1. കണ്ണനുണ്ണി has left a new comment on your post "222.മാഡ് ഫനാറ്റിക് ഹുസൈന്‍":

ഹൈന്ദവ ദൈവങ്ങള്‍ അര്‍ദ്ധ നഗ്നരായോ അതിലപ്പുറമോ ആയി ക്ഷേത്രങ്ങളില്‍ ഉള്‍പ്പടെ ചുവര്‍ ചിത്രങ്ങളായും , ശില്പ്പങ്ങലായും ഉണ്ട്. അതൊക്കെ മികച്ച കലാ സ്രിഷിടികലായി വാഴ്തപെടുകയും ചെയ്യുന്നു.

പക്ഷെ ഹുസൈന്‍ എന്നാ മനോരോഗി 'ബ്രാന്ടിംഗ്' അല്ലെങ്കില്‍ പബ്ലിസിറ്റി എന്ന ഒറ്റ ലക്ഷ്യത്തില്‍ കാട്ടി കൂട്ടിയതിനെ ഇതിനൊപ്പം പ്രതിഷ്ടിക്കുന്നത് വക തിരിവില്ലയ്മയായി തോനുന്നു.

തിരുമേനി പറഞ്ഞത് പോലെ ഖത്തര്‍ രാജ വംശത്തിലെ സ്ത്രീകളെ വരച്ചു വയ്ക്കട്ടെ ഈ മഹാന്‍...ചങ്കൂറ്റം ഉണ്ടെങ്കില്‍...



Posted by കണ്ണനുണ്ണി to കൂതറ അവലോകനം at February 28, 2010 12:13 PM

2. Anonymous has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

നിസ്സഹായന്‍ said...
ഇനി ഒരു ഗുജറാത്ത് കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ !
------------------

ശരിയാണ്... ഗുജറത്തിലെപ്പോലുള്ള ശക്തമായ ജനകീയ ഭരണം കേരളത്തില്‍ ഉണ്ടാകുവാന്‍ സാധ്യത കുറവാണ്...

കേരളത്തിലെ ‘മലബ്ബാര്‍ കര്‍ഷക കലാപം - മാ ലഹള’ ഗുജറാത്തിലും കേരളത്തിലും ആവര്‍ത്തിക്കില്ല എന്നുറപ്പാക്കാന്‍ കൊല്ലത്ത് എത്തിയവരുടെ കൂട്ടായമക്കു കഴിയും...



Posted by Anonymous to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 28, 2010 11:21 AM

3. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

復活、スタービーチ!日本最大の友達探しサイトがついに復活、進化を遂げた新生スタビをやってみませんか?理想のパートナー探しの手助け、合コンパーティー等も随時開催しています。楽しかった頃のスタビを体験しよう



Posted by スタービーチ to പ്രതികരണവേദി at 28 February 2010 10:25

4. Bijli has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 15 )":

മാളിക മുകളേറിയ മന്നന്റെ ....എന്ന് പറഞ്ഞത് പോലെ ആയി..അല്ലെ..?interesting...........!!തുടരുക......ആശംസകള്‍.....



Posted by Bijli to ചിന്നുവിന്റെ നാട് at 28/02/2010 08:54

5. ശ്രീ has left a new comment on your post "കളഞ്ഞു കിട്ടിയത്...":

" പക്ഷേ കോര്‍ത്തെടുക്കാനുള്ള വരികള്‍ കടം കിട്ടും മുന്‍പേ
നാവിലിരുന്നലിഞ്ഞില്ലാതാവുമോ കളഞ്ഞു കിട്ടിയ ഈ ഈണവും"

