1. Pd has left a new comment on your post "സൂര്യാഘാതം":

വീഥികള്‍ വീതിയില്‍, വളരുന്ന കാണുവാന്‍
പാടങ്ങള്‍ പലതു നാം ബലി കൊടുത്തു
നാടിന്‍റെ നന്മയെന്ന് ആര്‍ത്ത് വിളിച്ച് നാം
നാടിന്‍റെ അന്ത്യത്തെ ആനയിച്ചു.

~*~ സത്യം തന്നെ ~*~



Posted by Pd to ചക്രവ്യൂഹം at March 14, 2010 7:57 PM

2. vrajesh has left a new comment on your post "ക്ഷമിക്കണം, സ്‌ത്രീ വിരുദ്ധനല്ല":

താങ്കളോട് ഒരു പരിധി വരെ യോജിക്കുന്നു.പക്ഷെ,കൂടുതല്‍ സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് പുറത്തു വരുന്ന അവസ്ഥ നല്ലൊരു മാറ്റമുണ്ടാക്കാന്‍ സാധ്യതയില്ലേ?
പിന്നെ തെരഞെടുപ്പ് രംഗത്ത് നിരന്തരമുണ്ടാകുന്ന ചലനാത്മകതയും നല്ലൊരു കാര്യമാണ്.
അഞ്ചു പുരുഷന്‍‌മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ഭാര്യയാക്കി വെച്ച പാരമ്പര്യത്തില്‍ നിന്നൊക്കെയാണ് നാം മാറുന്നത്.



Posted by vrajesh to rajeevcoup at March 14, 2010 7:14 PM

3. ഒഴാക്കന്‍. has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

പ്രണയം കച്ചവടം ആണ്



Posted by ഒഴാക്കന്‍. to മാറുന്ന മലയാളി... at March 14, 2010 7:04 PM

4. കുഞ്ഞൻ has left a new comment on your post "മുത്തപ്പൻ..!":

ശ്രീ മുത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്കും എനിക്കും ഉണ്ട്..!



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at March 14, 2010 4:21 PM

5. Subu has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത നല്ലൊരു പടം.....നല്ല അടിക്കുറിപ്പും .....



Posted by Subu to OUT OF FOCUS at March 14, 2010 4:07 PM

6. Subu has left a new comment on your post "More than and Less than":

ഫോട്ടോയിലെ കണക്കും പുന്ന്യാലന് നല്ല വശമാണല്ലോ ....കൊള്ളാം



Posted by Subu to OUT OF FOCUS at March 14, 2010 4:15 PM

7. Subu has left a new comment on your post "The Monk":

പടം വെറും പടത്തിനു വേണ്ടി മാത്രം ആകരുത് ...അത് അര്‍ത്ഥവതാകണം...അമ്മാതിരി ഒന്നാണിത്..ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉള്ള പടം....Nice timing...



Posted by Subu to OUT OF FOCUS at March 14, 2010 4:05 PM

8. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "നിന്നോട് .........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കവിതയും
മഴയും
പ്രണയിക്കുന്ന
ജീവിതത്തിലാകട്ടെ.....



പട്ടേപ്പാടം റാംജി , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മാര്‍ച്ച് 14 2:54 pm ന് പോസ്റ്റ് ചെയ്തത്

9. ബിജിത്‌ :|: Bijith has left a new comment on your post "ഒരു 'കുഞ്ഞു'യാത്ര":

ഇത് ഞാന്‍ മുന്നേ എഴുതിയ ഒരു കഥയാണ്. ഋതുവിനു വേണ്ടി മാത്രമുള്ള ഒരു കഥയുമായി വരാം ഉടനെ...



Posted by ബിജിത്‌ :|: Bijith to ഋതു - കഥയുടെ വസന്തം at March 14, 2010 7:43 PM

10. മുക്കുവന്‍ has left a new comment on your post "ലോഗോ മോഷണമോ?":

thanks for the info



Posted by മുക്കുവന്‍ to സത്യാന്വേഷകന്‍ ............ at March 14, 2010 7:22 AM

11. Rahul has left a new comment on your post "ബ്ലോഗേര്‍സ് മീറ്റ്‌ കാപ്പില്‍":

:D...kappilaane kalakki...



