1. അഭി has left a new comment on your post "നീലത്താമര.":

നീലത്താമരേ പുണ്യം ചൂടിയെൻ ധന്യമാം തപസ്സിൽ...

നേരില്‍ കണ്ടിട്ടില്ല....വളരെ മനോഹരമായിരിക്കുന്നു



Posted by അഭി to Chithralekha at January 29, 2010 2:22 PM

2. അരുണ്‍ കായംകുളം has left a new comment on your post "കാത്തുനില്പ്":

:)



Posted by അരുണ്‍ കായംകുളം to ചിത്രരേഖ at January 29, 2010 1:24 AM

3. ചേച്ചിപ്പെണ്ണ് has left a new comment on your post "കുട്ടിയുണ്ട് സൂക്ഷിക്കുക!":

happy reading ...



Posted by ചേച്ചിപ്പെണ്ണ് to തട്ടിക്കൂട്ട്... at January 29, 2010 3:25 PM

4. siva // ശിവ has left a new comment on your post "കാത്തുനില്പ്":

Nice shot.



Posted by siva // ശിവ to ചിത്രരേഖ at January 29, 2010 1:28 AM

5. ഹരീഷ് തൊടുപുഴ has left a new comment on your post "കാത്തുനില്പ്":

engottekkanavo ee kathunilppu..??



Posted by ഹരീഷ് തൊടുപുഴ to ചിത്രരേഖ at January 29, 2010 1:14 AM

6. അപ്പു has left a new comment on your post "ഫോട്ടോ മത്സരം":

സജിച്ചായാ,

നമ്മുടെ ബൂലോകത്തിന്റെ അടുത്ത ബന്ധുക്കള്‍ അല്ല, ഈ ബ്ലോഗിന്റെ താഴെയറ്റത്ത് ഇതിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്, അഡ്വൈസറി ബോര്‍ഡ് ഇങ്ങനെ രണ്ട് ലിസ്റ്റ് എഴുതിവച്ചിട്ടുണ്ട്. അവരെല്ലാം ബ്ലോഗര്‍മാരാണ്. അവരാരും ഇതില്‍ പങ്കെടുക്കയില്ല എന്നതിന്റെ ആലങ്കാരികമായ പ്രയോഗമാണ് ആ ക്ലോസ്! സജിച്ചായനു തിര്‍ച്ചയായും പങ്കെടുക്കാം.

അനോനിമസ് വോട്ടീംഗ് : ഈ ബ്ലോഗില്‍ അനോനിമസ് കമന്റ് ഓപ്ഷന്‍ ഇല്ല. അതിനാല്‍ തന്നെ അനോനിമസ് / അജ്ഞാത എന്ന വോട്ടീംഗ് സാധ്യമല്ല. ഇനി ഒരു പേരുള്ള അനോണീയാണെങ്കിലും, ആ പേരിനോട് ബന്ധിച്ച് ഒരു രജിസ്റ്റേര്‍ഡ് പ്രൊഫൈല്‍ ഉണെങ്കിലേ വോട്ട് സാധുവാകൂ. ആ പ്രൊഫൈല്‍ ഇന്നത്തെ തീയതിക്ക് മുമ്പ് ക്രിയേറ്റ് ചെയ്തതാവണം. ഇതൊക്കെ വ്യക്തമല്ലേ നിബന്ധനകളില്‍.



Posted by അപ്പു to നമ്മുടെ ബൂലോകം at January 29, 2010 2:33 PM

7. നൊമാദ് | ans has left a new comment on your post "എന്‍റെ ഗ്രാമം 1":

serenity



Posted by നൊമാദ് | ans to OUT OF FOCUS at January 29, 2010 12:06 PM

8. നൂലുപൊട്ടിയ പട്ടങ്ങള്‍ has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

കണ്ണു നിറഞ്ഞു, ഓര്‍മകളുടെ തിരുമുറ്റത്തേക്ക്‌ വീണ്ടും ഒരിക്കല്‍ കൂടി പോയതിന്‌



Posted by നൂലുപൊട്ടിയ പട്ടങ്ങള്‍ to ::ബ്രിജ്‌ വിഹാരം:: at 29 January 2010 15:09

9. siva // ശിവ has left a new comment on your post "നീലത്താമര.":

നീലാമ്പല്‍ ആണല്ലൊ ഇത് :)



Posted by siva // ശിവ to Chithralekha at January 29, 2010 2:57 PM

10. Anonymous has left a new comment on your post "mother nature":

A Good bigining,keep it up...



