1. അഭി നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ ........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹായ് കൊള്ളാം



അഭി , റൂള്‍ ഓഫ് ഫോര്‍ത്ത്... ലേക്ക് 25.2.10 ന് പോസ്റ്റ് ചെയ്തത്

2. അനിൽ@ബ്ലൊഗ് has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

കാക്കരെ,
എന്താണ് പറഞ്ഞു വരുന്നത്?
വെള്ളച്ചാട്ടം നിലനിര്‍ത്തിക്കൊണ്ട് എപ്രകാരമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്നൊന്ന് പറയാനാവുമോ?



Posted by അനിൽ@ബ്ലൊഗ് to Sandstorm - മണൽക്കാറ്റ്‌ at February 26, 2010 6:38 AM

3. കൂതറ തിരുമേനി has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

@മനോജ്‌
താങ്കള്‍ പറഞ്ഞ കാര്യത്തില്‍ പൂര്‍ണ്ണമായും യോജിക്കുന്നു.. എന്നാല്‍ ഇതിനെ നിയമ നടപടികൊണ്ട് നേരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. സാധാരണ വ്യവസായം പോലെയുള്ള നിയമങ്ങള്‍ ഇവിടെയില്ലല്ലോ .. അതുകൊണ്ട് തന്നെ അത്തരം അയിത്തം കല്പ്പിക്കലുകളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് പൊതുജനം എന്ന കഴുതകള്‍ ആണ്.
തിലകനെന്ന നടനെ ചില ആളുകളുടെ വ്യക്തി താല്പര്യം / അഹന്ത /ഈഗോ കാരണം ഒഴിവാക്കിയതിന്റെ തുടര്‍ന്നടപടി ഒന്നും നിയമത്തിന്റെ വഴിയിലൂടെ മാറ്റാന്‍ കഴിയില്ല... കാരണം ഇത് സര്‍ക്കാര്‍ ജോലി അല്ലല്ലോ..



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at February 26, 2010 8:34 AM

4. ടോംസ്‌ has left a new comment on your post "ജലത്തിന്റെ മുനയുള്ള കരങ്ങള്‍!":

Ellam nannayirikkunnu mashe!!



Posted by ടോംസ്‌ to ചിത്രജാലകം at 8:04 PM

5. ശ്രീനന്ദ has left a new comment on your post "മോഹനേട്ടന്‍":

നല്ല കഥ, ഒരു അനുഭവം പോലെ തന്നെ തോന്നി.
കുമാരന്‍ ജിയും ലൈന്‍ മാറ്റിപ്പിടിക്കുകയാണോ.
നിങ്ങളുടെയൊക്കെ ബ്ലോഗാ ടെന്‍ഷന്‍ തലയ്ക്കു പിടിക്കുമ്പം ഒരാശ്വാസം.



Posted by ശ്രീനന്ദ to കുമാര സംഭവങ്ങള്‍ at February 26, 2010 9:54 AM

6. അഭി has left a new comment on your post "ലിമിയയുടെ യാത്രകള്‍":

നല്ല കഥ ഇഷ്ടമായി ....അഭിനന്ദനങ്ങള്‍



Posted by അഭി to ഋതു - കഥയുടെ വസന്തം at February 26, 2010 9:17 AM

7. കാപ്പിലാന്‍ has left a new comment on your post "(വാലന്‍റൈന്‍ കവിത) അക്കല്‍ദാമ എക്സ്പ്രസ്":

ചെയിന്‍ വലിയട ശരണേ !

എനിക്കിട്ടു വെച്ചതിന് ഞാന്‍ പകരം നല്‍കുന്നുണ്ട് .കാണാന്‍ പോകുന്ന പൂരം കണ്ട് തീര്‍ക്കാം .അമ്മയും അഴീക്കോടും പോലല്ല . ഇത് ഞാനും അചാര്യനും തമ്മിലുള്ള പയറ്റ് . എനിക്കുള്ള ഇര ഇതാ ഇതില്‍ വീണു കിട്ടിയിരിക്കുന്നു ! കാണാം .. കാണണം :)



Posted by കാപ്പിലാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 26, 2010 5:51 AM

