1. ഗുപ്തന്‍ has left a new comment on your post "ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":

വളരെ നാള്‍ കൂടി ശ്രീ ഒരു കഥ മുഴുവന്‍ പറഞ്ഞു എന്ന് തോന്നിയത് ഈ പോസ്റ്റിലാണ്.


ഗുജറാത്ത് എന്ന വാക്ക് കണ്ടപ്പോള്‍ എത്ര പഴയ വിഷയം എന്ന മുന്‍‌വിധിയോടെയാണ് വായിക്കാന്‍ തുടങ്ങിയത്. ഒരുപക്ഷെ ആ‍ മുന്‍‌വിധി തന്നെയാണ് കഥയിലെ വിഷയം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വല്ലാതെ പൊള്ളി. അഭയവാഗ്ദാനങ്ങളുടെ തെളിവിലും പുരോഗമനത്തിന്റെ തിളക്കത്തിലും തുടങ്ങി എളുപ്പത്തില്‍ ചാര്‍ത്തിക്കൊടുക്കാവുന്ന ലേബലിനോടുള്ള ഭയം വഴി സൃഷ്ടിച്ചെടുക്കുന്ന മൌനത്തിലും വരെ മൂടിയിട്ടിരിക്കുന്ന തീക്കനലുകള്‍ ; മൌനത്തിന്റെയും മറവിയുടെയും അനുരൂപണത്തിന്റെയും സമവായമാര്‍ഗങ്ങള്‍ ഓതിക്കൊടുക്കുന്ന ശാന്തിസംസ്കാരം... ഒരു ചെറുകഥയില്‍ ഒതുങ്ങുന്നില്ലല്ലോ എന്ന് ആദ്യ കമന്റിലെ വാക്കുകള്‍ കടമെടുക്കുന്നു.



Posted by ഗുപ്തന്‍ to ലേഡി ലാസറസ് || Lady Lazarus at February 9, 2010 5:02 AM

2. പാമരന്‍ has left a new comment on your post "ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":

എന്തെഴുത്താണിത്! തീപ്പിടിപ്പിച്ചു.



Posted by പാമരന്‍ to ലേഡി ലാസറസ് || Lady Lazarus at February 9, 2010 5:53 AM

3. junaith has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

വിശ്വാസം അതല്ലേ എല്ലാം!



Posted by junaith to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 4:21 AM

4. Anonymous has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

രഘുറാം‌‌,
താങ്കള്‌‌ സൈബര്‍‌ സെല്ലിനു പരാതി നല്കിയിട്ടുണ്ടെങ്കില്‌‌ അവര്‍‌ക്ക് അയാള്‌‌‌ ബ്ലോഗര്‍‌ ടേം‌സ് തെറ്റിച്ചിട്ടുണ്ടോ എന്നു നോക്കേണ്ട കാര‍്യ‌‌മൊന്നുമില്ല. മറിച്ച് ബ്ലോഗറും‌ (ഗൂഗിള്‌‌ ഇന്‍‌ഡ്യ) ഈ കേസില്‌‌ കൂട്ടു പ്രതിയാണ്. താങ്കള്‌‌ ആ ബ്ലോഗിനെ ഫ്ലാഗ് ചെയ്തിട്ടുണ്ടെങ്കില്‌‌ ആ ബ്ലോഗിനെക്കുറിച്ച് ബ്ളോഗറിനെ അറിയിച്ചു കഴിഞ്ഞു. എന്നിട്ടൂം‌ ഇപ്പോഴും‌‌ ആ ബ്ലോഗ് അവിടെ തുടരുന്നത് ബ്ലോഗറിന്റെ കൂടെ താല്പര‍്യത്തിലും‌ ഉത്തരവാദിത്വത്തിലുമാണ്.


Techie held for posting derogatory messages against Sonia Gandhi on Orkut


ഇതു പോലെ ഒരു അപകീര്‍‌ത്തിക്കേസില്‌‌ വേറൊരു ബ്ലോഗറിന്റെ ഐഡന്ററ്റി ഗൂഗിള്‌‌ ഇന്‍‌ഡ്യയോട് വെളിപ്പെടുത്താന്‍‌ കോടതി ആവശ്യപ്പെട്ടിട്ടൂള്ളതാണ്.

കുറേ നാളായി ഈ ഹേറ്റ് ഗ്രൂപ്പുകള്‌‌ ഈ കളി തുടങ്ങിയിട്ട്.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at February 9, 2010 2:48 AM

5. കമ്പർ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഇന്നിപ്പോൾ തല്ലിക്കൊല്ലാൻ നാട്ടിൽ പാമ്പുകളെവിടെ..?
മൂക്കറ്റം കുടിച്ച്‌ മനുഷ്യ പാമ്പുകളല്ലേ ചുറ്റിലും.. മോന്തി നേരം ഇടവഴികളിലും റോഡ്‌ സൈഡിലുമൊക്കെ കിടക്കുന്ന ഇത്തരം പാമ്പുകളെ കണ്ടാൽ ഒറിജിനൽ പാമ്പ്‌ പോലും നാണിച്ച്‌ പോകും...
അത്തരം പാമ്പുകളെ നിലക്കു നിർത്താൻ കരുണൻ വല്ല്യപ്പച്ചനെ പ്പോലെ സാമൂഹ്യ സ്നേഹികളും സന്നദ്ധ സംഘടനാ പ്രവർത്തകരും.....എല്ലാം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു...
നന്നായിരിക്കുന്നു...
തുടരുക..
വീണ്ട്രും വറാം..നണ്ട്രി..വണക്കം



Posted by കമ്പർ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 4:47 AM

6. രാജീവ്‌ മേൽപ്പത്തൂർ has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

"ദുരിതാശ്വാസം ചോദിച്ച് കേന്ദ്രത്തില്‍ ചെല്ലുന്ന കേരളം അനുഭവിച്ച് പോരുന്ന പോലെയുള്ള ഒരു അവഗണന" ഈ ഉപമ കലക്കി...അലുവാക്കഞ്ഞി സൂപ്പർ:):):)



Posted by രാജീവ്‌ മേൽപ്പത്തൂർ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 2:47 AM

7. Anonymous has left a new comment on your post "Photo Exhibition on Himalayan Mountain Ranges":

Yes if the truth be known, in some moments I can bruit about that I approve of with you, but you may be inasmuch as other options.
to the article there is stationary a question as you did in the go over like a lead balloon a fall in love with delivery of this request www.google.com/ie?as_q=versiontracker pro 4.0.0.220 ?
I noticed the utter you have not used. Or you use the black methods of helping of the resource. I possess a week and do necheg



Posted by Anonymous to GREENS at February 8, 2010 4:03 PM

Reply via email to