1. BS Madai has left a new comment on your post "മുത്തലിക്കുമാര്‍ക്കും താക്കറെമാര്‍ക്കും...":

മാരീചൻ റീലോഡഡ്...!



Posted by BS Madai to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 15, 2010

2. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

കണ്ണനുണ്ണീ,

വായിച്ചു. ഏറെ അറിവുകള്‍ പ്രദാനം ചെയ്യുന്ന ഇതുപോലെയുള്ള നല്ല രചനകള്‍ താങ്കളില്‍ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നു.
ആശംസകള്‍...!!



Posted by റ്റോംസ് കോനുമഠം to വര്‍ഷ ഗീതം at February 15, 2010 9:28 AM

3. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "ജനകീയ ശാസ്ത്ര പ്രവർത്തകർ മലപ്പുറത്തിന്റെ മണ്ണിൽ ഒത...":

നാടകക്കാരൻ.., നന്ദി.



Posted by റഫീക്ക് കിഴാറ്റൂര്‍ to പരിഷത്ത് വിശേഷങ്ങള്‍ at 15 February 2010 8:48 AM

4. ശ്രീ has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

അയാള്‍ തിരിച്ചു വരുമെന്ന് തന്നെ നമുക്ക് പ്രത്യാശിയ്ക്കാം



Posted by ശ്രീ to എന്റെ കഥകള്‍ at February 14, 2010 7:04 PM

5. jayanEvoor has left a new comment on your post "റഹ്മാനിയ അഥവാ രഹ്മാനിയാക്‌":

രണ്ടു ബ്ലോഗുകളും വായിച്ചു.
"സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാവുന്നില്ല"
എന്ന ശ്രീ.ജസ്റ്റിന്റെ ആരോപണത്തിനുള്ള പിപഠിഷുവിന്റെ മറുപടി അദ്ദേഹത്തെ വേദനിപ്പിച്ചു എന്നു മനസ്സിലായി.

എങ്കിലും പറയട്ടെ, ശ്രീ. ജസ്റ്റിന്റെ ആ ആരോപണം തികച്ചും തെറ്റാണ്.
യേശുദാസും, ലതാ‍ മങ്കെഷ്കറും,ആഷാ ബോൻസ്ലെയും, എസ്.പി.ബിയും, സുശീലയും, ചിത്രയും സുജാതയും, ജയച്ചന്ദ്രനും, ഉണ്ണിമെനോനും മറ്റു നിരവധി ഗായകരും സംഗീതം രക്തത്തിൽ അലിഞ്ഞു ചേരാത്തവർ ആണോ?

റഹ്മാനെ വിമർശിക്കാൻ താങ്കൾ കാണിച്ച തീക്ഷ്ണത, താങ്കളെ വിമർശിക്കാൻ പിപഠിഷുവും കാണിച്ചു.
അത്ര തന്നെ.

റഹ്മാൻ പ്രതിഭയുള്ള സംഗീതജ്ഞൻ തന്നെയാണ്. സംശയമില്ല. പക്ഷേ അദ്ദേഹമാണ് ലോകത്തെ എറ്റവും മികച്ച സംഗീതജ്ഞൻ എന്ന് ആരും അവകാസപ്പെടുന്നും ഇല്ല.

വിമർശനങ്ങൾ എല്ലാവരും സഹിഷ്ണുതയോടെ നേരിടും എന്നു പ്രത്യാശിക്കുന്നു.



Posted by jayanEvoor to നമ്മുടെ ബൂലോകം at February 15, 2010 9:57 AM

6. പഥികന്‍ has left a new comment on your post "പ്രണയപൂര്‍വ്വം":

പ്രണയിക്കുക എന്നതിനുമപ്പുറം, പ്രണയമെന്നതിനെ ഇഷ്ടപ്പെടുക എന്നതാണു മുഖ്യം.

ഞാന്‍ പ്രണയങ്ങളെ പ്രണയിക്കുന്നു.

