1. വെള്ളത്തിലാശാന്‍ has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

ചിരിച്ചു ചിരിച്ചു വയറുവേദന ആയി മാഷെ..
ഉണ്ണിയപ്പത്തിന്റെ കുരു ഉണ്ടെങ്കില്‍ കുറച്ചു പാര്‍സല്‍ ആയി അയച്ചു തരണേ..:)



Posted by വെള്ളത്തിലാശാന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 7, 2010 3:43 PM

2. തെക്കു has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

നല്ലൊരു മഴ നനഞ്ഞ സുഖം.................



Posted by തെക്കു to സര്‍പ്പഗന്ധി at March 7, 2010 1:52 AM

3. Arun Parameswaran has left a new comment on your post "ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍":

സുഹൃത്തേ, ജി.എസ്. പ്രദീപ് മണ്ടനാണോ? അക്കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ബുദ്ധി കൂടി പോയതല്ലേ? അധികമായാല്‍ അമൃതും വിഷം.



Posted by Arun Parameswaran to ഉഡായിപ്പ് at Sunday, March 07, 2010 3:03:00 PM

4. കൊലകൊമ്പന്‍ has left a new comment on your post "തൃസന്ധ്യ":

കുട്ടാ.. ഭംഗിയായിരിക്കണൂ .. സംഘട്ടനങ്ങളും ക്ലൈമാക്സും ഒന്നും വേണ്ട ഒരു നല്ല കഥയ്ക്ക്.. വായിക്കുന്നവര്‍ക്ക് ഒരു ഫീല്‍ ഉണ്ടായാല്‍ മാത്രം മതി.. അതില്‍ കുട്ടന് നൂറു മാര്‍ക്ക്



Posted by കൊലകൊമ്പന്‍ to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 7, 2010 1:53 AM

5. Clipped.in - Explore Indian blogs has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

വാവയ്ക്ക് ജന്മദിനാശംസകളും അനുഗ്രഹങ്ങളും



Posted by Clipped.in - Explore Indian blogs to അസ്മദീയം at March 7, 2010 1:03 AM

6. SOMLAL. S has left a new comment on your post "ജോൺ എ. മക്ഡോണൾഡ്‌":

Nannayittundu....



Posted by SOMLAL. S to നിര്‍മ്മല nirmala at Sun Mar 07, 04:11:00 AM EST

7. Paachu / പാച്ചു has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

ബോസ്സ്, ഞാനാദ്യ ടാഗായി ചിത്രം കൊടുത്തു,പക്ഷെ ബ്ലോഗ് പബ്ലിഷ് ചെയ്തപ്പോള്‍ അവസാന ടാഗ് ആദ്യത്തേതായി മാറി, അപ്പോഴും രണ്ടാമത്തെ ടാഗ് ചിത്രമായിരുന്നു, എന്നിട്ടും കാറ്റഗറി മാറി വേറെ ഏതോ ബഞ്ചില്‍ പോയിരിക്കുന്നു :(



Posted by Paachu / പാച്ചു to സൈബർ ജാലകം at March 7, 2010 1:35 AM

8. mini//മിനി has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

poor-me/പാവം-ഞാൻ-,
അതൊരു രസമുള്ള അനുഭവം തന്നെയാ,,.
പിന്നെ ഞാനെങ്ങനെ ഈ പാവത്തിന്റെ ശത്രുവായി?
അത് ഞാൻ വായിക്കുന്നുണ്ട്. നന്ദി.

krishnakumar513-,
അഭിപ്രായം എഴുതിയതിനു നന്ദി.

