1. Typist | എഴുത്തുകാരി has left a new comment on your post "കളഞ്ഞു കിട്ടിയത്...":

കളഞ്ഞുകിട്ടിയ ഈണം അലിഞ്ഞില്ലാതാവുന്നതിനുമുന്‍പേ സ്വയം വരികളുണ്ടാക്കിനോക്കിയാലോ!‍



Posted by Typist | എഴുത്തുകാരി to ശമനതാളം at Monday, March 01, 2010 1:23:00 PM

2. തണല്‍ has left a new comment on your post "പ്രണയം വരുന്ന വഴികൾ":

നല്ല അവതരണവും പ്രമേയവും. മുന്കൊപക്കാരായ മാതാപിതാക്കള്‍ മക്കളുടെ മനസ്സില്‍ തീ കോരിയിടുന്നത് ഇന്ന് സാധാരണം.കഥയില്‍ അശ്വതി ക്ക് ഫോണ്‍ ചെയ്യുന്നത് വരെ നല്ല rendering ആയിരുന്നു. അവിടന്നങ്ങോട്ട് എന്തോ ഒരു പോരായ്മ പോലെ ..



Posted by തണല്‍ to ഋതു - കഥയുടെ വസന്തം at March 1, 2010 2:05 PM

3. തണല്‍ has left a new comment on your post "ഞാനെന്നത്...":

..........



Posted by തണല്‍ to ഋതുഭേദങ്ങള്‍ at 1:38 AM

4. കിടങ്ങൂരാൻ has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

really touching one...as usual..



Posted by കിടങ്ങൂരാൻ to ::ബ്രിജ്‌ വിഹാരം:: at 1 March 2010 12:49

5. NISHAM ABDULMANAF has left a new comment on your post "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്":

adipoli masheeeeeeeeeeeeeeeeeeeeee



Posted by NISHAM ABDULMANAF to ശ്രീ ചിത്രജാലകം at February 28, 2010 11:51 PM

6. വശംവദൻ has left a new comment on your post "ആന വാനിഷ്ഡ്":

ഹ..ഹ..നന്നായി ചിരിച്ചു.

നല്ല അവതരണം.

ആശംസകൾ



Posted by വശംവദൻ to കുണ്ടറ വിളംബരം at March 1, 2010 1:04 AM

7. പട്ടേപ്പാടം റാംജി has left a new comment on your post "ഉഷശ്രീ":

സൌഹൃദത്തിന്റെ ആഴം വരികളില്‍ വ്യക്തമാണ്.



Posted by പട്ടേപ്പാടം റാംജി to ഗീതാഗീതികള്‍ at February 28, 2010 11:03 PM

8. വല്യമ്മായി has left a new comment on your post "സ്നേഹസ്പര്‍ശം":

“അങ്ങനെയാണെങ്കില്‍ എന്റെ മോളെ ഞാന്‍ കൊണ്ടോവും...”

:(



Posted by വല്യമ്മായി to ഇത്തിരിവെട്ടം at 11:09 AM

9. സത has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

പ്രിയ കാക്കര,

താങ്കളുടെ സമീപനം തീര്‍ച്ചയായും നല്ലത് തന്നെ. ഒരു പക്ഷെ എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം താങ്കള്‍ സ്വയം കണ്ടെത്താന്‍ ശ്രമിച്ചാല്‍ മാധ്യമങ്ങളില്‍ സംഘത്തിനുള്ള ഇമേജ് എത്ര നീതീകരിക്കപ്പെടെണ്ടതാണെന്ന് സ്വയം വിലയിരുത്താം എന്ന് തോന്നുന്നു..

സംഘത്തിന്റെ ആദര്‍ശം എന്താണ് എന്നാണു താങ്കള്‍ മനസ്സിലാക്കിയിട്ടുള്ളത്? അതില്‍ എന്ത് തെറ്റാണ് മാനുഷീകപരമായി തോന്നുന്നത്? എന്റെ തന്നെ ""ഞാന്‍ എന്തുകൊണ്ട് RSS-നെ സ്നേഹിക്കുന്നു?""എന്ന പോസ്റ്റില്‍ ഞാന്‍ ആര്‍ എസ് എസ്സിനെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരിക്കലും ഒരു പൂര്‍ണ്ണത അവകാശപ്പെടാന്‍ സാധിക്കില്ല എന്ന് കൂടെ പറയട്ടെ..

