1. hAnLLaLaTh has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

മനസ്സ് വല്ലാതെ ഇളക്കിമറിക്കുന്നു ചില വരികള്‍..

നന്ദി...
ഈ നല്ല കഥയ്ക്ക്...



Posted by hAnLLaLaTh to ഋതു - കഥയുടെ വസന്തം at March 13, 2010 10:43 AM

2. കുഞ്ഞൻ has left a new comment on your post "സൂപ്പര്‍ കിങ്ങ്‌സ് v/sചലഞ്ചേഴ്‌സ്":

രാജ്യസഭ സീറ്റുപോയ പാർട്ടി...ഹഹ ഇതിന് ഒരു സല്യൂട്ട് മാഷെ..!

ക്രിക്കറ്റ് കളിയും രസകരമായ അവതരണം



Posted by കുഞ്ഞൻ to വര@തല=തലവര at March 13, 2010 10:50 AM

3. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാര്‍ക്കൂന്‍-

അനാവശ്യമായ തെറികള്‍ മാത്രമാണു മോഡെരേറ്റ് ചെയ്യാറുള്ളത്- വിഷയത്തിനു പുറത്തുള്ള ചര്‍ച്ചകള്‍ നിയന്ത്രിക്കാന്‍ മാത്രമാണു മോഡെറേഷന്‍

രാജന്‍

വെപ്പാട്ടികള്‍ക്ക് വീടുണ്ടായാലല്ലെ പേരിടാന്‍ പറ്റൂ. കാവ്യഭാവനയില്‍ ചരിത്രമുണ്ടാകില്ലല്ലോ?



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 12 9:35 pm ന് പോസ്റ്റ് ചെയ്തത്

4. Anonymous has left a new comment on your post "കാര്‍ക്കോടക പുരാണം":

എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?
അത് അത് .. അല്ലെങ്കില്‍ വേണ്ട പിന്നെ പറയാം



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 13, 2010 11:12 AM

5. Anonymous has left a new comment on your post "സരസ്വതി യാമം കഴിഞ്ഞു...":

KIDILAN!!!



Posted by Anonymous to OUT OF FOCUS at March 13, 2010 9:41 AM

6. ഗീത നിങ്ങളുടെ പോസ്റ്റ് "ഡ്രാക്കുള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വാക്കും വരയും പോലെ ശക്തമായി മറ്റെന്തുണ്ട്?

ഈ ഡ്രാക്കുളയുടെ ഉദ്ദേശം പക്ഷേ മനസ്സിലായില്ല കേട്ടോ.



ഗീത , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മാര്‍ച്ച് 12 10:16 pm ന് പോസ്റ്റ് ചെയ്തത്

7. akhi നിങ്ങളുടെ പോസ്റ്റ് "ഡ്രാക്കുള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റ്റോംസ്,നന്ദി.
ഡ്രാക്കുളയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍........
ശ്രീ നന്ദി.

നന്ദി ഗീത അഭിപ്രായം അറിയിച്ചതിന്.
കവിത മനസിലായില്ലെങ്കില്‍
എന്റെ കുഴപ്പമാണ്.

ഞാനെങ്ങനെ എന്റെ കവിതയെ വ്യാഖ്യാനിക്കും.....????

ക്ഷമിക്കുക.



akhi , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മാര്‍ച്ച് 13 10:42 am ന് പോസ്റ്റ് ചെയ്തത്

8. റോസാപ്പൂക്കള്‍ has left a new comment on your post "തുടക്കം":

തീം വളരെ ഇഷ്ടപ്പെട്ടു.കഥയുടെ അവസാന ഭാഗം ശരിക്കു ഞെട്ടിച്ചു കളഞ്ഞു.കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നു തോന്നുന്നു



Posted by റോസാപ്പൂക്കള്‍ to ഋതു - കഥയുടെ വസന്തം at March 13, 2010 11:05 AM

9. jayanEvoor has left a new comment on your post "തലക്കെട്ടുകള്‍ കൊടുംങ്കാറ്റു സൃഷ്ടിക്കുമ്പോള്‍ ......":

പുതുമയുള്ള വിഷയം.
എന്നാൽ ഒരല്പം സാവകശമെടുത്ത് എഡിറ്റ് ചെയ്തിരുന്നെങ്കിൽ കൂടുതൽ മിഴിവുണ്ടായേനെ.



