1. കാക്കര - kaakkara has left a new comment on your post "ഇതോ ജനാധിപത്യം":

ഈ ബില്ലിന്റെ ചുവടുപിടിച്ച്‌ സ്ത്രീക്ക്‌ വിദ്യഭ്യാസത്തിലും ജോലിയിലും എന്ന്‌ വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം. രാഷ്ട്രപതി മുതൽ ആരംഭിച്ച്‌.....

ഒരു സംവരണരാജ്യം നമുക്ക്‌ സ്വപ്‌നം കാണാം....

ഇനി ചുമ്മാ ഒരു കാര്യംകൂടി, സ്ത്രീയും പുരുഷനും തുല്യമായ സ്ഥിതിക്ക്‌ നമ്മുടെ കല്യാണപ്രായംകൂടി ഏകികരിക്കേണ്ടേ - ആണിനും പെണ്ണിനും 18 വയസ്സ്‌, അതല്ലെ തുല്യത?

കൂടുതൽ വായനയ്‌ക്ക്‌

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 49 ശതമാനം?



Posted by കാക്കര - kaakkara to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 13 March 2010 18:13

2. എറക്കാടൻ / Erakkadan has left a new comment on your post "വലിയ മനസ്സുള്ള ജോര്‍ജ്ജേട്ടന്‍":

എന്തായാലും ഒരു ചൂടുള്ള വിഷയം അവർക്ക്‌ കൊടുത്തല്ലോ



Posted by എറക്കാടൻ / Erakkadan to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 13, 2010 3:27 AM

3. അഭിമന്യു has left a new comment on your post "സൂര്യാഘാതം":

ആര്‍ട്ടിഫിഷ്യല്‍ മറ ഇല്ലേ എന്നാ ചോദ്യം(കൊലകൊമ്പന്‍) :)

(ആധൂനിക കവിതയായി പോയോ?)



Posted by അഭിമന്യു to ചക്രവ്യൂഹം at March 13, 2010 5:16 PM

4. പുല്ലനായ വല്ലഭന്‍ has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

അയ്യേ..... പറ്റിച്ചേ... പറ്റിച്ചേ.... Anony-യെ പറ്റിച്ചേ...

എന്റെ ശരിക്കുള്ള പേര് Benjamin Netanyahu എന്നാണല്ലോ... അയ്യേ പറ്റിച്ചേ....



Posted by പുല്ലനായ വല്ലഭന്‍ to നമ്മുടെ ബൂലോകം at March 13, 2010 4:19 PM

5. എറക്കാടൻ / Erakkadan has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

എത്താൻ വൈകിപ്പോയി എങ്കിലും നല്ല പ്രസക്തമായ ലേഖനം തന്നെ. പിന്നെ മുഴുവൻ വിൽപനചരക്കാണോ എന്ന് ചോദിച്ചാൽ...ഉള്ളിൽ എല്ലാവർക്കും ഒരു പ്രണയമൊക്കെ എത്ര ഇല്ല എന്നു പറഞ്ഞാലും ഉണ്ടാവില്ലേ



Posted by എറക്കാടൻ / Erakkadan to മാറുന്ന മലയാളി... at March 13, 2010 6:06 PM

6. hAnLLaLaTh has left a new comment on your post "ലോഗോ മോഷണമോ?":

ഈ നല്ല പോസ്റ്റിന് ,
അദ്ധ്വാനത്തിന്,
അഭിനന്ദനങ്ങള്‍...



Posted by hAnLLaLaTh to സത്യാന്വേഷകന്‍ ............ at March 13, 2010 3:20 AM

7. കാക്കര - kaakkara has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

ചിത്രലേഖാവധത്തിനെതിരെ ശക്തമായ ഭാഷയിൽ ഞാനും പ്രതികരിക്കുന്നു.

സ്ത്രീക്കെതിരെയും താഴ്ന്നജാതിക്കെതിരെയുമുള്ള അക്രമത്തോടൊപ്പം കണേണ്ട ഒന്നാണ്‌ സംഘടന ഗുണ്ടായിസം. ഈ ഗുണ്ടായിസം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്‌ പാവങ്ങളും, തീർച്ചയായും ഈ ഗണത്തിൽ കൂടുതലും ദളിതരും, സ്ത്രീകളും, കൃഷിക്കാരും...

