1. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "unTITLED green":

തണുത്തുറക്കം



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ഫ്രെ യി മി ലൂ ടെ . . . at 1:57 PM

2. siva // ശിവ has left a new comment on your post "unTITLED green":

It is nice green....



Posted by siva // ശിവ to ഫ്രെ യി മി ലൂ ടെ . . . at 1:33 PM

3. കൂതറHashimܓ has left a new comment on your post "തെളിനീര്‍":

ചുള്ളൻ സ്ഥലം... :)



Posted by കൂതറHashimܓ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 January 2010 1:59 PM

4. Sameer has left a new comment on your post "തെളിനീര്‍":

ഏതവനാടെ മര്യാദക്ക് ഒഴുകുന്ന അരുവി ബണ്ട് കെട്ടി വൃത്തികേടാക്കിയിരിക്കുന്നത് :)

നല്ല പടം ശിവ



Posted by Sameer to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 January 2010 1:21 PM

5. നാട്ടുകാരന്‍ has left a new comment on your post "കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്":

എല്ലാവര്‍ക്കും അവരുടെ ഭാഗം ന്യായീകരിക്കാന്‍ തെളിവുകള്‍ ധാരാളം. എന്നാലും ചിത്രകാരന്‍ പറഞ്ഞതുപോലെ ഒരു വര്‍ഗ്ഗീയത ഈ വിഷയത്തിലുണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതു എല്ലാ മതക്കാര്‍ക്കും ബാധകമാണ്. എന്നാല്‍ അല്പം കൂടുതല്‍ മുസ്ലിമുകള്‍ക്കിടയിലുണ്ടെന്നു തോന്നുന്നു !



Posted by നാട്ടുകാരന്‍ to chithrakaran:ചിത്രകാരന്‍ at January 24, 2010 1:54 PM

6. M.A Bakar നിങ്ങളുടെ പോസ്റ്റ് "കാട്ടിപ്പരുത്തിക്ക് മറുപടി... ഇവിടെ തുടങ്ങുന്നു......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദികള്‍ക്ക്‌ കര്യങ്ങള്‍ മനസ്സിലാക്കുന്നതിലല്ല.. സ്വയം എടുത്തണിഞ്ഞിരിക്കുന്ന യുക്തിവാദ വിഷാദരോഗത്തില്‍ നിന്നു പുറത്ത്‌ കടക്കാതിരിക്കാനുള്ള ശ്രമങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നതു...

ഉത്തരത്തിനു വേണ്ടിയല്ല അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതു...,, ഉത്തരങ്ങളെ കൊഞ്ഞണം കാണിക്കാനും അവരുടെ കലര്‍പ്പുള്ള രക്തത്തിലെ കഫവും പിത്തവും മഹത്തായ തത്വചിന്തകളില്‍ തുപ്പി മലിന്യമാക്കനുമാണുമാണു...

അത്തരത്തില്‍ എനിക്കും ചില യുക്തി ചൊറി ചോദ്യങ്ങളും ഉത്തരങ്ങളും കിട്ടിക്കൊണ്ടിരിക്കയാണു...



M.A Bakar , യുക്തിവാദം ലേക്ക് 2010, ജനുവരി 23 10:39 pm ന് പോസ്റ്റ് ചെയ്തത്

7. Mahesh Cheruthana/മഹി has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

മാഷേ,
ശുഷ്കാന്തി ഇഷ്ടമായി,എന്നാലും പാവം ബാലന്റെ കാര്യം പുട്ടൂം പളവും കുളചു കളിക്കുമോ?



