1. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 29":

ഇതിപ്പോഴൊന്നും തീരില്ല അരുണ്‍ഭായ്‌... മെഗാ സീരിയലാ... 2011 ല്‍ നോക്കാം നമുക്ക്‌..



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at January 20, 2010 10:52 PM

2. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കുമാരസംഭവം അന്ത്യപാദം...":

ആ അനോണി എഴുതിയത് വായിച്ചാല്‍ തോന്നും മഞ്ചേരിക്കാര്‍ക്ക് അമ്മയെയും മക്കളെയും പെങ്ങളേയും കണ്ടാലറിയില്ലാന്ന്!.എന്നിട്ടു പിന്നെ ഇവിടുത്തു കാരൊന്നും സ്വന്തം പെണ്ണുങ്ങളുമായി യാത്ര ചെയ്യാറില്ലെ?.വായക്കു തോന്നിയത് കോതക്കു പാട്ട്!



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at January 21, 2010 12:41 AM

3. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

great as usual. thanks



പാമരന്‍ , bright ലേക്ക് 2010, ജനുവരി 21 12:13 am ന് പോസ്റ്റ് ചെയ്തത്

4. Anonymous has left a new comment on your post "സീതാ കല്യാണാ..":

nannayee mashe , kollallo



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 1:46 AM

5. mohannirappel has left a new comment on your post "സിയാബ് -കോമാളി വേഷം കെട്ടിയ മനോരമ.":

kanjirathil ninnum munthiri kittumo? manoremayil ninnum....



Posted by mohannirappel to വിനയുടെ ലോകം at January 20, 2010 10:36 AM

6. അനില്‍ശ്രീ... has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

അപ്പു,

ഞാന്‍ ഉദ്ദേശിച്ചത് അവരുടെ വെബ്‌സൈറ്റിലേക്ക് ലിങ്ക് കൊടുക്കുക, അല്ലെങ്കില്‍ അവരെ പറ്റിയുള്ള ലേഖനങ്ങളിലേക്കൊരു ലിങ്ക് തുടങ്ങിയയാണ്. ("കൂടുതല്‍ വിവരങ്ങള്‍" എന്നു ചേര്‍ക്കേണ്ടതായിരുന്നു എന്നു തോന്നുന്നു ). ഒരു തിരുത്തു കൂടി. സാംസങിന്റെ പേരില്‍ ആയിരുന്നു കോണ്‍‌റ്റ്രാക്റ്റ് എങ്കിലും ഇതൊരു ജോയിന്റ് വെഞ്ച്വര്‍ പ്രോജെക്‍റ്റ് ആയിരുന്നു. തുല്യമായിരുന്നില്ല എങ്കിലും അറബ്‌ടെകും ബിസിക്സും സബ്‌കോണ്‍ട്രാക്റ്റര്‍ ആയിരുന്നില്ല എന്ന് സാരം.



Posted by അനില്‍ശ്രീ... to ഓര്‍മ്മച്ചെപ്പ് at January 21, 2010 12:46 AM

7. ജനശക്തി has left a new comment on your post "അടി ചെയ്യും ഉപകാരം......................":

ഒന്നുകില്‍ ഗൃഹാതുരത്വമുണര്‍ത്താന്‍ പഴയകാല ഇടതുപക്ഷം. അല്ലെങ്കില്‍ ചൂണ്ടിക്കാട്ടി മോഹിപ്പിക്കാന്‍ പുതിയ ഒരു ഇടതുപക്ഷം.



Posted by ജനശക്തി to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, January 21, 2010

8. ശ്രീലാല്‍ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

Thanks Sree.. ചിത്രത്തില്‍ ഒരാളെ മാത്രം വച്ച് മറ്റ് രണ്ടു പേരെ കൈകൊണ്ട് മറച്ചുപിടിച്ച് നോക്കിയപ്പോള്‍ മൂന്ന് ചിത്രങ്ങള്‍ കിട്ടി. മൂന്ന് പേരും ഏകാന്തതയുടെ മൂന്ന് ലോകങ്ങളില്‍ ... അങ്ങനെ വന്നൊരു കൌതുകമാണ് തലക്കെട്ട്.

നന്ദി.
ചെറിയ ചെരിവുണ്ട്.. പറഞ്ഞപ്പൊഴേ ശ്രദ്ധിച്ചുള്ളൂ..