ആശംസകള്‍



Posted by പഥികന്‍ to സര്‍പ്പഗന്ധി at February 14, 2010 8:18 PM

7. Sourcebound has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

രമണന്‍ വിസാ ആണന്നു തൊന്നുന്നു ചുമ്മാതല്ലാ ഇത്ര ബി. പി.



Posted by Sourcebound to BILATTHIPATTANAM at 14 February 2010 20:12

8. jayanEvoor has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

വാഴക്കോടൻ...
അതെ... നമ്മൾ കരുതും അപൂർവം ചിലർ മാത്രമാണ് ഇങ്ങനെ എന്ന്... സത്യത്തിൽ എനിക്കറിയാവുന്ന മറ്റു ചിലർ കൂടിയുണ്ട്, ഈ അവസ്ഥയിൽ...
അത്തരം ആരെങ്കിലും പരിചയത്തിൽ ഉണ്ടെങ്കിൽ അവർക്കു കൂടി ഒരു കൈത്താങ്ങാകാൻ നമുക്കും ശ്രദ്ധിക്കാം.

അനിà�...@ബ്ലോഗ്...
ഇനി കുറ്റപ്പെടുത്തലുകൾക്കു പ്രസക്തിയില്ലല്ലോ... ജീവിതത്തിൽ അബദ്ധങ്ങൾ സംഭവിക്കാത്തവർ ആരാണുള്ളത്...
ഇപ്പോഴും പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ എന്ന് അപ്പുവിനെ ബോദ്ധ്യമാക്കാൻ കഴിഞ്ഞാൽ ക്രിയാത്മക ജീവിതത്തിലേക്ക് അയാൾക്ക് തിരിച്ചു വരാം...
അതിനു സാധിക്കട്ടെ എന്നാണു പ്രാർത്ഥന.

റ്റോംസ് കോനുമഠം...
വളരെ നന്ദി സുഹൃത്തേ...

മാണിക്യം ചേച്ചീ...
സത്യമാണ് ചേച്ചി പറഞ്ഞത്.അതൊരു നിസ്സഹായാവസ്ഥയാണ്... പെൻഡുലം പോലെയോ, അപ്പൂപ്പൻ താടിപോലെയോ ഒക്കെ അങ്ങനെ....
ഫോട്ടോയും വിസദവിവരങ്ങളും വച്ച് ഞാൻ ഒരു ബ്ലോഗായി എഴുതാം (മിക്കവാറും ‘അവിയൽ’ബ്ലോഗിൽ)

ശ്രീ...
നന്ദി. പ്രത്യാശ കെടാതെ സൂക്ഷിക്കാം...



Posted by jayanEvoor to എന്റെ കഥകള്‍ at February 14, 2010 7:22 PM

9. krishnakumar513 has left a new comment on your post "ഹിമാലയ യാത്ര - PART 10":

വിശദമായ വിവരണങ്ങള്‍ക്കു നന്ദി,സജി.നല്ല ഫോട്ടോകളും കൂടിയായപ്പോള്‍,അവിടെയൊക്കെ യാത്ര ചെയ്ത പ്രതീതി.ആശംസകള്‍



Posted by krishnakumar513 to നമ്മുടെ ബൂലോകം at February 15, 2010 10:03 AM

10. ശ്രീ has left a new comment on your post "സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍":

നന്നായി



Posted by ശ്രീ to സിനിമയുടെ സ at February 14, 2010 6:57 PM

11. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

ജയാ...എന്ത് പറയണമെന്നറിയില്ല...എല്ലാം ശരിയാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു...



