1. ഷാ നിങ്ങളുടെ പോസ്റ്റ് "സമയനിഷ്ഠ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രശ്നം പഴയത് തന്നെ ചേട്ടാ.... :)

വന്നതിനു നന്ദി



ഷാ , ചിന്തകള്‍ ലേക്ക് 2010, ഫെബ്രുവരി 24 8:35 pm ന് പോസ്റ്റ് ചെയ്തത്

2. sherlock has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

കുഞ്ഞേട്ടാ, വിവരണം അസ്സല്‍. ഇനി മുതല്‍ പൊക്കേട്ടാ എന്നേ വിളിക്കൂ :)



Posted by sherlock to കുഞ്ഞന്‍സ്‌ ലോകം at February 24, 2010 6:00 PM

3. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ....വിളക്കുമാടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ഒഴാക്കന്‍. , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 24 7:48 am ന് പോസ്റ്റ് ചെയ്തത്

4. Anish Mavelikkara has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

Congrats Sachin....But i just want to say something about Dhoni....

Dhoni was unthinkably brilliant. Even though the whole excitement and focus was about Sachin getting to 200, Dhoni didn't let it bother him. Rather, he used the most mature strategy. He went after the bowlers, took away their attention from Sachin, gave Sachin a breathing space, and perfectly set the stage for him to get to 200 without hiccups. In the process, also knowing Sachin won't be able to get wild, Dhoni took the burden on his shoulders to smash the bowling and get the score past 400. I thought that Dhoni bit was quite special. One doesn't expect such things from an Indian captain after Gavaskar - but one can expect it from Dhoni



Posted by Anish Mavelikkara to മര്യാദാമുക്ക് || Maryadamukku at February 24, 2010 6:48 AM

5. സത്യാന്വേഷി has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

I did it as per ur direction and posted it my blog as a widget. But still error.Post is not being listed.Why?



Posted by സത്യാന്വേഷി to സൈബർ ജാലകം at February 24, 2010 8:39 AM

6. ഉപാസന || Upasana has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

Dear Anish

Please note Devdas's comment.

In this good occation i dont like to debate/quarrel with anyone.

Amla blocked that boundary. thats a luck. I never think that Dhoni was trying for a single on that ball. (49.2)

Dhoni played well. But nothing to praise more as you did, I belive.

thanks
Sunil



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at February 24, 2010 6:57 AM

7. പാട്ടോളി, Paattoli has left a new comment on your post "വേനൽ‌വെള്ളം!!":

NISHAM ABDULMANAF
അരുണ്‍ കായംകുളം

നന്ദി, സന്ദർശനത്തിന്....
അരുൺ ഭരണി കാണാൻ പോയില്ലേ?



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at February 24, 2010 8:31 PM

8. മുക്കുവന്‍ has left a new comment on your post "സമര ഭീഷണിയുമായി വീണ്ടും ..":

ഇവര്‍ പഠിച്ച ജോലിയുടെ കൂലിയല്ലേ ചോദിക്കുന്നുള്ളൂ മാഷെ? നോക്കുകൂലിയേക്കാളും ഇത് ഭേദമായിട്ടെനിക്ക് തോന്നുന്നു...

make more govt seat for doctors degree.. this problem will be solved immediately.



Posted by മുക്കുവന്‍ to 'സ്വ'കാര്യങ്ങള്‍... at February 24, 2010 8:26 PM

9. jayanEvoor has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

മുംബൈ മറാഠികളുടെ മാത്രമല്ല, ഇൻഡ്യക്കാരുടെ മുഴുവൻ ആണെന്നുറച്ചു പറയാൻ ചങ്കൂറ്റം കാണിച്ചവൻ...

ഞാൻ ഒരു ഇൻഡ്യക്കാരനാണെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നും താക്കറെ പോലെ ഒരു ഭ്രാന്തൻ നെതാവിനെ തൃണവൽഗണിച്ച് മുംബൈയിൽ നിന്നു പറഞ്ഞവൻ...

