1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

അന്നത്തെ ആ നാരങ്ങസത്ത് മിഠായികൾ നുണഞ്ഞിറക്കുമ്പോള്‍ കിട്ടുന്ന സുഖം ,ഇവിട്ത്തെ ഏതുകാഡ്ബറീസ് ചോക്ലേറ്റുകൾക്കും ഇല്ലാട്ടാ നന്ദാജി..പിന്നെ ഇപ്പോൾ സ്റ്റിച്ചിടാതിരിക്കാനുള്ള വിദ്യകളൊക്കെ മനസ്സിലാക്കി കേട്ടൊ ഭായി!

എന്തുപറയാം മേരികുട്ടി,മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നപോലെയാ അവൾക്കെന്നൊടുള്ള പ്രണയം !

അരുൺ ,വീക്കെന്റിൽ അടുത്തുള്ള ഏതെങ്കിലും പബ്ബിൽ രാത്രി ഒമ്പതിനുശേഷം ഒറ്റക്കുപോയി നോക്കൂ..അപ്പോൾ കാണാം കൂത്ത് !

അപ്പോൾ കുശുമ്പ് എന്റെ പെണ്ണൊരുത്തിക്ക് മാത്രമല്ല ,അല്ലേ..ഗീതേ

ആക്ഷേപഹാസ്യം ഞങ്ങടെജില്ലക്കാരുടെ ഒരു പ്രത്യേകതയാണ് കേട്ടൊ അനോണി !


ഇവിടെവന്ന് മിണ്ടിപ്പറഞ്ഞ നിങ്ങൾ എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.ഒപ്പം നമസ്കാരങ്ങളും.



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 19 February 2010 18:32

2. Anonymous has left a new comment on your post "The Good, the Bad and the Ugly":

I am reading this article second time today, you have to be more careful with content leakers. If I will fount it again I will send you a link



Posted by Anonymous to Vanity Moments at February 19, 2010 6:33 PM

3. Babu Kalyanam has left a new comment on your post "ലൈഫ് ഇന്‍ഷുറന്‍സ്":

:-)



Posted by Babu Kalyanam to മനഃപായസം at 20 February 2010 08:11

4. മിലാനില്‍ മലയാളി has left a new comment on your post "പ്ലീസ്......":

നല്ല അവതരണം,



Posted by മിലാനില്‍ മലയാളി to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, February 20, 2010 4:12:00 AM

5. തല്ലിപ്പൊളി തൊമ്മന്‍ has left a new comment on your post "ഓര്‍മക്കുറിപ്പുകള്‍ ഓര്‍മയായി":

Domain ID:D3709198-AFIN
Domain Name:ORMAKURIPPUKAL.IN
Created On:18-Jul-2009 13:38:16 UTC
Last Updated On:17-Sep-2009 03:54:00 UTC
Expiration Date:18-Jul-2010 13:38:16 UTC
Sponsoring Registrar:Directi Internet Solutions Pvt. Ltd. dba PublicDomainRegistry.com (R5-AFIN)
Status:OK
Registrant ID:DI_10136009
Registrant Name:Siyab P
Registrant Organization:Siyab
Registrant Street1:Punnapilli Madom
Registrant Street2:Kadavallur
Registrant Street3:Kunnamkulam
Registrant City:Thrissur
Registrant State/Province:Kerala
Registrant Postal Code:680543
Registrant Country:IN
Registrant Phone:+91.9895143215
Registrant Phone Ext.:
Registrant FAX:
Registrant FAX Ext.:
Registrant Email:[email protected]



Posted by തല്ലിപ്പൊളി തൊമ്മന്‍ to വിനയുടെ ലോകം at February 19, 2010 6:31 PM

6. Vayady has left a new comment on your post "ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....":

അധികാരവും, അഹങ്കാരവും തലയ്‌ക്കു പിടിച്ചവര്‍‌ക്ക്‌‌ അവര്‍‌ നിയമത്തിന്‌ അതീതരായെന്ന തോന്നലുണ്ടാകും. അപ്പോള്‍ ജനങ്ങളാല്‍‌, ജനങ്ങള്‍‌ക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണന്ന്‌ മറന്ന്‌ അവര്‍‌ പലതും കാട്ടികൂട്ടും. ഇവിടെ നിയമം തെറ്റിക്കുന്നവന്‌‌ ശിക്‌ഷയില്ല, പകരം നിയമം നടപ്പാക്കാന്‍‌ ശ്രമിക്കുന്നവനു ശിക്‌ഷ!!!

"പ്രതികരിച്ചിട്ട്‌ പ്രയോജനമൊന്നുമില്ലെന്ന തിരിച്ചറിവില്‍ ഇനി ഒന്നും എഴുതേണ്ടെന്ന്‌ ഇടയ്‌ക്കിടെ തീരുമാനിക്കുന്നതാണ്‌. പക്ഷേ, ഇതൊക്കെ കണ്ടും കേട്ടും എങ്ങനെയാ മുണ്ടാണ്ടിരിക്കുക?"

പ്രതികരിച്ചിട്ട്‌ പ്രയോജനമില്ലെന്നു കരുതി നിര്‍‌ത്തരുത്‌. പ്രതികരിക്കണം. എന്നാലല്ലേ ഞങ്ങള്‍‌ക്ക്‌ പ്രതികരിക്കാനാവൂ.....:)



Posted by Vayady to സമകാലികചിന്തകൾ at February 20, 2010 7:37 AM

7. Anonymous has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

അന്നുകാലത്തുണ്ടായിരുന്ന ആ അനശ്വരപ്രണയങ്ങൾക്കുപകരം
പീഡനം,വാണിഭം,ലവ് ജിഹാദ്,..,..അങ്ങിനെ
എത്രയെത്ര പുത്തൻ പേരുകളാണ് ഇപ്പോൾ ഇതോടൊപ്പം കൂട്ടിവായിച്ചുകൊണ്ടിരിക്കുന്നത്...?
pazhayakala pranayam/pthukaala pranayam.
aakekkooti oru aakshepa haasyamaanallo...
ellaam nannaayirikkunnu maashe !



Posted by Anonymous to BILATTHIPATTANAM at 19 February 2010 17:17

Reply via email to