1. ഗീത നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോള്‍ അതു നിശ്ചയിച്ച് ഉറപ്പിച്ചു കഴിഞ്ഞു അല്ലേ? ഒരു സിനിമ നിര്‍മ്മിക്കാന്‍? അതിനുള്ള കഥയും തിരക്കഥയും ആയിക്കഴിഞ്ഞു. അപ്പോള്‍ വേഗം തുടങ്ങിയാട്ടേ. അതോ കഥ വിറ്റു കഴിഞ്ഞോ?



ഗീത , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 19 4:19 am ന് പോസ്റ്റ് ചെയ്തത്

2. kaalidaasan has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

സത്യവേദപുസ്തകം പോലെ നിര്‍മ്മലമായ പ്രൊഫൈല്‍. പോട്ടം ചേര്‍ക്കാത്തതില്‍ എന്റെയും പ്രതിഷേധമുണ്ട്.

ബെര്‍ലിന്‍ മതിലിന്റെ അടുത്തുവച്ചാണോ കൊളോസിയതിന്റെ മുന്നില്‍ വച്ചാണോ സായിപ്പിന്റെ തല്ലുകിട്ടിയതെന്നു കൂടി എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.



Posted by kaalidaasan to ഇടിവാള്‍ at 3:19 PM, February 19, 2010

3. തറവാടി has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

>>എന്റെ വളരെ പരിമിതമായ അറിവിൽ Fine Arts/Conceptual Photography യും കണ്ടതോതുന്നത് തന്നെയാണ്<<

മുകളിലെ ഒരു കമന്റിലെ ഈ വാക്കുകളായിരുന്നു എന്റെ കമന്റിനാധാരം, മാത്രമല്ല 'സാന്ദര്‍ഭികമായി പറയട്ടെ' എന്നും മുഖവുരയിട്ടിരുന്നു.

സാങ്കേതികമായി ഫൈന്‍ ആര്‍ട്ടിനുള്ള ഡെഫനിഷന്‍ അല്ല ഫോട്ടോഗ്രാഫിക് ഫൈന്‍ ആര്‍ട്ടിന് പൊതുവില്‍ കൊടുക്കുന്നത്, വിക്കിയില്‍ തപ്പണ്ട;

ഞാന്‍ ഉദ്ദേശിച്ചത് കൂടുതല്‍ വ്യക്തമാക്കാനാണ്, 'ഫോട്ടോ റോമറ്റീരിയലായെടുത്ത' ആര്‍ട്ട് പ്രോഡക്ട് എന്ന് സൂചിപ്പിച്ചത്.

ഈ ഫോട്ടോഗ്രാഫിക്-ഫൈനാര്‍ട്ട്, കണ്‍സെപെച്വല്‍ ഫോട്ടോഗ്രാഫിയിലേതുപോലുള്ള കണ്ടതോതലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.


ഓഫ്: ഇനി എന്റെ വക ഡിഫൈന്‍ എന്ന് പറഞ്ഞ് വീണ്ടും വിക്കിയില്‍ തപ്പി ലിങ്ക് ഇടണ്ട( എനിക്ക് വേണ്ടി), എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്നു തോന്നുന്നതിനാല്‍ സ്കൂട്ടുന്നു.



Posted by തറവാടി to Lemon Design at 3:09 AM

4. പുള്ളിപ്പുലി has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

@അപ്പൂട്ടന്‍

ഇത് കണ്ടാ

“1984 - 2004 ചുമ്മാ പുട്ടടിച്ചു നടക്കല്‍ “

ഈ കാലയളവിൽ

ഗിരിജ ണപ്പ് ആർന്നൂ ഗഡീ



Posted by പുള്ളിപ്പുലി to ഇടിവാള്‍ at 2:51 PM, February 19, 2010

5. ഷിബു ഫിലിപ്പ് has left a new comment on your post "ജീന്‍ ക്രിസ്‌റ്റഫ് - അവസാനഭാഗം":

:)



Posted by ഷിബു ഫിലിപ്പ് to പിന്നാമ്പുറവായനകള്‍ at February 19, 2010 4:37 AM

6. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "ഒരു പിൻ വിളി.":

നല്ല കവിത, ഇനിയും എഴുതുക ഭാവുഗങ്ങള്‍



Posted by ജീ . ആര്‍ . കവിയൂര്‍ to ദേവപ്രിയ at February 19, 2010 3:00 AM

7. വീ കെ has left a new comment on your post "ഫെബ്രുവരിയില്‍ കൃസ്തുമസ് !!!":

ഇവിടെ ബി.എസ്.എൻ.എൽ ഇല്ലാത്തോണ്ട്... ഹാവൂ... രക്ഷപ്പട്ടു....!!!



