1. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഗുസ്തിമത്സരം":

"അടുത്തപോസ്റ്റ് ഇനിയിപ്പോ അടുത്തകൊല്ലം നോക്കിയാല്‍ മതിയല്ലേ ??"

à´¹ à´¹ :):) Ninakkithu thanne kittanam! :)



Posted by വാഴക്കോടന്‍ ‍// vazhakodan to വക്രദൃഷ്ടി(vakradrishti) at 27 January, 2010 00:45

2. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

伝説で終わらせるにはもったいない。完全無料でさらに面白くなったスタービーチの再来!実績と信頼の上に成り立つスタービーチならではのであい!安心してご利用いただけるブランドだからこそ自信を持ってお勧めします



Posted by スタービーチ to ദൃഷ്ടിദോഷം at Wednesday, January 27, 2010

3. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

എനിക്കറിയാം..പക്ഷെ നിങ്ങൾക്കാർക്കെങ്കിലുമറ്റിയുമോന്ന് നോക്കട്ടെ. എന്നിട്ട് പറയാം.. എന്നാലും തട്ടിക്കൊണ്ട് പോവുമ്പോൾ ആ പെണ്ണുമ്പിള്ള ബഹളം കൂട്ടാതിരുന്നതിനൽ ഇതൊരു ഒത്ത് കളിയല്ലേന്ന് സംശയം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 2:57 PM

4. അപ്പു has left a new comment on your post "രുചിഭേദങ്ങളറിയാതെ":

Seek My Face :

അതല്ല ഈ തലക്കെട്ടിൽ ഉദ്ദേശിച്ചത്. കുട്ടി ലോലിപോപ്പ് കഴിക്കുന്നുണ്ടെങ്കിലും അതിന്റെ മധുരം അവളുടെ മുഖത്തുനിന്ന് വായിക്കാനാവുന്നില്ല. കാരണം കരച്ചിൽ നിർത്താനായാണ് ഈ മിഠായി അവളുടെ അമ്മ കൊടുത്തത്. കരച്ചിൽ നിന്നു, പക്ഷേ കരഞ്ഞതെന്തിനായിരുന്നുവെന്നും കുഞ്ഞിന് ഓർമ്മയില്ല, ഇപ്പോൾ കഴിക്കുന്നത് മധുരമാണെന്നും അറിയില്ല. അതാണ് ഞാൻ തലക്കെട്ടി ഉദ്ദേശിച്ചത്. വലിയ സാഹിത്യവും ഭാവനയും ആയിപ്പോയെങ്കിൽ ക്ഷമിക്കണേ :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 12:30 PM

5. jyo has left a new comment on your post "രാപ്പടം":

കൊള്ളാം



Posted by jyo to കുറിമാനം at January 27, 2010 3:53 PM

6. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "സൂഫി പറഞ്ഞ കഥ ഫെബ്രുവരി 19 ന് റിലീസാവുന്നു.":

തഥാഗതന്‍,

ഓര്‍മ്മപ്പെടുത്തലിനു നന്ദി.

കഴിഞ്ഞ ദിവസം “സൂഫി പറഞ്ഞ കഥ” ( നോവല്‍) യെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെറ്റുത്തതേയുള്ളൂ..എന്താ‍യാലും സിനിമ കൂടി വരാന്‍ കാത്തിരിക്കുന്നു

ആശംസകള്‍!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to നെല്ലും പതിരും at January 27, 2010 2:13 AM

7. അപ്പു has left a new comment on your post "രുചിഭേദങ്ങളറിയാതെ":

നന്ദൻസ് :-)

താങ്ക്യൂ. ഈ ബ്ലോഗിൽ എനിക്ക് കിട്ടിയിട്ടുള്ള വിലപിടിപ്പുള്ള കമന്റുകളിൽ ഒന്ന്. ഒരു ഗ്രാഫിക്സ് ഡിസൈനർ, ആർട്ടിസ്റ്റ് ഈ കാര്യങ്ങൾ പറയുമ്പോൾ അത് കൂടുതൽ വ്യക്തമാകുന്നു.
ഞാനിത് ബ്ലാക്ക് ആന്റ് വൈറ്റിൽ ആക്കിയതിനു പ്രത്യേകിച്ച് ഒരു കാരണമേയുള്ളൂ :-) ചുവന്നമിഠായിയെ എടുത്തുകാണിക്കുക.. അത്രതന്നെ.

