1. എറക്കാടൻ / Erakkadan has left a new comment on your post "വ്യത്യസ്തനാം ഒരു 'Mathematics Teacher'":

എന്റെ കണക്ക്‌ അധ്യാപകനെ ഓര്‍ത്ത്‌



Posted by എറക്കാടൻ / Erakkadan to മിനിലോകം at January 28, 2010 9:48 AM

2. വേണു venu has left a new comment on your post "ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍":

മിലേ സ്വരു മേരാ തുമാരാ.....
ആശംസകള്‍.:)



Posted by വേണു venu to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, January 28, 2010 5:59:00 AM

3. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ സോദ്ദേശൻ,

താങ്കള്‍ www directory ല്‍ പേസ്റ്റ് ചെയ്തത് അണ്‍സിപ് ചെയ്ത wordpress എന്ന ഫോള്‍ഡറായിരിക്കും, wordpress ഫോള്‍ഡറിനുള്ളിലെ ഫയലുകളാണ് www directory പേസ്റ്റ് ചെയ്യേണ്ടത്



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 28 9:30:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

4. 高級セレブ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ゴージャスなリッチセレブリティ達のアダルトコミュニティーサイト!お金と時間に優雅な高級セレブ女性達はアダルトコミュで男性との秘密交際を楽しんでいるのです



Posted by 高級セレブ to പ്രതികരണവേദി at 28 January 2010 09:25

5. വിജി പിണറായി has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

സുനിലേട്ടാ...

ഈ വിഷയത്തില്‍ ഇതിനു മുന്‍പും പലരും ബ്ലോഗുകളില്‍ കാര്യമായ ‘അലക്ക്’ നടത്തിയിട്ടുണ്ട്, സക്കറിയയ്ക്ക് എതിരെയും (കുറച്ചു പേരെങ്കിലും) അനുകൂലമായും. പക്ഷേ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, ചരിത്ര പശ്ചാത്തലം കൂടി അവതരിപ്പിക്കുന്നു ഈ ലേഖനം. നന്നായിട്ടുണ്ട്.

സുനിലേട്ടന്‍ ബുദ്ധിജീവിയല്ലായിരിക്കാം. പക്ഷേ സക്കറിയ തികച്ചും ബുദ്ധി(യുള്ള)ജീവി തന്നെ. പ്രസംഗമധ്യേ സംഭവിച്ച ‘താല്‍ക്കാലിക ഭ്രംശം’ ഒഴിച്ചു നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്. താന്‍ പറഞ്ഞത് നാടന്‍ ഭാഷയില്‍ ‘അടി ഇരന്നു വാങ്ങുന്ന’ വാക്കുകളാണെന്ന തിരിച്ചറിവില്‍ നിന്നുളവായ അതിബുദ്ധിയാണ് (കൈയേറ്റ(ശ്രമ?)ത്തെപ്പറ്റി) ‘പരാതി കൊടുത്തില്ല,കൊടുത്താല്‍ വാദി പ്രതിയാകുന്ന സാഹചര്യമാണ്’ എന്നത്. പോലീസ് വകുപ്പ് സി പി എമ്മിന്റെ കൈയിലായതുകൊണ്ട് പാര്‍ട്ടിക്കാരുടെ അക്രമത്തിനെതിരെ തനിക്ക് നീതി കിട്ടില്ല എന്നാണ് പ്രത്യക്ഷ ധ്വനി. പക്ഷേ ഒന്ന് ‘ബുദ്ധിപൂര്‍വം’ ആലോചിച്ചാലോ? പരാതി കൊടുത്താല്‍ കേസാകും, അന്വേഷണം നടക്കും. സക്കറിയയെ തള്ളിയത് ആര് എന്നു മാത്രമാവില്ലല്ലോ അന്വേഷിക്കുക? സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ നേതാക്കളെയും അവര്‍ക്ക് അഭയം നല്‍കിയ കുടുംബങ്ങളെയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്ക്കു നേരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ കൈയേറ്റക്കേസിലെ വാദി അപകിര്‍ത്തിക്കേസില്‍ പ്രതിയാകും. ‘വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്’ തോളില്‍ വെക്കുന്ന അബദ്ധം ആവര്‍ത്തിക്കുന്നത് ബുദ്ധിയാവില്ലെന്ന് തിരിച്ചറിയാന്‍ ബുദ്ധിജീവിയാകേണ്ടല്ലോ? താന്‍ പറഞ്ഞത് എന്തെന്നോ പ്രസംഗശേഷം അതിനെ ചോദ്യം ചെയ്തയാളോട് തന്റെ പ്രതികരണം എന്തായിരുന്നു എന്നോ സംഭവം വിവാദമായപ്പോള്‍ പോലും വെളിപ്പെടുത്താതിരുന്ന സക്കറിയ വെറും ‘സാദാ’ ബുദ്ധിജീവിയല്ല്, ‘അതിബുദ്ധിജീവി’ തന്നെയല്ലേ?