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at March 13, 2010 11:13 AM

10. ആദര്‍ശ് | Adarsh has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

എന്ത് പറയണം എന്നറിയില്ല.ഓര്‍മ്മ വെക്കും മുമ്പേ ആകെയുണ്ടായിരുന്ന അച്ഛമ്മ,എന്നെ വിട്ടുപോയിരുന്നു.വലിയ തുളയുള്ള ചെവിയില്‍
'തോട കമ്മല്‍'ഇടുന്ന,മുണ്ടും വേഷ്ടിയും ഉടുക്കുന്ന,കുഴമ്പ് മണക്കുന്ന...അച്ഛമ്മയുടെ വ്യക്തമല്ലാത്ത പല ചിത്രങ്ങളാണ് ഓര്‍മ്മയിലിന്നും..
അതുകൊണ്ട് തന്നെ വയസ്സായ ആരെ കണ്ടാലും അച്ഛമ്മയും,അച്ഛാച്ചനും ആയിരുന്നു കുട്ടിക്കാലത്ത്...അങ്ങനെ അയല്‍പ്പക്കത്തും,പല നാടുകളിലും ഒരുപാട്
അച്ഛമ്മമാരും അച്ഛാച്ചന്‍മാരും..ശ്രീയ്ക്ക് എന്തായാലും അച്ഛമ്മയുടെ കൂടെ കിടക്കാനും കഥ കേള്‍ക്കാനും എല്ലാം ഭാഗ്യം ഉണ്ടായില്ലേ...:)
നല്ലൊരു പോസ്റ്റ്‌..



Posted by ആദര്‍ശ് | Adarsh to നീര്‍‌മിഴിപ്പൂക്കള്‍‌ at March 13, 2010 11:05 AM

11. raadha has left a new comment on your post "ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍":

:)
ഇങ്ങനെയൊക്കെ ആശിക്കുന്നതില്‍ ആര്‍ക്കും ചേതം ഇല്ലെല്ലോ ..അത് കൊണ്ട് നമുക്ക് ആശിക്കാം.



Posted by raadha to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, March 13, 2010 9:14:00 AM

12. റോഷ്|RosH has left a new comment on your post "രണ്ട് (കമ്പി)കവിതകള്‍":

ഹാന്‍ലല്ലത്ത്, ശരി, ചിലപ്പോള്‍, ഞാന്‍ 'ഈഡിപ്പസ് റെക്സ്‌' എഴുതിയതിന്റെ ഹാങ്ങ്‌ ഓവറില്‍ നിന്ന് കൊണ്ട് 'അമ്മ' വായിച്ചത് കൊണ്ടാകാം, എനിക്കങ്ങനെ തോന്നിയത്. ലൈംഗികതയും അമ്മയും ആണല്ലോ രണ്ടിടത്തേയും വിഷയം.
എന്തായാലും ഇപ്പോള്‍ ഒരാവര്‍ത്തി കൂടി വായിക്കുമ്പോള്‍ നേരത്തെ അറിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ അര്‍ഥം ലഭിക്കുന്നുണ്ട് 'അമ്മ'യ്ക്ക്.
നന്ദി.



Posted by റോഷ്|RosH to ലുത്തിന ഹാലിട്ട ലുത്താപ്പോ at March 13, 2010 10:32 AM

13. raadha has left a new comment on your post "എന്‍റെ മധുരിമക്ക്":

ഒത്തിരി മൂഡ്‌ ഓഫ്‌ ആയപ്പോള്‍ എത്തിയതാണ് ഈ ബ്ലോഗില്‍...എന്റെ പ്രതീക്ഷ വിഫലം ആയില്ല.... അരുണിന് ആയിരം നന്ദി!!