നീണ്ട 20 വർഷം വിനീത കോട്ടായി എന്ന വിധവക്കെതിരെ “വർഗസമരം” നടത്തിയതും കൂടെ ഓർക്കുക.



Posted by കാക്കര - kaakkara to chithrakaran:ചിത്രകാരന്‍ at March 13, 2010 5:37 PM

8. hAnLLaLaTh has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

..സമയമില്ലാത്തൊരു കാലത്തിന്റെ
വിഷദംശനത്താലാണൊരു പ്രണയം
മുളപൊട്ടുന്നത്.....



Posted by hAnLLaLaTh to കാളിന്ദി at March 13, 2010 3:18 AM

9. maithreyi has left a new comment on your post "മൊഴി മുത്തുകൾ-41":

വ്യാഖാനം വായിച്ചപ്പോഴേ സംഗതി പിടികിട്ടിയുള്ളു. നല്ല സന്ദേശം. ഇനിയും വരട്ടെ മൊഴിമുത്തുകള്‍. അവനവനിലേക്കു നോക്കാതെ അസൂയ മുഴുത്ത് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നവര്‍ എത്രയോ പേരുണ്ട്. അവരുടെ ഇരയാകേണ്ടി വന്നിട്ടുമുണ്ട് പലപ്പോഴും. പ്രവാചകന്റെ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നിരിക്കണം അല്ലേ. പിന്നെ അല്ലേ ഈ കലികാലത്ത്.



Posted by maithreyi to മൊഴി മുത്തുകള്‍ at March 13, 2010 4:20 PM

10. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 37":

പിന്നല്ലാതെ!

ദേ, വിനുവേട്ടാ കേട്ടല്ലോ...ഒരു തീരുമാനം ഉടനെ ആയില്ലെങ്കില്‍ ഇനി ഞങ്ങളങ്ങ് ഇറങ്ങും ട്ടാ ;)



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at March 13, 2010 2:37 PM

11. കാക്കര - kaakkara has left a new comment on your post "ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...":

"കേരള ബജറ്റോ...
ആളുകള്‍ പറയണ് പച്ചയെന്നും ചോപ്പെന്നുമൊക്കെ.."


ഞാൻ നോക്കിയിട്ട്‌ പച്ചകണ്ടില്ല.

കർഷകന്‌ എന്ത്‌ കിട്ടി, ഉള്ള യൂറിയ മറിച്ച്‌ വിറ്റു.



Posted by കാക്കര - kaakkara to kaleidoscope at March 13, 2010 4:13 AM

12. sainualuva has left a new comment on your post "അലോപ്പതി മരുന്നുകളുടെ ബാച്ച്‌ നമ്പര്‍":

നന്ദി ഈ അറിവിന്‌ ....



Posted by sainualuva to മരുന്നറിവുകള്‍ at March 13, 2010 3:08 AM

13. സെറീന has left a new comment on your post "മതിലുകള്‍ ...":

great!



Posted by സെറീന to OUT OF FOCUS at March 13, 2010 3:14 PM

14. Santhosh C has left a new comment on your post "പഴയ നിയമവും പുതിയ നിയമവും.":

അച്ചായാ, ഇതുകൊണ്ടൊന്നും അക്ഷരം കുഴിക്കുന്നവര്‍ ആ പരിപാടി മതിയാകും എന്ന് കരുതണ്ട... നാളെ അവര്‍ അച്ചായന്റെ ഈ ലേഖനത്തെയും കുഴിക്കും.....



Posted by Santhosh C to വഴി മറന്നു പോയവര്‍ at March 13, 2010 2:56 PM

15. ശ്രീ has left a new comment on your post "വിനൈതാണ്ടി വരുവായാ........ ഇന്നലെ കണ്ടു സിനിമ, എന...":

കണ്ടില്ല... കണ്ടു നോക്കട്ടെ



Posted by ശ്രീ to അന്നയുടെ വാക്കുകള്‍ at March 13, 2010 7:38 AM

16. ശ്രീ has left a new comment on your post "പതിവു പോലെ":

നന്നായിട്ടുണ്ട്..

[ഇവിടെയൊക്കെ ഉണ്ടായിരുന്നല്ലേ?]



Posted by ശ്രീ to നിലാവേ.. at March 13, 2010 3:39 AM

17. maithreyi has left a new comment on your post "ത്രീ ഇഡിയറ്റ്‌സ്-വനിതാബില്‍ കാര്‍ട്ടൂണ്‍":

Yes, thery are idiots.How many positions have they given to ladies in thier parties?