8. 手料理 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

つい最近独り暮らし始めましたヾ(〃^∇^)ノお家で料理作っても食べてくれる人がいない(´−`)彼氏いないからあたしと過ごしてくれる人いませんか?手料理ごちそうするよぉ!よかったらメールして下さい(o~ー~)年下の人はゴメンネ…(*_ _)人メール待ってます♪[email protected]



Posted by 手料理 to പ്രതികരണവേദി at 26 February 2010 09:40

9. അഭി has left a new comment on your post "ഓറഞ്ച് സ്ക്വാഷ്":

ബിന്ദു ചേച്ചി ,
എല്ലാവരും പറഞ്ഞത് പോലെ, എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ



Posted by അഭി to അടുക്കളത്തളം at February 26, 2010 10:11 AM

10. Manoraj has left a new comment on your post "മോഹനേട്ടന്‍":

കുമാരേട്ടാ, ഒരു ഒഴുക്കിൽ വായിച്ചൂട്ടോ? കഥയായത്‌ നന്നായി.. പിന്നെ ആ നാണുവിന്റെ വിവരം വല്ലഹും ഉണ്ടോ? ഇത്തരക്കാർ എല്ലായിടത്തും ഉണ്ടല്ലേ?



Posted by Manoraj to കുമാര സംഭവങ്ങള്‍ at February 26, 2010 9:29 AM

11. jayanEvoor has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

പ്രവീൺ...
ഹ! ഇത്തരം ആസ്വാദനക്കുറിപ്പുകളെ അക്ഷരാർത്ഥത്തിൽ എടുക്കരുതേ!

അങ്ങനെ ചിന്തിച്ചാൽ ഈ കുറിപ്പിന്റെ തലക്കെട്ടുതന്നെ തെറ്റല്ലേ!?
ലോകത്തിന്റെ നെറുകയിൽ സച്ചിൻ കേടിയത് എപ്പോ?അതെവിടെ എന്നൊക്കെ ചോദിച്ചാൽ ഞാൻ കുഴങ്ങിയതു തന്നെ!

എങ്കിലും, എതൊരു ആഹ്ലാദ മുഹൂർത്തത്തിലും, അത് ആ‍സ്വദിക്കാൻ ഭാഗ്യമില്ലാത്ത ആളുകൾ ഉണ്ടെന്ന ഓർമ്മപെടുത്തൽ നല്ലതു തന്നെ. അതിനെ വിലമതിക്കുന്നു.

കണ്ണനുണ്ണീ...
വലരെ സന്തൊഷം!


കൊട്ടോട്ടിക്കാരാ...

ആ ചോദ്യത്തിൽ ഒരു കഴമ്പുമില്ല!
ഉണ്ടായിരുന്നെങ്കിൽ എൻൻഎപ്പോലെയുള്ള ‘കിറുക്കന്മാർ’ ഒരിക്കലും ജീവിതത്തിൽ ഒന്നും നേടില്ലായിരുന്നു.ഏകദിന ക്രിക്കറ്റ് ഉൾല ദിവസം മുഴുവൻ ലീവെടുത്തോ എടുക്കാതെയോ കളി മുഴുവൻ കാണുന്ന ആളുകളുറ്റെ എണ്ണം ഇന്നു തീരെ കുറഞ്ഞു.പണ്ട് ടി.വി യുള്ള ആഢ്യന്മാരുടെ വീട്ടിൽ കളി കാണാനെത്തുന്ന ആൾക്കൂട്ടം ഇന്നില്ല. എല്ലാവരും വീടു പൂട്ടി സ്വന്തം പണിക്കു പോകുന്നു. നമ്മുടെ കൌമാരത്തിലെ പൊലെ ടി.വി അഡിക്റ്റ് അല്ല ഇന്നത്തെ കൌമാരം. അവർക്കു വേറെ എന്തെല്ലാം ഉപാധികളുണ്ട്.

പിന്നെ ഞാൻ ഒരു ക്രിക്കറ്റ് മത്സരം എങ്കിലും മുഴുവൻ കണ്ട കാലം മറന്നു. സമയം കിട്ടാറില്ല എന്നതു തന്നെ കാരണം.നമ്മുടെയൊക്കെ കഥ ഇതു തന്നെ.

