1. പ്രദീപ്‌ has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

മുരളി ചേട്ടാ , ഇത് ഞാന്‍ എഴുതാന്‍ വേണ്ടിയിരുന്നതാണ് . വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ് ചേട്ടന്‍ എഴുതിയത് . ഇവിടെ ഇപ്പോള്‍ സ്റ്റുഡനട് ആയി വരുന്നവര്‍ക്ക് പിച്ചക്കാരുടെ നിലവാരമേ ഉള്ളൂ . കാസിനോയില്‍ പോയി ഫ്രീ ബെറ്റ് കളിച്ചാണ് പലരും " അരിക്കൊള്ള " വക തേടുന്നത് . നാട്ടില്‍ നിന്ന് പിള്ലെരെന്നും വിളിയാണ് , എടാ ഒരു വിസ ഒപ്പിച്ചു താ എന്ന് പറഞ്ഞു . ഇവിടുത്തെ സ്ഥിതി പറഞ്ഞിട്ട് ആര്‍ക്കും അങ്ങ് ബോധ്യമാകുന്നില്ല .
വിധ്യാര്തികളുടെ കാര്യം പോട്ടെ , വര്‍ക്ക്‌ പെര്‍മിറ്റ്‌ കിട്ടിയ " വന്‍ ടീമുകള്‍ " ( ഞാന്‍ ) ചെയ്യുന്നത് കൂലിപ്പണിയാണ് . ഹ ഹ ഹ . ഒള്ള കഞ്ഞിയെ കുറ്റം പറഞ്ഞതല്ല . അവസ്ഥ വെളിപ്പെടുത്തിയതാണ് . നാട്ടിലെ സ്ഥിതിയും മോശമാണ് . അവിടെ പോപ്പുലേഷന്‍ കാരണം മനുഷ്യന്‍ അസ്വസ്ഥനാണ് . മുടിഞ്ഞ ചൂടും . എവിടെ നോക്കിയാലും ആള്‍ക്കൂട്ടവും പൊടിയും . അതിലും ഭേതമാണ് ഈ നാട് . കുറച്ചു നല്ല വായു എങ്കിലും ഉണ്ട് . ഈയിടെ നമ്മുടെ നാട്ടില്‍ ഏതോ ഒരു മതക്കാരു പറഞ്ഞത്രേ , അഞ്ചു കുട്ടികളെ ഉണ്ടാക്കിക്കോളാന്‍. അഞ്ചാമത്തെ കുട്ടിയെ മതം ഏറ്റെടുക്കും എന്ന് . ( ആരോ പറഞ്ഞു കേട്ടതാണ് ) . സത്യമാണെങ്കില്‍ അവനെയൊക്കെ എന്ത് ചെയ്യണം .??



Posted by പ്രദീപ്‌ to BILATTHIPATTANAM at 1 March 2010 15:01

2. മാണിക്യം നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങനെ എല്ലാ പഴുതും അടച്ച്... ശരിക്കും വായിക്കുമ്പോള്‍ ആകെ ഒരു തണുപ്പ് നട്ടെല്ലില്‍ കൂടി ഇരച്ചു കയറുന്നു. ഇങ്ങനെ ഒക്കെ പ്ലാന്‍ ചെയ്താല്‍ തട്ടികളയാന്‍ പറ്റും അല്ലേ? സത്യം പേടിയാവുന്നു! ഇവിടെ ഞാനും മോനും മാത്രം! ഹെന്റമ്മോ! പാമുവേ!!



മാണിക്യം , പാമരന്‍ ലേക്ക് 2010, മാര്‍ച്ച് 1 3:46 pm ന് പോസ്റ്റ് ചെയ്തത്

3. Anonymous has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

ആര്‍ത്തവ രക്തം പുരണ്ട വെറും സാനിട്ടറി നാപ്‌കിന്‍ മാത്രമായി ഒതുക്കണ്ടായിരുന്നു . കാലത്തെ വയറ്റില്‍ നിന്ന് പോയതും കൂടി ഉണക്കി പ്പൊടിച്ച് ഒരു പൊതിയും ഒരു ഫുള്‍ ബോട്ടില്‍ മൂത്രവും കൂടി പാഴ്സല്‍ ചെയ്തു കൊടുക്കണമായിരുന്നു.അതില്‍ നിന്ന് ദിവസവും ഒരു നുള്ള് നിറുകയില്‍ രാസ്നാദി പൊടിക്ക് പകരം തിരുമ്മാം ഒരു തുള്ളി മൂത്രം സേവിക്കുകയും ആവാരുന്നു.


വൃത്തി വെടിപ്പ് നാണം മാനം അറപ്പ് ഇതോക്കെ ആകെ ലേശമെ കാണു അതങ്ങട് പോയാല്‍ പിന്നെ എളുപ്പമാ
ഹോ! ദിവ്യാനുരാഗത്തിനു മേമ്പടി ചേര്‍ക്കാന്‍ പറ്റിയ ഒരു സാധനം..

എന്നിട്ട് അത്യുത്തമമായ സൃഷ്ടിയാണത്രേ!



Posted by Anonymous to ഋതു - കഥയുടെ വസന്തം at March 2, 2010 4:16 AM

Reply via email to