1. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

ടണ്ടണായ്...സൂചനകൾ വന്നല്ലൊ.ഇനിയിപ്പോ എന്തുമാകാമല്ലോ



Posted by Kiranz..!! to മലയാളഗാനശേഖരം at February 19, 2010 9:42 PM

2. ആരുഷിയുടെ ലോകം has left a new comment on your post "ഡല്‍ഹിയിലെ നൈറ്റിങ്ഗേലുകള്‍":

സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ തന്നെ രോഗികളെ പിഴിയുകയാണൂ നര്‍സുമാറ്‍ക്കു പതിനായിരം ശമ്പളം കൊടുത്താല്‍ കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍ പൂട്ടിപ്പോകും അല്ലെങ്കില്‍ രോഗികള്‍ തെണ്ടിപ്പോകും ഡല്‍ഹിയില്‍ പാര്‍പ്പിടം ഒരു പ്രശ്നമാണു പതിനായിരം എങ്കിലും ഇല്ലെങ്കില്‍ പ്രയാസം ജീവിതം അല്ലെങ്കില്‍ തന്നെ നര്‍സ്‌ എന്നു വച്ചാല്‍ മറ്റു പലതും ആണെന്നു ഒരു ധാരണ ഉണ്ട്‌ തുശ്ച്ചമായ വേതനം ആണു അതിനു കാരണവും ബ്രിന്ദ കാറാട്ട്‌ നന്നായി ഇടപെട്ടു ഈ പ്രശ്നത്തില്‍ എന്നാല്‍ ഇതിനു ഒരു പിന്നാമ്പുറം ഉണ്ട്‌ മലയാളി നര്‍സുമാരെ ഇനി ജോലിക്കെടൂക്കണ്ട എന്നു ഒരു ധാരണ പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ മാനേജുമണ്റ്റ്‌ എടുത്തിരിക്കുന്നു



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at February 19, 2010 9:46 PM

3. Anonymous has left a new comment on your post "Kerala Minorities and their 'Minority Status'":

You have to express more your opinion to attract more readers, because just a video or plain text without any personal approach is not that valuable. But it is just form my point of view



Posted by Anonymous to MKERALA at February 19, 2010 8:40 AM

4. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 34":

വിനുവേട്ടാ,
ഈ ട്രയിന്‍ യാത്ര രസകരം തന്നെ..
ഗേറിക്ക് രക്ഷപെട്ടാലും എതുവരെ...
ഇനി...



Posted by റ്റോംസ് കോനുമഠം to സ്റ്റോം വാണിംഗ്‌ at February 19, 2010 6:36 PM

5. M.A Bakar has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

പ്രിയ അരുണ്‍/ വയുജിത്‌..

തിരികെവരാന്‍ അല്‍പം താമസിച്ചു.
താലിബനിസത്തെ പിന്തുണക്കുന്നവര്‍ക്ക്‌ മാത്രമായാണു താങ്കളുടെ അക്ഷര നിലപാടുകളെന്ന് എഴുതിക്കണ്ടതിനാല്‍ നേര്‍ക്കു നേരെയുള്ള വാക്കെറി ആവശ്യമില്ലാത്തതിനാല്‍, എണ്റ്റെ നിലപാടുകളും താങ്കള്‍ക്ക്‌ വായിക്കാമിവിടെ : ഇന്ത്യാ വിഭജനം : സമകാലിക വായന



Posted by M.A Bakar to വിഹഗ വീക്ഷണം at February 19, 2010 7:52 AM

6. cALviN::കാല്‍‌വിന്‍ has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

R.,

ഇഷ്ടപ്പെട്ടു :) സിയില്‍ എഴുതാന്‍ വയ്യ.
സിഷാര്‍പ്പില്‍ ഒരു പിടി പിടിക്കട്ടെ...
താങ്ക്സ്...



