1. സന്ധ്യ has left a new comment on your post "രാവില്‍ നിലാ മഴ കീഴില്‍‍.....":

നല്ലൊരു മെലഡി, വളരെയേറെ ഇഷ്ടമായി :)



Posted by സന്ധ്യ to ആല്‍ത്തറ at February 13, 2010 4:14 PM

2. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തരം സൈനുമാരുടെ പിന്നാമ്പുറകഥകളൊന്നും ഒരു പീഡനക്കാർക്കും വിഷയമല്ലല്ലോ....
കുടുംബം,കുട്ടികൾ,....ഒന്നും ഇത്തരം ദേവദാസികൾക്ക് സ്വപ്നം മാത്രം അല്ലേ...
അതെ ഒരു കഥയിലെങ്കിലും അവൾ നല്ലവളായല്ലൊ,സ്വാന്തനങ്ങളുടെയൊരു അമ്മമനസ്സെങ്കിലുമുണ്ടല്ലോ അവൾക്ക് അല്ലേ ,ബഷീർ...



ബിലാത്തിപട്ടണം / Bilatthipattanam , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 14 2:48 am ന് പോസ്റ്റ് ചെയ്തത്

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

മാതാപിതാക്കളുടെ മരണം ഓണമാക്കുന്ന മക്കൾ...
ഇപ്പോൾ ചുറ്റും കാണുന്ന കഥകൾ തന്നെ...
അതിനെ നന്നായി പറഞ്ഞിരിക്കുന്നൂ



Posted by ബിലാത്തിപട്ടണം / Bilatthipattanam to മിനി കഥകള്‍ at February 14, 2010 5:55 AM

4. kaalidaasan has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

അനില്‍,

പ്രസ്ഥാവനയില്‍ ഉറച്ചു നില്‍ക്കാനുള്ള എല്ലാ അവകാശവും അനിലിനുണ്ട്.

പക്ഷെ എന്റെ അഭിപ്രായം അതല്ല. പി എച് സി കളില്‍ അത്ര വൈവിധ്യമാര്‍ന്ന കേസുകളൊനും വരലില്ല എന്നതാണു വാസ്തവം. എത്ര പവപ്പെട്ടവനായാലും ഒരു രോഗം വന്നാല്‍ ബന്ധുക്കളുടെയും പരിചയക്കാരുടെയും അയല്‍ വാസികളുടെയും അഭിപ്രായം തേടുക സാധാരണമാണ്. കുറെയധികം ആളുകള്‍ക്ക് മിക്ക രോഗങ്ങളേക്കുറിച്ചും അടിസ്ഥാന വിവരമുണ്ട്. അത് മാത്രമല്ല എവിടെയൊക്കെ അതിനു ചികിത്സ കിട്ടുമെന്നും അറിവുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണു സാധാരണ ആളുകള്‍ എവിടെ വൈദ്യ സഹായം തേടണമെന്നു തീരുമാനിക്കുന്നത്.

താങ്ക്ളുടെ നിലപാട് ഒരു വദ്ത്തിനു വ്ണ്ടി സമതിച്ചാല്‍ തന്നെ ഗുരുതരമായ അസുഖ്മുള്ളവരെ പി എച് സി കളില്‍ ചികിത്സിക്കാറില്ല. വിദഗ്ദ്ധ ചികിത്സക്കാണു വിദഗ്ദ്ധന്റെ സഹായം ​ആവശ്യമുള്ളത്. ഗുരുതരമായ രോഗമാണെന്നു മനസിലാക്കാന്‍ അത്ര വൈദഗ്ദ്ധ്യം ആവശ്യമില്ല. കുറഞ്ഞ പരിശിലനം കൊണ്ട് നേടാവുന്ന അറിവു വച്ച് തോള്‍വേദന വെറും സ്പ്രെയിനാണോ, ഡിസ്ലൊക്കേഷനാണോ, ആഞ്ചൈനയുടെ തുടക്കമാണോ അതോ മറ്റു വല്ലതുമാണോ എന്ന് മനസിലാക്കാം. ആഞ്ചൈന ചികിത്സിക്കാന്‍ വിദഗ്ദ്ധ പരിശീലനം വേണ്ടി വരും. പക്ഷെ പി എച് സികളില്‍ ആഞ്ചൈന ചികിത്സിക്കാറില്ല.

ഇനി അനിലിന്റെ അറിവിലേക്കായി ഞാന്‍ മറ്റൊരു കാര്യം പറയാം. മിക്ക വൈദ്യ ശാസ്ത്ര വിഭാഗങ്ങളിലും ഡിപ്ളോമ എന്ന ഒരു ഇടപാടുണ്ട്. ഡി ജി ഒ എന്നത് ഗൈനക്കോളജിയിലെ ബിരുദാനതര ഡിപ്ളോമയാണ്. അത് രണ്ടു വര്‍ഷവും അതിലെ തനെ എം ഡി എന്ന ഡിഗ്രി മൂന്നു വര്‍ഷവും ആണ്. ഒരു വര്‍ഷം കുറവു പഠിക്കുന്ന ഡി ജി ഒകാര്‍ക്ക് സ്ത്രീ രോഗം ചികിത്സിക്കാന്‍ എം ഡി ക്കാരെക്കാള്‍ യോഗ്യത കുറവാണെന്നാരും പറയില്ല. അവര്‍ പഠിക്കുന്നതൊരേ സിലബസും അവരുടെ ക്ളാസുകള്‍ ഒന്നുതന്നെയുമാണ്. പല എം ഡി ദിഗ്രി ഉള്ളവരേക്കാളും വിദഗ്ദ്ധമായി ഡി ജി ഒ ഡിപ്ളോമയുള്ളവര്‍ ചികിത്സിക്കുന്നും ഉണ്ട്.

അതു കൊണ്ട് ഈ പുതിയ കോഴ്സിനേപ്പറ്റിയുള്ള ആശങ്കകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണെന്റെ അഭിപ്രായം. ഞാന്‍ ഒരിക്കല്‍ കൂടി പറയട്ടേ. കേരളത്തിലെ അവസ്ഥ വച്ച് ഇന്‍ഡ്യയെ മുഴുവന്‍ വിലയിരുത്തരുതേ. മലബാര്‍ ഹില്ലിലെ താമസക്കാരുടെ ജീവിത രീതി വച്ച് അതാണിന്‍ഡ്യഎന്നു പറയുന്നത് വിഡ്ഡിത്തമാണെന്നേ എനിക്ക് പറയുവാനുള്ളു.



Posted by kaalidaasan to നമ്മുടെ ബൂലോകം at February 14, 2010 4:51 AM

5. യാത്രാമൊഴി has left a new comment on your post "ജലത്തിന്റെ മുനയുള്ള കരങ്ങള്‍!":

ജലത്തിന്റെ മുനയുള്ള കരങ്ങള്‍!



Posted by യാത്രാമൊഴി to ചിത്രജാലകം at 3:28 PM

6. Anonymous has left a new comment on your post "Appology For Hindu Untouchability":

Amiable fill someone in on and this fill someone in on helped me alot in my college assignement. Say thank you you for your information.



Posted by Anonymous to MKERALA at February 13, 2010 2:58 PM

7. H1B Express :) has left a new comment on your post "പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം":

Nice One. Please see my blog post on the same subject.



Posted by H1B Express :) to വാര്‍ത്തകള്‍ക്കിടയില്‍ at 6:08 AM

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...":

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???



Posted by ബിലാത്തിപട്ടണം / Bilatthipattanam to മിനി ചിത്രശാല at February 14, 2010 5:57 AM

Reply via email to