Posted by maithreyi to വര@തല=തലവര at March 13, 2010 6:08 PM

18. അഭിമന്യു has left a new comment on your post "സൂര്യാഘാതം":

തോലുരിഞ്ഞാല്‍ അതേ തോലു തന്നെല്ലേ വരു?



Posted by അഭിമന്യു to ചക്രവ്യൂഹം at March 13, 2010 5:15 PM

19. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "വയലാര്‍ പാവപ്പെട്ടവരുടെ പാട്ടുകാരന്‍":

കാവ്യ സിദ്ധിയും ജനപ്രീതിയും കൊണ്ട്‌ അനുഗ്രഹീതനായ മലയാള കവിയായ വയലാര്‍ രാമവര്‍മ്മ എന്ന വയലാറിനു
ചിരാതിന്റെ ജന്മദിനാശംസകള്‍.ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ചു മാസം 15നു ജനിച്ചു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ചിരാത്‌ at March 13, 2010 1:55 PM

20. മൈന has left a new comment on your post "ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം!":

കുഞ്ഞുക്ലാസ്സിലായിരുക്കുമ്പോള്‍ അവസാനത്തെ പിരിയഡില്‍ സ്‌കൂളും ചുറ്റുപാടും മഞ്ഞുകൊണ്ടു മൂടും. സ്‌കൂളില്‍ നിന്നു കാണാവുന്ന മലകളുടെ തുഞ്ചത്തു നിന്നും പതുക്കെ പതുക്കെ പരന്നു തുടങ്ങുകയായിരുന്നു.
മലയ്‌ക്കപ്പുറം ഒരു ആനയുണ്ടെന്നും, ആ ആന പുകവലിച്ചൂതുന്നതാണ്‌ മഞ്ഞെന്നും ഞങ്ങള്‍്‌ വിശ്വസിച്ചു.
ഇക്കഥ കേള്‍ക്കുമ്പോഴൊക്കെ മല കയറി അപ്പുറത്തേക്ക്‌ കടന്ന്‌ പുകവലിക്കുന്ന ആനയെ കാണണമെന്ന്‌ കൊതിച്ചു. പലപ്പോഴും ബീഡി വലിക്കുന്ന ആനയെ സങ്കല്‌പിച്ചിട്ടുണ്ട്‌. മലയ്‌ക്കപ്പുറത്തെ ലോകത്തെ അന്നു പരിചയമില്ലായിരുന്നതുകൊണ്ട്‌ അവിടെ ഇത്ര പുകയുള്ള വലിയ ബീഡിയുണ്ടാക്കിക്കൊടുക്കാന്‍ ആരെങ്കിലുമുണ്ടാവുമെന്ന്‌്‌്‌ ചിന്തിച്ചില്ല. നാട്ടിലെ ബീഡി തെറുപ്പുകാരന്‍ അമ്മാവന്‍ എടുത്താല്‍ പൊങ്ങാത്തത്ര വലിപ്പത്തിലുള്ളൊരു ബീഡിയുമായി മല കയറുന്നത്‌ സ്വപ്‌നം കണ്ടു.

എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലഞ്ചെരുവുകളില്‍ പോലും മഞ്ഞു കാണാതായി. പിന്നെ പിന്നെ ആനയെയും അമ്മാവനെയും മറന്നു. പക്ഷേ, ഏതു മലയ്‌ക്കപ്പുറത്തേക്കാണ്‌ മഞ്ഞ്‌ ഒളിച്ചുപോയതെന്നു മാത്രം ഇന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല



Posted by മൈന to സര്‍പ്പഗന്ധി at March 13, 2010 4:41 AM

21. maithreyi നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Yes, I too hv noted this in tvpm. What did it gain, apart from putting people to trouble?



maithreyi , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 13 6:11 pm ന് പോസ്റ്റ് ചെയ്തത്

22. എം.അഷ്റഫ്. has left a new comment on your post "പതിവു പോലെ":

മനോഹരമായിരിക്കുന്നു
ഭാവുകങ്ങള്‍.

http://www.kaanappuram.blogspot.com/



Posted by എം.അഷ്റഫ്. to നിലാവേ.. at March 13, 2010 4:17 AM

23. m4malayalam has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

എന്റെ ഹൃദയവും മിടിക്കാന്‍ തുടങ്ങി..



