1. നീര്‍വിളാകന്‍ has left a new comment on your post "തിരുവിഴ à´¶à´¿à´µ ക്ഷേത്രം.":

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ്‌ പ്രധാനമൂര്‍ത്തി. വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ എന്റെ കേരളപ്പെരുമ എന്ന ബ്ലോഗില്‍ താമസിയാതെ വായിക്കാം...



Posted by നീര്‍വിളാകന്‍ to സുന്ദര ലോകം at February 18, 2010 3:00 AM

2. Sarin has left a new comment on your post "ആരംഭം":

well done. great going.Pottum is improved far better from its initial stages.



Posted by Sarin to പോട്ടം (support blog) at 18 February 2010 04:29

3. അച്ചു has left a new comment on your post "ശേഷം കാഴ്ചയിൽ":

ചീച്ചി ഒഴിച്ചു കഴിഞ്ഞാല്‍ സില്‍‌മ കാണാന്‍ നിക്കാതെ വേഗം വീട്ടീപ്പോടാ



Posted by അച്ചു to വെള്ളെഴുത്ത് at February 18, 2010 5:33 PM

4. പട്ടേപ്പാടം റാംജി has left a new comment on your post "സ്വപ്നം കാണുന്നത്..":

സ്വപ്‌നങ്ങള്‍ എപ്പോഴും അങ്ങിനെയാണ്.



Posted by പട്ടേപ്പാടം റാംജി to ജ്വാലകള്‍ at February 18, 2010 2:56 AM

5. വാരിക്കുന്തം has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

മറ്റേതു മല്ലു ബ്ലോഗര്‍മാരേക്കാളും ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ആള്‍, റേസിസത്തിന്റെ പേരില്‍ ഏറ്റവും പീഠനമനുഭവിച്ച ആള്‍, ഇതൊക്കെ താനാണെന്ന രീതിയില്‍, താന്‍ മാത്രമാണെന്ന രീതിയില്‍ ആണ് ഓരോ അഭിപ്രായങ്ങളും. ഗ്രോ അപ് മാന്‍. നാലും മൂന്നും ഏഴ് രാജ്യങ്ങള്‍ കറങ്ങിയെന്ന് വീമ്പടിക്കുന്നതല്ല വിവേകിയുടെ ലക്ഷണം. ഓപ്പണ്‍ സോഴ്സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എത്രയോ പേരെ എനിക്കറിയാം. ഞാന്‍ അതു ചെയ്തു, ഇതു ചെയ്തു, എന്നു വിളിച്ചു കൂവി നടക്കാറില്ല അവരാരും. ഇത്തരം സേവനങ്ങള്‍ നടത്തുന്ന പലരുടെ പേരു പോലും പലര്‍ക്കുമറിയില്ല. അതാണ് യഥാര്‍ത്ഥ സേവനം. അല്ലാതെ സൂചികയും, പോട്ടവും ഒക്കെ ഉണ്ടാക്കിയിട്ട്, നിങ്ങള്‍ ഇതൊന്നും ഉപയോഗിക്കാന്‍ അര്‍ഹരല്ല എന്നു പറയുന്നത് അരോചകമാണ്. വൈകും വരെ വെള്ളം കോരിയിട്ട് ഒടുക്കം കുടം തല്ലിപ്പൊട്ടിക്കുന്നതെന്തിനാ സുഹൃത്തേ?

സത്യം.
നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍!!



Posted by വാരിക്കുന്തം to ഇടിവാള്‍ at 3:14 PM, February 18, 2010

6. ലാടഗുപ്തന്‍ has left a new comment on your post "മേനോനും റഫീക്കും":

സ്വന്തം വീട്ടില്‍ സംസാരിക്കുന്നതിലധികം ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ദിവസേനെ ചുരുങ്ങിയത് മൂന്നര മണിക്കൂര്‍ അതും പൂര്‍ണ്ണമായും വായടക്കാതെ!

It will definitely take centuries for the mankind to understand the real depth and implication of the sophisticated philosophical implications immanent in this marvellous sentence! What an overwhelming power!