Posted by വിജി പിണറായി to കാണാമറയത്ത് at January 28, 2010 9:21 AM

6. ശ്രീനന്ദ has left a new comment on your post "ഇന്നലെയുടെ ബാക്കി":

അനോണീസ്, വല്യമ്മായി , സന്തോഷ്, pattepadamramji,ശ്രീ എല്ലാവര്‍ക്കും നന്ദി



Posted by ശ്രീനന്ദ to ആമ്പല്‍പൊയ്ക at 28 January 2010 09:51

7. V.B.Rajan has left a new comment on your post "ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ...":

ഇതാ ലിങ്ക്

http://images.google.com/imgres?imgurl=http://2.bp.blogspot.com/_-64X85gPipo/SRncNehBfKI/AAAAAAAAANs/GiIHVKjlDHo/s320/gangadharan.jpg&imgrefurl=http://thejasonline.blogspot.com/2008/11/blog-post_11.html&usg=__VJINP0WYfAZ7I5DZ90IrlZzyhSs=&h=227&w=177&sz=13&hl=en&start=1&sig2=XnYIBhX07GYcMwgW2yCT6g&um=1&itbs=1&tbnid=5tDXoogI9UNNOM:&tbnh=108&tbnw=84&prev=/images%3Fq%3D%25E0%25B4%25A1%25E0%25B5%258B.%2B%25E0%25B4%258E%25E0%25B4%2582%2B%25E0%25B4%2597%25E0%25B4%2582%25E0%25B4%2597%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25B0%25E0%25B4%25A8%25E0%25B5%258D%25E2%2580%258D%26hl%3Den%26rlz%3D1B3GGGL_en__280IN289%26sa%3DN%26um%3D1&ei=zQxhS87wM6OktgOf7-D6Cw



Posted by V.B.Rajan to സംവാദം at January 27, 2010 8:29 PM

8. ശ്രീ has left a new comment on your post "ചടഞ്ഞുകൂടിയിരിക്കാതെ, പ്രായത്തെ നേരിടൂ":

നല്ലൊരു ലേഖനം മാഷേ.

ഈ ബ്ലോഗ് മാതൃഭൂമി ബ്ലോഗന ശ്രദ്ധിച്ചിട്ടില്ലേ?



Posted by ശ്രീ to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:58 AM

9. siva // ശിവ has left a new comment on your post "കൂടാരം":

Beautiful shot!



Posted by siva // ശിവ to ചിത്രരേഖ at January 27, 2010 8:18 PM

10. siva // ശിവ has left a new comment on your post "വഴിയോരം":

ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു ചിത്രം!



Posted by siva // ശിവ to നിഴല്‍ക്കൂത്ത് at 27 January 2010 20:22

11. V.B.Rajan has left a new comment on your post "ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ...":

ലിങ്ക് ഇവിടെ



Posted by V.B.Rajan to സംവാദം at January 27, 2010 8:21 PM

12. ശ്രീ has left a new comment on your post "ഇന്നലെയുടെ ബാക്കി":

ചെറുതെങ്കിലും നല്ല കഥ.



Posted by ശ്രീ to ആമ്പല്‍പൊയ്ക at 28 January 2010 08:53

13. siva // ശിവ നിങ്ങളുടെ പോസ്റ്റ് "എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുതപ്പെടുന്നതു പോലും മറന്നു പോകുന്നു അല്ലെങ്കില്‍ മറന്നെന്നു ഭാവിക്കുന്നു. അപ്പോള്‍ എഴുതപ്പെടാതിരിക്കുന്നത് തന്നെ ഭേദം.



siva // ശിവ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 28 7:00 am ന് പോസ്റ്റ് ചെയ്തത്

14. പ്രയാണ്‍ നിങ്ങളുടെ പോസ്റ്റ് "ഓർമ്മപ്പെടുത്തലുകൾ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവസാനം കണ്ണട മാറ്റിയോ?