കുമാരൻ|kumaran-,
ചാല മാർക്കറ്റിനു സമീപത്തായിരുന്നു. അഗ്നിയിൽ അവസാനിച്ചു. അന്നൊക്കെ നടന്ന് പോകാൻ കഴിയുന്ന എല്ലായിടത്തും നാട്ടിലെ സ്ത്രീജനങ്ങൾ നടന്നെത്തും. എന്റെ നാട്ടുകാരായ സ്ത്രീകൾ എവിടെയും തള്ളിക്കയറുന്ന സ്വഭാവമുള്ളവരാ. പുരുഷന്മാരുടെ കുത്തകയായി അറിയപ്പെടുന്ന വായനശാലയിൽ പോയിരുന്ന് പത്രം വായിക്കുന്ന പെൺകുട്ടികളെ, നാട്ടിൻപുറത്ത് അവിടെ മാത്രമേ കാണുകയുള്ളു. സിനിമ അനുഭവങ്ങൾ എഴുതുന്നതിനു മുൻപ് മറ്റു സുന്ദരികളുമായി ചർച്ച ചെയ്തിരുന്നു. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at March 07, 2010 2:24 PM

9. തറവാടി has left a new comment on your post "എന്റെ ജന്മദിനം":

നല്ല മസ്സിലാണല്ലോടാ ;)

നാട്ടില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം :)



Posted by തറവാടി to വിചാരം at March 7, 2010 1:15 AM

10. തണല്‍ has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

ഈ കഥയില്‍ നിന്ന് പല കാര്യങ്ങളും വെളിപ്പെടുന്നു.
- സുന്ദരിയാണെന്ന 'മിഥ്യാ'ബോധം ഉണ്ട്
- തനിയെ ആകുമ്പം എല്ലാ പെന്കുട്ടികളും പാവമാ.മൂന്നാലെണ്ണം കൂടിയാല്‍ പിന്നത്തെ കാര്യം എല്ലാം 'കാര്യം നിസ്സാരം'
- ചേച്ചിയുടെ വയസ്സ് എല്ലാവര്ക്കും ഇപ്പം കൃത്യമായി പിടികിട്ടിക്കാണും .
- പെണ്ണുങ്ങള്‍ കൂടിയാല്‍ ഭയങ്കര ധൈര്യമാ. പക്ഷെ ഒരു തവളയെ കണ്ടാല്‍ തീര്‍ന്നു.
(ഏതായാലും, ഭൂതകാലത്തിലേക്ക് ഒരു എത്തിനോട്ടം അസ്സലായി.)




Posted by തണല്‍ to മിനിലോകം at March 07, 2010 4:09 PM

11. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "വിശ്വാസം... അതല്ലേ എല്ലാം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പരമമായ സത്യം



എറക്കാടൻ / Erakkadan , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 7 12:59 am ന് പോസ്റ്റ് ചെയ്തത്

12. ബാവ താനൂര്‍ നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും വിവാഹവും വിമര്‍ശകരും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വിഷയത്തിനു പൂര്‍ ണ്ണമായ ഒരു വിശദീകരണം ആവശ്യമെങ്കില്‍ താഴെ ലിങ്ക് തീര്‍ ച്ചയായും സന്ദര്‍ ശിച്ചിരിക്കേണ്ടതാണ്..
കൂടാതെ നബിയെകുറിച്ച് കൂടുതല്‍ അറിയാനും : http://www.rasoulallah.net/subject_en.asp?hit=1&lang=ar&parent_id=29&sub_id=5640



ബാവ താനൂര്‍ , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 7 2:32 am ന് പോസ്റ്റ് ചെയ്തത്

13. സുനിൽ പണിക്കർ has left a new comment on your post "കള്ളി’ചെല്ലമ്മ’":

സുന്ദരിച്ചെല്ലമ്മ..
മനോഹരം...



Posted by സുനിൽ പണിക്കർ to Chithralekha at March 7, 2010 3:10 PM

14. കല്‍ക്കി has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

അസ്സലായിട്ടുണ്ട് അരുണ്‍.. ഒഫീസിലിരുന്നു ചിരിയടക്കാന്‍‍ പാടുപെട്ടു.

പിന്നെ, എന്‍റെ വകയും ഇരിക്കട്ടെഒരു തിരുത്ത്. പതിവ്രതന്‍ അല്ല, പത്നിവ്രതന്‍ എന്നു വേണം.