Posted by ലാടഗുപ്തന്‍ to തറവാടി at February 18, 2010 4:32 PM

7. Sarin has left a new comment on your post "Untitled":

nammude manasu pole...



Posted by Sarin to ദൃശ്യപര്‍വ്വം at February 18, 2010 4:15 PM

8. kurian has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

for cnt in range(0,100):
primeNum=cnt
primeNum*=1.0
for divisor in range(2,int(primeNum**0.5)+1):
if primeNum/divisor==int(primeNum/divisor):
print '%s is Prime '%cnt



Posted by kurian to Singularity at 18 February 2010 5:54 AM

9. sUniL has left a new comment on your post "the other side":

Dubai creekന്റെ കരയില്‍നിന്ന്..



Posted by sUniL to fade in at 18 February 2010 14:48

10. ശ്രീലാല്‍ has left a new comment on your post "Untitled":

“തിരിച്ചറിഞ്ഞില്ലേ നീ..? ഇതു ഞാനാണ് പ്രിയപ്പെട്ട പക്ഷീ... മരം.“



Posted by ശ്രീലാല്‍ to ദൃശ്യപര്‍വ്വം at February 18, 2010 5:57 PM

11. unnimol has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

entha oru ezhuthu njan kannu vachu ketto?



Posted by unnimol to ഋതു at February 18, 2010 5:06 PM

12. girishvarmabalussery has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

ആളെ പരിചയം ഇല്ലെങ്കിലും സന്തോഷം എഴുതിയ വരികള്‍ വായിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹം , സമര്‍പ്പണം എല്ലാം മനസ്സിലായി..



Posted by girishvarmabalussery to സന്തോഷ്‌ പല്ലശ്ശന at February 18, 2010 4:33 PM

13. Pyari K has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

ഈശ്വരാ ഇവിടേം കോഡും കോഡു റിവ്യൂം ഒക്കെയാണോ??? ഞാന്‍ നോക്കിയില്ല കേട്ടോ ..

എന്ത് പറ്റി ഇപ്പൊ ഇങ്ങനെ ഒരു ചുവടു മാറ്റം?



Posted by Pyari K to Singularity at 18 February 2010 5:05 AM

14. വാരിക്കുന്തം has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

ഏറ്റവും കൂടുതല്‍
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മല്ലുവല്ലാത്ത മലയാളി ഏതെങ്കിലും രാജ്യത്തു വച്ച് തല്ലു മേടിച്ചാല്‍ എന്തു ചികിത്സ ചെയ്യണം?

സ്ഥിരം ചവിട്ടു കൊള്ളുന്നതു കൊണ്ട് ചവിട്ടി തിരുമ്മല്‍ വേണ്ട.



Posted by വാരിക്കുന്തം to ഇടിവാള്‍ at 3:28 PM, February 18, 2010

15. Sandhya has left a new comment on your post "പിണക്കമാണോ....":

ഇത് നല്ല രസം കാണാന്‍, വാലന്റെയിന്‍സ് ഡേക്ക് മുന്‍പ് പിണങ്ങിയിരുന്നെങ്കില്‍ സമ്മാനമെങ്കിലും കൊടുക്കാതെ കഴിക്കാമായിരുന്നു എന്നാവും ആണ്‍പ്രാവിന്റെ മനസില്‍ ;)

- സന്ധ്യ



Posted by Sandhya to ചില്ലുജാലകത്തിനപ്പുറം at February 18, 2010 6:34 AM

16. കിച്ചു has left a new comment on your post "ശേഷം കാഴ്ചയിൽ":

I am kichchu and I say my GOD!



