1. Joker has left a new comment on your post "വംഗജ്യോതി അസ്തമിച്ചു":

ആദരാഞ്ജലികള്‍



Posted by Joker to വര്‍ക്കേഴ്സ് ഫോറം at January 17, 2010 4:18 PM

2. റ്റോംസ് കോനുമഠം has left a new comment on your post "കവിത":

എച്ചിക്കാനം എന്റെ സുഹൃത്ത് കൂടിയാണ്‌.
കൊള്ളാവല്ലോ മാഷേ..ആശംസകള്‍..!!



Posted by റ്റോംസ് കോനുമഠം to ഉള്‍ക്കാഴ്ച at Saturday, January 16, 2010 4:23:00 AM

3. sherlock has left a new comment on your post "മലയാള സിനിമ എത്തിനില്‍ക്കുന്നത്":

മനസംതൃപ്തിയോടെ തിയേറ്ററില്‍ നിന്നിറങ്ങിയത് ആകെ രണ്ടു തവണ 2012 ഉം അവതാറും



Posted by sherlock to സിനിമാടാക്കീസ് at January 17, 2010 4:23 PM

4. sanisamal has left a new comment on your post "മാഞ്ഞാളം!!!":

നമ്മുടെ നാടും തലമുറയും രക്ഷപ്പെടണമെങ്കില്‍ ഏഇ മഞ്ഞളം നിരോധിക്കേണ്ടി വരും
നമുക്ക് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത നിലയിലേക്ക് അത് വഷളയിരിക്കുന്നു
ഐസീയുടെ ശക്തമായ ഇടപെടലുകള്‍ക്ക് നന്ദി.



Posted by sanisamal to ഐസിബിയും ചട്ടിക്കരിയും. at January 17, 2010 2:58 AM

5. സജി has left a new comment on your post "തപോവന യാത്രാ വിവരണം -5":

à´¹ à´¹ ..
പലകാര്യങ്ങള്‍ ഉണ്ട്, ഒരുമിച്ചു എഴുതാത്തതിന്റെ പിന്നില്‍,

1. ഒരുമിച്ച് എഴുതാനിരുന്നാല്‍ എന്റെ ജോലി പോകും
2. സീരിയല്‍ സ്റ്റൈലില്‍ ഒരു സസ്പെന്‍സു നില നിര്‍ത്തെണ്ടേ?
3.(ഇനി റിയല്‍ കാര്യം പറയാം), ഇതു എഴുതിക്കഴിഞ്ഞാല്‍ പിന്നെ സ്റ്റോക്കു തീരും. ഒന്നും പിന്നെ എഴുതാനില്ല. അതുകൊണ്ട് മാത്രമാണ് ഈ ഘണ്ഡശഃ പോസ്റ്റല്‍!


അപ്പൊ അടുത്ത ഭാഗം നാളെ വരും..



Posted by സജി to ഓര്‍മ്മ at January 17, 2010 4:17 AM

6. പൊറാടത്ത് has left a new comment on your post "എന്റെ പുതുവത്സര തീരുമാനം..":

തീരുമാനത്തിന് എത്രനാൾ ആയുസ്സുണ്ടാകുമെന്ന് കണ്ടറിയാം.

എന്നാലും, അവന് പകരം വേറെ ആരെയാ കണ്ട് വെച്ചിരിക്കുന്നത്? :)



Posted by പൊറാടത്ത് to കിലുക്കാംപെട്ടി at January 17, 2010 2:53 PM

7. അപ്പൊകലിപ്തോ has left a new comment on your post "സംവരണം അവകാശമല്ല അത് കേവലം ഔദാര്യമാത്രം":

ശ്രീ പറഞ്ഞതാണു അതിണ്റ്റെ ശരി....



Posted by അപ്പൊകലിപ്തോ to വിചാരം at January 17, 2010 2:41 AM

8. വീ കെ has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

“ഈശ്വരാ ഈ കഥാകാരന്മാര്‍
എങ്ങിനെ പട്ടിണിയില്ലാതെ
ജീവിക്കും !

ഇനി നല്ലപാതിയെ അറിയിച്ചിട്ട് കഥ എഴുതുന്ന പ്രശ്നമില്ല... ഒടക്കും ഉറപ്പാ....!

കലക്കി വാഴേ...!!
ആശംസകൾ...



Posted by വീ കെ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 17, 2010 2:48 PM

9. അച്ചൂസ് has left a new comment on your post "വന്നോളൂ...":

വളരെ നന്നായിരിക്കുന്നു.....