Posted by കല്‍ക്കി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 7, 2010 2:49 PM

15. വെള്ളത്തിലാശാന്‍ has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

കിടു.. വഴക്കോട.. കിടു.. ചിരുച്ചു ചിരിച്ചു ഊപ്പാട് വന്നു..
മിമിക്രിക്കാര്‍ക്ക് അടിച്ചു മാറ്റാന്‍ ഒരു നല്ല സ്കിറ്റ് !!!! :)



Posted by വെള്ളത്തിലാശാന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 7, 2010 1:37 PM

16. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ഉന്മീലനം":

അവസാന എഴു വരികളില്‍ കവിത കണ്ടു.
അതിനുമുകളില്‍ സ്ഥിരമായി പറഞ്ഞു കേള്‍ക്കുന്ന
ചില ആത്മഗതങ്ങള്‍ മാത്രമായി
ചുരുങ്ങിപ്പോയതായി സംശയിച്ചു പോവുന്നു.‍

സ്വന്തമായ ഒരു ഇടപെടലൊ പോം വഴികളൊ
നിര്‍ദ്ദേശ്ശിക്കാനാവത്തൊരവസ്ഥ യുടെ സ്വാഭാവിക
പരിണാമം പോലെയുല്ല് വരികള്‍...
സുരേഷ് ഗോപി ചില ഡയലൊഗ്ഗു പറയുന്നതു
കേള്‍ക്കുന്ന്ന അതേ സുഖം...

(ഓഫ്: കവിത നന്നായി ...)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതുഭേദങ്ങള്‍ at 3:59 AM

17. എറക്കാടൻ / Erakkadan has left a new comment on your post "ചിരിക്കണോ അതോ കരയണോ?":

എന്തു ചെയ്യാം നമ്മുടെ വിധി



Posted by എറക്കാടൻ / Erakkadan to സമകാലികചിന്തകൾ at March 7, 2010 3:53 PM

18. മുരളി I Murali Nair has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

എട്ടു സുന്ദരികള്‍ ടാക്കീസില്‍ സില്‍മാ കാണാന്‍ പോയ കഥ ആസ്വദിച്ചു വായിച്ചു..
നല്ല ഓര്‍മ കേട്ടോ..
പിന്നെ മണ്മറഞ്ഞു പോകുന്ന ടാക്കീസുകളെ പട്ടി ഓര്‍മിപ്പിച്ചത് നന്നായി.



Posted by മുരളി I Murali Nair to മിനിലോകം at March 07, 2010 4:11 PM

19. കൊലകൊമ്പന്‍ has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

ജലദോഷം മുതല്‍ കാന്‍സര്‍ വരെ - എല്ലാം നിയന്ത്രിക്കുന്നത് മരുന്ന് കമ്പനികളാണ്.. അനുഭവിക്കുക മാത്രമാണ് നമ്മുടെ വിധി



Posted by കൊലകൊമ്പന്‍ to കല്ലുവെച്ച നുണ at March 07, 2010 3:25 PM

20. Pravasi has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

എട്ടു ഭാഗങ്ങള്‍ ഉള്ള ഒരു സംവാദമാണ്... മുഴുവന്‍ കേട്ടിട്ടേ...എന്തെങ്കിലും വിളമ്പാവൂ...
ഇത് കേള്‍ക്കേണ്ടത് തന്നെയാണ്;....

നിരീശ്വര വാദം VS ഈശ്വരവാദം



Posted by Pravasi to അഭിപ്രായങ്ങള്‍ at Sat Mar 06, 09:47:00 PM PST

21. കൊലകൊമ്പന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വാസം... അതല്ലേ എല്ലാം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌"

(ഹൈക്കോടതിയ്ക്ക് എന്തും ആവാം.. പാവം പോലീസുകാര്‍ സ്റ്റേഷനില്‍ ഒരു ഹോമം നടത്തിയപ്പോഴേക്കും സസ്പന്‍ഷന്‍ )



കൊലകൊമ്പന്‍ , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 7 1:42 am ന് പോസ്റ്റ് ചെയ്തത്

22. കൊലകൊമ്പന്‍ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

നെഗറ്റീവ് : സൌഹൃദം നിലാവ് തന്നെ.. പക്ഷെ നിലാവത്തിറങ്ങുന്ന കോഴികള്‍ എന്നൊരു കൂട്ടരുമുണ്ട്..



