1. siya has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

'മാധവിക്കുട്ടി '.പോയാലും അവരെ ഓര്‍ക്കാത്തവര്‍ ചുരുക്കം ആവും. ഇത് വായിച്ചപ്പോള്‍ അവരുടെ സ്വരവും &നിലവിളിയും തിരിച്ചു വന്നത് പോലെ ..വളരെ നല്ല വിവരണം സ്വപ്ന .. എല്ലാ വിധ ആശംസകളും ...



Posted by siya to നമ്മുടെ ബൂലോകം at March 1, 2010 2:21 AM

2. സ്വപ്നസഖി has left a new comment on your post "വീട്ടുമുറ്റത്തെ പുളിരസം":

ഫോട്ടോ അടിപൊളി..
ഞാനും കണ്ണൂര്‍ക്കാരിയാണെ... ഇത് ബിലുമ്പി തന്നെ



Posted by സ്വപ്നസഖി to മിനി ചിത്രശാല at March 01, 2010 2:31 AM

3. പ്രദീപ്‌ has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

അണ്ണാ വല്ലാത്ത ഒരു തീം ... നന്നായി ഈ മാറ്റം .. വെറുതെ ഡിപ്രഷന്‍ അടിച്ചു നടക്കണ്ടല്ലോ ഈ തലമുറയ്ക്ക് .. ഭാഗ്യം ചെയ്തവര്‍ .
അണ്ണാ എഴുത്ത് ഇച്ചിരി കൂടി കുറുക്കി വിട് .



Posted by പ്രദീപ്‌ to ::ബ്രിജ്‌ വിഹാരം:: at 1 March 2010 03:48

4. ത്രിശ്ശൂക്കാരന്‍ has left a new comment on your post "hav a bite!":

ആ ബാക്ഗ്രൊണ്ട് grey ഒഴിച്ച് എല്ലാം superb



Posted by ത്രിശ്ശൂക്കാരന്‍ to fade in at 1 March 2010 01:15

5. BHALGU has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

മനു കറ കളഞ്ഞ ഭക്തനാ"

"ചെണ്ടേ കോല്‌ വീണാ മതി, അപ്പം വരും"

"അമ്പലത്തി രണ്ട് വിളക്ക് കൂടുതല്‍ കത്തിച്ചാ അന്നേരം ഇവിടെ കാണും"

Bangalore അയിട്ട്റ്റും പറ്യ്ക്ക് കൂഡിലൊ. ആമ്മ അനുഗ്രഹിക്കട്ടെ..രാജെഷ്



Posted by BHALGU to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 3:56 AM

6. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "untitled" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം, നല്ല ചിത്രം



ത്രിശ്ശൂക്കാരന്‍ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 1 2:42 am ന് പോസ്റ്റ് ചെയ്തത്

7. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "കൊളംബിയകാരന്‍ സായിപ്പ്":

Swaroop Shankar : ഒരു കോട്ട നന്ദി. :D
കുട്ടന്‍ : സംശയം ഇല്ലാതില്ല! ബട്ട്‌ നാട്ടുകാരന്‍ ആവാന്‍ ചാന്‍സ് തീര്‍ച്ച. ഏതോ ഒരു മല്ലന്‍ മല്ലു.
junaith : ഹി ഹി. നമ്മള്‍ അങ്ങനെ ചെയുമോ? ;-)



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at February 28, 2010 1:19 PM

8. ജിപ്പൂസ് has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

'ഇത് എന്നും പൊലിയാത്ത ദീപം തന്നെ'
കവി സുഖമായിരിക്കുന്നോ ?
ഇത്തിരി വൈകിയാണെങ്കിലും എഴുതിയ ആള്‍ക്കും പോസ്റ്റിയ ആള്‍ക്കും ആശംസകള്‍.



Posted by ജിപ്പൂസ് to എനിക്കു പറയാനുള്ളത് at 3/01/2010 2:21 AM

9. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

തിരോന്തരത്തെ എതോ സ്കൂളിലെ ചില കന്യാസ്ത്രീകള്‍ ഇപ്പോഴും ഒരു ദുരന്തസ്മരണയാണെന്ന് തോന്നുന്നു.s

ഫ്യൂഡലിസം തകരട്ടെ.



Posted by ത്രിശ്ശൂക്കാരന്‍ to വെള്ളെഴുത്ത് at March 1, 2010 2:49 AM

10. Mickle has left a new comment on your post "ഇതിനോ ആദാമേ":

"മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് മരുന്നിനുപോലും ഒരു ലോക്സഭാംഗമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിനുവേണ്ടതെന്തെന്ന് കേന്ദ്രത്തില്‍ ചെന്ന് പറയാന്‍ കെല്‍പ്പുള്ളവര്‍ വേണ്ടുവോളമുണ്ടായിരുന്നു"


ഹ ഹാ ഹാ ഹാ ഇതു കലക്കി... അതായിരിക്കും ഇത്തവണ എല്ലാത്തിനേം ഇവിടെത്തന്നെ ജനങ്ങള്‍ അടിച്ചിരുത്തിയത്. അതില്‍ കുറേ ചാടിയും പോയി. ഇനിയും പലരും ചാടി ഓടാന്‍ നോക്കുന്നു. എല്ലാം കാണാന്‍ ഇനിയും അച്ചുമാമനും ശതമന്ന്യുവും ബാക്കി.
കോതിക്കെറുവു എന്നെല്ലാം പറയുന്നത് ഇതാണൊ, എന്തൊ?



Posted by Mickle to ഉള്ളത് പറഞ്ഞാല്‍ at February 28, 2010 1:42 PM

11. ഏകതാര has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

അവര്‍ ശരിക്കും പിരിഞ്ഞോ?
ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റ്‌ ആവാമായിരുന്നു,അവസാന നിമിഷം വരെ ഞാനത് പ്രതീക്ഷിച്ചു.
:(



Posted by ഏകതാര to ::ബ്രിജ്‌ വിഹാരം:: at 28 February 2010 22:35

Reply via email to