1. ജോണ്‍ ചാക്കോ, പൂങ്കാവ് has left a new comment on your post "എന്തിനാണ് സ്വകാര്യ പ്രാക്ടീസ്.":

പാര്‍ത്ഥന്‍ ,
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

അങ്കിള്‍,
നന്ദി.



Posted by ജോണ്‍ ചാക്കോ, പൂങ്കാവ് to അളുപുളി പറയുന്നു... at February 21, 2010 2:50 AM

2. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "അസ്തമന ബാക്കി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ ആധുനിക മതപണ്ഡിതന്മാര്‍ പടച്ചോനെ വെല്ലുന്നവിധത്തില്‍ പടച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഇസ്ലാം മതത്തെയും മുസ്ലീങ്ങളെയും മറ്റുമതസ്ഥരിലും ഇസ്ലാം മതത്തിനുള്ളില്‍ത്തന്നെയും തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്.ശരിയ്ക്കുപറഞ്ഞാല്‍ ഈ പണ്ഡിതന്മാരെ തല്ലിക്കൊല്ലേണ്ട കാലം കഴിഞ്ഞു.



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 21 3:17 am ന് പോസ്റ്റ് ചെയ്തത്

3. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.ഒരു ചെയിഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടമില്ലാത്തെ? ചുമ്മാ :):)



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 4:24 PM

4. Shaju Joseph has left a new comment on your post "ഒട്ടുചെടി":

റ്റോംസ്, മിനിമോൾ, കുമാരൻ,വിനോദ്കുമാർ, കഥ വായിച്ചുള്ള അഭിപ്രായങ്ങൾക്ക്‌ നന്ദി!

വിനോദ്, സി.വി. ശ്രീരാമന്റെ ഒട്ടുചെടി ഇതുവരെ വായിക്കൊനൊത്തിട്ടില്ല..



Posted by Shaju Joseph to ദൂരകാഴ്ചകൾ at February 21, 2010 3:16 AM

5. Anonymous has left a new comment on your post "കശാപ്പു ശാല..":

ANNA ANNANU PATTIYA PANI. POTTAM KOLLAM @ARUN



Posted by Anonymous to OUT OF FOCUS at February 21, 2010 3:19 PM

6. jayanEvoor has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

തമാശ കൊള്ളാം!



Posted by jayanEvoor to മിനിനര്‍മ്മം at February 21, 2010 5:38 PM

7. sindhu menon has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

thanks my dear friends!



Posted by sindhu menon to ഋതു at February 21, 2010 4:47 PM

8. Naseef U Areacode has left a new comment on your post "കോട്ടക്കുന്നും ഞാനും...":

ആഹാ.. നന്നായിരിക്കുന്നു...
ഇപ്പൊഴത്തെ പുതിയ കോട്ടക്കുന്നിനെ മത്രമെ എനിക്കറിയു..(ഡ്രൈവിങ് ടെസ്റ്റിനാണ് ആദ്യം അവിടെ പോയത്)
പിന്നെ പാര്‍ക്കൊക്കെ ആയ ശേഷം പലപ്രാവശ്യം പോയെങ്കിലും കോട്ടക്കുന്നിന്റെ മുമ്പത്തെ കഥകളൊന്നും ഇതു വരെ എവിടെ നിന്നും കേട്ടിട്ടില്ല!! ആ കിണര്‍ ഒക്കെ ഏതു ഭാഗത്താണ്? പോസ്റ്റ് വായിച്ചപ്പോള്‍ ഒന്നു കാണാന്‍ മോഹം.
കോട്ടക്കുന്നിന്റെ ഒരു വേറെ മുഖം കാട്ടിത്തന്നതിന് നന്ദി കമ്പര്‍...


യാത്ര...



