1. Anonymous has left a new comment on your post "Enigma of Familial Relations":

Amiable fill someone in on and this enter helped me alot in my college assignement. Gratefulness you as your information.



Posted by Anonymous to Vanity Moments at February 20, 2010 6:57 PM

2. Anonymous has left a new comment on your post "5 Year Old Photo-":

и всё эе: отлично.. а82ч



Posted by Anonymous to :: VM :: at Saturday, February 20, 2010 7:00:00 PM PST

3. Anonymous has left a new comment on your post "കാലിച്ചായ":

в конце концов: неподражаемо!! а82ч



Posted by Anonymous to ചിത്രപ്പെട്ടി at February 21, 2010 8:43 AM

4. Anonymous has left a new comment on your post "ജാതിനിര്‍ണ്ണയം":

я вот что скажу: спасибо... а82ч



Posted by Anonymous to തത്തമ്മ at Sunday, February 21, 2010 8:25:00 AM

5. Anonymous has left a new comment on your post "ചിത്രവധം":

в итоге: мне понравилось... а82ч



Posted by Anonymous to മനഃപായസം at 21 February 2010 09:44

6. Anonymous has left a new comment on your post ""കര്‍ണ്ണികാരം പൂത്തു തളിര്‍ത്തൂ.. കല്‍പനകള്‍ താലമെ...":

я так считаю: спасибо!! а82ч



Posted by Anonymous to ചിത്രപ്പെട്ടി at February 21, 2010 9:28 AM

7. Anonymous has left a new comment on your post "പിറന്നാള്‍ മലയാളം ....!!!":

мне кажется: шикарно!! а82ч



Posted by Anonymous to Mahabharatheeyam...!!! at February 20, 2010 8:11 PM

8. ഇത്തിരിവെട്ടം has left a new comment on your post "പുതുനാമ്പുകള്‍.":

വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.



Posted by ഇത്തിരിവെട്ടം to ഇത്തിരിവെട്ടം at 8:04 AM

9. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "രാജ്യദ്രോഹി":

നൂറുശതമാനം ശരി. ഇതൊക്കെത്തന്നെയാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്...



Posted by കൊട്ടോട്ടിക്കാരന്‍... to ഭരണി തിരുനാള് at February 20, 2010 7:37 PM

10. anupama has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

Dear Muralee,
Good Morning!
That was really a humorous read!
Even in the snow and in the deserts,
When we listen to a melody,
When we watch a must celebrate days,
We will and we do remember and cherish,
The good old days of love,
Where heart ruled the head!:)
The best memories are not of the present richness;
They are of the stealing smile,
The glow in the eyes only we witnessed,
The soft touch of the fingertips,
The small and lovely gift of a rose flower,
The moments spent among teh crowd in the fair.
These moments and just the memories and the unforgettable face fill in us the positive energy!:)[I must tell you,Kanimangalam is abeautiful village.the VALIYALUKKAL VELA has just got over].
Keep writing!
Wishing you a beautiful Sunday,
Sasneham,
Anu



Posted by anupama to BILATTHIPATTANAM at 20 February 2010 18:48

11. Anonymous has left a new comment on your post "ഒരുക്കങ്ങള്‍":

я думаю: восхитительно. а82ч



Posted by Anonymous to ചിത്രപ്പെട്ടി at February 21, 2010 8:41 AM

12. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "തോന്നി 2010:പണിക്കരുടെ നൃത്തനൃത്യങ്ങള്‍ ഇന്ന്":

വാളുവെയ്ക്കാന്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തിയിട്ടുണ്ടോ...?



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Saturday, February 20, 2010

13. suraj::സൂരജ് നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിയമം നിയമം തന്നെ... പക്ഷേ ഇതു പോലൊരു ഇ-മെയില്‍ വിട്ടതിനാണ് കാലിക്കോസെന്റ്രിക് എന്ന ബ്ലോഗറെ(അതെഴുതുന്നയാളാണ് ഈ കൃഷ്ണകുമാര്‍ എന്ന് അറിയുന്നു) സസ്പെന്റ് ചെയ്തതെങ്കില്‍ അത് ബോറായിപ്പോയി. ഈമെയില്‍ അയച്ചത് സര്‍വകലാശാലയുടെ പ്രവര്‍ത്തനമികവു വിലയിരുത്തുന്ന, സര്‍ക്കാരിന്റെ തന്നെ ഭാഗമായ ഒരു ഉന്നത കൌണ്‍സിലിനാണ് എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ പത്രങ്ങളിലേയ്ക്കോ കക്ഷിരാഷ്ട്രീയ വേദികളിലേക്കോ ഒന്നും ഇത് വലിച്ചിഴയ്ക്കാന്‍ പുള്ളി തയ്യാറായില്ല എന്നതു തന്നെ അഭിനന്ദനീയമായ ഒരു മാതൃകയായിട്ടേ എനിക്ക് തോന്നുന്നുള്ളൂ. അങ്ങനെയിരിക്കെ ഇത്തരമൊരു മെയിലിന് സസ്പെന്‍ഷന്‍ കൊടുത്തത് ശരിയാണെന്ന് തോന്നുന്നില്ല.