പക്ഷേ ഇപ്പോ ഒരു പാഠം മനസ്സിലായി. “തീവ്രത ഉള്ള വിഷയങ്ങള്‍ ബ്ലാ& വൈ ആക്കുമ്പൊളായിരിക്കും കൂടൂതല്‍ ഭംഗിയും തീവ്രതയും കമ്മൂണിക്കേഷനും എന്നു തോന്നുന്നു, സോഫ്റ്റ് ആയ വിഷയങ്ങള്‍ക്ക് റീയല്‍ ടോണ്‍ ആവുമായിരിക്കും നല്ലത്“

വളരെ നന്ദി നന്ദാ.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 1:14 PM

8. Sranj has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ചിരിച്ചു ചിരിച്ചു മനസിലെ ലഡ്ഡു മുഴുവന്‍ പൊട്ടി തകര്‍ന്നു ..... ഹോ !! അപാരം !



Posted by Sranj to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 27, 2010 1:39 PM

9. മണി has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക":

അനില്‍,
ഇനി നല്‍കാന്‍ അനുമോദനങ്ങള്‍ ബാക്കി ഇല്ല!

ഒരു component list ഉം, ട്രാന്‍സ്ഫൊര്‍മെറില്‍ കമ്പി ചുറ്റുന്നതിന്റെ വിശദ(ദിശ)മായ വിവരണവും, ഈ സര്‍ക്ക്യൂട്ട് Test ചെയ്യുന്ന വിധവും കൂടി ആവാമായിരുന്നു.
TINA pro എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നന്നായി സര്‍ക്ക്യൂട് വരക്കാന്‍ കഴിയും.ശ്രമിക്കുമല്ലോ.
3



Posted by മണി to പരീക്ഷണശാല at January 27, 2010 2:34 PM

10. Kuttan has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

Dear Koovilan,

Do we know each other? I know Dasan(Vishnu) and this guy u mentioned in the story. Three of his co-workers r staying with me.

Anyhow good writing. And my deepest condolences as i was living with the last part of the story for the last 6-7 days unknowingly.

Regards,

Ajay Nair



Posted by Kuttan to കൂവിലന്‍ at Wednesday, January 27, 2010

11. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

ഹൃദയസ്പര്‍ശിയായ വിവരണം.
അനുഭവങ്ങളാകുംബോള്‍ മസാലയും എണ്ണയുമില്ലാതെത്തന്നെ ഹൃദയത്തിലേക്ക് നേരിട്ട്
കഥ ആഗിരണം ചെയ്യപ്പെടും.
വിയര്‍പ്പിന്റെ ഉപ്പിലൂടെ കുമാരസംഭവം
ഒരു സംഭവമായി പുറത്തുവരട്ടെ !!!
ആശംസകള്‍ സുഹൃത്തേ :)



Posted by chithrakaran:ചിത്രകാരന്‍ to കുമാര സംഭവങ്ങള്‍ at January 27, 2010 3:03 PM

12. മാനസ has left a new comment on your post "ഒരു പെണ്‍വാണിഭം !!":

അങ്ങനെ ഒരു പെണ്‍വാണിഭത്തിനു ഞാനും സാക്ഷിയായി :(



Posted by മാനസ to മാനസി at January 27, 2010 2:16 PM

13. Njan Ariyunna Njan has left a new comment on your post "അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...":

satyamanellam,chila nimisham sathyangaleyum nam marakkan sremikkunnu......



Posted by Njan Ariyunna Njan to neelambari at January 27, 2010 12:49 AM

14. മുല്ലപ്പൂ has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

Cograts to ജീജ and team. അഭിനന്ദനം.