Posted by Anonymous to kuzhivilayil at January 28, 2010 10:20 PM

11. siva // ശിവ has left a new comment on your post "രാപ്പടം":

Beautiful shot!



Posted by siva // ശിവ to കുറിമാനം at January 29, 2010 3:01 PM

12. Senu Eapen Thomas, Poovathoor has left a new comment on your post "വിധിനിർണ്ണയത്തിലെ വിധികൾ":

കഥകളി കണ്ടിട്ട്‌ ഇത്‌ എന്ത്‌ കഥ എന്ന് ചോദിക്കുന്ന വിധി കര്‍ത്താക്കള്‍ ആണു ഇന്ന് യുവജനോത്സവത്തില്‍ എത്തുന്നതെന്ന് പൊതുവെ ആക്ഷേപമുണ്ട്‌.. പര്‍സ്യമായി പൈസാ ചോദിച്ച്‌ മാതാപിതാക്കളെ സമീപിക്കുന്ന ഇടനിലക്കാരെ മുട്ടി നടക്കാന്‍ വയ്യായെന്ന ആക്ഷേപമുണ്ട്‌. നാണമില്ലാത്തവന്റെ പറയാന്‍ വയ്യാത്ത ഇടത്ത്‌ ആലു കിളുര്‍ത്താല്‍ ഉം ഉം വളരട്ടെ, വളരട്ടെ .. അതു വെട്ടി പുതിയ വീടിനു കട്‌ളയ്ക്ക്‌ എങ്കിലുമാകുമെല്ലോ എന്ന് കരുതുന്ന ആള്‍ക്കാരുടെ ഇടയില്‍ നമ്മള്‍ പലതും കണ്ണടച്ച്‌ കണ്ടില്ലായെന്ന് നടിക്കുകയേ നിവര്‍ത്തിയുള്ളൂ.

കണ്ടില്ലെ ഈ അടുത്ത ഇട പഴയ മൂന്നാര്‍ ദൗത്യ സംഘ തലവന്‍ നമ്മുടെ പ്രിയങ്കരനായ സുരേഷ്‌ കുമാര്‍, കറുത്ത കൂളിംഗ്‌ ഗ്ലാസ്സ്‌ വെച്ച്‌ കണ്ണ്‍ അടച്ചത്‌.. അത്ര തന്നെ...

ഇനിയും എഴുതുക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.



Posted by Senu Eapen Thomas, Poovathoor to തൌര്യത്രികം- at January 29, 2010 2:35 PM

13. അരുണ്‍ കായംകുളം has left a new comment on your post "ആതിഥേയന്‍ Vs. അതിഥി (0-1)":

ആദ്യത്തെ പടത്തിലെ വവ്വാല്‍ പറക്കാന്‍ തുടങ്ങുന്ന പോലത്തെ ഇരുപ്പ് രസകരം
:)



Posted by അരുണ്‍ കായംകുളം to ഊണേശ്വരം പി.ഒ. at January 29, 2010 6:31 AM

14. Areekkodan | അരീക്കോടന്‍ has left a new comment on your post "ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !":

“ ദുബായ്...ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം ഞമ്മളെ കുടീന്ന് കൃത്യം പത്ത് കിലോമീറ്ററാ കൊറഞത്...!!”



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 29, 2010 3:24:00 PM

15. ഞാന്‍ കശ്മലന്‍ has left a new comment on your post "ജനസം ഖ്യ അടിസ്ഥാനത്തില്‍ സം വരണം ??":

My ideas about solving the Kashmir issue from Indian perspective comes next. It is adsorbed from the Israel .



