1. Rare Rose has left a new comment on your post "തീയോട്ടം":

ഓടുന്നുണ്ടെങ്കിലും ഇടയ്ക്കിങ്ങനെ ഒന്നും മറന്നിട്ടില്ലെന്നോര്‍ക്കാനെങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടല്ലോ..



Posted by Rare Rose to ചന്ദ്രകാന്തം at March 12, 2010 4:56 PM

2. ഷാ has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

ഈ സര്‍ക്കാരിതെന്തോ ഭാവിച്ചാ...?

അപസ്മാരത്തിനു സമാനമായ എന്തോ അസുഖത്തിന് വര്‍ഷങ്ങളോളം തുടര്‍ച്ചയായി മരുന്ന് കഴിച്ചു വന്നിരുന്ന എന്റെ ഒരു സുഹൃത്തിന്റെ അമ്മ, "ദൈവം നിന്റെ അസുഖം മാറ്റിയിരിക്കുന്നു" എന്ന ധ്യാനകേന്ദ്രത്തിലെ ദൈവദൂതന്റെ അരുളപ്പാടിനു ശേഷം മരുന്ന് നിര്‍ത്തി, കുറച്ചു ദിവസങ്ങള്‍ക്കകം ഉണ്ടായ പുകിലുകള്‍ ചില്ലറയല്ല. അവസാനം ദൈവം ഒരു ഡോക്ടറുടെ രൂപത്തില്‍ നേരിട്ട് പ്രത്യക്ഷപ്പെടേണ്ടി വന്നു.

ഈ സര്‍ക്കാരിനിത് വല്ലതും അറിയാമോ...?



Posted by ഷാ to അഭിപ്രായങ്ങള്‍ at Fri Mar 12, 06:34:00 AM PST

3. അരുണ്‍ / Arun has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

കിടിലന്‍ !

അമ്മിഞ്ഞകുടി മാറാത്ത പ്രായത്തില്‍ തന്നെ കുട്ടിയെ മതം പടിപ്പിക്കാന്‍ വിട്ട് അതും പോരാഞ്ഞ് അവനവന്റെ ജാതിക്കാര് നടത്തുന്നതും സ്വജാതിപ്രണയം വാരിക്കോരിവളര്‍തുന്നതുമായ മന്ദബുദ്ധിസ്കൂളുകളില്‍ വിട്ട് അതും പോരാഞ്ഞ് ലോകത്തുള്ള അന്ധവിശ്വാസം മുഴുവന്‍ നമ്മടെ പുരാതനപുസ്തകങ്ങളില്‍ ഒണ്ടെന്ന് സ്ഥാപിച്ച് പിള്ളേര്‍ക്ക് ധ്യാനകേന്ദ്രത്തിന്റെയും ആള്‍ദൈവങ്ങളുടെയും അടുത്തേയ്ക്കുള്ള ഷോര്‍ട്ട് കട്ട് കാണിച്ചുകൊടുത്ത് പിന്നെയും പട്ടിക്ക് മുറുമുറുപ്പ്

ഇനിത്തൊട്ട് സ്കൂളുകളിലൊക്കെ ഹിന്ദു സിലബസ് - മുസ്ലിം സിലബസ് - ക്രിസ്ത്യന്‍ സിലബസ് ഇതൊക്കെ വെവ്വേറെ കൊണ്ടുവരാനായി ഇവര്‍ ഒരു ഹര്‍താല്‍ ആഹ്വാനം ചെയ്താലും ഞാന്‍ അത്ഭുതപ്പെടില്ല.