Posted by Rahul to തോന്ന്യാശ്രമം at Sunday, March 14, 2010

12. Nambiar has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

മനുവേട്ടാ തമാശ ആണെന്കിലും മനസ്സില്‍ എവിടെയോ ഒന്നു കൊണ്ടൂ



Posted by Nambiar to ::ബ്രിജ്‌ വിഹാരം:: at 14 March 2010 19:44

13. ഒഴാക്കന്‍. has left a new comment on your post "പ്രബല":

ക്ഷമ ആട്ടിന്‍ സൂപിന്റെ ഫലം ചെയ്യും എന്നാണ് വെപ്പ്. ക്ഷമിച്ചിരിക്കുന്നു !



Posted by ഒഴാക്കന്‍. to ഗീതാഗീതികള്‍ at March 14, 2010 6:38 AM

14. ഒഴാക്കന്‍. has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

വായിച്ചപ്പോള്‍ സങ്കടം തോന്നി എങ്കിലും എ അനുഗ്രഹ ആശിഷുകള്‍ ശ്രീയുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ



Posted by ഒഴാക്കന്‍. to നീര്‍‌മിഴിപ്പൂക്കള്‍‌ at March 14, 2010 6:47 PM

15. ബാജി ഓടംവേലി has left a new comment on your post "വിയര്‍പ്പ്":

നല്ല പോസ്റ്റ്...



Posted by ബാജി ഓടംവേലി to തറവാടി at 3/14/2010 5:50 PM

16. ഒഴാക്കന്‍. has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

ടീച്ചറെ ചിരിപ്പിച്ചു കെട്ടോ :)



Posted by ഒഴാക്കന്‍. to മിനിനര്‍മ്മം at March 14, 2010 6:45 PM

17. അനിൽ@ബ്ലോഗ് has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

കൊള്ളാം, ജയന്‍.
പക്ഷെ തുടക്കവും ഒടുക്കവും ഒരു ഇന്‍ കോമ്പാറ്റിബിലിറ്റി പോലെ.
:)



Posted by അനിൽ@ബ്ലോഗ് to എന്റെ കഥകള്‍ at March 14, 2010 7:38 AM

18. കൂതറHashimܓ has left a new comment on your post "കിട്ടേണ്ട സമയത്ത് കിട്ടണം.":

കൂതറ ചെക്കന്‍, അവന്റെ ചെള്ളക്കിട്ട് രണ്ടെന്നം കൊടുത്തിട്ടു പോവാര്‍ന്നു കോയക്കക്ക്..!!



Posted by കൂതറHashimܓ to തറവാടി at 3/14/2010 6:26 PM

19. Clipped.in - Explore Indian blogs has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ee vishaalante oro kaaryame....



Posted by Clipped.in - Explore Indian blogs to എന്റെ കഥകള്‍ at March 14, 2010 7:18 AM

20. mini//മിനി has left a new comment on your post "Red Pierrot & Common Pierrot":

ഔട്ട് ഓഫ് ഫോക്കസ് ആയെങ്കിലും കാണാൻ ഭംഗിയുണ്ട്.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 March 2010 7:53 PM

21. കുഞ്ഞൻ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ജയൻ മാഷെ..

രസകരമായ അവതരണം, എന്നാലും കഥയുടെ തുടക്കത്തിൽ നിന്നും അവസാനം എത്തിയപ്പോൾ കഥ പിടി വിട്ടതുപോലെ, ചില ശൈലികൾ വളരെ ഹൃദ്യം .. പിന്നെ ഈ ടെമ്പ്ലേറ്റിൽ, ബാൿഗ്രൌണ്ടും ഫോണ്ടും ഏകദേശം ഒരേ കളറായതിനാൾ വായിക്കാൻ ശ്ശി ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്, ശ്രദ്ധിക്കുമല്ലൊ.

എന്തായാലും ഓട്ടൊ ബയോഗ്രാഫി അടിപൊളിയായിട്ടുണ്ടെന്നുമാത്രമല്ല ശൈലിമാറ്റവും നന്നായിട്ടുണ്ട് മാഷെ



Posted by കുഞ്ഞൻ to എന്റെ കഥകള്‍ at March 14, 2010 6:08 AM

22. ലതി has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

ശിവാ, ഞാൻ ഒത്തിരി നാളു കൂടിയാ ഇവിടെ വന്നത്. മ്മറക്കാനാവാത്ത ഒരു യാത്ര തരപ്പെടുത്തിത്തന്നതിനു നന്ദി.ആശംസകൾ.