Posted by അച്ചൂസ് to ജയകൃഷ്ണന്‍റെ കവിതകള്‍ at 4:37 PM

10. Presanth has left a new comment on your post "മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ":

ithevide ninna ?....nalla photo.. nalla paschathalam..



Posted by Presanth to മിനി ചിത്രശാല at January 17, 2010 4:12 PM

11. Anonymous has left a new comment on your post "ജനനം ഒരു സമസ്യ...":

VERY GOOD @LAL



Posted by Anonymous to OUT OF FOCUS at January 17, 2010 1:38 PM

12. monutty has left a new comment on your post "ജ്യോതിബസുവിന് ആദരാഞ്ജലികള്‍":

KANNEERIL KUTHIRNNA ADARANHALIKAL



Posted by monutty to ജാഗ്രത at January 17, 2010 5:54 PM

13. നട്ടപിരാന്തന്‍ has left a new comment on your post "ആ വെളിച്ചമണഞ്ഞു":

ഈങ്ക്വിലാബ്.........ഈങ്ക്വിലാബ്....... ഈങ്ക്വിലാബ് സിന്ദാബാദ്.


ആദരാഞ്ജലികള്‍.....



Posted by നട്ടപിരാന്തന്‍ to ചിത്രരേഖ at January 17, 2010 3:15 AM

14. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "രാധയുടെ പരിഭവം":

നല്ല വരികൾ...ആശംസകളോടെ

ബാക്കിയുള്ളവ കൂടി വായിക്കാം.. പിറകെ..



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to ഗീതാഗീതികള്‍ at January 17, 2010 3:54 AM

15. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good one toms,nice work
IMO u should have considered little bit cropping from the left side,that branches are bit distracting



Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 17 3:09 am ന് പോസ്റ്റ് ചെയ്തത്

16. ഞാനും എന്‍റെ ലോകവും has left a new comment on your post "മഞ്ഞുയാത്രാ":

വിഷ്ണു അതെ പുറത്തിറങ്ങിയാലെ അതിന്റെ സുഖം അറിയൂ.
ക്രിഷ്ണകുമാർ അതെ അതു തന്നെ നന്ദി .
എഴുത്തുകാരി ചേച്ചി കാണാൻ മാത്രമെ ഭംഗിയുള്ളൂ കഴിഞ്ഞ വർഷം ക്രിസ്തുമസിനു നാട്ടിൽ പോയി ജനുവരിയിൽ തിരിച്ചു വന്നപ്പോൾ മഞ്ഞു വീഴ്ച്ച കാരണം മണിക്കൂറുകളോളം വിമാനം വൈകി എന്നതു മാത്രമല്ല ലഗ്ഗേജും നഷ്ട്ടപെട്ടു രണ്ടാഴ്ച്ച കഴിഞ്ഞാണു പിന്നെ അതു തിരിച്ചു കിട്ടിയതു .
ചാണക്യൻ മനോരാജ് ജിയൊ ശ്രീ ജിമ്മി അനിൽ പൈങ്ങോടൻ പുള്ളിപുലി എല്ലാവർക്കും നന്ദി ബിലാത്തി ഞാൻ അവിടെയും വന്നാരുന്നു



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 17 January 2010 04:18

17. ഞാനും എന്‍റെ ലോകവും has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

എന്റെ കൂടെ ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 17 January 2010 04:19

18. ഗീത has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

പാട്ടു കേട്ടു. ട്യൂണും ആലാപനവും നന്നായിട്ടുണ്ട്.
എന്നാലും ഒരല്പം കൂടി ടെമ്പോ കൂട്ടി പാടിയിരുന്നെങ്കില്‍ എന്നു തോന്നി. അതുപോലെ മന്ദ്രസ്ഥായിസ്ഥലങ്ങളില്‍ വാക്കുകള്‍ കേള്‍ക്കാന്‍ പറ്റുന്നില്ല.

ആകാശക്കോലോത്തെ പൊന്നമ്പ്രാള്‌ -

ഈ വരിയില്‍ കോലോത്തെ പൊന്നമ്പ്രാള് എന്നത് തീരെ കേള്‍ക്കുന്നില്ല.