പിന്നെ, ധാരാളം പ്രചാരണങ്ങള്‍ ആര്‍ എസ് എസ്സിനെതിരെ ഉണ്ടായിട്ടുണ്ട്.. അവയില്‍ ചിലത്,
1. സംഘം മറ്റു മതങ്ങള്‍ക്ക് എതിരാണ്.
2. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ട്ടിക്കുന്നു.
3. മതേതരത്വം ഇന്ത്യയില്‍ ഇല്ലാതാക്കി ഹിന്ദു'മത' രാഷ്ട്രം ആക്കാന്‍ ശ്രമിക്കുന്നു.
4. ഗാന്ധി വധം, ഗുജറാത്ത്, ബാബറി പള്ളി പൊളിക്കല്‍, ഒറീസ്സ.. ആരോപണങ്ങള്‍ നീണ്ടു പോകുന്നു..
5. കണ്ണൂര്‍ കൊലപാതകങ്ങള്‍.

ഇങ്ങനെ ഇതു വേണമെങ്കിലും പരിശോധിച്ചുകൊള്ളൂ..
ഇവക്കൊക്കെ യഥാര്‍ഥ ചിത്രം നല്‍കാം..



Posted by സത to 'സത'യുടെ ബൂലോകം at March 1, 2010 11:22 AM

10. manomohana has left a new comment on your post "ഇതിനോ ആദാമേ":

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ അടിമോടമ ബന്ധമാണോ നളരേ? അതിനെക്കുറിച്ചൂടി ധാര്‍മ്മികരോഷിക്കൂന്ന്..രസോണ്ടാവും. മുഷീല്യ.



Posted by manomohana to ഉള്ളത് പറഞ്ഞാല്‍ at February 28, 2010 11:18 PM

11. പ്രചാരകന്‍ has left a new comment on your post "അബ്ദുല്ല ചെരുമ്പയുടെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു...":

പ്രിയ സഹോദരൻ അബ്ദുല്ല ചെരുമ്പയുടെ മകൻ മുഹമ്മദ് ഫൈസൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കുടുംബത്തിന് സമാധാനം നൽകുവാനും മരണപ്പെട്ട മകന്റെ മ‌ഗ്ഫിറത്തിനുമായി ദു‌ആ ചെയ്യുന്നു. ഏവരും ദു‌ആ ചെയ്യുക.



Posted by പ്രചാരകന്‍ to വിയോഗം at March 1, 2010 10:56 AM

12. jamal has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

maashe ellaam akhoshikkunna oru thalamura aasayam ishtaayi
pinne ippol malabar areail aayathinaalaano oru malappuarm chuva
sorry for manglish



Posted by jamal to ::ബ്രിജ്‌ വിഹാരം:: at 1 March 2010 12:24

13. mini//മിനി has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

ഇവിടെ പോയാൽ യാത്രാ വിശേഷങ്ങൾ വായിക്കാം
യാത്രക്കാരുടെ ശ്രദ്ധക്ക്:-
http://mini-minilokam.blogspot.com/2009/03/10.html

ഇവിടെ പോയാൽ വഴിയിൽ ഒറ്റപ്പെട്ടവളുടെ കഥ വായിക്കാം.
http://rithuonline.blogspot.com/2010/03/blog-post.html
എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at March 1, 2010 12:22 PM

14. krishnakumar513 has left a new comment on your post "എനിക്കുമിത്തിരി ഇടം":

ഈ എഴുത്തിനു,അതിലുപരി ആ മനസ്സിനു അനുമോദനങ്ങള്‍ ചേച്ചീ...