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 19, 2010 5:40:00 PM

8. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 34":

ഇനി അല്‍പ്പനേരം, മലേയ്‌ഗിലേക്കുള്ള ട്രെയിനില്‍ നമുക്ക്‌ സഞ്ചരിക്കാം... ജാനറ്റ്‌, ജാഗോ, ഗെറിക്ക്‌ എന്നിവരോടൊപ്പം...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at February 19, 2010 1:47 PM

9. വീ കെ has left a new comment on your post "തിരുവിഴ à´¶à´¿à´µ ക്ഷേത്രം.":

കൊള്ളാം....

ആശംസകൾ....



Posted by വീ കെ to സുന്ദര ലോകം at February 19, 2010 3:29 AM

10. തറവാടി has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

>>എന്റെ വളരെ പരിമിതമായ അറിവിൽ Fine Arts/Conceptual Photography യും കണ്ടതോതുന്നത് തന്നെയാണ്<<

മുകളിലെ ഒരു കമന്റിലെ ഈ വാക്കുകളായിരുന്നു എന്റെ കമന്റിനാധാരം, മാത്രമല്ല 'സാന്ദര്‍ഭികമായി പറയട്ടെ' എന്നും മുഖവുരയിട്ടിരുന്നു.

സാങ്കേതികമായി ഫൈന്‍ ആര്‍ട്ടിനുള്ള ഡെഫനിഷന്‍ അല്ല ഫോട്ടോഗ്രാഫിക് ഫൈന്‍ ആര്‍ട്ടിന് പൊതുവില്‍ കൊടുക്കുന്നത്, വിക്കിയില്‍ തപ്പണ്ട;

ഞാന്‍ ഉദ്ദേശിച്ചത് കൂടുതല്‍ വ്യക്തമാക്കാനാണ്, 'ഫോട്ടോ റോമറ്റീരിയലായെടുത്ത' ആര്‍ട്ട് പ്രോഡക്ട് എന്ന് സൂചിപ്പിച്ചത്.

ഈ ഫോട്ടോഗ്രാഫിക്-ഫൈനാര്‍ട്ട്, കണ്‍സെപെച്വല്‍ ഫോട്ടോഗ്രാഫിയിലേതുപോലുള്ള കണ്ടതോതലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.


ഓഫ്: ഇനി എന്റെ വക ഡിഫൈന്‍ എന്ന് പറഞ്ഞ് വീണ്ടും വിക്കിയില്‍ തപ്പി ലിങ്ക് ഇടണ്ട( എനിക്ക് വേണ്ടി), എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്നു തോന്നുന്നതിനാല്‍



Posted by തറവാടി to Lemon Design at 3:08 AM

11. നന്ദകുമാര്‍ has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

പ്രിയ സ്നേഹിതരെ,
നിരക്ഷരന്റെ കാമുകിയേയും പ്രണയ ദിന സമ്മാനത്തേയൂം പറ്റി വായിച്ചറിയുവാനും, കണ്ടറിയുവാനും വന്ന എന്റെ എല്ലാ സ്നേഹിതര്‍ക്കും സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി. ചിത്രങ്ങള്‍ക്ക് ആത്മാര്‍ത്ഥ അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ..



Posted by നന്ദകുമാര്‍ to നന്ദപര്‍വ്വം at February 19, 2010 5:15 PM

12. സുമേഷ് | Sumesh Menon has left a new comment on your post "അൽ വിദാ..........":

അവസാന 'പാര' (പാര തന്നെ!) ഡിലീറ്റിയല്ലേ..!! നന്നായി..
ഇനി ഒരു ഭീഷണി: മേലാല്‍ ആവര്‍ത്തിക്കരുത്..ഹാ..
:)



Posted by സുമേഷ് | Sumesh Menon to തൃസന്ധ്യ at February 19, 2010 3:23 AM

13. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "Northern Sky, Yas Marina":

Shutter speed 1/6
f/2.8
17mm Sigma
ISO 100



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി (PhotoBlog) at 3:58 PM, February 19, 2010

14. Rishi has left a new comment on your post "Northern Sky, Yas Marina":

Good color tones & work. What are the exposures used.



Posted by Rishi to കൈപ്പള്ളി (PhotoBlog) at 2:46 PM, February 19, 2010

15. ജിത്തു has left a new comment on your post "വിലാപം..":

ആഗ്രഹങ്ങള്‍ ആണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്,,
പക്ഷെ ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങള്‍ ആകുംബോള്‍ കുഴപ്പങ്ങള്‍ വന്നു ഭവിക്കാം....



Posted by ജിത്തു to തണല്‍ at 19/2/10 2:06 PM

16. santhoshhk has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

another massive attack fro suraj bhai! grt!
"ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍"
എന്നത് പൂര്‍ണ്ണമല്ല, വിവര‍ക്കേടുകൂടി ഏച്ചുകെട്ടുമ്പോള്‍ എന്ന് കൂട്ടിച്ചേര്‍ക്കുന്നു ഈ അഭിനവകൃഷ്ണന്മാര്‍.