സത്യത്തിൽ ഇന്നു കൂടുതൽ സമയം കളയുന്നത് നെറ്റിലാണ്!അതു വച്ച് മനുഷ്യനെ അലസനാക്കുന്നത് നെറ്റാണെന്ന് എല്ലാ ബ്ലോഗർ ഭാര്യമാരും പറയും!

തികച്ചും ഭാഗ്യവശാലാണ് ഞാൻ സച്ചിന്റെ ഈ ഇന്നിംഗ്സ് കണ്ടത്. ഒരു മണിക്കൂർ റെയിൽ വേ സ്റ്റേഷനിലെ ടിവിയിൽ! അതു മരക്കാനാവില്ല താനും!



Posted by jayanEvoor to അവിയൽ..! at February 25, 2010 8:03 PM

12. വിചാരം has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

മോന്തക്കിട്ട് ചാമ്പുക എന്നൊരു പ്രയോഗമുണ്ട് ഞങ്ങടെ നാട്ടില്‍ , സത്യത്തില്‍ ഈ വിവര്‍ത്തക വിദൂഷകന്മാരുടെ മോന്തക്കിട്ട് നല്ല പളങ്ങലാണ് സൂരജ് ചെയ്തത് ... അഭിവാദ്യങ്ങള്‍ , അഭിവാദ്യങ്ങള്‍ ഒരായിരമായിരം അഭിവാദ്യങ്ങള്‍ ..... വീഡിയോ ക്ലിപ്പക്കോ ഡിലീറ്റ് ആയി തുടങ്ങി.



Posted by വിചാരം to അഭിപ്രായങ്ങള്‍ at Thu Feb 25, 08:23:00 PM PST

13. എതിരന്‍ കതിരവന്‍ നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരാണ് ഇര. ആരാണ് വേട്ടക്കാരൻ? ഈ ഭ്രമാത്മകത നന്നായി. അതി സൂക്ഷ്മമായ ആഖ്യാനം.
ബ്ലോഗിൽ കഥ പച്ചപിടിച്ചു നിൽക്കുന്നെന്ന കാര്യം സന്തോഷപ്രദം തന്നെ.



എതിരന്‍ കതിരവന്‍ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 25 8:14 pm ന് പോസ്റ്റ് ചെയ്തത്

14. ആരോമല്‍ has left a new comment on your post "പ്രസ്സ് മീറ്റ്":

സ്വാതി

"താനെന്നും ചെയ്തിട്ടുള്ളതുപോലെ ആര്‍ജവത്തോടൂ കൂടി ജനാധിപത്യപരമായി, ഗുണപരമായ ഒരു മാറ്റത്തിനു വേണ്ടിയാണു അഴീക്കോട്‌ ഇടപെട്ടത്‌."


മുകളില്‍ പറഞ്ഞതിനോട് ബോധമുള്ളവര്‍ യോജിക്കും എന്നെനിക്കു തോന്നുന്നില്ല....ഇടപെടല്‍ നല്ലതിനാവണം...ഞാന്‍ സിനിമ കാണാറില്ല എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയാറുള്ള അഴീക്കോട് മോഹന്‍ലാല്‍ എന്ന നടനെ വിലയിരുത്താന്‍ ആയെന്ന് ചിന്തിച്ചാല്‍ അത് തെറ്റ് തന്നെയാണ്‌.. സിനിമയെ ഒരു പാഷന്‍ ആയി കരുതുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ട്...അഴിക്കോട് അയാള്‍ക്ക് വിവരമുള്ള ഇടങ്ങളിലാണിടപെടാനുള്ളത്....


ഇയാള്‍ സംസ്കാരമില്ലാത്ത നേതാവാണ്‌ .. സാംസ്കാരിക നേതാവല്ല...ബഹുമാനമുണ്ടായിരുന്നു പുള്ളിയോട് അദ്ദേഹത്തിന്‌ ബോധമുണ്ടായിരുന്ന സമയത്ത്...

പിന്നെ പുള്ളിയുടെ ഭാഷയോളം ചീപ് അല്ല , തറ അല്ല എന്റെ ലാംഗ്വേജ് എന്നെനിക്കുറപ്പാണ്‌...