Posted by cALviN::കാല്‍‌വിന്‍ to Singularity at 19 February 2010 10:43 AM

7. Anoni Malayali has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

എന്റെ വീടിനടുത്ത്‌ ഒരു ചേട്ടനുണ്ട്‌. ആരെന്തുപറഞ്ഞാലും അനാവശ്യമായി അതില്‍ ഒരു പരിഹാസം ചേര്‍ത്ത്‌ തിരിച്ചു പറയും. ഫോട്ടോയ്ക്ക്‌ അങ്ങേര്‌ പോട്ടം എന്നേ പറയൂ. ഒരിക്കല്‍ ഒരാള്‍ അങ്ങേരോടു പറഞ്ഞു അയാള്‍ ഫോട്ടോ എടുക്കാന്‍ പോയതാണെന്ന്. അപ്പോള്‍ ചേട്ടന്‍ ചോദിച്ചു, " എന്നിട്ട്‌ പോട്ടം തിരിച്ചു കിട്ടിയോ?", ചൊറിച്ചുമല്ലിയതാണെന്നറിയാതെ അയാള്‍ പറഞ്ഞു, കിട്ടി നാന്നായിരിക്കുന്നു. എന്തു വേണ്ടൂ, പിന്നെപ്പോഴും പോട്ടം എന്ന വാക്കുകേട്ടാല്‍ എനിക്കാ -പോട്ടം തിരിച്ചത്‌- എന്നത്‌ മറിച്ചുചൊല്ലുന്നതേ ഓര്‍മ വരൂ. കൈപ്പള്ളിയുടെ -പോട്ടം- കണ്ടപ്പോഴും അതാ തോന്നിയത്‌.



Posted by Anoni Malayali to ഇടിവാള്‍ at 8:27 PM, February 19, 2010

8. arun has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഒരു കഥയുമില്ലാത്ത ഞാനും കൂടി ...

www.arun-meow.blogspot.com
e-mail- [email protected]



Posted by arun to ഋതു at February 19, 2010 8:46 PM

9. CKLatheef നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.' ( യോഹന്നാന്റെ സുവിശേഷം:1:19-21)

ഈ ബൈബിള്‍ വചനമനുസരിച്ച് യഹൂദ പുരോഹിതന്‍മാരും ലേവ്യരും യേശുവിന് പുറമെയാണ് നീ ആ പ്രവാചകനോ എന്ന് സ്‌നാപക യോഹന്നാനോട് ചോദിക്കുന്നത്. ഇതിലെ ആ പ്രവാചകന്‍ ആവര്‍ത്തനപുസ്തകത്തില്‍ സൂചിപ്പിച്ച മോശയെപ്പോലുള്ള പ്രവാചകനാണ് എന്നത് ആരും നിഷേധിക്കുന്നില്ല. എന്നിരിക്കെ അത് യേശുവാകാവതല്ല. ഇതാണ് മോശയെപ്പോലെയുള്ള പ്രവാചകന്‍ എന്നത് മുഹമ്മദിലേക്ക് കൊണ്ടുവരാനുള്ള മറ്റൊരു കാരണം. അതുകൊണ്ടായിരിക്കും ക്രിസ്തുസമൂഹം മുഴുവന്‍ യേശുവിന് ശേഷം വീണ്ടും ഒരു പ്രവാചകനെ പ്രതീക്ഷിച്ചു. മുഹമ്മദ് നബി ആഗതനായപ്പോള്‍ പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. വേദ പണ്ഡിതനായ വറഖത്തുബ്‌നു നൗഫലായിരുന്നു അതിലൊരാള്. പ്രവാചകത്വം ലഭിച്ച മുഹമ്മദും അദ്ദേഹത്തിന്റെ പ്രിയ പത്‌നിക്കും മനസ്സിലാക്കുന്നതിന് മുമ്പ് അദ്ദേഹം പ്രവാചകനെ അറിഞ്ഞു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 19 9:36 pm ന് പോസ്റ്റ് ചെയ്തത്