Posted by raadha to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 13, 2010 12:05 PM

14. Manoraj has left a new comment on your post "സൂര്യാഘാതം":

nanmakal cheyyan nanmakal nerunnu



Posted by Manoraj to ചക്രവ്യൂഹം at March 13, 2010 11:49 AM

15. കുഞ്ഞൻ has left a new comment on your post "തൂക്ക് വിളക്ക്..!":

ശ്രീക്കുട്ടാ..
ശ്രീയുടെ ആസ്വാദനശേഷിയൊന്നും കുറഞ്ഞിട്ടില്ല, ഞാൻ ചുമ്മാ ഒന്നുമറിച്ചിട്ടതല്ലെ :)

വെഞ്ഞാറൻ മാഷെ..
ഒരു സാധരണ പടം അതിൽ‌ക്കവിഞ്ഞൊന്നുമില്ല മാഷെ.

അഭിപ്രായത്തിന് സന്തോഷം അറിയിക്കുന്നു



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at March 13, 2010 7:58 AM

16. maithreyi has left a new comment on your post "പ്രബല":

'വരിക വരിക സഹജരേ
സഹനസമരസമയമായ്
അണികള്‍ ചേര്‍ന്നു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്ക് പോക നാം.........'
നമ്മളൊക്ക ജനിക്കും മുമ്പുള്ള കവിതയാണേ......

ഇതല്ലേ കവിതയുടെ മട്ട്.........
പണ്ട് കുഞ്ഞുന്നാളില്‍ ഒരു വീട്ടുസഹായിക്കുട്ടി വവ്വാല്‍ സ്വയം ചൊല്ലുന്നതെന്നു പറഞ്ഞ് ഒരു പാട്ടു പാടിക്കേട്ടത് ഇങ്ങനെ

'പക്ഷിജാതിക്കു പല്ലണ്ടോ
ചൊല്ലുവിന്‍ മൃഗമാണു ഞാന്‍ ' ഏതാണ്ടൊരു മുദ്രാവാക്യം വിളിയുടെ മട്ടായിരുന്നു അതിന്. " പ്രബല " ഞാന്‍ സ്വയം ചൊല്ലിയത് ഈ ട്യൂണിലാണ്.

പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.
ഈ വരികള്‍ ആണ് ഏറ്റവും ഹൃദ്യം........ഇതാണ് പെണ്ണ് തിരിച്ചറിയേണ്ടതും......

വനിതാ ബില്ലിന് ഇനിയും കിടക്കുന്നു കടമ്പകള്‍ ഏറെ. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിദ്ധ്യം കൊടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബില്ല് തന്നെ വേണ്ടി വരുമായിരുന്നില്ലല്ലോ...... പിന്നെ പുരുഷ- സ്ത്രീ സംവരണം പോരാതെ ജാതി സംവരണം വേണം എന്നാവശ്യപ്പെട്ട പാര്‍ട്ടികളില്‍ എത്ര സ്്ത്രീകള്‍ക്ക് പരിഗണന കൊടുത്തിട്ടുണ്ട് അവര്‍?എല്ലാം വെറും ഗിമിക്‌സ്......

ഇന്നലെ പോസ്റ്റാന്‍ ശ്രമിച്ചതാണ്. ഗൂഗിള്‍ സമ്മതിക്കണ്ടേ?
പിന്നെ താമസിച്ച സ്ഥിതിക്ക് മനോരാജിനു കൂടി ഒരു മറുപടി-അമ്മായിഅമ്മയും ഭാര്യയേയും തമ്മില്‍ യോജിപ്പിച്ചുനിര്‍ത്തേണ്ടത് മകന്‍/ഭര്‍ത്താവ ആണ്്. അവര്‍ക്ക് രണ്ടുപേരോടും തുല്യനീതി പുലര്‍ത്താന്‍ കഴിയാതെ വന്നാല്‍ പ്രശ്‌നങ്ങള്‍ സംഭവ്യം. പിന്നെ അമ്മായിഅച്ഛനും മരുമകനും തമ്മില്‍ വലിയ സ്‌നേഹമാണോ ആവോ? അമ്മ-മകള്‍ അച്ഛന്‍-മകന്‍ ഇവര്‍ തമ്മിലും വഴക്കുണ്ടാകാറുണ്ട്. അത്തരം ചെറിയ കാര്യങ്ങളും വനിതാബില്ലും തമ്മില്‍ എന്തു ബന്ധമെന്താണ് മാഷേ?