Posted by m4malayalam to കാളിന്ദി at March 13, 2010 3:58 AM

24. Jomi.T.Mani has left a new comment on your post "ലോഗോ മോഷണമോ?":

very interesting & informative!



Posted by Jomi.T.Mani to സത്യാന്വേഷകന്‍ ............ at March 13, 2010 2:57 AM

25. നജൂസ്‌ has left a new comment on your post "സജിന്‍.പി. ജെ":

ബിരിയാണിയും,പെര്‍ഫ്യൂമും,വിയര്‍പ്പും കൂടിക്കലര്‍ന്ന
എത്ര കല്ല്യാണങ്ങള്‍,
നന്നായി സജിന്‍.



Posted by നജൂസ്‌ to പുതുകവിത at March 13, 2010 2:51 AM

26. കണ്ണനുണ്ണി has left a new comment on your post "സൂര്യാഘാതം":

ധാത്രിയെ തഴുകുന്ന അരുണന്‍റെ കിരണങ്ങള്‍
ആര്‍ദ്രഭാവത്തിന്‍റെ തോലുതിര്‍ന്നു.

>> തോലുരിഞ്ഞു എന്നായാല്‍ കൂടുതല്‍ ചേരുമോ ?



Posted by കണ്ണനുണ്ണി to ചക്രവ്യൂഹം at March 13, 2010 5:11 PM

27. അരുണ്‍ / Arun has left a new comment on your post "ഐ.പി.എല്‍. തമാശ തുടങ്ങി.":

വന്നല്ലോ വനമാല !
ഐ.പി.എല്ലിനെപ്പറ്റി കുറ്റം പറഞ്ഞില്ലെങ്കില്‍ മോശമല്ലേ

തോല്‍ക്കും എന്ന് കരുതുന്ന ടീം ജയിക്കുന്നത് ഒരു തമാശയാണെങ്കില്‍ ആ തമാശ എനിക്ക് ഇഷ്ടമാണ്.
ഇത്തരം തമാശതന്നെയാണ് കളിയുടെ ജീവന്‍.

കളിയുടെ ഫലം മൊത്തം മാറ്റിമറിക്കാന്‍ ഒറ്റകളിക്കാരനു കഴിയണം. അത്തരം കളിക്കാരന്റെ കളികാണാനാണ് ആള്‍ക്കാര്‍ സമയം മെന്നക്കെടുത്തി ഈ കളി കാണുന്നത്

ഭായി കയ്യടിച്ചില്ലല്ലോ



Posted by അരുണ്‍ / Arun to അളുപുളി പറയുന്നു... at March 13, 2010 3:00 AM

28. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

കുരുത്തം കെട്ടവണ്റ്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി ഇല്ലാത്തതിനാല്‍, ഉത്തരം മുട്ടുബ്ബോള്‍ കൊഞ്ഞനം കുത്തുക എന്നുള്ളത്‌ അന്‍ബതാം അനോണിയിലൂടെ തെളിയിക്കപെട്ടു. നോം കൊലപാതകം ചെയ്താലും വംശഹത്യ നടത്തിയാലും അതിനു തെളിവില്ല. "ജീവനില്‍ കൊതിയുള്ള" നോം ത്രിശൂലം കൈലേന്തി മറ്റുള്ളവരുടെ വയര്‍ പിളര്‍ക്കും അതിനു നോം കണ്ടെത്തിയ പേരാണു "രാജ്യസ്നേഹം". അതേ കുറിച്ച്‌ ആരെങ്കിലും ചോദിക്കാന്‍ വന്നാല്‍ ഗോ മൂത്രം കീ എന്നേ പറയാനുള്ളൂ. ശുംഭാ നോം നിരീച്ചിരുന്നു ഈ ഗോ മൂത്ര ഔഷധം ഒരു കുപ്പിയിലാക്കി വിറ്റാല്‍ എന്താണെന്നു? അനോണീയുടെ അഭിപ്രായെന്താച അങ്ങട്‌ അറിയിക്ക. എന്തേ. കശ്മലന്‍.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 13, 2010 5:05 PM

29. നൊമാദ് | ans has left a new comment on your post "മതിലുകള്‍ ...":

nice shot.