(അഭിപ്രായം നിയമത്തിന്റെയോ വസ്തുതകളുടെയോ ന്യായാന്യായം നോക്കിയല്ല, തികച്ചും വ്യക്തിനിഷ്ഠമായ നീതിബോധം വച്ച്.)



suraj::സൂരജ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 10:13 am ന് പോസ്റ്റ് ചെയ്തത്

14. Haryjith has left a new comment on your post "വേദങ്ങളിലെ ഹിംസാത്മകമായ ഒരു ഉദാഹരണം .":

പ്രിയപ്പെട്ട സുരജ്‌ സര്‍,
താങ്കളുടെ ബ്ലോഗ്‌ ഈ അടുത്താണ് ഒരു സുഹൃത്ത്‌ പരിചയപ്പെടുത്തിയത്. വളരേ നന്നായിതോന്നി. ബാബു സാറിന്റെ ബ്ലോഗ്‌ പോലെയുള്ള ബ്ലോഗ്‌.
Thank you suraj sir.
we people expect more and more subjects for discussion through your blogs.

regards

Haryjith
alias Abdu Raheem



Posted by Haryjith to അഭിപ്രായങ്ങള്‍ at Sat Feb 20, 01:10:00 PM PST

15. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുനിലെ,
നമ്മുടെ പല നിയമങ്ങളും ബ്രിട്ടീഷ് റൂളുകളുടെ വാലുപിടിച്ച് ഉണ്ടാക്കിയവയും കാലഹരണപ്പെട്ടവയുമാണെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ അച്ചടക്കവുമായി ബന്ധപ്പെട്ട് ചില നിയമങ്ങള്‍ ഉണ്ടാവുക തന്നെയാണ് ഏതൊരു എസ്റ്റാബ്ലിഷ്മെന്റിനു നല്ലതെന്നാണ് എന്റെ അഭിപ്രായം, അത് സര്‍ക്കാരായാലും പ്രൈവറ്റ് ആയാലും.

ഈ ആള്‍ ആ‍രാണെന്ന് എനിക്കും ചില ധാരണകളുണ്ട് പക്ഷെ അത് ഇപ്പൊളള്‍ നമ്മളെ ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല.

കണ്ണനുണ്ണി,
പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു, എന്നാല്‍ അത്തരം പുതുക്കലുകള്‍ കൂട്ടായ ചര്‍ച്ചകളിലൂ‍ടെ ഉരുത്തിരിഞ്ഞ് വരണം, അതു വരെ നിലവിലുള്ള നിയമങ്ങള്‍ പാലിച്ചേ മതിയാകൂ.

നാട്ടുകാരന്റെ അവസാനകമന്റിനെപ്പറ്റി,
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് മെഷിനറിയാണ് സര്‍ക്കാര്‍. അവരെ ഈ ജനസേവനത്തില്‍ സഹായിക്കാനുള്ള ജോലിക്കാരാണ് സര്‍ക്കാരുദ്യോഗസ്ഥര്‍. ഇവരെ നിയന്ത്രിക്കുന്നതിനു ചില നിയമങ്ങളും ചില പാതകളൂമുണ്ട്. ജനങ്ങളൊട് നേരിട്ട് സംസാരിക്കാനായി എല്ലാ വകുപ്പുകളിലും പ്രത്യേകം സംവിധാനങ്ങളും ഉണ്ട്. ഇവയില്‍ കൂടി ആവണം എല്ലാ സംസാരങ്ങളും. ജനങ്ങളോടുള്ള കമ്മിറ്റ്മെന്റ് നിറവേറ്റാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാര്‍ ജോലിക്കാരന്‍ അവനു പറഞ്ഞിട്ടുള്ള വഴിയിലൂടെ മാത്രമേ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പടുള്ളൂ. ഭരണ തലത്തിലുള്ള അഴിമതി തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കയാണ് വെണ്ടത്.