ഇന്ന് ലോകത്താദ്യമായി ഒരു അന്തർദേശീയ എകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് നീ വീണ്ടും ഞങ്ങൾ നൂറ്റിപ്പത്തു കോടി ജനങ്ങളെ ആവേശത്തേരിലേറ്റിയിരിക്കുന്നു!

മുത്തം, ഒരു നൂറു മുത്തം , സച്ചിൻ!



Posted by jayanEvoor to അവിയൽ..! at February 24, 2010 8:44 AM

10. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nasiyansan പറഞ്ഞു...
'എനിക്ക് ലതീഫിനോട് പറയാനുള്ളത് ...ഇസ്ലാം പണ്ഡിതന്മാര്‍ എന്ന് പറഞ്ഞു പലരും പലതും എഴുതി വെച്ചിട്ടുണ്ടായിരിക്കും ..അതിനെ ഒന്നും ചോദ്യം ചെയ്യാതെ അതുപോലെ പകര്‍ത്തുന്നതാണോ ലത്തീഫിന്റെ ജോലി ...എഴുതി വെക്കുന്ന വിവരക്കേടുകള്‍ ഒന്നും ലത്തീഫ് വായിക്കുന്നില്ലേ ..സ്വന്തം പോസ്റ്റിലെ വൈരുദ്യങ്ങള്‍ പോലും ലതീഫിനു മനസ്സിലാകുന്നില്ലേ .....സ്വൊന്തം രീതിയില്‍ ഇതിനെക്കുറിച്ച്‌ ഒന്ന് പഠിച്ചുകൂടെ ....കുറെ നാളായി സത്യമറിയാന്‍ നടക്കുവാണല്ലോ .....

മറ്റുള്ളവര്‍ എഴുതിവെച്ചത് പോസ്റ്റാക്കുന്നവരുണ്ട്. ഞാനും ചിലപ്പോള്‍ അത് ചെയ്യാറുണ്ട്. അതൊരുമഹാപാതകമായി എനിക്ക് തോന്നുന്നുമില്ല.പക്ഷെ ഈ ബ്ലോഗില്‍ ചര്‍ചചെയ്യാനുള്ളത് കൊണ്ട് 95 ശതമാനവും എന്റെ തന്നെ ലേഖനങ്ങളാണ്. ഞാന്‍ അവകാശപ്പെട്ടാലും 5% മാത്രമേ എന്റേതായി ഉണ്ടാവൂ. എനിക്ക് ഇവയ്ക്ക് മറുപടി പറയാന്‍ കഴിയുന്നതും ഇത് എന്റെ ചിന്തകളായതുകൊണ്ടുകൂടിയാണ്. സ്വന്തം നിലക്ക് എന്ന് പറഞ്ഞാലും അതില്‍ മറ്റുള്ളവരുടെ പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ വരുമല്ലോ.ഇത് കഥയും കവിതയുമൊന്നുമല്ല, മൗലികത അവകാശപ്പെടാന്‍ .


സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം. ഞാന്‍ ഇക്കാര്യത്തില്‍ പഠിതാവ് തന്നെയാണ്. അതേ പത്തുനാല്‍പത് കൊല്ലമായി കൂടുതല്‍ സത്യങ്ങള്‍ അറിയണം എന്ന് വിചാരിച്ച് നടക്കുകയാണ്. പരമസത്യം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. ഇനിയും കണ്ടെത്തേണ്ട സത്യങ്ങളുണ്ട്. കണ്ണടച്ചാല്‍ എനിക്ക് സമാധാനം എന്ന് പറയുന്നത്, വസ്തുതകളെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായ്മയായി ഞാന്‍ മനസ്സിലാക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 24 9:17 pm ന് പോസ്റ്റ് ചെയ്തത്

11. വെള്ളെഴുത്ത് has left a new comment on your post "ശേഷം കാഴ്ചയിൽ":

