1. Biju has left a new comment on your post "അവതാരം ! / AVATAR !":

"avathaaram" malayalatthil avatharipicchathinum ,mathrubhoomi aazhchappathippil acchaticchu vannathinum abhinandanangal !



Posted by Biju to BILATTHIPATTANAM at 23 January 2010 15:01

2. mini//മിനി has left a new comment on your post "മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ":

ശ്രീലാൽ,
പുള്ളിപ്പുലി,
അപ്പു,
(.
ഫോട്ടോ കണ്ടതിനും അഭിപ്രായം എഴുതിയതിനും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at January 24, 2010 6:12 AM

3. poor-me/പാവം-ഞാന്‍ has left a new comment on your post "ഇത്തിരി വെളിച്ചത്തിന്റെ ഓർമ്മകളിൽ...My Light... (à´®...":

Good subject.Paint it and present it before others.glad to read your yesterdays...
u r invited to my blog ...



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല at January 24, 2010 7:03 AM

4. poor-me/പാവം-ഞാന്‍ has left a new comment on your post "ഉടൻ ആവശ്യമുണ്ട് 10,000 സ്ത്രീകളെ":

Read in Mathru bhumi.Political parties (such as Muslim leauge) have to start picking up of talented women from society They have to develop their public speaking skill ,interaction with mass, ability in identifying and solving local problems.Then I hope every thing will be OK.



Posted by poor-me/പാവം-ഞാന്‍ to വായന‌ at Sunday, January 24, 2010 6:56:00 AM GMT+05:30

5. മയൂര has left a new comment on your post "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....":

ആശംസകൾ



Posted by മയൂര to നമ്മുടെ ബൂലോകം at January 24, 2010 6:27 AM

6. poor-me/പാവം-ഞാന്‍ has left a new comment on your post "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....":

Best wishes



Posted by poor-me/പാവം-ഞാന്‍ to നമ്മുടെ ബൂലോകം at January 24, 2010 6:36 AM

7. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

പ്രിയപ്പെട്ട ഷിബിൻ,പ്രിയ കാക്കര,പ്രിയമുള്ള ഗോപീകൃഷ്ണ൯ ,പ്രിയപ്പെട്ട പട്ടേ:റാംജി,പ്രിയമുള്ള ജ്യോ,പ്രിയമുള്ള ബിജു ബിലാത്തിപട്ടണം സന്ദർശിച്ച് ഈ ഹിമക്കാഴ്ച്ച ദർശിച്ച് നല്ലയഭിപ്രായങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി കേട്ടൊ..

കാക്കരെ എന്തെങ്കിലും ഒന്നുംവിമർശിക്കാതെ എന്റെ മലയാളിത്വം ഞാൻ പ്രകടിപ്പിക്കും?

ഗോപി,റാംജി,ജ്യോ ഇത്തവണത്തെ ഹിമപതനം അത്രയും ഭീകരമായിരുന്നൂ/ഒപ്പം നയനാനന്ദകരവും!



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 23 January 2010 17:08

8. Biju has left a new comment on your post "നാട്ടുമ്പുറത്തുകാരൻ / Nattumpuratthukaaran.":

തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?

grihathurattwham sharikkum unnatthunnoo...
valare nannaayirikkunnoo.



Posted by Biju to BILATTHIPATTANAM at 23 January 2010 15:28

9. ജനശക്തി has left a new comment on your post "പോൾ മുത്തൂറ്റ് വധക്കേസിൽ പൊലീസിന് സാക്ഷ്യപത്രം നൽക...":

അഭയ കേസ്, ചേകന്നൂർ മൌലവി കേസ് അങ്ങനെ എത്രയോ കേസുകളിൽ തെളിവ് നശിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ടുവോളം അവസരം നൽകിയശേഷമാണ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. ഇപ്പോൾ നടന്നതും അതുതന്നെ.