ഒരു പ്രൈവറ്റ് കമ്പനിയില്‍ എപ്രകാരം ഉദ്യോഗസ്ഥര്‍ പെരുമാറണോ അതുപോലെ തന്നെ സര്‍ക്കാര്‍ മേഖലയിലും പെരുമാറണം.

റ്റോംസ് കോനുമഠം,
താങ്കള്‍ ഏതു കമ്പനിയിലാണ് പ്രവര്‍ത്തിയെടുക്കുന്നത്? ആ കമ്പനിക്കെതിരെ താങ്കള്‍ പ്രവര്‍ത്തിച്ചാല്‍ എന്തായിരിക്കും കമ്പനിയുടെ സ്ഥിതി, താങ്കളുടെ സ്ഥിതി?

ജിവി,
താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു, അങ്ങിനെയും ഒരു സാദ്ധ്യത ഉണ്ട്. ഇതിലും എളുപ്പമാണ് സര്‍വ്വീസ് സംഘടകളെ ഉപയോഗിക്കുക എന്നത്. ഇടതും വലതും നടുവും ഒക്കെയായി ധാരാളം ഉണ്ടല്ലോ, അതിനോട് പോലും പൊരുത്തപ്പെടാന്‍ പറ്റാത്ത ചിലരുണ്ടാകും താന്‍ പറയുന്നതുമാത്രമേ ലോകത്തില്‍ ശരി എന്നൊന്നുള്ളൂ എന്ന് ധരിക്കുന്നവര്‍.



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 8:34 am ന് പോസ്റ്റ് ചെയ്തത്

16. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "എരഞ്ഞിമാവിലെ വെള്ളിയാഴ്ച കാഴ്ച !":

QQQQQQQQQQQQQQQQQ....
കൂട്ടിച്ചേര്‍ത്തിട്ട് ക്യൂ പൊട്ടിയ്ക്കാന്‍ ശ്രമിയ്ക്കാം..



Posted by കൊട്ടോട്ടിക്കാരന്‍... to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 21, 2010 9:20:00 AM

17. Anonymous has left a new comment on your post "തടാകക്കരയിലെ വയസ്സിപ്പൂക്കള്‍":

а все таки: превосходно. а82ч



Posted by Anonymous to ചിത്രപ്പെട്ടി at February 21, 2010 8:34 AM

18. Rineez has left a new comment on your post "പല സുന്ദരികള്‍":

“പല സുന്ദരികളുണ്ടതിലതി സുന്ദരിയാര്‍........... അമ്മ”
:-)



Posted by Rineez to ഋതുഭേദങ്ങള്‍ at 9:40 PM

19. Anonymous has left a new comment on your post "നിഴല്‍മുഖങ്ങള്‍ ....!!!":

мне кажется: шикарно... а82ч



Posted by Anonymous to Nilathullikal...!!! at February 21, 2010 8:46 AM

20. Anonymous has left a new comment on your post "സച്ചിന്‍റെ വെള്ളംകുപ്പി":

я думаю: отлично. а82ч



Posted by Anonymous to മനഃപായസം at 21 February 2010 08:25

21. പുള്ളിപ്പുലി has left a new comment on your post "അന്തിവെയില്‍..":

Brilliant shot



Posted by പുള്ളിപ്പുലി to Punya Bhoomy at February 21, 2010 7:34 AM

22. Anonymous has left a new comment on your post "രാത്രി ...!!!":

я вот что скажу: восхитительно... а82ч



Posted by Anonymous to Nizhalmughangal...!!! at February 20, 2010 7:11 PM

23. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഒരായിരം പേരുടെയെങ്കിലും.... വാഴക്കോടനു കഴിയട്ടെ എന്നാശംസിയ്ക്കുന്നു......
ആ പാട്ടുകള്‍ ഇതുവരെ തന്നില്ല. തരാമെന്നു പറഞ്ഞിട്ട് അര വയസ്സായി...



