1. Pramod.KM has left a new comment on your post "കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!":

ലേഖനത്തിനു നന്ദി. നമ്മുടെ സിനിമാസ്വാദന നിലവാരത്തെക്കുറിച്ചുള്ള സ്വയം വിമര്‍ശനങ്ങളെങ്കിലും മലയാളസിനിമയെ പോഷിപ്പിക്കാന്‍ ഉതകട്ടെ. സൂപ്പര്‍സ്റ്റാറുകളുടെ രഹസ്യ അജണ്ടകളെ എതിര്‍ക്കുമ്പോള്‍ തന്നെ, അവര്‍ ഏര്‍പ്പെടുന്ന പപ്പടം,അച്ചാര്‍ എന്നിങ്ങനെയുള്ള മറ്റു സംരംഭങ്ങളെ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല. സിനിമയില്‍ നിന്നു കിട്ടുന്ന പണം സിനിമയ്ക്കു വേണ്ടി ചെലവാക്കണമെന്ന തരം വാദങ്ങളോടും.



Posted by Pramod.KM to അല്ല, പിന്നെ!! at 23 February 2010 08:12

2. mini//മിനി has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

ഒഴാക്കൻ,
വീ കെ,
ഹംസ,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ചില സംഭവങ്ങൾ കഥകളിൽ ഉള്ളതിനെക്കാൾ നമുക്ക് ചുറ്റും കാണാം.



Posted by mini//മിനി to മിനി കഥകള്‍ at February 23, 2010 7:14 AM

3. ടോംസ്‌ has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

പടം കലക്കി മച്ചു .. പറഞ്ഞപോലെ അലന്‍ മര്‍ഫിയെ ഇയാളുടെ അടുത്തെങ്ങും നിര്‍ത്താന്‍ കൊള്ളില്ല :)



Posted by ടോംസ്‌ to പൈങ്ങോടന്‍സ് പടംസ് at February 23, 2010 2:20 AM

4. നീലംപേരൂര്‍ പടയണി has left a new comment on your post "മലയാള മങ്ക: wikiയിൽ":

ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു-
മാരൂഢതാപേന പിന്നെയും ചൊല്ലിനാല്‍:
‘നാഥ! പതിവ്രതയാം ധര്‍മ്മപത്നി ഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ!
പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ
നിന്നുടെ സന്നിധൌ സന്തതം വാണീടു-
മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ?
വല്ലതും മൂല ജലജലാഹാരങ്ങള്‍
വല്ലഭോച്ഷ്ടമെനിക്കമൃതോപമം
ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ളകല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ!
കശ്ചില്‍ ദ്വിജന്‍ ജ്യോതിശ്ശാസ്ത്രവിശാരദന്‍
നിശ്ചയിച്ചെന്നോടു പണ്ടരുളിച്ചെയ്തു
ഭര്‍ത്താവിനോടും വനത്തില്‍ വസിപ്പതു-
നൊത്തും ഭവതിക്കു സങ്കടമില്ലേതും..

കൈപ്പള്ളി മാഷെ....ഇതും പണ്ട് എഴുത്തച്ചന്‍...സ്ത്രീകളെ കുറിച്ച് മലയാളത്തില്‍ എഴുതിയത് തന്നെയാണ്...



Posted by നീലംപേരൂര്‍ പടയണി to കൈപ്പള്ളി :: Kaippally at February 23, 2010 5:50 AM

5. mini//മിനി has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

കുറുപ്പിന്റെ കണക്ക് പുസ്തകം,
അങ്ങനെയങ്ങ് പോയാലോ?

കുട്ടിച്ചാത്തൻ,
അതുകൊണ്ടല്ലെ ചാത്താ അങ്ങനെയൊക്കെ പറഞ്ഞത്. നന്ദി.

ബിലാത്തിപ്പട്ടണം|Bilatthipattanam,
ചാത്തനോട് പറഞ്ഞത് പോലെ താങ്കളോടും പറയുന്നു. നമ്പ്യാർക്ക് അത് അറിയുമായിരിക്കും. നന്ദി.

അനിà�...@ബ്ലോഗ്,
കൺഫ്യൂഷൻ തീർക്കണമേ, എന്റെ.... അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at February 23, 2010 6:49 AM

6. ശ്രീ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രസമായി എഴുതി, മാഷേ



ശ്രീ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 23 8:03 am ന് പോസ്റ്റ് ചെയ്തത്

7. vrajesh has left a new comment on your post "നാല്‍‌വര്‍ ചിഹ്നം--ഷെര്‍ലക് ഹോംസ്":

i have a copy of the book.i can give it you.



Posted by vrajesh to atheena at February 23, 2010 8:01 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സൈന്യത്തിന്റെ രാഷ്ട്രീയവല്‍ക്കരണം":

അനിശ്ചിതത്വങ്ങളുടെ അലമാലകളില്‍ ആടിയുലഞ്ഞ ശ്രീലങ്കന്‍ രാഷ്ട്രീയം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുശേഷവും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഹിന്ദ രജപക്സെക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ജനറല്‍ ശരത് ഫൊന്‍സേകയെ അറസ്റ്റ്ചെയ്ത് അജ്ഞാതകേന്ദ്രത്തില്‍ അടച്ചതില്‍ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ വിവാദം കത്തിനില്‍ക്കെതന്നെ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് സാഹചര്യങ്ങള്‍ അനുകൂലമാക്കാമെന്ന അമിത പ്രതീക്ഷയിലാണ്. ഏപ്രില്‍വരെ കാലാവധിയുള്ളതാണ് പാര്‍ലമെന്റ്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലും രജപക്സെക്കുണ്ട്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at February 23, 2010 7:31 AM

9. അനിൽ@ബ്ലൊഗ് has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

ആകെ മൊത്തം ടോട്ടല്‍ ഒരു കണ്‍ഫ്യൂഷന്‍ ആയി.



Posted by അനിൽ@ബ്ലൊഗ് to മിനിനര്‍മ്മം at February 22, 2010 11:17 PM

10. monukuttapi has left a new comment on your post "ഗതികേടിന്റെ വിഴുപ്പലക്കുന്നവര്‍ നമ്മള്‍..... ഈ നായ...":

thaxx



Posted by monukuttapi to മോനുകുട്ടാപി at February 22, 2010 5:42 PM

11. paarppidam has left a new comment on your post "ആയിരം കണ്ണി ഉത്സവം":

ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് തെച്ചിക്കോട്ടുകാവ്‌ രമചന്ദ്രനെ ഇന്നലത്തെ പൊക്കുളങ്ങര ഉത്സവത്തിൽ പങ്കെടുപ്പിച്ചില്ല. വിവരം അറിഞ്ഞു ധാരാളം ആരാധകർ അവന്റെ അടുത്തെത്തി.ഡോകടർമാരും പാപ്പാനമാരും അടുത്തുതന്നെ ഉണ്ട്‌, രാമചന്ദ്രൻ വിശ്രമത്തിലാണ്‌.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യത്തിൽ ഊട്ടോളി രാജശേഖരൻ ആണ്‌ തിടമ്പേറ്റിയത്‌.



Posted by paarppidam to e പത്രം - Citizen Journalism at February 22, 2010 10:13 AM

12. ഒരു നുറുങ്ങ് has left a new comment on your post "പന്തിഭോജനം":

“പന്തി(യോ)ജനം”



Posted by ഒരു നുറുങ്ങ് to വര@തല=തലവര at February 23, 2010 7:28 AM

Reply via email to