Posted by അരുണ്‍ / Arun to അഭിപ്രായങ്ങള്‍ at Fri Mar 12, 05:33:00 AM PST

4. Rare Rose has left a new comment on your post "പ്രബല":

ഗീതേച്ചീ.,കൊള്ളാം ട്ടോ.ശ്രീ പറഞ്ഞ പോലെ കൈയ്യൊക്കെ ചുരുട്ടിപ്പിടിച്ചു ആവേശപൂര്‍വ്വം മുദ്രാവാക്യം വിളിച്ചു പാടാന്‍ തോന്നുന്ന വരികള്‍.:)



Posted by Rare Rose to ഗീതാഗീതികള്‍ at March 12, 2010 5:04 AM

5. അഭിമന്യു has left a new comment on your post "സൂര്യാഘാതം":

അരുണന്‍റെ കിരണങ്ങള്‍ ആര്‍ദ്രമായ് മാറുന്ന
നാളിനായി നമ്മള്‍ക്ക് കാത്തിരിക്കാം
കണ്ണുനീര്‍ വീണിന്ന് ഭൂമി കുതിരാതെ
നമ്മളാലാവുന്ന നന്മ ചെയ്യാം



Posted by അഭിമന്യു to ചക്രവ്യൂഹം at March 12, 2010 7:55 PM

6. ബിന്ദു കെ പി has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

റോസാക്കുട്ടീ, കുത്തിക്കുറിപ്പ് ശരിയ്ക്കും ആസ്വദിച്ചൂട്ടോ...

ആത്മഗതം: ശ്ശോ, പനി പോയിട്ട് ഒരു ജലദോഷം പോലും ഈ വഴി വരുന്നില്ലല്ലോ.. :(



Posted by ബിന്ദു കെ പി to അയനം at March 12, 2010 8:12 PM

7. ചിത്രഭാനു has left a new comment on your post "മായാവി അണ്ടര്‍ പ്രഷര്‍":

മായാവി വിശ്വാസക്കാരുടെ ശ്രദ്ധക്ക്... ആധുനിക ശാസ്ത്രം മായാവിക്കെതിരാണ് എന്നൊരു വാദഗതിയുണ്ട്. അതിനെ ശക്തിയുത്തം എതിർക്കുക. മായാവിക്കറിയാത്ത ശാസ്ത്രമോ....
മായാവിയും ഭൗതികശാസ്ത്രവും ഇവിടെ വായിക്കുക
http://chithrabhanup.blogspot.com/2010/03/blog-post_11.html



Posted by ചിത്രഭാനു to UpaBuddhan (ഉപ ബുദ്ധന്‍) at March 12, 2010 6:28 PM

8. thalayambalath has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

നല്ല ചിത്രവും നല്ല അടിക്കുറിപ്പും.......



Posted by thalayambalath to OUT OF FOCUS at March 12, 2010 3:50 PM

9. സ്വതന്ത്ര ചിന്തകൻ has left a new comment on your post "225.ബ്രൌസര്‍ ...ചുമ്മാതെ":

ഇവയില്‍ ഏതെങ്കിലും ലിനക്സ് സപ്പോര്‍ട്ട് ചെയ്യുന്നതാണോ?



Posted by സ്വതന്ത്ര ചിന്തകൻ to കൂതറ അവലോകനം at March 12, 2010 8:03 PM

10. Manoraj has left a new comment on your post "തുടക്കം":

തേജസിൽ
കുറച്ച് നാൾ മുൻപ് പോസ്റ്റ് ചെയ്തതാണ് ഈ കഥ.. വായിക്കാത്തവർക്കായി ഇവിടെ പോസ്റ്റുചെയ്യുന്നു. തേജസിലെ പോസ്റ്റിലേക്ക് ഇതിലേ
പോകാം.



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 12, 2010 7:18 PM

11. വിനയന്‍ has left a new comment on your post "റെഡിയല്ലേ ?":

കിടു!
especially the reflections!!



Posted by വിനയന്‍ to പൈങ്ങോടന്‍സ് പടംസ് at March 12, 2010 1:12 PM

12. Manoraj has left a new comment on your post "തുടക്കം":

തേജസിൽകുറച്ച് നാൾ മുൻപ് പോസ്റ്റ് ചെയ്തതാണ് ഈ കഥ.. വായിക്കാത്തവർക്കായി ഇവിടെ പോസ്റ്റുചെയ്യുന്നു. തേജസിലെ പോസ്റ്റിലേക്ക് ഇതിലേ പോകാം.