Posted by santhoshhk to അഭിപ്രായങ്ങള്‍ at Fri Feb 19, 03:56:00 AM PST

17. 恋愛 has left a new comment on your post "സൃഷ്ടിപുരാണം":

初めましていずみって言います☆1年半以上恋してません…(/∇≦\)元彼と付き合ってた時にあんまり会えなくて恋愛してた感じがなかった(;‾ ‾)それから臆病になってたけど長いこと彼がいないからそろそろホンキで恋したいなーなんて思ってますo(^-^o)けっこう天然入ってるから大人で引っ張ってくれる人で年上の人と仲良くしたいです☆気になった人はメールしてね [email protected]



Posted by 恋愛 to കുറുമാന്റെ കഥകള്‍ at 19/2/10 3:12 PM

18. വീ കെ has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

‘ചെല്ലക്കിളി‘കളുടെ പടമെടുക്കാൻ പൈങ്ങോടൻസ് വിരുതനാണെന്ന് ഇപ്പം ബോധ്യായി.....!!

ആശംസകൾ.....



Posted by വീ കെ to പൈങ്ങോടന്‍സ് പടംസ് at February 19, 2010 11:16 AM

19. അരുണ്‍ കായംകുളം has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

ചെലക്കാണ്ട് പോടാ : ഉം ഉം..:)

റാംജി: നന്ദി ജി :)

ചിതല്‍: ഇതിന്‍റെ ലേബല്‍ കഥയെന്നാണ്, അല്ലാതെ പൊട്ടിക്കരയിക്കുന്ന കഥ എന്നല്ല :) പക്ഷേ ഒരു കാര്യം താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്, ഈ കഥയിലെ നായിക ആത്മഹത്യ ചെയ്യുന്ന സ്വഭാവക്കാരി അല്ല.ഇങ്ങനെ ഞാന്‍ തന്നെ പറയാന്‍ ഒരു കാരണമുണ്ട്.ഈ കഥ ശരിക്കും ഞാന്‍ ഫെബ്രുവരി ആദ്യം എഴുതിയതാ, അതിനു ര്ണ്ടാഴ്ച ശേഷം ഏറെക്കുറേ സമാനമായ ഒരു അനുഭവം എനിക്കുണ്ടായി, അത് എന്‍റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ആക്സിഡന്‍റ്‌ തന്നെ.ഈ കഥയുമായി നല്ല സാമ്യം ഉള്ള സംഭവം.എന്നാല്‍ യഥാര്‍ത്ഥ സംഭവത്തിലെ നായിക ഇന്നും നാട്ടിലുണ്ട്, മനസ്സിനു കട്ടിയുള്ള ഒരു നാട്ടിന്‍പുറത്ത്‌കാരിയായി.

വാഴക്കോടാ: നന്ദിയുണ്ടടോ :)

ജയന്‍:ഇനി ഒരു പഴം, പിന്നെ അട..

രജിത:താങ്സ്സ്

കൂട്ടുകാരാ: എഴുതിയതിനു ശേഷം അനുഭവിച്ച കാര്യമാ ഇത്

അനോണി: ഹ..ഹ.. ഞാന്‍ കണ്ടാരുന്നു ഓണ്‍ലൈനില്‍.ഈ എഴുത്ത് കൊള്ളാം(ഹിന്ദിയില്‍ 'എഴുത്ത്-അച്ഛാ' ഹൈ :) )

രാജേഷ്: എഴുതു തെളിഞ്ഞ് വരുന്നതേ ഉള്ളു:)

ജോണ്‍:ശരി മാഷേ

രഘുനാഥന്‍:നന്ദി

സന്തോഷ്:തന്നെ തന്നെ, സൂപ്പര്‍ഫാസ്റ്റ് തന്നെ

അനതര്‍ വിന്‍സ്: ആദ്യത്തെ വിന്‍സ് ആണായിരുന്നു :) (അപ്പോ ഒന്നുമില്ലാരിക്കും, അല്ലേ പോരാളി?)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 4:29 PM

20. nikeshponnen നിങ്ങളുടെ പോസ്റ്റ് "തര്‍പ്പണം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ചിത്രം ഒരുപാട് സംസാരിക്കുന്നു.. കാലം നമ്മളെയും നമുക്കുവേണ്ടിയും .....



nikeshponnen , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 19.2.10 ന് പോസ്റ്റ് ചെയ്തത്

21. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചടം ചെയ്യുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



പ്രവീണ്‍ വട്ടപ്പറമ്പത്ത് , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഫെബ്രുവരി 19 4:37 pm ന് പോസ്റ്റ് ചെയ്തത്

22. M.A Bakar has left a new comment on your post "ഹിന്ദുത്വവാദി ഇന്ത്യയുടെ ശത്രുവാകാമോ?":

സംഘപരിവാറിണ്റ്റെ വിധ്വംസക ഭീകരതകല്‍ തുടങ്ങുന്നതു പെട്ടന്നല്ല.. അതു പത്തൊമ്പതാം നൂറ്റാണ്ടിണ്റ്റെ മധ്യത്തിലാണു അന്വേഷിക്കേണ്ടതു.. ഇന്ത്യയെ വിഭജിച്ച്‌ മുസ്ളിംകളെ പുറംതള്ളാന്‍ ആരംഭിച്ച നീക്കങ്ങളില്‍ അതു തുടങ്ങുന്നു.