Posted by Mahesh Cheruthana/മഹി to വികൃതി at January 24, 2010 12:09 PM

8. krish | കൃഷ് has left a new comment on your post "ഒരു പുഷ്പം.":

നന്ദി,
ഹരീഷ് തൊടുപുഴ,
അനില്â�...@ബ്ലോഗ്,
ബിന്ദു,കെപി,
ജയന്‍ ഏവൂര്‍,
പുള്ളിപ്പുലി,
ഒരു നുറുങ്ങ്,
രഘുനാഥന്‍,
ഖാന്‍,
ജിമ്മി,
ടോംസ്.
(ഈ പുശ്പം ജെര്‍ബേര വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് തോന്നുന്നു)



Posted by krish | കൃഷ് to Chithralekha at January 24, 2010 12:20 PM

9. Anonymous has left a new comment on your post "Bridge to nowhere":

"എന്തിനെല്ലാം സാക്ഷിയായതാണ്.....ഇപ്പോള്‍ ഈ പുന്ന്ന്യാലനും ....."
exposure .....contrast ....പാകത്തിന് ........
ഇതൊരു കാഴ്ചയുടെ സല്കാരം തന്നെ..................
തന്നെ [ തിരോന്തരം] ?



Posted by Anonymous to OUT OF FOCUS at January 24, 2010 11:12 AM

10. ഗിരീശന്‍ has left a new comment on your post "ഗ്രഹണോത്സവം- ഒരു കാര്‍ട്ടൂണ്‍ കഥ":

കലക്കി. ശ്രീനിവാസന്‍ ടച്ചുള്ളോരു സാമൂഹ്യ വിമര്‍ശനം...



Posted by ഗിരീശന്‍ to ലോകമലയാളം at 24 January 2010 1:45 PM

11. Bijli has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

പ്രാര്‍ത്ഥനകള്‍..രമ്യ എളുപ്പം സുഖം പ്രാപിക്കട്ടെ..



Posted by Bijli to അവിയൽ..! at January 23, 2010 11:50 PM

12. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "ആശ happy ആണ് ‍":

:))



Posted by ആര്‍ദ്ര ആസാദ് / Ardra Azad to എഴുത്തോല at January 24, 2010 12:04 PM

13. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "ദി ഗേറ്റ്.":

മുട്ടുവിന്‍ തുറക്കപ്പെടും...!
ഇല്ലേല്‍ നമുക്ക് ചവിട്ടിത്തുറക്കാം..!!
പടം നന്നായിട്ടുണ്ട്..!!!



Posted by ഖാന്‍പോത്തന്‍കോട്‌ to Chithralekha at January 24, 2010 1:58 PM

14. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "തെളിനീര്‍":

കേള്‍ക്കുന്നുണ്ട്,
ഈ കാടിന്‍റെ ചിലമ്പല്‍



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 January 2010 12:52 PM

15. ഗിരീശന്‍ has left a new comment on your post "വിശ്വാസപ്രതിസന്ധി":

കുരിശിങ്കല്‍ തറവാട്ടില്‍ അബ്ദുള്ളക്കുട്ടിയോ....



Posted by ഗിരീശന്‍ to ലോകമലയാളം at 24 January 2010 1:50 PM

16. chithrakaran:ചിത്രകാരന്‍ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

തോന്നിവാസവും,കാടത്തവും മതങ്ങളുടെ വേലിക്കകത്താണെങ്കില്‍ അവ പരിപാവനമാകുമെന്ന്
ശാസ്ത്രത്തിന്റെ മാധ്യമ വികാസത്തിന്റെ ഭാഗമായുള്ള ബ്ലോഗില്‍ കേറി നിന്നുപോലും വിളിച്ചുപറയാന്‍
നമുക്ക് ലജ്ജ തോന്നുന്നില്ലെന്നത് മനോവികാസത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന പ്രതിഭാസമാണ് :)



Posted by chithrakaran:ചിത്രകാരന്‍ to ചാണക്യന്‍|~|chaanakyan at January 24, 2010 12:42 PM

17. Bijli has left a new comment on your post "6. നന്തനാര്‍-നിശബ്‌ദമായ മാണിക്യവീണ":

കുറെ നാളായി പാരിജാതത്തില്‍ പുതിയ പോസ്റ്റ്‌ ഒന്നും..കണ്ടില്ലല്ലോ..എന്ന് വിചാരിക്കുന്നു..ഈ പോസ്റ്റും ഹൃദയസ്പര്‍ശിയായി..