Posted by krishnakumar513 to എഴുത്തോല at March 1, 2010 2:02 PM

15. ശ്രീലാല്‍ has left a new comment on your post "The Middle Path":

good one..
better composition next time :)



Posted by ശ്രീലാല്‍ to നീലാംബരി at March 1, 2010 1:49 PM

16. NISHAM ABDULMANAF has left a new comment on your post "മഴ പെയ്യുന്നുണ്ട്":

lovely



Posted by NISHAM ABDULMANAF to ! Murivukal മുറിവുകള്‍ ! at 13:14

17. തണല്‍ has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

എണേ റോസക്കുട്ടീ...
:)



Posted by തണല്‍ to അയനം at March 1, 2010 1:00 PM

18. അരുണ്‍ കായംകുളം has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ജമാല്‍:അത് ഇപ്പോഴും അങ്ങനെ തന്നാ :)

തെച്ചിക്കോടന്‍:അവന്‍മാരങ്ങ്‌ വികസിച്ചു

മാന്‍ റ്റു വാക്ക് വിത്ത്: തങ്ക്സ്സ്

അക്ബര്‍:നന്ദി

വിജയലക്ഷ്മി ചേച്ചി:നന്ദി

എറക്കാടന്‍:നൊസ്റ്റാള്‍ജിയ നൊസ്റ്റാള്‍ജിയ

കുട്ടന്‍:നന്ദി

അച്ചു:ആ സെന്‍റി പോസ്റ്റ് 2008 ആഗസ്റ്റില്‍ കിടപ്പുണ്ട്

ചിതല്‍: ഒരു ധൈര്യമില്ലായ്മയാ ആ കമന്‍റിനു പിന്നില്‍

ധനേഷ്: ടപ്പോ!!!!



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 1:01 PM

19. അരുണ്‍ കായംകുളം has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

കൊലകൊമ്പാ: അങ്ങനെ ചങ്കുറപ്പ് ഇല്ലാതാകല്ലേ

മുരളി:ഇത് മറക്കാന്‍ ആഗ്രഹിക്കാത്ത കുറേ ഓര്‍മ്മകളാണ്

രമണിക: അതേ ഭക്തിയാണ്‌ വേണ്ടത് :)

മനോരാജ്:ഇല്ല കേട്ടിട്ടില്ല :)

മനുചേട്ടാ:നന്ദി

പ്രവീണ്‍:അഭിമന്യുവിന്‍റെ ആ പോസ്റ്റ് ഇഷ്ടപ്പെട്ടു,കമന്‍റ്‌ ബൊക്സില്‍ പരസ്യം എഴുതിയതിനു ചീത്ത വിളിക്കന്‍ ചെന്നതാ

സുമേഷ്: അതേ അങ്ങനെയും ഒരു ചൊല്ലുണ്ട്

പി.ഡി:എല്ലാം ഒരോ ഓര്‍മ്മകള്‍

മഹേഷ്:നന്ദി

സുകന്യ ചേച്ചി:ഹ..ഹ..ഹ നല്ല സ്നേഹമാ:)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 12:57 PM

20. Shamsu has left a new comment on your post "ഹാഡ്‌വെയറും IRQ വും പിന്നെ ഞാനും ...":

വിളിക്കാന്‍ നമ്പര്‍ തരുമോ സിയാ?



Posted by Shamsu to tmziyad.com at March 1, 2010 1:02 PM

21. hAnLLaLaTh has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

........നബിദിനാശംസകള്‍.........



Posted by hAnLLaLaTh to എനിക്കു പറയാനുള്ളത് at 3/01/2010 10:58 AM

22. അരുണ്‍ കായംകുളം has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

രഞ്ജിത്ത് : നന്ദി

മൈലാഞ്ചി:നര്‍മം എന്ന് പറയാനുള്ള ചങ്കൂറ്റം ഇല്ലാതായി പോയി

തൂവാലന്‍: ഈ വാക്കുകള്‍ക്ക് നന്ദി മാഷേ

ശ്രീ:അത് മതി :)

ജയന്‍:ദരിദ്രവാസി എന്ന് വിളിച്ചില്ലല്ലോ?

കണ്ണനുണ്ണി:ഹൈവേ പാലസ് പരിചയം എന്ന് മാത്രം പറയരുത്

കുമാരാ:അനുഭവവും തമാശയാണോ?

കനകചിലങ്ക:നന്ദി

വേദവ്യാസന്‍:ഇഷ്ടായി അല്ലേ?

വെള്ളത്തിലാശാന്‍:നിങ്ങള്‍ 'പറ'



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 12:51 PM

23. Sabu M H has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

മനസ്സില്‍ തങ്ങി നില്ക്കുന്നവ ..വിചിത്ര പ്രണയമാണ് ഇപ്പോള്‍ എല്ലാവരുടെയും വിഷയം എന്ന് തോന്നുന്നു..