Posted by Naseef U Areacode to അടിവരകൾ..... at February 21, 2010 2:30 PM

9. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "അസ്തമന ബാക്കി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ ആധുനിക മതപണ്ഡിതന്മാര്‍ പടച്ചോനെ വെല്ലുന്നവിധത്തില്‍ പടച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഇസ്ലാം മതത്തെയും മുസ്ലീങ്ങളെയും മറ്റുമതസ്ഥരിലും ഇസ്ലാം മതത്തിനുള്ളില്‍ത്തന്നെയും തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്.ശരിയ്ക്കുപറഞ്ഞാല്‍ ഈ പണ്ഡിതന്മാരെ തല്ലിക്കൊല്ലേണ്ട കാലം കഴിഞ്ഞു.



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 21 3:17 am ന് പോസ്റ്റ് ചെയ്തത്

10. Naseef U Areacode has left a new comment on your post "താമരശ്ശേരി ചുരം":

രസികന്‍ പറഞ്ഞ പോലെ ആ വാക്ക് ഇനി മിണ്ടുന്നില്ല.. അരീക്കോടന്‍ മാഷ് പറഞ്ഞ പോലെ അതിന്റെ വളവുകളുടെ എണ്ണത്തിലൊരു തീരുമാനമാക്കി.

ബീരാനിക്കയുടെ ഫോട്ടോസ് ഏതായാലും നന്നായിട്ടുണ്ട്.



Posted by Naseef U Areacode to ബീരാന്‍ കുട്ടിയുടെ ലോകം at 21 February 2010 13:45

11. Anonymous has left a new comment on your post "കശാപ്പു ശാല..":

punyalan .... shows unpredictable identity
I used to watch your most of the shots ..
in general one's identity reflects in their deliverence .... but you are different among them ....



Posted by Anonymous to OUT OF FOCUS at February 21, 2010 3:13 PM

12. jayarajmurukkumpuzha has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2":

ashamasakal.............



Posted by jayarajmurukkumpuzha to കുട്ടിച്ചാത്തവിലാസങ്ങള്‍ at 4:34 PM

13. ഗീത has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

ആ സൂര്യജ്വാലയിലെ ചൂട് ഇനിയുമേറെനാള്‍ കുറയാതിരിക്കട്ടേ. ഈ ആരാധകന്റെ സമര്‍പ്പണം വഴി ശശീന്ദ്രന്‍ മാഷിനെ പലരുമറിയാന്‍ ഇടവന്നല്ലോ.
(എനിക്കും അറിയില്ല ശശീന്ദ്രന്‍ മാഷിനെ).



Posted by ഗീത to സന്തോഷ്‌ പല്ലശ്ശന at February 21, 2010 4:54 PM

14. Cijo Thomas has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

Superb writing aliya!! Really enjoyed reading!

Keep writing...



Posted by Cijo Thomas to മഞ്ഞുത്തുള്ളികള്‍....... at February 21, 2010 3:29 AM

15. പൊറാടത്ത് has left a new comment on your post "ഉഷശ്രീ":

ഇനിയിപ്പോൾ ഇടയ്ക്കിടയ്ക്ക് മീറ്റാമല്ലോ :)



Posted by പൊറാടത്ത് to ഗീതാഗീതികള്‍ at February 21, 2010 3:13 AM

16. signaturez has left a new comment on your post "flora":

Good Work!



Posted by signaturez to fade in at 21 February 2010 15:12

17. gopan m nair has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

അരുണ്‍ഭായീ, സാധാരണ പോസ്റ്റുകള്‍ വയിച്ചു സുഖായിട്ട് ചിരിക്കറുള്ള ഞങ്ങക്കിട്ട് ഒരു പണി തന്നതാ‍ാ...ല്ലേ ?
ഏയ്..സങതി നന്നായിട്ട്ണ്ട്ട്ടാ.. !!



Posted by gopan m nair to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 21, 2010 5:29 PM

18. jayarajmurukkumpuzha has left a new comment on your post "രാവില്‍ നിലാ മഴ കീഴില്‍‍.....":

aashamsakal.........