Posted by ലതി to എന്റെ യാത്രകള്‍ at 14 March 2010 7:50 PM

23. krishnakumar513 has left a new comment on your post "Red Pierrot & Common Pierrot":

ചിത്രങ്ങള്‍ നന്നായി,ശിവ..



Posted by krishnakumar513 to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 March 2010 8:12 PM

24. എറക്കാടൻ / Erakkadan has left a new comment on your post "കിട്ടേണ്ട സമയത്ത് കിട്ടണം.":

വത്യസ്തമായ ഒരു ട്രീറ്റ്‌



Posted by എറക്കാടൻ / Erakkadan to തറവാടി at 3/14/2010 4:54 PM

25. Naseef U Areacode നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യ ദൈവങ്ങള്‍ മാത്രമല്ല പ്രശ്നം.. സാധരണ മതങ്ങളെയും മത കേന്ദ്രങ്ങളെയും വരെ ആളുകള്‍ ദുരുപയോഗം ചെയ്യുന്നു... അതിനു വേണ്ടി മത തത്വങ്ങളെപോലും മാറ്റിമറിക്കാന്‍ ഇവര്ക്ക് യാതൊരു മടിയുമില്ല...



Naseef U Areacode , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 14 6:43 am ന് പോസ്റ്റ് ചെയ്തത്

26. -സു‍-|Sunil has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

à´¹ à´¹ à´¹.
ഓ.ടോ.- അപ്പൊ സൂരജിന് മൈല്‍ഡ് ആയും സംസാരിക്കാനറിയാം അല്ലെ ഇത്തരക്കാരോട്. :):):)



Posted by -സു‍-|Sunil to അഭിപ്രായങ്ങള്‍ at Sun Mar 14, 07:13:00 AM PDT

27. അനിൽ@ബ്ലോഗ് has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീ,
ഇന്നാണ് കണ്ടത്, എങ്ങിനെ മിസ്സായെന്നറിയില്ല. എന്തായാലും വളരെ ഹൃദയ സ്പര്‍ശിയായെന്ന് പറയട്ടെ. അമ്മൂമ്മയുടെ ഓര്‍മകളും ബാല്യകാലത്തിന്റെ ഓര്‍മകളും എല്ലാവര്‍ക്കും ഉണ്ടാവും.എന്നാല്‍ പത്തു രൂപക്ക് മാസാവസാനം നെട്ടോട്ടമോടേണ്ടി വരുന്ന ക്ലിപ്തവരുമാനക്കാരന്റെ കഥ പലര്‍ക്കും അറിയില്ല.



Posted by അനിൽ@ബ്ലോഗ് to നീര്‍‌മിഴിപ്പൂക്കള്‍‌ at March 14, 2010 7:55 PM

28. യരലവ~yaraLava has left a new comment on your post "ഒളിച്ചേ കണ്ടേ....":

നല്ല പച്ച ഇലകള്‍



Posted by യരലവ~yaraLava to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 14, 2010 7:18 AM

29. വഷളന്‍ (Vashalan) has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

അന്തമില്ലാത്ത സമയരേഖയിലെ ചന്തമുള്ള പൂക്കള്‍, ഇരുപത്തഞ്ചാം മണിക്കൂറുകള്‍... എല്ലാം ഇരുപത്തഞ്ചാം മണിക്കൂറിലാണ് നടക്കേണ്ടത്.
വശ്യമായ എഴുത്ത്, ആശംസകള്‍.



Posted by വഷളന്‍ (Vashalan) to കാളിന്ദി at March 14, 2010 6:51 AM

30. കുഞ്ഞൻ has left a new comment on your post "ഒരു രാത്രിക്കാഴ്ച":

മാഷെ..

ആ വെള്ളം മുഖത്തേയ്ക്ക് വീഴുന്നതുപോലെ, നല്ല ആങ്കിളിലുള്ള ക്ലിക്..!



Posted by കുഞ്ഞൻ to ചിത്രരേഖ at March 14, 2010 6:40 AM

31. nikhimenon നിങ്ങളുടെ പോസ്റ്റ് "നിന്നോട് .........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kollam



nikhimenon , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മാര്‍ച്ച് 14 4:03 pm ന് പോസ്റ്റ് ചെയ്തത്

32. Subu has left a new comment on your post "മതിലുകള്‍ ...":

Black & White പടങ്ങള്‍ തരുന്ന ഒരു Impact ഇതുവരെ എനിക്ക് കളര്‍ പദങ്ങളില്‍ നിന്നും എനിക്ക് കിട്ടീട്ടില്ല..ചിലപ്പോള്‍ അതെന്റെ ആസ്വാദന രീതി കൊണ്ടാകണം...ഇതൊരു വല്ലാത്ത ഫ്രെയിം തന്നെ എന്‍റെ പുണ്ന്യാലാ....നമിച്ചു..