Posted by Bijli to പാരിജാതം at January 23, 2010 10:46 PM

18. തണല്‍ has left a new comment on your post "ലേഖനം":

വളരെ നന്നായി! തുടര്‍ന്നും എഴുതുക. നമ്മുടെ വാക്കുകള്‍ ഒരാള്‍ക്കെങ്കിലും മനസ്സിന് മാറ്റം വരുത്തിയാല്‍ അത് മതി...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റ് എഴുതിയതിനും നന്ദി.ഞാനും ഈ വിഷയത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട് . http://www.shaisma.co.cc/2009/12/blog-post_30.html



Posted by തണല്‍ to ഉള്‍ക്കാഴ്ച at Sunday, January 24, 2010 2:32:00 AM

19. bharathamuni has left a new comment on your post "എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ":

The term 'Dancer' may be replaced with 'Stylized Actor' - In malayalam, 'Narthakan' with 'saileekritha natan'. Whenpeople like Ms.Sonal Mansingh writes it may sound better if accurate Terpsichorean 'terms' are used. As she has rightly mentioned, the others in the list are dancres. Essentially Kathakali, as all of us know, is not a 'dance', but more of a Natya or one type of Roopaka - A type of Drama. Dance elements, in the rigid technical sense are few in Kathakali, compared to the other styles mentioned by Ms. Sonal Mansingh. I write this only to be specific about Kathakali, since it's about Gopi aasan who belongs to a generation of attractive stylized performers.



Posted by bharathamuni to വര്‍ക്കേഴ്സ് ഫോറം at January 24, 2010 1:30 PM

20. krish | കൃഷ് has left a new comment on your post "unTITLED green":

മനോഹരം, അവര്‍ണ്ണനീയം.



Posted by krish | കൃഷ് to ഫ്രെ യി മി ലൂ ടെ . . . at 1:45 PM

21. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഉടൻ ആവശ്യമുണ്ട് 10,000 സ്ത്രീകളെ":

പുരുഷന്മാര്‍ ഏതാണ്ട് നശിച്ചുകഴിഞ്ഞു... ഇനി സ്ത്രീകളെക്കൂടി നശിപ്പിച്ചു തീര്‍ത്താല്‍
എല്ലാ പുളിപ്പും മാറിക്കിട്ടും !
ഭീകരമാണ് നമ്മുടെ സാംസ്ക്കാരിക ജീര്‍ണ്ണത.
സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒരു സയന്‍സ് ഗ്രൂപ്പാണു വേണ്ടത്. നമ്മുടെ സാംസ്ക്കാരികതക്കും,രാഷ്ട്രീയത്തിനും ശുദ്ധിപകരാന്‍ നല്ലൊരു മാധ്യമ പിന്തുണയും.



Posted by chithrakaran:ചിത്രകാരന്‍ to വായന‌ at Sunday, January 24, 2010 1:32:00 PM GMT+05:30

22. Abdul Saleem(shameer-Karukamad) has left a new comment on your post "unTITLED green":

grate shot,superb...



Posted by Abdul Saleem(shameer-Karukamad) to ഫ്രെ യി മി ലൂ ടെ . . . at 12:33 PM

23. ജനശക്തി has left a new comment on your post "യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്":

.......എന്നാല്‍ മണ്ഡലം പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകാതെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാലാംഗ്രൂപ്പും എ ഗ്രൂപ്പും. മൂന്നാം ഗ്രൂപ്പുകാരനായ ഇരിക്കൂര്‍ ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സമ്മേളനം നടത്താന്‍ തുടങ്ങിയതോടെയാണ് പ്രവര്‍ത്തകര്‍ പരസ്പരം തെറിവിളിച്ച് തമ്മിലടിച്ചത്. മൂന്നാം ഗ്രൂപ്പുകാരനായ.......

എത്ര ഗ്രൂപ്പുണ്ടെന്ന് കണ്ടു പിടിക്കാമോ?

:)



Posted by ജനശക്തി to ജാഗ്രത at January 24, 2010 1:35 PM

24. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "Bridge to nowhere":

Very nice
Well controlled exposure.
good work



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to OUT OF FOCUS at January 24, 2010 9:46 AM

25. കൂതറHashimܓ has left a new comment on your post "പാലും വെള്ളവും !":

ആഹാ നല്ല രസൂണ്ടാവും ഇവിടെ കുളിക്കാൻല്ലേ......



