1. k.madhavikutty. has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

aasamsakal....



Posted by k.madhavikutty. to കാണാമറയത്ത് at January 10, 2010 2:46 AM

2. anonious has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

helow ഞാനിത് വഴി പോയപ്പോള്‍ ചുമ്മാ ഏന്തി വലിഞ്ഞു നോക്കിയതായിരുന്നെ ... കൂയ് ...
സംഗതി സൂപ്പര്‍ ആയി നല്ല മനോഹരങ്ങളായ ചിത്രങ്ങളും , അവതരണവും ........
ആശംസകള്‍ നേര്‍ന്നു കൊണ്ട് പുതിയ ഒരു സുഹൃത്ത് (നിങ്ങള്‍ക്ക് .... ഹഹഹ )
എന്‍റെ പേര്‍ ഇവിടെ മുകളില്‍ കാണാവേ ... എന്നാല്‍ കാണാം വീണ്ടും .. അതുവരേക്കും ഒരു ഷോട്ട് ബ്രേക്ക് ....



Posted by anonious to അസ്മദീയം at January 9, 2010 5:06 PM

3. നിരക്ഷരന്‍ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

പാല്‍നിലാവ് പോലെ. നന്ദി ചേച്ചീ.



Posted by നിരക്ഷരന്‍ to മാണിക്യം at January 9, 2010 5:09 PM

4. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010":

ബഹറിന്‍ ബൂലോകസംഗമത്തിന് ആശംസകള്‍.....



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to നമ്മുടെ ബൂലോകം at January 10, 2010 6:47 AM

5. Anonymous has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

അങ്കിളേ അവരുടെ വിഷയം‌‌ ഈ പോസ്റ്റല്ലേയല്ല, അങ്കിളാണ്. ഈ പോസ്റ്റില്‍‌‌‌‌ സഖാക്കള്‍‌‌‌‌ക്ക് ഇത്രേം‌‌‌‌ ഇളകാനുള്ള കാര്യമൊന്നുമില്ലല്ലോ? പഴയ വല്ല പോസ്റ്റിലും‌‌ സഖാക്കളുടെ മനസ്സിന് വിഷമം‌‌ തട്ടുന്ന എന്തെങ്കിലും‌‌ എഴുതിയിരുന്നോ എന്നു പരിശോധിക്കൂ.

'ആക്കല്‍‌‌‌‌‌‌' എന്ന ഓമനപ്പേരില്‍‌‌ അറിയപ്പെടുന്ന കലാപരിപാടിയാണ് അങ്കിള്‍‌‌‌‌ ഇപ്പോള്‍‌‌ അവിടെ കണ്ടത്. വയസ്സായവര്‍‌‌ക്ക് അത് പെട്ടെന്ന് മനസ്സിലായെന്നു വരില്ല. ഇതിനൊന്നും‌‌ മറുപടി കൊടുക്കാന്‍‌‌ പോകരുത്.



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 10, 2010 3:50 AM

6. Anonymous has left a new comment on your post "ആംഗലേയ മാനസമൈന...":

തകര്‍ത്തല്ലോ 'minds own maina.....



Posted by Anonymous to കിരണ്‍വ്രീഹി at January 10, 2010 2:32 AM

7. kaalidaasan has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

അങ്കിള്‍,

ഒരു പ്രാവശ്യമെങ്കിലും സഭയിൽ വായിക്കാനവസരമുണ്ടായെങ്കിൽ ഈ നിയമത്തിലെ പല വകുപ്പുകൾക്കും മാറ്റമുണ്ടായേനേ.

വായിക്കണമെങ്കില്‍ വായിക്കാമായിരുന്നു.ഇത്ര തിടുക്കത്തില്‍ പാസാക്കേണ്ട അത്യാവശ്യം എന്തായിരുന്നു?

