1. മാണിക്യം has left a new comment on your post "ആന വാനിഷ്ഡ്":

എന്താ ഈയിടെ പോസ്റ്റ് ഒന്നും ഇല്ലാത്തത് എന്ന് ഓര്‍ത്തു.
പ്രത്യേകിച്ചും കൂതറ തിരുമേനിയുടെ ഈ വരികള്‍ വായിച്ചപ്പോള്‍
" നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ബ്ലോഗുകള്‍, മരവിപ്പ് ബാധിച്ച എഴുത്തുകാര്‍ ഇതെല്ലാം പുതിയ ഊര്‍ജ്ജം വീണ്ടെടുത്ത്‌ സജീവമായില്ലെങ്കില്‍ പനപോലെ വളരെപ്പെട്ടെന്നു വളര്‍ന്ന മലയാളം ബ്ലോഗ്‌ അല്പായുസ്സായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകാന്‍ അധികം കാലം വേണ്ടി വരില്ല.." ശരിയാണ് കുറേ നല്ല ബ്ലോഗുകള്‍ മൗനത്തില്‍ ആയി.
വാല്‍മീകത്തില്‍ നിന്ന് പുറത്ത് വന്നതിനു നന്ദി.
"ആന വാനിഷ്ഡ്" എന്ന മാജിക്കുമായി എത്തിയതിന് അഭിനന്ദനം .. മനസ്സു തുറന്ന് ചിരിച്ചു.
ഇനി കുണ്ടറ വിളമ്പരത്തില്‍ നിന്ന് തുടര്‍‌ച്ചയായി വിളമ്പരങ്ങള്‍ പ്രതീക്ഷിക്കുന്നു



Posted by മാണിക്യം to കുണ്ടറ വിളംബരം at February 14, 2010 5:35 PM

2. മാണിക്യം has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

അതെ സഞ്ചാരിയല്ലേ അതും ഒരു നിരക്ഷരന്‍!
ഞാനും ഒന്നു ഓര്‍ത്തു പറയുന്നത് നന്ദന്‍
വിശ്വസിക്കതെ പറ്റുമോ?
നീരൂന്റെ ഈ പടം ശരിക്കും
"ഒരു ഉലകം ചുറ്റും വാലിബന്റെ" തന്നേ!
നന്ദാ കായ് കിട്ടിയോ?
ഇതിനു ഒരു മാസത്തെ നീരൂന്റെ സാലറി തന്നാലും പോരാ.. അത്രക്ക് ഉഗ്രന്‍



Posted by മാണിക്യം to നന്ദപര്‍വ്വം at February 15, 2010 4:32 AM

3. സാജന്‍| SAJAN has left a new comment on your post "ആന വാനിഷ്ഡ്":

ഹ ഹ, കുറേനാൾക്ക് ശേഷം മനസറിഞ്ഞ് ബ്ലോഗ് വായിച്ച് ചിരിക്കാൻ കഴിഞ്ഞത് ഇന്നാണ്, കൺഗ്രാറ്റ്സ്!

“ബസ്” നു ഇങ്ങനേം ചില ഗുണങ്ങൾ ഉണ്ടല്ലേ?



Posted by സാജന്‍| SAJAN to കുണ്ടറ വിളംബരം at February 14, 2010 4:46 PM

4. Sandhya has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

‘നിരുവധം ആട്ടക്കഥ‘ വളരെ പ്രതീക്ഷയോടേയാ‍ാ വായിക്കാനിരുന്നത്, അക്കാര്യത്തില്‍ നിരാശയയുണ്ടെങ്കിലും വരച്ചത് ഉഗ്രനായിരിക്കുന്നു. ഒറിജിനല്‍ ഫോട്ടോ പോലെ തന്നെ.

അല്ല, തല്ലുകിട്ടാതിരിക്കാന്‍ എല്ലാര്‍ക്കുമിങ്ങനെ ഗ്ലാമര്‍ കൂട്ടിയിട്ട് വരക്കുന്നതാണോ, ? ;)

- സന്ധ്യ



Posted by Sandhya to നന്ദപര്‍വ്വം at February 15, 2010 4:18 AM

5. അഞ്ചല്‍ക്കാരന്‍ has left a new comment on your post "വീണ്ടും ചില നിക്കാഹ് കാര്യങ്ങള്‍.":

പങ്കെടുത്തൊരു കല്ല്യാണത്തിന്റെ ഹാങ്ങോവര്‍ മാറുന്നില്ല!



Posted by അഞ്ചല്‍ക്കാരന്‍ to അഞ്ചല്‍. at Monday, February 15, 2010 2:56:00 AM

6. മാണിക്യം has left a new comment on your post "മമ ക്ലീയോപാട്രാ":

ആപതിന്നാലാമന്‍ ഒരു സര്‍പ്പമായിരുന്നു...
:)
കുറെ നാളുകള്‍ക്ക് ശേഷം
"ഒരു ആചാര്യന്‍ പോസ്റ്റ്"
നന്നായി!