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at January 21, 2010 12:45 AM

9. ഗോപീകൃഷ്ണ൯ has left a new comment on your post "സ്വയാശ്രയം":

സത്യം . ഇതൊക്കെ മാറും എന്നു പ്രത്യാശിക്കാം.



Posted by ഗോപീകൃഷ്ണ൯ to പഥികചിന്തകള്‍ at January 21, 2010 12:08 AM

10. ഗോപീകൃഷ്ണ൯ has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

മനോഹരമായ വിവരണം .. Onsite Team ,work from home ആണെന്ന് അറിയിച്ചിരുന്നു എങ്കിലും ഇത്രക്കു പ്രതീക്ഷിച്ചിരുന്നില്ല...



Posted by ഗോപീകൃഷ്ണ൯ to BILATTHIPATTANAM at 20 January 2010 10:45

11. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar നിങ്ങളുടെ പോസ്റ്റ് " നമുക്ക് ഏകാന്തമായി പരസ്പരം നോക്കിക്കൊന്റിരിയ്ക്ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വാഗതം,ബൂലോകത്തേക്ക്.
ബ്ലോഗിന്റെ രൂപഭംഗി ഇഷ്ടപ്പെട്ടു.തുടർച്ചയായി എഴുതുമല്ലോ.



ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar , vasanthalathika ലേക്ക് 2010, ജനുവരി 20 11:01 am ന് പോസ്റ്റ് ചെയ്തത്

12. Seek My Face has left a new comment on your post "ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു":

ഉണ്ണിയേശു 'മന്ദബുദ്ധി': മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള വെത്യാസം എന്താ മാഷേ ?



Posted by Seek My Face to പ്രദക്ഷിണം at January 20, 2010 10:38 AM

13. ശ്രീലാല്‍ has left a new comment on your post "Monuments in high relief*":

തീവ്രം..



Posted by ശ്രീലാല്‍ to കണ്ണേറ് at 20 January 2010 17:39

14. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

ഇതു കണ്ടപ്പോള്‍ ഞാനും പോയി.. മഹാ മൌനത്തിലേക്ക്...!!!



Posted by പകല്‍കിനാവന്‍ | daYdreaMer to ചിത്രപ്പെട്ടി at January 21, 2010 1:22 AM

15. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവതാരം ! / AVATAR !":

പ്രിയപ്പെട്ട സന്ധ്യ,പ്രിയ മിഥുൽ,പ്രിയമുള്ള മിഥുന്മോഹൻ ഭായി,പ്രിയ ഷിബിൻ,പ്രിയപ്പെട്ട നന്ദാജി അഭിപ്രായങ്ങൾക്കും,വിമർശനങ്ങൾക്കും, ഒപ്പമുള്ളയനുമോദനങ്ങൾക്കും വളരെ നന്ദി...

പ്രിയ മിഥുൻ ഭായി സിനിമയെകുറിച്ചൊന്നും ആധികാരികമായൊന്നും എനിക്കുവലിയയറിവില്ല കേട്ടൊ..പിന്നെ ഇതിനെകുറിച്ച് ലണ്ടനിൽ കണ്ടതും,കേട്ടതും എഴുതിയെന്നുമാത്രം...ആ അധിനിവേശങ്ങൾ എന്റെ വക ബാക്കിപത്രവും...ഈ വിമർശനങ്ങൾ ഞാൻ തീർച്ചയായും വിലവെക്കുന്നൂ....കേട്ടൊ.

നന്ദാജി ,മാജിക്കിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ; എന്റെ കഞ്ഞീല് മണ്ണിടല്ലേ..ചെലെവെന്താ..വേണങ്ങെ..പർഞ്ഞോ ഗെഡീ..,ചെയ്തോളാട്ടാ‍ാ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 20 January 2010 10:59

16. ഞാന്‍ കശ്മലന്‍ has left a new comment on your post "ബസുജിക്ക് ആദരാഞ്ജലികള്‍...":

Ithoru koothara jaathi chintha maathram ..
Enkilum Pariganikkuka ,


Sri. Basu Oru Sampanna Braahmanan aayathu kondalle ee prakatanam ennu njan chummaaa ,,
verum chumma paranjaal ..

Plzz thettidharikkaruthu .

Pinarayi Vijayaneyum , Achummaneyum ingane parayumo .. enthu cheyyaam .. ente chinthakal ingane aanu .