Posted by മുല്ലപ്പൂ to മലയാളഗാനശേഖരം at January 27, 2010 10:13 AM

15. shoonyan (http://shoonyan.livejournal.com/) has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

മതമൗലികവാദികൾ തമ്മിൽ പരസ്യമായി ശണ്ഠ കൂടാറുണ്ടെങ്കിലും അവർ തമ്മിലുള്ള മാനസികമായ ഐക്യം വളരെ ഗാഢമായതാണ്‌. ബിജെപി-ആർ എസ്സ്‌ എസ്സ്‌ നേതാക്കൾക്ക്‌ മുഹമ്മദാലി ജിന്നയോട്‌ ഉണ്ടായ പ്രേമവും ബാൽ താക്കറേക്ക്‌ ഹിറ്റ്ലറിനോടുണ്ടായ പ്രേമവുമെല്ലാം ഇത്തരത്തിൽ ഉണ്ടായതാണ്‌. ഇത്തരത്തിൽ തന്നെയുള്ള ഒരു പ്രേമമാകാം ഇന്നത്തെ കമ്യൂണിസ്റ്റ്‌ വേതാളങ്ങൾക്കും അവരുടെ കുട്ടിച്ചാത്തൻ ശിങ്കിടികൾക്കും മദനി തുടങ്ങിയവരോടുള്ളതെന്ന് തോന്നിപ്പോവുന്നു.

ഇത്തരത്തിലുള്ള മൗലികവാദത്തിനെതിരെ സംസാരിക്കുന്നവരെ ഫാഷിസ്റ്റുകളെന്ന് മുദ്രകുത്തുന്ന പണി ഇന്നോ ഇന്നലയോ ഒന്നും തുടങ്ങിയതല്ലല്ലോ. ഫാഷിസം നിലവിലിരുന്ന രാജ്യങ്ങളിൽ അതിനെതിരെ ശബ്ദമുയർത്തിയവരെ എന്താണാവോ ഫാഷിസ്റ്റുകൾ വിളിച്ചിരുന്നത്‌?

മറ്റനേകം ദൈവങ്ങൾക്കൊപ്പം ജീപി സഖാവിന്റെയും വിഗ്രഹം പൂജാമുറികളിൽ ഇടം നേടുന്ന ദിനം വിദൂരമല്ല, അല്ലേ ലത്തീഫേ?

ആഴമുള്ള അനേകം ചോദ്യങ്ങൾക്ക്‌ ഉറവിടമാകേണ്ട പാലേരി മാണിക്യം സിനിമയും നോവലും വർത്തമാനകാല രാഷ്ട്രീയത്തിന്റെ അശ്ലീലതകളുമായി (പിണറായി, ഉണ്ണിത്താൻ, മദനി, സൂഫിയ തുടങ്ങിയവ) കൂട്ടിക്കുഴച്ച്‌ വായിക്കുവാൻ ശ്രമിക്കുന്നത്‌ കണ്ടപ്പോൾ പ്രതികരിച്ചുവേന്നു മാത്രം.



Posted by shoonyan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 27, 2010 2:07 AM

16. NISHAM ABDULMANAF has left a new comment on your post "ജയ് ജവാന്‍!":

nine
jai hind...



Posted by NISHAM ABDULMANAF to Chithralekha at January 27, 2010 1:49 PM

17. മാനസ has left a new comment on your post "ഇങ്ങനെയും പെണ്‍വാണിഭം !!":

ഞാനും ഒരു പെണ്‍വാണിഭത്തിനു സാക്ഷിയായി :(



Posted by മാനസ to മാനസി at January 27, 2010 2:00 PM

18. അപ്പൂട്ടന്‍ has left a new comment on your post "ഖല്ലി വല്ലി":

നമ്മുടെ നാട്ടിൽ ഇതൊക്കെ നടക്കുമോ ഈ അഹങ്കാരം?

അദ്ദാണ്‌ തറവാടീ മിക്ക ഇന്ത്യാക്കാരുടേയും ചോദ്യം. നമ്മുടെ നാട്ടിൽ ഈ പരിപാടി നടക്കില്ല. ഇന്ത്യയിൽ ഇപ്പോഴും manual labour ആണ്‌ ചെലവുകുറഞ്ഞത്‌. യന്ത്രങ്ങൾ ഇപ്പോഴും വിലക്കൂടുതൽ തന്നെ. മിക്ക നഗരസഭകൾക്കും സർക്കാരുകൾക്കും ഇത്‌ സാധിക്കില്ല. ക്യാമറ വെച്ചാൽ അത്‌ കേടുവരാനും (വരുത്താനും) എളുപ്പം.
ക്യാമറ പരിപാടി പരാജയപ്പെടാൻ ഇതിനേക്കാൾ ഒക്കെ വലിയൊരു കാര്യം കൂടിയുണ്ട്‌. അത്‌ താഴെപ്പറയുന്ന ചോദ്യമാണ്‌.
"ജാൻതേ ഹെ മേരാ ബാപ്‌ കോൻ ഹെ"
ഈയൊരു ചോദ്യത്തിൽ വീഴാത്ത പൊലീസുകാരനില്ല.