മുങ്കൂര്‍ ജാമ്യം ഇക്കാര്യത്തിലും എടുത്തത് നന്നായി. നാളെ സി.ബി.ഐ പ്രത്യേകിച്ച് പുതുതായി എന്തെങ്കിലും കണ്ടുപിടിച്ചില്ലെങ്കില്‍ സാര്‍ത്ഥവാഹകസംഘം മുന്നോട്ട് എന്ന് കമന്റെഴുതി, വ്യകതമായൊരു മറുപടി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്‍കാതെ രക്ഷപ്പെടാമല്ലോ.

താങ്കളുടെ പഴയപോസ്റ്റുകളില്‍ താങ്കള്‍ ഉത്തരം നല്‍കാതെ വിട്ട ചോദ്യങ്ങള്‍ എത്രയെന്ന് ദയവായി പരിശോധിക്കുക. ‘കൂലിപ്പട്ടാളം’ പ്രയോഗം താങ്കള്‍ക്കല്ലേ കൂടുതല്‍ ചേരുക എന്നതും പരിശോധിക്കുക.



Posted by ജനശക്തി to വായന‌ at Sunday, January 24, 2010 3:48:00 AM GMT+05:30

10. ജനശക്തി has left a new comment on your post "തൃക്കുന്നത്ത് പള്ളി തുറന്നു":

മുപ്പത്തിരണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് ആരാധന നടത്താനായതിനു പിന്നില്‍ സംസ്ഥാനസര്‍ക്കാരിന്റെ കൃത്യമായ ഇടപെടലും നിഷ്പക്ഷതയും. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരാധനയ്ക്കെത്തിയ വൈദികരെയും വിശ്വാസികളെയും തല്ലിച്ചതയ്ക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. എന്നാല്‍ നിയമവിധേയമായി വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കിയും ക്രമസമാധാനം ഉറപ്പുവരുത്തിയും ആരാധനയ്ക്ക് അവസരം നല്‍കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2005-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരുവിഭാഗത്തിനുമാത്രം ആരാധനയ്ക്ക് അവസരം ഒരുക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. അന്ന് വൈദികര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിശ്വാസികളെ കളമശേരി എആര്‍ ക്യാമ്പില്‍ എത്തിച്ച് പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. പള്ളിയുടെ അവകാശതര്‍ക്കത്തില്‍ ഒരുവിഭാഗത്തെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കോടതി നിശ്ചയിച്ച സമയക്രമം പാലിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗത്തിന് പള്ളിയില്‍ കയറി ആരാധന നടത്താനുള്ള സൌകര്യം ഒരുക്കി.



Posted by ജനശക്തി to ജാഗ്രത at January 24, 2010 3:25 AM

11. poor-me/പാവം-ഞാന്‍ has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

Sharing your COOLima...



Posted by poor-me/പാവം-ഞാന്‍ to BILATTHIPATTANAM at 23 January 2010 17:46

12. Biju has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

ee kumpasara kathayum athotoppamulla kavithayum ,kematwavum,vishamavum onnicchu avatharippiccha ugran anubhavam......



Posted by Biju to BILATTHIPATTANAM at 23 January 2010 15:09

13. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "നീയൊരു പൂമ്പാറ്റയായിരുന്നെങ്കിൽ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രമാണ്.



റ്റോംസ് കോനുമഠം , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 23 1:50 pm ന് പോസ്റ്റ് ചെയ്തത്

14. സത്യാന്വേഷി has left a new comment on your post "സര്‍വ്വേ":

രഹസ്യമായി മാര്ക്ക് ഇട്ടവര് പരസ്യമായി മറിച്ചുപറയും.അതാണു കേരളീയ സ്ത്രീകള്.



Posted by സത്യാന്വേഷി to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 23, 2010 5:56 PM

15. mini//മിനി നിങ്ങളുടെ പോസ്റ്റ് "നീയൊരു പൂമ്പാറ്റയായിരുന്നെങ്കിൽ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തുവന്നാലും എനിക്കീ മധുരം വേണം.



mini//മിനി , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 23 5:20 pm ന് പോസ്റ്റ് ചെയ്തത്

16. mini//മിനി has left a new comment on your post "ആവണി @ അംഗന്‍വാടി":

ഇനിയും പലതും കാണാം. സമയം കിട്ടിയാൽ,,, ഇതിനൊക്കെ മുതിർന്നവർക്ക് നേരം കാണുമോ?