വെള്ളെഴുത്തിന്റെ കണക്കു പ്രകാരം 2009 ല്‍ ആകെ ഇറങ്ങിയത് 37 ചിത്രങ്ങള്‍.
- വെള്ളെഴുത്തിന്റെയല്ല, സാബു ചെറിയാന്റെ.
മരിയോ പുസ്സോയുടെ ഗോദ്ഫാദറിലാണെന്നു തോന്നുന്നു, മാഫിയ സിനിമയിൽ ആരൊക്കെവേണം, വേണ്ട എന്നു തീരുമാനിക്കുന്നതിനെ ഭംഗിയായി വിവരിച്ചിട്ടുള്ളത്. വർഷത്തിൽ നാലോ അഞ്ചോ പടത്തിൽ ഉപജീവനാർത്ഥം അഭിനയിച്ച് ബാക്കി സമയങ്ങളിൽ ഈശ്വരവിചാരങ്ങളും കുടുംബകാര്യങ്ങളുമായി ഒതുങ്ങികൂടുന്നവരാണ് സകല സൂപ്പർസ്റ്റാറുകളെന്നും അവരുടെ യാതൊരു വിധസ്വാധീനത്തിനും വിധേയമല്ല സിനിമകളെന്നും അവർ അംഗങ്ങളായ സംഘടനകളിലെ രാഷ്ട്രീയം, ശരിതെറ്റുകളെ കടുകിട തെറ്റാതെ ഗണിച്ച് സ്വയമേവ ഉണ്ടായി വരുന്നതാണെന്നും ആരും ആർക്കും കുടി കുട തഴ ഇത്യാദികൾ പിടിക്കുന്നില്ലെന്നും ചിന്തിക്കാനുള്ള സുഖത്തെ നമ്മളായിട്ടെന്തിനു വേണ്ടെന്നു വയ്ക്കണം. എങ്കിൽ അങ്ങനെ. മലയാളത്തിലെ മാത്രമല്ല മറ്റു ഭാഷകളിലെയും സൂപ്പർസ്റ്റാറുകൾ ഇങ്ങനെയൊക്കെ അല്ലേ ചെയ്യുന്നതെന്നു ചോദിച്ചാൽ, ഉപ്പു കണ്ട പെരുച്ചാഴിയെപ്പോലെ ഇളിഞ്ഞ് ചിരിച്ച് മാറി നിൽക്കാനേ പറ്റൂ. അവിടെ അങ്ങിനെയൊക്കെ ആകാമെങ്കിൽ പിന്നെ നമ്മുടെ സ്റ്റാറുകളും അങ്ങനെയായാൽ കുഴപ്പമെന്താ? ഈ ആശയത്തെ വലിച്ചു നീട്ടിയാൽ, ബീഹാറിൽ ജനക്കൂട്ടം നീതി നടപ്പാക്കുന്നില്ലേ? നമ്മൾ മാത്രം മോബ് ജസ്റ്റിസിനെ പഴിക്കേണ്ട കാര്യമുണ്ടോ? അങ്ങനെയൊക്കെ നമ്മൾ പുരോഗമിച്ചും കൊണ്ടിരിക്കുകയാണല്ലോ..
അതു തന്നെ ന്യായം. നാടോടുമ്പോൾ നടുവേ. സദസ്സറിയാത്തവർ സ്വന്തം ജീർണ്ണതയാണ് പുറത്തിടുന്നത് എന്ന മാരീചന്റെ സിദ്ധാന്തത്തിന് ഒരുദാഹരണം കൂടി എനിക്കറിയാം. ഐസ്ക്രീം പാർലർ സംഭവത്തിൽ സദസ്സറിയാതെ കാര്യങ്ങൾ വിളിച്ചു പറഞ്ഞ റെജീന. അന്നത്ര തീവ്രമല്ലാതിരുന്ന പ്രതിച്ഛായാപ്രശ്നവും അതിലന്തർഭവിച്ചിരുന്നു എന്നു കാണാം. പറഞ്ഞു വരുന്നത് താത്കാലികമായ സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്ന കുഴമറിച്ചിലുകളെക്കുറിച്ചാണ്. ഒരിടത്തെ ശരി, കാലികമായ മറ്റൊരു സംഭവത്തിൽ ശരിയല്ലാതാവുന്ന മറിമായത്തെ നാം ഏതു സിദ്ധാന്തം കൊണ്ടാണ് നേരിടേണ്ടതെന്ന്..
വാദങ്ങളും പ്രതിവാദങ്ങളുമാണ് ശരിയെക്കുറിച്ചുള്ള ബോധത്തെ നേരെ, കാലിൽ നിർത്തുന്നത് എന്നുള്ളതുകൊണ്ട് ഇത്രയുമൊക്കെ വേണം.. മമ്മൂട്ടീയില്ലെങ്കിലും തിലകനില്ലെങ്കിലും മോഹൻലാലില്ലെങ്കിലുംഅഴീക്കോടില്ലെങ്കിലും ‘അമ്മയും മാക്ടയു ഫെഫ്കയു‘മൊന്നുമില്ലെങ്കിലും അഥവാ (ഇതൊക്കെ ഇക്കാണുന്നതിനേക്കാൾ മ്ലേച്ഛമായ നിലയിൽ ) ഉണ്ടായാലും മലയാള സിനിമ ഇനിയും തട്ടിയും തടഞ്ഞും ഉരുളും.. ഇപ്പോ കാണുന്ന രീതിയിലാവാതിരുന്നാൽ മതി എന്നാശിക്കാനും പറ്റില്ലെന്നു വന്നാൽ എന്തൊരു ഗതികേടാണ് !!!