Posted by Sabu M H to ഋതു - കഥയുടെ വസന്തം at March 1, 2010 1:35 PM

24. തണല്‍ has left a new comment on your post "കോട്ടുവാ":

അതെ!ആ അവസാന നാലുവരി!



Posted by തണല്‍ to അനുരണനങ്ങള്‍ at February 28, 2010 11:11 PM

25. കങ്കാരു has left a new comment on your post "ഇതിനോ ആദാമേ":

നാല്പത്തഞ്ച് അമ്പതു കൊല്ലം പതിനഞ്ചും പതിനെട്ടും സീറ്റുമായി ഒടുക്കത്തെ കെല്‍പ്പു കെല്പ്പിയവര് അഞ്ചു കൊല്ലത്തെ നമ്പാടന്റെ
കെല്‍പ്പു തന്നെ പറയണം.
electicity ബോര്‍ഡ് ദല്‍ഹി മഹാരാഷ്ട്ര,രാജസ്ഥാന്‍,ഗുജറാത്ത് styleല്‍ കെല്‍പ്പു കൂട്ടാന്‍,കുറെ കാലായി ചെറ്റ ഗോസായിയും കാലു നക്കികളും പറയുന്നു.എന്നിട്ട് പതിഞ്ചു മുതല്‍ ഇരുപതു മണിക്കൂര് വരെ powerകട്ട് കേല്പ്പിക്കണം.ഡല്‍ഹീലും വടക്കന്‍ രാജ്യങ്ങള്‍,ആന്ദ്ര,കര്‍ണാടക,എന്നിവിടങ്ങളില് പവര്‍കട്ട് ആ കോലത്തില്‍ കേല്പ്പിച്ചു ഉദ്ധരിച്ചിട്ടുണ്ട്.ഷീലാ ദീക്ഷിമ്മ തക്കാളി ഏറു ഒഴിവാക്കാന്‍ പുറം പണിയും യാത്രയും കമ്മി.
കെല്‍പ്പു കുറഞ്ഞത്‌ കൊണ്ട് ഇവിടെ ആ കാര്യത്തില്‍ മാത്തുച്ചായനും വീരച്ചായനും ചുമ്മാ ഒരു പുളു എഴുതാന്‍ പോലും വല്യ പാട്.
ഇനിയും കെല്‍പ്പു കഥകള്‍ ഒരുപാടു പറയാനുണ്ട് മക്കളെ.പിന്നെ വരാം.



Posted by കങ്കാരു to ഉള്ളത് പറഞ്ഞാല്‍ at February 28, 2010 10:47 PM

26. കണ്ണനുണ്ണി has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

മനു മാഷെ...മറ്റൊരു സ്ഥിരം പോസ്റ്റ്‌...
പൈങ്കിളി കൂടിയത് വലെന്റിനെസ് ഡേ സ്പെഷ്യല്‍ ആയോണ്ടാനല്ലേ..
ഇഷ്ടായി



Posted by കണ്ണനുണ്ണി to ::ബ്രിജ്‌ വിഹാരം:: at 1 March 2010 12:49

27. Vaggelis has left a new comment on your post "The Middle Path":

fantastic colors!!!



Posted by Vaggelis to നീലാംബരി at March 1, 2010 1:01 PM

28. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിങ്ങ്‌ - 35":

എവിടെപ്പോയി ഗെറിക്ക്?



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at March 1, 2010 11:22 AM

29. കാട്ടിപ്പരുത്തി has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

:)



Posted by കാട്ടിപ്പരുത്തി to ::ബ്രിജ്‌ വിഹാരം:: at 1 March 2010 13:42

30. കണ്ണനുണ്ണി has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

ഹഹ കൊണ്ടോട്ടി കേരളത്തില്‍ തന്നെ ആണോ ഇപ്പോഴും..



Posted by കണ്ണനുണ്ണി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, March 01, 2010 12:48:00 PM

31. ഉപാസന || Upasana has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

@ Kumaran & Panicker

I will be giving a detailed reply to both of us, soon.
:-)
Upasana



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at February 28, 2010 10:45 PM

32. Typist | എഴുത്തുകാരി has left a new comment on your post "എനിക്കുമിത്തിരി ഇടം":

ഞങ്ങളും വരുന്നു, നിങ്ങളുടെ ലോകത്തേക്കു്. കൂടെ കൂട്ടണേ....