Posted by നൊമാദ് | ans to OUT OF FOCUS at March 13, 2010 2:36 PM

30. കാക്കര - kaakkara has left a new comment on your post "കണ്ടുപിടിക്കൂ":

പത്ത്‌ തല ഞാന്നും കണ്ടു, പലരേയും ഫോട്ടോ കണ്ടാൽ തിരിച്ചറിയില്ല!!!



Posted by കാക്കര - kaakkara to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 13 March 2010 18:10

31. വിജയലക്ഷ്മി has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

മോനെ , ഈ പോസ്റ്റ്‌ ഒത്തിരി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദം . വളരെ നല്ല ഒരു സംരംഭം. അതുദ്ദേശിക്കുന്ന അതേ നന്മയോടെ പ്രവാസിക്ക് പ്രയോജനപ്രദമവട്ടെ. ഇനി വരുന്ന ഗവണ്മെന്റ് അതേതയലും ഇതു പിന്‍ തുടരട്ടെ. സ്വന്തം നാടും ബന്ധുക്കളെയും സ്വന്തകുടുംബത്തെയും വിട്ട് ഒരു ജീവിതകാലം മുഴുവന്‍ പണിയെടുത്ത് കുടുംബത്തെ മാത്രമല്ല കേരളത്തിലെ സമ്പത് വ്യവസ്ഥയേയും മലയാളിയുടെ ജീവിത നിലവാരത്തേയും ഉയര്‍‌ത്തിയ പ്രവാസിയെ സ്മരിച്ചതിനു“കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്നു”, നന്ദി. അതെ മറുനാടന്‍ മലയാളികള്‍ക്കായി ഇത്തരം നല്ല സേവനങ്ങള്‍ ചെയ്യുന്ന കേരള സര്‍ക്കാര്‍ നീണാള്‍ വാഴട്ടെ !!സുനില്‍ വള്രെ വിശദമായി എഴുതിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍!!
സുനില്‍ ഞാനീപോസ്റ്റ്‌ എന്‍റെമകന് കാട്ടികൊടുത്തു .അവന്‍ ഈപോസ്റ്റ്‌ കോപ്പി ചെയ്തെടുത്തിട്ടുണ്ട് ..അവന്‍റെ ബ്രാഞ്ചി ലൂടെ ഒത്തിരി പേര്‍ക്ക് പ്രയോജനപ്രദ മാക്കാന്‍ സാധിക്കുമെന്നുപറഞ്ഞു .അവന്‍ (UAE EXCHANGE manager aanu alainil)



Posted by വിജയലക്ഷ്മി to കാണാമറയത്ത് at March 13, 2010 4:57 PM

32. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

കുരുത്തം കെട്ടവനേ, അനോണി പറഞ്ഞതിന് അനോണിയോട്‌ പോരേ മറുപടി? ഇപ്പൊ അനക്കെന്താ പ്രശ്നം? അന്റെ മൊല്ലാക്ക അഫ്സല്‍ ഗുരുവിനെപ്പോലെ നിരപരാധിയാണെന്ന് സമ്മതിക്കണം. അത്രേല്ലെ ഉള്ളൂ. ദാ സമ്മതിച്ചിരിക്കുന്നു. ഇനി ജ്ജ് ചെല്ല്. ആലുവ, വാഗമന്‍ ... ഇനി അടുതതെവിടെയാ? അന്റെ മോല്ലക്കേടെ മുസ്ലീം റിവ്യൂ പേര് മാറ്റി ഇറക്കി തുടങ്ങിയോ? അന്ന് ഇന്ത്യയില്‍ ജിഹാദ് വേണമെന്നൊക്കെ പ്രഖ്യാപിച്ചത് വായിച്ചായിരുന്നു. പിന്നെ ഒടുവില്‍ കാഷ്മീരോക്കെ വെട്ടിമാറ്റി നമ്മള്‍ ഇന്ത്യയെ വിഗലാംഗയെ ആക്കി ക്കഴിയുംപോള്‍ ദേ ഇങ്ങനെയിരിക്കും എന്നും പറഞ്ഞു അത് മുഖചിത്രത്തോടെ അച്ചടിച്ചു വന്നപ്പോള്‍ ഫാസിസ്റ്റ് ഇന്‍ഡ്യഗോവെര്‍മെന്റ്റ് അതിനെ പൂട്ടി കെട്ടിച്ചു, ല്ലേ?