10. CKLatheef നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതിന് ഞാന്‍ കാണുന്ന ചില കാരണങ്ങളുണ്ട്. ആവര്‍ത്തന പുസ്തകത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും സംശയലേശമന്യേ പുലരുന്നത് പ്രവാചകന്‍ മുഹമ്മദ് നബിയിലാണ്. ഇത് വരെ അക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവര്‍ എങ്ങനെ മുഹമ്മദ് മോശയുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നാകും എന്നാകും എന്ന ഒരൊറ്റ കാര്യമാണ് ഉന്നയിച്ചത്. നിന്റെ സഹോദരന്‍ എന്നല്ല അവിടെ പ്രയോഗിച്ചിത് അവരുടെ എന്നാണ് എന്ന് ഞാന്‍ സൂചിപ്പിച്ചു. ഇബ്‌റാഹീമിന്റെ വംശപരമ്പരയിലാണ് മോശയും മുഹമ്മദും എന്നത് ശ്രദ്ധിച്ചില്ല എന്നതാണ് ആ ചോദ്യത്തിന്റെ പ്രേരകം. അപ്പോള്‍ പിന്നെ വേലക്കാരിയില്‍ ജനിച്ചവനെങ്ങനെ പുത്രനാകും ഇശ്മായേല്‍ പരമ്പരയില്‍ പ്രവാചകന്‍മാരില്ലാത്തതിനാല്‍ യഹൂദരുടെ പ്രവാചകന്‍മാരെ മുഴുവന്‍ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു തുടങ്ങിയ വാദങ്ങളാണ് ഇവിടെ ഉന്നയിക്കപ്പെട്ടത്. ഇവിടെ പ്രവാചകത്വം വേദം എന്നൊക്കെ പറയുന്നത് ചില വംശത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ കുത്തകയാല്‍ അവര്‍ നേടിയെടുക്കുന്നതാണ് എന്ന ധാരണയില്‍ ഉന്നയിക്കുന്ന കേവല ജല്‍പനങ്ങളാണ്.

മറ്റൊരു കാരണം. ഒരു അന്ത്യപ്രവാചകനെക്കുറിച്ച് മാത്രമെ ഇത്തരം ഒരു മുന്‍കൂട്ടിയുള്ള അറിയിപ്പില്‍ പ്രസക്തിയുള്ളു. അത്തരമോരു മുന്നറിയിപ്പ് നല്‍കേണ്ടുന്ന ഒരു പ്രത്യേകതയും യേശുവിനില്ല. ഇസ്രായേല്‍ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട ധാരാളം പ്രവാചകന്‍മാരില്‍ ഒരാള്‍ മാത്രം. അതുകൊണ്ടാണ് മുഹമ്മദ് നബിയെ പറ്റിമറ്റുവേദങ്ങളിലും ഉണ്ടായിരിക്കെ യേശുവിനെപ്പറ്റി പറയാത്തതെന്ത് എന്ന ചോദിക്കേണ്ടി വരുന്നത്.

ഇതേ പ്രാവാചകനെ പറ്റി യേശുവും മുന്നറിവ് നല്‍കി. പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. യേശു ശേഷം വരാന്‍ പോകുന്ന കാര്യസ്ഥന്റെ വിശേഷണങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കാതെ പരിശുദ്ധാത്മാവ് എന്ന അമൂര്‍ത്തമായ ഒരു ശക്തിയില്‍ അതിനെ ചുരുക്കിക്കെട്ടി. ലോകത്തിലെ മഹാഭൂരിപക്ഷം വരുന്ന അതിന്റെ അനുയായികള്‍ക്ക് പിന്നീട് വന്ന പ്രവാചകനെ മനസ്സിലാക്കാനും ഉള്‍കൊള്ളാനുമുള്ള സാധ്യത കെടുത്തിക്കളഞ്ഞു എന്നതാണ് അതിന്റെ ഏറ്റവും ദുരന്തപൂര്‍ണമായ പരിണിതഫലമെന്ന് മുസ്ലിംകള്‍ കരുതുന്നു.

ഇത്തരം വാദമുന്നയിക്കുന്നതില്‍ ആവര്‍ത്തിച്ചുന്നയിക്കപ്പെട്ട ഒരു പരാതി. ബൈബിളില്‍ നിങ്ങള്‍ക്കാവശ്യമുള്ളത് മാത്രം സ്വീകരിക്കുകയും അതേ അദ്ധ്യായത്തില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ നിങ്ങള്‍ തള്ളിക്കളയുകയും ചെയ്യുന്നു എന്നതാണ്. ഇതിന്റെ ന്യായം. ക്രിസ്ത്യാനികളോ ബൈബിളോ സ്വയം അവകാശപ്പെടാത്ത ഒരു കാര്യം മുസ്‌ലിംകള്‍ അംഗീകരിക്കുന്നതില്‍ അര്‍ഥമില്ല. പുര്‍ണമായ ദൈവികതയില്ലാത്തതിനാല്‍ പുര്‍ണദൈവിക ഗ്രന്ഥമായ ഖുര്‍ആന്റെ തത്വങ്ങള്‍ക്ക് യോജിച്ച് വരുന്നത് സ്വീകരിക്കുയും അതിന് വിരുദ്ധമാകുന്നത് തള്ളിക്കളയുകയും ചെയ്യുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 19 9:09 pm ന് പോസ്റ്റ് ചെയ്തത്

