1. ഗോപീകൃഷ്ണ൯ has left a new comment on your post "പാപ്പീസ് ടീ ഷോപ്പ്":

നന്നായിരിക്കുന്നു ...



Posted by ഗോപീകൃഷ്ണ൯ to രഞ്ജിതം at January 19, 2010 10:36 AM

2. Shameer has left a new comment on your post "മകരജ്യോതി":

You are right... But now who is responsible for this?
Govt? people? believers?

Every one rt? Do you think this can be stopped?
I will say a bug NO..

No brain getting used.. its just the spirit...



Posted by Shameer to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 10:41 AM

3. jobi has left a new comment on your post "കാലചക്രം":

ഒത്തിരി സ്വപ്നങ്ങള്‍ കൊണ്ടുനടന്ന കുട്ടിക്കാലം...ഒത്തിരി മോഹങ്ങള്‍ താലോലിച്ച കൌമാരം....ഇപ്പോള്‍ എന്ട യവ്വനം ...... എല്ലാം ഓര്‍ക്കാന്‍ ഒത്തിരി പൂമ്പാറ്റ കള്‍ എന്‍ ഓര്‍മ്മയില്‍ പാറി നടക്കുന്നു .......അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?



Posted by jobi to പാഠഭേദം at January 19, 2010 11:06 PM

4. രാഘവന്‍‌‌‌‌‌‌ has left a new comment on your post "പയ്യന്നൂര്‍ വഴിക്ക്‌ ഇനിയില്ലപ്പാ.":

ചാനലിലെ കുട്ടി സക്കറിയയോട്‌: താങ്കള്‍ ഇതിനേക്കാള്‍ ശക്തിയായ ഭാഷയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും കോണ്‍ഗ്രസിലെ നേതാക്കളെയും കുറിച്ച്‌ പറഞ്ഞിട്ടുണ്ടല്ലോ. അവരുടെ ഭാഗത്തുനിന്ന്‌ ഇമ്മട്ടിലായിരുന്നില്ലല്ലോ പ്രതികരണം. സക്കറിയ: അവര്‍ക്ക്‌ വേണമെങ്കില്‍ എന്നെ കൈവെക്കാമായിരുന്നു. അവരാരും അതു ചെയ്തില്ല. ചില ലേഖനങ്ങളും മറ്റും എഴുതിയതല്ലാതെ. അതിനാല്‍ ഇനി അവര്‍ക്കെതിരെയുള്ള എഴുത്തും പ്രസംഗവും തുടരാം. പയ്യന്നൂര്‍ വഴിക്ക്‌ ഇനിയില്ലപ്പാ.


ചാനല്‍: ഇത്‌ അപകടകരമല്ലേ?


സക്കറിയ: പിന്ന്യോ....



Posted by രാഘവന്‍‌‌‌‌‌‌ to ദക്ഷിണപര്‍വ്വം at January 20, 2010 12:12 AM

5. മാണിക്യം has left a new comment on your post "കാലചക്രം":

ചിത്രശലഭത്തെ പോലെയുള്ള ബാല്യം
മറ്റുള്ളവരെ മോഹിപ്പിക്കും നിറങ്ങളുമായി പാറിപ്പറക്കുന്ന കൗതുകത്തെ
വികൃതിയെന്ന് വിളിച്ചോമനിക്കുമമ്മ
സ്വപ്നത്തിനു ചിറകിലേന്തിപറക്കും കൗമാരം.
മുന്‍പിന്‍ നോട്ടമില്ലതെ പായും കുതിരപോല്‍
എപ്പോഴോ സ്വന്തമെന്ന വികാരത്തിനു മുന്തൂക്കം
വരുന്ന യൗവനം അവിടെ വീഴ്ചയും
പിന്നെ നിരാശയും നിറയുമ്പോള്‍
മനസ്സ് ഒരു തുരുത്ത് തേടുന്നു
പകല്‍കിനാവാവാതിരിക്കട്ടെ
ആ ജീവിതനൗക മുന്നോട്ട് പോകട്ടെ..

കവിതക്ക് എല്ലാം വല്ലാത്ത വിഷാദം
മനസ്സിനെ കുത്തികീറുന്ന എഫക്റ്റ്.