പ്രയാണ്‍ , ചീന്തുകൾ ലേക്ക് 2010, ജനുവരി 28 9:58 am ന് പോസ്റ്റ് ചെയ്തത്

15. Anonymous has left a new comment on your post "നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേ...":

മുതലാളിത്തസമൂഹത്തിന് വേദനിക്കുന്നതു കൊണ്ടാകും പാര്‍ട്ടി അവരുടെ കോണകം തിരുമ്മുന്നത്.



Posted by Anonymous to മാര്‍...ജാരന്‍ at January 27, 2010 7:18 PM

16. ശ്രീ has left a new comment on your post "വാഹനചരിതം-രണ്ടാം ഭാഗം":

ഇതെവിടെ പോയി? കുറേ നാളായല്ലോ ബൂലോകത്ത് കണ്ടിട്ട്?



Posted by ശ്രീ to സ്നേഹപൂര്‍വ്വം ഞാന്‍ at January 27, 2010 7:40 PM

17. സോദ്ദേശൻ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

www directory യിൽ പൊസ്റ്റ് ചെയ്തിട്ട് ലൊക്കൽ ഹൊസ്റ്റ് തുറക്കുമ്പോൾ സെർവെർന്റെ ഹോം പേജാണു വരുന്നത്. Create a Configuration File etc. കാണാനില്ല എന്തു ചെയ്യണം;എവിടെയാണു പിഴച്ചത്?



സോദ്ദേശൻ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 28 9:04:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

18. ശ്രീ has left a new comment on your post "പ്രദോഷം":

ആഹാ... മനോഹരം മാഷേ



Posted by ശ്രീ to ചിത്രണം at January 28, 2010 7:28 AM

19. siva // ശിവ has left a new comment on your post "കള്ളി’ചെല്ലമ്മ’":

മനോഹരം...



Posted by siva // ശിവ to Chithralekha at January 28, 2010 9:44 AM

20. siva // ശിവ has left a new comment on your post "പ്രദോഷം":

Excellent snap!



Posted by siva // ശിവ to ചിത്രണം at January 28, 2010 7:01 AM

21. ശ്രീ has left a new comment on your post "Thommankuthu Waterfalls On a Rainy Day":

നല്ല ചിത്രം!



Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 January 2010 8:52 AM

22. കൊച്ചു മുതലാളി has left a new comment on your post "കള്ളി’ചെല്ലമ്മ’":

നൈസ് പിക്ക്...



Posted by കൊച്ചു മുതലാളി to Chithralekha at January 27, 2010 11:19 PM

23. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "പ്രദോഷം":

മേഘപ്പാളികള്‍ വാരിവിതറിയ
നല്ലൊരു സന്ധ്യ.



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ചിത്രണം at January 28, 2010 7:10 AM

24. പൈങ്ങോടന്‍ has left a new comment on your post "ഫോക്കസ് റെഡിയല്ലേ ?":

ഫോക്കസ് റെഡിയല്ലേ ? എന്നാ തൊടങ്ങിക്കോ, സ്റ്റാര്‍ട്ട്,ക്യാമറ,ആക്ഷന്‍!



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at January 28, 2010 3:32 AM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഫാസിസം, മതഭീകരത, മതേതരത്വം":

രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്‍ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര്‍ എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ് അര്‍ഥമാക്കുന്നത.് ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്‍നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യന്‍ മതഭീകരതയെ വര്‍ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന്‍ പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്‍തന്നെ ഈ ചര്‍ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്‍ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന്‍ പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന്‍ സമൂഹത്തില്‍ കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്‍തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള്‍ വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്നുവന്നുകൊണ്ടിരുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള്‍ ഇറ്റലിയിലോ ജര്‍മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്‍പ്പാണ് ഇത് എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള്‍ ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്‍നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 28, 2010 8:05 AM

26. siva // ശിവ has left a new comment on your post "വ്യത്യസ്തനാം ഒരു 'Mathematics Teacher'":