11. അതുല്യ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഇതിന്റെ ഒക്കെ തെളിവ് കാണാണ്ടേ ഞാനിതൊന്നും നമ്പുകില്ല. ചുമ്മ കുറേ പേരുണ്ട്, ഞാനവിടേ പോയതാ, ഇവിടെ പോയതാ, അഞ്ച് പാസ്പ്പോര്‍ട്ട്, 8 കോട്ട്, രണ്ട് ബീഡീന്ന് ഒക്കെ പറയും, ഒക്കേനും ഗ്യാസ് ഗ്യാസ്.. ഇതൊക്കെ ഭാര്യ ഇല്ലാത്തപ്പഴേ പറയൂ :(

തനിയ്ക്കോക്കെ ഇത്രേമ്ം ബിസിനസ്സും ഇത്രേമ്ം ബിസ്സീം ഇത്രേമ്ം യാത്രേം ആയിട്ടും ജിമെയിലില്‍ ഏത് സമയവും ചാറ്റണത് കാണാലോ തന്നേ? പിന്നെ താന്‍ എവിടെ പോയി ഏത് വണ്ടി ഓടിച്ചെന്നാ പറയണത്? ചുമ്മ പുളു അടിയ്ക്കാതെ മാഷേ.... തെളിവ് താ തെളിവ്. സാറേന്ന് വിളിച്ചാ സാറാവൂല്ല, അതറിയാലോ? :) :) :)



Posted by അതുല്യ to ഇടിവാള്‍ at 8:39 PM, February 19, 2010

12. abshar has left a new comment on your post "ഞാന്‍ ......":

haai nice blog



Posted by abshar to ! Murivukal മുറിവുകള്‍ ! at 22:09

13. പ്രദീപ്‌ has left a new comment on your post "നിഷ്കളങ്കമായ സത്യങ്ങള്":

നമുക്കെതിരെയുള്ള വിമറ്ശനങ്ങളെ വിമറ്ശകന്റെ അജ്ഞതയായി കാണാനുള്ള കഴിവു ലോകം ആറ്ജ്ജിച്ചിരുന്നെങ്കില് ...



Posted by പ്രദീപ്‌ to അച്ചാര്‍ at February 19, 2010 7:15 AM

14. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചടം ചെയ്യുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മള്‍ ഇടക്കൊക്കെ വ്യാജ ഏറ്റുമുട്ടല്‍ എന്നൊരു പരിപാടി കേള്‍ക്കാറുണ്ടായിരുന്നു.അതു പോലെ തന്നെയാണ് നമ്മുടെ നാട്ടിലെ തീവ്രവാദവും.ഇവിടുത്തെ ജനം മണ്ടന്മാരായതിനാല്‍ എല്ലാം വിശ്വസിച്ചു അമേരിക്കയെ പൂജിച്ചു കഴിയുന്നു.പിന്നെ ഇതൊക്കെ വിറ്റ് കാശാക്കാന്‍ വന്‍കിട പത്രക്കാരു ചാനലുകാരും.പോരെ പൂരം!



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഫെബ്രുവരി 19 9:00 pm ന് പോസ്റ്റ് ചെയ്തത്

15. Sukanya has left a new comment on your post "തറവാട്":

ഇപ്പൊ ഒഴിഞ്ഞ ഈ പൂമുഖം ഒരിക്കല്‍ തറവാട്ടിലെ അംഗങ്ങളാല്‍ നിറഞ്ഞ കാലം, അല്ലെ



Posted by Sukanya to prakashettan at February 19, 2010 12:14 AM

16. വശംവദൻ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഹൊ, എട്ട് കുത്തുകൾക്കിടയിലെ രണ്ടക്ഷരങ്ങൾക്ക് പിന്നിൽ ഇത്രമാത്രം സംഭവങ്ങളുണ്ടായിരുന്നോ!!!!?