Posted by mini//മിനി to കല്യാണസൌഗന്ധികം at January 24, 2010 7:31 AM

17. വിഷ്ണു has left a new comment on your post "Dube Bashing Duo":

അടിപൊളി പടം



Posted by വിഷ്ണു to കൈപ്പള്ളി at 3:56 AM, January 24, 2010

18. SAJAN SADASIVAN has left a new comment on your post "മഞ്ഞ ലോഹം സംസാരിക്കുമ്പോള്‍":

golden lines!!



Posted by SAJAN SADASIVAN to സഹയാത്രികര്‍ at January 23, 2010 6:02 PM

19. Biju has left a new comment on your post "ഒരു ഇംഗ്ലീഷ് കറവപ്പശു ! / Oru English Karavappash...":

oh.. jnangal ithu kandillallo..
ithine kuricchu annu onnum arinjilla..



Posted by Biju to BILATTHIPATTANAM at 23 January 2010 15:23

20. Biju has left a new comment on your post "ആദരാഞ്ജലികള്‍ ! / Adaraanjalikal !":

സ്നേഹം നിറഞ്ഞ കീടായി കൃഷ്ണന്‍ കണ്ടുണ്ണി ചേട്ടന് എന്‍റെ
ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ......



Posted by Biju to BILATTHIPATTANAM at 23 January 2010 15:25

21. കറുത്തേടം has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ചാണക്യ അപ്രിയമായ സത്യം പറയരുത്. മനുഷ്യന് സഹായമാകുന്ന നിയമമാണ് വേണ്ടത്...അല്ലാതെ...
എന്നാലും പതിമൂന്നുകാരിയോട് ഇത് വേണ്ടായിരുന്നു.



Posted by കറുത്തേടം to ചാണക്യന്‍|~|chaanakyan at January 24, 2010 4:03 AM

22. abdu has left a new comment on your post "സിലബസ്സിലില്ലാത്തത്":

പ്രിയ മുഖ്താർ,
വരയും കുറിയും കണ്ടു, ഇഷ്ടപ്പെട്ടു.
തിരുത്തപ്പെടേണ്ട ഒട്ടനവധിയുണ്ട്‌ സമൂഹത്തിൽ,
യതീം ഖാന യതീമുകളുടെ സംരക്ഷണത്തിനായിരുന്നല്ലോ?
ഇന്ന് നടത്തുന്നവരുടെ മെച്ചത്തിനായിരിക്കുന്നു.
ഇന്നു യതീം ഖാനകളിൽ പട്ടിണി ഇല്ല.അന്നും ഇന്നും ഇല്ലാത്തതും കിട്ടാത്തതും സ്നേഹം ...അതു മാത്രം.
എം .കെ .ഹാജിക്ക്‌ ഒരു പിൻ ഗാമി പിറക്കൻ എത്ര പേട്ടു നോവ്‌ അനുഭവിക്കണം ഈസമുദായം ???



Posted by abdu to kaleidoscope at January 23, 2010 1:56 PM

23. poor-me/പാവം-ഞാന്‍ has left a new comment on your post "രാപ്പകല്‍":

Very Good.will trck



Posted by poor-me/പാവം-ഞാന്‍ to ചിത്രണം at January 24, 2010 3:57 AM

24. mini//മിനി has left a new comment on your post "അധ്യാപനം":

ചോദ്യം ശരിയാണ്. എന്നാൽ സന്ദർഭം അത്ര ശരിയല്ല.



Posted by mini//മിനി to തറവാടി at January 24, 2010 5:30 AM

25. poor-me/പാവം-ഞാന്‍ has left a new comment on your post "മൃഗം":

Very gid lines vevvery good lines will track you.



