1. mini//മിനി has left a new comment on your post "അച്ഛന്‍ മരിച്ചു":

മരണത്തിലേക്കുള്ള യാത്ര വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചില അക്ഷരത്തെറ്റുകൾ തിരുത്തുമെന്ന് വിശ്വസിക്കുന്നു.



Posted by mini//മിനി to ഋതു at February 24, 2010 6:46 AM

2. ശ്രീ has left a new comment on your post "ദിവ്യമന്ത്രവും കുംഭകോണിക്കലും..":

തുടരട്ടെ



Posted by ശ്രീ to അടിവരകൾ..... at February 24, 2010 4:05 AM

3. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

എല്ലാവരും സ്പ്രേയുടെയും കിടക്കയുടെയും പിന്നാലെ പോയി.ഒരാള്‍ മാത്രം കോമ്പ്ലാന്‍ ഇഫറ്റ് പറഞ്ഞു. എന്നാലും എന്റെ വാഴക്കോടാ സമ്മതിക്കണം!.ഡിസ്ക് തെറ്റിയ കൊട്ടോട്ടിയിപ്പോള്‍ സ്പ്രേയുടെ ബ്രാന്റന്വേഷിക്കുന്നു.ഇനി കൊട്ടം ചുക്കാതി വീണ്ടും പ്രയോഗിക്കേണ്ടി വരും അയാള്‍ക്ക്!.പിന്നെ ഇതില്‍ പേരു പറയാത്തൊരു കഥാ പാത്രം കാണുമല്ലോ? അതു സ്വന്തം ബീവിയാണോ?...അല്ല,ഇത്രയും പരദൂഷണം ഡീറ്റയിത്സ് കണ്ടതു കൊണ്ടു ചോദിച്ചതാ...!!!



Posted by Mohamedkutty മുഹമ്മദുകുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 24, 2010 5:58 AM

4. സിജാര്‍ വടകര has left a new comment on your post "ബ്ലോഗർ നിരക്ഷരൻ ബഹ്‌റൈനിൽ..!":

അറിയിക്കുക ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും ... സൌത്ത് പാര്‍ക്ക് തന്നെ നല്ലത് എന്ന് തോന്നുന്നു ..
my number 36124494



Posted by സിജാര്‍ വടകര to ബഹറിന്‍‍ ബൂലോഗം at February 24, 2010 4:13 AM

5. vasanthalathika has left a new comment on your post "ആ കത്തുകള്‍ മരിക്കുന്നില്ല...":

വളരെ ശരിയാണ് .പ്രകടനങ്ങലുറെ അരുമുഷിപ്പന്‍ കലയാണ്‌ ഇന്ന് ഏറെ ജനങ്ങളും ഇഷ്ടപ്പെടുന്നത്.
പക്ഷെ റേഡിയോ ഇന്നും ഹൃദയസംവാദത്തിന്റെ
നേരനുഭവമാകുന്നു എന്ന് പറയാം.[എഫ്ഫേം റേഡിയോ മാറ്റിനിര്‍ത്തുന്നു.മഹാബോ
രായാണ് അതിലെ കൊഞ്ചലും മറ്റും കേട്ടിട്ട് തോന്നാറ്]
രേടിയോനാടകങ്ങള്‍ കേള്‍ക്കാനായി കാതോര്‍ത്തിരുന്ന എന്റെ അമ്മൂമ്മയെ ഓര്‍ക്കുന്നു.ഉച്ചാരനശുദ്ധി ,
ഒതുക്കം,ഭാഷ യുടെ ആര്‍ജവം അങ്ങനെ മലയാളത്തിന്റെ നേരനുഭവ
മായിരുന്നു റേഡിയോ.റേഡിയോ ഒരിയ്ക്കലും ടീവിയോടു മത്സരിയ്ക്കാന്‍ നില്‍ക്കാതെ അന്തസ്സുള്ള പ്രക്ഷേപന പധ്ധതികലുമായി മുന്നോട്ടുപോവുക.
ആശംസകള്‍..



Posted by vasanthalathika to ദൃഷ്ടിദോഷം at Wednesday, February 24, 2010

6. സഹയാത്രികന്‍ has left a new comment on your post "പാമ്പു പിടുത്തം":

ഹും... ഒരു പാമ്പിനെ പോലും ജീവിക്കാന്‍ അനുവദിക്കാത്ത കശ്മലാ... നിന്നോട് പാമ്പ് വേലായുധന്‍ പോലും പൊറുക്കില്ലടാ...!