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at February 24, 2010 8:28 PM

12. Renjith has left a new comment on your post "ഉപ്പുചാക്കിന്റെ ആദ്യരാത്രി":

അരണ്ട വെളിച്ചത്തില്‍ വി.ഐ.പി അഡ്രാവി മാത്രമിട്ടു നില്‍ക്കുന്ന ഒരു രൂപം....
90 ഡെസിബലിലുള്ള ഒരു അലര്‍ച്ച ആ വീടിനെ പിടിച്ചു കുലുക്കി :-)



Posted by Renjith to ഏടാകൂടം at February 24, 2010 10:08 PM

13. Padmanabhan has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

suraj, this blog is excellent...
i heard the speech of gopalakrishnan before reading ur blog..i was totally shocked to see such an organized fraudulence(IISH) funded by the central government..i think spreading such false and reactionary ideas is a crime towards the society..



Posted by Padmanabhan to അഭിപ്രായങ്ങള്‍ at Wed Feb 24, 08:17:00 AM PST

14. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സന്തോഷ്.

താങ്കളുടെ കമന്റുകള്‍ പോസ്റ്റാക്കിയതിലും അതില്‍ എന്റെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയതിലും സന്തോഷം. പക്ഷെ അതിനെന്തിനാ കമന്റുകള്‍ ഡീലീറ്റ് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. നോക്കൂ എന്റെ ഉത്തരങ്ങള്‍ ഇപ്പോള്‍ ആകെ ബുദ്ധിമുട്ടിലായില്ലേ.:)



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 24 9:59 pm ന് പോസ്റ്റ് ചെയ്തത്

15. മുക്കുവന്‍ has left a new comment on your post "ഒരു ഫുൾ വാങ്ങുമ്പോൾ പാർട്ടി ടിക്കറ്റ് ഫ്രീ":

:)



Posted by മുക്കുവന്‍ to ലത്തീഫിന്റെ ലോകം at February 24, 2010 7:17 PM

16. ഉപാസന || Upasana has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

Dear Anish

Please not Devdas's comment.

In this good occation i dont like to debate/quarrel with anyone.