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 21, 2010 12:13 AM

17. വീ കെ has left a new comment on your post "സീതാ കല്യാണാ..":

കാവ്യാമാധവനെ പോലൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം, അതിപ്പോ ശരിക്കുള്ള കാവ്യയാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതാണ്‌ സത്യം.

അമ്പടാ... അന്റെ ഒരു പൂതിയേ...!!



Posted by വീ കെ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 1:52 AM

18. lekshmi നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്‌..വൈകി എത്തിയതില്‍ ക്ഷെമിക്കുമാലോ
ഓരോര്തര്‍ക്കും അവനവന്റെ തെറ്റുകള്‍ ശെരിയും,
ആ തെറ്റിന് ന്യായങ്ങളും ഉണ്ടാകും,എന്നാല്‍ ആ തെറ്റ്
മറ്റൊരാള്‍ ചെയ്യുമ്പോള്‍ കൊടുംപാപം ആയി മാറുന്നു..
എന്ത് ചെയ്യാം..
ജനം പലവിതം..ആര്‍ക്കും,ആരെയും വിമര്‍ശിക്കാനോ,
അവരില്‍ കുറ്റം ആരോപിക്കാനോ അര്‍ഹതയില്ല...



lekshmi , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 20 11:25 am ന് പോസ്റ്റ് ചെയ്തത്

19. ശ്രീജിത്ത്‌ കെ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

ആശയം കലക്കി. ഒരേ ഫ്രെയിമില്‍ മൂന്ന് പേര്‍. മൂന്ന് പേരും മൂന്ന് കാര്യങ്ങള്‍ ചെയ്യുന്നു. മൂന്ന് ചിത്രങ്ങള്‍ എന്ന് ഈ ചിത്രത്തെ വിളിച്ചത് ഈ ചിത്രത്തിനു പുതിയ മാനം നല്‍കുന്നു. പലപ്പോഴും ചിത്രത്തേക്കാളും നിന്റെ പോസ്റ്റുകളുടെ പേരാണ് കൂടുതല്‍ ആകര്‍ഷണീയം.

ഇത്തവണ നിറവും വെളിച്ചവും കലക്കിയിട്ടുണ്ട്. ചെറിയൊരു ചെരിവ് അഥവാ ചെരിഞ്ഞ ആംഗിള്‍ മാത്രം ഒരു പോരായ്മയായി.



Posted by ശ്രീജിത്ത്‌ കെ to ചിത്രപ്പെട്ടി at January 21, 2010 12:34 AM

20. Seek My Face has left a new comment on your post "രാപ്പകല്‍":

കലക്കി മാഷേ ....



Posted by Seek My Face to ചിത്രണം at January 20, 2010 9:41 PM

21. ഗോപീകൃഷ്ണ൯ has left a new comment on your post "കോടതിക്കൊരു സല്യൂട്ട്":

നന്നായി മാഷെ .. ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു.



Posted by ഗോപീകൃഷ്ണ൯ to നീരുറവ തേടി at January 21, 2010 12:03 AM

22. ഗുപ്തന്‍ has left a new comment on your post "പ്രൊജക്ട് ചവിട്ടുനാടകം":

off. അവസാനഭാഗത്തോടെ മരത്തിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീഴുന്നത് നാടകത്തിന്റെ വിജയമായി കണക്കാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

<< ഇതില്‍ നിന്നാണോ തട്ടുപൊളിപ്പന്‍ പരിപാടി എന്ന പ്രയോഗത്തിന്റെ ഉത്ഭവം ?



Posted by ഗുപ്തന്‍ to വായനയും നിരീക്ഷണങ്ങളും at January 20, 2010 10:48 AM

23. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "ഉത്തരേന്ത്യയില്‍ ഈ മഞ്ഞു കാലത്ത്...":

സുനിലേ,ഭൂമിയിൽ കാലുകുത്തുന്നവർക്കല്ലേ ഋതുഭേദങ്ങൾ അനുഭവിക്കാനാകൂ?പറന്നുനടക്കുന്നവരോടിതു പറഞ്ഞിട്ടെന്തുകാര്യം?



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Thursday, January 21, 2010

24. ജനശക്തി has left a new comment on your post "കേന്ദ്രമേ, കേന്ദ്രമേ കേരളം ഇന്ത്യയുടെ ഭാഗമല്ലേ?":

കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നാണോ കേന്ദ്രം ഭരിക്കുന്ന തുക്കിടിസായ്‌വുമാര്‍ കരുതുന്നത്? ഫെഡറല്‍ ഭരണഘടനയുള്ള രാജ്യത്ത് നടപ്പാക്കുന്ന ഈ ധിക്കാരം ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല.