Posted by Subu to OUT OF FOCUS at March 14, 2010 4:12 PM

33. വെള്ളത്തിലാശാന്‍ has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

കിടിലം മാഷെ.. കുറെ തവണ കേട്ടു.. വളരെ നന്നായിട്ടുണ്ട്..



Posted by വെള്ളത്തിലാശാന്‍ to കല്ലുവെച്ച നുണ at March 14, 2010 7:50 PM

34. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "നിന്നോട് .........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കവിതയും
മഴയും
പ്രണയിക്കുന്ന
ജീവിതത്തിലാകട്ടെ.....



പട്ടേപ്പാടം റാംജി , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മാര്‍ച്ച് 14 2:52 pm ന് പോസ്റ്റ് ചെയ്തത്

35. -സു‍-|Sunil has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

എന്നെ തല്ലല്ലേ..
http://enteanumaanangal.blogspot.com/2010_03_01_archive.html



Posted by -സു‍-|Sunil to അഭിപ്രായങ്ങള്‍ at Sun Mar 14, 07:17:00 AM PDT

36. Clipped.in - Explore Indian blogs has left a new comment on your post "മോഹങ്ങള്‍":

നന്നായി... ഇഷ്ടമായി :-)



Posted by Clipped.in - Explore Indian blogs to തറവാടി at 3/14/2010 6:00 PM

37. kichu / കിച്ചു has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

വളരെ കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണിവിടെ ജസ്റ്റില്‍ അവതരിപ്പിച്ചത്. എല്ലാ ടെക്നോളജിയും നല്ലതു തന്നെ, അത് ഉപയോഗിക്കാന്‍ അറിയാവുന്നവന്റെ കയ്യില്‍ മാത്രം.

മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിന്റെ കഥകളാണ് എന്നും പത്രത്താളുകളില്‍.. എവിടെ വരെ എത്തും എന്ന് ആര്‍ക്കും ഒരു പിടിയുമില്ല.കൈവിട്ടു പോകുന്ന ഒരു നിലയിലേക്ക് അതിന്റെ ദുരുപയോഗം വളര്‍ന്നു കൊണ്ടേയിരിക്കുന്നു.

രംഗബോധം തൊട്ടു തീണ്ടാത്ത ചില ജന്മങ്ങളെക്കുറിച്ച് എന്തു പറയാന്‍!!

അവനവന്റെ കുട്ടികളുടെ കാര്യത്തിലെങ്കിലും എല്ലാവരും സ്വയം ചിന്തിച്ച് ഒരു തീരുമാനം എടുക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

അനുമോദനങ്ങള്‍ ജസ്റ്റിന്‍..



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at March 14, 2010 7:09 PM

38. സുഗ്രീവന്‍ :: SUGREEVAN has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ഇത് പണ്ട് വായിച്ച് ചിരിച്ചതാണല്ലോ? ഇപ്പോഴാണോ ജാലകത്തില്‍ വരുന്നത്?
:)



Posted by സുഗ്രീവന്‍ :: SUGREEVAN to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 14, 2010 7:30 PM

39. intimatestranger has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

jayan:ivarokke namuk chuttum ullavra..ellam vidhi
sree: vishamikanda sree...vaayichathinu nanni



Posted by intimatestranger to intimate stranger at March 14, 2010 6:43 PM

40. Pd has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ഫൂളാണൊന്ന് സംശയം ഉണ്ടായിരുന്നു ദിപ്പൊ ഉറപ്പായി.. ;) എന്തായാലും റീത്ത് കൊണ്ട് ചെന്നപ്പൊളദ്ദ്യേഹം തല്ലിയില്ലല്ലൊ നന്നായി.



Posted by Pd to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 14, 2010 8:03 PM

41. Vinodkumar Thallasseri has left a new comment on your post "പതിവു പോലെ":

പ്രണയത്തിന്‌ ഇപ്പോഴും ഇങ്ങനെ കാല്‍പനിക ഭംഗിയുണ്ടോ? നല്ല കവിത.