സഭയില്‍ ഒരു പ്രവശ്യം പോലും വായിക്കാതെ പസ്സാക്കിയതാരാണ്? അവരല്ലെ ഈ നിയമത്തിനുത്തരവാദി? ചര്‍ച്ച ചെയ്ത് വകുപ്പുകള്‍ മാറ്റിയേനേ എന്നൊക്കെ സങ്കല്‍പ്പിക്കാനല്ലെ പറ്റൂ. എത്ര ചര്‍ച്ച ചെയ്താലും ഈ ആക്റ്റ് ഇതു പോലെ പാസാകുമായിരുന്നു. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അവര്‍ക്കിഷ്ടമുള്ള നിയമം പാസാക്കും. പാര്‍ലമെന്റില്‍ ചര്‍ച്ച ഒഴിവാക്കാന്‍ ആ സമയത്തു തന്നെ മറ്റു പ്രശ്നങ്ങള്‍ കുത്തിപ്പൊക്കും. വിലക്കയറ്റം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ലീബര്‍ഹാന്‍ റിപ്പോര്‍ട്ട് പരസ്യമാക്കുന്നതിന്റെ മറ്റൊരു വകഭേദം. ഇതൊക്കെ എന്നും ആവര്‍ത്തിക്കുന നാടകങ്ങളല്ലെ അങ്കിള്‍?

ഇത് അടിസ്ഥാനപരമായി ഇന്‍ഡ്യക്ക് വേണ്ടിയല്ല പസാക്കിയതെന്നറിയുമ്പോഴേ അത് മനസിലാകൂ. ആര്‍ക്കു വേണ്ടിയാണിത് കൂടുതലായും ഉപയോഗിക്കാന്‍ പോകുന്നത് എന്നൊക്കെ വഴിയെ അറിയാം.

ശശി തരൂറിന്റെ ടീട്ടുകൾ ഐറ്റി ആക്ടിലെ ഏതു വകുപ്പും പ്രകാരമാണു ശ്രദ്ധിക്കപ്പെടേണ്ടി വരുന്നത്?

ട്വിറ്ററും ഐ റ്റി ആക്റ്റിനകത്ത് വരില്ലേ?

മേലുദ്യോഗ്സ്ഥര്‍ കീഴുദ്യോഗസ്തര്‍ക്കെതിരെ ചാരപ്പണി ചെയ്യുന്ന കാര്യത്തോടൊപ്പം പറഞ്ഞു എന്നേ ഉള്ളു. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്ന രീതിയില്‍.

ശശി തരുര്‍ പറയുന്ന വങ്കത്തങ്ങളൊക്കെ ശ്രദ്ധിക്കാന്‍ പറ്റാത്ത ഗതികേടിലല്ലേ കോണ്‍ഗ്രസ് അകപ്പെട്ടത്. സോണിയയേയും രാഹുലിനെയും കളിയാക്കിയിട്ടും മിണ്ടാതിരിക്കേണ്ട ഗതികേടാ പാര്‍ട്ടിക്ക് വന്നു ചേര്‍ന്നല്ലോ എന്നോര്‍ത്ത് ലജ്ജിക്കാം. ഇന്നലെ വീണ്ടും കോണ്‍ഗ്രസിന്റെ നാരായ വേരില്‍ തന്നെ തരുര്‍ കത്തി വച്ചിട്ടുണ്ട്. നെഹ്രുവിന്റെ പോളിസി "moralistic running commentary"
എന്നാണദ്ദേഹം പറഞ്ഞത്.

കഷ്ടം എന്നു പറയുന്നതിനൊപ്പം പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ആപ്തവാക്യം കൂടി നമുക്ക് ഓര്‍ക്കാം.



Posted by kaalidaasan to ഉപഭോക്താവ്‌ / Consumer at January 10, 2010 6:59 AM

8. Cartoonist has left a new comment on your post "ചമയങ്ങളില്ലാതെ":

പോട്ടംസ് പോസ്റ്റ്മോഡേണായി പോസ്റ്റ്യത്
പഷ്ടായി !



Posted by Cartoonist to തോന്ന്യാശ്രമം at Saturday, January 09, 2010

9. poor-me/പാവം-ഞാന്‍ has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

“ഓന്ത് പൂക്കുന്ന കാലം” എന്റെ പോസ്റ്റ് ഇതോടൊപ്പം ചേറ്ത്ത് വായിക്കാന്‍ അപേക്ഷ



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല at January 10, 2010 7:41 AM

10. Neo has left a new comment on your post "നക്ഷത്രങ്ങള്‍ പറയാതിരുന്നത്...":

Valare nannayirikkunnu..akannu poya mathrusnehavum..ippol akalunna muthashiyude snehhavum...



