1. smitha adharsh has left a new comment on your post "ഭവതി ഭിക്ഷാംദേഹി":

എഴുത്തുകാരി ചേച്ചി ചോദിച്ചത് എനിക്കും തോന്നി ചോദിക്കാന്‍..



Posted by smitha adharsh to അന്നന്നു തോന്നിയത് at 6 February 2010 10:25 PM

2. akhi നിങ്ങളുടെ പോസ്റ്റ് "സന്ദര്‍ശനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടൊംസ്,നിശാഗന്ധി
ഒത്തിരി നന്ദി



akhi , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, ഫെബ്രുവരി 6 10:10 pm ന് പോസ്റ്റ് ചെയ്തത്

3. Lekshmi has left a new comment on your post "ഗാനം ഒരനുഭവം":

simple but beautiful..I too remember the movie I saw at my school "Chitram" my fav forever..congrats..expecting more from u :)



Posted by Lekshmi to കുരാക്കാരന്‍ ..! at 6 February 2010 11:12 PM

4. raveesh has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

ഇ.കെ.യം.എളമ്പിലാട്,

ദയവായി താങ്കളുടെ ഫീഡ് പരിശോധിക്കുക. എന്തോ തകരാറ് കാണുന്നുണ്ട്.



Posted by raveesh to സൈബർ ജാലകം at February 6, 2010 10:08 AM

5. smitha adharsh നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റ്‌ ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു..മനസ്സിലായോന്നു ചോദിച്ചാ..???



smitha adharsh , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 6 10:23 pm ന് പോസ്റ്റ് ചെയ്തത്

6. N.J ജോജൂ has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

വികേന്ദ്രീത ഊര്‍ജ്ജ‌ഉത്പാദനം എന്നത് അപ്രായോഗികമായ ഒരു ആശയമല്ല. ഗുജറാത്തില്‍ വര്‍ഗ്ഗീസ് കുര്യന്‍ അമുല്‍ മോഡല്‍ ഊര്‍ജ്ജ ഉത്പദനത്തിന്റെ സാധ്യത അവതരിപ്പിച്ചിട്ടുള്ളതാണ്. ബിജെപി ഗവര്‍മെന്റോ കോണ്‍ഗ്രസ് ഗവര്‍മെന്റോ എന്നറിയില്ല. അധികാരം=എനേര്‍ജ്ജി എന്ന സമവാക്യമുണ്ടായിരുന്നതുകൊണ്ടൊ എന്നറിയില്ല ഗവര്‍മെന്റ് സഹകരിച്ചില്ല. അദ്ദേഹത്തിന്റെ ആത്മകഥയില്‍ (എനിയ്ക്ക് ഒരു സ്വപ്നമുണ്ടായിരുന്നു) ഇതു പറയുന്നുണ്ട്.



Posted by N.J ജോജൂ to സ്വപ്നയാത്ര at February 6, 2010 5:43 AM

7. ലീല എം ചന്ദ്രന്‍.. has left a new comment on your post "ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !":

areekkoden peru pole thanne
burj dubayileykkulla dooram
arinju veezhthiyallo.

poker kaakkayum veeran thanne.

ankam thudaruka.

abhinandanangal...!!!



Posted by ലീല എം ചന്ദ്രന്‍.. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 06, 2010 10:26:00 PM

8. Anonymous has left a new comment on your post "a b c d കുട്ടന്‍":

[B]NZBsRus.com[/B]
No More Laggin Downloads Using NZB Downloads You Can Quickly Find High Quality Movies, Games, MP3 Singles, Applications & Download Them @ Flying Speeds

[URL="" Search[/B][/URL]



Posted by Anonymous to കുഞ്ഞാക്കാന്റെ യാഹു at February 6, 2010 7:30 PM

9. smitha adharsh നിങ്ങളുടെ പോസ്റ്റ് "എരിഞ്ഞണയും മുമ്പേ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ..നാളെ വരൂല്ലോ..അപ്പൊ,പിന്നെ എരിഞ്ഞടങ്ങുന്നില്ല..



smitha adharsh , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 6 10:52 pm ന് പോസ്റ്റ് ചെയ്തത്

10. ദീപക് has left a new comment on your post "മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.":

പണ്ടു ഞാന്‍ കമ്പ്യുട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്സിനു പോയതു പൊലെ!
ദോഷം പറയരുതല്ലൊ... രണ്ടു കമ്പ്യൂട്ടര്‍ തുറന്നു "കാണിച്ചു" തന്നായിരുന്നു. :-)



Posted by ദീപക് to ശ്രീക്കുട്ടന്‍സ് at February 6, 2010 10:59 PM

11. കുമാരന്‍ | kumaran has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

കലക്കി...