Amla blocked that boundary. thats a luck. I never think that Dhoni was trying for a single on that ball. (49.2)

Dhoni played well. But nothing to praise more as you did, I belive.

thanks
Sunil



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at February 24, 2010 6:56 AM

17. Indrani has left a new comment on your post "Songs of Innocence":

Lovely portrait. :)



Posted by Indrani to നീലാംബരി at February 24, 2010 10:11 PM

18. keraladasanunni has left a new comment on your post "ഒന്നാം പിറന്നാൾ":

ഒന്നാം പിറന്നാള്‍ ആശംസകള്‍. വളരെ കാലം സജീവമായി ഈ രംഗത്ത് ഉണ്ടാവാന്‍ സാധിക്കട്ടെ.

Palakkattettan.



Posted by keraladasanunni to ഞാന്‍ കണ്ട കാഴ്ചകള്‍ at 24 February 2010 07:08

19. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "എ.സി.ശ്രീഹരി":

നല്ല വായന അനുഭവം



Posted by ജീ . ആര്‍ . കവിയൂര്‍ to പുതുകവിത at February 24, 2010 7:31 AM

20. റ്റോംസ് കോനുമഠം has left a new comment on your post "കടല്‍ത്തീരത്ത്":

നന്ദേട്ടാ,
എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു.



Posted by റ്റോംസ് കോനുമഠം to ദൃശ്യപര്‍വ്വം at February 24, 2010 10:13 PM

21. അബ്‌കാരി has left a new comment on your post "Aap Ki Nazron Ne Samjha":

kollaam.. nalla feel undu...latha mankeshkar fan aanalle..



Posted by അബ്‌കാരി to ഹൃദയരാഗങ്ങള്‍ at February 24, 2010 8:12 AM

22. പാട്ടോളി, Paattoli has left a new comment on your post "വിഴിഞ്ഞം...":

Micky Mathew,
നന്ദി വിസിറ്റിന്.......

റ്റോംസ് കോനുമഠം,
നോം ഒരു സർവ്വവ്യാപിയാണ്.......

Kalavallabhan,
അതാരും ചിന്തിക്കാറില്ലല്ലോ !!!



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at February 24, 2010 8:33 PM

23. ഒഴാക്കന്‍. has left a new comment on your post "മംഗല്യം തന്തുനാനേന...":

:)



Posted by ഒഴാക്കന്‍. to അയനം at February 24, 2010 10:11 PM

24. കറുമ്പന്‍ has left a new comment on your post "അയിത്തമതില്‍ പൊളിച്ചു":

ജാതിയുടേയും മതത്തിന്റെയും മതിലുകൾ പൊളിച്ചുകൊണ്ടിരിക്കുന്ന സഖാക്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ! പക്ഷെ സഖാക്കളുടെ തനിനിറം അറിയണമെങ്കിൽ ഇതും ഇതും കൂടെ വായിക്കുക



Posted by കറുമ്പന്‍ to ജാഗ്രത at February 24, 2010 9:17 PM

25. Anonymous has left a new comment on your post "ചാരുലതയുടെ വഴിയേ...?":

ഇപ്പോഴത്തെ പ്രവണതയാണ്. പ്രശസ്തമായ കൃതികള്‍ക്ക് കൂട്ടിച്ചേര്‍ക്കല്‍ നടത്തുക, ടിപ്പണി ചമയ്ക്കുക, പുതുഭാഷ്യം കാണുക, രണ്ടാം ഭാഗം തോന്നുക എന്നതൊക്കെ. ആകെമൊത്തംടോട്ടല്‍ റീമിക്സിങ്. എന്നവതരിക്കും നല്ലൊരു ഒറിജിനല്‍?



Posted by Anonymous to വെള്ളെഴുത്ത് at February 24, 2010 8:52 PM

26. ഏകതാര has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി .
(ഞാനൊരുപാട് താമസിച്ചുപോയി ഇവിടെയെത്താന്‍ അല്ലെ?നഷ്ട ബോധം തോന്നുന്നു.)