Posted by ഗീത to My Songs at January 17, 2010 3:01 AM

19. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ത്രീ.à´¡à´¿. ഫ്രോഗർ ഗെയിം.":

O.T :

എന്തു പറ്റി..കുറെ നാളായല്ലോ വല്ലതും എഴുതിയിട്ട്.. എന്നെപ്പോലെ



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to വളപ്പൊട്ടുകള്‍ at January 17, 2010 4:57 PM

20. നട്ടപിരാന്തന്‍ has left a new comment on your post "കൊടകരപുരാണം - ബഹറൈനില്‍":

1. നട്ടപ്പിരാന്തന്‍ - 390 420 72



Posted by നട്ടപിരാന്തന്‍ to ബഹറിന്‍‍ ബൂലോഗം at January 17, 2010 3:21 PM

21. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വംഗജ്യോതി അസ്തമിച്ചു":

വംഗദേശത്തെ ചുവപ്പിച്ച സമരനായകനു ആദരാഞ്ജലികള്‍



Posted by വാഴക്കോടന്‍ ‍// vazhakodan to വര്‍ക്കേഴ്സ് ഫോറം at January 17, 2010 4:59 PM

22. Suraj P M has left a new comment on your post "സുലോചനയുടെ രാവുകള്‍":

supereb!!!! വേറെ ഒന്നും പറയാനില്ല.



Posted by Suraj P M to ,പെയ്തൊഴിയാതെ I Murali Nair at 17 January 2010 03:58

23. hussain has left a new comment on your post "ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ...":

ഈ ജപ്പാന്‍ എന്താ അങ്ങ് ചന്ദ്രനിലാണോ ?
1.Japanese Communist Party

http://www.jcp.or.jp/english/

2. islam in japan

http://en.wikipedia.org/wiki/Islam_in_Japan

ജപ്പാനെ പറ്റി ഒരക്ഷരം മിണ്ടരുത് മാഷെ ...............