Posted by കൊട്ടോട്ടിക്കാരന്‍... to ...കഥ കഥ കസ്തൂരി... at February 21, 2010 7:21 AM

24. ഭായി has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഒറ്റ ദിവസം മാത്രമെ നേരില്‍ പരിചയമുള്ളുവെങ്കിലും നൂറ് വര്‍ഷങള്‍ക്ക് മുന്‍പ് സൌഹൃദം ആരഭിച്ചതുപോലുള്ള ഒരു പ്രതീതിയാണ് വാഴ എനിക്ക് തന്നിട്ടുള്ളത്!

ഈ വാഴയില്‍ ഇനിയും ഇനിയും മരുന്നടിക്കാത്ത കൃത്രിമ വളമിടാത്ത പൂവന്‍ നാണിപൂവന്‍ ഏത്തന്‍ റോബസ്റ്റ് ചുവന്നകപ്പ കദളി രസകദളി ചെങ്കദളി പൊങ്കദളി പിന്നെ വേറെന്തെങ്കിലും കദളികള്‍ ഉണ്ടെങ്കില്‍ അതൊക്കെയും കുലകുലച്ച് മൂത്ത് നല്ലപരുവത്തില്‍ നമുക്ക് മുന്നില്‍ എത്തട്ടേയെന്ന് ആഗ്രഹിക്കുന്നു.

സര്‍വ്വശക്തന്‍ ഇനിയും ഇനിയും ആ സര്‍ഗ്ഗശേഷി വര്‍ദ്ധിപ്പിച്ചുതരട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്തിക്കുന്നു.

ആശംസകള്‍!



Posted by ഭായി to ...കഥ കഥ കസ്തൂരി... at February 21, 2010 7:55 AM

25. അപ്പു has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

നല്ല ഫോട്ടോകൾ.. (വാവയോ വാപ്പിച്ചിയോ?)



Posted by അപ്പു to അസ്മദീയം at February 20, 2010 8:18 PM

26. Anonymous has left a new comment on your post "ബോക്സര്‍":

я думаю: мне понравилось... а82ч



Posted by Anonymous to നായ്ക്കള്‍ A blog about dogs at February 20, 2010 7:59 PM

27. പുള്ളിപ്പുലി has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

ഉഗ്രൻ പടങ്ങൾ



Posted by പുള്ളിപ്പുലി to അസ്മദീയം at February 20, 2010 8:38 PM

28. Anonymous has left a new comment on your post "കോയിക്കോട്ടേയ്ക്ക്":

итак: неподражаемо! а82ч



Posted by Anonymous to മനഃപായസം at 21 February 2010 09:30

29. sajan jcb നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിന്തകന്‍ ,
സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കൂ...
ബര്‍ണ്ണബാസും ഖുര്‍ ആനും



sajan jcb , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 20 7:44 pm ന് പോസ്റ്റ് ചെയ്തത്

30. Anonymous has left a new comment on your post "ഒര് ചായുടിച്ചിറ്റ് പുവാന്ന്...":

а все таки: прелестно. а82ч



Posted by Anonymous to ചിത്രപ്പെട്ടി at February 21, 2010 8:37 AM

31. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അലവിത്തരങ്ങള്‍":

ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ്പോലെ...

ഇത്ര ശരിയായി മനസ്സിലാക്കിയിരുന്നു...?



Posted by കൊട്ടോട്ടിക്കാരന്‍... to ...കഥ കഥ കസ്തൂരി... at February 21, 2010 7:47 AM

32. Anonymous has left a new comment on your post "പിറന്നാള്‍ മലയാളം ....!!!":

по моему мнению: прелестно. а82ч



Posted by Anonymous to Mahabharatheeyam...!!! at February 20, 2010 8:14 PM

33. Anonymous has left a new comment on your post "നിഴല്‍മുഖങ്ങള്‍ ....!!!":

я вот что скажу: восхитительно... а82ч



Posted by Anonymous to Nilathullikal...!!! at February 21, 2010 9:30 AM

34. bigopal has left a new comment on your post "അഴിമതിക്കാര്യങ്ങള്‍ കുറിച്ചിടാനൊരിടം - ഒരെന്ണ്ണം ക...":

വളരെ നന്നായിരിക്കുന്നു.
എനിക്കും തോന്നുന്നത് ഓരോ അഴിമതി ഓരോ പോസ്റ്റിലാക്കുന്നതയിരിക്കും നല്ലതെന്നാണ്

ഒരു സംശയം: കാല കാലങ്ങളായി കൃഷി ചെയ്യുന്ന ഒരു സ്ഥലം സര്‍കാര്‍ ഏറ്റെടുക്കുമ്പോള്‍, കൃഷിക്കാരന് (ഇവിടെ ബിര്‍ള) അതിന്റെ വിലയും നഷ്ടപരിഹാരവും നല്‍കുമോ? ഇല്ലെങ്കില്‍ അത് unfair അല്ലെ?