Posted by കൂതറHashimܓ to വേറിട്ട കാഴ്ചകൾ...... at January 24, 2010 12:22 PM

26. Mahesh Cheruthana/മഹി has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

കണ്ണനുണ്ണി,
ഒത്തിരി ഓര്‍ മ്മകളിലേക്കു തിരിച്ചുകൊണ്ടുപോയി ഈ പോസ്റ്റ്, ഇപ്പോള്‍ പേടിയില്ലല്ലോ ?എങ്കില്‍ വിഷുവിനു ഹരിപ്പാടു പൂരം കാണാന്‍ വരണേ,കണ്ണനെ ആനപ്പുറത്തു കയറ്റാം ,പിന്നെ ജയന്‍ മാഷേ ആ ചൊല്ലു ഇപ്പോഴും ഉണ്ട്



Posted by Mahesh Cheruthana/മഹി to വര്‍ഷ ഗീതം at January 24, 2010 1:24 PM

27. Abdul Saleem(shameer-Karukamad) has left a new comment on your post "തെളിനീര്‍":

woow nice picture.



Posted by Abdul Saleem(shameer-Karukamad) to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 January 2010 1:18 PM

28. പ്രേം has left a new comment on your post "ആശ happy ആണ് ‍":

എന്റമ്മേ എന്‍റെ അറിവില്‍ 16 ജിബിയെ ഇതുവരെ ഇറങ്ങീട്ടുള്ളൂ.. ജിബി പ്രണയം കൊള്ളാം ...

20 ജിബി ഇറങ്ങുമ്പോള്‍ 16 ജിബി യെ വിട്ടുകളയുമോ .....

... അതെ അമ്പലത്തില്‍ താലികെട്ട് തുടങ്ങി ... നാദസ്വരം ഉയര്‍ന്നു പൊങ്ങി അല്ലെ ....



Posted by പ്രേം to എഴുത്തോല at January 24, 2010 12:57 PM

29. chithrakaran:ചിത്രകാരന്‍ has left a new comment on your post "ശങ്കരനാരായണന് മറാത്ത അറിയുമോ ???":

നമ്മുടെ മനസ്സ് ചെറുതായി ചെറുതായി വരികയാണ്.
പുരോഗമന പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയുടെ ഫലം.



Posted by chithrakaran:ചിത്രകാരന്‍ to വിചാരം at January 23, 2010 11:51 PM

30. krish | കൃഷ് നിങ്ങളുടെ പോസ്റ്റ് "നീയൊരു പൂമ്പാറ്റയായിരുന്നെങ്കിൽ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കലക്കന്‍.



krish | കൃഷ് , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 24 12:16 am ന് പോസ്റ്റ് ചെയ്തത്

31. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

അതെ, ഇന്ദ്രിയജാലം!



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to പുതുകവിത at January 23, 2010 10:32 PM

32. Habeeb Rahman has left a new comment on your post "അപ് ഇന്‍ ദി എയര്‍: ഊതി വീര്‍പ്പിച്ച കാപട്യങ്ങള്‍":

Thanks for inciting me into looking for yet another CD (pirated of course)

Habeeb Rahman



Posted by Habeeb Rahman to പ്രദക്ഷിണം at January 23, 2010 10:33 PM

33. siva // ശിവ has left a new comment on your post "Bridge to nowhere":

Superb....



Posted by siva // ശിവ to OUT OF FOCUS at January 24, 2010 11:02 AM

34. kaithamullu : കൈതമുള്ള് has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

വരിസംഖ്യ, സംഘടന തുടങ്ങിയ കാര്യങ്ങളൂം ചില ‘തീരുമാനങ്ങളും‘ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍‍ കഴിയാത്തത് കൊണ്ടും
... ഇതിനോട് യോജിക്കാന്‍ പറ്റാത്തവര്‍ ദയവായി വിട്ടുനില്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..’
എന്ന അഭ്യര്‍ത്ഥന കണക്കിലെടുത്തുമാണ്, കാരുണ്യത്തിന്റെ മിക്ക ‘സംഗതികളിലും’ പങ്കെടുത്തിരുന്ന ഞാന്‍ ഇത് വരെ ഒരു കമെന്റ് വരെ ഇടാതിരുന്നത്.
(എന്റെ അഭിപ്രായങ്ങള്‍ ചില ബ്ലോഗരുമായി ടെലഫോണില്‍ പങ്ക് വച്ചിരുന്നു എന്നത് വേറെ കാര്യം)