Posted by ഏകതാര to അയനം at February 24, 2010 9:54 PM

27. നിസ്സഹായന്‍ has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

അഭിനേതാവ് ഒരു കലാകാരനാണ്. അഭിനയം ഒരു കലയും. ശേഷിയുള്ളവർക്ക് പ്രേക്ഷകർ ഉപേക്ഷിക്കും വരെ പിടിച്ചു നിൽക്കാം. അവർ പുറത്തു പോകണമെന്നോ അകത്തു നിൽക്ക്കണമെന്നോ തീരുമാനിക്കുന്നത് അവരുടെ സ്വാതന്ത്ര്യം. എന്നാൽ കളത്തിൽ നിന്നും പുറത്തു പോകാതിരിക്കാൻ വൃത്തികെട്ട കളി കളിക്കുന്ന സൂപ്പർതാരങ്ങൾ ആരെയോ ഭയപ്പെടുന്നു. എല്ലാ നിഗൂഢതന്ത്രങ്ങളും പയറ്റുന്നു. അവർ കോടികൾ മുടക്കി ഫാൻസ് ക്ലബ്ബുകളുണ്ടാക്കുന്നു. നിർമ്മാതാവിനെയും സംവിധായകനേയും വരച്ചവരയിൽ നിറുത്താനും താനില്ലെങ്കിൽ ആർക്കും നിലനിൽക്കാനാകില്ല എന്നു ബോധ്യപ്പെടുത്താനുള്ള എല്ലാ മാഫിയാ സെറ്റപ്പുകളും ചെയ്തു വെയ്ക്കുന്നു. അവർ തന്നേക്കാൾ അഭിനയ ശേഷിയുണ്ടെന്നും കഴിവുണ്ടെന്നും തോന്നിക്കുന്നവരെ കളത്തിൽ നിന്നും ചവിട്ടിപ്പുറത്താക്കാൻ എന്തു വൃത്തികേടും കളിക്കും. ജാതിയും മതവും ഉപയോഗിക്കും. ഇതൊക്കെയാണ് ഇന്നു മലയാളസിനിമാ ഫീൽഡിൽ നടക്കുന്നത്. തിലകൻ, ജഗതി തുടങ്ങിയവരോടു പിടിച്ചു നിൽക്കാൻ പ്രാപ്തിയുള്ള ഏതു സൂപ്പർ സ്റ്റാറാണുള്ളത്. തിലകന്റെ റേഞ്ചിനൊപ്പമെത്താനുള്ള ശേഷിയില്ലെങ്കിൽ അദ്ദേഹത്തെ ചവിട്ടിപ്പുറത്താക്കുക തന്നെ ! മലയാള സിനിമയുടെ അപചയത്തിനുള്ള കാരണങ്ങൾ തിലകൻ വളരെ മുൻപേ സൂചിപ്പിച്ചിരുന്നു. തിരക്കഥ, കഥാപാത്രങ്ങൾക്കു യോജിച്ച നടീനടന്മാർ തുടങ്ങി എല്ലാ സങ്കേതങ്ങളിലും കൈയിടുന്ന സൂപ്പർതാരങ്ങളുടെ കരണക്കുറ്റിയടിച്ചു പുകയ്ക്കാതെ സിനിമാ രക്ഷപ്പെടില്ല.



Posted by നിസ്സഹായന്‍ to വിചാരം at February 24, 2010 8:19 AM

28. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

http://markonzo.edu labware buspar clustered atarax pushes cattleand celexa parting dostinex vicroads westinghouse altace translink nepalese



Posted by Anonymous to ജനശക്തി ന്യൂസ്‌ at 7:17 PM, February 24, 2010

29. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'അല്ലാതെ 500 വര്ഷം കഴിഞ്ഞു സംഭവിക്കുന്ന മുഹമ്മദിന്റെ വരവിനെക്കുറിച്ചല്ല .....ശത്രുക്കളെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ സഹായകനായി യുദ്ദക്കൊതിയനായ മുഹമ്മദു എങ്ങനെ വരും .....ഇതില്‍ ഒരു തീരുമാനത്തിലെത്തിയിട്ടു പോരെ കൂടുതല്‍ അന്വേഷണം ...'