Posted by maithreyi to ഗീതാഗീതികള്‍ at March 12, 2010 9:37 PM

17. Jijo has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

നന്ദി ചിത്രകാരന്‍! മാനവികതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുക, എല്ലാവരും ഒന്നെന്ന ബോധ്യം എല്ലാവര്‍ക്കും വരുന്നത് വരെ!



Posted by Jijo to chithrakaran:ചിത്രകാരന്‍ at March 13, 2010 10:57 AM

18. V.B.Rajan നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെപ്പാട്ടികള്‍ക്കുള്ള വീടിന്റെ പേരിനെചൊല്ലി ഇത്ര തര്‍ക്കിച്ച് സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്താതെ. പേരു വേണമെന്നു നിര്‍ബ്ബന്ധമാണെങ്കില്‍ ചിന്നവീടെന്ന് വിളിക്കാമല്ലോ?



V.B.Rajan , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 12 7:38 pm ന് പോസ്റ്റ് ചെയ്തത്

19. Ram Ram has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

വിനീത കോട്ടായി, ചിത്രലേഖ,
ഒറ്റവനിതയ്ക്കെതിരായ വിപ്ലവപ്പോരാട്ടങ്ങളുടെ പുതിയ പുതിയ അദ്ധ്യായങ്ങള്‍.



Posted by Ram Ram to chithrakaran:ചിത്രകാരന്‍ at March 13, 2010 11:57 AM

20. വേദ വ്യാസന്‍ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

മോനേ ഹരിദാസാ ... സോറി മോനേ കുമാരേട്ടാ :P



Posted by വേദ വ്യാസന്‍ to കുമാര സംഭവങ്ങള്‍ at March 13, 2010 11:03 AM

21. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോജ്-
പഴയ ദത്ത് സമ്പ്രദായത്തെ കുറിച്ചാണ് നിരോധനമുള്ളത്. അതില്‍ ഏറ്റവും പ്രധാനമായത് ഐഡന്റിറ്റി തന്നെയാണു. സം‌രക്ഷണം എന്ന നിലയില്‍ ഒരനാഥനെയോ അനാഥകളെയോ സം‌രക്ഷിക്കുന്നതിനെ ഇസ്ലാം നിരാകരിക്കുന്നില്ല, മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം പുത്രനെയെല്ലാത്തവരെ പുത്രനാക്കി ചേര്‍ത്ത് പറയുന്ന ആചാരത്തെയാണു ഇവിടെ എതിര്‍ക്കുന്നത്.



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 12 9:07 pm ന് പോസ്റ്റ് ചെയ്തത്

22. Vinayan has left a new comment on your post "തലക്കെട്ടുകള്‍ കൊടുംങ്കാറ്റു സൃഷ്ടിക്കുമ്പോള്‍ ......":

വായനക്കാരനേക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള കഥാപറച്ചില്‍ രീതി ഇഷ്ടപ്പെട്ടു.



Posted by Vinayan to ഋതു - കഥയുടെ വസന്തം at March 13, 2010 11:58 AM

23. vinus has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

കഥയിലുടനീളം അനുഭവത്തിന്റെ ചൂട് പകരാൻ റോസിന്റെ ഭാവനക്കും വാക്കൂകൾക്കും കഴിഞ്ഞിരിക്കുന്നു പ്രൊഫൈലിൽ പൊയി നോക്കാൻ തോനിയാൽ വായിക്കുന്നവരെ കുറ്റം പറയരുത് .

സ്ഥിരമായി റോസിന്റെ പോസ്റ്റ് വായിക്കൂന്ന പലർക്കും ആദ്യ പാരഗ്രാഫിൽ തന്നെ ആശയകുഴപ്പം ഉണ്ടായി കാണണം.വളരെ നന്നായി എഴുതി



Posted by vinus to അയനം at March 13, 2010 11:38 AM

24. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാളിദാസന്‍-

തീവ്രമായി എന്തിലെങ്കിലും വിശ്വസിക്കുന്നവരെ തീവ്ര വാദികള്‍ എന്നല്ലാതെ വേറേ എന്താണു വിളിക്കേണ്ടത്? തീവ്ര മത വിശ്വാസമുള്ളവരെ തീവ്ര വാദികള്‍ എന്നു തന്നെ വിളിക്കേണ്ടേ?