Posted by Typist | എഴുത്തുകാരി to എഴുത്തോല at March 1, 2010 12:51 PM

33. SM度チェッカー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

SM度かんたん診断、真面目なあの娘も夜はドS女王様、ツンデレなあの娘も実はイジめて欲しい願望があるかも!気になる娘の本性をSM度チェッカーで暴きだせ



Posted by SM度チェッカー to ദൃഷ്ടിദോഷം at Monday, March 01, 2010

34. Typist | എഴുത്തുകാരി has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

നിയോഗിച്ചതു് ആരോ ആവട്ടെ. എന്തായാലും നല്ല കാര്യം.



Posted by Typist | എഴുത്തുകാരി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, March 01, 2010 1:27:00 PM

35. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "അബ്ദുല്ല ചെരുമ്പയുടെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു...":

ഒരു സുഹൃത്തിന്റെ ഇ-മെയിൽ വഴിയാണ് അറിയാൻ കഴിഞ്ഞത്. ഒരു കുരുന്നിന്റെ ജീവൻ കൂടി ടിപ്പർ ലോറിക്കടിയിൽ പൊലിഞ്ഞു. പ്രിയ സുഹൃത്തേ, താങ്കളുടെയും കുടുംബത്തിന്റെയും ദു:ഖത്തിന് ആശ്വാസ വാക്കുകളൊന്നും പകരാമവില്ല. അല്ലാഹു താങ്കൾക്കും കുടുംബത്തിനും മനക്കരുത്ത് നൽകട്ടെ. പൊന്നു മകനോടൊപ്പം നാളെ സ്വർഗലോകത്ത് ഒരുമിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ..പ്രാർത്ഥനയോടെ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to വിയോഗം at March 1, 2010 11:43 AM

36. Typist | എഴുത്തുകാരി has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

എന്നാലും ഇതു കുറച്ചു കഷ്ടമാണേ!



Posted by Typist | എഴുത്തുകാരി to കല്ലുവെച്ച നുണ at March 01, 2010 2:09 PM

37. തബ്ശീര്‍ പാലേരി has left a new comment on your post "'കരിനാക്കി'ന് ഒരു വയസ്സ്":

ഇപ്പോഴാണു ഈ പോസ്റ്റ് വായിച്ചത്.
പണ്ട് കുറ്റിയാടിയില്‍ നിന്ന് 'ധ്വനി' ചെയ്യുമ്പോള്‍ ഇടക്കിടെ എന്നെ സഹിച്ച ഷഫീഖ് അല്ല ഇത്.
ഒരുപാട് മാറിയിരിക്കുന്നു.
എഴുതി തെളിഞ്ഞവന്റെ വാക്കുകളാണു വായിച്ചതിലേറെയും.

ആശംസകള്‍



Posted by തബ്ശീര്‍ പാലേരി to കരിനാക്ക് at March 1, 2010 9:58 AM

38. അരുണ്‍ കായംകുളം has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ഗോപാ: ദക്ഷിണ സ്വീകരിച്ചിരിക്കുന്നു :)

വാഴക്കോടാ:ഹ..ഹ..ഹ അത് കൊള്ളാം

ഒഴാക്കന്‍:നന്ദി

രാധ: നര്‍മം എന്ന് ഉദ്ദേശിച്ച് എഴുതിയതല്ലാ ട്ടോ

സ്മിത ചേച്ചി :'എന്റെ പിള്ളേരുടെ പരീക്ഷ പേപ്പര്‍ വായിച്ച പോലുണ്ട്' എന്തിനാ മാര്‍ക്ക് പൂജ്യം ഇടാനാണോ?