Posted by കൊലകൊമ്പന്‍ to മാണിക്യം at March 7, 2010 1:44 AM

23. വാളൂരാന്‍ has left a new comment on your post "തട്ടേക്കാട് - സ്വപ്നത്തിലൂടെയൊരു യാത്ര":

കന്നാലി.... അങ്കമാലിയെത്തീപ്പഴാ പോകാന്‍ തോന്നിയതെന്ന് ആദ്യമേ തന്നെ എഴുതിയില്ലെ...അടി



Posted by വാളൂരാന്‍ to ഇടവഴി at 12:48 AM, March 07, 2010

24. പുള്ളിപ്പുലി has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

ജന്മദിനാശംസകൾ

ഗജിനി തകർത്തൂടാ വാവേ!!!



Posted by പുള്ളിപ്പുലി to അസ്മദീയം at March 7, 2010 2:05 AM

25. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

であえる確立NO.1を誇るスタービーチが帰ってきた!であいの要素がいっぱいつまった当サイトでであいのきっかけ掴みましょ



Posted by スタービーチ to ദൃഷ്ടിദോഷം at Sunday, March 07, 2010

26. DMS has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

കഴുത(തേജസ്സ്) കാമം കരഞ്ഞുതീര്‍ക്കുന്നു
തേജസ്സുമുക്കണ്ട ആനെടെ പൊറകെ നടന്ന് മുക്കുവാ‍ാ‍ാ
പുവര്‍ ബൊയിസ്.....
അഹംങ്കാരിയൊട്
ഇതിനൊക്കെ പുറമെ അന്നെ ദിവസം തിരുവാതിരയായിരുന്നതിനാല്‍ കൊല്ലത്തെ പ്രശസ്തമായ കടവൂര്‍ ഉള്‍പ്പെടേ നിരവധി ക്ഷേത്രങ്ങളില്‍
ഉതസവത്തിന്റെ കൊട്ടികലാശം ആയതിനാല്‍ നിരവധി സംഘഅംഗങ്ങള്ക്കും സംഘബനധുക്കള്‍ക്കും വരാന്‍ സാധിച്ചില്ല.സംഘഅംഗമല്ലെങ്ക്ങ്കിലും സംഘബനധുവായതില്‍ നാട്ടില്‍ നടക്കുന്ന മഹാസംഭവത്തിനെത്തണമെന്ന് നിനച്ചു എന്നാ‍ല്‍ വര്‍ഷത്തിലൊരിക്കലുളള ഉത്സവം മുടക്കുവാനാവാത്തിനാല്‍ ഞാനും എന്റെ കുടുംബ്വും ഉള്‍പ്പെടേ നാട്ടില്‍ നിന്ന് നിറയെപ്പേര്‍ക്ക് എത്തിച്ചേരാല്‍ സാധിച്ചില്ല കേരളം മുഴുവനായി തിരുവാതിര കൊണ്ട്മാത്രം എത്തിച്ചേരാത്ത്വരുടെ എണണം തന്നെ ലക്ഷങ്ങള്‍ കടക്കും അവര്‍ക്കൂടീഅത്തിയിരുന്നെങ്കില്‍ അപ്പൊഴാ തേജസ്സ് .......
ഇത്രയധികം സംഘഅംഗളം സംഘബനധുക്കളം കേരത്തില്‍ ഉണ്ട് എങ്കിലും ഒരു സ്വകാര്യദു:ഖ മാത്രം ബാക്കി.....
(അത് ഈ വേദിയില്‍ പ്റയുന്നില്ല)
കൊറേയായി പച്ചരി പറഞ്ഞ് പറ്റിക്കാ‍ന്‍ തുടങ്ങിയിട്ട്...
അഹംങ്കാരിക്ക് കണണ് തട്ടാതിരിക്കാനൊ അതൊ ക്ലൊസപ്പ് പടം പ്രദര്‍ശിപ്പിച്ചിരിക്കുകയാണോ മുംബില്‍....
ഹൊറിബിൾ...വെരി വെരി ഹൊറിബിൾ....
അപ്പോ എല്ലം പറഞ്ഞപൊലെ..
എന്ന് സ്വന്തം കോമാ
ഒപ്പ് കുത്ത്