ഇത് വായിച്ചപ്പോള്‍ ഞാനും ഓര്‍മ്മിച്ചു മനസ്സില്‍ തട്ടിയ ചില അധ്യാപകരെ



Posted by siva // ശിവ to മിനിലോകം at January 28, 2010 9:35 AM

27. siva // ശിവ has left a new comment on your post "ഗുസ്തിമത്സരം":

വിശാലമനസ്കനും അരവിന്ദും നേടിയ ട്രോഫിയിലേയ്ക്കു തന്നെ നിന്റെയും കുതിപ്പ് ധനീഷെ. :)



Posted by siva // ശിവ to വക്രദൃഷ്ടി(vakradrishti) at 27 January, 2010 19:21

28. ജനശക്തി has left a new comment on your post "സാമ്രാജ്യത്വത്തിന്റെ പാദസേവകനും പത്മഭൂഷണ്‍":

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഏതാണ്ട് മൂവായിരത്തോളം പേരില്‍നിന്നാണ് നൂറില്‍പ്പരം പേരെ പത്മ ബഹുമതികള്‍ക്കായി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം ബഹുമതിക്ക് അര്‍ഹരായവരില്‍ ഒരു പേര് വേറിട്ടുനില്‍ക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത ഭക്തനും നവലിബറലിസത്തിന്റെ കുഴലൂത്തുകാരനും ഇടതുപക്ഷമെന്നു കേട്ടാല്‍ കോപാക്രാന്തനുമാകുന്ന 'ന്യൂസ് വീക്ക്' എഡിറ്റര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷ നല്‍കിയത് ആലോചിച്ചുറപ്പിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീര്‍ച്ച. സാമ്രാജ്യത്വത്തിന്റെ പ്രാദേശിക ഭൃത്യവേഷം കെട്ടുന്നതില്‍ അഭിമാനിക്കുകയും അമേരിക്ക- ഇസ്രയേല്‍ അനുകൂല വിദേശനയത്തില്‍ അഭംഗുരം അഭിരമിക്കുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷണല്ല, പത്മവിഭൂഷണ്‍ തന്നെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ബിരുദപഠനത്തിന് അമേരിക്കയില്‍ എത്തിയ നിമിഷംമുതല്‍ ആ രാഷ്ട്രത്തോട് 'അനുരാഗവിലോചന'നാകുകയും താമസംവിനാ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയുംചെയ്ത ഈ പത്രപ്രവര്‍ത്തകനെ ആപാദചൂഡം മനസിലാക്കാന്‍ 2009ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'അമേരിക്കാനന്തര ലോകം' (The Post-American World) എന്ന ഗ്രന്ഥംമാത്രം വായിച്ചാല്‍ മതി. ഈ പേരിനേക്കാള്‍ 'അമേരിക്കന്‍ സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ' എന്ന പേരാണ് ആ പുസ്തകത്തിന് സര്‍വഥാ അനുയോജ്യം എന്ന് തലയില്‍ ആള്‍താമസമുള്ള നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആനുഷംഗികമായി പറയട്ടെ, മുന്‍ പാര്‍ലമെന്റ് അംഗവും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന റഫീഖ് സഖറിയയുടെ മകനാണ് ഫരീദ്.



Posted by ജനശക്തി to ജാഗ്രത at January 28, 2010 8:14 AM

29. Abdul Saleem(shameer-Karukamad) has left a new comment on your post "പ്രദോഷം":

very good picture, congrats.



Posted by Abdul Saleem(shameer-Karukamad) to ചിത്രണം at January 28, 2010 7:09 AM

30. Kumar Neelakantan © has left a new comment on your post "കുന്നിറങ്ങുന്നത്":

കുന്നിറങ്ങുംപ്പൊഴൊക്കെ കൂടെ വരുന്ന ചിലത്.



Posted by Kumar Neelakantan © to ഫ്രെ യി മി ലൂ ടെ . . . at 9:16 AM

31. sherriff kottarakara has left a new comment on your post "കള്ളി’ചെല്ലമ്മ’":

ഓ! തന്നെ ...തന്നെ..കള്ളിയാങ്കാട്ടു നീലി തന്നെ.