കാരുണ്യം അര്‍ഹിക്കുന്ന കരങ്ങളില്‍ ആവശ്യമായ സമയത്ത് വേണ്ടതെത്രയോ അത്രയും- എന്നതാണ് അതിലൊന്ന്.

മെംബറായില്ലെങ്കിലും ആവശ്യമുള്ള സമയത്ത് ഞാനും കൂടെ ഉണ്ടാകും എന്നറിയിക്കാന്‍ ഈ കമെന്റ്.



Posted by kaithamullu : കൈതമുള്ള് to ബൂലോഗ കാരുണ്യം at January 24, 2010 12:21 PM

35. മാനസ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

അടുത്തതിനോ??
വേണ്ട ഷേര്‍ലി,അതൊക്കെ ഒരു ബുദ്ധിമുട്ടാവില്ലേ...?ശ്ശോ,ഈ കുട്ടീടെ ഒരു കാര്യം ....!!
അടുത്തതിനു ഞാന്‍ മേടിച്ച് തരാം മഞ്ച്.
vice versa ,എനിക്ക് സമ്മാനം കിട്ടാന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കൂ....... ഗി ഹി ഹി...



Posted by മാനസ to മലയാളഗാനശേഖരം at January 24, 2010 12:35 PM

36. മത്താപ്പ് has left a new comment on your post "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....":

@à´·à´¾

ഈ അബദ്ധം എനിക്കും ഒരിക്കല്‍ പറ്റിയതാ,
കഴിഞ്ഞ ചെറിയ പെരുന്നാളിന്റന്ന്, നട്ടുച്ചക്ക്.
താടീം മുടീം ഒക്കെ നീട്ടി ജുബ്ബയിട്ടൊരാളെ പ്രതീക്ഷിച്ച് നിന്നിട്ട്!!!!!!
മനോജേട്ടാ.......

അപ്പൊ പിന്നെ,

happy married life.....



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at January 24, 2010 1:19 PM

37. കൂതറHashimܓ has left a new comment on your post "തിരുത്ത്":

കൊള്ളാം മാഷെ..



Posted by കൂതറHashimܓ to kaleidoscope at January 23, 2010 10:48 PM

38. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....":

മംഗളാശംസകള്‍...



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to നമ്മുടെ ബൂലോകം at January 24, 2010 12:13 PM

39. Bijli has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക്...":

മനോഹരം..!!എന്നല്ലാതെ എന്ത് പറയാന്‍..??!!കഴമ്പുള്ള വരികള്‍..നല്ല പദ വിന്യാസം..നല്ല ആസ്വാദന സുഖം പകര്‍ന്നു ഈ കവിത..ആശംസകള്‍..



Posted by Bijli to മരുന്ന് at Saturday, January 23, 2010 10:30:00 PM

40. ബഷീര്‍ Vallikkunnu has left a new comment on your post "പെണ്ണിന്‍റെ മണം":

ഒറ്റവാക്കില്‍ പറയാം, കിടിലന്‍.



Posted by ബഷീര്‍ Vallikkunnu to !...Murivukal മുറിവുകള്‍...! at 12:45

41. അപ്പൊകലിപ്തോ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

കാടത്തവും പോക്രിത്തവും ഇന്ത്യയില്‍ നിന്നു ഒരുപാടു പെറുക്കാനുള്ളപ്പോല്‍ അങ്ങ്‌ സൌദിയില്‍ കയറി മേയുന്നതിണ്റ്റെ മാനറിസങ്ങകത്തുള്ള മത്തുപിടിച്ച മനോഭാവത്തെയാണു എതിര്‍ക്കുന്നതു...