Posted by മാണിക്യം to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 15, 2010 3:40 AM

7. മാളൂ has left a new comment on your post "ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.":

"ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും." തിരിച്ച് പെണ്ണുങ്ങളും ഒന്നു തല്ലിയാലോ?
കൊള്ളുമോ? കായികശേഷി കൊണ്ട് അടിച്ചു ജയിക്കാം എന്നുള്ള വിചാരം ഒരിക്കലും ശരിയല്ല
ഒരു പുരുഷനേക്കാള്‍ ശരീര ബലം കുറവാണെങ്കിലും അതിന്റെ ഇരട്ടി അധ്വാനിക്കന്ന വരാണ് സ്തീകള്‍. കണ്ണുമടച്ച് ആണുങ്ങള്‍ പറയുന്ന എന്തും അംഗീകരിക്കണം അനുസരിക്കണം എന്നു പറയുന്നത് ശുദ്ധാസംബന്ധമാണ്. എന്നു ആണ് സ്വതന്ത്രഭാരതത്തില്‍ സ്ത്രീക്ക് സ്വാതന്ത്രവും നീതിയും ലഭിക്കുക?



Posted by മാളൂ to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 14, 2010 4:34 PM

8. മാണിക്യം has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

മനുഷ്യമനസ്സിന്റെ വ്യാപാരം ആര്‍ക്കും പ്രവചിക്കാനാവില്ല. ചെറിയ അല്ലല്‍ പോലും താങ്ങാനാവാത്ത മന്‍സ്സുള്ളരുണ്ട്. അപ്പുവും ആക്കൂട്ടതിലാവും മറ്റുള്ളവരോട് സ്നേഹമില്ലാഞ്ഞല്ല, സ്വന്ത അവസ്ഥ മറ്റുള്ളവരെ അറിയിക്കാനോ തരണം ചെയ്യാനോ ആവാതെ, അതൊരു നിസ്സാഹായതയാണെന്ന് ചുറ്റുമുള്ളവര്‍ ആണറിയേണ്ടത്. സാധിക്കുമെങ്കില്‍ അപ്പുവിന്റെ ഫോട്ടോ കൂടി പ്രസിദ്ധികരിച്ചു കൂടെ? ആരേലും തിരിച്ചറിഞ്ഞാലോ? അപ്പു വേഗം തിരികെ എത്തണേ എന്ന് പ്രാര്‍ത്ഥിക്കാം



Posted by മാണിക്യം to എന്റെ കഥകള്‍ at February 14, 2010 4:24 PM

9. Anonymous has left a new comment on your post "മോഹം":

moham veralinnedeyil koodi vella nirathil cheettippoonuu.. nalla best padam :)



Posted by Anonymous to പൈങ്ങോടന്‍സ് പടംസ് at February 15, 2010 12:27 AM

10. മാണിക്യം has left a new comment on your post "(വാലന്‍റൈന്‍ കവിത) അക്കല്‍ദാമ എക്സ്പ്രസ്":

"ആ വണ്ടിയില്‍ എനിക്കു കാണാനാവാതെ‍ അവളുണ്ട്"


ഒന്നു സ്പീഡില്‍ ഓട് ചിലപ്പോള്‍ പിടി കിട്ടിയാലൊ



Posted by മാണിക്യം to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 15, 2010 3:43 AM

11. Vayady has left a new comment on your post "ഞാന്‍ കോടീശ്വരന്‍?":

ഹാസ്യം നന്നായി വഴങ്ങുന്നുണ്ട്. "കണ്‍‌ഗ്രാജുലേഷന്‍‌സ്‌". സോറി, അറിയാതെ പറഞ്ഞു പോയതാണ്‌. ഡിലീറ്റ്‌ ചെയ്യാന്‍‌ വരട്ടെ. "അഭിനന്ദനങ്ങള്‍‌".



Posted by Vayady to അതിക്രമങ്ങള്‍ at February 15, 2010 4:26 AM

12. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

[[ഒരു അവിശ്വാസി self-centered life നയിക്കുന്നു. ഒരു ദൈവ വിശ്വാസി God-centered നയിക്കണം.]]

തെറ്റ് - അവിശ്വാസി പീപ്പിള്‍ സെന്റേഡ് ലൈഫ് നയിക്കുന്നു. വിശ്വാസി സ്വന്തം കാര്യത്തിനായി ഗോഡ്-സെന്റേഡ് ജീവിതം നയിക്കുന്നു.



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ഫെബ്രുവരി 15 4:54 am ന് പോസ്റ്റ് ചെയ്തത്

Reply via email to