ഇതുംകൂടി : ഇന്ത്യാ വിഭജനം : സമകാലിക വായന

.



Posted by M.A Bakar to ജാഗ്രത at February 19, 2010 4:23 PM

23. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Shall I sing a song ! :)



പകല്‍കിനാവന്‍ | daYdreaMer , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 19 4:24 am ന് പോസ്റ്റ് ചെയ്തത്

24. CKLatheef നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ ആര് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റ്

മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ്



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 19 5:47 pm ന് പോസ്റ്റ് ചെയ്തത്

25. വീ കെ നിങ്ങളുടെ പോസ്റ്റ് "തര്‍പ്പണം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു..

ആശംസകൾ...



വീ കെ , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 19.2.10 ന് പോസ്റ്റ് ചെയ്തത്

26. JA has left a new comment on your post "'വൈസി'ല്‍ നിന്നുള്ള ആകാശദൃശ്യങ്ങള്‍":

ജനവരിയില്‍ നാസ വിക്ഷേപിച്ച 'വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വെ എക്‌സ്‌പ്ലോറര്‍' (വൈസ്-WISE) ഭൂമിയിലേക്ക് ദൃശ്യങ്ങള്‍ അയച്ചു തുടങ്ങി. 'വൈസ്' ഗംഭീരമായി പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ് ദൃശ്യങ്ങളെന്ന്, നാസയിലെ എഡ് വീലെര്‍ പറഞ്ഞു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 4:41 PM

27. ഗീത has left a new comment on your post "ഫെബ്രുവരിയില്‍ കൃസ്തുമസ് !!!":

അപരിചിതമായ നംബറുകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഉള്‍പ്പുളകവും പ്രതീക്ഷയും - അതും ഈ പ്രായത്തില്‍ - അത്ര നന്നല്ലല്ലോ അരീക്കോടന്‍ മാഷേ...
:)



Posted by ഗീത to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 19, 2010 5:54:00 PM

28. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

സുനില്‍... ആദ്യമായിട്ടാണ്‌ ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വരുന്നത്‌... ഇനി എന്നും തുടരും എന്റെ സന്ദര്‍ശനം... അതിനായി എന്റെ ബ്ലോഗില്‍ താങ്കളുടെ ലിങ്ക്‌ കൊടുക്കുന്നു...

ഇത്‌ അനുഭവമല്ല, കഥയാണ്‌ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... അത്രയ്ക്ക്‌ മനോഹരമായിരിക്കുന്നു... അഭിനന്ദനങ്ങള്‍...



Posted by വിനുവേട്ടന്‍|vinuvettan to എന്റെ ഉപാസന || Ente Upasana at February 19, 2010 3:36:00 AM PST

29. Santhosh Varma has left a new comment on your post "ഒരു പിൻ വിളി.":

നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍!!



Posted by Santhosh Varma to ദേവപ്രിയ at February 19, 2010 2:55 AM

30. ജിത്തു has left a new comment on your post "കനല്‍":

അയല്‍ പക്കത്തെ പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് മറ്റൊരു പണക്കാരിയെ കെട്ടാന്‍ പോയ നമ്മുടെ കഥാ നായകന് ..
ഈശ്വരന്‍ നല്‍കിയ സമ്മാനം....



Posted by ജിത്തു to തണല്‍ at 19/2/10 2:23 PM

31. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

സുനില്‍... ആദ്യമായിട്ടാണ്‌ ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വരുന്നത്‌... ഇനി എന്നും തുടരും എന്റെ സന്ദര്‍ശനം... അതിനായി എന്റെ ബ്ലോഗില്‍ താങ്കളുടെ ലിങ്ക്‌ കൊടുക്കുന്നു...

ഇത്‌ അനുഭവമല്ല, കഥയാണ്‌ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... അത്രയ്ക്ക്‌ മനോഹരമായിരിക്കുന്നു... അഭിനന്ദനങ്ങള്‍...



Posted by വിനുവേട്ടന്‍|vinuvettan to എന്റെ ഉപാസന || Ente Upasana at February 19, 2010 3:29:00 AM PST

Reply via email to