Posted by hussain to സംവാദം at January 17, 2010 4:02 AM

24. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നാല്‍ ശേഷം വരുന്ന ഏതാണ്ട് ഒരേ സന്ദര്‍ഭത്തിലുള്ള സൂക്തങ്ങളില്‍ രണ്ട് വ്യത്യസ്ഥ വര്‍ഷങ്ങളുടെ അളവുകള്‍ കാണുന്നു എന്നതാണ് ഉത്തരമര്ഹിക്കുന്നത്. ഇതിന്റെ സന്ദര്‍ഭം പരിഗണിക്കുമ്പോള്‍ കൃത്യമായ ഒരു കാലയളവ് വ്യക്തമാക്കിക്കൊടുക്കു എന്നതല്ല ലക്ഷ്യം. നിഷേധികള്‍ ശിക്ഷക്ക് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു 'ഇവിടെ ശിക്ഷ തേടുന്നവര്‍ക്കുള്ള മറുപടിയില്‍ പറയുന്നത് അല്ലാഹുവിങ്കലെ ഒരു ദിനം അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു തുല്യമാണെന്നാണ്. അനന്തരം റസൂല്‍ തിരുമേനിയെ ഉപദേശിക്കുന്നു: 'ഹാസ്യമായി ശിക്ഷ ചോദിക്കുന്നവരുടെ വര്‍ത്തമാനത്തില്‍ ക്ഷമ കൈക്കൊള്ളുക.' തുടര്‍ന്നു പറഞ്ഞു: 'ഇക്കൂട്ടര്‍ക്കത് അതിവിദൂരമായി തോന്നുന്നു. എന്നാല്‍, നാമത് സമീപത്തുതന്നെ കണ്ടുകൊണ്ടിരിക്കുകയാണ്.' ഈ വചനങ്ങളെ മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നതിങ്ങനെയാണ്: സ്വന്തം മനസ്സിന്റെയും ചിന്താമണ്ഡലത്തിന്റെയും വീക്ഷണവൃത്തത്തിന്റെയും സങ്കോചം മൂലം ദൈവത്തിന്റെ കാര്യങ്ങള്‍ തങ്ങളുടെ കാലഗണനയനുസരിച്ച് അളക്കുമ്പോള്‍ അവ അമ്പതിനായിരം വര്‍ഷങ്ങളുടെതന്നെ ദൈര്‍ഘ്യമുള്ളതായി തോന്നും. എന്നാല്‍, അല്ലാഹുവിങ്കലുള്ള ഓരോ പദ്ധതിയും സഹസ്രാബ്ദങ്ങളുടേതോ അമ്പതു സഹസ്രാബ്ദങ്ങളുടേതോ ആയിരിക്കും. ഈ കാലയളവുതന്നെയും കേവലം ഉദാഹരണമാണ്. പ്രപഞ്ചപദ്ധതികള്‍ ലക്ഷങ്ങളോ കോടികളോ കോടി കോടികളോ വര്‍ഷംതന്നെ നീണ്ടതായിരിക്കും. ആ പരിപാടികളില്‍ സുപ്രധാനമായ ഒരു പദ്ധതിയുടെ കീഴിലാണ് ഭൂമിയില്‍ മനുഷ്യവംശത്തെ ഉണ്ടാക്കിയതും ഭൂമിയില്‍ അവര്‍ക്ക് ഒരു നിര്‍ണിത അവധി നിശ്ചയിച്ചു കൊടുത്തതും; അതായത്, ഇന്ന കാലയളവു വരെ ഇവിടെ ഈ വംശത്തിനു പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കപ്പെടുമെന്ന്. ഈ പദ്ധതി തുടങ്ങിയതെന്നാണെന്ന് ഒരാള്‍ക്കും അറിയാനാവില്ല. എത്ര കാലം ഈ പദ്ധതി പിന്നിട്ടു കഴിഞ്ഞുവെന്നും ഇനി ഇതവസാനിക്കാനും പുനരുത്ഥാനത്തിനും നിശ്ചയിച്ചിട്ടുള്ള സമയം ഏതാണെന്നും ആദിമുതല്‍ അവസാനം വരെയുള്ള സകല മര്‍ത്ത്യരെയും ഒറ്റയടിക്ക് ഉയിര്‍ത്തെഴുന്നേല്‍പിച്ച് വിചാരണ ചെയ്യുന്നതെപ്പോഴാണെന്നും ഒന്നും അറിയില്ല. ഈ പദ്ധതിയില്‍ നമ്മുടെ മുന്നില്‍ കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഭാഗത്തെക്കുറിച്ചു മാത്രമേ നാമറിയുന്നുള്ളൂ. കഴിഞ്ഞുപോയതിന്റെ ചില വശങ്ങളുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, അതിന്റെ തുടക്കവും ഒടുക്കവും അറിയുന്നതിരിക്കട്ടെ, അവ സംവേദനം ചെയ്യുക എന്നതുതന്നെ നമ്മുടെ കഴിവിനതീതമാകുന്നു. കാരണം, അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുക്തികള്‍ നമുക്ക് ഗ്രഹിക്കാനാവില്ല. അതിനാല്‍, ഈ പദ്ധതി അവസാനിപ്പിച്ച് അതിന്റെ പര്യവസാനം ഉടനെ ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവരണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പര്യവസാനത്തെക്കുറിച്ച് നിങ്ങള്‍ പറയുന്നതൊക്കെ വെറും പൊളിയാണെന്നതിനുള്ള തെളിവായി അത് കണക്കാക്കുന്നതാണ് എന്നു പറയുന്നവര്‍ തങ്ങളുടെ മൗഢ്യത്തിന്റെ തെളിവുകള്‍ സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 17 5:46 pm ന് പോസ്റ്റ് ചെയ്തത്

25. chekavan നിങ്ങളുടെ പോസ്റ്റ് "യുവർ ഓണർ;തെളിവില്ല എന്നത്‌ ശരിയായ ഒരു തെളിവല്ല സാർ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nurungu kollaam enikkishtappettu!



chekavan , കടത്തനാടൻ ലേക്ക് Sun Jan 17, 04:39:00 PM ന് പോസ്റ്റ് ചെയ്തത്

26. Presanth has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

unnikrishnan....nalla avatharanam.. ..perum valayreyere anuyojyam....pinne valare nallavaraya nattukarum.......



Posted by Presanth to മിനിനര്‍മ്മം at January 17, 2010 4:09 PM

27. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

നിലാവു പോലെ നല്ല വരികൾ...