Posted by കുമാരന്‍ | kumaran to ,Murali I പെയ്തൊഴിയാതെ at 6 February 2010 08:57

12. Vinodkumar Thallasseri has left a new comment on your post "ഭീരു":

ഭീരുത്വത്തിണ്റ്റെ പകര്‍ന്നാട്ടങ്ങള്‍ നന്നായി. അക്ഷരപിശാച്‌ പിടികൂടിയോ?



Posted by Vinodkumar Thallasseri to എഴുത്തുകാരി © at February 06, 2010

13. പട്ടേപ്പാടം റാംജി has left a new comment on your post "യയാതി":

എന്നിട്ടും ഞാന്‍ മഹാരാജന്‍.

അതു തന്നെ നമ്മുടെ ശാപം.
കൊള്ളാം ചേട്ടാ.



Posted by പട്ടേപ്പാടം റാംജി to സൌമ്യത [Soumyatha] at February 6, 2010 11:31 PM

14. smitha adharsh has left a new comment on your post "ലാസ്റ്റ് രംഗം..!":

അല്ലെങ്കിലും അമ്മയ്ക്ക് തന്നെയാവും വേദന കൂടുതല്‍..ഇത്രേം സ്വര്‍ണ്ണവും,കാശും ചിലവായാപ്പിന്നെ ഇതു അമ്മയ്ക്കാ സങ്കടം തോന്നാതിരിക്ക്യാ?(ചുമ്മാ)



Posted by smitha adharsh to കുഞ്ഞൻ പടങ്ങൾ..! at February 6, 2010 8:19 PM

15. raveesh has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

Prasanth,

Please provide your blog url.



Posted by raveesh to സൈബർ ജാലകം at February 6, 2010 10:06 AM

16. പട്ടേപ്പാടം റാംജി has left a new comment on your post "മൂന്നാറിലെ രാഷ്ട്രീയം":

ഞാന്‍ പഥികന്റെ ഒന്നുരണ്ടു പ്രതികരണങ്ങള്‍ ഇതിനു മുന്‍പ്‌ വായിച്ചിരുന്നു. അതിലൊക്കെ പക്ഷെ ഒരു സ്വതന്ത്ര നിലപാട്‌ ഞാന്‍ കണ്ടിരുന്നു. അതില്‍ നിന്നും അല്പം അകന്ന ഒരെഴുത്ത്‌ കണ്ടപ്പോള്‍ ഞാനൊരു കുറിപ്പ്‌ ചേര്‍ത്തതെന്ന് മാത്രം. അതത്ര കാര്യമാക്കണ്ട. ഇഷ്ടപ്പെട്ട ബ്ലോഗ്‌ വായിച്ചു പോകുമ്പോള്‍ ഒന്നും എഴുതാതെ പോകുന്നത്
ഉചിതമല്ല എന്ന് തോന്നി.

ഇക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനോ മറ്റോ ഞാനില്ലകേട്ടോ....
ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to നീരുറവ തേടി at February 6, 2010 10:36 PM

17. കുമാരന്‍ | kumaran has left a new comment on your post "വർണ്ണമേഘങ്ങൾ":

:)



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല at February 06, 2010 10:23 PM

18. sanchari has left a new comment on your post "ആദരവോടെ വിട !":