വരികള്‍ നന്നായിരിയ്ക്കുന്നു, റോസ്



Posted by ശ്രീ to ശമനതാളം at Sunday, February 28, 2010 10:40:00 AM

6. റോസാപ്പൂക്കള്‍ has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

ഇതു പോലുള്ള കാര്യങ്ങള്‍ എത്ര കേട്ടിരിക്കുന്നു.ഞാന്‍ ആഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു കൂട്ടുകാരി ഇങ്ങനെ ഒരു കാ‍ര്യം ബസ്സിലുണ്ടായത് പറഞ്ഞിട്ടുണ്ട്.അന്ന് എനിക്ക് അത് മനസ്സിലാക്കുവാനുള്ള പ്രായം ഉണ്ടായിരുന്നില്ല.അവളും അതൊരു സാധാരണ കാര്യം പോലെയാണ് പറഞ്ഞത്. പ്രിയ അമ്മമാരെ നിങ്ങളുടെ പിഞ്ചു പെങ്കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണിപൊലെ തന്നെ സൂക്ഷിക്കൂ.കുറച്ചു മുതിര്‍ന്നു കഴിഞ്ഞാല്‍ അവരെ പറഞ്ഞു മനസ്സിലാക്കാം.
പിന്നെ ഒരു കാര്യം ഇതേ പീഠനം ആങ്കുട്ടികള്‍ക്കും ഉണ്ടായതായി കേട്ടിട്ടുണ്ട്.തീയറ്ററുകളില്‍.എന്റെ ആണ്മക്കളോട് തീയറ്ററുകള്‍ സൂക്ഷിക്കണം എന്നു ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്



Posted by റോസാപ്പൂക്കള്‍ to മിനി കഥകള്‍ at February 28, 2010 12:13 PM

7. ---- has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

adipoliyattttooooo..........I am also getttinnn motivated to go back suhruthe..........



Posted by ---- to മഞ്ഞുത്തുള്ളികള്‍....... at February 27, 2010 9:07 PM

8. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "അമൃതം":

“അപ്പോള്‍ വര്‍ത്തമാന കാലത്തെ അറിയുകയും അതില്‍ ജീവിക്കുകയും ചെയ്യുന്ന ആരും ഈശ്വരന്‍ എന്ന പദത്തിനു അര്‍ഹരല്ലേ!“

അല്ല സുഹൃത്തേ, ഈ ശ്വാസത്തില്‍ രമിക്കുന്നവന്‍ തന്നെ ഈശ്വരന്‍. ആ ഈശ്വരനെ വഹിക്കുന്ന ഓരോ ദേഹവും ഓരോ ക്ഷേത്രം എന്നു വേണം കരുതാന്‍. ഒരു ക്ഷേത്രത്തിന് ആവശ്യമായ എല്ലാ ശുചിത്വവും (ബാഹ്യവും ആന്തരികവുമായത്) മനുഷ്യന്‍ കാത്തു സൂക്ഷിക്കേണ്ടതുമുണ്ട്‌.

“കൂടാതെ സുനാമി പരാശക്തിയുടെ താക്കീത് ആവാമെന്നും താങ്കള്‍ വ്യാഖ്യാനിക്കുന്നു!“

ഇതൊരു വ്യാഖ്യാനമായിരുന്നില്ല. അങ്ങനെ ആയിക്കൂടേ എന്നു ചോദിച്ചെന്നേയുള്ളൂ.

പിന്നെ സുനാമിയുടെ കാര്യം. സുനാമി വന്നപ്പോള്‍ എന്‍റെ കസിന്‍ അതേ ആശ്രമപരിസരത്തുള്ള കോളജില്‍ പഠിക്കുന്നുണ്ടായിരുന്നു. അവിടെ എന്തു സംഭവിച്ചു എന്നത് ആ കസിന്‍ പറഞ്ഞെനിക്കറിയാം. പക്ഷേ അത് ഞാന്‍ ആയിട്ടു വിളിച്ചു കൂവേണ്ട എന്ന് തോന്നുന്നു. കാരണം ഞാന്‍ നേരില്‍ കണ്ടിട്ടില്ലല്ലോ. ആ സമയം തൊട്ടടുത്ത പ്രദേശങ്ങളില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനായി ഞാന്‍ പോയിരുന്നു. ആ ഭയാനക നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ നിന്നു പോയിട്ടില്ല.