Posted by ജനശക്തി to ജാഗ്രത at January 21, 2010 12:40 AM

25. jayanEvoor has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

രമ്യയും സുഹൃത്തുക്കളും സംയുക്തമായി തിരുവനന്തപുരത്തെ എസ് ബി റ്റി മെയിന്‍ ബ്രാഞ്ചില്‍ അകൌണ്ട് തുറന്നിട്ടുണ്ട്. സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ക്കായി അക്കൌണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

Remya Antony
Account Number: 67102342443
State Bank of Travancore
Thiruvananthapuram Main Branch
Anacutchery Building, Statue, M G Road,
Thiruvananthapuram.
Telephone No: 0471 - 2328334

ആർക്കെങ്കിലും നേരിട്ടു വിളിക്കണം എങ്കിൽ 09447104383 എന്ന എന്റെ നമ്പരിലോ, K G Suraj: 94470 25877 എന്ന നമ്പരിലോ, ജോഷി എന്ന നമ്പരിലോ 9995530259 വിളിക്കാം.



Posted by jayanEvoor to അവിയൽ..! at January 20, 2010 11:04 AM

26. പള്ളിക്കുളം.. has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

നല്ല പോസ്റ്റ്.
ഈ ജാതി ഒരു കല്യാണത്തിനു പോയതിന്റെ ഞെട്ടൽ ഇതുവരെ മാറിയില്ല.
ഇത് ദുർവ്യയത്തിന്റെ പട്ടികയിൽ വരുമെന്നു തോന്നുന്നില്ല.
ഇത്തരം പേക്കൂത്തുകളുടെ മേക്കപ്പുകൾക്കും വെടിക്കെട്ടിനും കൂടി പത്തോ പതിനയ്യായിരമോ ആയേക്കും. അത്രേ ഉള്ളൂ. ഇതൊക്കെ കണ്ടു നിൽക്കുന്നതാണ് വളരെ കഷ്ടം. വിവാഹത്തിനു ക്ഷണം സ്വീകരിച്ചെത്തുന്ന ആളുകളെ അപമാനിക്കുന്ന ഏർപ്പാടാണിത്. വരനും അയാളുടെ കൂട്ടുകാരും ഇത് മനസ്സിലാക്കുന്നില്ല. വരന്റെ വീട്ടിലെ കാരണവന്മാർ കർശനമായ നിർദ്ദേശങ്ങൾ നൽകിയാൽ പലപ്പോഴും ഒഴിവാക്കാനാവുന്നവയാണ് ഈ പേക്കൂത്തുകൾ.

പണ്ടൊക്കെ കല്യാണ വീടുകളിൽ ചെറുപ്പക്കാരായ ആളുകൾക്ക് കല്യാണ തലേന്നും അന്നും വീട്ടുകാരെ സഹായിക്കാനുണ്ടാവും. ചെറുപ്പക്കാർക്കൊക്കെ എല്ലാ കല്യാണങ്ങൾക്കും ഓരോ റോൾ ഉണ്ടായിരുന്നു. പന്തലിടുന്നതും, രാത്രി മുഴുവൻ വെള്ളം കോരുന്നതും ഇല മുറിക്കുന്നതും, മണിയറ ഡെക്കറേറ്റ് ചെയ്യുന്നതും, പന്തിയിൽ വിളമ്പുന്നതും കല്യാണ ശേഷം കല്യാണപ്പറമ്പ് വൃത്തിയാക്കുന്നതും എന്നു വേണ്ട എല്ലാം ചെയ്തിരുന്നത് ചെറുപ്പക്കാരായവരായിരുന്നു. ഇന്നിപ്പോൾ ഇതിന്റെയൊന്നും ആവശ്യമില്ല. കാശ് കൊടുത്താൽ പന്തൽ മുതൽ പന്തിയിൽ വിളമ്പൽ വരെ അതാതിന്റെ ജോലിക്കാർ ചെയ്തുകൊള്ളും.
കല്യാണ വീടുകളിൽ ഐഡിൽ ആയിപ്പോകുന്ന വരന്റെ കൂട്ടുകാർ ആ ശൂന്യത നികത്താനാണ് ഇങ്ങനെ “ പ്രവർത്തന ക്ഷമമാകുന്നത്” എന്നു വിചാരിക്കുന്നു.