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at February 14, 2010 8:43 PM

12. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "മറൈന്‍ ഡ്രൈവില്‍ നിന്നും കിട്ടിയത് .." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി
അപ്പു ഭായ്-ഇത് പുലര്‍ച്ചെ മറൈന്‍ ഡ്രൈവില്‍ നിന്നും എടുത്തതാണ്, ആ ഓറഞ്ച് നിറം ഷിപ്‌ ‍ ‍യാര്‍ഡിന്റെ സൈഡില്‍ നിന്നുമുള്ളതാണ്,ഞാന്‍ ഹോടല്‍ ടാജിന്റെ പിന്‍ഭാഗത്തുള്ള പാലത്തിനു സമീപത്തായിരുന്നു, അവിടെ നന്നേ വെളിച്ചം കുറവും,സൂര്യന്‍ ആദ്യം ഷിപ്‌ യാര്‍ഡില്‍ ‍ മുത്തമിട്ടതുകൊണ്ടാണ് ആ നിറങ്ങള്‍ ക്യാമറയ്ക്ക് കണി ഒരുക്കിയത് ,



അശ്വതി233 , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 14.2.10 ന് പോസ്റ്റ് ചെയ്തത്

13. jayarajmurukkumpuzha has left a new comment on your post "എന്റെ പ്രണയം......":

oru paadu ishttamaayi...... ellaa nanmakalum nerunnu.....



Posted by jayarajmurukkumpuzha to എഴുത്തോല at February 15, 2010 10:12 AM

14. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "ജനകീയ ശാസ്ത്ര പ്രവർത്തകർ മലപ്പുറത്തിന്റെ മണ്ണിൽ ഒത...":

മാഷേ...പ്രതികരിച്ചതിൽ സന്തോഷം.
വിവരണങ്ങൾ ചേർക്കുമ്പോൾ ഞാൻ വിചാരിച്ച സ്ഥലത്ത് അത് ടൈപ്പു ചെയ്യാൻ കഴിയുന്നില്ല. അത് കൊണ്ടാ ഒഴിവാക്കിയെ.



Posted by റഫീക്ക് കിഴാറ്റൂര്‍ to പരിഷത്ത് വിശേഷങ്ങള്‍ at 15 February 2010 8:47 AM

15. കണ്ണനുണ്ണി has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

ജയന്‍ ചേട്ടാ...
ഈ ബ്ലോഗ്‌ പോസ്റ്റ്‌ അവരുടെ ജീവിതത്തില്‍ ഒരു വഴിതിരിവുണ്ടാക്കിയാല്‍ അതിനപ്പുറം ഒന്നുമില്ല.
അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു



Posted by കണ്ണനുണ്ണി to എന്റെ കഥകള്‍ at February 14, 2010 7:52 PM

16. jayanEvoor has left a new comment on your post "ഇങ്ങിനെയും ഒരു ബസ്‌ യാത്ര":

ഓർമ്മയിലെന്നും നെഞ്ചോടുചെർക്കാൻ കഴിയുന്ന ഒരു ബാല്യകാലാനുഭവം ഹൃദ്യമായി അവതരിപ്പിച്ചു....
വായിച്ച് മിഴി നിറഞ്ഞു!



Posted by jayanEvoor to സഹവാസി at Monday, February 15, 2010 8:15:00 AM

17. jayanEvoor has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

നല്ല ഉദ്യമം കണ്ണനുണ്ണീ!

ലിങ്കുകൾ കൂടി വായിക്കാം...

ഒരാൾക്കെങ്കിലും ഇതു പ്രയോജനപ്പെട്ടാൽ അത്രയും പുണ്യം.

അഭിനന്ദനങ്ങൾ!



Posted by jayanEvoor to വര്‍ഷ ഗീതം at February 15, 2010 9:11 AM

18. ¥倶楽部 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

セクフレ掲示板、¥倶楽部で大人の恋愛をしてみませんか?割り切ったセクフレと快楽のみを求めた恋愛をしてくださいませ



Posted by ¥倶楽部 to പ്രതികരണവേദി at 15 February 2010 09:33

19. നീലകണ്ഠന്‍ has left a new comment on your post "ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല":

nalla chithrangal



Posted by നീലകണ്ഠന്‍ to സുന്ദര ലോകം at February 14, 2010 7:53 PM

20. Renjith has left a new comment on your post "മോഹം":

മോഹം കൊള്ളാം, മനോഹരമായിരിക്കുന്നു :)