Posted by DMS to ::: അഹങ്കാരം C/o Ahamkaram ::: at March 7, 2010 3:39 PM

27. Manoraj has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

മിനിടീച്ചറേ,
കുമാരൻ സൂചിപ്പിച്ച് പോലെ ക്ലൈമാക്സ് വേറെ എന്തെങ്കിലും ആകുമെന്നാ കരുതിയത്. കുഴപ്പമില്ല പിടിച്ചിരുത്തി. കണ്ണൂരിൽ അപ്പോൾ പെണ്ണുങ്ങൾക്ക് രാത്രിയിൽ വഴിനടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലേ.. നല്ലത്..



Posted by Manoraj to മിനിലോകം at March 07, 2010 3:57 PM

28. Manoraj നിങ്ങളുടെ പോസ്റ്റ് "കൈകേയി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൈകേയിക്കും വേണ്ടേ ഒരു മോചനം.. അവരിലൂടെയല്ലേ ഒരു ഇതിഹാസം തന്നെ ഉടലെടുത്തത്.. രാമയണത്തിൽ ചർച്ച ചെയ്യേണ്ടതും ചർച്ച ചെയ്യപെടാതെ പോയതുമായ രണ്ട് കഥാപാത്രങ്ങളാണ് എന്റെ അഭിപ്രായത്തിൽ ഉള്ളത്.. ഒന്ന് കൈകേയി.. മറ്റൊന്ന് ഊർമ്മിള.. എനിക്ക് തോന്നുന്നു ഇതിഹാസത്തിലെ യഥാർത്ഥ ദുഖപുത്രി ഊർമിളയായിരുന്നില്ലേ എന്ന്..



Manoraj , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 7 4:01:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

29. പുതു കവിത has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

തിരിച്ചുപോരുമ്പോള്‍
ഒരു പ്രാര്‍ത്ഥന കിട്ടി.
"കാലഹരണപ്പെട്ട വിശ്വാസമേ
വിശ്വാസത്താല്‍ കാലഹരണപ്പെട്ടവരേ
ഞങ്ങടെ ദൈവങ്ങളെ പരോളിനിറക്കേണമേ"



Posted by പുതു കവിത to പുതുകവിത at March 7, 2010 1:04 AM

30. Noushad has left a new comment on your post "time machine":

Outstanding capture. Superb detail.



Posted by Noushad to fade in at 7 March 2010 12:55

31. DMS has left a new comment on your post "ബ്ളോഗര്‍ നവീന്‍ കോമക്ക് വിരാമമിട്ടു":

ആദരാഞ്ജലികള്‍



Posted by DMS to പ്രദക്ഷിണം at March 7, 2010 2:20 AM

32. മുസ്തഫ|musthapha has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയും ആശംസകളും...
വാവയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു...



Posted by മുസ്തഫ|musthapha to അസ്മദീയം at March 7, 2010 2:07 AM

33. ★ shine | കുട്ടേട്ടൻ has left a new comment on your post "ഹിന്ദുമതത്തിന്റെ നാള്‍വഴികള്‍":

ഈ post വായിച്ചിട്ട്‌ എനിക്കു മനസ്സിലായത്‌ പുതുതായി കണ്ടുപിടിക്കുന്ന ശാസ്ത്രീയ സത്യങ്ങൾ തങ്ങളുടേതാക്കാനും, അതുവഴി വിശ്വാസത്തിനു ആധികാരികത നൽകാനും ഹിന്ദുമതവും, മറ്റു മതങ്ങളും ശ്രമിക്കുന്നു എന്നും. അത്തരം ഒരു അജണ്ടയുടെ ഭാഗമാണു പുതിയ ഭാഷ്യകാരന്മാർ എന്നുമാണു.