Posted by മാണിക്യം to പാഠഭേദം at January 19, 2010 11:21 PM

6. വയനാടന്‍ has left a new comment on your post "തമ്പാച്ചി":

sipmly graet



Posted by വയനാടന്‍ to ചിത്രപ്പെട്ടി at January 20, 2010 12:53 AM

7. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ? (2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

CKLatheef പറഞ്ഞു...
ഇപ്പോള്‍ അത് വിശദീകരിക്കണമെന്ന് തോന്നുന്നില്ല. സമയമാകുമ്പോള്‍ അതാകാം. താങ്കള്‍ക്ക് വിശദീകരണം താങ്കള്‍ തന്ന അഡ്രസില്‍ അയച്ചാല്‍ പോരെ :)


മതി അതുമതി,വിശദീകരിക്കുമ്പോള്‍ ചോദ്യമുന്നയിച്ചയാളെന്ന നിലയ്ക്ക് അതറിയാനുള്ള ആദ്യത്തെ അവകാശിയായ എന്നെ അറിയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.ആ അഡ്രസ് ശാശ്വതമല്ല ഇന്ന് അവിടെ കച്ചോടം. നാളെ അങ്ങു കിഴക്കേപ്രത്താ,വല്യപൊരയ്ക്കലെ അമ്മ്യാരടവടെ കടച്ചക്ക പറിക്കലാ. :)



kootharamapla öകൂതറ മാപ്ല , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 20 12:09 am ന് പോസ്റ്റ് ചെയ്തത്

8. സോണ ജി has left a new comment on your post "ഉണര്‍ച്ച രേഖപ്പെടുന്നത്‌":

' ഉണര്‍ച്ച രേഖപ്പെടുന്നത്'- എന്ന താങ്കളുടെ കവിത ശകലം ഞാന്‍ വായിച്ചു.എനിക്ക് തോന്നിയത് കുറിക്കട്ടെ :
കവയിത്രിയുടെ കല്‍പ്പനയാകുന്ന മനസ്സ് തിരയുടെയൊപ്പം വേലിയേറ്റ ,വേലിയിറക്കത്തില്‍ വിഹരിക്കുന്ന മായ കാഴ്ചയാണ്.അവിടെ നിന്നും അതിന്റെ പ്രയാണം നിലക്കുന്നില്ല..അത് കൌതുകത്തിന്റെ പച്ചപ്പ് ഉള്ളറകളില്‍ തിരയുന്നുണ്ട് ആ തിരച്ചിലില്‍ അകകണ്‍പ്രണയവും ചിപ്പിയില്‍ കാണുക സ്വാഭാവികം ..നിദാനം കല്‍പ്പനയല്ലേ ..എന്തും ആവാമല്ലോ..? പ്രണയത്തിലും ,ജീവിതത്തിലും പരിഭവ കറുപ്പ് പതിവാണല്ലോ അത് തിരയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ കറുത്ത തിരമാലകള്‍ ആവാം..ഈ തിരയുടെ യാത്ര കര കവിഞ്ഞു പൂഴിയിടം വരേ എത്തുന്നുണ്ട് യാത്ര കിതപ്പോടെ പിന്‍ വലിയുന്ന തിര ഞ്ഞണ്ടിന്‍ മാളങ്ങളുടെ പുറത്തു കൂടെയാണ്..തിരയുടെ പ്രണയചുംബനം തീര്‍ത്ത നനവ് പിന്നീട് നിലാവാണു്‌ ഉണക്കുന്നത്..പ്രണയത്തിന്റെ വേലിയേറ്റവും, വേലിയിറക്കവും നല്ല ഭാവന സാന്ദ്രമായി കവയിത്രി ചിത്രീകരിച്ചിരിക്കുന്നു..
കാലം കവച്ചു വെച്ച ഗണിതങ്ങള്‍ വാര്ദ്ധക്യത്തില്‍ നനഞ്ഞോര്‍മ്മകളില്‍ മാത്രം തങ്ങിനില്‍ക്കുന്നു..
മുഖമടര്‍ന്ന കക്കയുംവക്കുപൊട്ടിയ ശംഖും-വാര്‍ദ്ധക്യത്തിന്റെ ബിംബകല്‍പ്പന തീര്‍ക്കുന്നു...
നന്ദി ചന്ദ്രകാന്തം! തീരത്ത് നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളൂമായി തിരയെണ്ണാന്‍ അവസരം തന്നതിനു...
ജലരേഖകള്‍ തെറുത്തെടുത്ത്‌-എന്നതിനു്‌ പകരം ജലപായ തെറുത്തെടുത്ത് എന്നാക്കിയാല്‍ കൊള്ളാം എന്ന് തോന്നി തെറ്റായെങ്കില്‍ മാപ്പ്.ഞാനീ വഴി വന്നിട്ടില്ല.ഈ നാട്ടുകാരനും അല്ല.



