1. mini//മിനി has left a new comment on your post "കടവ്":

ചിത്രങ്ങൾക്കും ചിത്രകാരനും അഭിനന്ദനങ്ങൾ.



Posted by mini//മിനി to muktharts at March 12, 2010 6:09 AM

2. mukthar udarampoyil has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

വെളിച്ചം...
വെളിച്ചത്തിനെന്തു വെളിച്ചം...

നല്ല ചിത്രങ്ങള്‍..



Posted by mukthar udarampoyil to മിനി ചിത്രശാല at March 12, 2010 5:43 AM

3. വിഷ്ണു has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

മുരളിയേട്ട, പോസ്റ്റ്‌ വായിച്ചിരുന്നു, കമന്റ്‌ എഴുതാന്‍ മുന്‍പ് കഴിഞ്ഞില്ല എന്ന് മാത്രം.
ഇവിടെ വരുന്ന വിദ്യാര്‍ഥികള്‍ അധികവും ചൂഷണം ചെയ്യപെടുകയാണ്.

യു കെ യില്‍ പഠിക്കാന്‍ വരുന്ന ഭൂരിഭാഗം പേരും ഇവിടുത്തെ പാര്‍ട്ട്‌ ടൈം ജോലിയില്‍ ആകര്‍ഷിതരായി വരുന്നവരാണ് എന്നതാണ് മറ്റൊരു ദുഃഖ സത്യം. പഠിക്കാനായി ഇവിടെ വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ നന്നേ കുറവാണു. ഈ കൂട്ടര്‍ക്ക് എങ്ങനെ എങ്കിലും അടിച്ചു പൊളിക്കണം കാശ് ഉണ്ടാക്കണം പിന്നെ നാട്ടില്‍ പോയി ഈ യോഗ്യത വച്ച് നല്ലൊരു ജോലിയും വിവാഹ മാര്‍ക്കറ്റില്‍ നല്ലൊരു വിലയും....ഇതു എല്ലാവരുടേം കാര്യം അല്ല കേട്ടോ...പക്ഷെ ഞാന്‍ പരിചയ പെട്ടിട്ടുള്ള ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും (പ്രത്യേകിച്ചു ആന്ധ്ര, കന്നഡ, ഉത്തരേന്ത്യന്‍ ടീംസ്) ഇതേ ചിന്തഗതികാരാണ്. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ളവര്‍ ചൂഷണം ചെയ്യപ്പെടാനും വളരെ എളുപ്പമാണ്.

ഈ പോസ്റ്റിനു വളരെ നന്ദി. ഞാന്‍ അരുണിന്റെ ബ്ലോഗ്‌ കണ്ടാരുന്നു. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാനും ഉടന്‍ എഴുതാം. ഇവിടുത്തെ നേട്ടങ്ങളും കൊള്ളരുതായ്മകളും ഒരുപാട് പറയാന്‍ ഉണ്ടേ...



Posted by വിഷ്ണു to BILATTHIPATTANAM at 11 March 2010 16:24

4. ശ്രീ has left a new comment on your post "പരിചയം":

ആശംസകള്‍!


മന്‍സൂര്‍ ഭായ്, ഇതെവിടാ?



Posted by ശ്രീ to മഴതുള്ളികിലുക്കം at March 12, 2010 12:40 AM

5. mukthar udarampoyil has left a new comment on your post "കാറേ നീ പെയ്യരുതിപ്പോള്‍...":

@
മഴ,
Micky Mathew,


നന്ദി...
നല്ല വാക്കുകള്‍ക്ക്...



Posted by mukthar udarampoyil to muktharts at March 12, 2010 4:47 AM

6. mukthar udarampoyil has left a new comment on your post "കടവ്":

യാത്രക്കാരെയും കാത്ത്...



Posted by mukthar udarampoyil to muktharts at March 12, 2010 5:21 AM

7. ഹംസ നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെത്താന്‍ കയറിയിട്ടച്ഛന്‍
തിരിച്ച് വരാതെ
പോയ
തെങ്ങിന്റെ ഉയരം
പോലെയൊന്നും
ആകാശം തൊട്ട്
പോന്നിട്ടില്ലിതേ വരെ.

ഒരോരുത്തര്‍ക്കും അവനവന്‍റെതാണ് വലുത്. അതിനു മുന്‍പില്‍ ബൊര്‍ജ് ഖലീഫ എന്ത് ?

ബുര്‍ജ് ഖലീഫയാണ് **
ലോകത്തിലേക്കേറ്റവും
ഉയരമെന്ന്
പേടിപ്പിക്കാതെ ചങ്ങാതീ



ഹംസ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 12 1:47 am ന് പോസ്റ്റ് ചെയ്തത്

8. maithreyi has left a new comment on your post "ലീല":

നല്ല കഥ.എന്നാലും ന്റെ മാഷേ, നിങ്ങളെന്റെ കൃഷ്ണന്‍ നായരേം ഭാരതിയമ്മേനേം ഹൈജാക്ക് ചെയ്തു കളഞ്ഞല്ലോ..... സമയമുള്ളപ്പോള്‍
ഇവിടെയൊന്നു നോക്കിയേ...



Posted by maithreyi to തൃസന്ധ്യ at March 11, 2010 3:35 PM

Reply via email to