Posted by ഞാന്‍ കശ്മലന്‍ to ഞാന്‍ കശ്മലന്‍ at January 29, 2010 2:15 AM

16. Anonymous has left a new comment on your post "വിടവാങ്ങിയ ജ്യോതിബാസു":

Chattatu nannayi, aa naari enthu paisa undakki. avante monte car costed around 10 cr.



Posted by Anonymous to ജനശക്തി ന്യൂസ്‌ at 1:51 PM, January 29, 2010

17. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

സീയെം. താങ്കളുടെ ഒരു ബ്ലോഗില്‍ മാത്രമേ ഈ പ്രശ്നമുള്ളോ. എന്നുവച്ചാല്‍ മനസ്സിലായില്ല. ഒരേ ലോഗിന്‍ ഐഡിയിലുള്ള ഒരു ബ്ലോഗില്‍ പ്രശ്നമുണ്ട് മറ്റേതില്‍ പ്രശ്നമില്ല എന്നാണോ?



Posted by അപ്പു to ആദ്യാക്ഷരി at 29 January 2010 13:49

18. അരുണ്‍ കായംകുളം has left a new comment on your post "ഫോട്ടോ മത്സരം":

അപ്പോ അടുത്ത അങ്കത്തിനുള്ള സ്ക്കോപ്പായി.പങ്കെടുക്കാന്‍ തയ്യാറാവുന്ന എല്ലാ ബ്ലോഗേഴ്സിനും ആശംസകള്‍.കൂടെ നമ്മുടെ ബൂലോകത്തിനും ആപ്പിളിനും നന്ദിയും, ഇങ്ങനെ ഒരു സംരംഭം ഒരുക്കിയതിനു.



Posted by അരുണ്‍ കായംകുളം to നമ്മുടെ ബൂലോകം at January 29, 2010 2:54 PM

19. メル友 has left a new comment on your post "സൃഷ്ടിപുരാണം":

変な性癖があるのはどう思いますか?私、獣姦とか好きなんです…いきなりこんな話驚きますよね…引きましたか?Σ(゜□゜(゜□゜*)野外とかにも興味があります!変態チックなのもたまにはいいですよ\(^-^ )こんな私にメールしてくれるとうれしいです。メールから色んな話しましょ(^_^)年上の人がいいです、私は27歳ですよ!それでは、メール待ってますね [email protected]



Posted by メル友 to കുറുമാന്റെ കഥകള്‍ at 29/1/10 1:51 PM

20. നൊമാദ് | ans has left a new comment on your post "എന്‍റെ ഗ്രാമം 1":

WOW, so serenity



Posted by നൊമാദ് | ans to OUT OF FOCUS at January 29, 2010 12:05 PM

21. ശ്രീലാല്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

cool...



ശ്രീലാല്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 2:12 pm ന് പോസ്റ്റ് ചെയ്തത്

22. Lij has left a new comment on your post "ചൂരല്‍ക്കഷായം":

എല്ലാ പോസ്റ്റും അടിപൊളി..



Posted by Lij to വക്രദൃഷ്ടി(vakradrishti) at 29 January, 2010 00:54

23. ബ്ലോഗന്മാരുടെ ലോകം has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

Very Nice keep it up



Posted by ബ്ലോഗന്മാരുടെ ലോകം to ::ബ്രിജ്‌ വിഹാരം:: at 29 January 2010 15:07

24. Prasanth Krishna has left a new comment on your post "മരണം മണക്കുന്ന വഴികളിലൂടെ":

മഴയുടെ പതനം താങ്ങാനാവതെ ഒരു ആത്മാവ് വിദൂരതയിലിരുന്നു കേഴുന്നുണ്ടാവാം. അതുകേള്‍ക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ ഞാന്‍ എന്റെ ചെവികള്‍ കൊട്ടിയടക്കുകയാണ്.