Posted by സോണ ജി to ചന്ദ്രകാന്തം at January 19, 2010 11:12 PM

9. Babu Kalyanam has left a new comment on your post "ന്യൂട്ടണും ആപ്പിളും":

അവസാനത്തെ [വാല്‍ ] കേട്ട് കേട്ട് മടുത്ത "വളിപ്പ്" വേണ്ടായിരുന്നു ;-)



Posted by Babu Kalyanam to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:07 AM

10. CKLatheef നിങ്ങളുടെ പോസ്റ്റ് "ചര്‍ചയെപ്പറ്റി ചര്‍ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മെക്കുറിച്ച് വളരെ തെറ്റായ മുന്‍ധാരണ ഒരാള്‍ക്കുണ്ടെന്ന് നമ്മുക്ക് ബോധ്യമാകുകയും അദ്ദേഹത്തെ തിരുത്താനാവില്ല എന്ന് അതിനേക്കാള്‍ ബോധ്യമാകുയും ചെയ്യുമ്പോള്‍. നാം അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ വൈമനസ്യം കാണിക്കും. ഈ ഒരു മനഃശാസ്ത്രമാകുമോ ബാബുവിനെ ഭരിക്കുന്നത്. താന്‍ ഒഴുക്കോടെ പറഞ്ഞുപോകുന്ന ചിട്ടയാര്‍ന്ന ലേഖനങ്ങള്‍ക്ക് ആരും മറുപടി പറയാന്‍ ചെല്ലരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവോ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 20 12:50 am ന് പോസ്റ്റ് ചെയ്തത്

11. Nandan has left a new comment on your post "കടുവയെ പിടിച്ച കിടുവ":

ഇപ്പൊ പേടി മാറി എന്ന് പറയുന്നതൊന്നും വിശ്വസിക്കാന്‍ പറ്റില്ല.
കാട്ടില്‍ പോയി ഒരു പുലിയെ പിടിച്ചോണ്ട് വന്നാല്‍ ഒക്കെ , എന്താ ?



Posted by Nandan to വര്‍ഷ ഗീതം at January 20, 2010 12:18 AM

12. CKLatheef has left a new comment on your post "അങ്ങിനെയല്ല റ്റോംസ് , ഇങ്ങനെ...":

ശ്രദ്ധേയന്‍ താങ്കളുടെ ഈ പോസ്റ്റ് ഞാന്‍ ആദ്യം വായിച്ചിരുന്നെങ്കില്‍ ഞാന്‍ വീണ്ടും ഇതേക്കുറിച്ച് പോസ്റ്റ് ഇടുമായിരുന്നില്ല. ഇത്രയേ ഞാനും ഉദ്ദേശിച്ചിരുന്നുള്ളു.



Posted by CKLatheef to കരിനാക്ക് at January 19, 2010 10:27 PM

13. സാംഷ്യ റോഷ്|samshya roge has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

എന്റെ സൂരജെട്ടോ , ഇതൊക്കെ വെറും നിസ്സാരം.
ഇവിടെ ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിന്റെ പതിനെട്ടടവും പഠിച്ചു വന്ന് മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌ വയറന്മാര്‍ ഗ്രഹണസമയത്ത് ക്യൂബികിള്‍ വിട്ടിറങ്ങിയില്ല. ഫുഡ്‌കോര്‍ട്ട്സ് മൊത്തം മൂന്നു മണി വരെ കാലി, ശൂന്യം, റോഡില്‍ ഒരു പൂച്ചകുഞ്ഞു പോലുമില്ല.
ഇങ്ങനെയും ആള്‍ക്കാരുണ്ടാകുമ്പോള്‍ പിന്നെ വാര്‍ത്തകളും അങ്ങനെ തന്നെ വരില്ലേ?



Posted by സാംഷ്യ റോഷ്|samshya roge to അഭിപ്രായങ്ങള്‍ at Tue Jan 19, 10:36:00 AM PST

14. റ്റോംസ് കോനുമഠം has left a new comment on your post "അടി ചെയ്യും ഉപകാരം......................":

എത്ര സരസമായി പറഞ്ഞിരിക്കുന്നു..
ആശംസകള്‍...!!



Posted by റ്റോംസ് കോനുമഠം to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Wednesday, January 20, 2010

15. ഗീത has left a new comment on your post "എന്റെ പുതുവത്സര തീരുമാനം..":

ശരിയാണ്, ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അങ്ങു വിട്ടേക്കുക. പുലര്‍കാലത്ത് സൂര്യനും, കിളികളും, പൂക്കളും, പൂങ്കാറ്റുമൊക്കെ കൂട്ടുകാരായി വരുമല്ലോ.