കോയമ്പത്തൂരില്‍ കൂട്ടക്കൊല നടത്തിയതിലും അവിടെ വര്‍ഗീയ കലാപം നടത്തിയതിലും അന്റെ മൊല്ലാക്കക്കെതിരെ തെളിവ് കണ്ടു പിടിക്കാന്‍ ഒരു സുകുമാരക്കുരുപ്പിനെപ്പോലും പിടിക്കാന്‍ പറ്റാത്ത നമ്മടെ പോലീസിനു പറ്റിയില്ല. സമ്മതിച്ചു. പക്ഷെ ജയിലില്‍ നിന്ന് വന്ന ഉടനെ അന്റെ ഉസ്താദ് പ്രഖ്യാപിച്ചത് ആ കേസില്‍ ശിക്ഷിക്കപ്പെട് കിടക്കുന്ന ഇങ്ങടെ ബാഷാ ഭായിയേയും ഉടനേ പുറത്തു കൊണ്ട് വരുമെന്നാണ്. അതെന്തിനാ കുരു കുരുത്തം കെട്ടവനേ? അടുത്ത സ്ഥലത്ത് പ്ലാന്‍ ചെയ്യാനാണോ?



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 13, 2010 4:22 PM

33. intimatestranger has left a new comment on your post "പ്രോമിത്യുസ്":

erakkadan , murali,yaralava,jayan,de man to walk vid..
vaayichu comments ariyicha ellavarkkum nanni



Posted by intimatestranger to intimate stranger at March 13, 2010 5:31 PM

34. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാജന്‍ കാളിദാസന്റെ പോസ്റ്റിലിട്ട കമെന്റ്-

പ്രിയ കാളിദാസന്‍

ലത്തീഫ്, കാട്ടിപ്പരത്തി തുടങ്ങിയവരെ തീവ്ര മുസ്ലീമുകള്‍ എന്നു വിശേഷിപ്പിക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അവര്‍ ഖുറാനിലും ഖദീസിലുമുള്ള കാര്യങ്ങള്‍ അതുപോലെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ്. സത്യ നിഷേധികളായ നമ്മെപ്പോലുള്ളവരെ തല്ലിക്കൊന്നാല്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങള്‍ അവരെ പിടികൂടും എന്നതിനാല്‍ അതിനു ശ്രമിക്കുന്നില്ല എന്നേയുള്ളു. ഇവരാണ് മതത്തെ അല്പം വെള്ളം ചേര്‍ത്തിട്ടാണെങ്കിലും സത്യസന്ധമായി പിന്തുടരാന്‍ ശ്രമിക്കുന്നത്. ഭൂരിഭാഗം മുസ്ലീങ്ങളും, ഖുറാനും ഖദീസുമൊക്കെ ദിവ്യമാണ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിനു നല്‍കുന്നില്ല. അവരുകൂടി ദിവ്യ വെളിപാടുകള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ നാടു ഒരു കുരുതിക്കളമായി മാറിമായിരുന്നു.


പ്രൊഫൈലില്‍ എഞ്ചിനീര്‍ എന്നാണു കാണുന്നത്- പല കമെന്റിനും ഒരു സംശയം ചോദിക്കുന്ന അന്യേഷി എന്ന നിലയില്‍ കാണാറുമുണ്ട്- ഇവിടുത്തെ ഈ ഭാഷയുണ്ടല്ലോ ചെറിയ രീതിയില്‍ പറഞ്ഞാല്‍ വളരെ വില കുറഞ്ഞതായിപ്പോയി-
വിദ്യഭ്യാസമെന്നത് ക്ലാസും ഡിഗ്രിയുമൊന്നുമല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്- ഒരുദാഹരണം കൂടി-



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 13 3:45 am ന് പോസ്റ്റ് ചെയ്തത്

35. അരുണ്‍ കാക്കനാട് has left a new comment on your post "അസ്തമയത്തിനു മുന്‍പ് .. Just before the Sunset":

very nice:)



Posted by അരുണ്‍ കാക്കനാട് to മിനി ചിത്രശാല at March 13, 2010 8:26 AM

36. maithreyi has left a new comment on your post "കുട്ടി":

varachu varachu theliyatte....



Posted by maithreyi to at March 13, 2010 6:04 PM

37. പാഞ്ചാലി :: Panchali has left a new comment on your post "മതിലുകള്‍ ...":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at March 13, 2010 3:14 PM

Reply via email to