Posted by Renjith to പൈങ്ങോടന്‍സ് പടംസ് at February 15, 2010 3:30 AM

21. റ്റോംസ് കോനുമഠം has left a new comment on your post "മോഹം":

ശരിക്കും മോഹം മോഹിപ്പിച്ചു



Posted by റ്റോംസ് കോനുമഠം to പൈങ്ങോടന്‍സ് പടംസ് at February 15, 2010 4:02 AM

22. കണ്ണനുണ്ണി has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

പതിവായെഴുതുന്നതില്‍ നിന്ന് വിത്യസ്തമായ ഒരു വിഷയമായത് കൊണ്ട് അല്‍പ്പം കൂടി ഗൌരവത്തില്‍ എഴുത്തിനെ സമീപികുവാന്‍ ശ്രമിച്ചിട്ടുണ്ട്.
എങ്ങനെ ഒരു ചികിത്സാ രീതിയെ പറ്റി ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കുക എന്ന ഉദേശം മാത്രമേ ഈ പോസ്റ്റിനു പിന്നില്‍ ഉള്ളു.
തെറ്റുകള്‍ വന്നു കൂടിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ..



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at February 15, 2010 9:01 AM

23. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

കഴിഞ്ഞ ക്വിസുകളുടെ ക്ഷീണമൊക്കെ തീർത്ത് ഉല്ലാസവാൻ/വതി ആയിരിക്കുന്നവർക്ക് ഇതാ ക്വിസ് നമ്പർ 9. ഇത്തവണ അടുത്തിറങ്ങാൻ പോകുന്ന സിനിമയുടെ ഗാ‍ാനരചയിതാവാനുള്ള ചാൻസും ഉണ്ട്. ചിത്രയുടെ പാട്ടുകൾ പരിചയമുള്ളവർക്ക് ചുമ്മാ വന്ന് പ്രൈസ് വാങ്ങിയ്ക്കാം.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 15, 2010 9:56 AM

24. ജനശക്തി has left a new comment on your post "ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടാകുക":

രാജ്യം മറ്റൊരു ഭീകരാക്രമണത്തിനുകൂടി വേദിയായിരിക്കുന്നു. മുംബൈ ആക്രമണത്തിന്റെ തുടര്‍ച്ചയെന്നും തീവ്രതയില്‍ അതിന്റെ തൊട്ടുപിന്നില്‍ നില്‍ക്കുന്നതെന്നും പുണെ സ്ഫോടനത്തെ ദേശീയമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 52 പേരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. പുണെ കൊറേഗാവ് പാര്‍ക്കില്‍, വിദേശികളടക്കം പതിവായി ഭക്ഷണംകഴിക്കാനെത്തുന്ന ജര്‍മന്‍ ബേക്കറിയിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ വിദേശികളാണ്. ജൂതരുടെ പ്രാര്‍ഥനാലയമായ ചബദ് ഹൌസിനും ഓഷോ ആശ്രമത്തിനും അടുത്താണ് ബേക്കറി. ശക്തമായ സ്ഫോടത്തെ തുടര്‍ന്ന് ബേക്കറി കെട്ടിടത്തിലാകെ തീപടര്‍ന്നു. സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് ആദ്യം സൂചിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പുണെ സന്ദര്‍ശിച്ചശേഷം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പുണെ സ്ഫോടനത്തിന് ഇന്റലിജന്‍സ് വീഴ്ച കാരണമായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നത്. ബേക്കറിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗിലാണ് സ്ഫോടകവസ്തു ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും 'സെന്‍സിറ്റീവ്' ആയ മേഖലകളിലൊന്നാണ് സ്ഫോടനം നടന്ന പ്രദേശം. അവിടെ ഇത്തരമൊരു ഭീകരാക്രമണം നടക്കുന്നത് മുന്‍കൂട്ടി അറിയാനോ തടയാനോ കഴിഞ്ഞില്ല എന്നത് ഇന്റലിജന്‍സ് വീഴ്ചകൊണ്ടല്ലാതെ മറ്റെന്തുകൊണ്ട് എന്ന് വെളിപ്പെടുത്താനുള്ള കടമ ചിദംബരത്തിനുണ്ട്.