Posted by Neo to പച്ചക്കുതിര at 3:32 AM

11. Mama Zen has left a new comment on your post "Making of Ee Manohara Theeram":

Congratulations!



Posted by Mama Zen to Vanity Moments at January 9, 2010 1:55 PM

12. Anonymous has left a new comment on your post "സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മേഖല ഡി.ടി.പി രംഗത്ത് പ്ര...":

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!



Posted by Anonymous to കിഴക്കുനോക്കിയന്ത്രം at January 10, 2010 5:58 AM

13. shahal has left a new comment on your post "ഒരു സൗഹൃദത്തിന്റെ ഓര്‍‌മ്മയ്ക്ക്":

hai ......
anikkum nengaludy frnd akkan kaziyumo ?



Posted by shahal to പാഠഭേദം at January 10, 2010 1:16 AM

14. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

നന്നായിരിക്കുന്നു.



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to ഓര്‍മ്മ at January 9, 2010 5:19 PM

15. കങ്കാരു has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

ബ്ലോഗിലും പൊതുവേ മുഖ്യധാരാ മാധ്യമങ്ങളും "പൊടി ന്യൂസ്" ആക്കി ഒതുക്കിയ പഴയ "യതാര്‍ത്ത ഇടതു" വാര്‍ത്ത കണ്ടില്ലേ.എച്ച് .എം ടി - ബ്ളൂ സ്റ്റാര്‍ ഭൂമി ഇടപാട് സുപ്രീം കോടതി ശരിവച്ചു എന്ന്. എന്തൊരു വിവാദമായിരുന്നു, മര്‍ഡോക് നെറ്റിന്റെ പങ്കന്മാരും യു.ഡി.എഫും ഒക്കെ വക, ഏറ്റവും വലിയ തമാശ കൊണ്ഗ്രെസ്സ് കേന്ദ്രമന്ത്രി സന്തോഷ്‌ മോഹന്‍ ദേവിന്റെ എച്.എം.ടി ആണ് വില്പന നടത്തിയത് എന്നതാണ്, എന്നിട്ടും മാധ്യമ മാഫിയ എന്തൊക്കെയാണ് പറഞ്ഞു പരത്തിയത്, കരീം,എത്ര വലിയ അവിഹിതക്കാരനായിരുന്നു (അവിഹിതം- കട് : ഇന്ദ്രേട്ടന്‍ )അന്ന് വലതു മാധ്യമങ്ങള്‍ക്കു ,ആ ഉച്ചിഷ്ടം ഭുജിക്കുന്ന കാളിടാസന്മാര്‍ക്കും.
(വീരഭൂമി ഏതാണ്ട് പൂര്‍ണമായും ഈ വാര്‍ത്ത മുക്കിയൊതുക്കി,മാത്തുപത്രം കുറച്ചുകൂടി decent ആണ്,പൊടി ന്യൂസ് കൊടുത്തിട്ടുണ്ട്)



Posted by കങ്കാരു to P M MANOJ | പി എം മനോജ് at January 10, 2010 2:32 AM

16. ശ്രീവല്ലഭന്‍. has left a new comment on your post "ആംഗലേയ മാനസമൈന...":

ha ha ha :-)



Posted by ശ്രീവല്ലഭന്‍. to കിരണ്‍വ്രീഹി at January 10, 2010 5:30 AM

17. വിഷ്ണു has left a new comment on your post "മഞ്ഞുയാത്രാ":

മുറിക്കകത്ത് ഇരുന്നും ഫോട്ടോയിലും മഞ്ഞു കാണാന്‍ എന്ത് രസമാ അല്ലെ ??



Posted by വിഷ്ണു to ഞാന്‍ കണ്ട കാഴ്ചകള്‍ at 9 January 2010 14:44

18. Seema Menon has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

ബിലാത്തി പട്ടണം, റഹ്മൻ, മിനി, എഴുത്തുകാരി ചേച്ചി, വിഷ്ണു, തെച്ചിക്കോടൻ: നന്ദി.