Posted by കിച്ചു to വെള്ളെഴുത്ത് at February 18, 2010 5:31 PM

17. പ്രകാശേട്ടന്റെ ലോകം has left a new comment on your post "തറവാട്":

പഴയകാല പ്രതാപം - ലേഖകന്റെ ജന്മഗൃഹം



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at February 18, 2010 3:32 AM

18. ഉമേഷ്‌ പിലിക്കൊട് നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:-)



ഉമേഷ്‌ പിലിക്കൊട് , bright ലേക്ക് 2010, ഫെബ്രുവരി 18 5:59 pm ന് പോസ്റ്റ് ചെയ്തത്

19. തറവാടി has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

un,

ടെക്നിക്കല്‍ ബ്രില്യന്‍സ് ഫോട്ടോഗ്രാഫിയുടെ പ്രധാന ഘടകം തന്നെയാണ് സംശയമില്ല എന്നാല്‍ അത് മാത്രം അടിസ്ഥാനപ്പെടുത്തി ഫോട്ടോഗ്രാഫറെ വിലയിരുത്തുന്നതിനോടാണെനിക്ക് വിയോജിപ്പുള്ളത്.

ഉദാഹരണത്തിന്, ഫോട്ടോഗ്രാഫിയിലെ ബാലപാഠമറിയാത്ത എന്റെ മകന്റെയടുത്ത് ഒരു അഡവാന്‍സിഡ് ഡിജിറ്റല്‍ എസ്.എല്‍.ആര്‍ കൊടുത്താല്‍ അവനെക്കൊണ്ട് സാങ്കേതിക മേന്മയുള്ള ഒരു ഫോട്ടോ എടുപ്പിക്കാനാവും, ഒരു തവണ കിട്ടിയില്ലെങ്കില്‍ അമ്പതു തവണ ക്ലിക്കിയീട്ട് എന്നിട്ട് ലഭ്യമായ നല്ലൊരു ഫോട്ടോ കാണിച്ച് അവന്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണെന്ന് പറയുന്നതിനോടെനിക്ക് യോജിപ്പില്ല.

ഒരു മനുഷ്യന്‍ ചെയ്യേണ്ട പല കാര്യങ്ങളും സ്വയം ചെയ്യുന്ന പ്രോഗാമ്മിഡ് / പ്രോസസ്സര്‍ ഉള്ള കേമറകള്‍ ഉണ്ടെന്ന് മനസ്സിലാക്കുമ്പോളാണ് അത് വ്യക്തമാവുക.



Posted by തറവാടി to Lemon Design at 2:46 AM

20. JIGISH has left a new comment on your post "‘ഋതു-കഥയുടെ വസന്തം’":

അന്വേഷണത്തിനു നന്ദി...മനോ, ജോയിന്‍ ചെയ്തല്ലോ..ഒരു കഥ ഉടനെ പ്രതീക്ഷിക്കുന്നു..! റാംജി സാബ്, ക്ഷണം ജി മെയില്‍ അയച്ചിട്ടുണ്ട്. സ്വീകരിച്ചാലും...



Posted by JIGISH to jigishspace at February 18, 2010 3:08 AM

21. junaith has left a new comment on your post "തിരുവിഴ ശിവ ക്ഷേത്രം.":

ആശംസകള്‍...തകര്‍പ്പന്‍ പടങ്ങള്‍ ഇനിയും പോരട്ടെ.



Posted by junaith to സുന്ദര ലോകം at February 18, 2010 4:29 AM

22. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വവിഖ്യാതനായ ബ്ലോഗര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി മാനെ....



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 18 6:03 pm ന് പോസ്റ്റ് ചെയ്തത്

23. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "ഫെബ്രുവരിയില്‍ കൃസ്തുമസ് !!!":

അപ്പോള്‍ ഓണം നടക്കുമ്പോള്‍ വിഷുവിന്റെ ആശംസ പ്രതീക്ഷിക്കാം, കലികാലം തന്നെ മാഷെ, സംശയം ഇല്ല്യ



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, February 18, 2010 4:23:00 PM

24. സുനിൽ പണിക്കർ has left a new comment on your post "തിരുവിഴ à´¶à´¿à´µ ക്ഷേത്രം.":

കൊള്ളാം, ലൈറ്റ് പ്രോബ്ലമുണ്ട്. കുറെക്കൂടി ശ്രദ്ധിക്കണം.. എന്താ ഫ്ലാഷൊന്നും കൈയിലില്ലേ..? അതോ മൊബൈൽ പോട്ടംസ് ആണോ..?