Posted by jayarajmurukkumpuzha to ആല്‍ത്തറ at February 21, 2010 3:02 AM

19. നന്ദന has left a new comment on your post "പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്":

ഒരുപാട് പേമ്പിയെന്ന കഥാപാത്രങ്ങൽ ജനിക്കട്ടെ വല്യമ്മായി ഭാവുകങ്ങൽ @ F A R I Z "ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത്, പെണ്ണ് ബുദ്ധിയോ മാനസിക വ്യാപാരങ്ങളോ ഇല്ലാത്ത തന്റെ ആവശ്യങ്ങള്‍ക്കുള്ള ഒരു ശരീരം മാത്രമാണെന്നും അവളുടെ ചിന്ത പോലും നിയന്ത്രിക്കേണ്ടത് താനാണെന്നുമുള്ള ആണിന്റെ മിഥ്യാധാരണയാണ്."..........
ഇങ്ങനെയൊന്നും ഒരു ശരാ‍ശരി പുരുഷൻ ചിന്തിക്കുന്നില്ലയെന്നാണു ആശാന്റെ കണ്ടെത്തൽ, ഫാരിസ് മാന്യമായി ഒരുകാര്യം ചോദിക്കട്ടെ താങ്കളും ഭാര്യയും(ഉണ്ടെങ്കിൽ)ഒരു യാത്രകഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തുന്നു, അവൽക്കും താങ്കൽക്കും നല്ല ക്ഷീണമുണ്ട് അവൽ ഉറങ്ങാനൊരുങ്ങുന്നു പക്ഷെതാങ്കളുടെ വികാരത്തിന്റെ അധികാര ഹുങ്കിൽ അവളേ ഉറങ്ങാൻ വിടില്ല ഇവിടേയാ‍ണ് സ്ത്രീ വെറും കാമകേളിക്കുള്ള ശരീരമാണെന്ന് ധരിക്കുന്ന പുരുഷനെ ഏതൊരു സ്ത്രീയും കാണുന്നത്. അപ്പോഴുള്ള/ അങ്ങിനെ പുരുഷനെ മനസ്സിലാക്കിയിട്ടുള്ള ഏതൊരു സ്ത്രീയും ഇങ്ങനെ വിലയിരുത്തുമ്പോൾ താങ്കൽ എങ്ങനെ കുറ്റം പറയും. സുഹൃത്തെ ഇതൊന്നും ഫാഷനല്ല, മറിച്ച് നഗ്നസത്യങ്ങളാണെന്ന് മനസ്സിലാക്കുക. ഈ സ്ത്രീ സമൂഹത്തോടെ ഞാന്‍ ചോതിക്കട്ടെ...................
നിങ്ങള്‍ക്കു ഭര്‍ത്താവില്ലേ? അച്ഛനില്ലേ?സഹോദരനില്ലേ? ഇവരെ കൂടി ഉള്‍ പ്പെടുത്തി യാണോ നിങ്ങള്‍ പുരുഷനെ കുറിച്ച് കാണുന്ന വികൃത കാഴ്ചകള്‍?.അതോ നിങ്ങളുടെ ഭര്‍ത്താവിനെയും,അച്ഛനെയും,സഹോദരനെയും ,മകനെയും, മാറ്റി നിര്‍ത്തി, മറ്റു പുരുഷന്മാരെ കുറിച്ചാണോ ഈ വിശേഷണങ്ങള്‍? അറിയാന്‍ ആഗ്രഹമുണ്ട്. സുഹൃത്തെ ഇവരെകുറിച്ചൊക്കെ അഭിപ്രായം പറയേണ്ടത് അവരുടെ ഭാര്യമാരാണ്, സ്ത്രീ വെറും കാമപൂർത്തിക്കുള്ള ചരക്കാണെന്ന് ധരിക്കുന്നവരോട് മത്രമേ ഈയൊരു നിലപാടുള്ളൂ(അത് ആരായാലും).............. ശാ ന്തിയുണ്ട്, സമാധാനമുണ്ട്,ഐശ്വര്യമുണ്ട്. സ്ത്രീയോ വലുത്,പുരുഷനോ വലുത് എന്ന ചോദ്യം അവിടെ ഉയരുന്നില്ല.കുടുംബ ബോധ മില്ലാത്ത ആണിനും ,പെണ്ണിനും, ഇങ്ങിനെയൊക്കെ പലതും വിളിച്ചു പറഞ്ഞു വലുതാകാന്‍ കഴിയും“ ഇതൊക്കെ പറയുന്നത് സ്ത്രീയെന്നും അടങ്ങിയൊതുങ്ങികഴിയണം എന്ന വീമ്പ് പറച്ചിലിന് വേണ്ടിയാണ്............. "പെണ്ണിന്റെ പരിമിതികളില്‍ നിന്ന് പുറത്ത് കടക്കാനാണ് ഞാന്‍ എഴുതി തുടങ്ങിയത്" അതെ തീർച്ചയായും പെണ്ണിന് ചിലവരകളൊക്കെ വരച്ചിട്ടുണ്ട് സമൂഹം അതിൽനിന്നും പുറത്തുകടക്കാൻ വേണ്ടിയുള്ള എഴുത്ത് എന്ന് മനസ്സിലാക്കിയാൽ മതി, എന്തിനാ സുഹൃത്തെ ഒരു സ്ത്രീ മാമൂലുകൽ തെറ്റിക്കുമ്പോൽ വിറളിപിടിക്കുന്നത്, അപ്പോൽതന്നെ മനസ്സിലാക്കാം എന്നും അടിമയാക്കിവെക്കാനുള്ള മനസ്സിന്റെ വെമ്പലാണെന്ന്.........ഞാനും പറയട്ടെ വിതച്ചത് കൊയ്യും.