അപ്പോള്‍ ഈ കാളിദാസന്‍ എന്നത് കാളിയുടെ ദാസന്‍ എന്നാകില്ലെ? ഒരു വാക്ക് അതിന്റെ പ്രത്യക്ഷമായ അര്‍ത്ഥം മാത്രമല്ലല്ലോ ഉള്‍കൊള്ളുന്നത്- അത് ഇയാള്‍ക്കറിയാത്തതുമല്ല.

പ്രവാചകന്‍ അടിമസ്ത്രീകളെ പാര്‍പ്പിച്ചിരുന്ന അന്തപുരം ചരിത്രത്തില്‍ നിന്നെവിടെനിന്നും കണ്ടെടുത്തു എന്ന ചോദ്യത്തിനാണുത്തരം പറയേണണ്ടത്- അതിന്നു തെളിവു ചോദിക്കുമ്പോള്‍ ഹറം എന്നും പറഞ്ഞു. ഈ വിഡ്ഡിത്തങ്ങള്‍ക്ക് ഒരു ഭാഷാര്‍ത്ഥം കൊടുത്തു തടിതപ്പേണ്ട.

എനിക്കു വലിയ വിവരമൊന്നുമില്ല, പക്ഷെ കാളിദാസനില്‍ നിന്നും വിവരം ഉണ്ടാക്കാനുള്ള ഉദ്ദ്യേശമില്ല.

കാട്ടിപ്പരുത്തിയേപ്പോലെ കുറച്ചു പേര്‍ പറഞ്ഞാലൊന്നും ഇന്‍ഡ്യയില്‍ ദത്തു സമ്പ്രദായം അനാചാരമാകില്ല. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് വളരെ ആഘോഷമായിട്ടാണു കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. ദത്തു സമ്പ്രദയം അനാചരമാണെന്ന മുസ്ലിം വിശ്വാസം, മുഖം മറക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന വിശ്വാസം പോലെ സുബോധമുള്ളവര്‍ ചിരിച്ചു തള്ളും.

കാട്ടിപ്പരുത്തിയെ പോലെയുള്ളവര്‍ തിരുവതാംകൂര്‍ രാജാക്കന്മാരെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശഠിച്ചിട്ടില്ലല്ലോ? എന്തായാലും മുസ്ലിങ്ങള്‍ക്ക് സ്വന്തം മക്കളെല്ലാത്തവരെ മക്കളായി ചേര്‍ത്തു പറയുന്ന ദത്ത് പാടില്ലാത്തത് തന്നെയാണു. നമുക്കിവിടെ വിഷയവുമായി ബന്ധമുള്ള ചര്‍ച്ചകള്‍ നടത്താം- കാടു കയറേണ്ട.

കുലീനയായ സൈനബിനെ വിവാഹം കഴിപ്പിച്ചത് ആയിരത്തി നാനൂറ് കൊല്ലങ്ങള്‍ക്ക് മുമ്പാണു. അതിന്റെ ബാക്കി പത്രങ്ങള്‍ തന്നെയായിരുന്നു ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന്റെ അധികാരം അടിമ വംശമെന്ന ഒരു രാജവശത്തിന്റെ കൈകളിലെത്തിയതും. അന്ന്‍ എത്രയടി മാറി നടക്കണമെന്ന് അളവു നിശ്ചയിക്കുകയായിരുന്നു അയിത്തകേരളം. അത് മനസ്സിലാക്കണമെങ്കില്‍ അല്പം വകതിരിവുണ്ടാകണമെന്നു മാത്രം.

കിടങ്ങൂരാന്‍ -

ഇതിന്നു മുമ്പുള്ള പോസ്റ്റില്‍ വീശദമായി വിശദീകരിച്ചതാണു. അതൊന്നു വായിച്ച് വിമര്‍ശനങ്ങള്‍ കുറിക്കുമല്ലോ?