Posted by Prasanth Krishna to മഴനൂലുകള്‍ ‍/ Mazhanoolukal at Friday, January 29, 2010 2:48:00 PM

25. Vimala has left a new comment on your post "ഊഞ്ഞാലില്‍ ഒരു പെണ്‍കുട്ടി":

(പിടി തരാതെ കുതിച്ചോടുന്ന കാലമാം കന്യകയെക്കുറിച്ച്‌..........)



Posted by Vimala to അക്ഷരലോകം at 29 January 2010 14:05

26. അഭി has left a new comment on your post "മഴ -മലയാളിയുടെ ഗൃഹാതുരത":

ആ മഴയത്തേക്ക് ഇറങ്ങാന്‍ തോനുന്നു



Posted by അഭി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 29 January 2010 2:20 PM

27. ഞാന്‍ കശ്മലന്‍ has left a new comment on your post "ഇതത്രേ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ...”":

അത് കലക്കീ..

പന്ദൊക്കെ കുറചു കാലം കഴിഞ്ഞ ശെഷമെ ഇങനെ അവാര്ഡ് കൊടുക്കുള്ളാര്ന്നു .. ഇപ്പൊ നാണം ഇല്ലാതവര്‍ ... ഉടനെ പദവി കൊടുക്കുന്നു.

ഇനിയും ഇത്തരം വിമര്ശനം പ്രതീക്ഷിക്കട്ടെ.



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 29, 2010 3:03 PM

28. നാടകക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗുൾമോഹർ സൌദി അറേബ്യയിൽ ബാൻഡ് ചെയ്യാനുള്ള നടപടികളൂമായി മുന്നോട്ടു പോയ്ക്കഴിഞ്ഞു



നാടകക്കാരന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 3:53 pm ന് പോസ്റ്റ് ചെയ്തത്

29. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "നിളാ തീരത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പൂട്ടാ, ഊഹം ശരിതന്നെ ആണു. സ്ഥലം കുറ്റിപ്പുറം തന്നെ. പണ്ടു ആഴം ഉണ്ടായിരുന്നു എന്നു കരുതിയിരുന്ന സ്ഥലത്തു പോലും ഇപ്പോൾ അരയൊപ്പമേ വെള്ളമുള്ളൂ. ഭാരതപ്പുഴ എന്നും എനിക്കു ഹരമാണു; അതുകൊണ്ടു തന്നെ പുഴയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതിയായ ദുഃഖവും ഉണ്ടു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജനുവരി 29 1:57 am ന് പോസ്റ്റ് ചെയ്തത്

30. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

സീയെം താങ്കള്‍ ക്ലാസിക്ക് ടെമ്പ്ലേറ്റ് ആണ് ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്നത് അതുകോണ്ടാണ് ഇങ്ങനെ കാണിക്കുന്നത് Customize Design ടാബില്‍ ക്ലിക്ക് ചെയ്ത് നോര്‍മല്‍ ലേഔട്ട് മോഡില്‍ വരാം പക്ഷേ പഴയ ക്ലാസിക് ടെമ്പ്ലേറ്റില്‍ ആഡ് ചെയ്തിരിക്കുന്ന ഗാഡ്ജറ്റുകള്‍ നഷ്ടപ്പെടും



Posted by രാഹുല്‍ കടയ്ക്കല്‍ to ആദ്യാക്ഷരി at 29 January 2010 14:16

31. അപ്പു has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

വികടശിരോമണീയുടെ പേര് ലിസ്റ്റില്‍ ചേര്‍ത്തേക്കാം.