Posted by പള്ളിക്കുളം.. to കരിനാക്ക് at January 20, 2010 9:35 PM

27. വേദ വ്യാസന്‍ has left a new comment on your post "ശ്രദ്ധിച്ച വാര്‍ത്തകള്‍...മാരാരിക്കുളം വഴുതനയും,à´­à´¾...":

:)



Posted by വേദ വ്യാസന്‍ to chithrakaran:ചിത്രകാരന്‍ at January 21, 2010 1:46 AM

28. ഗോപീകൃഷ്ണ൯ has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

മലയാളികളെ അടച്ചാക്ഷേപിക്കുന്ന് ഒരു പോസ്റ്റ് ആയിപ്പോയൊ ഇത് എന്നൊരു സംശയം..

എല്ലാ സംസകാരങ്ങളേക്കാളും മനോഹരമായ സംസ്കാരം ആര്‍ഷ ഭാരത സംസ്കാരം തന്നെ ആണെന്ന് ഞാന്‍ പറയും. എന്നാല്‍ മറ്റു സംസ്കാരങ്ങള്‍ മോശമാണന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം..അതിലുള്ള നല്ല വശങ്ങള്‍ സ്വീകരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു..



Posted by ഗോപീകൃഷ്ണ൯ to The Mistress of Small Things at 20 January 2010 19:00

29. അനിൽ@ബ്ലൊഗ് has left a new comment on your post "പുരാവസ്തു":

പുരാവസ്തു !!
എല്ലാറ്റിനും ഒരു ഒറിജിനാലിറ്റി ആയിക്കോട്ടെന്ന് വച്ചാക്കും ബോര്‍ഡ് പോലും അങ്ങിനെ ആയത്.



Posted by അനിൽ@ബ്ലൊഗ് to മണിയുടെ ബ്ലോഗ് at January 21, 2010 12:01:00 AM GMT+05:30

30. ജനശക്തി has left a new comment on your post "വൈകിവന്ന വിവേകം":

ഉന്നതവിദ്യാഭ്യാസരംഗത്തെ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കല്‍പ്പിതസര്‍വകലാശാലകള്‍ നിര്‍ത്തലാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വൈകിയുദിച്ച ബുദ്ധിയാണെങ്കിലും സ്വാഗതാര്‍ഹമാണ്. ഒരുതരത്തിലുള്ള പരിശോധനയും ആവശ്യമായ പഠനങ്ങളും ഇല്ലാതെയാണ് തൊണ്ണൂറിലധികം കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ സ്ഥാപനങ്ങള്‍ യഥാര്‍ഥത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ പരമാധികാര റിപ്പബ്ളിക്കുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവേശനം, ഫീസ്, പരീക്ഷ നടത്തിപ്പ്, ബിരുദം നല്‍കല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആവശ്യമായ പശ്ചാത്തലസൌകര്യങ്ങള്‍ മിക്ക സ്ഥാപനങ്ങളിലും ഉണ്ടായിരുന്നില്ല. സിലബസും കരിക്കുലവും ദേശീയബോധത്തിനും മതനിരപേക്ഷതയ്ക്കും എതിരായ അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന പ്രതിലോമ ദൌത്യമാണ് നിര്‍വഹിക്കുന്നതെന്ന പരാതിയുമുണ്ടായിരുന്നു.



Posted by ജനശക്തി to ജാഗ്രത at January 21, 2010 12:46 AM

31. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കടലിന്റെ പോട്ടം കണ്ടപ്പോള്‍ 24 കമന്റുകളോ ?????????????. അപ്പോള്‍ ഇവര് കടല് കണ്ടാലോ !!!!!!!!!!!!!!



Noushad Vadakkel , ഗുൽമോഹർ ലേക്ക് 2010, ജനുവരി 21 1:11 am ന് പോസ്റ്റ് ചെയ്തത്

32. KANARAN has left a new comment on your post "അടരാനാകാതെ....":

EXOTIC!!



Posted by KANARAN to OUT OF FOCUS at January 20, 2010 10:33 PM

33. വേദ വ്യാസന്‍ has left a new comment on your post "സീതാ കല്യാണാ..":

ചേട്ടായീ , കല്യാണവിശേഷങ്ങള്‍ ഒരുപാടായി :)

വളരെ ധൃതിയോടെഴുതിയതാണോ??



Posted by വേദ വ്യാസന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 1:54 AM

Reply via email to