ഞാന്‍ പറയുന്നത് ഇപ്പോള്‍ നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയില്ലെന്നും. കാര്യസ്ഥന്‍ വരുമ്പോള്‍ നിങ്ങളെ സകലസത്യത്തിലും വഴിനടത്തുമെന്നുമെന്നും സത്യത്തെയും നീതിയെയും ഉണര്‍ത്തുമെന്നുമൊക്കെ പറഞ്ഞ ആ സംഭവം 500 വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്റെ വരവിനെക്കുറിച്ചല്ല എങ്കില്‍
പിന്നെ എന്തിനെക്കുറിച്ചാണ് എന്നതാണ് തീരുമാനമാകാത്ത കാര്യം. ഒരു പ്രവാചകനെക്കുറിച്ച യുദ്ധക്കൊതിയന്‍ എന്നൊക്കെ പറയുന്നത് അക്കാര്യത്തിലുള്ള അജ്ഞതയുടെ ആഴം ഏത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കിത്തരുന്നു. ഇതൊരു മനശാസ്ത പ്രതിരോധമാണ് എന്ന് തോന്നുന്നു. നിരന്തരം ആവര്‍ത്തിച്ച് ഒരു കാര്യം ജനഹൃദയത്തില്‍ സ്ഥാപിച്ചെടുക്കുക. യേശുവിനെ അവതരിപ്പിക്കുമ്പോള്‍ ശത്രുക്കളെ സ്‌നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു. മുഹമ്മദ് നബിയെക്കുറിച്ചാകുമ്പോള്‍ യുദ്ധക്കൊതിയന്‍. ഇത്തരമൊരു സംവാദത്തില്‍ പോലും താങ്കള്‍ അപ്രകാരം പറയുന്നെങ്കില്‍ അത്രമാത്രം ആ അബദ്ധധാരണ താങ്കളുടെ ഉള്ളില്‍ സ്ഥലം പിടിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും. പത്തിലധികം പോസ്റ്റിലൂടെ പ്രവാചകന്റെ യുദ്ധവുമായി ബന്ധപ്പെട്ട കാര്യം ഞാന്‍ വ്യക്തമാക്കിയതാണ്.

ഇവിടെ യേശുവിനെ ഒരു വായില്‍ കയ്യിട്ടാല്‍ പോലും കടിക്കാത്ത നിര്‍ഗുണനായി അവതരിപ്പിക്കുന്നതിലെ തന്ത്രം തിരിച്ചറിയപ്പെടാതെ പോകരുത്. അത്യാവശ്യം മുഹമ്മദ് നബിയെ പോലെ തന്റേടവും ധൈര്യവുമുള്ള പ്രവാചകനായിരുന്നു ഇസാ നബി എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ശക്തിയായി പ്രതികരിക്കേണ്ടിടത്ത് അങ്ങനെത്തന്നെ പ്രതികരിച്ചിരുന്നു. മുഹമ്മദ് നബിക്ക് തന്റെ പിന്നില്‍ അണിനിരന്ന ഒരു വലിയ സമൂഹത്തെ നയിക്കേണ്ടതും അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതുമുണ്ടായിരുന്നു. അതോടൊപ്പം അദ്ദേഹം ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അതിസമര്‍ഥന്‍ നിയതന്ത്രജ്ഞന്‍ ഭരണനിപുണന്‍ അതിനാല്‍ അദ്ദേഹത്തിന് യുദ്ധം നയിക്കേണ്ടിവന്നു. ശത്രുക്കളുടെ പടയണി പാരാവാരം പോലെ വന്നപ്പോള്‍ അവയെ ചെറുത്ത് നിന്ന് തന്നെ പിന്നില്‍ അണിനിരന്ന് വിശ്വാസികളെ ശത്രുക്കള്‍ മുന്നിലേക്ക് എറിഞ്ഞുകൊടുത്തില്ല എന്നത് തെറ്റല്ല. യേശുവിന് ഇതേ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അദ്ദേഹവും ഇതേപോലെ പോരാടുമായിരുന്നു. ഇല്ലെങ്കില്‍ ഒരു മഹാഭീരു എന്നല്ലാതെ ഒരു വിശേഷണത്തിനും അദ്ദേഹം അര്‍ഹമായിരുന്നില്ല. പക്ഷേ ഇവിടെ പ്രചരിപ്പിക്കുന്നത് പോലെ അദ്ദേഹം മഹാസാധുവായിരുന്നില്ല അക്കാര്യത്തില്‍ അദ്ദേഹം മുഹമ്മദിനെപ്പോലെ തന്നെയായിരുന്നു. യേശുവിന് ബലം പ്രയോഗിക്കേണ്ട അധികം സന്ദര്‍ഭം ഉണ്ടായതായി കാണുന്നില്ല. കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്നോ താഴെ വചനം വായിക്കുക.