Posted by നന്ദന to എനിക്കു പറയാനുള്ളത് at 2/21/2010 4:34 PM

20. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "അയ്യോ..ഗഡ്‌കരിമാമന്‍ വരുന്നേ..":

ഇടിവെട്ടിയവനെ പാമ്പ് കടിച്ചാലിങ്ങനിരിക്കും :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to വര@തല=തലവര at February 21, 2010 5:23 PM

21. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "അസ്തമന ബാക്കി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

!!!!!!



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 21 3:22 am ന് പോസ്റ്റ് ചെയ്തത്

22. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

സംഗതി കല-കലക്കി.. :)
എന്നാലും നിങ്ങളൊക്കെ ഇത്തരക്കാരാണെന്ന് ഇപ്പഴല്ലേ മനസ്സിലായാത്

അഭിനന്ദനങ്ങൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നന്ദപര്‍വ്വം at February 21, 2010 5:06 PM

23. ഒഴാക്കന്‍. has left a new comment on your post "കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.":

പ്രവാസത്തിലെ മറക്കാനാവത്തൊരനുഭവം??



Posted by ഒഴാക്കന്‍. to കരിയില at February 21, 2010 2:46 AM

24. ഗീത has left a new comment on your post "മൊഴി മുത്തുകൾ-40":

Sure, Words and Deeds should match. Or atleast refrain from advising.
Bow my head to Nabi The Great!



Posted by ഗീത to മൊഴി മുത്തുകള്‍ at February 21, 2010 4:08 PM

25. ഗീത has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

ആ ഉമ്മപ്പൂച്ചയുടെ അശ്രദ്ധ തന്നെ കാരണം. കഷ്ടം തന്നെ. ഇതെന്നെ കരയിച്ചു. പൂച്ചകളെ വളരെ ഇഷ്ടമാണെനിക്ക്.



Posted by ഗീത to kaleidoscope at February 21, 2010 3:15 AM

26. kichu / കിച്ചു has left a new comment on your post "രണ്ട് പോക്ക്":

ആ തെറിച്ചു പോയൊരു വാക്ക്..
ഒളിച്ച് വെച്ചത്.. എന്താന്നൊന്നു പറഞ്ഞെ സി പി..:)

അപ്പോള്‍ ഇങ്ങനെയാ ഈ മാണിക്യ്ം ഒക്കെ ഉണ്ടാവുന്നത് അല്ലേഏഏഏ !!!! :)



Posted by kichu / കിച്ചു to സിപി at 21 February 2010 4:20 PM

27. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ചോഴികെട്ടുന്നവര്‍":

കണ്ടിട്ടുണ്ട്.. വെള്ളറക്കാട് ചിങ്ങം കാവ് ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഈ പരിപാടി ..