Posted by അപ്പു to ബൂലോഗ കാരുണ്യം at January 29, 2010 1:33 PM

32. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേ...":

സക്കറിയയുടെ എന്നല്ല, ആരുടേയും ആവിഷ്കാര സ്വാതന്ത്ര്യം ഇവിടെ ആരും തടഞ്ഞിട്ടില്ല.സക്കറിയയുടെ പ്രസംഗം ആരെങ്കിലും തടസ്സപ്പെടുത്തിയോ? ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഇതിനു മുന്‍പും സക്കറിയ എഴുതിയിട്ടുണ്ട്? ആരെങ്കിലും എതിര്‍ത്തോ? തൊട്ടു മുന്‍പത്തെ ആഴ്ചയിലെ കലാകൌമുദിയിലും ഉണ്ണീത്താന്‍ വിഷയത്തില്‍ പരസ്യമായി ഡി.വൈ .എഫ് ഐ യെ അധിക്ഷേപിച്ച് സക്കറിയ എഴുതിയിരുന്നു..ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?

അതുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യമൊന്നും ആരും പറയേണ്ട.ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്...

സമയം കിട്ടിയാല്‍ നോക്കുക.

സക്കറിയ, ഞാന്‍ ബുദ്ധിജീവി അല്ല.



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to മാര്‍...ജാരന്‍ at January 29, 2010 1:35 AM

33. siva // ശിവ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് കലക്കി :)



siva // ശിവ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 2:56 pm ന് പോസ്റ്റ് ചെയ്തത്

34. Gopakumar V S (ഗോപന്‍ ) has left a new comment on your post "കേരളഭൂമി":

ജനനീ ജന്മഭൂമീ....

ആശംസകൾ...



Posted by Gopakumar V S (ഗോപന്‍ ) to ഗീതാഗീതികള്‍ at January 29, 2010 12:33 AM

35. blacken alias sijee has left a new comment on your post "പ്രാന്തസാംഘിക്ക്...":

Thanks for ganageetham...



Posted by blacken alias sijee to ::: അഹങ്കാരം C/o Ahamkaram ::: at January 29, 2010 3:37 PM

36. അഭി has left a new comment on your post "കാത്തുനില്പ്":

:)



Posted by അഭി to ചിത്രരേഖ at January 29, 2010 1:33 AM

37. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "സംഗീതം കിട്ടി!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ന്റെ പാമ്വേ ...അന്ന പിടിച്ചാക്കിട്ടാണ്ടാകോല്ലോ ? ഒരു സിനിമേല് പാട്ട് എഴുതണുണ്ടെന്ന് കേട്ടത് എബെടെ ബരായി ?

ആശംസകള്‍ അഭിനന്ദനങ്ങള്‍



നിരക്ഷരന്‍ , പാമരന്‍ ലേക്ക് 2010, ജനുവരി 29 1:07 am ന് പോസ്റ്റ് ചെയ്തത്

38. ആദര്‍ശ് | Adarsh has left a new comment on your post "ഇങ്ങനെ പകവീട്ടാന്‍ ഞങ്ങള്‌ എന്തു തെറ്റു ചെയ്തു ?":

അപ്പൊ ഇതും തതൈവ..ബോഡിഗാര്‍ഡ് കണ്ട് ക്ഷീണം മാറിയതേ ഉള്ളൂ..:)
നന്ദി.ഈ തകര്‍പ്പന്‍ നിരൂപണത്തിന്..



Posted by ആദര്‍ശ് | Adarsh to ആത്മവ്യഥകള്‍ at January 29, 2010 1:42 AM

39. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കാശില്ലാത്തവര്‍ക്കു വേണ്ടി...":

ഇനി കൊട്ടോട്ടി വെല്‍ഡിങ്ങ് നിര്‍ത്തി വൈദ്യം തുടരുന്നതാ നല്ലത്. ബ്ലോഗാന്‍ ഐഡിയയും കിട്ടും. അല്ലെങ്കിലും ഇവിടെ കുറെ ഡോക്ടര്‍ ബ്ലോഗര്‍മാര്‍ ഉള്ളതല്ലെ!



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at January 29, 2010 3:28 PM

40. നീലത്താമര has left a new comment on your post "ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍":

വളരെ നല്ല ചിന്തകള്‍. പക്ഷേ, ഇതൊക്കെ പറയാമെന്നല്ലാതെ, പതിക്കുന്നത്‌ മുഴുവന്‍ ബധിരകര്‍ണ്ണങ്ങളിലല്ലേ... എന്ത്‌ ഗുണം...?