Posted by സുനിൽ പണിക്കർ to സുന്ദര ലോകം at February 18, 2010 3:32 AM

25. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "Untitled":

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലേൽ കളരിക്കു പുറത്ത് :) അത്രേ ഉള്ളൂ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ദൃശ്യപര്‍വ്വം at February 18, 2010 5:09 PM

26. കാട്ടിപ്പരുത്തി has left a new comment on your post "ഉപ്പാടെ ഒരു കാര്യം!":

അതുകൊണ്ടിങ്ങനൊക്കെയായി



Posted by കാട്ടിപ്പരുത്തി to തറവാടി at February 18, 2010 2:56 PM

27. നന്ദകുമാര്‍ has left a new comment on your post "Untitled":

ഹോ ഹെന്റെ പ്രവീണേ.. ഞാനാ കമന്റ് വായിച്ച് വിരണ്ടു പോയി.. എന്തിനാ എന്നെ ഇങ്ങനെ പേടിപ്പികുന്നത്>? :) :) :)



Posted by നന്ദകുമാര്‍ to ദൃശ്യപര്‍വ്വം at February 18, 2010 5:03 PM

28. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വവിഖ്യാതനായ ബ്ലോഗര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അളിയോ കുറുപ്പേ... കൊട്ടേഷന്‍ ടീമിനെ ഒന്ന് പറഞ്ഞു റെഡിയാക്കി വച്ചേരെ...സമയമാകുമ്പോള്‍ ഞാന്‍ മിസ്സ്‌ കാള്‍ വിടാം..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 18 6:03 pm ന് പോസ്റ്റ് ചെയ്തത്

29. തറവാടി has left a new comment on your post "അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!":

ഈയിടെ മോബൈല്‍ ഫോണിനെപ്പറ്റി ഇതുപോലെ പോസ്റ്റോ കമന്റോ ഒക്കെ പറഞ്ഞിരുന്നു;

ഇനി മുതല്‍ ഞാന്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് കുറക്കുമെന്ന് തീരുമാനിച്ചതിനാല്‍ ഒന്നും പറയുന്നില്ല മാത്രമല്ല എനിക്ക് പറയനുള്ളത് മുമ്പെ പറയുകയും ചെയ്തു.

Of:

>>ഗള്‍ഫ് പണം നമ്മുടെ ജീവിതരീതിയെ തലകീഴാക്കി മാറ്റി<<

ഗള്‍ഫുകാരനെക്കൊണ്ട് എന്തൊക്കെ പ്രശ്നമാ അല്ലെ കെ.പി.എസ്?



Posted by തറവാടി to അഞ്ചല്‍. at Thursday, February 18, 2010 3:24:00 PM

30. ബൈജു സുല്‍ത്താന്‍ has left a new comment on your post "തിരുവിഴ à´¶à´¿à´µ ക്ഷേത്രം.":

നല്ല ചിത്രങ്ങള്‍, ഇനിയും പോരട്ടേ...



Posted by ബൈജു സുല്‍ത്താന്‍ to സുന്ദര ലോകം at February 18, 2010 3:23 AM

31. Vinod has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

ഇതിപ്പോ സിദ്ധിക്ക്‌ലാല്‍ ആകാശദൂത് എടുത്ത പോലുണ്ട്
&
പാസ്റ്റ് - പ്രേസെന്റ്റ് സ്വിച്ചിംഗ് കൊള്ളാം


ബെസ്റ്റ് കമന്‍റ്‌സ്സ് :)
റോഷിനിക്കും ക്യാപ്റ്റനും ആശംസകള്‍



Posted by Vinod to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 4:17 PM

32. unnimol has left a new comment on your post "ദൈവമേ കണ്ട്രോള്‍ തരൂ !":

theerchayayum chinthikkenda vishayam



Posted by unnimol to ചന്തുവിന്‍ ചിന്തകള്‍ at 4:00 PM

33. Sudhi|I|സുധീ has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

സോറി... ഞാന്‍ ഉദ്ദേശിച്ച ബ്ലോഗ്‌ ഇതല്ല... പിന്നെ വരാം...