“എന്നെങ്കിലും കാണുവാന്‍ ഇടയായാല്‍ ആ വ്യക്തിത്വത്തെ തീര്‍ച്ചയായും വന്ദിക്കും. നാം സാധാരണ ജനങ്ങള്‍ക്ക്‌ സങ്കല്പ്പിക്കാവുന്നതിനെക്കാലും എത്രയോ ഉയരത്തിലാണ് അവരുടെ വ്യക്തിത്വം“

ആയിരിക്കാം. താങ്കള്‍ വന്ദിച്ചു കൊള്ളുക. ഞാന്‍ നിന്ദിക്കാനുമില്ല, വന്ദിക്കാനും തല്‍‍ക്കാലം പദ്ധതിയില്ല.

“ഐക്യരാഷ്ട്രസഭയില്‍ മലയാളത്തില്‍ പ്രസന്ഗിച്ച ഏക വനിതയും അവരാണെന്നതും നാം മറക്കരുത്“

ഇതിനു ഞാന്‍ മറുപടി പറയേണ്ട ആവശ്യമില്ലല്ലോ.

ചാനലിന്‍റെ കാര്യം. ചാനല്‍ തുടങ്ങിയതുകൊണ്ടാണല്ലോ പിടിച്ചു നില്‍‍പ്പിന്‍റെ ആവശ്യം വരുന്നത്. ആശ്രമത്തിനെന്തിനു ചാനല്‍??? സ്വന്തം ഭക്തരെക്കൊണ്ട് പരസ്യം ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന ദൈവമോ??? എനിക്കെന്തോ അത്ര ദഹിക്കുന്നില്ല ഇതൊന്നും.

ഹിന്ദു എന്ന ഒരു മതമില്ല. അതൊരു സംസ്കാരമാണ്. പറഞ്ഞും ചിലയിടങ്ങളില്‍ വായിച്ചുമുള്ള അറിവ്‌ പങ്കു വയ്ക്കട്ടെ.

സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ടാണ് ഹിന്ദു എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നതെന്ന് കേള്‍ക്കുന്നു. അവിടെ ജീവിച്ചിരുന്നജനങ്ങളെ കച്ചവടത്തിനായി വന്ന അറബികളാണ് അല്‍ ഹിന്ദ് എന്ന് അഭിസംബോധന ചെയ്തത്. സ എന്ന വാക്ക് അവരുടെ നാവില്‍ വഴങ്ങാത്തതുകൊണ്ട്‌ അങ്ങനെ വിളിച്ചു എന്നു പറയപ്പെടുന്നു. അന്ന് ഇതര മതങ്ങള്‍ ഒന്നും നിലവിലില്ലായിരുന്നതു കൊണ്ട് ആ ജനസമൂഹം മുഴുവന്‍ ഹിന്ദുക്കള്‍ എന്ന പേരില്‍ അറിയപ്പെട്ടു. സനാതനധര്‍മ്മം എന്നത് ഒരു ജീവിതചര്യയും, ധര്‍മ്മശാസ്ത്രവും മാത്രമാണ്. ഹിന്ദുവിനു മതമില്ല.

‘ഹിംസാണാം ദൂയതേ ഇതി ഹിന്ദു‘ എന്നൊരു പരാമര്‍ശം എവിടെയോ ഉള്ളതായി ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. അത് ആധികാരിക ഗ്രന്ഥങ്ങളില്‍ എവിടെയെങ്കിലും ആണോ എന്നുള്ളത് അറിവില്ല.

പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യുന്നു

സ്നേഹാശംസകളോടെ



Posted by ജയകൃഷ്ണന്‍ കാവാലം to കാഴ്ച Kazhcha at February 27, 2010 10:26 PM

9. ചാണ്ടിക്കുഞ്ഞ് has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

കൊള്ളാം, പംക്തിക്ക് ഉഗ്രന്‍ തുടക്കം...എല്ലാ ആശംസകളും നേരുന്നു...