Posted by ഗീത to കിലുക്കാംപെട്ടി at January 19, 2010 10:48 PM

16. റ്റോംസ് കോനുമഠം has left a new comment on your post "തമ്പാച്ചി":

കൊള്ളാം സുഹൃത്തേ..



Posted by റ്റോംസ് കോനുമഠം to ചിത്രപ്പെട്ടി at January 20, 2010 1:02 AM

17. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത് ഈ വിധേയത്വത്തിന്റെ ഭാഗമായാണ്.

കൂടെ ദൈവത്തേയും കൂടെ കൂട്ടിക്കോളൂ.. അവരാണല്ലോ ഇപ്പോള്‍ കൂടുതല്‍ വിധേയരായി വക്കാലത്ത് പിടിക്കുന്നത്..



മുക്കുവന്‍ , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 19 10:32 am ന് പോസ്റ്റ് ചെയ്തത്

18. കാപ്പിലാന്‍ has left a new comment on your post "കാലചക്രം":

എനിക്കീ കവിത നിരൂപിക്കണം :(



Posted by കാപ്പിലാന്‍ to പാഠഭേദം at January 19, 2010 10:04 PM

19. Maths Blog Team has left a new comment on your post "കുമാരസംഭവം അന്ത്യപാദം...":

വന്നൂട്ടോ. വായിക്കുകയും ചെയ്തു.



Posted by Maths Blog Team to കല്ലുവെച്ച നുണ at January 20, 2010 12:26 AM

20. Nandan has left a new comment on your post "കടുവയെ പിടിച്ച കിടുവ":

ഇപ്പൊ പേടി മാറി എന്ന് പറയുന്നതൊന്നും വിശ്വസിക്കാന്‍ പറ്റില്ല.
കാട്ടില്‍ പോയി ഒരു പുലിയെ പിടിച്ചോണ്ട് വന്നാല്‍ ഒക്കെ , എന്താ ?



Posted by Nandan to വര്‍ഷ ഗീതം at January 20, 2010 12:17 AM

21. Cartoonist has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

സൂരജെ :)
മൂര്‍ത്തീ :))))))



Posted by Cartoonist to അഭിപ്രായങ്ങള്‍ at Tue Jan 19, 11:35:00 AM PST

22. അനില്‍ശ്രീ... has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

ആര്‍ക്കിടെക്ട്, കോണ്‍‌റ്റ്രാക്റ്റര്‍ തുടങ്ങിയവരെ പറ്റിയുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു,,, ഇല്ലെങ്കിലും കൊള്ളാം,,,,



Posted by അനില്‍ശ്രീ... to ഓര്‍മ്മച്ചെപ്പ് at January 20, 2010 12:42 AM

23. ഏ.ആര്‍. നജീം has left a new comment on your post "കാലചക്രം":

അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?



Posted by ഏ.ആര്‍. നജീം to പാഠഭേദം at January 19, 2010 9:58 PM

24. punyalan.net നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Excellently executed photograph. It gives real feeling of enjoyment in dark tones, which normally used for melancholy moods. Good work in conveying the real feel intended. Keep the good work on…



punyalan.net , ഗുൽമോഹർ ലേക്ക് 2010, ജനുവരി 20 1:25 am ന് പോസ്റ്റ് ചെയ്തത്

25. punyalan.net has left a new comment on your post "The footballer":

How come you dint remove the cross wire.. it is real distraction form the main subject... however the feel of the photo is real GOAL.. good dramatic work..



Posted by punyalan.net to പോട്ടം പിടിക്കണ അണ്ണൻ at 12:05 AM, January 20, 2010

26. ബിജിന്‍ കൃഷ്ണ has left a new comment on your post "സ്വര്‍ഗ്ഗള്‍ക്കു വില പറയപ്പെടുമ്പോള്‍":

'ഇവിടം' കണ്ടിട്ടില്ല..

ചൂഷണത്തെക്കുറിച്ചുള്ള നമ്മുടെ പൊതുധാരണ വല്ലാതെ മാറുന്ന കാലമാണിത്. ഓട്ടോക്കാരന്‍ അഞ്ച് രൂപ അധികം ചോദിച്ചപ്പോള്‍ "ചൂഷണം ചെയ്യുന്നേ" എന്ന് നിലവിളിക്കുമ്പോള്‍ തന്നെ കണ്മുന്നില്‍ നടക്കുന്ന engineered exploitations കാണാതെ പോകുന്ന കാലം.