Posted by Sudhi|I|സുധീ to Singularity at 18 February 2010 6:05 AM

34. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "കാപ്പിലാന് അവാര്‍ഡിന് അര്‍ഹതയില്ല:ആചാര്യന്‍":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 18, 2010 3:27 PM

35. Neena Sabarish has left a new comment on your post "മടങ്ങും മുമ്പേ...":

വ്യത്യസ്തതയുള്ള ചിന്തകള്‍



Posted by Neena Sabarish to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 4:19 AM

36. പൈങ്ങോടന്‍ has left a new comment on your post "Untitled":

കുറേ മരച്ചില്ലകളും ഒരു പൊട്ടായി ഒരു പക്ഷിയും കാണുന്നുണ്ട്. ചിത്രത്തിനു ഒരു പ്രത്യേകതയും ഉള്ളതായി തോന്നുന്നില്ല



Posted by പൈങ്ങോടന്‍ to ദൃശ്യപര്‍വ്വം at February 18, 2010 4:22 PM

37. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "Untitled":

നന്ദേട്ടാ, എനിക്കെല്ലാം മനസ്സിലായി..സൂപ്പർചിത്രം..

എന്തിനോ വേണ്ടി കാത്തിരിക്കുന്ന കാക്ക ഇന്നത്തെ താളം തെറ്റിയ യുവതലമുറയുടെ ചിന്തകളിലേക്കുള്ള പ്രതീകാത്മകമായ അവതരണമാണു..അരണ്ടവെളിച്ചത്തിലെ ഇലപൊഴിയാറായി നിൽക്കുന്ന മരം പ്രഹേളികയായ ജീവവൃക്ഷത്തിനെ സൂചിപ്പിക്കുന്നു. അന്തരാളത്തിന്റെ ജീർണ്ണമായ, തമസ്കരിക്കേണ്ട ഭോഗാലസതയുടെ ബാക്കിപത്രമല്ലേ ആ ഒഴിഞ്ഞ കിളിക്കൂട്?



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ദൃശ്യപര്‍വ്വം at February 18, 2010 4:50 PM

38. പഥികന്‍ has left a new comment on your post "തുള്ളിമരുന്ന്":

ഇനി ഞാനെന്നാ പറയാനാ.......

ക്ലൈമാക്സ് വായിച്ചു വായ പൊളിച്ചുള്ള നില്‍പ്പിലാ ഞാനും.



Posted by പഥികന്‍ to കുമാര സംഭവങ്ങള്‍ at February 18, 2010 4:17 PM

39. Naseef U Areacode has left a new comment on your post "പാലം കടക്കുവോളം..................പിന്നെ..........":

ഹോ.. ഷാജി ഇനി ആരെയെങ്കിലും ഇതു പോലെ സഹായിക്കുമോ എന്നു സംശയമാണ്. ആ സ്പോണ്‍സറെക്കാളും കഷ്ട്മായിപ്പോയല്ലോ ആ സ്ത്രീയുടെ ചെയ്തി..
സന്നദ്ധ്പ്രവര്‍ത്തകരുടെ മുഴുവന്‍ ആത്മവിശ്വാസം കെടുത്ത പരിപാടിയായിപ്പോയിത്.... ഷാജിക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം..


യാത്ര...