Posted by ചാണ്ടിക്കുഞ്ഞ് to നമ്മുടെ ബൂലോകം at February 28, 2010 10:34 AM

10. കണ്ണനുണ്ണി has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

അമ്മയും ഫെഫ്കയും ഒക്കെ കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ഒറ്റ വിശേഷണം മാത്രേ മനസ്സില്‍ വരുന്നുള്ളൂ..
"കിണറ്റിലെ തവളകള്‍"

ഉന്നതമായ ചിന്തയും സംസാരവും സ്ക്രിപ്റ്റ് കാണാതെ പഠിച്ചു അഭിനയിക്കുമ്പോള്‍ മാത്രമേ ഉള്ളു...ജീവിതത്തില്‍ ഇല്ല എന്ന് തോനുന്നു.

അഴീക്കോട് പിന്നെ പണ്ടേ ഒരു പ്രസംഗത്തില്‍ മിനിമം രണ്ടു എന്ന തോതിലല്ലേ പറയുന്നേ.. കല്ലി വല്ലി



Posted by കണ്ണനുണ്ണി to കൂതറ അവലോകനം at February 28, 2010 10:22 AM

11. എറക്കാടൻ / Erakkadan has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

Story or life ?????



Posted by എറക്കാടൻ / Erakkadan to മിനി കഥകള്‍ at February 28, 2010 11:34 AM

12. കണ്ണനുണ്ണി has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

പറയുന്നതില്‍ കുറെ കാര്യം ഉണ്ടെങ്കിലും ചില പ്രസ്ഥാവനകളോട് യോജിക്കാന്‍ വയ്യ ചിത്രകാരാ

ശരീരവും ശാരീരവും വിറ്റ് ജീവിക്കുന്ന വേശ്യകള്‍ എന്ന കാഴ്ചപ്പാട് ഇടുങ്ങിയതു തന്നെ ആണ്.
മറ്റെന്തിനെയും പോലെ ഇതും ഒരു തൊഴിലാണ്. മൂന്നോ നാലോ സൂപ്പര്‍ സ്ടാരുകള്‍ മാത്രമല്ല ആയിരക്കണക്കിന് കലാകാരന്മാര്‍ എവിടെ അഭിനയം തൊഴിലാക്കിയിട്ടുണ്ട്. അവരൊക്കെയും താങ്കളുടെ വിശേഷണത്തില്‍ പെടും.

സിനിമയില്‍ മാത്രമല്ല കഥകളിയിലും, തുള്ളലിലും എല്ലാം ഈ രണ്ടു സംഗതിയും തന്നെ ആണ് ചെയുന്നത് എന്ന കൂടെ ഓര്‍ക്കൂ



Posted by കണ്ണനുണ്ണി to chithrakaran:ചിത്രകാരന്‍ at February 28, 2010 10:32 AM

13. ബിജു ചന്ദ്രന്‍ has left a new comment on your post "എവിടെയാണാ വെള്ളിരേഖ?":

മൈത്രേയി;
വിഷയവുമായി ബന്ധപ്പെട്ടതല്ല...
ഇന്നത്തെ മാതൃഭുമിയില്‍ അഡ്വ : രാധികയുടെതായി " സര്‍ പറയു, എന്താണ് അനാശാസ്യം? " എന്ന ഒരു പ്രസക്ത ലേഖനമുണ്ട്. കേരളീയരുടെ കപട സദാചാര "പ്രകടനങ്ങളെ " വിമര്‍ശിക്കുന്നത്. വായിക്കുമല്ലോ..



Posted by ബിജു ചന്ദ്രന്‍ to സമകാലികചിന്തകൾ at February 28, 2010 11:18 AM

14. ശ്രീ has left a new comment on your post "ചെമ്മീന്റെ അവതാരം..!":

ഇതെന്താ ചെമ്മീന്റെ അവതാരം എന്ന് പറഞ്ഞത്?



Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at February 28, 2010 8:14 AM

15. തെച്ചിക്കോടന്‍ has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

കൊണ്ടോട്ടി കേരളത്തിലല്ലേ ഇപ്പോള്‍ ?!
ഇനി വല്ല "മാലിന്യമുക്ത കേരളത്തിന്റെ" ആള്‍ക്കാരായിരിക്കുമോ?
ഏതായാലും അവര്‍ക്ക് ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 28, 2010 12:11:00 PM

16. Rare Rose നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ.ഇതു ഒരുപാടിഷ്ടായി മാഷേ.വായിച്ചു തീര്‍ന്നത് പോലുമറിഞ്ഞില്ല.
ഒരുപാട് പാത്തുത്താമാരുടെ കാത്തിരിപ്പിന്റെ പൊള്ളിക്കുന്ന ചൂടും പേറി,കടപ്പുറത്തേക്ക് കണ്ണും നട്ട് ഒരു വെയിലത്തും വാടാതെ മൊഞ്ചത്തിപ്പാറ അവിടെ തന്നെ എന്നും കത്തി നില്‍പ്പുണ്ടാവും അല്ലേ..



Rare Rose , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 27 9:39 pm ന് പോസ്റ്റ് ചെയ്തത്

17. ഭായി has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

ആരായിരുന്നു അവര്‍?

വൃത്തിയുള്ള കേരളം കൂടുതല്‍ സുന്ദരികേരളം!



Posted by ഭായി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 28, 2010 11:43:00 AM

18. Vinod Nair has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

this is shocking , i dont want to beleive that this is not a true story



Posted by Vinod Nair to മിനി കഥകള്‍ at February 28, 2010 10:33 AM

19. ചാണ്ടിക്കുഞ്ഞ് has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

കൊട്ടാരം ബാറിനെപ്പറ്റി പറഞ്ഞപ്പോള്‍ ഓര്‍മ വന്നത് തൃശ്ശൂരുള്ള കല്‍ക്കട്ട ബാറാ...കല്‍ക്കട്ടയില്‍ വരുന്നുണ്ടോ എന്ന് ഒരിക്കല്‍ ഒരു പടുവിനോട് ചോദിച്ചപ്പോള്‍ അവന്‍ പറയുവാ, ട്രെയിനില്‍ യാത്ര ചെയ്‌താല്‍ വാള് വെക്കുമെന്ന്...ഞങ്ങളും അതിനു തന്നെയാ പോകുന്നതെന്ന് ആ മരമാക്രിക്കറിയില്ലല്ലോ...



Posted by ചാണ്ടിക്കുഞ്ഞ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 28, 2010 12:07 PM

20. Rafeek Wadakanchery has left a new comment on your post "പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം":

വളരെ ഇഷ്ടമായി



Posted by Rafeek Wadakanchery to ഓര്‍മ്മപുസ്‌തകം at February 27, 2010 8:48 PM

21. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "രണ്ടു സുന്ദരികുട്ടികള്‍":

പിയപ്പെട്ട സുഹ്രത്തേ....
മുന്‍പത്തെ പൊസ്റ്റില്‍ ആര്‍ക്കും തന്നെ കമന്റ്റ് ചെയുവാനായില്ല...
ചില സാങ്കേതിക കാരണത്താല്‍...
so please comment now wd this post



Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at February 27, 2010 9:14 PM

22. ശ്രീ നിങ്ങളുടെ പോസ്റ്റ് "untitled" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൊബൈല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പഴയ കാലമായേനെ.



ശ്രീ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 28 10:31 am ന് പോസ്റ്റ് ചെയ്തത്

23. കുഞ്ഞൻ has left a new comment on your post "ചെമ്മീന്റെ അവതാരം..!":

ശ്രീക്കുട്ടാ..