കൊടികുത്തിയ ക്യാപ്പിറ്റലിസ്റ്റുകളുടെ ഇടയില്‍ ഒറ്റയ്ക്ക് പിഴച്ചു പോകാന്‍ പാടാണ്‌. കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ സമഗ്രമായ ഒരു ബദലിനെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലാ എന്നതാണ്‌ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പരാജയം. അതിന്റെ കാരണം ബൗദ്ധിക മണ്ഡലത്തില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുന്നത് കയ്യും കെട്ടി നോക്കി നിന്നതാണ്‌. ചൂഷണത്തില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ ശീതളഛായയില്‍ പലപ്പോഴും പ്രവര്‍ത്തിയും വാക്കും വിപരീതങ്ങളായി. അതുകൊണ്ട് തന്നെ ചെറുപ്പുനില്പ്പുകള്‍ക്ക് ശക്തി കുറഞ്ഞു. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ ഒറ്റയ്ക്കുള്ള ചെറുത്തു നില്പ്പിന്‌ അഭിവാദ്യങ്ങള്‍.



Posted by ബിജിന്‍ കൃഷ്ണ to ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും... at January 19, 2010 11:59 AM

27. Maths Blog Team has left a new comment on your post "കലാ പ്രതിഭകള്‍ക്ക് ആദരം":

ലദീദ, ഫര്‍ഹാന, റുക്സാന, ദുല്‍ഫത്ത് എന്നിവര്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ ആശംസകള്‍.

ഹരി



Posted by Maths Blog Team to School Zone at 20/1/10

28. CKLatheef നിങ്ങളുടെ പോസ്റ്റ് "ചര്‍ചയെപ്പറ്റി ചര്‍ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ" എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 20 12:44 am ന് പോസ്റ്റ് ചെയ്തത്

29. റ്റോംസ് കോനുമഠം has left a new comment on your post "ന്യൂട്ടണും ആപ്പിളും":

എത്ര സരസമായി പറഞ്ഞിരിക്കുന്നു..
ആശംസകള്‍...!!



Posted by റ്റോംസ് കോനുമഠം to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:42 AM

30. റ്റോംസ് കോനുമഠം has left a new comment on your post "വിശ്വാസവും വിവാദവും":

എത്ര സരസമായി പറഞ്ഞിരിക്കുന്നു..
ആശംസകള്‍...!!



Posted by റ്റോംസ് കോനുമഠം to ജാഗ്രത at January 20, 2010 12:42 AM

31. വയനാടന്‍ has left a new comment on your post "ഹരിതചാരുതീരം":

നല്ല ചിത്രം,



Posted by വയനാടന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 January 2010 12:56 AM

32. ജിപ്പൂസ് has left a new comment on your post "തുറക്കാതെ വെച്ച താളുകള്‍":

'തുറക്കാതെ വെച്ച താളുകള്‍'

കോപ്പാണ്.ഇനീം ഇത് തുറന്ന് വെച്ചാ നിന്‍റെ കാലു തല്ലി ഒടിക്കുംട്രാ...



Posted by ജിപ്പൂസ് to !...Murivukal മുറിവുകള്‍...! at January 20, 2010 12:32 AM

33. ഷിനോജേക്കബ് കൂറ്റനാട് has left a new comment on your post "നന്മ വരട്ടെ":

എവിടെയെങ്കിലും വയല്‍ക്കരയിലോ കുളക്കരയിലോ ആകാം വീടെന്ന് ഞാന്‍ പറഞ്ഞതിനു പുല്ലുവിലകിട്ടി....

സ്വപ്നങ്ങളിലെങ്കിലും വയലും കുളവും എല്ലാം ഉണ്ടല്ലോ....

ആശംസകള്‍



Posted by ഷിനോജേക്കബ് കൂറ്റനാട് to സ്വപ്നയാത്ര at January 19, 2010 10:15 AM

34. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കാലചക്രം":

കാലചക്രത്തിനു ശരിയായ നിര്‍വചനത്തില്‍ കവിത എഴുതിയിരിക്കുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to പാഠഭേദം at January 19, 2010 10:33 PM

35. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ചര്‍ചയെപ്പറ്റി ചര്‍ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോഴത്തെ ചര്‍ചയില്‍ പലപ്പോഴും പലരെയും പോലെ ഞാനും തൃപ്തനല്ല. വിയോജിപ്പുകളോടുള്ള വിരോധമല്ല. വിയോജിപ്പാണ് ചര്‍ചയുടെ താക്കോല്‍ തന്നെ.



റ്റോംസ് കോനുമഠം , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 20 12:54 am ന് പോസ്റ്റ് ചെയ്തത്

Reply via email to