എന്നിട്ട്‌ അതൊരു പ്രത്വേക മതത്തിണ്റ്റെ ഭാണ്ടത്തില്‍ തിരുകാനുള്ള വര്‍ഗ്ഗീയ മനസ്സ്‌ രൂപമെടുക്കുന്നതു കാണാതെ പോകുന്നതു എങ്ങനെ നോക്കി നില്‍ക്കാനാവും...

ഈ കമ്മ്യൂണലിസ്റ്റ്‌ കുരച്ചിലുകളും നടക്കുന്നതു ഇത്തരം ശാസ്ത്രത്തിനെ വികാസം പ്രാപിച്ച ബ്ളോഗിനകത്താണല്ലോ എന്ന അതിശയ ചിന്ത എന്തേ ചിത്രകാരന്‍മാര്‍ക്ക്‌ ഉണ്ടാവാത്തതു...

കൂലിക്ക്‌ എഴുതുന്നവര്‍ക്ക്‌ എന്തു അതിശയ ചിന്ത ... എന്തു സദാചാരം...



Posted by അപ്പൊകലിപ്തോ to ചാണക്യന്‍|~|chaanakyan at January 24, 2010 1:00 PM

42. ചാണക്യന്‍ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

@ നരസിംഹം,
അഭിപ്രായത്തിനു നന്ദി,

ശിക്ഷയുടെ തീവ്രത നിശ്ചയിക്കുന്നത് മേനിക്കൊഴുപ്പാകാൻ പാടില്ല. കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ഉണ്ടാവുന്ന ശരീരപ്രകൃതിയിലെ മാറ്റങ്ങൾ കണക്കിലെടുത്താണോ കുറ്റം ചെയ്ത വ്യക്തി മൈനറോ മേജറോ എന്ന് തീരുമാനിക്കുന്നത്. സൌദി ഭരണകൂടം ഒരു മൈനർക്ക് നൽകുന്ന ശിക്ഷയാണോ ഈ പെൺ‌കുട്ടിക്ക് നൽകിയിരിക്കുന്നത്. പതിമൂന്നുകാരി പിടിച്ചാൽ നിൽക്കാത്ത പരുവമാണെന്ന് തോന്നുന്നത് അളവുകോൽ കണ്ണുകൾ മാത്രമാവുന്നത് കൊണ്ടാണെന്ന് തോന്നുന്നു:):)



Posted by ചാണക്യന്‍ to ചാണക്യന്‍|~|chaanakyan at January 24, 2010 1:55 PM

43. നാട്ടുകാരന്‍ has left a new comment on your post "കാർഷികമേള - 2010":

പത്തു രൂപ ലാഭിച്ചു....അതിനു പെരുത്തു നന്‍ട്രി :)

ഒരു സംശയം : ഇതിലെ വിവരണങ്ങള്‍ സ്റ്റാളില്‍ നിന്നു ചോദിച്ചു മനസ്സിലാക്കിയതോ അതോ ബാലരമ ഡൈജസ്റ്റിലുള്ളതോ ? :)



Posted by നാട്ടുകാരന്‍ to കല്യാണസൌഗന്ധികം at January 24, 2010 1:40 PM

44. bharathamuni has left a new comment on your post "എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ":

The term 'Dancer' may be replaced with 'Stylized Actor' - In malayalam, 'Narthakan' with 'saileekritha natan'. Whenpeople like Ms.Sonal Mansingh writes it may sound better if accurate Terpsichorean 'terms' are used. As she has rightly mentioned, the others in the listare dancres. Essentially Kathakali, as all of us know, is not a 'dance', but more of a Natya or one type of Roopaka - A type of Drama. Dance elements, in the rigid technical sense are few in Kathakali, compared to the other styles mentioned by Ms. Sonal Mansingh. I write this only to be specific about Kathakali, since it's about Gopi aasan who belongs to a generation of attractive stylized performers.



Posted by bharathamuni to വര്‍ക്കേഴ്സ് ഫോറം at January 24, 2010 1:20 PM

45. poor-me/പാവം-ഞാന്‍ has left a new comment on your post "ആശ happy ആണ് ‍":

GB-Good brain!



Posted by poor-me/പാവം-ഞാന്‍ to എഴുത്തോല at January 24, 2010 1:23 PM

Reply via email to