ചുരുക്കത്തിൽ തെറ്റു ചെയ്യുന്നതിൽ തെറ്റില്ല, അത്‌ ചോദ്യം ചെയ്യുന്നതിലോ ശിക്ഷിക്കുന്നതിലോ ആണ്‌ തെറ്റ്‌, അല്ലെങ്കിൽ നടുറോട്ടിൽ നിന്ന് അപ്പനാരെന്നന്വേഷിക്കാൻ കഴിയണം. ആ അന്വേഷണത്തിൽ സഹായിക്കാൻ കഴിയാത്ത ദേശങ്ങളിൽ ഇത്തരം "അഹങ്കാരം" നടക്കും, പത്തി താഴ്ത്തിയേ തീരൂ.

സാജൻ പറഞ്ഞതിലാണ്‌ കാര്യം. ഇംഗ്ലണ്ടിലൊക്കെ ഫൈൻ എന്നത്‌ ലൈസൻസിൽ ഒപ്പിച്ചുകിട്ടുന്ന പോയിന്റുകൾ ആണ്‌. ആറു പോയിന്റ്‌ ആയാൽ ലൈസൻസ്‌ ക്യാൻസൽ ചെയ്യും (ഒരു കൊല്ലത്തിനുള്ളിൽ ആറു പോയിന്റ്‌ ഒപ്പിച്ചാൽ ആണെന്നു തോന്നുന്നു ഈ കലാപരിപാടി). ഏറ്റവുമധികം പോയിന്റ്‌ നേടിത്തരുന്നത്‌ ഓവർ സ്പീഡ്‌ തന്നെ. ക്യാൻസൽ ആയാൽ പിന്നെ ഒന്നേന്നു തുടങ്ങണം.



Posted by അപ്പൂട്ടന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 1:03 PM

19. കവിത - kavitha has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

ഈ പോസ്റ്റ്‌ വല്ലാതെ വിഷമിപ്പിച്ചു. എന്തായാലും ആ എഴുത്തിനു മുമ്പില്‍ ഒരു ഹാട്സ് ഒഫ്.



Posted by കവിത - kavitha to കുമാര സംഭവങ്ങള്‍ at January 27, 2010 3:30 PM

20. യൂസുഫ്പ has left a new comment on your post "മൊഴിമുത്തുകൾ-39":

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് മറ്റൊരു നബിവചനവുമുണ്ട്. ശെരിയായി ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ നമുക്ക് മറ്റൊരാളോട് കോപിക്കാന്‍ കഴിയുമോ..?.



Posted by യൂസുഫ്പ to മൊഴി മുത്തുകള്‍ at January 27, 2010 12:59 PM

21. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

വീരു അച്ചാറെടുത്ത്‌ നാവില്‍ തൊട്ടപ്പോള്‍ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നൊക്കെ വെള്ളം ചാടിയത്‌ എന്‍റേം കൂടിയാ...ഞാനും ഉണ്ടായിരുന്നു വീരുന്‍റെ കൂടെ...



Posted by സന്തോഷ്‌ പല്ലശ്ശന to ഭൂതം at January 27, 2010 2:21 AM

22. സതി മേനോന്‍ has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

അവര്‍ വിതച്ചത് നമ്മള്‍ കൊയ്യുന്നു,നമ്മള്‍ ഒന്നും വിതക്കാതിരുന്നാല്‍ ഇനി നമുക്കുശേഷമുള്ളവര്‍ എന്ത് കൊയ്യും, എന്തു ചെയ്യും....



Posted by സതി മേനോന്‍ to എനിക്കു പറയാനുള്ളത് at 1/27/2010 1:30 PM

23. ചേച്ചിപ്പെണ്ണ് has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

kumara...



