1. ആചാര്യന്‍ has left a new comment on your post "ലവേറിയ (നിരൂപണം)":

thankoo ozhakka :D



Posted by ആചാര്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 25, 2010 5:21 PM

2. കാവലാന്‍ has left a new comment on your post "കഷ്ടം + നഷ്ടം":

സഗീറെ കലക്കന്‍ ! :O



Posted by കാവലാന്‍ to വെള്ളിനക്ഷത്രം at February 25, 2010 4:46 AM

3. കുഞ്ഞൻ has left a new comment on your post "ചെമ്മീന്റെ അവതാരം..!":

ചെമ്മീന്റെ അവതാരം..!



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at February 25, 2010 4:48 PM

4. jayanEvoor has left a new comment on your post "കിളികളുടെ ഭാഷ":

വീണ്ടും വായിച്ചു ചേച്ചീ...

ഭാവുകങ്ങൾ!



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at February 25, 2010 8:08 PM

5. നിസ്സഹായന്‍ has left a new comment on your post "ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്...":

“ശരിയായ നല്ല സിനിമക്കുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്.സംഘടനകളുടെ മൂക്കുകയറില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയില്‍ നിന്നുള്ള സിനിമകള്‍. !” അതെ അതിന് സൂപ്പർ സ്റ്റാറുകളെ അടിച്ചു നിരപ്പാക്കിയേ പറ്റൂ.



Posted by നിസ്സഹായന്‍ to മാര്‍...ജാരന്‍ at February 25, 2010 5:56 AM

6. ശിവകാമി has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

ഹൃദ്യമായ അവതരണം.. നന്നായി എഴുതി..



Posted by ശിവകാമി to ഋതു - കഥയുടെ വസന്തം at February 25, 2010 6:19 PM

7. Typist | എഴുത്തുകാരി has left a new comment on your post "എന്റെ പ്രണയം......":

പ്രേം, അല്ല മാഷേ എവിടെയായിരുന്നു ഇത്രയും കാലം?

മറക്കണ്ട, ഒന്നും ഫലിച്ചില്ലെങ്കില്‍, കാളന്‍ നെല്ലായി!



Posted by Typist | എഴുത്തുകാരി to എഴുത്തോല at February 25, 2010 6:34 PM

8. കാക്കര - kaakkara has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

വീ.കെ

400 MW വൈദ്യുതിയാണ്‌ അടുത്ത നാലോ അഞ്ചോ വർഷംകൊണ്ട് നാം പ്രതീക്ഷിക്കുന്നത്‌. അതിലെ ഏറ്റവും വലിയ പദ്ധതിയാണിപ്പോൾ ഗോപിയായത്‌ - 163 MW ...

വെള്ളച്ചാട്ടം നിലനിറുത്തികൊണ്ട്‌ വൈദ്യുതിയുല്പാധനം സാദ്ധ്യമാണെന്ന്‌ മാത്രമല്ല വർഷം മുഴുവനും വെള്ളച്ചാട്ടം ഉണ്ടാവുകയും ചെയ്യും. ഇല്ലാ എങ്ങിൽ എങ്ങനെ എന്നും പറയുക.

“നമ്മുടെ നാടല്ലെ” എല്ലാ നിയമവും കാറ്റിൽ പറത്തും എന്ന്‌ ഇപ്പോഴെ കണക്ക്‌കൂട്ടിയാൽ, ഒന്നും നടക്കുകയില്ല.

അനിലിന്റേയും വീ.കെ.യുടെയും ആശങ്ക ഞാനും മനസിലാക്കുന്നു, പക്ഷെ യോജിക്കാൻ പറ്റുന്നില്ല.

മൈത്രേയി

പദ്ധതി വന്നാലും ഇല്ലെങ്ങിലും, ഞാനും പ്രതികരിക്കുന്നു, അല്ലെങ്ങിൽ പിന്നെ എന്തോന്ന്‌ ബ്ളോഗ്.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at February 25, 2010 5:30 PM

9. ഒഴാക്കന്‍. has left a new comment on your post "ലവേറിയ (നിരൂപണം)":

nirupanam thakarthu ketto...

ashamshakal!



Posted by ഒഴാക്കന്‍. to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 25, 2010 5:04 PM

10. jayanEvoor has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

പ്രവീൺ വട്ടപ്പറമ്പത്ത്

അതെ. ബൌളർമാരോടു കാണിക്കുന്ന ആക്രമണോത്സുകത ഒരിക്കലും പെരുമാറ്റത്തിൽ കാ‍നിക്കാത്തയാൾ... നില മറന്നു പെരുമാറാത്തവൻ!