Posted by നീലത്താമര to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 29, 2010 12:40:00 PM

41. Rajeev Daniel has left a new comment on your post "ലേഡീസ് ഒണ്‍ലി":

ഒരു നമ്പൂതിരി ത്രിശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രാന്‍സ്‌പോര്‍ട്ടു ബസ്സില്‍ കയറി. ഈ നമ്പൂതിരി പ്രകാശ്‌ ഡി നമ്പൂതിരി തന്നെ??



Posted by Rajeev Daniel to Prakash D Namboodiri at January 29, 2010 3:04 PM

42. Prinsad has left a new comment on your post "ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !":

ങാ.. അതെതായാലും കലക്കിട്ടോ!

പണ്ടാണേല്‍ മക്കത്തേക്കുള്ള ദൂരം കുറഞ്ഞന്നായിരിക്കും കാക്കപറയുന്നത്...

ദുബായിന്റെ ഒരൊ മെഹബുകളെ...



Posted by Prinsad to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 29, 2010 3:45:00 PM

43. ഓട്ടകാലണ നിങ്ങളുടെ പോസ്റ്റ് "ആറാമിന്ദ്രിയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രണയത്തിന്റെ ഗന്ധമറിയാന്‍ ശ്രമിക്കുന്നവന്‍
സ്വന്തം വായനാറ്റവും ചേര്‍ത്ത് അതിനെ മണത്താലോ?



ഓട്ടകാലണ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 29 2:13 am ന് പോസ്റ്റ് ചെയ്തത്

44. ഹരിയണ്ണന്‍@Hariyannan has left a new comment on your post "അകാരണം":

എല്ലാം അകാരണമായിരുന്നു.

തണലുപേക്ഷിച്ചുപോന്നതും...
ചിലപ്പോള്‍ തിരികെപ്പോകുന്നതും..

ചിത്രം തന്ന പകലന് പ്രത്യേക നന്ദി!



Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Friday, January 29, 2010 1:57:00 AM

45. jayarajmurukkumpuzha has left a new comment on your post "മാന്ത്രിക മരുന്നുകളും പരസ്യങ്ങളും":

bestwishes



Posted by jayarajmurukkumpuzha to പരിഷത്ത് വിശേഷങ്ങള്‍ at 29 January 2010 2:53 PM

46. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മറൊരു ചൂഷണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അരുൺ കായം കുളം, കമന്റിനു നന്ദി.
കാർക്കൂൻ, പറ്റിപ്പിനു ഇരയാകാൻ മലയാളിക്കു വലിയ തിടുക്കമാണു.
ബൈജു എലികാട്ടൂർ, നിയമത്തിന്റെ ചില പഴുതുകൾ ഇവർക്കു രക്ഷയായുണ്ടു.ആ പഴുതു ഉപയോഗിച്ചാണു ഇവർ ഈ ചൂഷണങ്ങൾ നടത്തുന്നതു.ജനകീയ മുന്നേറ്റവും നിയമനിർമ്മാണവും മാത്രമാണു പോംവഴി. അതിനു ആർക്കുണ്ടൂ സമയം.
അപ്പൂട്ടാ, ഈ മേഖലയിൽ ഇനിയും പല ചൂഷണങ്ങളുണ്ടു. ബാംഗ്ലൂരിലെ പഴ പ്രയോഗം ആദ്യമായാണു കേക്കുന്നതു; ഇതുപോലുള്ള ഓരോ കാര്യങ്ങൾ എവിടെയെല്ലാമോ വേറെ രൂപത്തിൽ നടക്കുന്നുണ്ടായിരിക്കും.ചൂഷണത്തിനു ഇരയാകാനാണു നമുക്കു വിധി,കാരണം നമ്മുടെ കുട്ടികൾക്കു പഠിക്കണമല്ലോ.കമന്റിനു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജനുവരി 29 2:14 am ന് പോസ്റ്റ് ചെയ്തത്

Reply via email to