1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "Yellow sticky":

ഇതുകലക്കി കേട്ടൊ മയൂര..



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 6:38 PM

2. Anonymous has left a new comment on your post "ഒ റ്റ ....":

'Odd "meen" out' aayilla!
വേറിട്ട കാഴ്ച(പ്പാട്)!
വളരെ ഇഷ്ടമായി.
(Just ignore scorpio's comment. അല്ലെങ്കിലും ഈ തേളുകള്‍ക്ക് കൊഞ്ചിനെ ഇഷ്ടമല്ലല്ലോ?!)



Posted by Anonymous to OUT OF FOCUS at February 13, 2010 3:26 AM

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മൃഗം":

മനുഷ്യനും ഒരു രണ്ടുകാലുള്ള ജന്തുതന്നെ...
അല്ലേ ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതുഭേദങ്ങള്‍ at 6:34 PM

4. kaalidaasan has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

അനില്‍,

അര്‍ഹിക്കുന്ന ഗൌരവത്തോടു കൂടി തന്നെയാണു ഞാന്‍ ഇതിനെ സമീപിച്ചത്. പക്ഷെ അനില്‍ കാണും പോലെ അല്ല എന്നു മാത്രം.

ഞാന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയിട്ടില്ല എന്നൊക്കെ അനിലിനു വിശ്വസിക്കാം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രോഗികളുമായി അടുത്തിടപഴകുകയും ചികിത്സിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായ എനിക്ക് ഏതു തരം രോഗികളെയാണു പി എച് സി കളില്‍ ചികിത്സിക്കുന്നതെന്ന് നന്നായി അറിയാം. അനില്‍ കരുതുമ്പോലെ വൈവിധ്യമാര്‍ന്ന രോഗികളുടെ കൂട്ടമൊന്നും അവിടെ വരുന്നില്ല. വരുന്ന രോഗികളില്‍ 90 % പേര്‍ക്കും ചികിത്സ നല്‍കാന്‍ അത്ര വലിയ വൈദഗ്ദ്ധ്യം അവശ്യമില്ല.

ഇപ്പോള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പരിശീലനം വഴി യോഗ്യതയും കഴിവുമുണ്ടാകില്ല എന്ന് ആദ്യമേ തീരുമാനിക്കുന്നതുകൊണ്ടാണി ബുദ്ധിമുട്ട്. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂ. അടിസ്ഥാന വിവരമുണ്ടാക്കുന്ന സിലബസിനെ അടിസ്ഥാനമാക്കി , യോഗ്യതയുള്ള അദ്ധ്യാപകര്‍ പഠിപ്പിച്ച്, നിശ്ചിത നിലവാരമുള്ള പരീക്ഷ നടത്തിയാല്‍ യോഗ്യതയുണ്ടകും.

താങ്കള്‍ പിന്തുണക്കുന്ന നേഴ്സിങ് സ്റ്റാഫിനു 3 വര്‍ഷം കൊണ്ട് ഇത് ചെയ്യാനുള്ള യോഗ്യതുണ്ടെങ്കില്‍ അവരേക്കാള്‍ കൂടുതല്‍ പരിശീലനം നേടുന്ന ഇവര്‍ക്കും യോഗ്യതയുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

ആയുര്‍വേദക്കാരും ഹോമിയോപ്പതിക്കാരും നടത്തുന്നതില്‍ തെറ്റില്ല എന്നു പറയുന്ന അവിയല്‍ വൈദ്യത്തേക്കാള്‍ എത്രയോ മെച്ചമാണ്‌ ശരിയായ പരിശീലനം നേടി യോഗ്യത തെളിയിച്ച് ഇവര്‍ ചെയ്യാന്‍ പോകുന്ന ശരിയായ വൈദ്യന്റെ പണി.



Posted by kaalidaasan to നമ്മുടെ ബൂലോകം at February 13, 2010 4:59 AM

5. പ്രേമന്‍ മാഷ്‌ has left a new comment on your post "മരണമുഖത്തേക്ക് ഒരു യാത്ര":

ചിത്രം കാണാന്‍ തോന്നിക്കുന്ന എഴുത്ത്. നന്ദി.
മറ്റൊരു കാര്യം ടോറന്റ് ഡൌണ്‍ലോഡ് സ്പീഡ് കൂട്ടുന്നതിനുള്ള മാര്‍ഗം മലയാളത്തില്‍ എവിടെയെങ്കിലും കണ്ടിരുന്നോ, കമ്പ്യൂട്ടറിന്റെ അതിസാങ്കേതികത അറിയാത്ത തുടക്കക്കാര്‍ക്ക്.



Posted by പ്രേമന്‍ മാഷ്‌ to ലോങ്‌ഷോട്ട്‌സ്‌ at February 12, 2010 4:39 PM

6. scorpio has left a new comment on your post "ഒ റ്റ ....":

vendirnnilla..........idakkoro chandappadavum avam..alley.. commenttadikkathavare kkondu commenttadippikkanano ee atmahathyasramam ?



Posted by scorpio to OUT OF FOCUS at February 13, 2010 2:40 AM

Reply via email to