1. വഷളന്‍ (Vashalan) has left a new comment on your post "ഭ്രമണം":

ഭ്രമിച്ചാലും പരിഭ്രമിച്ചാലും ഭ്രമണത്തില്‍ നിന്നു മോചനമില്ല



Posted by വഷളന്‍ (Vashalan) to കാളിന്ദി at March 4, 2010 5:25 PM

2. mini//മിനി നിങ്ങളുടെ പോസ്റ്റ് "വെളിച്ചം നയിക്കുന്ന ഇടം ......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തിരി വെളിച്ചത്തിൽ കാണാൻ കഴിഞ്ഞു, നന്നായി.



mini//മിനി , വാലായ്മ........... ലേക്ക് 4.3.10 ന് പോസ്റ്റ് ചെയ്തത്

3. ഒരു നുറുങ്ങ് has left a new comment on your post "തുടരുന്ന യാത്രകള്‍":

മറുകരയില്‍ നിന്ന് ഒരു നേര്‍ത്ത വിളി കേള്‍ക്കുന്നു.
....ഹ്ഹോ,മാജീരേ...ഹോ മാജീ...
ദൂര്‍ ഹേ...കിനാരാ....



Posted by ഒരു നുറുങ്ങ് to മിഴിച്ചെപ്പ് | GLIMPSES at March 5, 2010 5:52 AM

4. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിനു നിറങ്ങള്‍ ചാലിക്കുന്ന വാണിഭം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്: തികച്ചും ശരി തന്നെ.. നന്ദി

മോഹനം: ഞാനും മുന്‍പേ ഊഹിച്ചിരുന്നതു കരിമ്പനയുടെതെന്നു തന്നെയാ; പക്ഷേ കണ്‍ഫേം ചെയ്യാന്‍ യാതൊരു സോര്‍സും ഇല്ലാതെ പോയി.. നന്ദി

അനൂപ്: നന്ദി..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 8:03 am ന് പോസ്റ്റ് ചെയ്തത്

5. ശ്രീ has left a new comment on your post "തുടരുന്ന യാത്രകള്‍":

അവസാനിയ്ക്കാത്ത യാത്രകള്‍



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at March 5, 2010 4:51 AM

6. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം പുലി.
:)



അനിൽ@ബ്ലൊഗ് , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 7:55 am ന് പോസ്റ്റ് ചെയ്തത്

7. Melethil has left a new comment on your post "എസ്.കണ്ണന്‍":

അരുണ്‍, ക്രിസ്പിന്‍, ഇപ്പൊ ഇതാ കണ്ണന്‍. കവിതയുടെ പുത്തന്‍ തലമുറ എത്തിക്കഴിഞ്ഞു.



Posted by Melethil to പുതുകവിത at March 4, 2010 4:49 PM

8. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിലവു കുറഞ്ഞ ഈ യാത്രാ വാഹനം എന്നെങ്കിലും എന്റെ നാട്ടിലെത്തുമോ???
പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറകു മുളപ്പിക്കുമോ??



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 7:48 am ന് പോസ്റ്റ് ചെയ്തത്

9. mini//മിനി has left a new comment on your post "പുറത്താക്കിയ പയ്യനും ഫോട്ടോസ്റ്റാറ്റ് രക്ഷിതാവും":

ManzoorAluvila-,
അനുഭവങ്ങൾ വായിച്ച് അഭിപ്രായം എഴുതിയതിനു നന്ദി. പിന്നെ നമ്മുടെ മന്ത്രിയെ കണ്ടതും കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പോയതും വലിയ വിശേഷങ്ങളാ.

തണൽ-,
തെറി കേൾക്കാൻ മാത്രമല്ല പറയാനും കൂടി പഠിച്ചിട്ടാ അവിടെന്ന് ഇറങ്ങിയത്. അഭിപ്രായെത്തിന് നന്ദി.

വി കെ-,
അതൊരു അനുഭവം തന്നെയാ; അവിടെ എച്ച്.എം ആയതു കൊണ്ടുള്ള അനുഭവം. അഭിപ്രായത്തിനു നന്ദി.

പള്ളിക്കരയിൽ-,
അമളിക്ക് സാക്ഷികളായി സഹപ്രവർത്തകർ ആരും ഇല്ലാത്തത് ഭാഗ്യം. ഇപ്പോൾ ഞാൻ പറഞ്ഞ് ചിരിക്കുന്നു. നന്ദി.

അഭി-,
വീട്ടിൽ വിവരം അറിഞ്ഞപ്പോൾ വലിയ ആട് തന്നെ വന്നു. അവനെ ക്ലാസ്സിൽ കയറ്റി. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at March 05, 2010 7:05 AM

10. junaith has left a new comment on your post "യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും":

അടുത്തതായി പൊടിയാടി ഷാപ്പില്‍ കപ്പയും മീങ്കറിയും,വൈകിട്ട് താഹയുടെ തട്ടുകടയില്‍ നിന്നും പൊറോട്ടയും ബീഫ് വരട്ടിയതും..അമ്മച്ചി കൊടുത്തു വിട്ട കത്തിയും മുള്ളുമുപയോഗിച്ചു തന്നെ....



Posted by junaith to ബ്രഹ്മാസ്ത്രം>.1..>.100..>..1000 at March 4, 2010 5:24 PM

11. Raji has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

ആള്‍ ദൈവങ്ങളുടെ പുറകെ പോകുന്ന പൊതു ജനത്തെ കല്ലെറിയുക എന്ന് പറയാനാണ് തോന്നുന്നത്..കബളിപ്പിക്കപ്പെടാന്‍ ആയി എന്തിനു നിന്നു കൊടുക്കുന്നു...??



Posted by Raji to ശിഥില ചിന്തകള്‍ at March 5, 2010 7:31 AM

12. junaith has left a new comment on your post "Wish or Selfish?":

ബ്രഹ്മ്മന്‍ : ആരവിടെ വൈസ്രെലിക്കാരന് വാല് കൊടുക്കൂ...അവന്‍ അര്‍മ്മാദിക്കട്ടെ



Posted by junaith to .......:: മിഴികള്‍!!!! at March 4, 2010 5:27 PM

Reply via email to