1. H1B Express :) has left a new comment on your post "മൊളോഷ്യം":

വളരെ നന്നായിട്ടുണ്ട്. ടേസ്റ്റ് ഓഫ് കേരള എന്നാ അമൃതാ പ്രോഗ്രാമും നല്ലതാണു.



Posted by H1B Express :) to അടുക്കളത്തളം at February 21, 2010 4:36 AM

2. H1B Express :) has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

അടിപൊളി. ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. മലയാളം അറിയാത്ത എന്റെ കളത്രം ഇവിടെ എനിക്ക് എന്ത് പറ്റി എന്നത് അറിയാതെ കണ്ണ് തള്ളി നില്‍ക്കുന്നു :)



Posted by H1B Express :) to കൊച്ചുത്രേസ്യയുടെ ലോകം.. at February 21, 2010 4:16 AM

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഉഷശ്രീ":

ഉഷസിനീതണവുമാറ്റുവാൻ ചുടുപാനീയമതുനുകർന്നു,
ഉഷാറായെത്തിനോക്കീബൂലോഗത്തിലപ്പോളിതായീ-
ഉഷശ്രീ തിളങ്ങിനിൽകുന്നിതായീഗീതാഗീതികളിൽ;
ഉഷസൂര്യനുദിച്ചപോൽ ഒരുസുന്ദരിക്കവിതയായി..!



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഗീതാഗീതികള്‍ at February 20, 2010 2:51 PM

4. റ്റോംസ് കോനുമഠം has left a new comment on your post "ഉഷശ്രീ":

ഇല്ല മറക്കുകില്ലാജീവനാന്തവും
മല്‍സഖീ നിന്‍ സ്നേഹപരിമളം ഞാന്‍.



Posted by റ്റോംസ് കോനുമഠം to ഗീതാഗീതികള്‍ at February 20, 2010 2:55 PM

Reply via email to