ഈ മീനെ ചിലർ ആരാധിക്കുന്നുണ്ട്. അതായിത് ഇതിനെ വളർത്തിയാൽ ആ വീട്ടിൽ ഐശ്വര്യമുണ്ടാകുമെന്ന്. ഈ വാർത്തകേട്ടപ്പോൾ തൊടുപുഴ കമലാക്ഷി ഇപ്പോൾ മിസ് കാമില എന്നറിയപ്പെടുന്നതുപോലെ, ചെമ്മീനമ്മ രൂപം മാറി ഇത്തരത്തിലായതാണൊ എന്നൊരു സന്ദേഹം..

ചുമ്മാ ശ്രീക്കുട്ടാ..ആളെക്കൂട്ടാൻ...



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at February 28, 2010 8:41 AM

24. ആല്‍ക്കെമിസ്റ്റ് നിങ്ങളുടെ പോസ്റ്റ് "Morality revisited...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്
ട്രാക്കിങ്ങ് ..



ആല്‍ക്കെമിസ്റ്റ് , bright ലേക്ക് 2010, ഫെബ്രുവരി 28 12:14 pm ന് പോസ്റ്റ് ചെയ്തത്

25. കൊച്ചുതെമ്മാടി has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

അവതരണം മനോഹരം....



Posted by കൊച്ചുതെമ്മാടി to ഋതു - കഥയുടെ വസന്തം at February 28, 2010 10:20 AM

26. cALviN::കാല്‍‌വിന്‍ has left a new comment on your post "ഒരു പ്രോഗ്രാമറുടെ ഉയർത്തെഴുന്നേൽ‌പ്പ് !!":

ഓഹ് നമ്മടെ കുബൂസ് ബ്ലോഗായിരുന്നാ...:)



Posted by cALviN::കാല്‍‌വിന്‍ to ben10 at February 27, 2010 10:22 PM

27. ശ്രീ has left a new comment on your post "സ്റ്റോം വാണിങ്ങ്‌-35":

പണിയാകുമോ?

കഥ പുരോഗമിയ്ക്കുന്തോറും കൂടുതല്‍ ആവേശകരമാകുന്നു :)



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at February 28, 2010 9:33 AM

28. cALviN::കാല്‍‌വിന്‍ has left a new comment on your post "ഒരു പ്രോഗ്രാമറുടെ ഉയർത്തെഴുന്നേൽ‌പ്പ് !!":

തകര്‍ത്തടുക്കി :)



Posted by cALviN::കാല്‍‌വിന്‍ to ben10 at February 27, 2010 10:20 PM

29. Hari | (Maths) has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

ഇതൊരു കഥ മാത്രമാകട്ടെ



Posted by Hari | (Maths) to മിനി കഥകള്‍ at February 28, 2010 10:51 AM

30. Ajayan has left a new comment on your post "ആ തരാട്ട്‌ പാട്ട്‌ --സതീര്‍ത്ഥ്യന്‍":

good site.I reached here while searching for an old Aakasavani lalitha ganam. If you have this plese include in this site.
Ajayan
Ramayanakkili sharikapainkili
Rajeeva nethrane kando? ente
Ragavilolane kando?

Aaranya kandathiloode...Enne
Aaradhya devan thiranjo?
Neerunna chinthakalode ente
Sreerama devan karanjo?
(Rmayanakkili)

Simsipha vruksha chuvattil... ooro
Dukhavumay njanirippoo
Ganamrutham pakarnnekoo ninte
Ganathil yenne urakkoo
(Ramayanakkili)

Lyrics : Poovachal Khader
Music :M G Radhakrishn
Singer : Meera(Kollam)



Posted by Ajayan to ലളിതഗാനങ്ങള്‍ at February 27, 2010 10:16 PM

31. മൈലാഞ്ചി has left a new comment on your post "ഗസ്റ്റ് ബുക്ക്":

വളരെ നന്ദി.. അപ്പുവിനും എന്നെ ഇങ്ങോട്ടെത്തിച്ച ആശക്കും.. ചില മാറ്റങ്ങൾ വരുത്തി.. ഇനി സമയം പോലെ ബാക്കി..