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 12 9:31 pm ന് പോസ്റ്റ് ചെയ്തത്

25. ജസ്റ്റിന്‍ has left a new comment on your post "സജിന്‍.പി. ജെ":

paranjnju poyirikkunnathu kollaam.

But enthaanu kavitha kont uddesikkunnathu. Joli cheythu sambalam kittiyathu kuranjnju poyenno, atho mattullavarute dhaaraaliththam kant sangkatamo, atho kaasullavar athu chilavaakkunnathu kantittulla kusumpo, atho dainyathayute mukham varachu kaanikkaan sramikkunnatho.



Posted by ജസ്റ്റിന്‍ to പുതുകവിത at March 12, 2010 8:56 PM

26. Clipped.in - Explore Indian blogs has left a new comment on your post "സൂപ്പര്‍ കിങ്ങ്‌സ് v/sചലഞ്ചേഴ്‌സ്":

rajya sabhaa seetpoya party :-)



Posted by Clipped.in - Explore Indian blogs to വര@തല=തലവര at March 13, 2010 10:31 AM

27. paarppidam has left a new comment on your post "സൂപ്പര്‍ കിങ്ങ്‌സ് v/sചലഞ്ചേഴ്‌സ്":

ഹഹ അതുകലക്കി. രാജ്യസഭാ സീറ്റു പോയ പാർട്ടി....



Posted by paarppidam to വര@തല=തലവര at March 13, 2010 11:42 AM

28. വേദവ്യാസൻ ഹാജി നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാളിദാസന്റെ ‘കമന്റാതിസാരം‘
ദാ ഈ ലിങ്കിൽ
ഉണ്ട്. കാളിദാസന്റെ ഉരുണ്ടുകളികളെയും വിഷയത്തോടുള്ള അന്ധമായ സമീപനത്തെയും വിഷയത്തെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയെയും വളരെ നന്നായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഈ പോസ്റ്റിന്റെ ഒടുക്കം കൊടുത്തിരിക്കുന്ന ലിങ്ക് കാളിദാസനെന്ന ‘വെർബൽ ഡയറിയ ബാധിച്ച’ ബ്ലോഗറെ ജനസംക്ഷം തുറന്നു കാട്ടുന്നു. കാളിദാസനെ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നവരേ... പോകുവിൻ.. ചെന്നു കാണുവിൻ... ഒരു തീരുമാനത്തിലെത്തുവിൻ..



വേദവ്യാസൻ ഹാജി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 12 12:19 pm ന് പോസ്റ്റ് ചെയ്തത്

29. hAnLLaLaTh has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

ഇരുള്‍ച്ചിത്രങ്ങളെല്ലാം കൊള്ളാം..

:)



Posted by hAnLLaLaTh to മിനി ചിത്രശാല at March 13, 2010 10:48 AM

30. Typist | എഴുത്തുകാരി has left a new comment on your post "കടവ്":

മനോഹരമായിരിക്കുന്നു. വളരെ ഇഷ്ടമായി.



Posted by Typist | എഴുത്തുകാരി to muktharts at March 13, 2010 12:11 PM

31. കുഞ്ഞൻ has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

എന്തായിരിക്കും അവർ കിന്നരിക്കുന്നത്.. നല്ല പടം മാഷെ



Posted by കുഞ്ഞൻ to OUT OF FOCUS at March 13, 2010 8:23 AM

32. Parappurath has left a new comment on your post "സൂപ്പര്‍ കിങ്ങ്‌സ് v/sചലഞ്ചേഴ്‌സ്":

One of your BEST cartoons in recent days. HATS OFF Sujith



Posted by Parappurath to വര@തല=തലവര at March 13, 2010 10:56 AM

33. Typist | എഴുത്തുകാരി has left a new comment on your post "പ്രബല":

അബലയല്ല, ചപലയല്ല സ്ത്രീ എന്നു് അവള്‍ തന്നെയാണ് ആദ്യം വിശ്വസിക്കേണ്ടതു്.