തെക്കു

ക്രിക്കറ്റ് മതമെങ്കിൽ സച്ചിൻ ദൈവമാണ് എന്നത് ഇപ്പോൾ പ്രശസ്തമായ ഒരു ചൊല്ലായി മാറിയിരിക്കുന്നു! അതിനെ ആലങ്കാരികമായി കണ്ടാൽ മതി.

കാക്കര
അതു കലക്കി!

(കല്ലുകടി ഉണ്ടോ? ഒരു ഫാക്റ്റ് എഴുതി എന്നെ ഉള്ളൂ)

ചിതൽ
ആ ആശംസകളെല്ലാം പൂവണിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു!


ശ്രീ
അസംഭാവ്യമല്ലാത്ത പ്രതീക്ഷകൾ!


പട്ടേപ്പാടം റാംജി

അതെ! ഇന്നലെ കൊരിത്തരിക്കാത്തവരായി, ഇൻഡ്യക്കാർ ആരുമില്ല!



Posted by jayanEvoor to അവിയൽ..! at February 25, 2010 5:03 AM

11. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

ഇന്നലെ ഇന്ത്യക്കാരില്‍ കൊരിത്തരിക്കാത്താവരായി ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

ഒരു ക്രിക്കറ്റ് പ്രേമിയെ, തീർച്ചയായും എന്നെയും നിങ്ങളേയും പോലെ, ഇന്നലെ സച്ചിന്റെ ഇന്നിങ്ങ്സ് വല്ലാതെ കോരിത്തരിപ്പിച്ചു.. സമ്മതിക്കുന്നു. പക്ഷെ ഒരു ജനതയുടെ പരിച്ഛേദമായി ക്രിക്കറ്റ് ആരാധകരെ കണക്കാക്കരുതു.. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി തെരുവോരങ്ങളിലലയുന്ന, പണിയെടുക്കുന്ന, ക്രിക്കറ്റ് എന്താണെന്നു പോലും അറിയാത്ത കോരുകയും തരിക്കുകയും ഒന്നും ചെയ്യാത്ത വലിയൊരു വിഭാഗമുണ്ട്..
അതിശയോക്തി കലർന്ന ഒരു പ്രയോഗത്തിന്റെ ആവേശത്താൽ മറന്നു കളയാവുന്ന ഒന്നല്ല അതു..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to അവിയൽ..! at February 25, 2010 5:48 AM

12. jayanEvoor has left a new comment on your post "ലിമിയയുടെ യാത്രകള്‍":

പുതുമയുള്ള പശ്ചാത്തലത്തിൽ നന്നായി പറഞ്ഞു ഈ കഥ. തീം പഴയതെങ്കിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിഞ്ഞു.

അഭിനന്ദനങ്ങൾ!



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at February 25, 2010 8:00 PM

13. LoNeLy ShAdOw has left a new comment on your post "പൊറോട് നാടകം അവസാനിക്കുന്നില്ല .......ഈശ്വരാ നീ തന...":

thakarthu tto........monukuttappy polichu..



Posted by LoNeLy ShAdOw to മോനുകുട്ടാപി at February 25, 2010 6:37 AM

14. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുഹൃത്തേ, എന്നെ മാന്യന്‍ എന്ന് വിളിച്ചതില്‍നിന്നും ഞാന്‍ താങ്കളോട് മാന്യമായി ആണ് പെരുമാറിയത് എന്ന് സമ്മതിക്കുമല്ലോ? പക്ഷെ എനിക്ക് താങ്കള്‍ ഒരു മാന്യനാണെന്ന് തോന്നുന്നില്ല, ആയിരുന്നുവെങ്കില്‍ താങ്കള്‍ ഇങ്ങനെ എഴുതുമായിരുന്നില്ല -

സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം. -

എന്റെ കമന്റുകളുടെ കാര്യത്തിലെങ്കിലും താങ്കള്‍ക്കു നുണ പറയാതെ ഇരിക്കാമായിരുന്നു. എന്റെ കമന്റുകള്‍ എന്ത് ചെയ്തുവെന്ന് ഞാന്‍ താങ്കളുടെ അതെ പോസ്റ്റില്‍ തന്നെ എഴുതിയിട്ടുണ്ടായിരുന്നു. ദാ ഇങ്ങനെ...

കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്. യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍ - http://thiruthukal.blogspot.com/2010/02/blog-post.html

എന്റെ ഈ പോസ്റ്റില്‍ താങ്കളുടെ കമന്റും രേഖപ്പെടുത്തിയിട്ടു എന്നോട് -

താങ്കളുടെ കമന്റുകള്‍ പോസ്റ്റാക്കിയതിലും അതില്‍ എന്റെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയതിലും സന്തോഷം. പക്ഷെ അതിനെന്തിനാ കമന്റുകള്‍ ഡീലീറ്റ് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. നോക്കൂ എന്റെ ഉത്തരങ്ങള്‍ ഇപ്പോള്‍ ആകെ ബുദ്ധിമുട്ടിലായില്ലേ.:)

- ഇങ്ങനെയൊരു അഭിപ്രയയവും പറഞ്ഞിട്ട് നാണമില്ലേ മനുഷ്യാ സ്വന്തം ബ്ലോഗില്‍ തൊട്ടടുത്ത ലേഖനത്തില്‍ എന്റെ കമന്റുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല എന്നൊരു നുണ പറയാന്‍??

താങ്കളുടെ പോസ്റ്റില്‍നിന്നും എനിക്ക് മനസിയാല അബദ്ധങ്ങള്‍ അല്ലെ ഞാന്‍ എന്റെ ലേഖനത്തില്‍ എഴുതിയത്? ഒരെന്നതിനെങ്കിലും താങ്കള്‍ വ്യക്തമായ മറുപടി പറഞ്ഞോ? എന്നിട്ട് വീണ്ടും സ്വയം വലിയവനാകാന്‍ മറ്റൊരു പോസ്റ്റുമായി വരുന്നു..... ലജ്ജാകരം....

(ഈ കമന്റു താങ്കള്‍ ഡിലീറ്റ് ചെയ്യില്ല എന്ന് കരുതുന്നു...)



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 25 6:48 pm ന് പോസ്റ്റ് ചെയ്തത്

15. jayanEvoor has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

നല്ല വിവരണം കുഞ്ഞൻസ്!

നിരക്ഷരനെ ഞാൻ ‘ചെറായി’മീറ്റിൽ വച്ചു പരിചയപ്പെട്ടിരുന്നു.
എളിമയുള്ള മനുഷ്യൻ. ഹൃദ്യമായ പെരുമാറ്റം.

ആ സൌഹൃദം നിങ്ങൾക്കും നുകരാനായല്ലോ...
ഇതൊക്കെത്തന്നെ ബൂലോകത്തെ സ്നേഹബന്ധത്തിന്റെ വശ്യത.



Posted by jayanEvoor to കുഞ്ഞന്‍സ്‌ ലോകം at February 25, 2010 4:30 PM

16. കമ്പർ has left a new comment on your post "സച്ചിന് ഡബിള്‍സെഞ്ച്വറി-പുതിയ ചരിത്രം":

ശ്രീ സൂചിപ്പിച്ച കാര്യം ശ്രദ്ധിക്കുമല്ലോ...
ലിറ്റിൽ മാസ്റ്റർക്ക്‌ അഭിനന്ദനങ്ങൾ



Posted by കമ്പർ to വിശ്വമാനവന്‍ at 25 February 2010 05:51

17. നിസ്സഹായന്‍ has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

ഇനി ഒരു ഗുജറാത്ത് കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ !



Posted by നിസ്സഹായന്‍ to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 25, 2010 7:36 PM

18. jayanEvoor has left a new comment on your post "അച്ഛന്‍ മരിച്ചു":

നേരത്തേ വായിച്ചിരുന്നു റാംജി...

വീണ്ടും വായിച്ചു.

അഭിനന്ദനങ്ങൾ!



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at February 25, 2010 7:53 PM

19. jayanEvoor has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

ഇതിപ്പോ ആകെ കുളമായി.

തിലകനെ മനപ്പൂർവം ഒഴിവാക്കുന്നു എങ്കിൽ അതു തെറ്റുതന്നെയാണ്.

അതെ സമയം തിലകൻ പറയും പോലെ ഈ സൂപ്പർ സ്റ്റാർ പ്രതിഭാസം മലയാളത്തിൽ മാത്രമല്ല ഉള്ളത്.

രജനീകാന്ത്, കമലഹാസൻ, ചിരഞ്ജീവി ഇവരൊക്കെ മോഹൻലാലിനേക്കാൾ മൂത്തവരാണ്.