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ഇടവഴി at Sunday, February 21, 2010 5:17:00 PM

28. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഞാന്‍ എന്തെകിലും പറഞ്ഞാല്‍ കൂടിപ്പോകും. :)

ആശംസകള്‍....
ആശംസകള്‍....
ആശംസകള്‍....



Posted by ശ്രദ്ധേയന്‍ | shradheyan to ...കഥ കഥ കസ്തൂരി... at February 21, 2010 4:12 PM

29. ഗീത has left a new comment on your post "മഞ്ഞില്‍ നിന്നും... മഞ്ഞിലേക്ക്...":

ചിത്രങ്ങള്‍ മനോഹരം. പ്രത്യേകിച്ചും സൂര്യദീപം അണയാതെ കൈപൊത്തിപിടിക്കുന്നതു പോലുള്ള ആ രണ്ടാമത്തെ ചിത്രം.



Posted by ഗീത to ചിത്രണം at February 21, 2010 3:21 PM

30. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ആല്‍മാവും തങ്ങള്‍ ഉപ്പുപ്പയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ ആധുനിക മതപണ്ഡിതന്മാര്‍ പടച്ചോനെ വെല്ലുന്നവിധത്തില്‍ പടച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഇസ്ലാം മതത്തെയും മുസ്ലീങ്ങളെയും മറ്റുമതസ്ഥരിലും ഇസ്ലാം മതത്തിനുള്ളില്‍ത്തന്നെയും തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്.ശരിയ്ക്കുപറഞ്ഞാല്‍ ഈ പണ്ഡിതന്മാരെ തല്ലിക്കൊല്ലേണ്ട കാലം കഴിഞ്ഞു.



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 21 3:20 am ന് പോസ്റ്റ് ചെയ്തത്

31. നിരക്ഷരന്‍ has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

വാഴേ...പുതിയ ട്രെന്റ് അനുസരിച്ച് ഹൃദയം നിറഞ്ഞ ആദരാജ്ഞലികളാണോ , അനുമോദനമാണോ പറയേണ്ടതെന്നറിയില്ല.

എന്നാലും ഞമ്മള് അന്നെ പ്രോത്സാഹിപ്പിച്ചൂന്നൊക്കെ പറയണത് നൊണയല്ലേ പഹയാ. ഞമ്മക്ക് പാരയാകണതൊന്നും ഞമ്മള്‍ പ്രോത്സാഹിപ്പിക്കാറില്ല. എവിടെ ആ റഫീക്ക് വടക്കാഞ്ചേരി ? ഓനെ ഒന്ന് കണ്ടിട്ട് ബാക്കി കാര്യം.

വാഴേ....അഭിനന്ദനങ്ങള്‍ ....



Posted by നിരക്ഷരന്‍ to ...കഥ കഥ കസ്തൂരി... at February 21, 2010 3:46 PM

32. വീ കെ has left a new comment on your post "മഞ്ഞില്‍ നിന്നും... മഞ്ഞിലേക്ക്...":

അടിപൊളി ചിത്രം...

ആശംസകൾ...



Posted by വീ കെ to ചിത്രണം at February 21, 2010 2:51 PM

33. Vinodkumar Thallasseri has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

Fine. It kept ne on tenderhooks.



Posted by Vinodkumar Thallasseri to kaleidoscope at February 21, 2010 3:41 AM

34. K.P.Sukumaran has left a new comment on your post "കഴുകുജീവിതം":

ആശംസകള്‍ ...



Posted by K.P.Sukumaran to salabham at February 21, 2010 3:37 AM

35. jayanEvoor has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

വാഴേ...

അലക്കി...!

എല്ലാരും സ്പ്രേയുടെ പിറകെയാ...!

(അതിന്റെ ഫ്രാഞ്ചെസി വല്ലതും തുടങ്ങിക്കോ!)