Posted by bigopal to ഉപഭോക്താവ്‌ / Consumer at February 21, 2010 3:16 AM

35. Anonymous has left a new comment on your post "നിഴല്‍മുഖങ്ങള്‍ ....!!!":

я так считаю: спасибо... а82ч



Posted by Anonymous to Nilathullikal...!!! at February 21, 2010 9:38 AM

36. അരുണ്‍ കായംകുളം നിങ്ങളുടെ പോസ്റ്റ് "വീണ്ടും ഒരു കറുത്ത ദിനം കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്ഷമിക്കണം, സ്വാഗതം ചെയ്തപ്പോള്‍ മറ്റെല്ലാം മറന്ന് പോയി.പോസ്റ്റില്‍ പറഞ്ഞത് സത്യമാ ട്ടോ.നന്നായി



അരുണ്‍ കായംകുളം , നീലത്താമരയും ലോകവും ലേക്ക് 2010, ഫെബ്രുവരി 20 6:53 pm ന് പോസ്റ്റ് ചെയ്തത്

37. ഇത്തിരിവെട്ടം has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

അനോണി ഐഡിയില്‍ മറഞ്ഞിരിക്കുന്ന ബ്ലോഗേഴ്സിനെ പരിഹസിക്കുന്നതായി ഈ മുഴുപ്രൊഫൈല്‍. ഇത്രയും സത്യസന്ധത വേണ്ടായിരുന്നു :(
ഓടോ : :) :) :)



Posted by ഇത്തിരിവെട്ടം to ഇടിവാള്‍ at 7:30 AM, February 21, 2010

38. അരുണ്‍ കായംകുളം നിങ്ങളുടെ പോസ്റ്റ് "വീണ്ടും ഒരു കറുത്ത ദിനം കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നീലത്താമരയുടെ വരവ് പ്രതീക്ഷിച്ചിരുന്നു :)
സ്വാഗതം



അരുണ്‍ കായംകുളം , നീലത്താമരയും ലോകവും ലേക്ക് 2010, ഫെബ്രുവരി 20 6:51 pm ന് പോസ്റ്റ് ചെയ്തത്

39. Anonymous has left a new comment on your post "സ്വപ്നത്തില്‍ കലിപ്പ്":

я так считаю: мне понравилось... а82ч



Posted by Anonymous to മനഃപായസം at 21 February 2010 09:42

40. Anonymous has left a new comment on your post "ചക്കും കൊക്കും ഒന്നായിപ്പോയല്ലൊ സഖാവെ!"എ ഡി ബി എന്...":

по моему мнению: благодарю! а82ч



Posted by Anonymous to ഈന്തപ്പന at 8:41 AM

41. Anonymous has left a new comment on your post "പിറന്നാള്‍ മലയാളം ....!!!":

итак: отлично!! а82ч



Posted by Anonymous to Mahabharatheeyam...!!! at February 20, 2010 7:16 PM

42. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

സൂപ്പര്‍ഫാസ്റ്റില്‍ കോമഡിയേ കയറ്റൂ എന്നു വാശിപിടിയ്ക്കല്ലേ...



Posted by കൊട്ടോട്ടിക്കാരന്‍... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 21, 2010 9:52 AM

43. Anonymous has left a new comment on your post "പിറന്നാള്‍ മലയാളം ....!!!":

я считаю: спасибо!! а82ч



Posted by Anonymous to Mahabharatheeyam...!!! at February 20, 2010 7:59 PM

44. Anonymous has left a new comment on your post "kunju monte comment":

я так считаю: благодарю... а82ч



Posted by Anonymous to സകലം-VAIKOM at February 21, 2010 5:45 AM

45. എറക്കാടൻ / Erakkadan has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

ഹ..ഹ..അതു കലക്കി...പണ്ട്‌ മൂത്രം ടെസ്റ്റ്‌ ചെയ്യാൻ വന്ന മിമിക്രി ഓർത്ത്‌ പോയി..



Posted by എറക്കാടൻ / Erakkadan to മിനിനര്‍മ്മം at February 21, 2010 10:08 AM

Reply via email to