Mr ജബ്ബാര്‍ ഗ്രുപ്പ് മാറി എന്ന് തോന്നുന്നു. ഹ്യുമനിസ്ടുകള്‍ എന്നവകാശപ്പെടുന്ന കലാനാതന്‍ ഗ്രുപില്‍ നിന്ന് ഇടമറുകിന്റെ കേവല യുക്തിവാദ ഗ്രൂപിലേക്ക് കാല് മാറിയോ?
ഇത് വരെ യുക്തിവാദി സംഘം വൈസ് പ്രസിടന്റയിരുന്ന ജബ്ബാറിന്റെ ബ്ലോഗില്‍ എതിര്‍ ഗ്രുപിന്റെ യുക്തിവിചാരം മാസികയുടെ പരസ്യം കണ്ടപ്പോള്‍ തോന്നിയ സംശയമാണിത്



Posted by sanchari to സംവാദം at February 6, 2010 9:17 AM

19. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഉറക്കം":

ആര്‍ത്തലച്ചു പെയ്ത മഴ മുഴുവന്‍ ഒരു തുള്ളിയില്‍!



Posted by പകല്‍കിനാവന്‍ | daYdreaMer to ചിത്രപ്പെട്ടി at February 6, 2010 11:31 PM

20. mukthar udarampoyil has left a new comment on your post "ഹായ് കൂയ് പൂയ്":

@ ഒഴാക്കന്‍,
കമന്റിയതിന് നന്ദി.
തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു.
അവിടെ കൊടുത്താല്‍
ഇവിടെ കിട്ടുമെന്ന് നിരീച്ചില്ല...



Posted by mukthar udarampoyil to എന്റെ കഥകള്‍ at February 6, 2010 10:04 AM

21. smitha adharsh has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

ഹ്മം..അമ്മ പറഞ്ഞിരുന്നു,ഫ്ലവര്‍ ഷോ ഉണ്ടായിരുന്നു ന്ന്..കേട്ടപ്പോ,എനിക്ക് കാണാന്‍ കഴിയാത്തതില്‍ വിഷമം തോന്നീട്ടോ..ഇപ്പൊ,ഈ പോസ്റ്റിലൂടെ കാണാനും പറ്റി.നന്ദി..
ആശ ഹാപ്പിയാണ്..വായിച്ചു.അങ്ങനെ ഒക്കെ ഉണ്ട് ല്ലേ?



Posted by smitha adharsh to എഴുത്തോല at February 6, 2010 10:35 PM

22. smitha adharsh has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

അത് കലക്കീല്ലോ..



Posted by smitha adharsh to കൊച്ചുത്രേസ്യയുടെ ലോകം.. at February 6, 2010 10:46 PM

23. sanchari has left a new comment on your post "ആദരവോടെ വിട !":

Mr ജബ്ബാര്‍ ഗ്രുപ്പ് മാറി എന്ന് തോന്നുന്നു. ഹ്യുമനിസ്ടുകള്‍ എന്നവകാശപ്പെടുന്ന കലാനാതന്‍ ഗ്രുപില്‍ നിന്ന് ഇടമറുകിന്റെ കേവല യുക്തിവാദ ഗ്രൂപിലേക്ക് കാല് മാറിയോ?
ഇത് വരെ യുക്തിവാദി സംഘം വൈസ് പ്രസിടന്റയിരുന്ന ജബ്ബാറിന്റെ ബ്ലോഗില്‍ എതിര്‍ ഗൃപിന്റെ യുക്തിവിചാരം മാസികയുടെ പരസ്യം കണ്ടപ്പോള്‍ തോന്നിയ സംശയമാണിത്



Posted by sanchari to സംവാദം at February 6, 2010 9:15 AM

24. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

മത വിശ്വാസം- അത് ഏതായാലും‌-
മനുഷ്യത്വത്തിനെതിരെയുള്ള അജ്ഞതയുടെ
സംഘടിത അടിമകളുടെ ജിഹാദുതന്നെയാണ്.
വിശ്വാസത്തില്‍ നിന്നുമെത്രമാത്രം അകന്നു നില്‍ക്കുന്നുവോ
അത്രയും നല്ല മനുഷ്യസ്നേഹിയാകാം.

നല്ല വിചാരങ്ങള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to വിചാരം at February 6, 2010 10:18 AM

25. ചെലക്കാണ്ട് പോടാ നിങ്ങളുടെ പോസ്റ്റ് "ദാല്‍ തടാകം വരച്ചത് ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദിത് വരച്ചതാണോ?