ഹിന്ദിയിലെ ഷാറൂഖ് ഖാൻ-അമീർ ഖാൻ-സൽമാൻ ഖാൻ മാരൊക്കെ 45 വയസിനടുത്ത് പ്രായമുള്ളവരാണ്.

അവർ ആടുന്നു, പാടുന്നു. കാണണ്ടവർ കാണട്ടെ.

തിലകൻ ഇത്തവണ മമ്മൂട്ടിക്കെതിരെയാണ് വെടിയുതിർത്തത്.
അഴീക്കോട് അത് മോഹൻലാലിനെതിരാക്കി.

അവരായി, അവരുടെ പാടായി!



Posted by jayanEvoor to വിചാരം at February 25, 2010 5:46 AM

20. jayanEvoor has left a new comment on your post "ഇങള്‍ രയിഷര്‍ ചെയ്ത്ക്കണാ?":

എന്തൊക്കെ പുകിലുകൾ!

ഇനി ഞാനും ഓടണം!



Posted by jayanEvoor to മാഞ്ഞാലിനീയം manjalyneeyam at 25 February 2010 19:09

21. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "കാപ്പിലേക്കുള്ള വഴി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനിയും എത്രയെത്ര ഓര്‍മ്മകള്‍ പറയാനുണ്ടന്നോ.

Dairyamaayi parayu suhrthee..



ഒഴാക്കന്‍. , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 25 6:09 am ന് പോസ്റ്റ് ചെയ്തത്

22. smitha adharsh നിങ്ങളുടെ പോസ്റ്റ് "പേരില്ലാതെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത് ശരി.അപ്പൊ,ലിസ്റ്റ് അത്ര ചെറുതല്ലല്ലോ..... ലലനാമണികള്‍ടെ..
സംഭവം നന്നായിട്ടുണ്ട്..



smitha adharsh , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 25 4:58 pm ന് പോസ്റ്റ് ചെയ്തത്

23. jayanEvoor has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

ബച്ചു

ബിജിലി

ഹംസ

സാദിഖ്

ഉമേഷ്

ദ മാൻ റ്റു വോക് വിത്ത്...

അഭിപ്രായങ്ങൾക്കു നന്ദി.

ഈ സംഭവം നിങ്ങൾ സുഹൃത്തുക്കളുമായി പങ്കു വയ്ക്കൂ... ഒരു പക്ഷേ, അതൊരു വലിയ കാര്യമായേക്കാം!



Posted by jayanEvoor to എന്റെ കഥകള്‍ at February 25, 2010 5:09 AM

24. jayanEvoor has left a new comment on your post "ഹോട്ട് വാട്ടര്‍ ബാത്ത്...":

സ്ഥിരം പാറ്റേണുകളിൽ നിന്നു വ്യത്യസ്തമായ കഥ.

അഭിനന്ദനങ്ങൾ ലാജു!



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at February 25, 2010 8:05 PM

25. smitha adharsh has left a new comment on your post "പോര്‍ട്രെയ്‌റ്റ്‌-2":

ഇതേതാ ഈ കുഞ്ഞു വാവ?



Posted by smitha adharsh to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 25, 2010 6:08 AM

26. അരുണ്‍കുമാര്‍ | Arunkumar has left a new comment on your post "നായകന്‍":

pencil on paper...



Posted by അരുണ്‍കുമാര്‍ | Arunkumar to മധുരം മലയാളം... at February 25, 2010 6:33 PM

27. കുമാരന്‍ | kumaran has left a new comment on your post "ഒരു കണ്ണീർച്ചിത്രം":

കവിരാജിന്‌ ആദരാഞ്ജലികള്‍..



Posted by കുമാരന്‍ | kumaran to മറക്കാൻ മറന്നത് at February 25, 2010 5:56 AM

28. കാന്താരിക്കുട്ടി has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

ബഹ്‌റിൻ മീറ്റ് മനോഹരമായി വിവരിച്ച കുഞ്ഞൻ ചേട്ടനു അഭിനന്ദൻസ്.ഇത്രയും പുലികളിൽ നിരക്ഷരൻ ജീയെ ഞാൻ തൊടുപുഴ മീറ്റിൽ വെച്ച് കണ്ടിട്ടുണ്ട്.കുഞ്ഞൻ ചേട്ടനെ പെരുമ്പാവൂരിൽ വെച്ചും.നട്ടപ്പിരാന്തൻ അച്ചായനേം സജി അച്ചാ‍യനേം ഫോട്ടോ കണ്ട് നല്ല പരിചയം ഉണ്ട്.ബാക്കി എല്ലാവരെപറ്റിയും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.