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 12, 2010 7:20 PM

13. അപ്പൂട്ടന്‍ has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

ഹാവൂ... വ്രണപ്പെട്ടൂ, വ്രണപ്പെട്ടൂ.... എന്റീശ്വരാ.... ഹെന്താങ്ങനെ ....
വീണ്ടും അണ്ടൻ ഹിജഡ.... (സ്പെല്ലിംഗ്‌ മിസ്റ്റേക്‌ തിരുത്തുക).

ഹൊ, ഫീകര ഹിജഡ. പ്രതിയെ മാത്രമല്ല, വീട്ടുകാരേം കരിക്കണം. ധ്യാനകേന്ദ്രമെന്നാൽ അന്ധവിശ്വാസമല്ല, അന്ത പയലോടെ വിസ്വാസം താൻ, അതിനെ ഇങ്ങിനെ താറുടുപ്പിക്കാൻ, സോറി, താറടിക്കാൻ ശ്രമിക്കുന്നത്‌ അപലപചപലനീയം തന്നെ.



Posted by അപ്പൂട്ടന്‍ to അഭിപ്രായങ്ങള്‍ at Fri Mar 12, 06:19:00 AM PST

14. ഉല്ലാസ് നിങ്ങളുടെ പോസ്റ്റ് "കവിത - കണ്ണിനെ പ്രണയിച്ച കൗമാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മന്സൂര്,താങ്കളുടെ കവിത വായിച്ചു.



ഉല്ലാസ് , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മാര്‍ച്ച് 12 5:15 pm ന് പോസ്റ്റ് ചെയ്തത്

15. ജോസ്‌മോന്‍ വാഴയില്‍ has left a new comment on your post "Aap Ki Nazron Ne Samjha":

കൊള്ളാം... നല്ല സ്വരം....!

ഇനി മുതൽ ശരത് എഴുതട്ടെ... ലയ പാടട്ടെ...!!! അങ്ങനെ ജീവിതം ഒരു മനോഹരസംഗീതം തന്നെ ആവട്ടെ...!!!



Posted by ജോസ്‌മോന്‍ വാഴയില്‍ to ഹൃദയരാഗങ്ങള്‍ at March 12, 2010 5:13 AM

16. അരുണ്‍ കായംകുളം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 37":

Yathrayil koode undu.Ini idakkide vayikkilla, backy koodi vannittu onniche vayikku :)

(sorry for manglish)



Posted by അരുണ്‍ കായംകുളം to സ്റ്റോം വാണിംഗ്‌ at March 12, 2010 3:47 PM

17. Rare Rose has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

ഉപാസനേ.,ഓരോ വാക്കും,വരിയും ആ കടത്തു വഞ്ചിയും,പുഴയും,രവിയുടെ കൂടെ മായാതെ നില്‍ക്കുന്ന ഓര്‍മ്മകളും ഒക്കെ ശരിക്കുമനുഭവിപ്പിക്കുന്നു.എഴുത്തു വളരെയിഷ്ടപ്പെട്ടു..



Posted by Rare Rose to എന്റെ ഉപാസന || Ente Upasana at March 12, 2010 5:37:00 AM PST

18. ഭൂമിപുത്രി has left a new comment on your post "ഹിറ്റ്ലറിനോണോടാണോടാ കളി ???":

ഇത് നമ്മടെ കതിരോർഗുരുക്കൾ തന്നെ പ്രഛന്നവേഷത്തില് വന്നതാണേയ്..
ആ സൈഡ് വ്യൂ നോകിയേ..എന്താ ഒരു ഫേസ്ക്കട്ട്!
മത്സരാർത്ഥികളിൽ ഭീതി ജനിപ്പിച്ച് മുഴുവൻ മാർക്കും
ക്വിസ്മാസ്റ്റർക്ക് സ്വന്തമാക്കാനുള്ള ഈ കുത്സിതശ്രമത്തിനെതിരെ ഞങ്ങൾ കരു നീക്കിക്കഴിഞ്ഞു.
(ഏതായാലും ഇതിന്റെ സൃഷ്ട്ടാവിന് ഒരു നമോവാകം:-))