Posted by സഹയാത്രികന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 24, 2010 7:01 AM

7. mini//മിനി has left a new comment on your post "വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!":

ഈ പിറന്നാളിൽ എല്ലാവർക്കും ചിരിമധുരം നൽകി സ്വീകരിക്കയാണല്ലൊ, ആശംസകൾ,



Posted by mini//മിനി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 24, 2010 5:21 AM

8. ഒരു നുറുങ്ങ് has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള":

കൊട്ടോട്ടീ,കയ്യിലിരിപ്പ് കൊള്ളാല്ലോ !
ഇതൊക്കെയും ഞങ്ങളുമായി പങ്ക് വെക്കാതെ
ബാധ്യതയാണെന്ന മറയ്ക്ക് പിന്നിലൊളിക്കാതെ
സാബൂ സാബ് ! ആ പഴയ ഗിറ്റാറിന്‍ ഒരുപാട്
സ്മരണകള്‍ അയവിറക്കാനുണ്ടാവും...അതൊക്കെ
ഒന്നു പോസ്റ്റൂന്നേ നവാസേ...



Posted by ഒരു നുറുങ്ങ് to ആല്‍ത്തറ at February 23, 2010 6:28 PM

9. mini//മിനി has left a new comment on your post "പോര്‍ട്രെയ്‌റ്റ്‌-2":

മോളേ, ഇത് തന്നെയാണ് അസ്സൽ ഫോട്ടോബ്ലോഗ്, ഒന്ന് നന്നായി ചിരിച്ചെ,,,
പിന്നെ കൂട്ടിനൊരാളെ കാണണമെങ്കിൽ ഇവിടെയൊന്ന് തുറന്ന് നോക്കാം.
http://mini-chithrasalaphotos.blogspot.com/2010/01/blog-post_29.html



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 23, 2010 5:29 PM

10. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങളേ... ഹി ഹി ഹി...



Posted by വിനുവേട്ടന്‍|vinuvettan to മിനിനര്‍മ്മം at February 23, 2010 11:55 PM

11. anonious has left a new comment on your post "ബ്ലോഗർ നിരക്ഷരൻ ബഹ്‌റൈനിൽ..!":

അറിയിക്കുക ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും ... സൌത്ത് പാര്‍ക്ക് തന്നെ നല്ലത് എന്ന് തോന്നുന്നു ..
my number 36124494



Posted by anonious to ബഹറിന്‍‍ ബൂലോഗം at February 24, 2010 4:11 AM

12. സഹയാത്രികന്‍ has left a new comment on your post "കൊതുകേ നിനക്കായി...":

ഒരു എക്സ്-പ്രവാസിയുടെ പ്രതിഷേധം...!



Posted by സഹയാത്രികന്‍ to സ്നേഹപൂര്‍വ്വം സഹയാത്രികന്‍ at February 24, 2010 5:38 AM

13. ശ്രീ has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള":

അതു ശരി... അപ്പോ ഇത്തരം കലാപരിപാടികളൊക്കെ കയ്യിലുണ്ടല്ലേ?

പോസ്റ്റ് നന്നായി മാഷേ.



Posted by ശ്രീ to ആല്‍ത്തറ at February 23, 2010 6:06 PM

14. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "കൊതുക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊല്ലാതെവിട്ടോ...
വീണ്ടുമൊരുമിയ്ക്കാം..



കൊട്ടോട്ടിക്കാരന്‍... , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 23 6:22 pm ന് പോസ്റ്റ് ചെയ്തത്

15. നിര്‍മ്മല has left a new comment on your post "ജോൺ എ. മക്ഡോണൾഡ്‌":

പ്രവാസ ചന്ദ്രികയിൽ വന്ന കഥ.



Posted by നിര്‍മ്മല to നിര്‍മ്മല nirmala at Tue Feb 23, 09:34:00 PM EST

16. ടോംസ്‌ has left a new comment on your post "ഉയരങ്ങളില്‍ ..":

awesome shots..



Posted by ടോംസ്‌ to OUT OF FOCUS at February 24, 2010 4:25 AM

Reply via email to