Posted by ആരോമല്‍ to ചില ചില്ലറ കലാ പരിപാടികള്‍ at 9:46 AM

15. ശ്രീനന്ദ നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാമരന്‍ ജീ,
എന്താ പറയ്കാ, അതിമനോഹരം. തൊട്ടറിഞ്ഞു മൊഞ്ചത്തിയുടെ മനസ്സിന്റെ ചൂട്.



ശ്രീനന്ദ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 25 8:35 pm ന് പോസ്റ്റ് ചെയ്തത്

16. ടോട്ടോചാന്‍ (edukeralam) has left a new comment on your post "ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാക...":

ഇതെല്ലാം നടന്നിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. EEStor പോലെ ഉള്ള സൂപ്പര്‍കപ്പാസിറ്ററുകള്‍ കൂടി വരണം. പക്ഷേ ഇതുവരെ അതും പുറത്തിറങ്ങിയിട്ടില്ല. എല്ലാം വെറും 'പറച്ചില്‍' മാത്രമാവാതിരിക്കട്ടെ....



Posted by ടോട്ടോചാന്‍ (edukeralam) to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:49 AM

17. ആരോമല്‍ has left a new comment on your post "പ്രസ്സ് മീറ്റ്":

സ്വാതി

"താനെന്നും ചെയ്തിട്ടുള്ളതുപോലെ ആര്‍ജവത്തോടൂ കൂടി ജനാധിപത്യപരമായി, ഗുണപരമായ ഒരു മാറ്റത്തിനു വേണ്ടിയാണു അഴീക്കോട്‌ ഇടപെട്ടത്‌."


മുകളില്‍ പറഞ്ഞതിനോട് ബോധമുള്ളവര്‍ യോജിക്കും എന്നെനിക്കു തോന്നുന്നില്ല....ഇടപെടല്‍ നല്ലതിനാവണം...ഞാന്‍ സിനിമ കാണാറില്ല എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയാറുള്ള അഴീക്കോട് മോഹന്‍ലാല്‍ എന്ന നടനെ വിലയിരുത്താന്‍ ആയെന്ന് ചിന്തിച്ചാല്‍ അത് തെറ്റ് തന്നെയാണ്‌.. സിനിമയെ ഒരു പാഷന്‍ ആയി കരുതുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ട്...അഴിക്കോട് അയാള്‍ക്ക് വിവരമുള്ള ഇടങ്ങളിലാണിടപെടാനുള്ളത്....


ഇയാള്‍ സംസ്കാരമില്ലാത്ത നായകനാണ്‌ .. സാംസ്കാരിക നായകനല്ല..ബഹുമാനമുണ്ടായിരുന്നു പുള്ളിയോട് അദ്ദേഹത്തിന്‌ ബോധമുണ്ടായിരുന്ന സമയത്ത്...

പിന്നെ പുള്ളിയുടെ ഭാഷയോളം ചീപ് അല്ല , തറ അല്ല എന്റെ ലാംഗ്വേജ് എന്നെനിക്കുറപ്പാണ്‌...



Posted by ആരോമല്‍ to ചില ചില്ലറ കലാ പരിപാടികള്‍ at 9:54 AM

18. devswat has left a new comment on your post "പ്രസ്സ് മീറ്റ്":

ആരോമലില്‍ നിന്നും ഇത്‌ പ്രതീക്ഷിച്ചിരുന്നില്ല. തിലകന്‍ പറഞ്ഞത്‌ മുഖവിലക്കേടുക്കേണ്ടാത്ത കാര്യങ്ങള്‍ അല്ല. ഈ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനേ അഴീക്കോട്‌ ഒരുമ്പെട്ടുള്ളൂ. ചോര കുടിക്കുന്ന കുറുക്കനെപ്പോലെ മാധ്യമങ്ങളും സമൂഹം തന്നെയും മാറി നിന്നപ്പോള്‍, താനെന്നും ചെയ്തിട്ടുള്ളതുപോലെ ആര്‍ജവത്തോടൂ കൂടി ജനാധിപത്യപരമായി, ഗുണപരമായ ഒരു മാറ്റത്തിനു വേണ്ടിയാണു അഴീക്കോട്‌ ഇടപെട്ടത്‌. അഴീക്കോടിനു അയോഗ്യത കല്‍പിച്ചവര്‍ക്കാണു ബുദ്ധിയില്ലായ്മ.
swathi