Posted by Typist | എഴുത്തുകാരി to ഗീതാഗീതികള്‍ at March 12, 2010 10:40 PM

34. Vinayan has left a new comment on your post "തുടക്കം":

കൊള്ളാം.



Posted by Vinayan to ഋതു - കഥയുടെ വസന്തം at March 13, 2010 11:47 AM

35. ശ്രീ has left a new comment on your post "സൂപ്പര്‍ കിങ്ങ്‌സ് v/sചലഞ്ചേഴ്‌സ്":

:)



Posted by ശ്രീ to വര@തല=തലവര at March 13, 2010 11:20 AM

36. Typist | എഴുത്തുകാരി has left a new comment on your post "മൽക്കുൽ മൌത്ത്..........":

ഇതുപോലെയുള്ള ഡോക്ടര്‍മാര്‍ ഇനിയുമുണ്ടാവും ഇല്ലേ?



Posted by Typist | എഴുത്തുകാരി to തൃസന്ധ്യ at March 12, 2010 10:05 PM

37. മുല്ലപ്പൂ has left a new comment on your post "ഹിറ്റ്ലറിനോണോടാണോടാ കളി ???":

very creative. loved it



Posted by മുല്ലപ്പൂ to മലയാളഗാനശേഖരം at March 13, 2010 10:37 AM

38. punyalan.net നിങ്ങളുടെ പോസ്റ്റ് "ഇവനാണ് പുലി..... മരപ്പുലി !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

" Real VAAL AYMA" good one!



punyalan.net , വാലായ്മ........... ലേക്ക് 12.3.10 ന് പോസ്റ്റ് ചെയ്തത്

39. Anonymous has left a new comment on your post "ആണവക്കരാറ്-ചില നിരീക്ഷണങ്ങള്‍( Indo-US Nuclear dea...":

The matchless theme, is pleasant to me :)



Posted by Anonymous to കാതോരം at 13 March 2010 11:23 AM

40. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "മടക്കം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവിടെനിന്നുള്ള മടക്കം ചിലപ്പോള്‍ മറ്റൊരു ഉത്സവപ്പറമ്പിലേക്കായിരിക്കും.



Typist | എഴുത്തുകാരി , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 13 12:14 pm ന് പോസ്റ്റ് ചെയ്തത്

41. Anonymous has left a new comment on your post "അമ്മ നഗ്നയല്ല":

ഒരു പോസ്റ്റിട്ടാല്‍ പത്തു പ്രാവശ്യമെങ്കിലും മൈര്‍, തീട്ടം എന്നൊക്കെ എഴുതുന്ന ഡക്കിട്ടറന്മാരേയും ചിത്രകാരകന്മാരേയും താങ്ങി നടക്കുന്നവന്മാരാണ് ഭരണിപ്പാട്ടിന്റെ സംസ്കാരമില്ലയ്മയെക്കുറിച്ചു ചര്‍ച്ചിക്കുന്നത്... ഒന്നു പോടേ..

സര്‍ക്കാരിന് ഒരു പൌരനെ സംരക്ഷിക്കാനും, ഹുസൈനു കോടതിയെ നേരിടാനും കഴിയാതെ വന്നതിനെ സംഘപരിവാറിന്റെ മേല്‍ ചാരി എത്ര പെട്ടന്നാണ്‌ മനുഷ്യാവകാശ മതേതര്‍ന്മാര്‍ വഴി മാറ്റുന്നത്.

പണ്ടൊരു സീതാറാം കേസരിക്കെതിരെ 3000 ത്തില്‍ പരം കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. അയ്യാള്‍ ഹിന്ദുവായതു കൊണ്ടും പോകാന്‍ ഇടമില്ലായിരുന്നതു കൊണ്ടും ഇവിടെത്തന്നേ നിന്നു. കപട ഇടതു മനുഷ്യാവകാശ മതേതര്‍ന്മാര്‍ കണ്ട ഭാവം പോലും കാണിച്ചുമില്ല



Posted by Anonymous to ചക്രവ്യൂഹം at March 13, 2010 11:20 AM

Reply via email to