ഓ.ടോ : പറഞ്ഞ പോലെ കുഞ്ഞൻ എന്ന പേരു ഇനി വേണ്ടാന്നാ എനിക്കും തോന്നണെ !! എന്തൊരു പൊക്കം.



Posted by കാന്താരിക്കുട്ടി to കുഞ്ഞന്‍സ്‌ ലോകം at February 25, 2010 5:13 PM

29. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "“ദോഹാകൂട്ടം” സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ à´¨...":

ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ഒരുപറ്റം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ദോഹയിലെ കൂട്ടായ്മയായ ‘ദോഹാകൂട്ടം‘ സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ നാളെ നടക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at February 25, 2010 4:37 PM

30. കാക്കര - kaakkara has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

“തിലകൻ ഇത്തവണ മമ്മൂട്ടിക്കെതിരെയാണ് വെടിയുതിർത്തത്.
അഴീക്കോട് അത് മോഹൻലാലിനെതിരാക്കി”

അതാണ്‌ അഴിക്കോടിന്റെ പുതിയ രാഷ്ട്രീയം!

മോഹൻലാൽ അഭിനയം നിറുത്തണോ അഴിക്കോട്‌ പ്രസംഗം നിറുത്തണോ, അതല്ലെ ചോദ്യം?



Posted by കാക്കര - kaakkara to വിചാരം at February 25, 2010 6:34 AM

31. Anonymous has left a new comment on your post "മറക്കാത്ത ചരിത്രം : ഈ വാക്കുകള്‍ ആരുടേത്?":

നമ്മുടെ അഴീക്കോടും സിനിമാക്കാരും കിടന്നു തമ്മിലടിക്കുന്നത്‌ കാണുന്നില്ലേ.ഒരു പോസ്ടിടൂ.നല്ല കവറേജ് ആയിരിക്കും.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 25, 2010 6:22 PM

32. കുമാരന്‍ | kumaran has left a new comment on your post "ഒരു കണ്ണീർച്ചിത്രം":

കവിരാജിന്‌ ആദരാഞ്ജലികള്‍..



Posted by കുമാരന്‍ | kumaran to മറക്കാൻ മറന്നത് at February 25, 2010 5:59 AM

33. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തട്ടത്തുണിയെടുത്ത്‌ വെള്ളക്കുഴീലെ കലക്കവെള്ളത്തില്‌ മുക്കി

നാടന്‍ ഭാഷയോടെയുള്ള അവതരണം കൊള്ളാം.
പാത്തുത്ത പെറ്റിട്ട മൂന്നെണ്ണത്തിന്റെ കഥ....



പട്ടേപ്പാടം റാംജി , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 25 5:24 am ന് പോസ്റ്റ് ചെയ്തത്

34. ജനശബ്ദം has left a new comment on your post "പ്രവാസി മാര്‍ച്ച് ആവശ്യപ്പെടുന്നത്...":

പ്രവാസി മാര്‍ച്ച് ആവശ്യപ്പെടുന്നത്...
പയ്യോളി നാരായണന്‍
കേരള പ്രവാസി സംഘത്തിന്റെ തെരഞ്ഞെടുത്ത നൂറുകണക്കിനു പ്രവര്‍ത്തകരാണ് 23ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനു സാധാരണക്കാരായ പ്രവാസ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ തീര്‍ത്തും അവഗണനയുടെയും അതിലേറെ പരിഹാസത്തിന്റെയും സമീപനമാണ് കേന്ദ്രഗവമെന്റ് തുടരുന്നത്. പ്രതിഷേധാര്‍ഹമായ ഈ നിലപാടിനെതിരെ പ്രസക്തമായൊരു ദേശീയ സംവാദത്തിന് കളമൊരുക്കി അവഗണിക്കപ്പെട്ട ഈ സമൂഹത്തെ ദേശീയ മുഖ്യധാരയിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ ലക്ഷ്യമിട്ടത്. സമീപകാലത്ത് നടന്ന ആധികാരികമായ ഒട്ടനവധി സാമ്പത്തിക പഠനങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്തിലാണെന്ന വസ്തുത അടിവരയിട്ട് പറഞ്ഞതാണ്. കാലഹരണപ്പെട്ട അപരിഷ്കൃതമായ കുടിയേറ്റ നിയമങ്ങളുടെ ചങ്ങലക്കണ്ണികളിലാണ് ഈ സമൂഹം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. കുടിയേറ്റ നിയമങ്ങളില്‍ സമഗ്രമായൊരു പൊളിച്ചെഴുതാണ് പരിഷ്കൃതസമൂഹം ആവശ്യപ്പെടുന്നത്. ഈ കുടിയേറ്റനിയമത്തിലെ ഇപ്പോഴും വ്യക്തമായി നിര്‍വചിക്കാനാകാത്ത ഒരു വകുപ്പിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫ് യാത്രക്കാരില്‍നിന്ന് കേന്ദ്രഗവമെന്റ് പിരിച്ചെടുത്ത 25,000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. സാധാരണക്കാരായ ഗള്‍ഫ് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന്റെ ഒരു ഉദാഹരണംമാത്രമാണിത്.