Posted by devswat to ചില ചില്ലറ കലാ പരിപാടികള്‍ at 9:19 AM

19. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സന്തോഷ് ,

ഇത്രയും ആയ സ്ഥിതിക്ക് ഇനി ഇവിടെയും താങ്കളുടെ കമന്റുകള്‍ ചിതറിക്കിടക്കേണ്ട. അവയും എടുത്ത് താങ്കളുടെ പോസ്റ്റില്‍ ചേര്‍ത്തോളൂ. ഇത്തരം അസംബന്ധങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമില്ലാത്തതിനാല്‍ താങ്കളുടെ മൂന്ന് കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നു. പോസ്റ്റിലെ വിഷയത്തില്‍ താങ്കള്‍ക്കൊന്നും ഇവിടെ പറയാനില്ല എന്ന് തോന്നുന്നു.

താങ്കള്‍ പോസ്റ്റ് ഇട്ടതില്‍ നിന്നുതന്നെ താങ്കള്‍ അതിനുവേണ്ടിയാണ് കമന്റ് ഡിലീറ്റ് ചെയ്ത് എന്ന് ഞാന്‍ മനസ്സിലാക്കണമായിരുന്നു എന്നതാണല്ലോ ഞാന്‍ പുതുതായി പറഞ്ഞ കാര്യം. മേല്‍ താങ്കള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഞാന്‍ അങ്ങനെ മനസ്സിലാക്കിക്കോളാം.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 26 9:49 am ന് പോസ്റ്റ് ചെയ്തത്

20. പ്രമോദ്‌ .. Pramod നിങ്ങളുടെ പോസ്റ്റ് "ഈ പൂവിന്റെ പേരു പറയാമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ithinte peru: Red Lehua "Rain Flower"

ente naattil pakshe ithinu kurangan manjal ennum parayarundu.



പ്രമോദ്‌ .. Pramod , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 25 8:31 pm ന് പോസ്റ്റ് ചെയ്തത്

21. അഭി has left a new comment on your post "കലാലയ സ്മരണകള്‍":

Sukanya,
ചേച്ചി വീണ്ടും ഇവിടെ കണ്ടത്തില്‍ സന്തോഷം



Posted by അഭി to എന്റെ ലോകം at February 26, 2010 9:54 AM

22. K.P.Sukumaran has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

പോസ്റ്റ് നന്നായിട്ടുണ്ട്. അഴീക്കോടിന്റെ രോഗം പ്രായാധിക്യത്തിന്റേതാണെന്ന് കരുതുന്നത് തെറ്റായിരിക്കും. എല്ലാറ്റിലും ഇടപെട്ട് അഭിപ്രായം പറയാനുള്ള സവിശേഷമായ അവകാശം തനിക്കുണ്ടെന്നും അതൊക്കെ മറ്റുള്ളവര്‍ മുഖവിലക്കെടുക്കുന്നുണ്ടെന്നുമുള്ള ഒരു ധാര്‍ഷ്ട്യം അയാള്‍ക്ക് പണ്ടേ ഉള്ളതാണ്. മുഖ്യമന്ത്രി വി.എസ്സിനേക്കാളും സമൂഹത്തില്‍ തനിക്ക് സ്പേസ് ഉണ്ടെന്ന് ഒരിക്കല്‍ അയാള്‍ അവകാശപ്പെട്ടതാണല്ലൊ. കണക്ക് പറഞ്ഞ് ഫീസ് വാങ്ങി പ്രസംഗിച്ചു കൊടുക്കുക എന്നത് മാത്രമാണ് അയാളുടെ ഇക്കാലമത്രയുമുള്ള സാംസ്ക്കാരികപ്രവര്‍ത്തനം. ആളുകളെ കൂട്ടാന്‍ ഒരു പ്രാസംഗികന്‍ വേണമല്ലൊ എന്ന ചിന്തയിലാണ് പല സംഘാടകരും അയാളെ പ്രസംഗിക്കാന്‍ വിളിക്കാറുള്ളത്. ഇടത്പക്ഷവേദികള്‍ കുറെ കിട്ടാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ക്ക് തലക്കനം ക്രമാതീതമായി വര്‍ദ്ധിച്ചതെന്ന് തോന്നിയിട്ടുണ്ട്. അയാള്‍ക്ക് സങ്കീര്‍ണ്ണമായ എന്തൊക്കെയോ കോമ്പ്ലക്സുകള്‍ പണ്ടു മുതലേ ഉണ്ട്. അതിന്റെയൊക്കെ ബഹിര്‍സ്പുരണങ്ങളാണ് അയാളുടെ നിലപാടുകളിലും പ്രസംഗങ്ങളിലും മറ്റും കാണാന്‍ കഴിയാറുള്ളത്.