Posted by ചേച്ചിപ്പെണ്ണ് to കുമാര സംഭവങ്ങള്‍ at January 27, 2010 3:31 PM

24. chithrakaran:ചിത്രകാരന്‍ നിങ്ങളുടെ പോസ്റ്റ് "ഒരല്‍പം ഫെമിനിസം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനോണി ആന്റണിയുടെ കമന്റു കലക്കിയല്ലോ !!!

അവസാനം കൊടുത്ത ആ ഡിസ്ക്ലൈമര്‍ വാചകത്തിലെത്തിച്ചേരാനുള്ള വഴിയാണ് നമുക്ക് വേണ്ടത്.“ഞാന്‍ സ്ത്രീയല്ല, സ്ത്രീപക്ഷവാദിയുമല്ല, മനുഷ്യപക്ഷവാദിയായ ഒരു സാധാരണ പുരുഷന്”



chithrakaran:ചിത്രകാരന്‍ , bright ലേക്ക് 2010, ജനുവരി 27 2:28 pm ന് പോസ്റ്റ് ചെയ്തത്

25. sUniL has left a new comment on your post "വഴിയോരം":

എല്ലാവര്‍ക്കും നന്ദി! ഒരു പെയിന്റിങ്ങ് ഫീലിനാണ്‌ ഞാനും ശ്രമിച്ചത്.PP അത്ര വശമില്ലാത്തതുകൊണ്ട് ഇത്രയേ ആയുള്ളൂ.



Posted by sUniL to നിഴല്‍ക്കൂത്ത് at 27 January 2010 01:00

26. Areekkodan | അരീക്കോടന്‍ has left a new comment on your post "മൊഴിമുത്തുകൾ-39":

മൊഴിമുത്തുകള്‍ വീണ്ടും കണ്ടതില്‍ സന്തൊഷം.ഇത് ഓപണ്‍ ചെയ്ത അതേ സമയം ഇംഗ്ലീഷില്‍ Anger Management എന്ന ഒരു പോസ്റ്റും വായിക്കുകയായിരുന്നു!!!
കോപം അടക്കാന്‍ കഴിയുന്നവന്‍ മഹാന്‍ തന്നെ.എനിക്ക് അതിന് ഒരിക്കലും സാധിക്കാറില്ല.



Posted by Areekkodan | അരീക്കോടന്‍ to മൊഴി മുത്തുകള്‍ at January 27, 2010 1:02 PM

27. Areekkodan | അരീക്കോടന്‍ has left a new comment on your post "കാര്‍മേഘങ്ങള്‍...":

ങേ!!!



Posted by Areekkodan | അരീക്കോടന്‍ to ഇത്തിരിവെട്ടം at 1:52 PM

28. നന്ദകുമാര്‍ has left a new comment on your post "രുചിഭേദങ്ങളറിയാതെ":

എനിക്കു തോന്നിയ കാരണങ്ങള്‍ ഞാന്‍ പറയാം. എത്രത്തോളം ശരിയാണോ എന്നറിയില്ല

*ചിത്രം ആക്സിസ് ഫ്രെയിമില്‍ പോസ്റ്റ് ചെയ്തത് അതിന്റെ സുഖം കളഞ്ഞു.
*ബ്ലാക്ക് & വൈറ്റ് ആക്കിയപ്പോള്‍ ഒരു കുട്ടിയുടെ കൌതുകത്തിന്റെ/സുന്ദരമായ മുഖത്തിന്റെ സൌന്ദര്യം നഷ്ടപ്പെട്ടു.(തീവ്രത ഉള്ള വിഷയങ്ങള്‍ ബ്ലാ& വൈ ആക്കുമ്പൊളായിരിക്കും കൂടൂതല്‍ ഭംഗിയും തീവ്രതയും കമ്മൂണിക്കേഷനും എന്നു തോന്നുന്നു, സോഫ്റ്റ് ആയ വിഷയങ്ങള്‍ക്ക് റീയല്‍ ടോണ്‍ ആവുമായിരിക്കും നല്ലത്).
*ഒരു സാധാരണ ചിത്രം എന്നതിലുപരി അതില്‍ വല്ലാതൊരു (സാങ്കേതികമായ) പ്രത്യേകതയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ആര്‍ക്കും എടുക്കാവുന്നത്/സാധാരണം.
*അപ്പു എന്ന ഫോട്ടോഗ്രാഫറില്‍ നിന്നാകുമ്പോള്‍ അല്പം കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നത്