ചെലക്കാണ്ട് പോടാ , വാലായ്മ...... ലേക്ക് 6.2.10 ന് പോസ്റ്റ് ചെയ്തത്

26. suraj::സൂരജ് has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

1. "...അവൻ ആ ബാഗെടുക്കാത്തതെന്ത് എന്നു ചോദിക്കുന്ന ആളിന്റെ തലയിൽ നീ ബാഗു മോഷ്ടിച്ചോടാ എന്നും പറഞ്ഞ് ആളുകൾ (ന്യൂ ഹിസ്റ്റോറിയൻസ്) ഉലക്ക, ചിരവ ഇത്യാദി അറ്റുക്കളയുപകരണങ്ങൾ എടുത്തടിക്കുമോ? സൂരജിന്റെ തന്നെ യുക്തി ഉപയോഗിച്ചാൽ ‘ചിരവ ഉലക്ക ഇത്യാദികൾ ന്യൂഹിസ്റ്റോറിയൻസിന്റെ ആയുധങ്ങളാണെന്ന ഡിക്ലറേഷൻ ഈ കമന്റിലുണ്ടെന്ന് വാദിക്കാലോ..."


2. "Historian വേറേ Historicist വേറേ ;)
(എനിക്ക്) ഇംഗ്ലീഷ് അത്ര അറിഞ്ഞു കൂടാത്തതുകൊണ്ടുള്ള ഓരോ പ്രശ്നങ്ങളേയ്. ...എന്നാൽ ഇതങ്ങനെയല്ല. പരമ്പരാഗതമായ ചരിത്രരീതിയിൽ നിന്നു വഴിമാറി നടന്ന ഒരു കൂട്ടം ചരിത്രകാരന്മാരുടെ കടന്നു വരവിനെ ജെയിംസ് ഹാർവി റോബിൻസൺ വിളിച്ച പേരാണ് ന്യൂ ഹിസ്റ്റോറിയൻസ് എന്ന് . ചാൾസ് എ ബിയേഡ് , എഡ്വേഡ് ചെയ്നി, കാൾബെക്കർ തുടങ്ങിയ അമെരിക്കക്കാർ. അവരുടെ ചരിത്രരചനാരീതിയ്ക്ക് ‘ബൌദ്ധിക ചരിത്രം‘ എന്നും പേരുണ്ട്.
"


New History(1912) എന്ന് ജെ.എഛ് റോബിന്‍സണ്‍ വിളിച്ചതും ഹാരി.ഈ. ബാണ്‍സിനെപ്പോലുള്ളവര്‍ രൂപഘടന നിര്‍‌വചിച്ച് വ്യക്തതകൊടുത്തതുമായ നവ ചരിത്രരചനാ സമ്പ്രദായവും മുകളില്‍ എന്റെ ആദ്യ കമന്റിനു നല്‍കിയ മറുപടിയില്‍ (#1ല്‍) വെള്ളെഴുത്ത് ബ്രാക്കറ്റിലിട്ട "ന്യൂ ഹിസ്റ്റോറിയന്‍"സും തമ്മില്‍ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ല !

അവിടെ "ന്യൂ ഹിസ്റ്റോറിസിസ്റ്റ്" എന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ഏതാണ്ട് ഒക്കുമായിരുന്നുതാനും. പുറകേ വന്ന് ഈ കമന്റെഴുതാന്‍ കാരണം തെറ്റെഴുതിയിട്ട് അതിനു താഴെ ന്യായീകരിക്കുന്നത് കണ്ടതാണ്.. ;)



Posted by suraj::സൂരജ് to വെള്ളെഴുത്ത് at February 6, 2010 11:35 PM

27. മുരളി I Murali Nair has left a new comment on your post "ഹിമാലയ യാത്ര - PART 8":

വിട്ടു പോയ എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത്.
വളരെ നല്ല ഒരനുഭവമാണ് താങ്കളുടെ ഈ വിവരണം.ഹിമാലയവും കൈലാസവുമെല്ലാം ചെറുപ്പം മുതലേ മനസ്സില്‍ പതിഞ്ഞു പോയതുകൊണ്ടാവും...
തുടരട്ടെ...ആശംസകള്‍.