ഇനി Calvin ഓടു ചില സംശയങ്ങൾ

1. ഹിന്ദുമതമോ അല്ലെങ്കിൽ മറ്റേതെങ്കിലും മതങ്ങളോ ശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചിരുന്നതായി വിശ്വസിക്കുന്നുണ്ടോ?

2. താങ്കൾ തന്നെ പറയുന്നതുപോലെ വളരെ flexible ആയ ഹിന്ദുമതത്തിൽ ഒന്നോ, രണ്ടോ പേർ മാത്രം വിചാരിച്ചാൽ ഒരു അജണ്ട നടപ്പിലാക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നുണ്ടോ?

3. ശ്രുതികളും, സ്മൃതികളും ആധുനിക കാലഘട്ടത്തിനു മുൻപ്‌, മറ്റേതെങ്കിലും സംസ്കാരങ്ങളാൽ എഴുതപ്പെട്ട/പ്രചരിപ്പിക്കപെട്ട അറിവുകളേക്കാൾ താഴെയാണെന്നു കരുതുന്നുണ്ടോ?

4. സാംഖ്യശാസ്ത്രം, ബൃഹദാരണ്യകോപനിഷത്ത്‌ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും പുസ്തകങ്ങൾ (പരിഭാഷ) വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അവയിലെ analytic രീതി ശ്രദ്ധിച്ചിട്ടുണ്ടോ?

5. അവസാനമായി, ഒരു ചോദ്യം- പുതിയ തലമുറയെ പെട്ടെന്നു Convince ചെയ്യാൻ വേണ്ടി, ആധുനികശാസ്ത്രത്തിന്റെ ചുവടുപിടിച്ച്‌ നടത്തുന്ന വ്യഖ്യാനങ്ങൾക്കെതിരെ ആണോ തങ്കളുടെ പ്രധിഷേധം? അതോ, വളച്ചൊടിക്കലുകൾക്കെതിരെ മാത്രമാണോ വിമർശനം? (ഞാൻ ഗോപാലകൃഷ്ണഫാനല്ല എന്നും കൂടി പറഞ്ഞോട്ടെ)

ഇത്രയും ചോദിച്ചത്‌ താങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച്‌ അടുത്തറിയാനാണു. വ്യക്തമായി മനസ്സിലാക്കാതെ വെറുതെ comment എഴുതുന്നതിൽ കാര്യമില്ല എന്നാണു എന്റെ വിശ്വാസം.



Posted by ★ shine | കുട്ടേട്ടൻ to Singularity at 7 March 2010 3:07 AM

34. എറക്കാടൻ / Erakkadan has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

ജന്മദിനാശം സകൾ



Posted by എറക്കാടൻ / Erakkadan to അസ്മദീയം at March 7, 2010 2:17 AM

35. വെള്ളത്തിലാശാന്‍ has left a new comment on your post "ആദ്യത്തെ ബിസിനസ്സ്!":

എന്തായാലും ആദ്യത്തെ ബിസിനസ്‌ മഴ കൊണ്ടുപോയല്ലോ.. ബിസിനസ്‌ എല്ലാം അതോടെ അവസാനിപ്പിച്ച്‌ കാണും അല്ലെ?
കൊള്ളാം.,. നന്നായിട്ടുണ്ട്.. കുറെ ചിരിച്ചു.. :)



Posted by വെള്ളത്തിലാശാന്‍ to ... വിശേഷം @ നെടുംതോട് at March 7, 2010 1:58 AM

36. അപ്പു നിങ്ങളുടെ പോസ്റ്റ് "ജീവജലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാച്ചൂ, കൊടുകൈ. അതാണു ഫോട്ടോഗ്രാഫറുടെ കണ്ണ്!!



അപ്പു , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 7 2:40 pm ന് പോസ്റ്റ് ചെയ്തത്

37. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതോടുള്ള ഒരു സംഗ്രഹം ഇവിടെ കൊടുക്കുന്നു

പ്രവാചകനും വിവാഹവും വിമര്‍ശകരും



കാട്ടിപ്പരുത്തി , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 7 3:36 pm ന് പോസ്റ്റ് ചെയ്തത്

38. പുള്ളിപ്പുലി has left a new comment on your post "നോട്ടം":

ഒരു പാവം നോട്ടം.