ഈ പറഞ്ഞതോക്കെ എന്റെ കാഴ്ചപ്പാടില്‍ നിന്നു പറഞ്ഞതാണ്. അതിന് അറിവിന്റേയോ സാങ്കേതികപഠനത്തിന്റേയോ ആധികാരികതയൊന്നുമില്ല. :)

ഈ ചിത്രം വളരെ മോശമാണെന്നും, ചീത്തയാണെന്നും ഇതിനു അഭിപ്രായമില്ല ട്ടാ :)



Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 1:10 PM

29. shoonyan (http://shoonyan.livejournal.com/) has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടുമുറിയിൽ അകപ്പെട്ട ഒരുവൻ ആ അവസ്ഥയെ രണ്ടു വിധത്തിൽ നേരിട്ടേക്കാം. ഈ അവസ്ഥ തന്നെയാണ്‌ പരമമായ സത്യമെന്ന് ചിലർ കരുതിയേക്കാം. കിണറ്റിൽ വീണ തവളയുടെ കഥ വിഖ്യാതമാണല്ലോ. ഇനിയും ചിലർ ഈ അവസ്ഥയെ ചോദ്യം ചെയ്യുകയും ഈ നാലു ചുവരുകൾക്കപ്പുറമുള്ള വലിയ ലോകത്തെക്കുറിച്ച്‌ സ്വപ്നം കാണുകയും ചെയ്യും. അവർ തങ്ങളകപ്പെട്ട ഇരുട്ടുമുറിയുടെ ജനലുകളും വാതിലുകളും തുറക്കുവാൻ ശ്രമിക്കുകയും ചെയ്യും.

ഭഗവത്‌ ഗീതയിൽ പരമമായ, ചോദ്യം ചെയ്യപ്പെടരുതാത്ത, സത്യം കുടികൊള്ളുന്നുവേന്ന് ഹിന്ദു മൗലികവാദി വാദിക്കുന്നു. ക്രിസ്ത്യാനിയും മുസ്ലിമും അവനവന്റെ വേദപുസ്തകങ്ങളെ ചോദ്യം ചെയ്യപ്പെടരുതാത്തവയായി കരുതുന്നു. മാർക്സിസ്റ്റ്‌ മതത്തിൽപ്പെട്ടവരാവട്ടെ അവരുടെ തടിയൻ പുസ്തകങ്ങളെ കാറ്റും വെളിച്ചവും തട്ടാതെ ഭദ്രമായി സൂക്ഷിക്കുന്നു. ഹിന്ദുവിനും ക്രിസ്ത്യനും മുസ്ലീമിനുമൊക്കെ വേണ്ടി വാദിക്കുവാൻ കപട ബുജികൾ തമ്മിൽ മത്സരിക്കുമ്പോൾ മനുഷ്യനു വേണ്ടി ആരുവാദിക്കും?.



Posted by shoonyan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 27, 2010 2:06 AM

30. Areekkodan | അരീക്കോടന്‍ has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ഈ വയസ്സുകാലത്താ വാഴക്കോടാ ഞമ്മക്കിട്ട് ഈ ഉപദേശം തന്നത് ??



Posted by Areekkodan | അരീക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 27, 2010 1:42 PM

31. kaithamullu : കൈതമുള്ള് has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

കൂവിലാ,
എഴുതൂ,
എഴുതിയെഴുതിത്തെളിയൂ....
ആശംസകള്‍!



Posted by kaithamullu : കൈതമുള്ള് to കൂവിലന്‍ at Wednesday, January 27, 2010

32. ShAmOn..Back to cochin has left a new comment on your post "തട്ടേക്കാട്-ഉം പിന്നെ ഉണക്ക ആന പിണ്ഡവും":

ലാളിത്യമുള്ള രചന,തെളിഞ്ഞ ഓര്‍മ്മകളും യുക്തസഹമായ ചിന്തകളും.

മനോഹരമായ പോസ്റ്റ്.