Posted by മുരളി I Murali Nair to നമ്മുടെ ബൂലോകം at February 6, 2010 10:22 PM

28. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

ഹഹഹഹ..............
നല്ല നീളത്തില്‍ ജാതിവാലുമായി ബ്ലോഗാനിറങ്ങിയ
പ്രകാശ് ഡി നംബൂതിരി തന്നെ ഇതു പറയണം :)
ദുര്‍ഗന്ധത്തെക്കുറിച്ച് പരാതിപറയാന്‍ എല്ലാവരും ധൈര്യം കാണിക്കുകതന്നെ വേണം. പക്ഷേ അത് നെറ്റിയില്‍ പറ്റിച്ചു നടക്കുന്നവര്‍ അദ്യം കഴുകി കളയാന്‍ സത്യസന്ധത കാണിക്കുകയല്ലേ ഉചിതം പ്രകാശ് !!!
അസനത്തിലുള്ളത് സൌകര്യം പോലെ കഴുകുക. പക്ഷേ നെറ്റിയില്‍
തേച്ചുപിടിപ്പിച്ചിരിക്കുന്ന ദുര്‍ഗന്ധം ലജ്ജിപ്പിക്കുന്നില്ലെന്നത് അതിശയകരം തന്നെ... പ്രത്യേകിച്ചും വളരെ ആഴത്തില്‍ ചിന്തിക്കാന്‍ കഴിയുന്നയാളാകുംബോള്‍.
ചിത്രകാരന്റെ ആശംസകള്‍ സുഹൃത്തേ !!!



Posted by chithrakaran:ചിത്രകാരന്‍ to Prakash D Namboodiri at February 6, 2010 10:50 PM

29. Sona has left a new comment on your post "ദൈവമേ കണ്ട്രോള്‍ തരൂ !":

ചന്ദു ഈയിടെ എങ്ങാനും ഗുരുവായൂർ പോയിരുന്നുവോ?ക്യൂവിൽ ഇടിയും തൊഴിയും ചൂടും എല്ലാം സഹിച്ച് നിൽക്കുമ്പോഴും കണ്ണനെ കണ്ണും,മനസ്സും നിറയെ കാണാലോ എന്ന ചിന്തയിൽ നിന്നുള്ള എനർജിയാണ് ഉള്ളു നിറയെ.നടയിൽ എത്തുമ്പോഴോ..തൊഴുതു മാറൂ എന്നുള്ള അപേക്ഷയല്ല ആക്രോശമാണ് കേൾക്കുന്നത്!!ദൈവത്തിന്റെ മുന്നിൽ വച്ചെങ്കിലും ഇത്തിരി മര്യാദയോടെ പെരുമാറിക്കൂടെ എന്നു തോന്നിയിട്ടുണ്ട്.തിരുനടയിൽ വച്ചിട്ടുള്ള ഭണ്ടാരത്തിൽ കാണിക്ക ഇടാനുള്ള അവകാശം പോലും നിഷിദ്ധമാണ്.പിന്നെ എന്തിനാ ചേച്ചി ഇതിവിടെ വച്ചിരിക്കുന്നതെന്ന് വയലന്റ് ആയിട്ടുണ്ട് ഒരിക്കൽ ഞാനും..ഇതിനൊരു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!!!



Posted by Sona to ചന്തുവിന്‍ ചിന്തകള്‍ at 9:49 PM

30. പള്ളിക്കുളം.. has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

അൽഹംദുലില്ലാഹ്..
ഒരാൾക്കെങ്കിലും അങ്ങനെ തോന്നിയല്ലോ..