നല്ല സൌഹൃദങ്ങൾ എന്നുമുണ്ടാവട്ടെ..
ആശംസകളോടെ



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to മാണിക്യം at January 17, 2010 3:51 AM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുകളില്‍ നല്‍കിയത് മൗദൂദിനല്‍കിയ വ്യാഖ്യാനമനുസരിച്ചാണ്. എന്നാല്‍ മറ്റുചിലര്‍ ഈ വ്യത്യാസത്തിന് കാരണം, അന്ത്യദിനവുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത സൂക്തമെന്നതിനാല്‍ ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച പ്രകാരം ഇങ്ങനെയും അഭിപ്രായപ്പെട്ടിരിക്കുന്നു. ദൈവത്തിങ്കലുള്ള ഒരു ദിവസം 1000 വര്‍ഷത്തിന് തുല്യമാണെങ്കിലും പരലോകത്തില്‍ നിഷേധികള്‍ക്കത് അമ്പതിനായിരമായി അനുഭവപ്പെടും. അതേ ദിവസം തന്നെ വിശ്വാസികള്‍ക്ക് അരദിവസമായും ഒരു നിര്‍ബന്ധനമസ്‌കാരത്തിന് വേണ്ട സമയമായും അനുഭവപ്പെടും.

ചുരുക്കത്തില്‍ ഒരിടത്ത് 1000 വര്‍ഷങ്ങള്‍ എന്നും മറ്റൊരിടത്ത് അമ്പതിനായിരം വര്‍ഷങ്ങള്‍ എന്നുകാണുമ്പോഴേക്ക് വൈരുദ്ധ്യം ആരോപിക്കാനുള്ള തന്ത്രപ്പാടിലാണ് വസ്തുതകള്‍ കാണാതെ പോകുന്നത്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 17 5:55 pm ന് പോസ്റ്റ് ചെയ്തത്

29. ഞാനും എന്‍റെ ലോകവും has left a new comment on your post "സ്പാനിഷ് പാപ്പ":

സ്പാനിഷ് പാപ്പയെ കാണാനെത്തിയ എല്ലാവർക്കും നന്ദി



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 17 January 2010 04:20

30. പ്രിയ has left a new comment on your post "മുസ്‌തഫ തിരുവല്ലയില്‍":

സന്തോഷം. മുസ്തഫക്കും മുസ്തഫയെ സഹായിക്കുന്ന നല്ല മനസ്സുകള്‍ക്കും എന്നും നന്മ വരട്ടെ



Posted by പ്രിയ to സര്‍പ്പഗന്ധി at January 17, 2010 3:10 AM

31. കാക്കര - kaakkara has left a new comment on your post "വംഗജ്യോതി അസ്തമിച്ചു":

ശക്തനായ നേതാവ്‌.



Posted by കാക്കര - kaakkara to വര്‍ക്കേഴ്സ് ഫോറം at January 17, 2010 4:20 PM

32. ഏകലവ്യന്‍ has left a new comment on your post "ജനനം ഒരു സമസ്യ...":

Nicely captuared and excellently quoted..



Posted by ഏകലവ്യന്‍ to OUT OF FOCUS at January 17, 2010 1:49 PM

33. monutty has left a new comment on your post "ജ്യോതിബസു: കാലവും ജീവിതവും":

PRIYAPETTA NETHAVINU KANNEERIL
KUTHIRNA ADARANJALIKAL EE LOKATHODU VIDA PARANHALUM NMMUDE ELLAM HRIDAYATHILOODE ENNENNUM JEEVIKKUM



Posted by monutty to ജനശക്തി ന്യൂസ്‌ at 4:21 PM, January 17, 2010

34. Presanth has left a new comment on your post "പാഠം ‘രണ്ട്‘":

truely .. motivative....keep it up.. expect more like this.....



Posted by Presanth to മിനിലോകം at January 17, 2010 4:20 PM

35. hussain has left a new comment on your post "ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ...":

അങ്ങനെ ജപ്പാന്റെ കാര്യവും കട്ടപൊക :)



Posted by hussain to സംവാദം at January 17, 2010 4:07 AM

36. അച്ചൂസ് has left a new comment on your post "ജാതകം":

ആര്‍ദ്ര ചിത്തത്തിന്റെ ആഗ്രഹം ആര്‍ദ്രതയുളവാക്കുന്നു മനസ്സില്‍ ..ഒപ്പം അതിന്റെ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥിക്കുകയും...