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at March 12, 2010 6:23 PM

19. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "70MM കുളി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൈപ്പള്ളി ---താങ്കള്‍ പറഞ്ഞത് പോലെ തന്നെ ആണ് ഞാനും ഫ്രെയിം പ്ലാന്‍ ചെയ്തത് ,എന്തുചെയ്യാം അവിടെ ആഴം കൂടിയതുകൊണ്ട് കുളി പടവില്‍ തന്നെ ആക്കി ഇരുവരും,എനിക്ക് പരിചയം ഉള്ളവര്‍ ആയിരുന്നെങ്കില്‍ അങ്ങനെ ഒരു ഫ്രെയിം ചെയ്യിക്കാമായിരുന്നു, അത് സാധ്യമാല്ലാത്തത് കൊണ്ട് ഉള്ളത് കൊണ്ട് ഓണം തന്നെയാക്കി ))



അശ്വതി233 , വാലായ്മ........... ലേക്ക് 12.3.10 ന് പോസ്റ്റ് ചെയ്തത്

20. Anonymous has left a new comment on your post "ചന്ദ്രചൂടാഘാതം":

കലക്കി ഹഹഹഹ



Posted by Anonymous to വര@തല=തലവര at March 12, 2010 6:46 PM

21. സജി has left a new comment on your post "പഴയ നിയമവും പുതിയ നിയമവും.":

എഴുതുവാന്‍ ആഗ്രഹിച്ച വിഷയത്തിലും വിധത്തിലും അല്ല അവസാനിച്ചത്. എന്തായാലും ഇനിയിപ്പോള്‍ ഇങ്ങനെ തന്നെ ഇരിക്കട്ടെ!



Posted by സജി to വഴി മറന്നു പോയവര്‍ at March 12, 2010 4:48 PM

22. ഒരു നുറുങ്ങ് has left a new comment on your post "ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...":

“അതും പോരാഞ്ഞിതാ മദ്യക്കോളയും...
മദ്യക്കോളയുമടിച്ച് ക്ലാസിലിരിക്കുന്ന നമ്മുടെ കുട്ടികള്‍...
അധ്യാപകരെ ജാഗ്രതൈ“

നല്ല രസാവും! മാഷന്മാര്‍ ,ശിഷ്യഗണങ്ങളേ നിങ്ങളൊന്നും
ലഹരിപ്പെടല്ലേ എന്ന് ഉപ്ദേശിക്കുന്നേരം അന്ന് ശിഷ്യ ഉവാച
ഇങ്ങിനെയാവും: ഇല്ല്യ സാഴേ ഞാഴന്‍,കുഴാച്ച്..കുഴ്ഴ്ചു....ഴാഴ്..ഴ്..ഓഴ്കേ...സാഴേ..



Posted by ഒരു നുറുങ്ങ് to kaleidoscope at March 12, 2010 5:02 AM

23. Raghu Gopalan has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

Thank you.



Posted by Raghu Gopalan to സൈബർ ജാലകം at March 12, 2010 5:38 AM

24. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 37":

ഓ... പാവം ഗെറിക്ക്... കഷ്ടപ്പെട്ടതെല്ലാം വെറുതെയായല്ലോ...



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at March 12, 2010 4:08 PM

25. Rare Rose has left a new comment on your post "ബിബിസിയില്‍ കേരളം":

കരിങ്കല്ലേ.,ഈയിടെയായി പല വിധ സ്വാതന്ത്ര്യമാണല്ലോ ഇവിടെ പ്രതിപാദ്യ വിഷയം.:)
മഞ്ഞു പോട്ടംസ് എന്തായാലും കൊള്ളാം ട്ടോ..



Posted by Rare Rose to കരിങ്കല്ല് at March 12, 2010 1:53 PM

26. Manoraj has left a new comment on your post "തലക്കെട്ടുകള്‍ കൊടുംങ്കാറ്റു സൃഷ്ടിക്കുമ്പോള്‍ ......":

ഒരു വ്യത്യസ്തതയുണ്ട്..



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 12, 2010 7:27 PM

Reply via email to