Posted by പള്ളിക്കുളം.. to വിചാരം at February 6, 2010 8:56 AM

31. smitha adharsh നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചു തീര്‍ന്നിട്ടും,ആ നീറ്റല്‍ ബാക്കി...
നന്നായി എഴുതിയിരിക്കുന്നു..



smitha adharsh , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 6 11:16:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

32. jayashankaran has left a new comment on your post "മാധവന്‍കുട്ടിയെആര്‍ക്കാണ് പേടി?":

എസ്എഫ്ഐയുടെ വനിതാ നേതാവിനെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ച മാതൃഭൂമി പത്രം മഹത്തരവും അത്തരം നെറികേടുകളെ ചോദ്യംചെയ്ത് 'എടോ ഗോപാലകൃഷ്ണാ' എന്ന് പ്രസംഗമധ്യേ പരാമര്‍ശിച്ച സിപിഐ എം നേതാവ് ധൃഷ്ടനുമാകുന്ന തലതിരിഞ്ഞ ബോധം നമുക്കുചുറ്റും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം കുഞ്ഞിനെ തൊട്ടിലിലും ആരാന്റെ കുട്ടീനെ ചക്കിലും ഇട്ടുതന്നെ ആട്ടണം.

____________________________________

കല്‍പറ്റ: എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെ കൈവശമുള്ള വയനാട്‌ മീനങ്ങാടി കൃഷ്‌ണഗിരി വില്ലേജിലെ ഭൂമിയില്‍ എ.കെ.എസിന്റെ നേതൃത്വത്തില്‍
കൈയ്യേറി കുടില്‍ കെട്ടല്‍ ആരംഭിച്ചു. ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ വയനാട്‌ കലക്‌ടറേറ്റിന്‌ മുന്‍പില്‍ എ.കെ.എസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്‌.

ref.news papers



Posted by jayashankaran to P M MANOJ | പി എം മനോജ് at February 6, 2010 11:42 PM

33. അനിൽ@ബ്ലൊഗ് has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

à´¹ à´¹ !!
മണിസാറിന്റെ സ്വപ്നം കലക്കി.

കാക്കരെ,
എനര്‍ജി പുതുതായി ഉണ്ടാക്കാനാവില്ലെന്ന് ഞാന്‍ പറയണ്ടല്ലോ, രണ്ട് ബാറ്ററി ചാര്‍ജ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ എനര്‍ജി കാറില്‍ നിന്നും തന്നെ കിട്ടണ്ടെ?

കുറച്ചു കാലം മുമ്പ് പേപ്പറില്‍ ഒക്കെ കൊട്ടിഘോഷിച്ചു വന്ന ഒന്നായിരുന്നു കൊച്ച് മോട്ടോര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ചാര്‍ജര്‍ . ഒരു ചെറിയ ലീഫും ഘടിപ്പിച്ച് ബസിലോ ട്രയിനിലോ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാനാണത്രെ. വണ്ടി ഓടുമ്പോള്‍ കാറ്റടിക്കുകയും ഫാന്‍ കറങ്ങുകയും അതുവഴി മോട്ടോര്‍ കറങ്ങി സെല്‍ ഫോണ്‍ ചാര്‍ജാവുകയും ചെയ്യും.

കേള്‍ക്കുമ്പോള്‍ കൊള്ളാമെന്ന് തോന്നുന്ന ആശയം. പക്ഷെ കാറ്റു വരണമെങ്കില്‍ വാഹനം ഓടണം, അപ്പൊള്‍ ഊര്‍ജ്ജം എവിടെ നിന്നും വരുന്നു, വാഹനത്തില്‍ നിന്ന് തന്നെ.ഇത്തരം ഒന്നോ രണ്ടോ ചാര്‍ജറുകള്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും കുറച്ചധികം ആളുകള്‍ ഒന്നിച്ച് ഇതുപയോഗിച്ചാല്‍ , എതിര്‍ ദിശയില്‍ നിന്നുമടിക്കുന്ന കാറ്റില്‍ ഇതുണ്ടാക്കുന്ന പ്രതിരോധം മറികടക്കാന്‍ വാഹനം കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടി വരും.

ഇതുപോലെയൊക്കെയാണ് പല നിര്‍ദ്ദേശങ്ങളും.



Posted by അനിൽ@ബ്ലൊഗ് to സ്വപ്നയാത്ര at February 6, 2010 7:16 AM

Reply via email to