Posted by jayanEvoor to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 4:05 PM

36. റിസ് കുവൈത്ത് has left a new comment on your post "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...":

Vlog എന്ന പേര്‍ തന്നെ തെറ്റാണ്! വോഗിങ്ങ് എന്നാണ് ശരി. "VOGGING"



Posted by റിസ് കുവൈത്ത് to ശിഥില ചിന്തകള്‍ at February 21, 2010 5:46 PM

37. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

ഈ പോസ്റ്റിനു 'എ' ഗ്രേഡ് പോര; 'എ+' തന്നെ വേണം. :)



Posted by ശ്രദ്ധേയന്‍ | shradheyan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 4:24 PM

38. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ടായി..



ഒഴാക്കന്‍. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 21 1:47 pm ന് പോസ്റ്റ് ചെയ്തത്

39. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "എന്റെ ആദ്യ ബസ് അനുഭവം.....":

ഞാനുമുണ്ട് കൂടെ :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 21, 2010 5:14:00 PM

40. നന്ദിനിക്കുട്ടീസ്... has left a new comment on your post "അദ്ധ്യായം 96 ;സൂറത്തുൽ അലഖ്‌":

വളരെ നന്നായിരിക്കുന്നു. സർവ്വ ശക്തൻ തുണക്കട്ടെ



Posted by നന്ദിനിക്കുട്ടീസ്... to വിളക്ക്‌ at February 21, 2010 3:13 PM

41. ഗീത has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":

എന്തായാലും ശ്രീ. ഹനീഫ മരിച്ചുകൊടുത്ത് ഇവരെ സഹായിച്ചുവല്ലോ !



Posted by ഗീത to മാറുന്ന മലയാളി... at February 21, 2010 4:38 PM

42. salabham has left a new comment on your post "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...":

ശിഥില ചിന്തകള്‍ പങ്കു വെച്ചതിന്ന് നന്ദി.



Posted by salabham to ശിഥില ചിന്തകള്‍ at February 21, 2010 5:33 PM

43. ഹംസ has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

സഹായം എങ്ങനെ വേണം എന്നു പറയൂ…



Posted by ഹംസ to കല്ലുവെച്ച നുണ at February 21, 2010 5:44 PM

44. ഹംസ നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊന്നുകളഞ്ഞോ അവളെ ആ സോഫിയയെ… കന്യകയായിതന്നെയിരിക്കാന്‍ വേണ്ടി. ഹോ…..



ഹംസ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 21 4:18 am ന് പോസ്റ്റ് ചെയ്തത്

45. സജി നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ഈ-മയില്‍ അയച്ചു എന്നു പറയുന്നതു ഓഫീഷ്യല്‍ ഈ മയില്‍ ആണോ എന്നു വ്യക്തമല്ല.

അല്ലെങ്കില്‍ ഇതെങ്ങിനെ അപരാധം ആകുമെന്നും മനസിലാകുന്നില്ല.



സജി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 4:24 pm ന് പോസ്റ്റ് ചെയ്തത്

46. ബഷീര്‍ Vallikkunnu has left a new comment on your post "മാധ്യമങ്ങൾ മുന്നോ‍ട്ട്, മാധ്യമപ്രവർത്തകർ പിന്നോട്...":

മാധ്യമങ്ങള്‍ മുന്നോട്ടു എന്ന് പറഞ്ഞത് കൊണ്ടാണ് ഈ ലിങ്ക് ഇവിടെ ഇടേണ്ടി വന്നത്. ക്ഷമിക്കുക.



Posted by ബഷീര്‍ Vallikkunnu to വായന‌ at Sunday, February 21, 2010 4:56:00 PM GMT+05:30

47. ബഷീര്‍ Vallikkunnu has left a new comment on your post "മാധ്യമങ്ങൾ മുന്നോ‍ട്ട്, മാധ്യമപ്രവർത്തകർ പിന്നോട്...":

ഇതിനോട് ചേര്‍ത്തു വായിക്കാന്‍ കൊള്ളുമോ എന്നറിയില്ല. എന്നാലും ഇതിവിടെ കിടക്കട്ടെ
നസര്‍ സുരക്ഷാ കവചവും ഏഷ്യാനെറ്റും



Posted by ബഷീര്‍ Vallikkunnu to വായന‌ at Sunday, February 21, 2010 4:54:00 PM GMT+05:30

48. മൃദുല്‍....|| MRIDUL has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

പത്തൊന്‍പതാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും,ഒരു കപ്പ്‌ കാപ്പിയുമായി,വെളുപ്പിനു 2.30 നു,ഉറങ്ങുന്ന/ഉണരുന്ന നഗരത്തേയും നോക്കിയിരുന്നപ്പോഴാണു ഞാന്‍ അവളെ പരിചയപ്പെട്ടത്‌....