Posted by ജനശക്തി to ജാഗ്രത at February 15, 2010 8:27 AM

25. ശ്രീ has left a new comment on your post "chithranam @ 1":

ആശംസകള്‍, മാഷേ...



Posted by ശ്രീ to ചിത്രണം at February 15, 2010 6:17 AM

26. Micky Mathew has left a new comment on your post "മോഹം":

vallare manoharamaya moham...



Posted by Micky Mathew to പൈങ്ങോടന്‍സ് പടംസ് at February 15, 2010 2:59 AM

27. jayanEvoor has left a new comment on your post "ആന വാനിഷ്ഡ്":

à´¹!à´¹!!

ആന മാജിക് ഇഷ്ടപ്പെട്ടു...

ഞാൻ ഇന്നലെ കൂടി ചീന്നക്കടയിൽ പോയതാ... ക്ലോക്ക് ടവർ അവിടെ തന്നെയുണ്ട്! ഭാഗ്യം!!



Posted by jayanEvoor to കുണ്ടറ വിളംബരം at February 14, 2010 9:46 PM

28. പോങ്ങുമ്മൂടന്‍ has left a new comment on your post "ഒരു ചെറിയ ഇടവേള":

പേരെടുത്ത് പറയുന്നില്ല. കമന്റിലൂടെയും മെയിലിലൂടെയും ആത്മധൈര്യം നല്‍കിയ എല്ലാവര്‍ക്കും നന്ദി. സന്തോഷം. അല്ലെങ്കില്‍ ബൂലോഗം വിട്ട് ഞാനെവിടെ പോവാന്‍?!!

നമ്മുടെ ഈ മനസ്സ് നമ്മെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുമ്പോള്‍ ആരാണ് ഒന്നു പതറാത്തത്? ഞാന്‍ ഉടനെ അടുത്ത പോസ്റ്റുമായി വരും. :)

ഒരിക്കല്‍ക്കൂടി നന്ദി.



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 15, 2010 9:29 AM

29. ബീമാപള്ളി / Beemapally നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റിലേക്ക് ആദ്യമിവിടെ ബീമാപള്ളി നല്‍കിയ ലിങ്ക് തെറ്റാണ് ...ക്ഷമിക്കുക...പ്രതേകിച്ചു ബ്ലോഗര്‍ വിചാരം...
താഴെ കൊടുക്കുന്നതാണ് പുതിയ പോസ്റ്റിലേക്കുള്ള ലിങ്ക്......
മലയാള ബ്ലോഗു ലോകത്ത് യുക്തിവാദികളുടെ പുതിയ വേഷം...ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കൂ.!

http://beemapallyislam.blogspot.com/2010/02/blog-post_13.html



ബീമാപള്ളി / Beemapally , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 14 8:01 pm ന് പോസ്റ്റ് ചെയ്തത്

30. റ്റോംസ് കോനുമഠം has left a new comment on your post "അപ്പൂനെ പീഡിപ്പിച്ചു..":

ഡോക്ടര്‍ ആണോ പെണ്ണോ..?



Posted by റ്റോംസ് കോനുമഠം to Sharan Blog at 15 February 2010 09:35

31. Anonymous has left a new comment on your post "Retreat...":

Vice versa! Just the opposite!
---------------------------------------------------------
Signature:buy levitra professional online wzz



Posted by Anonymous to KUNJUBI: SONG OF SONGS at February 15, 2010 8:33 AM

32. K.P.SUKUMARAN has left a new comment on your post "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...":

സജി, സന്ദര്‍ശനത്തിന് നന്ദി.. Logitech webcam ആണ് ഉപയോഗിച്ചിട്ടുള്ളത്....



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at February 15, 2010 9:06 AM

Reply via email to