Posted by ജനശബ്ദം to ജനശബ്ദം at February 25, 2010 4:59 AM

35. Aisha Noura /ലുലു has left a new comment on your post "ഒരു സന്തോഷ വാര്‍ത്ത കൂടി":

KHAAN MAAMAA..... NANDI.PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.

TOMS MAAMAA....NANDI PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.

RAKHU MAAMAA...NANDI PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.

NAGEEM MAAMAA..NANDI PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at February 25, 2010 6:42 PM

36. paarppidam has left a new comment on your post "ബ്ളാക്ക് ആന്റ് വൈറ്റിലെ വര്‍ണരാജികള്‍":

ആദ്യഭാഗം വായിച്ചപ്പോൾ കരുതി ചാപ്ലിൻ സിനിമയെ കുറിച്ചോ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ സിനിമയെ പറ്റിയോ ആയിരിക്കും എന്ന്. ജ്‌.പി പതിവുപോലെ എത്തിയത്‌ സ്ഥിരം ആശയത്തിൽ തന്നെ.നമ്പൂതിരിമാർ ഭോഗപ്രിയരാണെന്ന് കാണിക്കുന്നത്‌ വിപ്ലവകരവും മറ്റുള്ളവർ അത്തരം സംഗതികൾ ചെയ്യുന്നത്‌ ഹൈന്ദവ ഫാസിസം/പരിവാർ വീക്ഷണം എന്നൊക്കെ കാണുന്നത്‌ കഷ്ടമാണ്‌.

താങ്ക്ല് ഇത്തരം വിഷയത്തിൽ നിന്നും മുന്നോട്ടുപ്പോകാതെ നിൽക്കുന്നതിൽ ദു:ഖം ഉണ്ട്‌. ഈ എഴുത്തിലൂടേ ഉൽപാദിപ്പിക്കപ്പെടുന്നത്‌ എന്താണെന്ന് ഞാൻ മുന്നേ സൂചിപ്പിച്ചിരുന്നു അതിനാൽ ആവർത്തിക്കുന്നില്ല. പ്ലീസ്‌ സിനിമയെ സിനിമയായി കാണുവാൻ പ്രേക്ഷകനെ/ആസ്വാദകനെ അനുവദിക്കുക.അവന്റെ ബോധത്തിലേക്ക്‌ അനാവശ്യമായ വീക്ഷണങ്ങൾ കയറ്റിവിടാതിരിക്കുക. ഇത്തരം നിരീക്ഷണങ്ങൾ വെറുപ്പു വിതക്കാനേ ഉപകരിക്കൂ..



Posted by paarppidam to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 25, 2010 4:59 AM

37. ഒഴാക്കന്‍. has left a new comment on your post "പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ ?":

enthu koppile subject aado ithu



Posted by ഒഴാക്കന്‍. to കുട്ടമണി at February 25, 2010 7:38 PM

38. കുഞ്ഞന്‍ has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

ഹൊ എന്തെല്ലാം അനുഭവങ്ങൾ, ഇതെല്ലാം വീട്ടുകാർ അറിയുന്നുണ്ടൊ, ഇല്ല അറിയാതിരിക്കാൻ പ്രവാസികൾ ശ്രമിക്കും അതാണ് പ്രവാസി ഉരുകിയുരുകി ജീവിതം തീർക്കുന്നവർ..!

തുടരട്ടെ ഈ യാത്രാ അനുഭവങ്ങൾ മാഷെ...



Posted by കുഞ്ഞന്‍ to ചിന്നുവിന്റെ നാട് at 25/02/2010 16:01

Reply via email to