എന്തായാലും ഞെരിപ്പ് തന്നെ.!!! :)

മേൽ പറയപ്പെട്ടവ ശ്രദ്ധിച്ച് വായിച്ചതിന് ശേഷം ഉണ്ടായ അതീവബഹുമാനത്തോടെ:

“ഫുൾ പ്രൊഫൈൽ“ എന്ന നിലയിൽ കൊടുത്തിട്ടൂള്ള അങ്ങയുടെ ഈ തിരുപ്രൊഫൈലിൽ Marital status (മാര്യീഡ് ആണോ ബാച്ചലർ ആണോ സിംഗിൾ ആണോ അതോ കെട്ട് പ്രായമായിട്ടില്ലേ എന്ന്) കൂടി ഉൾപ്പെടുത്താമായിരുന്നു.



Posted by വശംവദൻ to ഇടിവാള്‍ at 7:37 PM, February 19, 2010

17. നീര്‍വിളാകന്‍ നിങ്ങളുടെ പോസ്റ്റ് "നരഭോജികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശാന്തേച്ചീ.... നല്ല കവിത..... അഭിനന്ദനങ്ങള്‍.



നീര്‍വിളാകന്‍ , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 19 4:30:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

18. Aasha has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

amazing love story... !!!! orikkalum vattatha pranayam ... pranayam niranja manasine tholpikkan aavilla ... nice :)... ALL THE BEST



Posted by Aasha to ഋതു at February 19, 2010 9:31 PM

19. maithreyi has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":

I too had such a bitter experience from manorama channel, during our pre election time.....About shanimol usman's seat. I had quoted manorama ,and had been beaten up by a blogger.Back to subject- Cochin hanifa was an actor par excellence.



Posted by maithreyi to മാറുന്ന മലയാളി... at February 19, 2010 9:40 PM

20. Rare Rose has left a new comment on your post "ലൈഫ് ഇന്‍ഷുറന്‍സ്":

:)



Posted by Rare Rose to മനഃപായസം at 19 February 2010 21:14

21. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "à´¸:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!":

സുനിലേട്ടന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഡബ്ല്യൂ. ആര്‍. വരദരാജന്റെ ഫോട്ടോ കണ്ടിരിക്കുമല്ലോ. ഇദ്ദേഹത്തെ കാണാനില്ലെന്ന വാര്‍ത്ത ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ (ചെന്നൈ എഡിഷന്‍)ആദ്യ താളില്‍ തന്നെ ബോക്സില്‍ കൊടുത്തിട്ടുണ്ട്. ഇന്നലത്തെ ഓണ്‍ലൈന്‍ എഡിഷനിലും ഉണ്ടായിരുന്നു ഇതേ വാര്‍ത്ത. അതും ഫോട്ടോ സഹിതം. എന്നാല്‍ പ്രസ്തുത ഫോട്ടോ എടുത്തത് നമ്മുടെ സഹ ബ്ലോഗ്ഗര്‍ പ്രതീഷ് പ്രകാശ് ആണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുന്നത് പോട്ടെ, ചിത്രത്തിന്റെ ഉറവിടം എവിടെ നിന്നു, എന്നു വ്യകതമാക്കാന്‍ പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മുതിര്‍ന്നില്ല.

സുനിലേട്ടന്‍ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതിനു നന്ദി പറഞ്ഞത് കാണുക. ഈ മര്യാദ എന്തേ മാധ്യമ അതികായന്മാര്‍ക്ക് ബാധകം അല്ലേ? ഈ ഇടത്തില്‍ പതിവായി വരുന്ന എല്ലാവരും ഇതില്‍ പ്രതിഷേധിക്കാന്‍ അഭ്യര്‍ഥിക്കുന്നു.

ലിങ്ക് ഇവിടെ:
http://njaan.in/2010/02/19/mass-copyright-creative-commons-deed-violations-by-media/comment-page-1/#comment-1238



Posted by ശാശ്വത്‌ :: Saswath Tellicherry to കാണാമറയത്ത് at February 19, 2010 9:18 PM

22. saptavarnangal has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

Fine arts photography doesn't always mean shoot-> process heavely-> un realistic output. Same with conceptual photography.

I understand conceptual photography - normally as a series based on a theme or concept. A theme can be anything and there will be a series to display that theme.

One could see fine art level photographs in Punyalans - Out of focus blog. Be careful, it includes nude.



Posted by saptavarnangal to Lemon Design at 6:58 AM

23. R. has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

Haree,

Mind trying the Sieve of Erathosethenes? http://en.wikipedia.org/wiki/Sieve_of_Eratosthenes



Posted by R. to Singularity at 19 February 2010 9:13 AM

24. അഭി has left a new comment on your post "ഉച്ചയുറക്കം":

കോളേജ് ജീവിതത്തിലെ ഒരു സംഭവം .