Posted by Vinodkumar Thallasseri to നിലാവേ.. at March 14, 2010 6:02 AM

42. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാജന്‍ കാളിദാസന്റെ പോസ്റ്റിലിട്ട കമെന്റ്-

പ്രിയ കാളിദാസന്‍

ലത്തീഫ്, കാട്ടിപ്പരത്തി തുടങ്ങിയവരെ തീവ്ര മുസ്ലീമുകള്‍ എന്നു വിശേഷിപ്പിക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അവര്‍ ഖുറാനിലും ഖദീസിലുമുള്ള കാര്യങ്ങള്‍ അതുപോലെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ്. സത്യ നിഷേധികളായ നമ്മെപ്പോലുള്ളവരെ തല്ലിക്കൊന്നാല്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങള്‍ അവരെ പിടികൂടും എന്നതിനാല്‍ അതിനു ശ്രമിക്കുന്നില്ല എന്നേയുള്ളു. ഇവരാണ് മതത്തെ അല്പം വെള്ളം ചേര്‍ത്തിട്ടാണെങ്കിലും സത്യസന്ധമായി പിന്തുടരാന്‍ ശ്രമിക്കുന്നത്. ഭൂരിഭാഗം മുസ്ലീങ്ങളും, ഖുറാനും ഖദീസുമൊക്കെ ദിവ്യമാണ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിനു നല്‍കുന്നില്ല. അവരുകൂടി ദിവ്യ വെളിപാടുകള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ നാടു ഒരു കുരുതിക്കളമായി മാറിമായിരുന്നു.


പ്രൊഫൈലില്‍ എഞ്ചിനീര്‍ എന്നാണു കാണുന്നത്- പല കമെന്റിനും ഒരു സംശയം ചോദിക്കുന്ന അന്യേഷി എന്ന നിലയില്‍ കാണാറുമുണ്ട്- ഇവിടുത്തെ ഈ ഭാഷയുണ്ടല്ലോ ചെറിയ രീതിയില്‍ പറഞ്ഞാല്‍ വളരെ വില കുറഞ്ഞതായിപ്പോയി-
വിദ്യഭ്യാസമെന്നത് ക്ലാസും ഡിഗ്രിയുമൊന്നുമല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്- ഒരുദാഹരണം കൂടി-



കാട്ടിപ്പരുത്തി , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 14 1:03 pm ന് പോസ്റ്റ് ചെയ്തത്

43. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കാട്ടിപ്പരുത്തി,

നല്‍കപ്പെട്ട വിഷയത്തിലല്ലെങ്കിലും ഈ കമന്റ് പ്രസിദ്ധീകരിക്കുന്നു. കുറച്ച് മുമ്പ് ജബ്ബാര്‍മാഷിന്റെ ബ്ലോഗില്‍ മറുപടി പറയാന്‍ കഴിയാതെ ചില മുസ്‌ലിംകള്‍ ഇത്തരം ചില കുത്സിത മാര്‍ഗം സ്വീകരിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെയും മറ്റുയുക്തിവാദികളുടെയും കമന്റില്‍ പിന്നീട് കാണുകയുണ്ടായി. എനിക്കതില്‍ അത്ഭുതം തോന്നുന്നില്ല. മറുപടി പറയാന്‍ കഴിയാത്തതിലുള്ള നിരാശയാല്‍ ഇസ്‌ലാമിനെക്കുറിച്ച് കുടുതല്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത വിശ്വാസികള്‍ അപ്രാകാരം ചെയ്യാന്‍ നല്ല സാധ്യതയുണ്ട്. അസഭ്യം പറയുക, പരിഹസിക്കുക, ബ്ലോഗറെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമിക്കുക തുടങ്ങിയവ ഇപ്പോള്‍ പയറ്റികൊണ്ടിരിക്കുന്നത് എന്‍ജിനീയര്‍, ഡോക്ടര്‍ എന്നൊക്കെ പ്രൊഫൈലില്‍ നല്‍കിയ ഇസ്‌ലാം വിമര്‍ശകരാണ്. ആശയങ്ങളെ പ്രതിരോധിക്കാന്‍ കയിയാതെ വന്നപ്പോഴുള്ള നിരാശയുടെ ഫലമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്ങനെയൊക്കെയാണ് നമ്മെളെക്കൊണ്ട് ഇതൊന്നവസാനിപ്പിക്കുക എന്നതിനെക്കുറിച്ചന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അവര്‍. നിന്ദ്യമായ സകല മാര്‍ഗങ്ങളും ഇതിനികം അവര്‍ അവലംബിച്ചതായി പലയിടത്തും കണ്ടു. മിക്കാവാറും ഇസ്‌ലാമിന് അനുകൂലമായി പ്രതികരിക്കുന്നവരൊക്കെ ഇത്തരത്തില്‍ ബ്രാന്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. ദൈവം അവര്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടേ എന്ന് പ്രാര്‍ഥിക്കാം.