ബല്‍ഗു: അത് ദൈവാധീനം

പയ്യസന്‍സ്:അത് ഹൈവേ പോലീസ്, ഇത് ഹൈവേ പാലസ്

എഴുത്തുകാരി ചേച്ചി: അതേ, പത്താമുദയം വരെ..(പിന്നെ കുറേ കാത്തിരുപ്പിനു ശേഷം)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 1:12 PM

39. അരുണ്‍ കായംകുളം has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ചെലക്കാണ്ട് പോടാ: ഇതൊക്കെ നടക്കുന്നതാ

കൊട്ടോട്ടിക്കാരന്‍:ഭക്തി വേണമല്ലോ

കുഞ്ഞൂസ്: ദേവികുളങ്ങരയാണോ വീട്

സിബു:ശശി തമ്പുരാനാ :)

സിനോജ്ജ്: ഉത്സവങ്ങള്‍ എന്നും എനിക്ക് ആഘോഷങ്ങളാണ്.അതാണ്‌ സന്തോഷവും

വിജിത:ആറ്റുകാല്‍ പൊങ്കാലക്ക് ഭയങ്കര ആളായിരുന്നു :)

ചാണ്ടികുഞ്ഞേ: നോമ്പ് നാളിലാണോ ബാറിനെ കുറിച്ച് പറയുന്നത്?

നന്ദന: പത്താമുദയത്തിനു ഒരു പോസ്റ്റിടണം



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 1:09 PM

40. Sabu M H has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

നല്ല വരികള്‍ പലയിടത്തും കണ്ടു . മനസ്സില്‍ തങ്ങി നില്ക്കുന്നവ ..വിചിത്ര പ്രണയമാണ് ഇപ്പോള്‍ എല്ലാവരുടെയും വിഷയം എന്ന് തോന്നുന്നു..



Posted by Sabu M H to ഋതു - കഥയുടെ വസന്തം at March 1, 2010 1:36 PM

41. rajshines has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

അടിപൊളിയൊരു വാലന്റൈന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത സുഖം...



Posted by rajshines to ::ബ്രിജ്‌ വിഹാരം:: at 1 March 2010 13:54

42. Shemeer M Ali has left a new comment on your post "കൊളംബിയകാരന്‍ സായിപ്പ്":

Aby yannelle ninne Freenlance lottu thalli vittathu. mikkavarum avante project ayirikum. :)

Post nannayirunnu. All the best.



Posted by Shemeer M Ali to .......:: മിഴികള്‍!!!! at March 1, 2010 12:07 AM

43. Sabu M H has left a new comment on your post "അച്ഛന്‍ മരിച്ചു":

ധനനഷ്ടം, ദയാവധത്തിന്റെ പേരില്‍ കൊലപാതകം ... 'അച്ഛനെ കൊന്നു' എന്ന് പേരിടാ മായിരുന്നു... ജീവിതത്തില്‍ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ? .. സദയം സിനിമ ഓര്‍മ്മ വന്നു...



Posted by Sabu M H to ഋതു - കഥയുടെ വസന്തം at March 1, 2010 1:17 PM

44. കാസിം തങ്ങള്‍ has left a new comment on your post "അബ്ദുല്ല ചെരുമ്പയുടെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു...":

അല്ലാഹു മാതാപിതാക്കള്‍ക്കും ബന്ധുജനങ്ങള്‍ക്കും ക്ഷമയും സഹനവും സമാധാനവും നല്‍കട്ടെ, ജന്നാത്തുല്‍ ഫിര്‍ദൌസില്‍ പൊന്നുമോനോടൊപ്പം ഒരുമിച്ച് കൂടാന്‍ അല്ലാഹു അവര്‍ക്ക് തൌഫീക്ക് നല്‍കട്ടെ ആമീന്‍.



Posted by കാസിം തങ്ങള്‍ to വിയോഗം at March 1, 2010 11:33 AM

45. പട്ടേപ്പാടം റാംജി has left a new comment on your post "കൈവഴി":

ഇന്നലെ ഞാനൊരു കലങ്ങിയ
പുഴയായിരുന്നു
ഞാനിപ്പോള്‍ വീണ്ടും
തെളിഞ്ഞ്, തെളിഞ്ഞ്, തെളിഞ്ഞ് ........

നന്നായി.



Posted by പട്ടേപ്പാടം റാംജി to കാളിന്ദി at February 28, 2010 10:59 PM

46. Arunanand T A has left a new comment on your post "99 ലെ വല്യ വെള്ളം!!...ഒരു ഫ്ലാഷ് ബാക്ക്":

After a long time, you're back!
Expecting more from you,

Arun



Posted by Arunanand T A to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.... at 1 March 2010 00:23

Reply via email to