ഫോളോ ഓപ്ഷൻ കൊടുക്കാൻ ഭാഷ മലയാളം ആയതിനാൽ പറ്റില്ല എന്ന് കണ്ടു.. ഇംഗ്ലീഷ് ആക്കി.. ഇപ്പോ ശരിയായോ ആവോ?

എനിക്ക് ഒരേ ഐഡി ഉപയോഗിച്ച് രണ്ട് ബ്ലോഗ് ഉണ്ട്.. മൈലാഞ്ചിയും കർണാടകവിശേഷങ്ങളും.. അതുകൊണ്ട് എന്ത് സെറ്റിങ്സ് ചെയ്താലും രണ്ടിലും ചെയ്യണം... അല്ലാതെ മാർഗമുണ്ടോ?



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 28 February 2010 09:45

32. NISHAM ABDULMANAF has left a new comment on your post "രാത്രിമഴ":

good



Posted by NISHAM ABDULMANAF to മിഴിച്ചെപ്പ് | GLIMPSES at February 28, 2010 10:08 AM

33. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "അമൃതം":

വീണ,

ആദ്യമേ തന്നെ സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ. ദൈവങ്ങളെ സംബന്ധിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാടിനെ ഞാനും സ്വാഗതം ചെയ്യുന്നു. പക്ഷേ താങ്കള്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളോടുള്ള വിയോജിപ്പും അറിയിക്കട്ടെ. ഒന്നാമതായി പ്രസ്തുത ആള്‍ദൈവം സ്വയം ദൈവമായി പ്രഖ്യാപിച്ചിട്ടില്ല എന്നതു തന്നെയാവട്ടെ. സത്യമായും അവരുടെ വായില്‍ നിന്ന് ഞാനതു കേട്ടിട്ടില്ല. എന്നാല്‍ അവരുടെ ശിഷ്യഗണങ്ങള്‍ (ഭക്തര്‍ മാത്രമല്ല, അവിടുത്തെ സന്യാസിമാരും) വ്യക്തമായും പറഞ്ഞ് പ്രചരിപ്പിക്കുന്നത് അവര്‍ ദൈവമാണെന്നാണ്. മറ്റൊന്നുള്ളത് ഞാന്‍ നേരിട്ടു കേട്ടിട്ടുണ്ട് അത്.

“സഹസ്രനാമത്തിന്റെ കൂടെ അമൃതാനന്ദമയിയുടെ പേര് ചേര്‍ത്ത് പറയുന്നു എന്നതുകൊണ്ട്‌ താങ്കള്‍ ദോഷം കാണുന്നതും മനസിലാവുന്നില്ല.“