Posted by Seema Menon to The Mistress of Small Things at 10 January 2010 00:04

19. nanda has left a new comment on your post "ഹും..കളി അരീക്കോടനോടോ ?":

kollam mashe supper



Posted by nanda to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 10, 2010 5:22:00 AM

20. സിജാര്‍ വടകര has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

ബു ഹു ഹഹഹ അത് കൊള്ളാം വീ ക്കെ ചേട്ടാ ... ഞങ്ങള്‍ ഇപ്പോള്‍ ഒറ്റ കെട്ടാണ് . അത് കൊണ്ട് കളി ,
ഇനി ഞങ്ങള്‍ ബഹ്‌റൈന്‍ ബൂലോകരോട് വേണ്ട കേട്ടോ ....
കുഞ്ഞന്‍ ചേട്ടാ എല്ലാ ഫോട്ടോസും കലക്കി കേട്ടോ ... അതൊക്കെ പോട്ടെ , അടുത്ത മീറ്റ് എപ്പോഴാ ...
ഞാന്‍ ഇപ്പോള്‍ തന്നെ ഒരു സീറ്റ് ബുക്ക്‌ ചെയ്യുന്നു . ആശംസകളോടെ ......



Posted by സിജാര്‍ വടകര to ബഹറിന്‍‍ ബൂലോഗം at January 10, 2010 12:12 AM

21. സിജാര്‍ വടകര has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

helow ഞാനിത് വഴി പോയപ്പോള്‍ ചുമ്മാ ഏന്തി വലിഞ്ഞു നോക്കിയതായിരുന്നെ ... കൂയ് ...
സംഗതി സൂപ്പര്‍ ആയി നല്ല മനോഹരങ്ങളായ ചിത്രങ്ങളും , അവതരണവും ........
ആശംസകള്‍ നേര്‍ന്നു കൊണ്ട് പുതിയ ഒരു സുഹൃത്ത് (നിങ്ങള്‍ക്ക് .... ഹഹഹ )
എന്‍റെ പേര്‍ ഇവിടെ മുകളില്‍ കാണാവേ ... എന്നാല്‍ കാണാം വീണ്ടും .. അതുവരേക്കും ഒരു ഷോട്ട് ബ്രേക്ക് ....



Posted by സിജാര്‍ വടകര to അസ്മദീയം at January 9, 2010 5:14 PM

22. poor-me/പാവം-ഞാന്‍ has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

എന്റെ മുന്‍ കമന്റിലെ
ഇനിയും
“തളിരുകള്‍” വിരിയട്ടെ എന്നു പ്രാര്‍ത്‍ഥിച്ചൂ കൊണ്ട്...
എന്ന വരികള്‍ ഇനിയും”ഇതളുകള്‍” വിരിയട്ടെ എന്നു വായിക്കാനപെക്ഷ...



Posted by poor-me/പാവം-ഞാന്‍ to സര്‍പ്പഗന്ധി at January 9, 2010 5:39 PM

23. നാടകക്കാരന്‍ has left a new comment on your post "കഫെ`":

nalla pitutham



Posted by നാടകക്കാരന്‍ to നിഴല്‍ക്കൂത്ത് at 9 January 2010 13:01

24. poor-me/പാവം-ഞാന്‍ has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

ഈന്ത് ഇതിനൊക്കെ നിന്നു തന്നല്ലോ?



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല at January 10, 2010 7:42 AM

25. mini//മിനി has left a new comment on your post "ഒരു ബോംബ് ഭീഷണി":

സംഭവം ഉഗ്രൻ. ഇവിടെ കണ്ണൂരിലാണെങ്കിൽ ആ പൊതിക്കെട്ട് എടുത്ത് ദൂരെ എറിയും. എന്നിട്ട് അത് പൊട്ടുന്നതിനു മുൻപ് സൂപ്പർ‌ഫാസ്റ്റ് സ്പീഡിൽ ബസ് ഓടും. അപ്പോൾ അത് പൊട്ടും, നമ്മൾ ഞെട്ടും.



Posted by mini//മിനി to നീര്‍‌മിഴിപ്പൂക്കള്‍‌ at January 10, 2010 7:16 AM

26. ഞാനും എന്‍റെ ലോകവും has left a new comment on your post "മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മതവിശ്വാസവും":

നൂറു ശതമാനം അംഗീകരിക്കുന്നു .