ഷാമോന്‍



Posted by ShAmOn..Back to cochin to .......:: മിഴികള്‍!!!! at January 27, 2010 1:46 AM

33. മലയാളി has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

കണ്ണിരിന്റെ നനവുള്ള പോസ്റ്റ്..കണ്ണുകളെ ഈറനണിയിപ്പിച്ചു കുമാരേട്ടോ...



Posted by മലയാളി to കുമാര സംഭവങ്ങള്‍ at January 27, 2010 2:51 PM

34. § Ss § has left a new comment on your post "ഓര്‍മ്മയുടെ അവശിഷ്‌ടങ്ങള്‍":

കെട്ടടങ്ങും മുമ്പെ കത്തിയാളുന്ന
തിരിയുടെ നെടുവീര്‍പ്പുകള്‍ പോലെ
മൃതിക്ക്‌ മുമ്പുള്ള വന്യത പോലെ
വീഴാനൊരുങ്ങി നില്‍ക്കുന്ന
മരത്തിന്റെ പ്രതീക്ഷകള്‍ പോലെ
ഞാനിന്നും വരണ്ട ഭൂമിയുടെ
തുറന്ന ഹൃദയത്തില്‍ നിന്റെ കണ്ണുകള്‍ പരതുന്നു.....

ഹൃദയസ്പര്‍ശിയായ വരികളും അവതരണവും...
ആശംസകള്‍ ..........



Posted by § Ss § to നോവുകള്‍ at 2:01 AM

35. mini//മിനി has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

??? ഓർമ്മകൾ കരയിപ്പിച്ചു.



Posted by mini//മിനി to കുമാര സംഭവങ്ങള്‍ at January 27, 2010 3:43 PM

36. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "നീളാത്തി പൊട്ടന്‍.":

ഇങ്ങിനെ ഓരോ പ്രത്യേക വ്യക്തികൾ ഓരോ ഗ്രാമത്തിലുമുണ്ടായിരിക്കും. അവർ അങ്ങിനെ ജീവിച്ച് മരിക്കും..പലപ്പോഴും ആരും അവരെപറ്റി കൂടുതൽ ചിന്തിക്കാറില്ലെന്ന് മാത്രം..

നിളാ‍ത്തിപൊട്ടൻ ഗ്രാമങ്ങളിലൂടെ അനേക കൊല്ലം ജീവിക്കട്ടെ.. ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നീര്‍വിളാകന്‍ at 27 January 2010 01:22

37. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊഴിമുത്തുകൾ-39":

> വാഴക്കോടൻ,

നല്ല വാക്കുകൾക്ക് .നന്ദി.


> അരുൺ കായംകുളം

സന്തോഷം..വീണ്ടും വരുമല്ലോ !


> കാ‍സിം തങ്ങൾ,

തീർച്ചയായും .കോപം വരുമ്പോൾ അത് അടക്കുന്നത് തന്നെയാണ് യഥാർത്ഥ വിജയം. നമുക്കേവർക്കും അതിന് കഴിയട്ടെ. അഭിപ്രായമറിയിച്ചതിൽ സന്തോഷം
പ്രാർത്ഥന നാഥൻ സ്വീകരിക്കട്ടെ..ആമീൻ


> യൂസ്ഫ്പ,

നാട്ടിലെ ജോലിത്തിരക്കിനിടയിലും ഇവിടെ വന്നതിൽ വളരെ സന്തോഷം. കോപം മനസിനെ കീഴടക്കിയാൽ പിന്നെ ചിന്താ ശേഷി നഷ്ടപ്പെടുകയാണല്ലോ.. ചിന്തിക്കുന്നവർക്ക് ഭൂമിയി ദൃഷ്ടാന്തങ്ങളുണ്ടെന്നത് ഖുർ‌ആൻ സൂക്തമാണ്.

> അരീക്കോടൻ,


വായനയ്ക്കും അഭിപ്രായത്തിനും നന്ദി..കോപം നിയന്ത്രിക്കാൻ കഴിയുകയെന്നത് വലിയ കാര്യം തന്നെ. ഞാൻ അത് ശീലിച്ച് വരുന്നു :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മൊഴി മുത്തുകള്‍ at January 27, 2010 1:55 PM

Reply via email to