ഇതൊരു പക്ഷേ തന്ത്രശാസ്ത്രം പഠിച്ചതിന്‍റെ ദോഷമാകാം. എന്തായാലും അത് തെറ്റ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മന്ത്രങ്ങള്‍ തോന്നിയതു പോലെ ഉണ്ടാക്കി ജപിക്കുവാനുള്ളതല്ല. മന്ത്രങ്ങള്‍ ഊര്‍ജ്ജത്തിന്‍റെ സൂക്ഷ്മരൂപങ്ങളാണ്. ആദിയുഗത്തിലെ സന്യാസിമാര്‍ രചിച്ചതുമല്ല മന്ത്രങ്ങള്‍. ധ്യാനത്തില്‍ അവര്‍ക്ക് ലഭിച്ചവകളാണ് പ്രപഞ്ചത്തില്‍ തന്നെയുള്ള അത്. അതുകൊണ്ടാണ് അവരെ മന്ത്രദൃക്കുകള്‍ എന്നു പറയുന്നത്. അതിന്‍റെ ഘടനയില്‍ നമുക്കു തോന്നുന്നതു പോലെ വ്യത്യാസം വരുത്തുവാന്‍ പാടില്ല. മന്ത്ര,മുദ്രാദികളിലൂടെ ശിലയിലും, ദാരുശില്‍‍പ്പങ്ങളിലും ചൈതന്യമുണ്ടാക്കാന്‍ കഴിയുന്നതു തന്നെ അതിലെ ഊര്‍ജ്ജസാന്നിദ്ധ്യത്തിനു തെളിവാണ്. അത് ജപിക്കേണ്ടതിന് ശ്വാസക്രമം പോലും നിശ്ചയിച്ചിരിക്കുന്നു. മാത്രവുമല്ല ഓരോ മന്ത്രവും അതാതിന്‍റെ ഛന്ദസ്സില്‍ ജപിക്കണമെന്നും ശാസ്ത്രം. ഇതൊന്നുമില്ലെങ്കില്‍ ദിവസവും ഞാനായ നമഃ എന്നു ജപിച്ചാല്‍ നല്ലതല്ലേ? സ്വന്തം പേരിലും ഒരു മന്ത്രം ഇരിക്കട്ടെ. ഇതുകൊണ്ടാണ് ലളിതാസഹസ്രനാമത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞത്. കൌളം, സമയം തുടങ്ങിയ താന്ത്രിക ശാഖകളില്‍ ആഴത്തില്‍ വേരുകളുള്ള ഒരു മന്ത്രമാണ് ലളിതാസഹസ്രനാമം. (സമയാചാര തല്‍‍പ്പരായൈ നമഃ എന്ന അതിലെ ഒരു നാമാവലി ശ്രദ്ധിക്കുക, അത് സമയം എന്ന താന്ത്രിക മാര്‍ഗ്ഗത്തിലൂടെ പൂജിക്കുന്നതില്‍ സം‍പ്രീതയാകുന്നവളേ എന്ന അര്‍ത്ഥമാണ്). സഹസ്രനാമങ്ങളില്‍ ഏറ്റവും ശക്തിമത്തായ ഈ മന്ത്രത്തെ ഈ രീതിയില്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത് ആരെന്ന് താങ്കള്‍ക്കു തന്നെ നേരിട്ട് അന്വേഷിച്ചാല്‍ ബോദ്ധ്യമാകുന്നതാണ്.

തുടരുന്നു...



Posted by ജയകൃഷ്ണന്‍ കാവാലം to കാഴ്ച Kazhcha at February 27, 2010 10:24 PM

34. തണല്‍ has left a new comment on your post "മഞ്ഞു(ഞ്ഞ) കാലം":

കുത്തൊഴുക്കില്ലാത്ത മന്ദമായോഴുകും കവിത !!



Posted by തണല്‍ to നജൂസ് at 27 February 2010 22:33

35. ben10 has left a new comment on your post "ഒരു പ്രോഗ്രാമറുടെ ഉയർത്തെഴുന്നേൽ‌പ്പ് !!":

vayady,
thanks !

കാല്വിനേ,
ഒരു പേരിൽ തന്നെ എത്ര നാളാ ജീവിക്കുന്നേ... അനോണിയല്ലേ... എത്ര പേരുവേണേലും മാറ്റാല്ലോ :)



Posted by ben10 to ben10 at February 27, 2010 10:43 PM

36. Rare Rose has left a new comment on your post "ടെസ്റ്റ്‌":

കണ്ണാടിക്കുട്ടീടെ ടെസ്റ്റ് കൊള്ളാല്ലോ.:)
ചുമ്മായിരുന്നു തല പുകച്ചു കഷ്ടപ്പെടാതെ എന്തു വേഗമാണു ടെസ്റ്റ് നടത്തി അതില്‍ നിന്നൊരു റിസള്‍ട്ട് കണ്ടു പിടിച്ചത്.ഇതു കണ്ടു പഠിക്കട്ടെ വല്യ ആള്‍ക്കാര്‍..:)



Posted by Rare Rose to ഋതുഭേദങ്ങള്‍ at 11:24 PM

Reply via email to