Posted by അഭി to എന്റെ ലോകം at February 19, 2010 9:22 PM

25. ഒരു നുറുങ്ങ് has left a new comment on your post "ലീല":

ട്രൂകോപ്പി! congratz !



Posted by ഒരു നുറുങ്ങ് to തൃസന്ധ്യ at February 19, 2010 8:33 AM

26. റ്റോംസ് കോനുമഠം has left a new comment on your post "ലൈഫ് ഇന്‍ഷുറന്‍സ്":

പ്രവാസിക്ക് ഇപ്പോ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാ. ചുറ്റും പോളിസിക്കാരാ.



Posted by റ്റോംസ് കോനുമഠം to മനഃപായസം at 19 February 2010 20:58

27. വഴിപോക്കന്‍™ has left a new comment on your post "ഒരു പിൻ വിളി.":

കൊള്ളാം കേട്ടോ റ്റീച്ചൂസ്സേ :)



Posted by വഴിപോക്കന്‍™ to ദേവപ്രിയ at February 19, 2010 6:59 AM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യേശു (ഈസ) പ്രവാചകനായിരുന്നു എന്നകാര്യത്തില്‍ മുസ്‌ലിംകള്‍ക്കൊരു സംശയവുമില്ല. (എന്നാല്‍ പിന്നെ മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവാണെന്ന് അംഗീകരിക്കാന്‍ എന്താണ് മുസ്‌ലിംകള്‍ക്ക് പ്രയാസം എന്ന് ചോദിക്കാവുന്നതാണ്.) ബൈബിളനുസരിച്ചുപോലും യേശു അയക്കപ്പെട്ടവന്‍ (റസൂല്‍ അതിനെയാണ് മലയാളത്തില്‍ പ്രവാചകന്‍ എന്നര്‍ഥം പറയുന്നത് അയക്കപ്പെട്ടവന്‍ എന്ന് തന്നെയാണ് ആ പദത്തിന്റെ ഭാഷാപരമായ അര്‍ഥം) ആണ് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. യോഹന്നാന്‍ സുവിശേഷത്തിലെ ചില വചനങ്ങള്‍ കാണുക.

12:44 യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.

12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

12:46 എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.

12:47 എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.

12:48 എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.

12:49 ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

12:50 അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.


ഈ ചര്‍ചയില്‍ ആരെങ്കിലും ഇത് ഇവിടെ പേസ്റ്റ് ചെയ്യും എന്ന് ഞാന്‍ വിചാരിച്ചിരുന്നു. കാരണം. ഇതിന് മറുപടി പറയാന്‍ കഴിയുന്ന ബൈബിള്‍ പണ്ഡിതന്‍മാര്‍ ഇവിടെ വരാത്തത് കൊണ്ടോ. ഇത് ഇവിടെ ഉദ്ധരിച്ചാല്‍ തങ്ങളുടെ ത്രിയേകത്വത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന വചനമായത് കൊണ്ടോ എന്നറിയില്ല. ഇവിടെ ആവര്‍ത്തന പുസ്തകത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രവാചകന്‍മാരെ സംബന്ധിച്ചെല്ലാം പറയാം എന്നതാണ് മറ്റൊരു സത്യം. യേശു അയക്കപ്പെട്ടവനാണ് അഥവാ റസൂല്‍ (പ്രവാചകനാണ്) എന്നും അയച്ച ഒരു കര്‍ത്താവ് (പ്രപഞ്ചനാഥന്‍) വേറെയുണ്ടെന്നും അതേ നാഥനോടാണ് യേശു പലപ്പോഴും വിളിച്ച് ആവലാതി പ്പെടുന്നതെന്നുമൊക്കെയാണ് നേര്‍ക്ക് നേരെ മനസ്സിലാകുന്ന കാര്യം. എന്നിട്ടും എന്ത് കൊണ്ട് മുസ്ലിംകള്‍ മോശയെപ്പോലുള്ള പ്രവാചകന്‍ എന്നത് മുഹമ്മദ് നബിയിലൊതുക്കാന്‍ ശ്രമിക്കുന്നു. (തുടരും)



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 19 8:35 pm ന് പോസ്റ്റ് ചെയ്തത്

Reply via email to