ടൈറ്റ് ഫ്രെയിം



Posted by പുള്ളിപ്പുലി to OUT OF FOCUS at March 7, 2010 11:45 AM

39. Helper | സഹായി has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

ഇത്‌ കുലത്തൊഴിൽ എന്ന കാറ്റഗറിയിൽ ഉണ്ട്‌.



Posted by Helper | സഹായി to സൈബർ ജാലകം at March 7, 2010 2:34 AM

40. Seny has left a new comment on your post "തട്ടേക്കാട് - സ്വപ്നത്തിലൂടെയൊരു യാത്ര":

വളരെ മനോഹരം. പക്ഷെ ആലുവയില്‍ നിന്നും പെര്‍മ്ബവൂര്‍ക്ക് തിരിയുന്നതിന് പകരം അങ്ങമലി വരെ പോയി അല്ലെ... അല്ലെങ്കിലും നേരെ വഴിക്ക് പോകില്ലല്ലോ...:-) ഏതായാലും ചിത്രങ്ങളും വിവരണവും കലക്കി.

Rgds
Seny



Posted by Seny to ഇടവഴി at 12:44 AM, March 07, 2010

41. poor-me/പാവം-ഞാന്‍ has left a new comment on your post "ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!":

ഇതെല്ലാം കാണുമ്പോളാണ് മമ്മൂട്ടിയെ നാം സൂപ്പര്‍ സ്റ്റാര്‍ ആക്കി വാഴിക്കുന്നത്...
സസ്നേഹം പാവംഞാന്‍



Posted by poor-me/പാവം-ഞാന്‍ to Chithralekha at March 7, 2010 1:05 AM

42. എറക്കാടൻ / Erakkadan has left a new comment on your post "അപകടം ക്ഷണിച്ചു വരുത്തരുത്":

ചന്തിക്ക്‌ നല്ല അടികൊടുക്കാണം അത്തരം അച്ചന്റെയും അമ്മയുടെയും..അല്ല..പിന്നെ



Posted by എറക്കാടൻ / Erakkadan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, March 07, 2010 3:50:00 PM

43. Abilash has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

hahaha...goood..kolllaaam.



Posted by Abilash to പഴമ്പുരാണംസ് © Pazhamburanams at 7 March 2010 13:12

44. Helper | സഹായി has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

പാച്ചു ദ ഗ്രേറ്റ്‌,

നിങ്ങൾ നൽക്കിയിരിക്കുന്ന ടാഗുകൾ നാലെണ്ണമുണ്ട്‌. അതിലെതെങ്കിലും ടാഗിൽ ഈ പോസ്റ്റ്‌ പോയിട്ടുണ്ടാവാം.

മാത്രമല്ല, ഇനി മുതൽ ഒരു ചെറിയ ട്രിക്ക്‌ ചെയ്യുക. കമ്പ്യൂട്ടറിനെ പറ്റിക്കുന്ന വിദ്യ. പുതിയ പോസ്റ്റിന്‌ ചിത്രം എന്ന് മാത്രം ടാഗ്‌ ചെയ്യുക. എന്നിട്ട്‌ പബ്ലിഷ്‌ ചെയ്യുക. പബ്ലിഷ്‌ ആയശേഷം, ജാലകത്തിൽ വന്ന ശേഷം, വീണ്ടും പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത്‌, നിങ്ങൾക്കിഷ്ടമുള്ള ടാഗുകൾ കൂട്ടിച്ചേർക്കാം.



Posted by Helper | സഹായി to സൈബർ ജാലകം at March 7, 2010 2:31 AM

45. Noushad നിങ്ങളുടെ പോസ്റ്റ് "ഒളിത്താവളം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Beautiful silhouette



Noushad , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 7 2:23 pm ന് പോസ്റ്റ് ചെയ്തത്

Reply via email to