Posted by മൃദുല്‍....|| MRIDUL to മഞ്ഞുത്തുള്ളികള്‍....... at February 21, 2010 3:03 AM

49. ആഗ്നേയ has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

ആ സമയത്ത് സമൂഹത്തിലെ ഭൂരിഭാഗവും ക്യൂൻ വിക്ടോറിയയുടെ കീഴിൽ കുടുംബമൂല്യങ്ങളെയും ചർച്ചിനേയും അനുകൂലിച്ചാണ് നിലകൊണ്ടിരുന്നതെങ്കിലും മാറ്റത്തിന്റെ ചെറിയകാറ്റ് സമൂഹത്തിൽ വീശിത്തുടങ്ങിയിരുന്നു.ശാസ്ത്രരംഗത്ത് പുതിയകണ്ടുപിടുത്തങ്ങൾ നടത്തപ്പെട്ടു.പ്രകൃതിക്കൊപ്പം മനുഷ്യസാമൂഹ്യ വ്യവസ്ഥിതികളും ശാസ്ത്രീയമായി അപഗ്രഥനത്തിനു വിധേയമായി. സോഷ്യൽ ഡാർവിനിസം,മാർക്സിസം,യുക്തിസഹജമായ മനുഷ്യത്വവാദം എന്നീ സിദ്ധാന്തങ്ങൾ പരക്കെപ്രചരിക്കപ്പെട്ടു.പുരോഹിതരേക്കാൾ തത്വചിന്തകർ അംഗീകരിക്കപ്പെട്ടു.മതവും,സമ്പത്തും,സാമൂഹ്യപദവിയും തീർത്തിരുന്ന വിവേചനത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചെറിയപ്പെട്ടു.



Posted by ആഗ്നേയ to ഗയാത്തിയില്‍നിന്നും at February 21, 2010 3:27 AM

50. kaattu kurinji നിങ്ങളുടെ പോസ്റ്റ് "പഴയൊരോണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

pazhayoronathinte cheru ninavukal..



kaattu kurinji , കാട്ടുകുറിഞ്ഞി... ലേക്ക് 2010, ഫെബ്രുവരി 21 3:26 pm ന് പോസ്റ്റ് ചെയ്തത്

51. വീ കെ നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



വീ കെ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 4:58 pm ന് പോസ്റ്റ് ചെയ്തത്

52. mコミュ has left a new comment on your post "സൃഷ്ടിപുരാണം":

大人気コミュニティーサイトとなったモバゲー!であいを求める人も当然多い!!そこでであい専門のコミュニティーサイトmコミュを発信!ここでカレシ彼女をGETしよう♪



Posted by mコミュ to കുറുമാന്റെ കഥകള്‍ at 21/2/10 3:45 PM

53. ഒഴാക്കന്‍. has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

വരും... think for the best!!



Posted by ഒഴാക്കന്‍. to എന്റെ കഥകള്‍ at February 21, 2010 4:23 AM

54. Rineez has left a new comment on your post "ഡാഫോഡില്‍":

നിഴലുകള് കൂടണയുന്നത് ഇരുട്ടിലല്ലേ!
രാത്രിയുടെ ഏതോ അറ്റത്ത്!



Posted by Rineez to ഋതുഭേദങ്ങള്‍ at 5:25 AM

55. അമീന്‍ വി സി has left a new comment on your post "ഉഷശ്രീ":

സന്തോഷം.............



Posted by അമീന്‍ വി സി to ഗീതാഗീതികള്‍ at February 21, 2010 3:57 AM

Reply via email to