Posted by അച്ചൂസ് to ജയകൃഷ്ണന്‍റെ കവിതകള്‍ at 4:32 PM

37. sherlock has left a new comment on your post "കൊച്ചി":

ഇതാണാ കൊച്ചി? :)



Posted by sherlock to ദൃശ്യപര്‍വ്വം at January 17, 2010 5:28 PM

38. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ രാജന്‍

അതില്‍ സംശയിക്കാനെന്തിരിക്കുന്നു. ഖുര്‍ആന്‍ വ്യക്തമാക്കിയതല്ലെ അത്. അതുസംബന്ധിച്ച് ഒരൊറ്റ സൂക്തമേ ഖുര്‍ആന്‍ നല്‍കിയിട്ടുള്ളൂ. അത് 22 ല്‍ 47 ആണ്. അതില്‍ ആയിരം വര്‍ഷം എന്നാണ് പറയുന്നത്. ഇതാണ് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം. കാരണം ഈ സൂക്തം മാത്രമേ താങ്കള്‍ ചോദിച്ച വിധത്തില്‍ (അടുക്കല്‍ ഒരു ദിവസമെന്നാല്‍)വ്യക്തമായി പറഞ്ഞിട്ടുള്ളൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 17 5:36 pm ന് പോസ്റ്റ് ചെയ്തത്

39. ഞാനും എന്‍റെ ലോകവും has left a new comment on your post "ഇവിടെ മഞ്ഞു വീഴുകയായിരുന്നു":

മഞ്ഞു കാണാൻ വന്ന എല്ലാർക്കും എന്റെ നന്ദി



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 17 January 2010 04:21

40. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "സുബ്‌ഹിന്റെ നേരം":

Good Work. Congrats.



Posted by പകല്‍കിനാവന്‍ | daYdreaMer to canvas at January 17, 2010 4:32 PM

41. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ത്രീ.à´¡à´¿. ഫ്രോഗർ ഗെയിം.":

കിണറ്റിലെ ആ നില്പ് ഓർത്ത് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. നന്നായി തവള പിടുത്തം :)



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to വളപ്പൊട്ടുകള്‍ at January 17, 2010 4:56 PM

42. Joker has left a new comment on your post "ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ...":

എത്ര മനോഹരമായ വിലയിരുത്തല്‍. ജപ്പാനില്‍ മുസ്ലിംഗള്‍ ഉണ്ട് മാഷെ. കമ്യൂണിസ്റ്റുകളും ഉണ്ട്. ജപ്പാനില്‍ പോയ നേതാവായിരിക്കും ഈ താങ്ങ് താങ്ങിയത് അല്ലേ ? ഹ ഹ ഹ



Posted by Joker to സംവാദം at January 17, 2010 3:04 AM

43. Sherly Aji has left a new comment on your post "തപോവന യാത്രാ വിവരണം -5":

ഒന്ന് പൂർത്തിയാക്കിക്കുടെ വേഗം.............!!!! ഇങ്ങനെ മുറിച്ച് എഴുതാതെ............



Posted by Sherly Aji to ഓര്‍മ്മ at January 17, 2010 3:45 AM

44. ഗീത has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

പാമരാ, പകലിന്നുടയോനായ ആകാശക്കോലോത്തെ സൂര്യപൊന്നമ്പ്രാളെ കുറിച്ചുള്ള വരികള്‍ അതീവ ഹൃദ്യം. ഒന്നാംതരം നാടന്‍ പാട്ട്.



Posted by ഗീത to My Songs at January 17, 2010 3:05 AM

45. Areekkodan | അരീക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ചാനല്‍ വിശേഷം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

):



Areekkodan | അരീക്കോടന്‍ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 17 4:58 pm ന് പോസ്റ്റ് ചെയ്തത്

46. Areekkodan | അരീക്കോടന്‍ has left a new comment on your post "രണ്ട് കുട്ടികള്‍":

കൂതറ ഹാഷിം...എന്റെ ബ്ലോഗിലേക്ക് സ്വാഗതം.അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്ന് കേട്ടിട്ടില്ലേ.അതു തന്നെയാ ഇതും.

കുമാരാ...അതേ അങ്ങനയാവട്ടെ.

റ്റോംസ്...നന്ദി

അമ്മ മലയാളം...സ്വാഗതം.ഞാന്‍ പരമാവധി ശ്രമിക്കാം.ക്ഷണത്തിന് ഒരു പാട് നന്ദി.

ഒരു നുറുങ്ങ്...ശരിക്കും പൊള്ളിയോ?നന്മ കാണുമ്പോള്‍ പറയണം എന്ന് തോന്നിയതു കൊണ്ടാ.

ബഷീര്‍...അതെ.പിന്നെ കാത്തു നിന്നത് സ്കൂള്‍ ബസിന്‍് തന്നെ.

വാഴക്കോടാ...ആമീന്‍.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 17, 2010 5:40:00 PM

Reply via email to