെ ചിത്രമെടുക്കാൻ തിരക്ക് കൂട്ടുന്ന ഇവന്മാരെയൊക്കെ എന്ത് പേരു വിളിക്കും :(

അപ്പോൾ അവളുടെ രാവുകൾ എത്രപ്രാവശ്യം കണ്ടൂ‍ൂന്നാ പറഞ്ഞത് :)



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to കുഞ്ഞന്‍സ്‌ ലോകം at January 9, 2010 3:25 PM

30. rajshines has left a new comment on your post "ഗാന്ധി ചിന്തകള്‍":

ഇതെഴുതുവാനുള്ള പ്രചോദനം ശ്രീ ഷിബു മത്യൂ ഈസൊ യുടെ,മഴത്തുള്ളി യില്‍ വന്ന ഒരു പോസ്റ്റാണു..അതിവിടെ വായിക്കാം “http://www.mazhathullikal.com/profiles/blogs/2797114:BlogPost:282879“
ഇങ്ങിനെ......
“പത്തനംതിട്ട സെന്‍‌ട്രല്‍ ജംഗഷനില്‍ തലയുയര്‍ത്തിപിടിച്ച് നില്‍ക്കുന്ന ഒരു ഗാന്ധി പ്രതിമ ഉണ്ട്. പത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടില്‍ നിന്നാണ്. 01-01-2010 ല്‍ കണ്ട ഗാന്ധിപ്രതിമ ഇങ്ങനെയാണ്“.

ലിങ്ക്....“http://www.mazhathullikal.com/profiles/blogs/2797114:BlogPost:282879“

കാലമേതു,ദേശമേതു എന്നു തിരക്കുന്നതില്‍ എന്തര്‍ത്ഥം? എല്ലയിടത്തും രാഷ്ട്രപിതാവിനു ഈ ക്രൂശിതാവസ്ഥ തന്നെ.അതിനാരെ കുറ്റം പറയാന്‍? നാമും ഈ നോവിപ്പിക്കുന്ന കാഴ്ച്ച കണ്ട് ഒരു നെടുവീര്‍പ്പിട്ടു,പുറം തിരിഞ്ഞു നടക്കുന്നതല്ലാതെ,ഒന്നൊരു നിമിഷം നിന്നു,അതൊന്നു വൃത്തിയാക്കാന്‍,ആ അവലക്ഷണമായി ഉണങ്ങി ഞാന്ന മാലയഴിച്ചുമറ്റാനോ..അല്ലെങ്കില്‍ ഒന്നു മെനെക്കെട്ട് അതൊന്നു വൃത്തിയാക്കാനോ മുതിരുമോ...?ഇങ്ങിനെ വല്ലതുമൊക്കെ എഴുതിയും,പിന്നാമ്പുറത്ത് നിന്ന് വല്ല്യ വാചകം പറയാനുമല്ലാതെ ഈ ഞാനടക്കമുള്ള “ദേശഭക്തര്‍”മറ്റെന്തു ചെയ്യാന്‍?



Posted by rajshines to പൂരക്കടവ് at January 9, 2010 3:44:00 AM PST

31. DMS has left a new comment on your post "വര്‍ഗീയത വളരുന്ന വഴികള്‍..":

-------------------------------------------------------------------------------

കുറ്റവാളികളെ ശിക്ഷിക്കൂ
ന്യൂനപക്ഷം എന്ന പേരില്‍ വഴിവിട്ട് പ്രീണിപ്പിച്ച മതേതര രാഷ്ട്രീയകക്ഷികളാണ് ഞാഞ്ഞൂലിനെ രാജവെംബാലയാക്കി മാറ്റിയത്.
വര്‍ഷങ്ങള്‍ക്കുമുംബ് അറസ്റ്റുവാറന്റ് ഉണ്ടായിട്ട് പോലും എമാമിനെ അറസ്റ്റ് ചെയ്യാത്ത ഡല്‍ഹിപോലീസും മുസ്ലീം ലിഗിലെ ഒരുനേതാവ്
പാകിസ്താനില്‍ ചെന്ന് ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്നു പറ്ഞ്ഞിട്ടും അയാളെ ഒന്നും ചെയ്യാത്ത ഭാരതപോലീസുമാണ്
ഇത്തരം രാഷ്ട്രവിരുദ്ദ ശക്തികളെ വളര്‍ത്തികൊണ്ടു വന്നത്.
ബാബറി മസ്ജിദ് തകര്‍ത്തതുകൊണ്ടാണ് ഭാര്‍തത്തില്‍ ഇസ്ലാം തീവ്രവാദം ഉണ്ടായതെങ്കില്‍ പാകിസ്താനിലും ബംഗ്ലാദേശിലും പളളികളിലും
മറ്റു സ്ധലങ്ങളിലും മനുഷ്യ ബോബുകള്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്?
ഇറാനിലും ഇറാക്കിലും ഷിയാ-സുന്നികള്‍ പരസ്പരം പോരടിക്കുന്നത് ബാബറി മസ്ജിദ് തകര്‍ക്കപെട്ടതിനാലാണോ?ആര്‍.എസ്സ്.എസ്സ്നെ


പ്രതിരോധിക്കാനാണോ ഇവിടെ ചാവേറുകള്‍ പൊട്ടിതെറിച്ച് നിരപരാധികളെ
കൊന്നൊടുക്കുന്നത്?
മിസ്റ്റര്‍:പി.വി ഷെറിന്‍ മുഹമ്മദ് ,വടകര



Posted by DMS to 'സത'യുടെ ബൂലോകം at January 9, 2010 2:47 PM

32. sujith has left a new comment on your post "പ്രണയം...":

Fentastic....maranathinde pranayam,
maraviyay mounamay alinju cherate ...

congrats neelambari



Posted by sujith to നീലാംബരി at January 9, 2010 4:27 AM

33. സോണ ജി has left a new comment on your post "അമ്മ":

nalla varikal.....:)



Posted by സോണ ജി to എനിക്കു പറയാനുള്ളത് at 1/09/2010 4:09 PM

34. വേദ വ്യാസന്‍ has left a new comment on your post "നേരം വെളുത്തോ ?":

ശരി അപ്പൊ പിന്നെ കാണാം



Posted by വേദ വ്യാസന്‍ to തോന്ന്യാശ്രമം at Saturday, January 09, 2010

Reply via email to