ഇസ്‌ലാം വിശ്വാസികളായ ബ്ലോഗര്‍മാരോട്, മുകളിലെ അവസ്ഥ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്നിരിക്കെ അതിനോട് പ്രതികരിച്ചപ്പോള്‍ യുക്തിവാദികളുടെ അതേ അബദ്ധം കാണിച്ചുപോയിട്ടുണ്ട് ചിലര്‍. സത്യത്തില്‍ എന്തിന് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നത് എന്ന ഒരു ബോധം അല്‍പം സമയത്തേക്ക് നഷ്ടപ്പെട്ട പോലെ തോന്നുന്നു. അത്തരം കമന്റ് സ്വയം ഡിലീറ്റ് ചെയ്യുക മാത്രമാണ് പശ്ചാതാപമായി ചെയ്യാനുള്ളത്. അതിന് ആരെയും കാത്ത് നില്‍ക്കേണ്ടതില്ല. ഇതൊരു അഭിപ്രായമായി കണ്ടാല്‍ മതി.

ഇത്തരം എതിര്‍പ്പുകളിലൂടെ തന്നെയാണ് ഈ ദര്‍ശനത്തെ ആളുകള്‍ തങ്ങളുടെതാക്കിയിട്ടുള്ളത്.

പ്രിയ രാജന്‍ ,

വളരെ മാന്യമായി ചര്‍ചയില്‍ പങ്കെടുത്തിരുന്ന താങ്കള്‍ എന്നുമുതലാണ് ഈ പതനത്തിലെത്തിയത്. എന്റെ ഏത് വാചകമാണ്/വരിയാണ് താങ്കളെ ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിച്ചത്. അല്ലെങ്കില്‍ ഖുര്‍ആന്റെ ഏത് സൂക്തമാണ് നിങ്ങളുടെ ഇപ്രകാരമുള്ള നിഗമനത്തിന് അവലംബമാക്കിയത്. ദിവസം തോറും 'വിചാരം' പറഞ്ഞ പ്രകാരം എന്നെക്കാള്‍ വലിയ ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ളവരുടെ ഒരു വായനാവൃത്തം എന്റെ ബ്ലോഗിനുണ്ടെന്നറിയാമല്ലോ. എന്റെ കേവല ബുദ്ധിക്ക് പോലും ഇതിലെ അസഹിഷ്ണുതയും അനാവശ്യമായ വെറുപ്പും വളരെ അനായാസം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനില്ലല്ലോ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 14 8:05 pm ന് പോസ്റ്റ് ചെയ്തത്

44. സുഗ്രീവന്‍ :: SUGREEVAN has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ട്രാക്കിങ്ങ്...



Posted by സുഗ്രീവന്‍ :: SUGREEVAN to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 14, 2010 7:31 PM

45. ഒഴാക്കന്‍. has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

വായിച്ചു ട്ടോ, നന്നായിരിക്കുന്നു അവതരണം
കുക്കുവിനും എന്റെ വക ഒരു സലാം



Posted by ഒഴാക്കന്‍. to ,Murali I പെയ്തൊഴിയാതെ at 14 March 2010 06:53

46. നിശാഗന്ധി നിങ്ങളുടെ പോസ്റ്റ് "നിന്നോട് .........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"സ്വപ്നങ്ങളുടെ നിറവും
രാത്രി നക്ഷത്രങ്ങളും
വിട്ടകന്ന ഈ രാത്രിയില്‍
മരണത്തിനറെ
ഏതു നിറവിലേയ്കാണ്
നാം ഒഴുകുന്നത്."

നല്ല വരികള്‍ ...ആശംസകള്‍ ....



നിശാഗന്ധി , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മാര്‍ച്ച് 14 11:46 am ന് പോസ്റ്റ് ചെയ്തത്

47. mini//മിനി has left a new comment on your post "ഒരു 'കുഞ്ഞു'യാത്ര":

ഒരു (വലിയ)കുഞ്ഞു നഷ്ടം.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at March 14, 2010 7:47 PM

Reply via email to