Posted by ഞാനും എന്‍റെ ലോകവും to കമന്റ് ബോക്സ് at January 10, 2010 2:08 AM

27. Jay has left a new comment on your post "ഞാന്‍ തേടുന്നതാരെ..?":

Hai madam, to be honest, am not a reader, not a writer, but I have to speak to you something….??
Can I?



Posted by Jay to neelambari at January 9, 2010 2:16 PM

28. freeeevoice has left a new comment on your post "രക്തസാക്ഷികള്‍":

അത് ഗുണ്ടയല്ലാത്ത കേരളഗാന്ധി ഉണ്ണിത്താനിലൂടെ തെളിയിക്കപ്പെട്ടു.കൊടുത്താല്‍ കൊല്ലത്തല്ല,വടക്ക് മഞ്ചേരിയിലും കിട്ടുമെന്ന്,മറ്റൊന്ന് കൂടി തെളിഞ്ഞു ഉണ്ണിത്താന്റെ തൂലികാ കവിത, താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍....ഫലിച്ചു.



Posted by freeeevoice to ജാഗ്രത at January 10, 2010 5:12 AM

29. സിജാര്‍ വടകര has left a new comment on your post "രക്ഷകന്‍ ( ത്രില്ലര്‍ . ഭാഗം .ഒന്ന് )":

'' പാവം കുട്ടികള്‍ ഇവരുടെ കാര്യമാ ഇനി കഷ്ട്ടം ... ''
കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു ...

'' ഇവരെ കാക്കാന്‍ ദൈവം ഉണ്ടാകും ... ആ ദൈവം ഒരു രക്ഷകനെ ഇവരുടെ അടുത്തേക്ക്‌ അയക്കും ... ഇവര്‍ക്കായ്‌ .... വരും ഒരു രക്ഷകന്‍ .... എല്ലാവരും കണ്ടോ .... ദൈവം അവനെ അയച്ചു കഴിഞ്ഞു .... ''

അവിടെ നിന്ന ഒരു മധ്യ വയസ്ക്കന്‍ ആണ് അത് പറഞ്ഞത് ....
കൂടി നിന്നവര്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി



Posted by സിജാര്‍ വടകര to വടകര ഗുലാന്‍ തട്ട് കട at January 9, 2010 2:28 PM

30. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നാലാം പാദം അറിയുമോ?":

മണികണ്ഠന്‍ ജി ഒന്നു തെറ്റു ചൂണ്ടി കാണിക്കാനും തിരുത്താനും ഒരവസരം കിട്ടിയിട്ടു കുറച്ചു നാളായി :) :)
കാ അതിലോലാ
സ്ത്രീലിംഗം കാ എന്നു ദീര്‍ഘമാണ്‌

ഹാവു എന്തൊരാശ്വാസം ഹ ഹ ഹ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Sunday, January 10, 2010 7:27:00 AM

31. ഗുപ്തന്‍ has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഹരിത്ത് കഥ കുറച്ചുനാള്‍ മുന്‍പേ വായിച്ചിരുന്നു. അന്ന് റിപ്ലെ ഇടാന്‍ പറ്റുമായിരുന്നില്ല. എല്ലാറ്റിനും മുന്‍പേ തിരികെ വന്നതില്‍ സന്തോഷം :)

കഥ നിറയെയുണ്ട്. രൂപം കുറേയേറേ നന്നാക്കാമായിരുന്നു എന്ന് ഹരിത്തിനുതന്നെ അറിയാല്ലോ.. ഇതില്‍ നിന്ന് മറ്റെന്തോ എഴുതാനുള്ളതുപോലെ.. വരും . വരാതിരിക്കില്ല :)



Posted by ഗുപ്തന്‍ to അക്ഷരപ്പച്ച at Jan 10, 2010 5:28:00 AM

32. poor-me/പാവം-ഞാന്‍ has left a new comment on your post "'വിശപ്പ്' - കവിത":

വന്നു ,വായിച്ചു.



Posted by poor-me/പാവം-ഞാന്‍ to ജീവിതത്തില്‍ നിന്ന് at 9:06 AM

33. prof m.z has left a new comment on your post "നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)":

hi visit us
http://sehatak.blogspot.com/



Posted by prof m.z to ശിഖരവേരുകള്‍ at January 9, 2010 3:46 PM

Reply via email to