1. നന്ദ has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

ആകാശം കാണും ഓളങ്ങളുണ്ടാകാന്‍ വേണ്ടിയാണ് ദിനവും ഞാന്‍ കല്ലുകള്‍ പെറുക്കുന്നതെന്ന് ഇനിയും അറിയാത്തതെന്താണ് കുഞ്ഞേ?
-ദൈവം.

:)

[വരികള്‍ നല്ല ഇഷ്ടമായി, റോസ്]



Posted by നന്ദ to ശമനതാളം at Thursday, February 25, 2010 4:50:00 AM

2. ശ്രീ has left a new comment on your post "നന്ദി സച്ചിന്‍.... നന്ദി...":

ഇനി ആരെല്ലാം ഡബിള്‍ സെഞ്ച്വറി നേടിയാലും ലോക ചരിത്രത്തിലെ ആദ്യ ഏകദിന ഡബിള്‍ എന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലായിരിയ്ക്കുമല്ലോ. അതു മതി.

:)



Posted by ശ്രീ to അളുപുളി പറയുന്നു... at February 24, 2010 4:39 PM

3. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള":

കുറഞ്ഞവരികളില്‍ കുടുതല്‍ കാര്യങ്ങള്‍ പറഞ്ഞ കൊട്ടോട്ടിക്കഭിനന്ദനങ്ങള്‍!ഗൃഹാതുരത്വം നിരഞ്ഞ ഒരു പോസ്റ്റ്.കഴിഞ്ഞതൊന്നും നാം മറക്കരുത്, അതു പോലെ കയറിവന്ന (ഇറങ്ങിയതായാലും)വഴികളും. താങ്കളെ പരിചയപ്പെട്ടപ്പോഴെ എനിക്കു തോന്നിയിരുന്നു തന്റെയുള്ളില്‍ ഇനിയും പുറത്തു വരാത്ത പലതുമുണ്ടെന്നു.ഇരുമ്പിന്റെയും വെല്‍ഡിങ്ങ് റാഡിന്റെയും ഇടയില്‍ പെട്ട് അതു മുരടിച്ചു പോകരുത് !സംഭവം നമുക്കു ശരിയാക്കാം,ഇനി വരുമ്പോള്‍ ഗിറ്റാറും കൂടി എടുക്കണമെന്നുമാത്രം.കൂടുതല്‍ ഫോണിലോ മെയിലിലോ പറയാം.



Posted by Mohamedkutty മുഹമ്മദുകുട്ടി to ആല്‍ത്തറ at February 24, 2010 4:22 PM

Reply via email to