Posted by poor-me/പാവം-ഞാന്‍ to ഋതുഭേദങ്ങള്‍ at 7:08 PM

26. mini//മിനി has left a new comment on your post "ഇത്തിരി വെളിച്ചത്തിന്റെ ഓർമ്മകളിൽ...My Light... (à´®...":

‘മിനി ചിത്രശാല’ 100 പോസ്റ്റ് ഫോട്ടോ ആയതിനാൽ അല്പം മാറ്റമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് തോന്നി. മഷിക്കുപ്പിയുടെ പുറത്ത് 1990ലെ ഒരു date കാണുന്നു. ആ സമയത്ത് ഇതുപോലുള്ള വിളക്കുകൾ മാത്രമായിരുന്നു എന്റെ വെളിച്ചം. കരിയും പൊടിയും മാറ്റാതെ അതേപടി എടുത്തതാണ്.



Posted by mini//മിനി to മിനി ചിത്രശാല at January 24, 2010 6:38 AM

27. പാവപ്പെട്ടവന്‍ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

എന്റെ പേടി ഇതൊന്നുമല്ല ഇതിലെ പരമാര്‍ശങ്ങള്‍ വഴി സൌദിയില്‍ ബ്ലോഗ്ഗ് നിങ്ങള്‍ എല്ലാരും കൂടി നിര്‍ത്താലക്കിക്കോ ....ബ്ലോഗ്ഗും ഇവിടെ ഓര്‍ക്കൂട്ടു പോലെ ആകുമോ....? ചതിക്കല്ലേ പ്രിയ പെട്ടവരെ



Posted by പാവപ്പെട്ടവന്‍ to ചാണക്യന്‍|~|chaanakyan at January 24, 2010 2:51 AM

28. Biju has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

best kannaa,best
thanamayatthamaayi himakkaazcchakal vivaricchirikkunnoo.
ellaam nerittukanta pratheethi.



Posted by Biju to BILATTHIPATTANAM at 23 January 2010 14:56

29. Biju has left a new comment on your post "മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":

ariyaattha pala puthiya kaaryangalum ariyaan saadhicchu.
nalla oru anweshanam vendi vannittundaakummallo ithezhuthuvaan...
abhinandanangal.



Posted by Biju to BILATTHIPATTANAM at 23 January 2010 15:19

30. Biju has left a new comment on your post "ഹേയ് വിദേശമലയാളി / നീ പന്നിപ്പനി വാല ! / Hey Vides...":

അന്നത്തെ സംഭവങ്ങൾ പത്രത്തിൽ വായിച്ചിരുന്നു.
എല്ലാം കഷ്ട്ടമായിപോയി



Posted by Biju to BILATTHIPATTANAM at 23 January 2010 15:31

31. പാഞ്ചാലി :: Panchali has left a new comment on your post "Bridge to nowhere":

നല്ല ചിത്രം, റ്റോണ്‍, തലക്കെട്ട്, അടിക്കുറിപ്പ്...
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 23, 2010 11:59 PM

32. Biju has left a new comment on your post "ആഗോളഭൂലോകബുലോഗ സംഗമം /ചെറായി /ഒരു ബാക്കിപത്രം Aa...":

enthaanu sambhavamennu enikku pitikittiyilla entho...



Posted by Biju to BILATTHIPATTANAM at 23 January 2010 15:35

33. Biju has left a new comment on your post "ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ! /Bilaatthipatta...":

blogil ithupoletthe anekam vaarshikapirannaalukal,ithilum nalla reethiyil undakatte ennaashasicchukollunnoo.!



Posted by Biju to BILATTHIPATTANAM at 23 January 2010 15:14

34. poor-me/പാവം-ഞാന്‍ has left a new comment on your post "ഒരു കടലിരമ്പം...":

Hand not got cut while pressing the shell?



Posted by poor-me/പാവം-ഞാന്‍ to ദൃശ്യപര്‍വ്വം at January 24, 2010 7:37 AM

35. കൊച്ചു മുതലാളി has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

കലക്കി മാഷേ... ഈ സംഭവത്തില്‍ കുമാരേട്ടന്റെ റോള്‍ എന്താണ്?



Posted by കൊച്ചു മുതലാളി to കുമാര സംഭവങ്ങള്‍ at January 24, 2010 7:01 AM

Reply via email to