Posted by K.P.Sukumaran to കൂതറ അവലോകനം at February 26, 2010 9:27 AM

23. കൂതറ തിരുമേനി has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

@മനോജ്‌

ഒരു പടത്തില്‍ അഭിനയിക്കാന്‍ എഗ്രിമെന്റ് ചെയ്തു തന്റെതല്ലാത്ത കാരണത്താല്‍ ഒഴിവാക്കിയാല്‍ ഉണ്ടാവുന്ന നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാം എന്നാണു അറിവ്.. സ്വമേധയാ മാറുകയെങ്കില്‍ തിരിച്ചും.. എന്നാല്‍ ഒരു നടനെ അതെന്തു കാരണം കൊണ്ടായാലും എടുക്കേണം അഭിനയിപ്പിക്കണം എന്നാണു നിയമം എങ്കില്‍ വാങ്ങിയ അഡ്വാന്‍സ് തിരിച്ചു നല്‍കാതെയും നല്‍കിയിട്ടും നടന്മാര്‍ മാറുമ്പോള്‍ അത്തരം ഒരു നഷ്ടപരിഹാരം നടന്മാരും നല്‍കേണ്ടി വരും.. ദിലീപ് തുളസീദാസ് പ്രശ്നം ഓര്‍മ്മയുണ്ടെന്ന് കരുതട്ടെ.



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at February 26, 2010 8:30 AM

24. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

അന്നേദിവസത്തെ മുഴുവൻ പരിപാടികളും ലൈവ് ആയി സ്ട്രീം ചെയതിരുന്നു. മുഴുവൻ റെക്കൊർഡ് ചെയ്യപ്പെട്ട പരിപാടികളും താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണു. അതിലെ ‘On Demand' എന്ന ലിങ്കിൽ പോകുക.

www.rsskerala.com



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 26, 2010 9:53 AM

25. ★ shine | കുട്ടേട്ടൻ has left a new comment on your post "218.വീണ്ടും കവികളുടെ വാലില്‍ തൂങ്ങുന്നു..":

അസ്സലായിരിക്കുണു! ഇതൊന്നും ആരും പറയുന്നില്ല എന്നു വിചാരിച്ചു വികടസരസ്വതി വിളയാടിയ നേരത്തു നോമും രണ്ടു പറഞ്ഞു. അതുമൊന്നു കാണുക.

എന്താ പറയുക, പറമ്പിൽ നിറയെ നാളീകേരമുണ്ടെന്നു കരുതി, നാഴിയുരിച്ചോറിന്റെ കഞ്ഞിക്കു നാലു തേങ്ങയുടെ പാലൊഴിക്കുന്നതുപോലെയാ, ഇപ്പോ 'കപി'കളുടെ ആർമാദം!



Posted by ★ shine | കുട്ടേട്ടൻ to കൂതറ അവലോകനം at February 26, 2010 7:40 AM

26. Manoraj has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

വിയോജനക്കുറിപ്പാണെന്ന് കരുതരുത്‌.. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും അഭിപ്രായം പറായുന്ന സുകുമാർ അഴീക്കോടിനെ പറ്റി എന്തു പറയാൻ? പ്രസംഗം പോലെ തന്നെയുള്ള സാമ്പത്തീക ശ്രോതസ്സായി കണ്ടുകൂടെ മോഹൻലാലിന്റെ പരസ്യചിത്ര അഭിനയത്തെ.. അതിനെ വിമർശിക്കുമ്പോൾ അഴിക്കോട്‌ അപഹാസ്യനാവുകയല്ലേ..?