Posted by sherriff kottarakara to Chithralekha at January 27, 2010 11:13 PM

32. അപ്പു has left a new comment on your post "പ്രദോഷം":

വളരെ നനായിട്ടുണ്ട് ഏകലവ്യാ...
ഇതുപോലൊന്ന് അന്വേഷിച്ചാണ് ഞങ്ങൾ കഴിഞ്ഞയാഴ്ച മരുഭൂമിയിൽ പോയത്. പക്ഷേ മേഘങ്ങൾ അന്നു വിരുന്നുവന്നില്ല..



Posted by അപ്പു to ചിത്രണം at January 28, 2010 5:58 AM

33. പുള്ളിപ്പുലി has left a new comment on your post "പ്രദോഷം":

പൊളപ്പൻ പടം ഈ ബ്ലോഗിലെ ഏറ്റവും നല്ല പടങ്ങളിലൊന്ന്



Posted by പുള്ളിപ്പുലി to ചിത്രണം at January 28, 2010 7:27 AM

34. നന്ദകുമാര്‍ has left a new comment on your post "ഒരു കടലിരമ്പം...":

പ്രശാന്ത്
കാമറ താഴെ മണലില്‍ വെച്ചെടുത്തതാണീ ഫ്രെയിം. സ്വാഭാവികമായ ചെരിവ്. അപ്പോഴും, പോസ്റ്റ് ചെയ്തപ്പോഴും അതൊരു കാര്യമായ പ്രശ്നമായി തോന്നിയില്ല. അഭിപ്രായത്തിനു നന്ദി

(പ്രശാന്ത് ഓട്യാ എവ്ടെ വരെ ഓടും, ഓടുന്നേനു മുന്‍പ് ആ കാമറ തന്നിട്ടൂ പോണം പ്ലീസ് ) :) ;)



Posted by നന്ദകുമാര്‍ to ദൃശ്യപര്‍വ്വം at January 28, 2010 9:47 AM

35. ചാണക്യന്‍ has left a new comment on your post "കള്ളി’ചെല്ലമ്മ’":

കള്ളി യുടെ ചിത്രം ഇഷ്ടായി..:):):)



Posted by ചാണക്യന്‍ to Chithralekha at January 27, 2010 11:09 PM

36. കുഞ്ഞൻ has left a new comment on your post "മാണിക്യവീണയുമായി..!":

ജനുവരി 28ന് മുപ്പത്തിയൊന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ബ്ലോഗിണി മാണിക്യേച്ചിയ്ക്കും ചേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ , ഐശ്വര്യവും സന്തോഷവും ആരോഗ്യം നിറഞ്ഞതുമായ ജീവിത ദിനങ്ങൾ ഇനിയും അനേകവർഷം നിങ്ങൾക്കുണ്ടാകട്ടെയെന്ന് ഞാനും കുടുംബവും സ്നേഹത്തോടെ ഈയാഘോഷവേളയിൽ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു..



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at January 28, 2010 7:06 AM

37. V.B.Rajan has left a new comment on your post "ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ...":

അദ്ദേഹത്തിന്റെ ഒരു ലേഖനത്തെക്കുറിച്ചുള്ള അവലോകനം ഇവിടെ . ആകെ കണ്‍ഫ്യൂഷന്‍ ആയി.



Posted by V.B.Rajan to സംവാദം at January 27, 2010 8:16 PM

38. Anonymous has left a new comment on your post "സ. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

ഈ ഉരുളല്‍ ഏതെങ്കിലും ദൈവത്തിനു ചുറ്റുമായിരുന്നെങ്കില്‍ പുണ്യമെങ്കിലും കിട്ടും. താങ്കള്‍ക്ക് സംഭവത്തിന്റെ ക്രോണോളജി അറിയില്ലെന്ന് മനസ്സിലായി. നടക്കട്ടെ പ്രചരണം. ബൈ ബൈ.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 28, 2010 8:19 AM

39. ശ്രീ has left a new comment on your post "ഒരു പെണ്‍വാണിഭം":

എന്നിട്ട് ആള്‍ ഇപ്പോ ഇണങ്ങിയോ? അതു പറയ്.
:)



Posted by ശ്രീ to മാനസി at January 28, 2010 7:26 AM

40. അപ്പു has left a new comment on your post "ഒറ്റമരം":

മനോഹരമായ സിലൌറ്റ്.!!



Posted by അപ്പു to പൈങ്ങോടന്‍സ് പടംസ് at January 28, 2010 3:03 AM

Reply via email to