Posted by Naseef U Areacode to അടിവരകൾ..... at February 18, 2010 3:15 PM

40. desertfox has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

Programming skills പരീക്ഷിക്കാനും മെച്ചപ്പെടുത്താനും ഈ സൈറ്റ്‌ ഉപയോഗപ്പെട്ടേക്കും.
പ്രൊജെക്ട്‌ യൂളര്‍
പഠിക്കുന്നവര്‍ക്ക്‌ മാത്രമല്ല പയറ്റിത്തെളിഞ്ഞവര്‍ക്കും ഒരു കൈ നോക്കാം



Posted by desertfox to Singularity at 18 February 2010 6:34 AM

41. നൗഷാദ് അകമ്പാടം has left a new comment on your post "അറിയിപ്പ്":

തീര്‍ച്ചയായും പോട്ടം ശ്രദ്ധേയമായ ഒരു സംരംഭം തന്നെയാണ്..
പുതിയ മാറ്റങ്ങളും വിപുലീകരണങ്ങളുമായി
മുന്നോട്ട് പോകൂ..
പോട്ടതിനു എല്ലാ ആശംസകളും പിന്തുണയും നേരുന്നു...!



Posted by നൗഷാദ് അകമ്പാടം to പോട്ടം (support blog) at 18 February 2010 03:36

42. Anonymous has left a new comment on your post "Untitled":

ഒന്നുകിൽ നന്ദകുമാറിന്റെ നെഞ്ചത്ത് അല്ലേൽ നന്ദകുമാറിന്റെ പുറത്ത് :) അത്രേ ഉള്ളൂ



Posted by Anonymous to ദൃശ്യപര്‍വ്വം at February 18, 2010 5:22 PM

43. Unniiiiiiii has left a new comment on your post "Untitled":

daa thazhath kanda paavam maram thanne alle ithumm....



Posted by Unniiiiiiii to ദൃശ്യപര്‍വ്വം at February 18, 2010 4:35 PM

44. Neena Sabarish has left a new comment on your post "മടങ്ങും മുമ്പേ...":

വ്യത്യസ്തതയുള്ള ചിന്തകള്‍



Posted by Neena Sabarish to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 4:18 AM

45. Manoraj has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍.!":

സുഹൃത്തുകളേ,

വാക്ക് കൂട്ടായ്മയിൽ “രവിയുടെ തുടർച്ചകൾ” എന്ന വിഷയവും അതിനു ശേഷം ജിഗ്ഗി എഴുതിയ പോസ്റ്റും കണ്ടപ്പോൾ ഖസാക്കിലൂടെ വീണ്ടും ഒന്ന് സഞ്ചരിച്ചു.. അപ്പോൾ തോന്നിയ എന്റെ വികല്പമായ ചിന്ത.. എന്തുകൊണ്ടോ മയ്യഴിയിലൂടെയും ഒന്ന് പോകണമെന്ന്.. രണ്ടും വായിച്ച് കഴിഞ്ഞപ്പോൾ അതിലും വലിയ മണ്ടൻ ആശയം മനസ്സിലുദിച്ചു. അതിന്റെ പരിണാമമാണീ കഥ.. ഇതിനെ ഞാൻ കഥ എന്ന് വിളിക്കുമ്പോൾ ഒരു പക്ഷെ, ഖസാക്കിന്റെയും മയ്യയിഴുടെയും ഇതിഹാസകഥാകാരന്മാർ എനിക്ക് മാപ്പ് തരില്ല.. എങ്കിലും വിഡ്ഡികളുടെ വെളിപാടുകൾ വിവരമുള്ളവർ ക്ഷമിക്കുമല്ലോ. അതുപോലെ എന്റെയീ തെറ്റും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.. വായനക്കായി ഇത് സമർപ്പിക്കട്ടെ...
ഖസാക്ക് തുടങ്ങിയ അതേ സ്ഥലത്ത് നിന്നും തന്നെ ഞാൻ ഇത് തുടങ്ങട്ടെ.. വഴിയമ്പലം തേടീ... വായിക്കുക...



Posted by Manoraj to jigishspace at February 18, 2010 3:36 AM

46. അരുണ്‍ കായംകുളം has left a new comment on your post "രാവില്‍ നിലാ മഴ കീഴില്‍‍.....":

നന്നായിട്ടുണ്ട് വരികള്‍



Posted by അരുണ്‍ കായംകുളം to ആല്‍ത്തറ at February 18, 2010 2:53 AM

Reply via email to