Posted by Manoraj to chithrakaran:ചിത്രകാരന്‍ at February 26, 2010 9:42 AM

27. the man to walk with has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

nilaavu pole..:)



Posted by the man to walk with to മാണിക്യം at February 25, 2010 8:24 PM

28. അനിൽ@ബ്ലൊഗ് has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

സുകുമാര്‍ അഴീക്കോടെന്ന വ്യക്തിയുടെ പൊതു സ്വീകാര്യത ദിവസം തോറും കുറഞ്ഞ് വരികയാണ്.ഒരു ദിവസം ഒരു പ്രസംഗം എങ്കിലും നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ലെന്ന് മുമ്പ് ഒരു സമ്മേളനത്തില്‍ വലിയ ക്രെഡിറ്റായാണ് അദ്ദേഹം പറഞ്ഞത്. വാര്‍ദ്ധക്യം എന്ന സംഗതി മനുഷ്യന്റെ സ്വഭാവ രീതികളില്‍ വരുത്തുന്ന മാറ്റം കാണാന്‍ ഉദാഹരണങ്ങളായെടുക്കാവുന്നതാണ് തിലകന്റേയും അഴീക്കോടിന്റെയും ഒക്കെ പ്രസ്ഥാവന. ഇന്നസെന്റില്‍ നിന്നും അത്രക്കു പ്രതീക്ഷിച്ചാല്‍ മതി.



Posted by അനിൽ@ബ്ലൊഗ് to കൂതറ അവലോകനം at February 26, 2010 9:19 AM

29. പ്രമോദ്‌ .. Pramod നിങ്ങളുടെ പോസ്റ്റ് "ജ്വാലയായ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kollaam tto



പ്രമോദ്‌ .. Pramod , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 25 6:51 pm ന് പോസ്റ്റ് ചെയ്തത്

30. devswat has left a new comment on your post "പ്രസ്സ് മീറ്റ്":

one more thing, sorry , but i cant help it, it would have been from your part, this language is so filthy, for your love n support for Mohanlal. but the stuff is real cheap. i pity.



Posted by devswat to ചില ചില്ലറ കലാ പരിപാടികള്‍ at 9:24 AM

31. എതിരന്‍ കതിരവന്‍ നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുന്ദരമായ കഥ. കാത്തിരിപ്പിന്റെ അമർഷം. ജീവിതവ്യഥകളുടെ ചൂട്. ഒരു പാറ മൊഞ്ചത്തിയായി ഇതിനിടയ്ക്ക്. അല്ലെങ്കിൽ ഇതൊക്കെത്തന്നെയല്ലേ ആ പാറ?



എതിരന്‍ കതിരവന്‍ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 25 8:08 pm ന് പോസ്റ്റ് ചെയ്തത്

32. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

ജയൻ ചേട്ടാ, ഒരിക്കലുമില്ല.. കളികാണാൻ ചിലപ്പോഴൊക്കെ ലീവ് എടുത്തു വീട്ടിൽ ഇരിക്കുന്ന ടൈപ്പ് സാധനമാണു ഈയുള്ളവൻ :) ഇതിനെയൊക്കെ അതിന്റേതായ അർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തതല്ല..

അതിശയോക്തികൾക്കും പർവ്വതീകരണങ്ങൾക്കും ഇടയിൽ നമ്മുടെ മാധ്യമങ്ങൾ ‘മാർക്കറ്റ് വാല്യു’ കുറവാണു എന്ന കാരണത്താൽ പലതും വിസ്മരിക്കുന്നു.. അതിനെതിരെയുള്ള ഒരു കുഞ്ഞു പ്രതിഷേധം .. അത്രമാത്രം



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to അവിയൽ..! at February 25, 2010 8:16 PM

33. പാമരന്‍ has left a new comment on your post "അച്ഛന്‍ മരിച്ചു":

നന്നായി. ചിലയിടങ്ങളില്‍ ഭാഷയിലെ കൃത്രിമത്വം ഒഴിവാക്കാമായിരുന്നെന്നു തോന്നി. 'ഫീല്‍' ചെയ്യുന്നതിനു പകരം റിപ്പോര്‍ട്ടിംഗ്‌ പോലെ.. കുറച്ചിടങ്ങളില്‍ മാത്രം, കേട്ടോ.



Posted by പാമരന്‍ to ഋതു - കഥയുടെ വസന്തം at February 26, 2010 8:26 AM

Reply via email to