' 2:14 ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻ വാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;'

ശത്രുക്കളെ സ്‌നേഹിച്ചു. സ്‌നേഹിക്കൂ.. എന്നൊക്കെ പ്രചാരണത്തിന് ഉപയോഗിക്കാം. അല്ലാതെ പ്രായോഗികമല്ല. എന്ന് ഒന്നുകൂടി ഉണര്‍ത്തട്ടെ. ഞാനൊരിക്കല്‍ കൂടി പറയുന്നു ശത്രുക്കളെ സ്‌നേഹിക്കേണ്ട; ശത്രുക്കളാക്കി, ശത്രുക്കളെന്ന് വരുത്തി ഉന്‍മൂലനം ചെയ്യുന്ന പരിപാടി മാത്രം ആരും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാല്‍, അപ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നവരെ ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇന്ന് നാം കാണുന്ന സകല പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരം വളരെ എളുപ്പമായിരിക്കും.

ചുരുക്കത്തില്‍ എന്റെ ഭാഗത്ത് തീരുമാനത്തിലെത്തേണ്ടുന്ന ഒരു കാര്യവുമില്ല ചര്‍ചയും അന്വേഷണവും തുടരുന്നതിന് തടസ്സമായി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 24 8:45 pm ന് പോസ്റ്റ് ചെയ്തത്

30. എം.എസ്.മോഹനന്‍ has left a new comment on your post "ഉപ്പുചാക്കിന്റെ ആദ്യരാത്രി":

ഹ ഹ ഹ ഹൂ ഹഹഹ ഹ



Posted by എം.എസ്.മോഹനന്‍ to ഏടാകൂടം at February 24, 2010 8:23 PM

31. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

രമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണ at February 24, 2010 9:21 PM

32. Anuraj has left a new comment on your post "ഞങ്ങള്‍ക്കോരോന്ന് കിട്ടണം!":

kalakki ketoo



Posted by Anuraj to വര@തല=തലവര at February 24, 2010 9:50 PM

33. അച്ചായന് has left a new comment on your post "സമത്വം":

‘സമത്വമെന്നൊരാശയ ം
മരിക്കുകില്ല ഭൂമിയിൽ’



Posted by അച്ചായന് to നാരായം at 8:51 AM, February 24, 2010

34. ഗൂഗിള്‍ has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

Sachin Nammude muthu!!!!



Posted by ഗൂഗിള്‍ to മര്യാദാമുക്ക് || Maryadamukku at February 24, 2010 6:55 AM

35. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്.



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 24 9:53 pm ന് പോസ്റ്റ് ചെയ്തത്

36. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള":

കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവാണ്. എങ്ങനെയാണ് കമ്പ്യൂട്ടറിലാക്കുന്നതെന്നു പറഞ്ഞുതരൂ... കമന്റിലല്ല മെയിലില്‍.. [email protected]



Posted by കൊട്ടോട്ടിക്കാരന്‍... to ആല്‍ത്തറ at February 24, 2010 7:20 AM

Reply via email to